Ac compressor നെ പറ്റി അറിയേണ്ടതെല്ലാം || autotech the family garage

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 156

  • @R2Flykkan2
    @R2Flykkan2 7 หลายเดือนก่อน +7

    Ac പാർട്സുകൾ,,, കമ്പ്രെസ്സർ,, കണ്ടൻസർ, ഫാൻ ,, പൈപ്പ്, വാൾവ്, കൂളിംഗ് കോയിൽ,, ബ്ലോവർ മോട്ടോർ,, ഫിൽറ്റർ 👍🏻👍🏻

  • @ahmedhussain6449
    @ahmedhussain6449 8 หลายเดือนก่อน +5

    പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ഈ കൊച്ചു മിടുക്കിക്കാവട്ടെ ബിഗ് സല്യൂട്ട്

  • @AnilKumar-se1nv
    @AnilKumar-se1nv ปีที่แล้ว +24

    മിടുക്കി 👏👏 പിസ്റ്റൺ ഇല്ലാത്ത കംപ്രെസ്സൊറും ഉണ്ട് അത് കൂടി എടുത്തു പറയേണ്ടതാരുന്നു

    • @muhammedaslam1397
      @muhammedaslam1397 ปีที่แล้ว +2

      അതേതാ കംപ്രസ്സർ അണ്ണാ
      ക്ലച്ച് അല്ലെ ഇല്ലാത്തതു

    • @mgm2m
      @mgm2m ปีที่แล้ว +3

      Rotary compressor bro

    • @pollayilalex
      @pollayilalex ปีที่แล้ว

      Rotary compressor aanu sir😊

    • @anilkumarnair68
      @anilkumarnair68 ปีที่แล้ว

      Anilkumr മാരെ പറയിക്കല്ലേ പ്ലീസ്

    • @AnilKumar-se1nv
      @AnilKumar-se1nv ปีที่แล้ว +1

      @@anilkumarnair68 rotary copressoranu udheshichathu

  • @kmanojfrk
    @kmanojfrk ปีที่แล้ว +12

    Hand gloves ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്, എല്ലാ വീഡിയോകളും ഉപകാരപ്രദമാകുന്നുണ്ട്
    👍👍

  • @SabeerNazar-v6r
    @SabeerNazar-v6r 3 หลายเดือนก่อน +1

    Mitsubishi lancer 2017(uae) Ac runningil cooling akunu nirthivechu Ac on cheithal no cooling accelerating kodukumbol mathram cooling enthanu complete please parayamo?

  • @mohammedthoufeeqthoufeeq4482
    @mohammedthoufeeqthoufeeq4482 4 หลายเดือนก่อน +1

    മോളെ shaft ന് lock വരുന്നില്ല. Oil seal lock ആണ്. Lock ഊരീട്ട് ഇല്ലെങ്കിലും ഷാഫ്റ്റും friend cuppum remove ആകും. മോൾ മിടുക്കിയാണ്

  • @JaiHind-3
    @JaiHind-3 ปีที่แล้ว +7

    You made complicated mechanism so simple::negative comments r like black oil

  • @mohandaschoparambil9999
    @mohandaschoparambil9999 ปีที่แล้ว +2

    മിടുക്കി.. മനസിലാക്കിതന്നതിനു നന്ദി..

  • @francislobo9216
    @francislobo9216 ปีที่แล้ว +6

    വിശദമായി എല്ലാം പറഞ്ഞ് കാണിച്ചു തന്നതിന് നന്ദി. കാർ ഓടിക്കാനേ അറിയൂ. അതിനകത്ത് ഇങ്ങനെയുള്ള സാധനങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്😅. All the best മോളേ😊😊

  • @amalambady9059
    @amalambady9059 2 หลายเดือนก่อน

    Good🔥🔥🔥 AC related work cheyyumbol mask safety glass k use cheyyanam.. Ac gas, oil health issue aanu..

  • @dibin83
    @dibin83 ปีที่แล้ว +1

    Wawooo good explanation, right tools, good knowledge. .. ഞാൻ ഇന്ന് വണ്ടി കൊണ്ട് വരാൻ പ്ലാൻ ചെയ്ത്തത് ബട്ട്‌... സുഗം ഇല്ല ... നാളെ ടെർച്ചേ അയ്യും വെറും... ഇച്ചിരി ദുരം അന്ന്.. എന്നാല്. ക്വാളിറ്റി വർക് അല്ലൈ... വരണ്ടു പറ്റില്ല.. നിങ്ങളുടെ ഗാരേജിൽ...

