- 321
- 825 384
Jumbo Plumbing
เข้าร่วมเมื่อ 28 พ.ค. 2013
Tips for plumbing and electrical works
Introducing professional plumbing and electrical tools and equipments
Introducing professional plumbing and electrical tools and equipments
วีดีโอ
Maganetic wrist belt for screw, nut, bold
มุมมอง 280หลายเดือนก่อน
Edited by YouCut:app.youcut.net/BestEditor
under ground water leakeage dectector
มุมมอง 4.5K2 หลายเดือนก่อน
under ground water leakeage dectector
How to fix v guard heat pump water heater
มุมมอง 1.3K2 หลายเดือนก่อน
How to fix v guard heat pump water heater
jaguar jaguar Pushpak block releasing
มุมมอง 9013 หลายเดือนก่อน
jaguar jaguar Pushpak block releasing
എന്റെ സാറെ ഈ രണ്ടര inge എവിടുന്നാണ് കണക്ട് ചെയ്തിരിക്കുന്നത് പോലും കാണിച്ചിട്ടില്ല പിന്നെ ആർക്കു എന്താ മനസിലാകുന്നത്.. ആർക്കു വേണ്ടിയാ പറയുന്നത്..
required this wire cable
ഹായ് എന്റെ വീട്ടിൽ മുകളിൽ ബാത്റൂമിൽ വെള്ളം ടാപ്പിൽ കൂടി പ്രഷർ കിട്ടുന്നില്ല. വാട്ടർ tank മുകളിൽ ടെറസിൽ ആണ്. പ്രഷർ കുട്ടൻ എന്ത് ചെയ്യാൻ സാധിക്കും.
halFthredd wast Copling എന്തിനാണ് ഉപയോഗിക്കുന്നത് .. hal F thred ഉപയോഗിക്കണ്ടിടത് full thre ഉപയേഗിച്ചാൽ വരുന്ന പ്രഷ്നങ്ങൾ വിശദീകരിച്ച് വീഡിയോ ചെയ്യൂ .എന്നിട്ട് എന്നെ അറിക്കൂ Mifthah chengera ടീം ടെക്ക് മെമ്പർ
E adaptor avide kittum
ഒരു Installation - ലെ 'RCCB ഇതുകൊണ്ട് tripping test ചെയ്യാനാവില്ല. Test ചെയ്തപ്പോൾ connection correct ആയിട്ടും Tripആയില്ല. RCCB യുടെ തകരാറാണന്നു കരുതി മാറ്റി വച്ചു നോക്കി 'പഴയ ഫലം തന്നെ . ഒരു single load മാത്രം വച്ചു മാത്രം test ചെയ്താൽ trip ആകും. വീട്ടിലെ ഒരു plug ൽ onnect ചെയ്താൽ trip ആവില്ല
👍
ഗൾഫിൽ ഞാൻ പോയിട്ടില്ല അതുകൊണ്ട് ഉപയോഗിച്ചിട്ടുമില്ല കണ്ടിട്ടുമില്ല, ചുമ്മാ ഇരുന്ന് തള്ളിയിട്ട് കാര്യമില്ലല്ലോ
👍👍👍👍👍👍👍
👍👍👍👍👍👍👍
❤❤❤
Good
Most underrated electrical&plumbing channel 💔
എല്ലങ്കിയാണോ അതോ അലൻ കീ ആണോ ശരി
Allen key that's a real name
Ferrule marking ഒന്നും കാണാനില്ലല്ലോ അതുവേണ്ടതല്ലേ.
Yes
Please dont connect SPD and DB/Main switch board together. SPD to be with dedicated earth pit.
Good video useful 🎉
Price plz plz
ഇത് kpt കമ്പനിയുടെ ഗിഫ്റ്റ് മെഷിൻ ആണ് 300 രൂപാ വിലയുണ്ട്
@@jumboplumbing43 my language urdu and English
@@jumboplumbing43 kpt welding machine price sir
@@jumboplumbing43 sir price bolo
@@lateefmir466 3000
👍👍👍👍👍👍
Sir very nice
ക്ഷമിക്കണം ഏർത് ലീഡ് ഓരോ circutinte പകുതിയ്ക്ക് മേലെയുള്ള wire മതി. പിന്നെ spd യ്ക്ക് തൊട്ടുമുന്നേ 50cm ഇൽ കൂടാതെ mcb isolator വയ്ക്കേണ്ടത് നിര്ബന്ധമാണ്. കാരണം spd high voltage spike വരുമ്പോൾ ഷോർട് ആകും അപ്പോൾ isolator ട്രിപ്പ് ആയാണ് ലൈൻ ഓഫ് ആകേണ്ടത്.
