വണ്ടി ലെഫ്റ്റ് സൈഡിലുള്ള ആളെ ഒരിക്കലും തട്ടില്ല! ഈ ട്രിക്ക് പിടികിട്ടിയാൽ/Left judgement in driving

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 196

  • @vasanthankumar7796
    @vasanthankumar7796 9 หลายเดือนก่อน +109

    ഞാൻ എക്കാലത്തും ഭയപ്പെട്ടിരുന്ന സംഗതിയാണ് ഇത്. ഡ്രൈവിംഗ് പഠിക്കുന്ന സമയത്തു പഠിപ്പിക്കുന്ന ആളിനോട് ഞാൻ ഈ സംശയം ചോദിച്ചിരുന്നു, പിന്നീട് പല ഡ്രൈവർമാരോടും ചോദിച്ചിട്ടുണ്ട്, ആരും മറുപടി തന്നില്ല. ഒരു ഊഹത്തിൽ വണ്ടി ഓടിക്കുകയാണ് മഹാ ഭൂരിപക്ഷം പേരും ചെയ്യുന്നത്. കാര്യങ്ങൾ വിശദമാക്കിയ താങ്കൾക്ക് വളരെ നന്ദി 🌹🙏

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 9 หลายเดือนก่อน +25

    സർ താങ്കളുടെ വീഡിയോ കണ്ടാൽ എത്ര അറിയാത്തവരാണെങ്കിലും ഡ്രൈവിംഗ് പഠിച്ചിരിക്കും. അത്രയ്ക്കും ലളിതവും വിശദവുമാണ് അങ്ങയുടെ വീഡിയോസ് എല്ലാം.. ഞാൻ ഡ്രൈവിംഗ് പഠിക്കുകയാണ് ഇപ്പോൾ ഒരുപാടു ഗുണം ചെയ്യുന്നുണ്ട് സർ അങ്ങയുടെ ഈ വിലയേറിയ വീഡിയോകൾ. നമിക്കുന്നു ഞാൻ 🙏🙏

  • @fathimashadiya2604
    @fathimashadiya2604 9 หลายเดือนก่อน +33

    എന്റെയും പേടി ഇത് തന്നെയാണ്.
    നല്ല ക്ലാസ്സ്‌

  • @vision9997
    @vision9997 5 หลายเดือนก่อน +3

    His sincere guidance will help many from accidents.

  • @hamsamuhammed235
    @hamsamuhammed235 9 หลายเดือนก่อน +19

    തേടിയ വള്ളി കാലിൽ ചുറ്റി🌹👍

  • @akhilvj7367
    @akhilvj7367 9 หลายเดือนก่อน +16

    ഉപകാരപ്രദമായ ചാനൽ ❤

  • @febinphilip3549
    @febinphilip3549 8 หลายเดือนก่อน +3

    Nalla information aayirunnu 👏
    Athil randu karyangal thettayit enik thonni. Ini angane allenki enne thirutham..
    1. Drive cheyyumbol orikkalum clutch inte mukalilo clutch inte adiyilo kaalu vekkaruth
    2. Enthu thanne aayalum vandi sidilek othukkumbol 99%um indicator idan sradhikkuka..
    Insitil ullathil ningalude leg sheri aanenn thonniyilla..athopole example aayit kore sthalath ningal vandi stop cheythu appoloke indicator use cheyyan koodi parayuka.. ithoru information video aayath kond paranjathahn🙏

  • @wolfvsman4578
    @wolfvsman4578 9 หลายเดือนก่อน +12

    🙄സത്യത്തിൽ വണ്ടിയിൽ ഇരിക്കുമ്പോൾ തന്നെ ഒരു ഐഡിയ കിട്ടാൻ ഉണ്ട് 😌പിന്നെ അങ്ങു ഓടിക്കോളും