    • @francislobo9216
      @francislobo9216 ปีที่แล้ว

      വണ്ടി കൊണ്ടുപോയോ? എങ്ങനെയുണ്ട്?

  • @abdulrasheedck6080
    @abdulrasheedck6080 8 หลายเดือนก่อน

    Compressor il gas filling cheyyumbo oil first adikkano ethra ml oil venam

  • @gireeshkumarr166
    @gireeshkumarr166 8 หลายเดือนก่อน

    തുച്ഛമായ അറിവു വച്ച് ഇപ്പോഴും customer നെ പറ്റിച്ച് ജീവിക്കുന്ന ലെ ഞാൻ😢 all the best and hats of U dear sister

  • @brianoconnor4821
    @brianoconnor4821 ปีที่แล้ว +1

    Restore cheyyano atho change cheydh vere vekkano(from scrap yard)

  • @brianoconnor4821
    @brianoconnor4821 ปีที่แล้ว +2

    Zen ac compressor restore cheyyan ethra rate avum

  • @fungame9920
    @fungame9920 3 หลายเดือนก่อน

    Full clean cheyth reset cheythal compressor ready aakumoo.??

  • @jayakumarp.m.2596
    @jayakumarp.m.2596 ปีที่แล้ว +1

    Nice & simple presentation

  • @sajeshyadu6786
    @sajeshyadu6786 7 หลายเดือนก่อน

    Super aniyathi kutti..👍Ente car-nte indica yude ac compressor complaint aanenu mechanic paranju.. Poli marketil ninum compressor nokiyapol athile soundum, Ente kayilullathinte sabdavum ekadesam onu thanne.Sarikum athinu kuzhappam undo..

  • @premraj2817
    @premraj2817 7 หลายเดือนก่อน +1

    Dont worry bout negatives, ur doing a fantastic job! Keep it up!

  • @febinfrancis7626
    @febinfrancis7626 ปีที่แล้ว +1

    Helo swift stearing problem saria kan patumo..2006 model

  • @yousaftpyousaf9955
    @yousaftpyousaf9955 ปีที่แล้ว +2

    ഇത്രയും ചെറിയ പ്രായത്തിൽ ഇതൊക്കെ പഠിച്ചല്ലോ good

  • @bluestar4298
    @bluestar4298 หลายเดือนก่อน

    Hi sis, AC gas leek chek cheuna video cheumo❓🤔

  • @ginsirpy823
    @ginsirpy823 7 หลายเดือนก่อน

    Good, being a girl you have more knowledge over compressor and how to open and explain the parts located inside..thanks

  • @RameshKumar-gf1ux
    @RameshKumar-gf1ux ปีที่แล้ว +5

    Im from Karnataka ❤️❤️

  • @saajansasi8780
    @saajansasi8780 8 หลายเดือนก่อน

    Very good, after dismantle it would be great if you identify parts one by one.❤

  • @linsonkp7261
    @linsonkp7261 2 หลายเดือนก่อน

    Hi മോളു.... എനിക്ക് chevrolet spark ഉണ്ട് ac യുടെ.... കൂളിംഗ് കോയിൽ leak ആണെന്ന് ആണ് വർക്ഷോപ്പിൽ പറഞ്ഞത്.... അവർ പ്രഷർ കൊടുത്തു നോക്കി യിട്ട് പറഞ്ഞു ac യുടെ വെന്റ്റ്റിൽ ലൂടെ ഉച്ച വരുന്നു എന്ന്... പക്ഷെ കൂളിൽ കോയിൽ താഴെ ബ്ലോ വറിന്റെ ഉള്ളിൽ അല്ലെ ഒന്ന് പറയുമോ

  • @haric.narayan7513
    @haric.narayan7513 6 หลายเดือนก่อน

    Kwid car nte oil change cheyyunnathibte price onnu parayamo

  • @abidabiya3567
    @abidabiya3567 10 หลายเดือนก่อน

    Car Ac mechanic course yevide kittum please

  • @jyothyvkumar1638
    @jyothyvkumar1638 ปีที่แล้ว +3

    എന്റ tayota qualies ഒന്ന്‌ restoration ചെയ്യ്തു തരാമോ tvm ഇൽ നിന്നാണ്

  • @abhilashs4647
    @abhilashs4647 6 หลายเดือนก่อน

    കംപ്രസ്സറിലെ സോളിനോയ്ഡ് സ്വിച്ച് നെ കുറിച്ചും, പ്രവർത്തനത്തിൽ അതിന്റെ പങ്കിനെക്കുറിച്ചും കൂടി ഒന്ന് പറയാമോ ?

