പല വീഡിയോയും കണ്ടു പക്ഷേ അത് കാര്യമായി മനസ്സിലാക്കാനുള്ള ടൈം തന്നില്ല പക്ഷേ കട വീഡിയോ കണ്ടപ്പോൾ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് വളരെ നന്ദി ഇങ്ങനെ ഉപകാരപ്രദമായ വീഡിയോകൾ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു
Direct ആയി ഈ Float Switch മോട്ടോറിൽ connect ചെയ്യരുത്. ഇതിന്റെ അകത്ത് ഒരു ലിവർ switch ആണ് ഉള്ളത്. 16 A contct ഒക്കെ പറയുന്നുണ്ടെങ്കിലും 5A പോലും അതിനില്ല. ഏത് ബ്രാൻഡ് ആയാലും. Direct connect ചെയ്താൽ അല്പായുസ്സായിരിക്കും
ടാങ്ക് മിനിമം ഒന്നര മീറ്റർ സ്റ്റാൻഡിൽ ഒന്നാം നിലയുടെ മുകളിൽ വേണം മുകളിൽ നിന്നും രണ്ട് ലൈൻ താഴേക്കു ഇറക്കി ഒരു ലൈൻ തിരിച്ചു മുകളിലേക്കു തന്നെ കയറ്റുക റണ്ണിംഗ് കൂട്ടുകയാണ് ഒരു മാർഗം
ന്യൂട്രൽ. മാത്രമേ കൊടുക്കാൻ പാടുള്ളോ ? ന്യൂട്രാലിനു പകരം phase കൊടുത്താൽ പ്രശ്നമുണ്ടാകുമോ ? phase ആണെങ്കിൽ എപ്പോഴും മോട്ടറിലേക്ക് phase മോട്ടറിൽ ലിങ്ക് ആയിരിക്കില്ലേ ?
പൊട്ടത്തരം പറഞ്ഞ് - പൊട്ടൻമ്മാരുടെ വില കളഞ്ഞു പാവം - ദെയവു ചെയ്ത് ഇതാരും ഫിറ്റ് ചെയ്യരുത് -മോട്ടോർ വെള്ളമെടുക്കാത്ത സാഹജര്യത്തിലും -മോട്ടോർ തിരിഞ്ഞു കൊണ്ടേയിരിക്കും അങ്ങനെ മോട്ടോർ കത്താനും ചേൻസ് കൂടുതലാണ് - ഇതിനോടൊപ്പം ഒരു പാനൽ ബോഡ് കൂടി വരുന്നുണ്ട് അതാണ് ഫിറ്റ് ചെയ്യേണ്ടത് 'അതാവുമ്പോൾ 'മോട്ടോർ വെള്ളമെടുക്കാത്ത അവസ്ഥ വന്നാൽ താനെ ഓ ഫാവും - വില അൽപ്പം കൂടും- പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് - അറിയാത്ത പണിക്ക് 'നിൽക്കരുത് സഹോദരാ - പിന്നെ ഒരു കാര്യം' അതിൽ കണ്ട മൂനാമത്തെ നീല വയർ വെറുതെ തന്നതല്ലാ- അത് നേരെ തിരിച്ച് പ്രവർത്തിപ്പിക്കാനുള്ളതാണ് "അതായത് " ടാങ്കിൽ വെള്ളം നിറയുമ്പോൾ മോട്ടോർ ഓണാവുകയും - വെള്ളം കഴിയുമ്പോൾ മോട്ടോർ ഓഫാവുകയും / ചെയുന്നതിനുള്ള 'കണക്ഷനു വേണ്ടിയുള്ളതാണ് - ആ 'നീല വയർ
ഇത് അപകടം പിടിച്ച ഏർപ്പാടാണ്. സപ്ലെ നേരിട്ട് ടാങ്കിനുള്ളിലെ സ്വിച്ചിൽ എത്തുന്നതിനാൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ വെള്ളത്തിൽ സപ്ലെ എത്തും. ഇത് ഉപയോഗിക്കാനേ പാടില്ല.
