ടയറിന്റെ ത്രഡ് ഒന്നര മില്ലിമീറ്ററിൽ കുറയുമ്പോൾ ടയർ മാറ്റണം. നനവുള്ള കാലാവസ്ഥയാണെങ്കിൽ അതിലും നേരത്തെ മാറ്റുന്നതാണ് സുരക്ഷിതം. അല്ലെങ്കിൽ വണ്ടിയിൽ പോകുന്നവർക്ക് മാത്രമല്ല റോട്ടിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്കും അത് അപകടമാണ്. മറ്റൊരു കാര്യം, ഇത്തരം റിപ്പയറുകൾ ചെയ്യുമ്പോൾ വണ്ടി പൂർണ്ണമായും റോട്ടിൽ നിന്ന് മാറ്റിയിട്ട് ചെയ്യുന്നതാണ് നിങ്ങൾക്ക് സുരക്ഷിതം.
🙏ഏതെങ്കിലും ഒരു വീലിന് അട കല്ല് വയ്ക്കുക. അത് ഹാൻഡ് ബ്രെക്ക് ഇട്ടാലും ചെയ്യണം. സ്റ്റെപ്പിനി അടുത്ത് എത്തിച്ച ശേഷമേ പഞ്ചർ ആയ. ടയർ പൂർണമായും ഊരി മാറ്റാവൂ.. മറ്റു ടൂൾസ് ഒക്കെ കൊണ്ട് പോകുന്ന കാര്യം ok ആയി. അല്ലെങ്കിലും നിങ്ങൾ അത് മിസ് ചെയ്യില്ലല്ലോ!
ഒരു ടയർ പഞ്ചർ ആയാൽ ആദ്യം റോഡിൽ നിന്നും പരമാവധി ഇറക്കി വശം ചേർത്തു നിർത്തുക പിന്നീട് ഹാസാർഡ് ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കുക അതുപോലെ ത്രികൊണ അകൃതിയിലുള്ള റിഫ്ലക്ടർ ഒരു രണ്ടോ മൂന്നോ മീറ്റർ പിന്നിലേക്ക് മാറ്റി പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാണുന്ന രീതിയിൽ വെക്കുക പിന്നീട് ഹാൻഡ് ബ്രേക്ക് ചെയ്ത് ഏതെങ്കിലും ഒരു വീലിന്റെ മുൻപിലും പിറകിലും കല്ലോ മരക്കട്ടയോ വെക്കുക പിന്നീട് വീൽ അഴിച്ചു മാറ്റുക
മിടുക്കിക്കുട്ടി, ഒരു സംശയം, ഈ ജാക്കി വെക്കുന്നതിനായി പ്രത്യേക സ്ഥലം കമ്പനി കൊടുത്തിട്ടില്ലേ? സത്യത്തിൽ അത് ബോഡിയിൽ ആണോ കൊടുക്കേണ്ടത്? ടയർ നോട് ചേർന്നു സസ്പെൻഷനിൽ അല്ലേ? അപ്പോഴല്ലേ ടയർ ഈസി ആയിട്ടുയർത്താൻ കഴിയൂ?
മിടുമിടുക്കി
❤️

അമ്മുക്കുട്ടി ഞങ്ങൾ അഭിമാനിക്കുന്നു ആശംസിക്കുന്നു
Air Jacky , Wheel Nut Driler undell Easy alle Set cheyan Risk ilathe , Oro Model Car nu Diffarent Nut Remover Alle use cheyunnath sister
മിടുക്കി 👍
അങ്ങനെ പോണ വഴിക്കു പണി കിട്ടി, വീഡിയോ എടുക്കാൻ ഒരു വിഷയവും കിട്ടി,,,, ഗുഡ് വർക്ക് മോളു 👌🏼👌🏼👍🏼👍🏼❤❤
ടയർ നാട്ടുകാരെക്കൊണ്ട് നിങ്ങൾ മുഴുവൻ കട്ട തീരുന്നതിനു മുമ്പേ നിങ്ങൾ മാറ്റിക്കോ എന്ന് പറയും നിങ്ങളുടെ ടയർ ഇൻറെ അവസ്ഥയെന്താണ്
😂😂😂
എന്താണ്
ഇതിന്റെ ടയർ മുട്ടയുടെ പുറം തോട് പോലെ ആയല്ലോ 😄
Confident girl.. keep it up molu.
👌
പലപ്പോഴും ടയർ മാറ്റിയിടുന്നത് ഇത്ര എളുപ്പമാകാറില്ല എന്നുള്ളതാണ് വാസ്തവം,,.