Good information thank you sir
👍
Thanks 👍👍👍
ഇത് അപകടം പിടിച്ച ഏർപ്പാടാണ്. സപ്ലെ നേരിട്ട് ടാങ്കിനുള്ളിലെ സ്വിച്ചിൽ എത്തുന്നതിനാൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ വെള്ളത്തിൽ സപ്ലെ എത്തും. ഇത് ഉപയോഗിക്കാനേ പാടില്ല.
വിദേശങ്ങളിലൊക്കെ ഇതുതന്നെ ഉപയോഗിക്കുന്നു, നമുക്ക് പുതിയതയത്കൊണ്ടാണ്, ഒരാപകടവുമില്ല
👍👍👍👍👍👍👍
Divertor ലിവർ ഊരി പോന്നു. Athinte ullile Allen key പോയി tite ആവുന്ന ഒരു പ്ലാസ്റ്റിക് ബുഷ് ഇല്ലേ.. അത് മൊത്തമായി nashamayi പോയി. So allen key ടൈറ്റ് ആവുന്നില്ല. അതിന് എന്താണ് പോം വഴി?
അതിന്റെ പ്ലാസ്റ്റിക് നോബ് ഏതാണോ കമ്പനി അതു വാങ്ങാൻ കിട്ടുന്നതാണ് 👍👍👍👍
Kohler തല്ലതാണോ?
നല്ലതാണ് വില അല്പം കൊടുതലാണ്
ഫിൽട്ടറിന് എന്തു വില വരും
40 രൂപാ
വീഗാർഡ് ഹീറ്ററുകൾ പൊതുവെ പോക്കാണ്. അനുഭവം ഇതിൻ്റെ കാര്യം അറിഞ്ഞൂടാ
ഹിറ്റ് പമ്പ് 10 ഹിറ്ററുകൾ വെക്കേണ്ട സ്ഥാനത്ത് ഒരു ഹിറ്റ് പമ്പ് അതും 1800 വാട്സ്സിൽ
Ee pump kittuo?
🙏👍
👍👍👍👍👍👍👍
Good job
👍
👍👍👍👍👍👍
Sodium chloride.negetively effect the iorn what pre U take
ഉപ്പ് പാറ പോലുള്ള സ്ഥലങ്ങളിൽ ഇർപ്പം കിട്ടാനല്ലേ
എത്ര വർഷം നിലനിൽക്കും
7വർഷം കമ്പനി ഗ്യാരന്റി പറയുന്നുണ്ട്
കൊള്ളാം🙋
Super
👏👏👏
Steel screw nut bolt magnetic😂😂😂😂
👍👍👍👍👍👍👍
Amazing
സ്കാൻ ചെയ്തത് ഇങ്ങനെയാണെന്ന് മനസ്സിലായില്ല
th-cam.com/video/_kAytiP7G_8/w-d-xo.htmlfeature=shared
👍🙏
👍👍👍👍👍👍👍
❤
കഴിയുന്നതുംBrass Bolt & Nut ഉപയോഗിക്കുക
ഞാൻ ടാറ്റയുടെ പൈപ്പ് മാത്രമെച്ചെയ്യാറുള്ളൂ 69 മുതൽ ജോലി ചെയ്യുന്നു 10 വർഷമായി ജോലിനാർത്തി
ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് Jindal ML C ആണ് കേമൻ എന്നാണ്. Bend ഇല്ലാത്തതുകൊണ്ട് pressure കൂടുതൽ കിട്ടും എന്നൊക്കെ 'ഞാൻ എൻ്റെ വീടു പണിക്ക് ഏതാണ് ഉപയോഗിക്കേണ്ടത് PPR ഓMLC യോ?
Ppr best
Ppr Best no ടെൻഷൻ
@@jumboplumbing43 Okay, Thanks bro.