ന്യൂട്രൽ വയറിൽ ഒരിക്കലും ഫിറ്റ് ചെയ്യരുത് - കാരണം മോട്ടോറിൽ സദാസമയവും.ഫേയ്സ് വന്ന് നിൽക്കു- അത് പല തരത്തിലും അപകടം ചെയ്യും -ദെയവ് ചെയ്ത് അങ്ങനെ ചെയ്യരുത്
ഏതൊരു മനുഷ്യനും മനസ്സിലാകുന്ന വിധത്തിൽ വളരെ വ്യക്തമായി പറഞ്ഞു തരുന്ന സഹോദര നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ
പല വീഡിയോയും കണ്ടു പക്ഷേ അത് കാര്യമായി മനസ്സിലാക്കാനുള്ള ടൈം തന്നില്ല പക്ഷേ കട വീഡിയോ കണ്ടപ്പോൾ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് വളരെ നന്ദി ഇങ്ങനെ ഉപകാരപ്രദമായ വീഡിയോകൾ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു
Neutral line is ok?
വളരെ ഉപകാരമുള്ള വീഡിയോ ഇക്കാ
Good 👍👍👍❤❤❤❤ thanks for your help 🙏🌹🌹
👌 Good Video, Thank you
Super 🙏
Nice guidance
Congratulations 👍👍👍
Good 👍
👍
❤😮
❤️❤️❤️
നല്ല വീഡിയോ ഉപകാരം തന്നെയാണ്... നല്ല ഫ്ലോട്സ്വിച്ച് ഏതാണെന്നു കൂടി പറയാമോ ഒരെണ്ണം വാങ്ങി വെക്കാൻ വേണ്ടിയാ
Sinicon നല്ലതാണ് ₹750 വിലയുണ്ട്
@@jumboplumbing43 thaks... വാങ്ങുമ്പോൾ എന്താണേലും നല്ലത് തന്നെ വാങ്ങിക്കണം അതാണ് നല്ലത് എന്നാ അഭിപ്രായമാണ് എന്റേത്...
Dry റൺ പ്രൊട്ടക്ഷൻ ഇല്ല... പുറത്തൊക്കെ പോകുമ്പോൾ off ചെയ്തിട്ട് പോകുക. 😂
Direct ആയി ഈ Float Switch മോട്ടോറിൽ connect ചെയ്യരുത്. ഇതിന്റെ അകത്ത് ഒരു ലിവർ switch ആണ് ഉള്ളത്. 16 A contct ഒക്കെ പറയുന്നുണ്ടെങ്കിലും 5A പോലും അതിനില്ല. ഏത് ബ്രാൻഡ് ആയാലും. Direct connect ചെയ്താൽ അല്പായുസ്സായിരിക്കും
Better to connect via relay
ഇത്ര ക്ലിയർ ആയിട്ടു ഒരു ടെക്‌നിഷ്യനും പറഞ്ഞു തന്നില്ല എത്ര വീഡിയോ കണ്ടു 100% ക്ലിയർ
ഇക്ക മേലത്തെ ബാത്ത് റൂമിൽ വെള്ളത്തിന് പ്രഷർ കൂട്ടാൻ എന്ത് ചെയ്യണം
ടാങ്ക് മിനിമം ഒന്നര മീറ്റർ സ്റ്റാൻഡിൽ ഒന്നാം നിലയുടെ മുകളിൽ വേണം മുകളിൽ നിന്നും രണ്ട് ലൈൻ താഴേക്കു ഇറക്കി ഒരു ലൈൻ തിരിച്ചു മുകളിലേക്കു തന്നെ കയറ്റുക റണ്ണിംഗ് കൂട്ടുകയാണ് ഒരു മാർഗം
ന്യൂട്രൽ. മാത്രമേ കൊടുക്കാൻ പാടുള്ളോ ?
ന്യൂട്രാലിനു പകരം
phase കൊടുത്താൽ പ്രശ്നമുണ്ടാകുമോ ?
phase ആണെങ്കിൽ എപ്പോഴും മോട്ടറിലേക്ക് phase മോട്ടറിൽ ലിങ്ക് ആയിരിക്കില്ലേ ?
അബദ്ധവശാൽ നമ്മുടെ ഫ്ലോറ്റിനു വല്ല ലിക്കും വന്നാൽ?