വീഡിയോ ചെയ്യാൻ ഒരേ ഒരേ കാരണങ്ങൾ
Mole God bless you 🙏
🙏ഏതെങ്കിലും ഒരു വീലിന് അട കല്ല് വയ്ക്കുക. അത് ഹാൻഡ് ബ്രെക്ക് ഇട്ടാലും ചെയ്യണം. സ്റ്റെപ്പിനി അടുത്ത് എത്തിച്ച ശേഷമേ പഞ്ചർ ആയ. ടയർ പൂർണമായും ഊരി മാറ്റാവൂ.. മറ്റു ടൂൾസ് ഒക്കെ കൊണ്ട് പോകുന്ന കാര്യം ok ആയി. അല്ലെങ്കിലും നിങ്ങൾ അത് മിസ് ചെയ്യില്ലല്ലോ!
മിടുക്കി കുട്ടി 👍👍👍
Aa tyre puncher alllaalo
Enthaayalum kollaam super
Puncture ആണ് ചേട്ടാ
ചക്കരക്കുട്ടി മോളെ നീ വളരെ സമാർട്ട്.👍
Midukkiyanu mole nee daivam mole anugrahikkatte ❤
🙏
മിടുക്കിക്കുട്ടി ❤
Super video 😄👏🏻👏🏻 Great thing dear 👍🏻
ചുരുക്കത്തില്‍ പറഞ്ഞാല്‍ മേക്കപ്പ് ഇളകും😂😂😂
അടിപൊളി🥰🥰🥰
പണി അറിയാമെന്ന് നാലാളെ കാണിക്കാൻമന: പൂർവം പഞ്ചറാക്കിയതല്ലേ.
എന്നൊരു സംശയം.😂😅
Aa puncture tyre il grips illalo… motta anallo sis.. aa tyre angu maatikoode??
ഒരു ടയർ പഞ്ചർ ആയാൽ ആദ്യം റോഡിൽ നിന്നും പരമാവധി ഇറക്കി വശം ചേർത്തു നിർത്തുക പിന്നീട് ഹാസാർഡ് ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കുക അതുപോലെ ത്രികൊണ അകൃതിയിലുള്ള റിഫ്ലക്ടർ ഒരു രണ്ടോ മൂന്നോ മീറ്റർ പിന്നിലേക്ക് മാറ്റി പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാണുന്ന രീതിയിൽ വെക്കുക പിന്നീട് ഹാൻഡ് ബ്രേക്ക് ചെയ്ത് ഏതെങ്കിലും ഒരു വീലിന്റെ മുൻപിലും പിറകിലും കല്ലോ മരക്കട്ടയോ വെക്കുക പിന്നീട് വീൽ അഴിച്ചു മാറ്റുക
മിടുക്കി മോൾ
Worked with Bmw mini and RR for 17 years
അടിപൊളി ക്ലാസ്സ്. ആ ടയർ ശരിക്ക് puncture ആയിരുന്നോ 😄
ആയിരുന്നു
Very good chakkare.........
Ee polish chytha tire kittuminkil enikkum koode onnu venm inganatha grip illathe tire ano use chyane tire heat aaitt pottan varre chance und
So korach nkilum grip ulla tire use chy
മിടുക്കി
സൂപ്പർ 🌹👍
Thanks 😍😊😊😊😊😊😊
tyre tread indicator ennu kettittundo :)
അമ്മുക്കുട്ടി ആശംസകൾ 👍❤️
, മൊള് മിടുക്കിയാണ്
Oru car nta wheel bolt azhikkan leverage pipe vandivarumo
Parur eviteya tharavaadu?...,nan parur aanu oru cheriya yutuber😂......good job congrats
വർക്ഷോപ് യൂണിഫോം ഇൽ നിന്ന് വേറൊരു ഡ്രസ്സ് ആ ഒരു ചെയിൻജ് അടിപൊളി അസാധാരണ കഴിവ് ഉണ്ട്
Murukkumpolum ithupole sarikku murukkanam...
Polo used diesel ano petrol ano edukkan nallath
❤
Good content ❤
👍👍
Supper🌹
Midukki😂😍
💙🖤🤍🖤🖤🤍🤍
❤👍🥰
🎉🎉🎉
Ammu mole❤❤❤
Super usefull vedio
Volkswagen polode dickey lesham height kurakkanam 😅 ilengil njngal engane dickey adakkum
Very good
👌🏻👍🏻🙏🏻.