  • @muhammedsaidh3025
    @muhammedsaidh3025 8 หลายเดือนก่อน +4

    വളരെ നല്ല വീഡിയോ 👍🏻
    പിന്നെ എനിക്ക് എപ്പോഴും പേടിയുള്ളത് റൈറ്റ് സൈഡ് കോർണർ പോസ്റ്റ്‌, റോഡ് റൈറ്റ് വളരുമ്പോൾ... ചിലപ്പോൾ ആ പോസ്റ്റിന്റെ തടസ്സം കൊണ്ട് എതിരെ വരുന്നവരെ കാണാൻ കഴിയാറില്ല

  • @homemadetastesandtips6525
    @homemadetastesandtips6525 9 หลายเดือนก่อน +13

    ഒരാളെ റോഡിൽ നിർത്തിക്കൊണ്ടു ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി effective ആകുമായിരുന്നു.

  • @hemak988
    @hemak988 9 หลายเดือนก่อน +7

    ഞാൻ കാത്തിരുന്ന വീഡിയോ 👌👌👌👌

  • @lizysunny6413
    @lizysunny6413 8 หลายเดือนก่อน +3

    Cash bring chayyana mathram Kura driving school ashan marum ashathi kaluml. Only get license but cannot drive. Thanks goodson chanal to give good information

  • @surendranv8809
    @surendranv8809 7 หลายเดือนก่อน +4

    ഉപകാരപ്രദമായ വിവരണം.

  • @raheemkhankunnappally1015
    @raheemkhankunnappally1015 8 หลายเดือนก่อน +4

    ലെഫ്റ്റ് സൈഡ് മെയിൻ ഗ്ലാസ്സിന്റെ കോർണറി ലൂടെ റോഡിന്റെ എഡ്ജ് കൃത്യമായി വരുന്നുണ്ടോ എന്നാണു നോക്കേണ്ടത്. ഡാഷ് ബോർഡിന്റെ പകുതിക്കിട്ട് പിടിച്ചാൽ വണ്ടി ചിലപ്പോൾ അല്പം റോഡിലേക്ക് അധികം കയറിയാകും നിൽക്കുക

  • @sajeevvenjaramood3244
    @sajeevvenjaramood3244 9 หลายเดือนก่อน +4

    ബോണറ്റ് കാണാൻ കഴിയാത്ത തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ പ്രയോജനകരമായ വീഡിയോ.

  • @sundaramkr1295
    @sundaramkr1295 8 หลายเดือนก่อน +3

    Very good son, useful even to experienced drivers👍

  • @rajeshkandot
    @rajeshkandot 7 หลายเดือนก่อน

    VERRY GOOD...Samsaram ellarkum nannayi manasilaakunna reediya.....keep it up....thank u

  • @universalphilosophy8081
    @universalphilosophy8081 8 หลายเดือนก่อน +4

    Every vehicle has a steering wheel that is designed such that when you hold it resting on the horizontal bar on the steering wheel, the left side palm will point on the road where the wheel would fall. Similar is the case of the right side where it is the right palm

  • @mumbaimalayali
    @mumbaimalayali 9 หลายเดือนก่อน +5

    നല്ല അറിവ്.. നന്ദി 🙏🏼

  • @bachibachhikammu3557
    @bachibachhikammu3557 8 หลายเดือนก่อน +2

    Very good information.driving schoolil ingane onnu paranju tharunnilla.

  • @sarafucherukulam
    @sarafucherukulam 9 หลายเดือนก่อน +7

    Good . വണ്ടി സ്റ്റാർട്ട് ചെയ്ത് എടുക്കുന്നതെങ്ങയെന്ന് പറയുന്ന കൂട്ടത്തിൽ സൈഡ് ഗ്ലാസിൽ നോക്കണം എന്ന് പറഞ്ഞു കൊടുത്താൽ നന്നായിരുന്നു

  • @imotions1902
    @imotions1902 9 หลายเดือนก่อน +3

    നല്ല അറിവ് തന്നതിന് നന്ദി

  • @movieexplicator8917
    @movieexplicator8917 8 หลายเดือนก่อน +2

    Left tire dash board center aarikkm, right tire right edge of steering വീലിലും aarikkm....that's all

