🥺ആദ്യമായിട്ടാണ് ഈ സിനിമ ഞാൻ കാണുന്നത്.ഈ കാലഘട്ടവുമായി 100% യോജിക്കുന്ന സിനിമയാണിത്. ലാൽ ജോസ് എന്ന സംവിധായകന്റെയും . സലിംകുമാർ എന്ന മഹാനടന്റെയും മഹത്തായ കഴിവും ആത്മാർത്ഥതയും കൊണ്ട് രൂപം നൽകിയ ഈ സിനിമ. നീതി കിട്ടാതെ പോയ ഒരുപാട് പേർക്കും. ജീവിതത്തിൽ വേദനയും ത്യാഗവും മാത്രം സഹിച്ചു പോയവർക്കും. ഈ സിനിമ സമർപ്പിക്കുന്നു. 🙏🏻🙏🏻
Njan 7 lo 8lo padikkumbol kanda cenima.... ഇപ്പൊ ഞാൻ ഇത് കാണുമ്പോൾ ഞാൻ ഒരു പെൺകുട്ടിയുടെ അമ്മയാണ് അന്ന് ഈ ഫിലിം കണ്ടപ്പോ വെറും സിനിമ ഇന്ന് ഇത് കാണുമ്പോൾ പേടി തോന്നുന്നു മനസ്സിൽ ഒരു വിങ്ങലും
inspiresd by surynelli rape കേസ്......ഈ സിനിമ ഇറങ്ങിയപ്പോ ഞാൻ 8 ലോ ഒൻപതിലോ ആണ് പഠിക്കുന്നത്....അമ്മ കാൻസർ bhadhichu കോട്ടയം മെഡിക്കൽ കോളേജിൽ...അച്ഛൻ അമ്മയുടെ കൂടെ ആശുപത്രിയിൽ....വീട്ടിൽ ഞാനും എന്റെ രണ്ടനിയത്തിമാരും.....അന്നൊന്നും പീഡനം എന്താണെന്നു പോലും അറിവില്ല....അയല്പക്കത്തെ ചേച്ചി യും മകളുടേം കൂടെ ആണ് ഞങ്ങൾ രാത്രി കിടക്കുന്നത്.....ഈ സിനിമ കണ്ട് ഞങ്ങൾക്ക് ഇത് പോലെ വന്നാലോ എന്നു പേടിച്ചു കഴിഞ്ഞ ആ കാലം....കവിയൂർ കിളിരൂർ പീഡനം നടന്ന കാലം....പത്രത്തിലെ വാർത്ത കണ്ട് പേടിച്ചു വിറച്ചു ആൾക്കാരുടെ മുഖത്തു പോലും നോക്കിപ്പിക്കാതെ ഞാനെന്റെ അനിയത്തിമാരെ സംരെക്ഷിച്ച ചേച്ചി ആണ് ഞാൻ....8 ഇൽ പഠിക്കുന്ന പെൺകുട്ടി....എല്ലാ ബന്ധുക്കളും ഉണ്ടായിട്ടും ആരു പോലും ഞങ്ങളെ നോക്കാനില്ലായിരുന്ന ആ കാലം ഓർമ വരും ഈ മൂവി കാണുമ്പോൾ...😢😢😢 അച്ഛൻ ഞങ്ങളെ വിട്ടു പോയി അമ്മ ഇന്നും കൂടെ ഉണ്ട്...
ഈ പടം ഇറങ്ങി ഇത്രയും വർഷം ആയിട്ട് ഇന്ന് ഈ 2023 ൽ ആണ് ഞാൻ ഈ പടം കാണുന്നത്. എന്ത് എഴുതണം എന്ന് അറിയില്ല ഒരു കണ്ണീരോടുകൂടി അല്ലാതെ എനിക്ക് ഇത് കണ്ട് തീർക്കാൻ പറ്റിയില്ല 🥹...