@@jumboplumbing43 fulltym motoril current pass ayikondirikilllee
പൊട്ടത്തരം പറഞ്ഞ് - പൊട്ടൻമ്മാരുടെ വില കളഞ്ഞു പാവം -
ദെയവു ചെയ്ത് ഇതാരും ഫിറ്റ് ചെയ്യരുത് -മോട്ടോർ വെള്ളമെടുക്കാത്ത സാഹജര്യത്തിലും -മോട്ടോർ തിരിഞ്ഞു കൊണ്ടേയിരിക്കും അങ്ങനെ മോട്ടോർ കത്താനും ചേൻസ് കൂടുതലാണ് - ഇതിനോടൊപ്പം ഒരു പാനൽ ബോഡ് കൂടി വരുന്നുണ്ട് അതാണ് ഫിറ്റ് ചെയ്യേണ്ടത് 'അതാവുമ്പോൾ 'മോട്ടോർ വെള്ളമെടുക്കാത്ത അവസ്ഥ വന്നാൽ താനെ ഓ ഫാവും - വില അൽപ്പം കൂടും- പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് - അറിയാത്ത പണിക്ക് 'നിൽക്കരുത് സഹോദരാ - പിന്നെ ഒരു കാര്യം' അതിൽ കണ്ട മൂനാമത്തെ നീല വയർ വെറുതെ തന്നതല്ലാ- അത് നേരെ തിരിച്ച് പ്രവർത്തിപ്പിക്കാനുള്ളതാണ് "അതായത് " ടാങ്കിൽ വെള്ളം നിറയുമ്പോൾ മോട്ടോർ ഓണാവുകയും - വെള്ളം കഴിയുമ്പോൾ മോട്ടോർ ഓഫാവുകയും / ചെയുന്നതിനുള്ള 'കണക്ഷനു വേണ്ടിയുള്ളതാണ് - ആ 'നീല വയർ
മോട്ടർ കലിയൊടിയാൽ കത്തും എന്ന് എല്ലാവർക്കും അറിയാം ദുബായിൽ ഇത് ഫിറ്റ് ചെയ്യാത്ത ഒരു വീടുപോലും ഉണ്ടാവില്ല അഭിപ്രായം അറിയാത്ത കാര്യങ്ങൾക്കു പറയരുത്
വോൾടേജ് കുറവുള്ളപ്പോൾ???
പ്രശ്നമാണ്
ഇക്ക വില കുറഞ്ഞ നല്ല ഒരു ക്ലാമ്പ് മീറ്റർ ഏതാണ് പറയാമോ
Fluke എന്ന കമ്പനിയിൽ ₹500 സ്റ്റാർട്ടു ചെയുന്നുണ്ട് 1000 ന്റെ മുകളിലേക്കുള്ളതിലേ പെർഫെക്ട് ആയ വാല്യൂ കിട്ടുകയുള്ളു
ആ മൂന്നാമത്തെ cable എന്തിനാ കമ്പനി വെറുതെ വയ്ക്കുന്നത്
കിണറിൽ വെള്ളത്തിന്റെ അലവ് കുറഞ്ഞ് വന്നാൽ മോട്ടോർ ഓഫാവാൻ വേണ്ടിയാണ്
ഇത് അപകടം പിടിച്ച ഏർപ്പാടാണ്. സപ്ലെ നേരിട്ട് ടാങ്കിനുള്ളിലെ സ്വിച്ചിൽ എത്തുന്നതിനാൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ വെള്ളത്തിൽ സപ്ലെ എത്തും. ഇത് ഉപയോഗിക്കാനേ പാടില്ല.
വിദേശങ്ങളിലൊക്കെ ഇതുതന്നെ ഉപയോഗിക്കുന്നു, നമുക്ക് പുതിയതയത്കൊണ്ടാണ്, ഒരാപകടവുമില്ല
ELCB use ചെയ്യണം
മനസ്സിലാകാത്ത കാര്യം എന്തെന്നാൽ ,
ടാങ്കിൽ വെള്ളം full കാലിയാക്കിയിട്ടല്ലേ float fix ചെയ്യേണ്ടത്.
അതെ അര ടാങ്കിൽ വെക്കുന്നതാണ് നല്ലത്
ലൈൻ വോൾട്ടേജ് കുറവ് ഉള്ളപ്പോൾ ടാങ്ക് കാലിയായാൽ മോട്ടോറിന് പ്രശ്നം വരില്ലേ ? 🤔
അത് സ്വിച്ചിലായാലും വരില്ലേ അത്തരം സന്നർഭംങ്ങളിൽ സ്വിച് ഓഫ് ചെയ്താൽ പോരെ
ന്യൂട്രൽ വയറിൽ ഒരിക്കലും ഫിറ്റ് ചെയ്യരുത് - കാരണം മോട്ടോറിൽ സദാസമയവും.ഫേയ്സ് വന്ന് നിൽക്കു- അത് പല തരത്തിലും അപകടം ചെയ്യും -ദെയവ് ചെയ്ത് അങ്ങനെ ചെയ്യരുത്
Ath sarya ,ee method il motor on akki idan padilla
Super