  • @rahulat1988
    @rahulat1988 9 หลายเดือนก่อน +29

    ഞാൻ ഇന്ന് ഇങ്ങനെ ഒരു വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് സേർച്ച്‌ ചെയ്യുകയായിരുന്നു 😂😂

  • @siddiqedv04
    @siddiqedv04 9 หลายเดือนก่อน +2

    Valuable information master... Good one

  • @pusher6
    @pusher6 9 หลายเดือนก่อน +2

    Bro broida video kand poyi test pass ayii two and four thanks ❤

  • @Rajan-cg7ht
    @Rajan-cg7ht 9 หลายเดือนก่อน +3

    ബിഗ്സല്യൂട്ട് മാസ്റ്റർ 👍

  • @ullasonnamkara6719
    @ullasonnamkara6719 7 หลายเดือนก่อน +1

    വളരെ ഗുണം ചെയ്തു. നന്ദി

  • @mohanannair518
    @mohanannair518 9 หลายเดือนก่อน +5

    നന്ദി നമസ്കാരം 🙏🙏🙏

  • @bijuabraham6109
    @bijuabraham6109 9 หลายเดือนก่อน +2

    👏👏👏സൂപ്പർ വീഡിയോ

  • @hussainkm9022
    @hussainkm9022 9 หลายเดือนก่อน +1

    ഞാൻ first ആക്സിഡന്റ് ആയ ഇന്നോവ car left side electric പോസ്റ്റിൽ ഇടിച്ച.... ഓരു tipper ലോറി ഫ്രണ്ട് sidil നിന്നും വരുമ്പോൾ ഒന്നു ലെഫ്റ്റിലേക് ഒതുക്കിയത

  • @rajansv1
    @rajansv1 8 หลายเดือนก่อน +3

    Very good presentation... the way it suits thanks dear brother ❤

  • @53biju
    @53biju 9 หลายเดือนก่อน +3

    2:13 Atleast you could’ve put side indicator while stopping the vehicle

  • @pmmohanan9864
    @pmmohanan9864 8 หลายเดือนก่อน

    Happy new year,Goodson ji. This is the 1st video of this year.

  • @romeoroy7958
    @romeoroy7958 9 หลายเดือนก่อน +1

    Good one firsteyy❤️❤️

  • @sanalthomas444
    @sanalthomas444 9 หลายเดือนก่อน +3

    Overtaken cheyyukbol cheyyendath plzz oru vdo

  • @colmanaugustus5808
    @colmanaugustus5808 9 หลายเดือนก่อน +9

    After a long time i have seen u, any how a good explation of how to keep your left side safe from an accident. Good view how to calculate if u are on right track. Thk u so much God bless u. Amen 🙏

  • @muhammedashraf7491
    @muhammedashraf7491 8 หลายเดือนก่อน +1

    ഉപകാരം 🙏

  • @bennyjoseph7888
    @bennyjoseph7888 9 หลายเดือนก่อน +2

    Fantastic...Goodson

  • @faisaltktk4758
    @faisaltktk4758 9 หลายเดือนก่อน +1

    Jan shamila എനിക്ക് 28 ആണ് ടെസ്റ്റ്‌ jan h പ്രാക്ടീസ് cheyyunnad sirntae വീഡിയോ kandittane ഒരുപാട് എളുപ്പമാണ് വിഡിയോ kande ട്രിക്ക് മനസ്സിലായശേഷം പ്രാക്ടീസ് ചെയ്യാൻ ഗിയർ ഷിഫ്റ്റ്ങ്ങും എനിക്കെ പെട്ടന്ന് ക്ലിയർ ആയി

  • @Govinda-Mamukoya
    @Govinda-Mamukoya 8 หลายเดือนก่อน +2

    ഡ്രൈവിംഗ് പഠിക്കുമ്പോൾ ഇതെല്ലാം ഓട്ടോമറ്റിക്കായി പഠിക്കും😂😂

  • @kumarvr1695
    @kumarvr1695 9 หลายเดือนก่อน +2

    നല്ല വിവരണം. വണ്ടി സൈഡിലേയ്ക്ക് ഒതുക്കുമ്പോൾ ടയറിന്റെ പൊസിഷൻ കൂടി കാണിയ്ക്കാമായിരുന്നു. വണ്ടി റിവേഴ്സ് എടുക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ കൂടി വിവരിയ്ക്കാമോ?