Usha എന്ന നടിയെ ettavum സുന്ദരി ആയി cast cheythittullathum ee cinema ഇല് മാത്രമേയുള്ളു എന്നു തോന്നുന്നു. Charitram enniloode kandittanu ഇത് kanaamennu തോന്നിയത്. നന്നായി. ഇല്ലായിരുന്നെങ്കിലു നഷ്ടമായി poyene
പൃഥ്വിരാജിന്റെ friend ആ കൂട്ടികൊടുക്കുന്നവനോട് മുട്ടാൻ പോയതാണ് അവരെ ഈ കള്ളക്കേസിൽ കുടുക്കാൻ കാരണം. ഒരു കൈ കൂട്ടിമുട്ടിയാലും ശബ്ദം ഉണ്ടാവും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം😢
ഒരു കുറ്റവും ചെയ്യാതെ.. ഈ കേസിന് ആസ്പദമായ ദിവസങ്ങളിൽ എന്നോ ആ സ്ഥലത്ത് ഉണ്ടായിപ്പോയതിന്.. പൃഥ്വിരാജ്ന് കിട്ടിയ ശിക്ഷ.. ശബ്ദം ഉണ്ടാകാൻ രണ്ടും കൈയും കൂട്ടി അടിക്കണ്ട.. ഒരു കൈ മറ്റേ കൈയിൽ വന്നു തട്ടിയാലും മതി..
സത്യം പറഞ്ഞാൽ ഈ സിനിമ ഒക്കെ കുടുംബത്തിലെ എല്ലാവരെയും ഒന്നിച്ചു ഇരുത്തി കാണിക്കണം... ഇന്നത്തെ കാലത്ത് പുറത്തോട്ട് ഒക്കെ ഇറങ്ങുബോൾ കാണുന്ന ചില കാഴ്ച കണ്ടാൽ സകടം വരും.. ലാസ്റ്റ് ഏതെകിലും പാവപെട്ടവന് തലയ്ക്കു അടിച്ചു കിട്ടുകയും ചെയ്യും 🙂
Instead of teaching your daughter to be modest, fragile, emotionally weak, much like a 'thottavaadi' and to ask her to be typical 'adangi othungi erunnonam' , teach your son to respect women and how to behave. Also, make him aware that women are not just sexual objects. Ethokke nadakkanmenkil, ningalude penmakkale kurach lokham kaanikku, allaathe aamaye pole valarthaathirikku. Koodathe, ningalude aanmaakkal ningalude utharavadithamaan. Avare maryaadhaykk valarthuka. Appol society nannaayikolum
അവസാനം കഞ്ഞി കുടിക്കുന്ന രംഗത്ത് ആരായാലും ഒന് പതറി പോവും. വല്ലാത്ത ഒരു സിനിമ തന്നെ.. സത്യത്തിൽ ഇതൊക്ക തന്നെയല്ലേ നാട്ടിൽ നടക്കുന്നതും. പെൺകുട്ടികൾ ഉള്ള അച്ഛനമ്മമാർ തീർച്ചയായും കാണേണ്ട സിനിമ.
ഇതൊക്കെ അനുവഭവിച്ചവരുടെ ഒരു അവസ്ഥ.., 😭😭😭., നമ്മുടെ നാട്ടിൽ പെണ്പിള്ളേരുടെ അപ്പൻ അമ്മമാർക്ക് എന്ന് ആണ് ദൈവമേ ഒന്ന് പേടി ഇല്ലാതെ ഉറങ്ങാൻ പറ്റുന്നെ... നാറിയ നിയമം മാറണം..,
Ee real case il alle Jagathi accused ayi pinne escape ayathu? Salim kumar um lal jose um inghanathe movie edukukayum abhinayikukayum cheythittu ippo nadiyude case vannappol prathiye(Dileep) support cheyunnathu kanumbol sankadam varunnu.