Good 😊👍
❤️❤️❤️
Midukki
Wagon R ആയിരുന്നല്ലോ വണ്ടി അത് മാറ്റിയോ
Oru mechanic odikunnaa vandide tire adipoly
Good
ടയർ മാറ്റിയ പൈസ വീഡിയോ വക കിട്ടി 👍❤
Mol mechanical egr ano
Very good
Valiyakariyam.ayipoyi
ആണോ
👏
First റോഡ് side il നിന്ന് വണ്ടി മാറ്റി പാർക്ക് ചെയ്യൂ! !
Congrats
മോൾക്ക് എന്താ പ്രായം 🤔
HAPPY
തീവണ്ടിയുടെ ചക്രം ഇട്ടാൽ പഞ്ചറാവില്ല സഹോദരീ
ടയർ ഭരത് ഗോപി ആയല്ലോ 😂😂 പിന്നെ വണ്ടി പഞ്ചറാവാതിരിക്കാ😂😂
Puncture kit & Air Pump mediche vechal pore
😊
Tyre കണ്ണാടി പോലെ തിളങ്ങുന്നല്ലോ
കാക്ക കീ കീ അമ്മു മേസ്ത്രി, കേരളക്കരക്ക് അഭിമാനം😂
Adipoli
Tyre will be tighted in op. side is better
midukki......
കയ്കെടടിനിൽകാത് സഹായം
ടയർ മാറ്റുമ്പോൾ ടയറിൻ്റെ ഫ്രെൻഡിൽ മരത്തടി വച്ചില്ലങ്കിൽ ചല പ്പോൾ പണി കിട്ടും
Hi
🥰🥰😊
ആദ്യം ഹാൻഡ് ബ്രേക്ക് lock ചെയ്യേണ്ടേ... വണ്ടി ഗിയറിൽ ഇടണ്ടേ... ഉരുളാതെ ഒരു കല്ലെങ്കിലും മുൻ tyre നു മുൻപിൽ വച്ച് കൊടുക്കേണ്ടേ....
Yovalkke oru auto enjinniyar aavanulla Ella yoghyatha kal unde.
Oer thadi kaashanam veku mole
പഞ്ചർ ചെയ്യല്ലേ... 😀👍
Ayinne.valiyakaram.ano.ethh
അഴിച്ചെടുത്തത് ടയറാണോ ട്യൂബ് ആണോ😂😂
Tyre flat anallo 😂
മോള് very hard work proud of you പക്ഷേ ഒരു ചെറിയ എയർ പമ്പ് വാങ്ങി വച്ചാൽ സുഖമായി വർക് ഷോപ്പ് വരെ എത്താം
It's a prank video 😅😅😅
Endinado chakkare etra mosam tyre upayogikunnadu
Mole I am Binoj
ആ ടയറൊക്കെ മാറാൻ സമയമായി.
ആദ്യത്തെ ജോലി വണ്ടിക്കു അട വക്കണം ഹാൻഡ് ബ്രേക്ക് ഉണ്ടങ്കിലും
ഇടക്ക് ഇതൊക്കെ ഒരു രസമല്ലെ
ആദ്യം മുൻവശത്തെ ടയറിന് അട വയ്ക്കുക ഇല്ലെങ്കിൽ ചിലപ്പോൾ പണി കിട്ടും
മിടുക്കിക്കുട്ടി, ഒരു സംശയം, ഈ ജാക്കി വെക്കുന്നതിനായി പ്രത്യേക സ്ഥലം കമ്പനി കൊടുത്തിട്ടില്ലേ? സത്യത്തിൽ അത് ബോഡിയിൽ ആണോ കൊടുക്കേണ്ടത്? ടയർ നോട് ചേർന്നു സസ്പെൻഷനിൽ അല്ലേ? അപ്പോഴല്ലേ ടയർ ഈസി ആയിട്ടുയർത്താൻ കഴിയൂ?
ഏറ്റവും ഈസി ആയി കൊടുക്കാൻ പറ്റുന്നത് റണ്ണിംഗ് ബോർഡിൽ ആണ് മാത്രമല്ല സ്ലിപ് ആവാൻ ചാൻസ് കുറവാണ്
Dayar കട്ടയ്ക്ക് കൊടുക്കാൻ time ആയി 😜😜😜
മോളേ.... ടയർ മുഴു മൊട്ടയാണല്ലോ ....
ജാക്കിയല്ല ജാക്ക്.
ഓരോ നാട്ടിൽ ഓരോ പേര് ആയിരിക്കും എന്റെ നാട്ടിൽ ജാക്കി
ആദ്യം കട്ട തീർന്ന ടയർ ഒന്ന് മാറ്റി പുതിയത് വാങ്ങിച്ച് ഇടൂ.. പിശുക്കത്തി... 😀
ഈ മൊട്ട ടയറും കൊണ്ടാണോ യാത്ര പോകുന്നത്? കഷ്ടം തന്നെ