  • @anjanar3949
    @anjanar3949 8 หลายเดือนก่อน +1

    Thank you 🙏

  • @fadipachuzcreation_fasi
    @fadipachuzcreation_fasi 6 หลายเดือนก่อน +1

    ഞാൻ വീട്ടിലെ വണ്ടി ആദ്യമായി എടുതു.ഒരു ടെണിങ്ങിൽ വണ്ടി വന്നപോൾ left side മതിലിൽ full ഒരസി🥺

  • @mufidamufi3359
    @mufidamufi3359 13 วันที่ผ่านมา +1

    Very good

  • @mammoottymavara1750
    @mammoottymavara1750 8 หลายเดือนก่อน +1

    Thank you so much sir

  • @prakasanbalakrishnan6833
    @prakasanbalakrishnan6833 8 หลายเดือนก่อน +1

    Kollam ketto but be carefully

  • @jithinv1132
    @jithinv1132 9 หลายเดือนก่อน +1

    Super bro nalla video anu 👍

  • @muhammadalike3167
    @muhammadalike3167 9 หลายเดือนก่อน +3

    ഞാൻ തുടക്കകാരൻ ആണ് നിങ്ങളുടെ വിഡിയോ എനിക്ക് ഒരുപാട് ഉപകാരം കിട്ടുന്നുണ്ട് ? റിവേഴ്സിൽ -accelerator കൊടുക്കാതെ വണ്ടി ബാക്ക് പോകുമോ ?

    • @rahulrahu526
      @rahulrahu526 9 หลายเดือนก่อน +2

      Povum sir

  • @HallohalloHi-x6j
    @HallohalloHi-x6j 9 หลายเดือนก่อน +14

    Now iam pro driver so thanks for everything ❤

  • @ajaybalakrishnan7369
    @ajaybalakrishnan7369 9 หลายเดือนก่อน +2

    Thanks👍

  • @akhilas8281
    @akhilas8281 9 หลายเดือนก่อน +1

    വല്യ ഉപകാരം sir

  • @bijo3494
    @bijo3494 9 หลายเดือนก่อน +2

    Very good info.

  • @omamoman9046
    @omamoman9046 9 หลายเดือนก่อน +1

    Good message

  • @naadham1596
    @naadham1596 5 หลายเดือนก่อน +1

    Enik arkum illatha oru doubt and pedi anu...enthanu vachal right side mirror opposite side il ninnum varuna vandiyude mirriorumayi kooti muttumo ennath anu ente pedi...car inte bodyude outside il alle mirrior so opposite varuna car inte yum outside ulla mirror mayi kooti muttumo ennoru pedi...oru thavana njn purakil irunapol ingane oru accident undayi vere driver oodichapol mirror and mirror thammil ann thott ulla pedi anu...oru video cheyyamo

  • @YacobYosef
    @YacobYosef 9 หลายเดือนก่อน +3

    ഒന്ന് ഹോണ്‍ അടിച്ചാല്‍ ഇത്രക്കൊന്നും ബുദ്ധിമുട്ടില്ല...