കര്‍മ അല്ലെങ്കില്‍ ദൈവം എന്നൊന്ന് ഈ ലോകത്തുണ്ടെങ്കില്‍ ആ പെണ്കുട്ടിയോട് ഈ ക്രൂരത കാണിച്ച ആ നായിന്റെ മക്കളുടെ കുടുംബം നശിച്ചു കുത്തുപാള എടുക്കും. അവരുടെ വീട്ടിലെ പെണ്‍മക്കള്‍ അല്ലെങ്കില്‍ ഇനി ജനിക്കാന്‍ പോവുന്ന പെണ്മക്കള്‍ തെവെടിശികള്‍ ആയി മാറും. അവനവന്‍ ചെയ്ത പാപത്തിന് ശിക്ഷയും പ്രായച്ചിതവും ഈ ജനമത്തില്‍ തന്നെ ചെയ്തില്ലെങ്കില്‍ ആ ശിക്ഷ സഹിക്കാന്‍ പോവുന്നത് ആ കുടുംബത്തിലെ അങ്കങ്ങള്‍ അല്ലെങ്കില്‍ ഇനി ജനിക്കാന്‍ പോവുന്ന അങ്കങ്ങളാണ്. പി ജെ കുരിയന്‍ ചാവുമ്പോള്‍ അയാളെ ചെകുത്താന്‍ നരഗത്തിലേക്ക് കയര്‍ കെട്ടി വലിച്ച് എഴ്ചോണ്ട് പോവും, അതേപോലെ ആ രെക്ഷപ്പെട്ടു എന്ന് കരുതിയിരിക്കുന്ന ആ തെണ്ടികളെയും. ബാക്കി അവരുടെ കുടുംബങ്ങളും അനുഭവിക്കും.
🥺ആദ്യമായിട്ടാണ് ഈ സിനിമ ഞാൻ കാണുന്നത്.ഈ കാലഘട്ടവുമായി 100% യോജിക്കുന്ന സിനിമയാണിത്. ലാൽ ജോസ് എന്ന സംവിധായകന്റെയും . സലിംകുമാർ എന്ന മഹാനടന്റെയും മഹത്തായ കഴിവും ആത്മാർത്ഥതയും കൊണ്ട് രൂപം നൽകിയ ഈ സിനിമ. നീതി കിട്ടാതെ പോയ ഒരുപാട് പേർക്കും. ജീവിതത്തിൽ വേദനയും ത്യാഗവും മാത്രം സഹിച്ചു പോയവർക്കും. ഈ സിനിമ സമർപ്പിക്കുന്നു. 🙏🏻🙏🏻
ഞാൻ 2025 കാണുമ്പോൾ വല്ലാത്തൊരു ഹൃദയവേദന 😭😭
Njan 7 lo 8lo padikkumbol kanda cenima.... ഇപ്പൊ ഞാൻ ഇത് കാണുമ്പോൾ ഞാൻ ഒരു പെൺകുട്ടിയുടെ അമ്മയാണ് അന്ന് ഈ ഫിലിം കണ്ടപ്പോ വെറും സിനിമ ഇന്ന് ഇത് കാണുമ്പോൾ പേടി തോന്നുന്നു മനസ്സിൽ ഒരു വിങ്ങലും
😪🤔
എനിക്കും പേടിതോന്നുന്നു .... ആര്‍ക്കും ഈ ഒരു ഗതി വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
ഞാൻ 3 ൽ പഠിക്കുമ്പോൾ ആദ്യമായി ഒരു സിനിമ കാണുന്നത്... Ee ഫിലിം.. അത് കൊണ്ട് തന്നെ ഇത് ഇപ്പോളും മനസ്സിൽ ഉണ്ട്
അപ്പൊ ഇപ്പൊ നിങ്കൾക്ക് 31,32 വയസ്സ് ആയി.😊
സലീം കുമാർ, എജ്ജാതി അഭിനയം... നല്ല സിനിമ... , വൈകിപ്പോയി ഇതു കാണാൻ... നേരത്തെ കാണണമായിരുന്നു...