  • @waseemabdulazeez.kt-6528
    @waseemabdulazeez.kt-6528 8 หลายเดือนก่อน

    Corolla altis 2012 AC COMPRESSOR repair chayyan pattoo

  • @shyamlal.cshyamlal.c9378
    @shyamlal.cshyamlal.c9378 5 หลายเดือนก่อน

    സിസ്റ്റർ കാറിന്റെ a/c ഇടുബോൾ വിട്ടു വിട്ട് ചീറ്റുന്നതുപോലെ സൗണ്ട് കേൾക്കുന്നു. അകത്തു blower ഫാനിന്റെ അവിടെ നിന്നും ആണ് കേൾക്കുന്നത്. എന്താണ് കുഴപ്പം ഒന്ന് പറഞ്ഞു തരുമോ???

  • @sojuthomas3448
    @sojuthomas3448 ปีที่แล้ว +1

    മിടുക്കി ഇതുപോലെ ആവാൻ പറ്റിയായിരുന്നെങ്കിൽ 👌🏽

  • @shahidparambil878
    @shahidparambil878 4 หลายเดือนก่อน

    AC cumpressor stuck ആയിക്കഴിഞ്ഞാൽ എന്താണ് ചെയ്യാൻ കഴിയുക?

  • @R2Flykkan2
    @R2Flykkan2 7 หลายเดือนก่อน +1

    Ac work ചെയ്യുന്ന ഞാൻ

  • @rejimathew1943
    @rejimathew1943 ปีที่แล้ว +2

    മിടുക്കി

  • @AnoobAntony
    @AnoobAntony 11 หลายเดือนก่อน

    Superb! Congratulations! Wonderful 👏👏👏👏

  • @abi-zr6mc
    @abi-zr6mc ปีที่แล้ว

    Ith scorpiode compressor ano?
    Scorpiode compressor puthiyathinte price etra aakum?

  • @jithinbabu2473
    @jithinbabu2473 11 หลายเดือนก่อน

    Ningalde shop evidanu?

  • @mohanjiuthram
    @mohanjiuthram ปีที่แล้ว +4

    മോളേ... 👌👌👌.. ഈ പ്രായത്തിൽ ഇങ്ങനെ നല്ല ഒരു മെക്കാനിക് ആയതും ആവാനുള്ള പ്രചോദനം ആരാ.. എങ്ങനെയാ..?
    സമ്മതിച്ചു. മെക്കാനിക് എഞ്ചിനീയറിംഗിന് പഠിക്കുന്നോ...? മോളെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏.

    • @an_as5822
      @an_as5822 ปีที่แล้ว +1

      ഈ കുട്ടിയുടെ father machinic ആണ്

  • @premnetphone
    @premnetphone ปีที่แล้ว +1

    Bro 2016 honda amaze diesel ac edumbo nalla noise und pinne millage kuravum ind repair cheyam patto ?

  • @basheerahmad3200
    @basheerahmad3200 ปีที่แล้ว +1

    Very good

  • @ajeesh869
    @ajeesh869 5 หลายเดือนก่อน

    Ac compressor കിട്ടാനുണ്ടോ i20. 2013. Deasal

  • @maheshpm2985
    @maheshpm2985 ปีที่แล้ว

    Hello...ente vw jetta ac compressor shaft seal leak aanu...ath repair cheyan pattumo?

  • @shahidparambil878
    @shahidparambil878 4 หลายเดือนก่อน

    Work shope location?

  • @jojigeorge3972
    @jojigeorge3972 8 หลายเดือนก่อน

    Ac compressor oil change time?