  • @sajnarosa5707
    @sajnarosa5707 9 หลายเดือนก่อน +1

    Thank you

  • @faziyakk4977
    @faziyakk4977 8 หลายเดือนก่อน +1

    ഫയങ്കര അറിവ് തന്നെ

  • @AmirKhan-qd4ki
    @AmirKhan-qd4ki 8 หลายเดือนก่อน

    Very informative

  • @Muralee-fz5ue
    @Muralee-fz5ue 6 หลายเดือนก่อน

    Congratulations 🎉

  • @RBBVLOG-c4b
    @RBBVLOG-c4b 9 หลายเดือนก่อน

    Very very good class

  • @ragithaPR
    @ragithaPR 8 หลายเดือนก่อน +2

    വീഡിയോ ഉപകാരമായിരുന്നു പക്ഷെ പേടി മാറുന്നില്ല

    • @k8sd
      @k8sd 7 หลายเดือนก่อน

      പേടി ഉണ്ടെങ്കിൽ ഡ്രൈവിംഗ് പോകരുത്

  • @deanambrox8069
    @deanambrox8069 9 หลายเดือนก่อน

    ❤ Good Explanation chetta

  • @maheshchandran2171
    @maheshchandran2171 9 หลายเดือนก่อน +2

    തിരക്കുള്ള റോഡിൽ ആൾലുകൾ നടന്നു പോവും വലതു സൈഡ് കൂടെ ഹെവി വെഹിക്കിൾ വരുകയും cheyathal

    • @goodsonkattappana1079
      @goodsonkattappana1079  9 หลายเดือนก่อน

      Ok

    • @XUserbaijan743
      @XUserbaijan743 9 หลายเดือนก่อน +1

      പുള്ളി പറഞ്ഞതു പോലെ ഗിയർ shift ചെയ്തു speed കുറക്കുക

  • @yeonkimin295
    @yeonkimin295 9 หลายเดือนก่อน +7

    സെന്റർ point ന്ന് പകരം കുറച്ചുകൂടെ ( അതായത് ഡാഷ് ബോർഡിന്റെ senter point എടുത്താലും പേടിയാ തട്ടുമോന്ന്. അതിന്ന് പകരം ഒരു മുക്കാൽ ഭാഗം ഇടത് വശം എടുത്താൽ തീരെ തട്ടാദേ ഇരിക്കുമോ ).
    അങ്ങനെ എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ pls reply
    എങ്ങനെ നോക്കിയിട്ടും റിവേഴ്‌സ് മനസ്സിലാവുന്നില്ല അതിന് എന്തെങ്കിലും വഴിയുണ്ടോ 😢റിവേഴ്‌സ് പഠിക്കാൻ

    • @Aamir_shadan10
      @Aamir_shadan10 9 หลายเดือนก่อน

      Install a 360 view camera

    • @rajeshkumar-fp6vs
      @rajeshkumar-fp6vs 8 หลายเดือนก่อน +2

      1-ആളില്ലാത്ത, നേരെ കിടക്കുന്ന റോഡിൽ കൂടി കുറേ സമയം ബാക്കിലേക്ക് മാത്രം വണ്ടി ഓടിക്കുക.
      തല തിരിച്ചു പുറകിലേക്ക് നോക്കികൊണ്ട് ഓടിക്കുക.
      കുറച്ചു സമയം കഴിയുമ്പോൾ സ്റ്റിയറിങ്ങ് ബാലൻസ് കിട്ടും റിവേഴ്‌സ് ഓടിക്കാൻ.
      2 - അതിനു ശേഷം റിയാർവ്യൂ മിററിൽ മാത്രം നോക്കികൊണ്ട് ബാക്കിലേക്ക് പതിയെ ഓടിച്ചു പഠിക്കുക.
      ഒരു ദിവസം ഇങ്ങനെ ചെയ്തു നോക്കിയാൽ സിംപിൾ ആയിട്ട് റിവേഴ്‌സ് എടുക്കാൻ പറ്റും.

    • @yeonkimin295
      @yeonkimin295 8 หลายเดือนก่อน

      @@rajeshkumar-fp6vs thanks 👍🏼

  • @satheesh.satheesh7215
    @satheesh.satheesh7215 8 หลายเดือนก่อน

    ശരിയാണ് 💯

  • @SaidTyler
    @SaidTyler 9 หลายเดือนก่อน +1

    Good 👍

  • @Leomessi-t3l
    @Leomessi-t3l 8 หลายเดือนก่อน +1

    Thanks

  • @james66787
    @james66787 9 หลายเดือนก่อน +2

    Left side overtaking legal aakkiyo. MVD ithonnum kanunnille. Ippol ellaarum right side overtake cheyyunnilla.