v golx2n
Njanum
Njanum
വല്ലാത്ത ഒരു സിനിമ. ഹൃദയം വിങ്ങുന്നു.. കണ്ണുനീര്‍ നിറയുന്നു
സലീം കുമാറിനല്ലാതെ ആർക്കും ഈ ഒരു കഥാപാത്രം ചെയ്യാൻ കഴിയില്ല
Ath kondalle saleem Kumar cheythath
@@Shafna330 😂
inspiresd by surynelli rape കേസ്......ഈ സിനിമ ഇറങ്ങിയപ്പോ ഞാൻ 8 ലോ ഒൻപതിലോ ആണ് പഠിക്കുന്നത്....അമ്മ കാൻസർ bhadhichu കോട്ടയം മെഡിക്കൽ കോളേജിൽ...അച്ഛൻ അമ്മയുടെ കൂടെ ആശുപത്രിയിൽ....വീട്ടിൽ ഞാനും എന്റെ രണ്ടനിയത്തിമാരും.....അന്നൊന്നും പീഡനം എന്താണെന്നു പോലും അറിവില്ല....അയല്പക്കത്തെ ചേച്ചി യും മകളുടേം കൂടെ ആണ് ഞങ്ങൾ രാത്രി കിടക്കുന്നത്.....ഈ സിനിമ കണ്ട് ഞങ്ങൾക്ക് ഇത് പോലെ വന്നാലോ എന്നു പേടിച്ചു കഴിഞ്ഞ ആ കാലം....കവിയൂർ കിളിരൂർ പീഡനം നടന്ന കാലം....പത്രത്തിലെ വാർത്ത കണ്ട് പേടിച്ചു വിറച്ചു ആൾക്കാരുടെ മുഖത്തു പോലും നോക്കിപ്പിക്കാതെ ഞാനെന്റെ അനിയത്തിമാരെ സംരെക്ഷിച്ച ചേച്ചി ആണ് ഞാൻ....8 ഇൽ പഠിക്കുന്ന പെൺകുട്ടി....എല്ലാ ബന്ധുക്കളും ഉണ്ടായിട്ടും ആരു പോലും ഞങ്ങളെ നോക്കാനില്ലായിരുന്ന ആ കാലം ഓർമ വരും ഈ മൂവി കാണുമ്പോൾ...😢😢😢 അച്ഛൻ ഞങ്ങളെ വിട്ടു പോയി അമ്മ ഇന്നും കൂടെ ഉണ്ട്...
അമ്മയുടെ വില മനസ്സിലാക്കി തരുന്ന സിനിമ..❤ അമ്മ ഇല്ലാതെ പെൺമക്കളെ വളർത്തുക വല്ലാത്ത ഒരു അവസ്ഥ ആണ്... സലിം കുമാർ Great actor..😢
Achan ethra sramichalum penikutiyude manasu ariyan ammake pattu,it's a fact
ലാൽ ജോസിനെ നല്ല പടങ്ങൾ പറയുമ്പോൾ എല്ലാവരും ക്ലാസ്മേറ്റ്സ്,ചാന്തുപൊട്ട് ഒക്കെ പറയും...ഇത് അങ്ങ് മറക്കും.... But this is the best laljose movie 👌
Best enn onnum parayan patilla. Aayalum njanun thammil, class mates okke cheytha director alle. Pakshe ith Underrated aan❤
Idu real life kadayalle
Ee film lal Jose direct cheytha film aanenna palarum marannu pokum
ഈ പടം ഇറങ്ങി ഇത്രയും വർഷം ആയിട്ട് ഇന്ന് ഈ 2023 ൽ ആണ് ഞാൻ ഈ പടം കാണുന്നത്. എന്ത് എഴുതണം എന്ന് അറിയില്ല ഒരു കണ്ണീരോടുകൂടി അല്ലാതെ എനിക്ക് ഇത് കണ്ട് തീർക്കാൻ പറ്റിയില്ല 🥹...