  • @abdulkhader1888
    @abdulkhader1888 7 วันที่ผ่านมา

    എനികു വളരെ ഇഷ്ടപ്പെട്ട എനിക്കു വണ്ടിയുണ്ട് അത് കാരണം ഞാൻ എല്ലാ o കണ്ട് ണ്ടി വർഷാ പിലാണു ജർക്കിങ്ങ കാരണം

  • @eldhosekabraham8666
    @eldhosekabraham8666 5 หลายเดือนก่อน

    കാണാൻ മോഹം മിണ്ടാൻ മോഹം
    എന്റെ വാഹനത്തിന് 😊😊😊

  • @krishnakumarp421
    @krishnakumarp421 ปีที่แล้ว +2

    Good info

  • @arunsuresh4542
    @arunsuresh4542 ปีที่แล้ว +2

    Kollam nannyettundu

  • @siddiquesiddique1986
    @siddiquesiddique1986 4 หลายเดือนก่อน

    👍👍👍

  • @haric.narayan7513
    @haric.narayan7513 6 หลายเดือนก่อน

    Ithu evideyaa place

  • @kusumamjacob-nc1ev
    @kusumamjacob-nc1ev 2 หลายเดือนก่อน

    Bearing??

  • @myopinion9471
    @myopinion9471 11 หลายเดือนก่อน

    00;50 Athu point😁👍

  • @albengodlin841
    @albengodlin841 14 วันที่ผ่านมา

    Nice sister ❤

  • @manikandandassan-wr2ks
    @manikandandassan-wr2ks 4 หลายเดือนก่อน

    Thank information

  • @manikandandassan-wr2ks
    @manikandandassan-wr2ks 4 หลายเดือนก่อน

    Big salute

  • @swaroopchirayinkil
    @swaroopchirayinkil ปีที่แล้ว +2

    Ithu aanu content creation 😊

  • @SKAN500
    @SKAN500 ปีที่แล้ว +1

    Supper

  • @vysakhudayakumar5555
    @vysakhudayakumar5555 ปีที่แล้ว

    Location please!

  • @mithunvarghese963
    @mithunvarghese963 ปีที่แล้ว +1

    This is swash plate type compressor i think

  • @yakkoobhassan
    @yakkoobhassan ปีที่แล้ว

    അടിപൊളി മോളു നന്നായി വരും

  • @RaheesMon
    @RaheesMon วันที่ผ่านมา

    എന്റെ ac കേട്ട് aan അവിടെ ശരി ആകുമോ

  • @askarmohammed6676
    @askarmohammed6676 5 หลายเดือนก่อน

    ഇപ്പോൾ ഇറങ്ങുന്നവ repair ചെയ്യാൻ പറ്റില്ല എന്നാണല്ലോ പറയുന്നത്.. മാറ്റി പുതിയത് വെക്കുകയാണ് ചെയ്യുന്നത്

  • @anvarriyas6884
    @anvarriyas6884 ปีที่แล้ว

    ഹലോ.. Pls reply..Compressor weak ആണ് എന്നാണ് പറഞ്ഞത്.... Ac തണുപ്പ് കുറവാണ്...Throttle കൂട്ടുമ്പോൾ മാത്രം ആണ് ac കൂടുന്നത്... എന്ത് കൊണ്ടാകും ഇങ്ങനെ.. Repair ചെയ്യാൻ പറ്റുമോ ഇത്...??

  • @aliashraf1038
    @aliashraf1038 ปีที่แล้ว

    മിടുക്കി...

  • @krishnadas6596
    @krishnadas6596 ปีที่แล้ว

    Good work, u may work with Clutch Less Compressor soon , good luck 👍

  • @sunilmanuelsrl
    @sunilmanuelsrl 10 หลายเดือนก่อน +1

    ഇങ്ങനെ കരിയായിട്ട് വേറെ used ഒരെണ്ണം വച്ചു condensor cooling coil expansion valve എല്ലാം മാറ്റി.. Swift dzire 👍

  • @shamsudheenshamsu9892
    @shamsudheenshamsu9892 4 หลายเดือนก่อน

    10വർഷം ഞാൻ എടുത്ത ജോലിയാണ്
    ഉരുപാട് ഓർമ്മകൾ 😊

  • @santhoshchimmini6029
    @santhoshchimmini6029 9 หลายเดือนก่อน

    Very good❤👍

  • @balachandranramachandran7588
    @balachandranramachandran7588 5 หลายเดือนก่อน

    🙏

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 9 หลายเดือนก่อน

    All the best🎉

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว +3

    Absolutely amazing

  • @servicekind4850
    @servicekind4850 ปีที่แล้ว +2

    Angel John 🧚

  • @neerajakshaju9251
    @neerajakshaju9251 ปีที่แล้ว +1

    Reciprocating compressors.
    Rotary vane compressors.
    Scroll compressors.
    Screw compressors.
    Centrifugal compressors.