  • @nikkarooriyakinavukal6500
    @nikkarooriyakinavukal6500 9 หลายเดือนก่อน

    Bro 😍😘😘😘😘😘love ypuuu😘😘😘😘😘

  • @johnjinu7711
    @johnjinu7711 9 หลายเดือนก่อน +2

    Drive cheymbol left chernu pogan dashboard centre noki driving cheytal correct ano appol daily drive cheymbol engine matiyo.please reply

  • @jinadevank7015
    @jinadevank7015 9 หลายเดือนก่อน +1

    🌹Good information 🌹🌹

  • @----noorulmadina
    @----noorulmadina 9 หลายเดือนก่อน +1

    സൂപ്പർ

  • @rahulrahu526
    @rahulrahu526 9 หลายเดือนก่อน +1

    Boss oru off road racing koodi chey😊

  • @salamsalam-zx4cp
    @salamsalam-zx4cp 4 หลายเดือนก่อน +1

    Good matter

  • @eveningstar173
    @eveningstar173 8 หลายเดือนก่อน

    Oposit oru vandiyum koodi vannal engane edukum enu parayane

  • @sudhikumarn6094
    @sudhikumarn6094 7 หลายเดือนก่อน +2

    ❤❤❤❤

  • @ranjinin7767
    @ranjinin7767 8 หลายเดือนก่อน +1

    Super class

  • @nandakumarannair7097
    @nandakumarannair7097 9 หลายเดือนก่อน +1

    Best teaching methods

  • @srivilaskrishnan519
    @srivilaskrishnan519 9 หลายเดือนก่อน

    We can negotiate pedestrians. What abt the menace from two wheelers and three wheelers who overtake you from left and right? Do yoh uave any solution?

    • @RAJITHRAJAS
      @RAJITHRAJAS 7 หลายเดือนก่อน

      അവർക്ക് ഓവർടേക്ക് ചെയ്യാൻ മാത്രം ഉള്ള സ്ഥലം ലെഫ്റ്റ് സൈഡിൽ വെച്ച് വാഹനം ഓടികാതെ ലെഫ്റ്റ് സൈഡ് ചേർന്ന് വാഹനം ഓടിക്കുക.... അവർ വലത് വശത്ത് കൂടി പോയികോളും....

  • @rajanin4118
    @rajanin4118 7 หลายเดือนก่อน

    Thankyou sir

  • @mariammamathew6961
    @mariammamathew6961 9 หลายเดือนก่อน +1

    Very usefull vedio

  • @valsalaambatt1857
    @valsalaambatt1857 9 หลายเดือนก่อน +1

    Useful video

  • @oe1850
    @oe1850 9 หลายเดือนก่อน

    ഒരു സംശയം നേരത്തെയും ഞാൻ ചോദിച്ചിരുന്നു ഉത്തരം തന്നില്ല സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ സെന്റർ വ്യൂ മാറില്ലേ

    • @rajth1766
      @rajth1766 9 หลายเดือนก่อน

      Yes

  • @barrathbarru-ve5pt
    @barrathbarru-ve5pt 4 หลายเดือนก่อน +1

    Sir
    Down shift video.plz

  • @abrahamv.k5374
    @abrahamv.k5374 8 หลายเดือนก่อน

    ഇങ്ങനെ എത്രയോ ആൾക്കാർ ഇന്ത്യയിൽ വന്നു കാണും.

  • @harikumara3518
    @harikumara3518 9 หลายเดือนก่อน +2

    Can you please do a video about driving in a high range ?

    • @63biyonjames36
      @63biyonjames36 9 หลายเดือนก่อน +2

      High range thanne ah chetta kattapana in idukki...