അപ്പോൾ ഇത് അനുഭവിച്ച ശരിക്കുമുള്ള സൂര്യനെല്ലി പെൺകുട്ടിയുടെ അവസ്ഥയോ 😢😢
Njanum 😢 fst time, 2023 aug 17 th
സൂര്യനെല്ലി
സിനിമയിൽ കാണുമ്പോൾ കണ്ണ് നിറയുന്നവർക്ക്..... ഈ കഥയിലെ ജീവിച്ചിരിക്കുന്നവരുടെ യഥാർത്ഥ വ്യക്തികളുടെ അവസ്ഥ ഓർക്കാൻ വയ്യ 😢
Real aayitte nadannathano
@@AishuVivi-zm9lq athe
@@AishuVivi-zm9lq sooryanelli case youtube search cheythal kittum
@@AishuVivi-zm9lqys പാവങ്ങൾ
2022. ജൂൺ 11. ന് ഞാൻ ഈ സിനിമ കണ്ടു കണ്ണ് നിറയാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല 🙏🙏😭😭😭
Njnum
NJAN 2022 JUNE 15N EE FILM KANDU..ithrem varshangal kazhinj aann njan aadhyamaayitt ee film kaanunne
June18
ജൂൺ 19
കണ്ണു നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല. Especially പെൺമക്കൾ ഉള്ള ആർക്കും 😢
2024 il kanunnavarundo🙃😌😍
Yss....
Ys
Mm
Illa
Yes
സലിം കുമാർ എന്ന അതുല്യ പ്രതിഭ! 🙏
Muktha abinayam oru raksha yum illa . Great performance 👏👏👏
ഒമ്പതാം ക്ലാസിലായിരുന്നല്ലേ അഭിനയിക്കുമ്പോൾ great actress
നല്ല മൂവി സലിം ഏട്ടൻ മുരളി ചേട്ടനൊക്കെ ഒരു രെക്ഷയും ഇല്ല സൂപ്പർ 👌
കരഞ്ഞു കൊണ്ടല്ലാതെ ഈ സിനിമ കാണാനായില്ല. Heart touch movie
സത്യം
Sathyam 😪
സത്യം 🙏🙏
ഞാൻ ഇപ്പോഴാ കാണുന്നെ നല്ല സിനിമ 😭😭😭മനസ്സിൽ നിന്നും മായുന്നില്ല
മനസ്സില്‍ വേദനവരുന്നത് സിനിമ കണ്ടുകഴിഞ്ഞ ശേഷമാണ് അല്ലേ..
Ithinte climax entha?? Aa pennkutti enna avrde koode povnje?
ലാൽ ജോസ് &ബാബു ജനാർദ്ദൻ കൂട്ടുകെട്ടിലിറങ്ങിയ സിനിമകൾ
1)ചന്ദ്രനുദിക്കുന്ന ദിക്കിൽ
2)അച്ഛനുറങ്ങാത്ത വീട്
Bagavane salim kumar Best Enthauparayan chathi vanchana ithukond oru family ye vedhanipichu best Movie congratulations god blessing
കണ്ണു നിറയാതെ കാണാൻ കഴിയില്ല 😥😥
Usha എന്ന നടിയെ ettavum സുന്ദരി ആയി cast cheythittullathum ee cinema ഇല് മാത്രമേയുള്ളു എന്നു തോന്നുന്നു. Charitram enniloode kandittanu ഇത് kanaamennu തോന്നിയത്. നന്നായി. ഇല്ലായിരുന്നെങ്കിലു നഷ്ടമായി poyene
കണ്ണ് നിറഞ്ഞു പോയി....
പൃഥ്വിരാജിന്റെ friend ആ കൂട്ടികൊടുക്കുന്നവനോട് മുട്ടാൻ പോയതാണ് അവരെ ഈ കള്ളക്കേസിൽ കുടുക്കാൻ കാരണം. ഒരു കൈ കൂട്ടിമുട്ടിയാലും ശബ്ദം ഉണ്ടാവും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം😢
Satyam avidam thottey antokkeyo prashnangal varan pokunnu enn thonnippikkunna bgm..