  • @bijugeorge4293
    @bijugeorge4293 4 หลายเดือนก่อน

    Verygood

  • @manuabraham5832
    @manuabraham5832 ปีที่แล้ว +2

    Compressor Price ?

  • @7NATUREDRINKINGWATER
    @7NATUREDRINKINGWATER 10 หลายเดือนก่อน

    Good very young mechanic. Try to get a job at Indian army mechanic. All the best

  • @kamalkuttan4942
    @kamalkuttan4942 ปีที่แล้ว

    Polikku muthe

  • @kambrankoduvaparambil9114
    @kambrankoduvaparambil9114 3 หลายเดือนก่อน

    കംപ്രസ്സറിന്റെ ഓരോ പാർട്സിന്റെയും വിശദമായ വിവരങ്ങൾ പ്രവർത്തനം പറയുമെന്ന് വിചാരിച്ചു

  • @MutthuMutthu-m4u
    @MutthuMutthu-m4u 7 หลายเดือนก่อน

    👌

  • @alenjohn
    @alenjohn ปีที่แล้ว +3

    ❤🖤💙❤️🖤

  • @aruntomy8968
    @aruntomy8968 ปีที่แล้ว

    Adipoli

  • @BaburajanamAduvarimeetha-wg4ib
    @BaburajanamAduvarimeetha-wg4ib ปีที่แล้ว +1

    🔥❤️

  • @MdHassan-p8k
    @MdHassan-p8k ปีที่แล้ว

    കംപ്രസ്സർ എസി കൂടുമ്പോൾ ഓട്ടോമാറ്റിക് ഓഫ് ആകുന്നുണ്ട് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കുഴപ്പമില്ല പാർക്കിങ്ങിൽ നിൽക്കുമ്പോൾ എസി ആട്ടോമാറ്റിക്കായി ഓഫ് ആകുംബോളും ഓണാകും ബോളും എൻജിൻ ജെർക്കിങ് ചെയ്യുന്നതിന്റെ കാരണം എന്താണ് ഓഫ് ആകുന്നില്ല കംപ്രസ്സർ ഉരസുന്നതിന്റെ സൗണ്ടും ഉണ്ട്

  • @arunpbabu
    @arunpbabu 7 หลายเดือนก่อน

    👍👍👍🌹🌹🌹

  • @sachinout
    @sachinout 6 หลายเดือนก่อน

    Car ac mechanism പഠിക്കാൻ താല്പര്യം ഉണ്ട്

  • @xavierpullokaran9846
    @xavierpullokaran9846 7 หลายเดือนก่อน

    മേഗനറ്റിക്ക് ക്ലച്ച് ഏകദേശം എന്ത് വില വരും

  • @benvinbensen3999
    @benvinbensen3999 10 หลายเดือนก่อน

    Vidios reels super anu❤❤❤❤🎉🎉🎉

  • @Krishnana-b1o
    @Krishnana-b1o ปีที่แล้ว

    👍🏻

  • @aswinsukesan1036
    @aswinsukesan1036 ปีที่แล้ว

    ❤❤❤❤❤

  • @navneeths6204
    @navneeths6204 ปีที่แล้ว

    ഇത് ഏത് ടൈപ്പ് കമ്പ്രസറാണ് ഈ വണ്ടിക്ക് ഉപയോഗിചിരിക്കുന്നത് ?

  • @aswanthgachu897
    @aswanthgachu897 11 หลายเดือนก่อน

    റിപ്പയർ ചെയ്യാം

  • @mylife-qr4yj
    @mylife-qr4yj ปีที่แล้ว

    👍🔥

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 ปีที่แล้ว

    ❤❤

  • @UmarFarooq-hz1fb
    @UmarFarooq-hz1fb ปีที่แล้ว

    👌👍

  • @AnilKumar-x8g5z
    @AnilKumar-x8g5z ปีที่แล้ว

    Super 💯 💯💯💯💯💯💯💯💯💯💯💯💯💯💯💯🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manojrai3598
    @manojrai3598 ปีที่แล้ว

    🥰👌👌👌👌

  • @snsMuhammed
    @snsMuhammed ปีที่แล้ว

    ഞാൻ ആദ്യ മായിട്ട്ആണ് ഉള്ള് കാണുന്നത് tans

  • @sreeunni1299
    @sreeunni1299 ปีที่แล้ว

    🥰👍👍🎉