    • @abhishekgs7983
      @abhishekgs7983 8 หลายเดือนก่อน

      Hill climbing arikum udhesichath munnaroke vandi pokanj kedakkunnath kaanaaam

  • @sobhanakm2172
    @sobhanakm2172 9 หลายเดือนก่อน

    Very useful

  • @sureshkumarsuresh6970
    @sureshkumarsuresh6970 7 หลายเดือนก่อน

    Very good idea

  • @Inshareem
    @Inshareem 9 หลายเดือนก่อน

    വളവിൽ നിന്ന് എങ്ങനെ ഓടിക്കണം

  • @josethayyil7681
    @josethayyil7681 7 หลายเดือนก่อน +1

    സൈഡ്.. ഗ്ലാസ്‌.. പിന്നെ എന്ദിന സാർ

  • @prathapanpillai8144
    @prathapanpillai8144 9 หลายเดือนก่อน +1

    Vidio ishtamayi

  • @roslinreji6099
    @roslinreji6099 9 หลายเดือนก่อน +1

    Chetta. Najanorumathiriodichu povunnude. Left side. Back. Wheel. Sidelekuzhiyil oke. Valaviloke veezhumo. Ennu judgement engana main roadil ninnum cheriyapoket roadil kayarumpolback wheel cane. Povumoennu. Pedi. Oru video. Cheyimo. Please please please

  • @vincentka5146
    @vincentka5146 9 หลายเดือนก่อน +2

    വണ്ടി പെട്ടന്ന് ഓഫ് ആയി പോയാൽ അപ്പോൾ കിടക്കുന്ന ഗിയറിൽ സ്റ്റാർട്ട്‌ ചെയ്യമോ

  • @muhammadalike3167
    @muhammadalike3167 9 หลายเดือนก่อน +1

    Ok thanks

  • @shinduouseph7381
    @shinduouseph7381 9 หลายเดือนก่อน

    ഭയങ്കരാ!!.

  • @jamsheerjamshi7714
    @jamsheerjamshi7714 8 หลายเดือนก่อน +1

    മറുപടി?

    • @jamsheerjamshi7714
      @jamsheerjamshi7714 8 หลายเดือนก่อน

      നമ്പർ ചോദിച്ചിട്ട് കിട്ടിയില്ല

  • @nxtym_ae
    @nxtym_ae 9 หลายเดือนก่อน +2

    First class inarnu

  • @dr.balagopalelamana8066
    @dr.balagopalelamana8066 8 หลายเดือนก่อน +1

    Good

  • @thomasaugustine9663
    @thomasaugustine9663 7 หลายเดือนก่อน

    ഇയാൾ കാണിക്കുന്ന പല കാര്യങ്ങളും അത്ര കറക്റ്റ് അല്ല.
    ഡ്രൈവിംഗ് ഒരു കലയാണ്‌... എല്ലാവർക്കും വളരെ അനായാസമായി ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ് ..
    റോഡിലെ ശ്രെദ്ധ അതാണ്‌ ഏറ്റവും പ്രധനമായും വേണ്ടത്.
    പിന്നെ വണ്ടി നന്നായി പരിപാലിക്കുന്നതായിരിക്കണം. ബ്രേക്ക്, ഗീയർ, മിറർ, ഇൻഡിക്കേറ്റർ എല്ലാം കൃത്യമായി ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം, ഉപയോഗിക്കണം.
    കൂടുതൽ പ്രഗത്ഭർ അല്ലാത്തവർ വലിയ സ്പീഡിൽ വണ്ടി ഓടോയ്ക്കരുത്.
    ഗിയർ ഇട്ടു ബ്രേക്ക് ചെയ്യുന്നവർ വളരെ കുറവാണ്.
    അതുപോലെ കയറുന്ന ഗിയറിൽ ഇറങ്ങുന്നവരും കുറവാണ്.
    ഒട്ടേറെ കാര്യങ്ങളുടെ കൃത്യമായ സങ്കരമാണ് നല്ല ഡ്രൈവിംഗ്.