ആലോചിക്കാൻ കൂടി പറ്റുന്നില്ല ഇങ്ങനെ ഒരു അവസ്ഥ
Sathyam
Sathym 😑
etu really sambavichatanu
first pennvaniba case , sooryanelly , in reality she suffered more tragic than this
@@secilrods5170so sad
Sad
😢😢😢എന്റെ പൊന്നോ കരഞ്ഞു ലാൽ സർ ന്റെ എനിക്ക് ഇഷ്ടം ഉള്ള സിനിമകളിൽ ഒന്ന് 😢😢😢😢
ഇങ്ങനെ ഉള്ള സ്കൂളുകൾ ഇപ്പോഴും ഉണ്ട് .
ente ponno tittle song eppo kettalum ullu onnu pidayum💔👌👌
ഇതൊക്കെ ഹൈ സ്കൂളിൽ ഫിലിം ഫെസ്റ്റിവൽ നടത്തി കാണിക്കേണ്ട സിനിമയാണ്.
Salim kumar....specially mention cheye da avashyimilla....hatsoff ....bt mukthayude abhinayam parayathe vayya...8il padikumbozhanu ee first film...chethath..uyarangalil ethenda actress ayirunnu..
ഇങ്ങനെ ഉള്ള സിനിമ ഒന്നും എടുക്കല്ലേ മനുഷ്യനെ കരയിപ്പിക്കാനായിട്ട് 😢😢😢
Watched this movie for the first time on 2023 Jan 1 at 01:18am 🥰 Great movie ❤
28/1/23.........1.25pm☺️☺️☺️☺️☺️☺️
28/5/23 ....1:50 pm
Me sep 30/2023
നീയൊക്കെ എന്തിനാ എനിക്ക് പെൺ മക്കളായി ജനിച്ചത് 01:35:09..കണ്ണു നിറഞ്ഞു 😔😔
വല്ലാത്ത ഒരു ചോദ്യം 😭😭
Ithokkeyanu padam. Brutal real life. 🔥
18:34 സലിം കുമാർ expression കണ്ട് എനിക് എൻ്റെ അച്ഛനെ ഓർമ വന്ന്....
സഫാരിയിൽ ലാൽ ജോസ്ന്റെ വിവരണം കണ്ടു വന്നവർ ❤
Ozhukukayaay puzha pole.." edh kelkumbo ullil evdyoooo oruu vinghal.. cherupathil kanda padam.. veendum vannu kaananamenn thonni...innaanu sherikum ee movie manasilaavunnadh
ഒരു കുറ്റവും ചെയ്യാതെ.. ഈ കേസിന് ആസ്പദമായ ദിവസങ്ങളിൽ എന്നോ ആ സ്ഥലത്ത് ഉണ്ടായിപ്പോയതിന്.. പൃഥ്വിരാജ്ന് കിട്ടിയ ശിക്ഷ..
ശബ്ദം ഉണ്ടാകാൻ രണ്ടും കൈയും കൂട്ടി അടിക്കണ്ട.. ഒരു കൈ മറ്റേ കൈയിൽ വന്നു തട്ടിയാലും മതി..
സത്യം😢
Athu sathyam....
Ayooo 🙏🙏🙏🙏🙏🙏🙏🙏... Good film... Daivmee 😭😭😭😭 evnmar puzhthuuu chknmee
😭😭😭😭iyyyyyooo ലാസ്റ്റ് ആ സ്ത്രി മരത്തിനു പുറകിൽ നിന്ന് ചിരിച്ചുകൊണ്ട് നോക്കുന്നത് കാണുമ്പോ പേടിയാകുന്നു 😭😭😭😭😭😭😭..... 🙏🙏🙏🙏😭😭😭🕉️☪️✝️
അതെ അതെ
അതെ സത്യം ആണ്...ഇത്തരക്കാർ ഇന്നും ഉണ്ട്
Watching with tears 😢
സത്യം പറഞ്ഞാൽ ഈ സിനിമ ഒക്കെ കുടുംബത്തിലെ എല്ലാവരെയും ഒന്നിച്ചു ഇരുത്തി കാണിക്കണം... ഇന്നത്തെ കാലത്ത് പുറത്തോട്ട് ഒക്കെ ഇറങ്ങുബോൾ കാണുന്ന ചില കാഴ്ച കണ്ടാൽ സകടം വരും.. ലാസ്റ്റ് ഏതെകിലും പാവപെട്ടവന് തലയ്ക്കു അടിച്ചു കിട്ടുകയും ചെയ്യും 🙂
Yes, l have a friend like that, upadeshiche maduthu.. Eni endenkilum agatene karuthi...
Instead of teaching your daughter to be modest, fragile, emotionally weak, much like a 'thottavaadi' and to ask her to be typical 'adangi othungi erunnonam' , teach your son to respect women and how to behave. Also, make him aware that women are not just sexual objects. Ethokke nadakkanmenkil, ningalude penmakkale kurach lokham kaanikku, allaathe aamaye pole valarthaathirikku. Koodathe, ningalude aanmaakkal ningalude utharavadithamaan. Avare maryaadhaykk valarthuka. Appol society nannaayikolum
Absolutely
🤞🏻❤
ഇത്ശരിക്കും നടന്ന കഥ
സൂര്യനെല്ലി കേസ്
ഒറ്റത്തവണയെ കണ്ടുള്ളൂ ഇനി ഉയിര് പോയാലും ഞാൻ കാണൂല്ല കണ്ടാൽ കരഞ്ഞു കരഞ്ഞു ഞാൻ ചാവും.. 😢😢
ഈ സിനിമയുടെ രണ്ടാഭാഗംആയിരുന്നു ലിസമയുടെ വീട്. ലിസമയായ് അഭിനയിച്ചത് മീരാ ജാസ്മിൻ ആയിരുന്നു.
Ahnoo....atheth movie....
ഇതിന്റെ continuation ആണ്. @@JayalekshmiJK-bb3ls
Neethi kittathe innum ithupole orupad pavangal vingunnund🥲
Climaxil ആ സ്ത്രീ വീണ്ടും വന്നത് ആകെ തളർത്തി കളഞ്ഞു 😖😖😖
Ee cinema irangiya samayath ith enth cinema enn thonniyirunnu... Ippo manasilavunnu aa achante vedhana😢
Touching film..may god bless our girls
Adhiyam ayi cinema kaanunna njan🥺😪
അപാര എഴുത്ത്... ബാബു ജനാർദ്ദനൻ സർ..... സലിം കുമാർ, മുരളി സർ, ഒപ്പം ഇന്ദ്രജിത് കിടിലം അഭിനയം..2023 may 16
അവസാനം കഞ്ഞി കുടിക്കുന്ന രംഗത്ത് ആരായാലും ഒന് പതറി പോവും. വല്ലാത്ത ഒരു സിനിമ തന്നെ.. സത്യത്തിൽ ഇതൊക്ക തന്നെയല്ലേ നാട്ടിൽ നടക്കുന്നതും. പെൺകുട്ടികൾ ഉള്ള അച്ഛനമ്മമാർ തീർച്ചയായും കാണേണ്ട സിനിമ.
സൂര്യനെല്ലി കേസ് ആണ് ഈ സിനിമ
പീഡന വാർത്ത നിറഞ്ഞ സമയത്ത് ഇറങ്ങിയ മൂവി...കവിയൂർ കിളിരൂർ....ഈ സിനിമ സൂര്യനെല്ലി കേസ് നിന്നും ഉൾക്കൊണ്ട് ചെയ്തത് ആണ്
2021 erengillum kannunavarundo
Pinne ille
2021ൽ അപ്ലോഡ് ചെയ്താൽ പിന്നെ 2020ൽ കാണാൻ പറ്റോ 🤭
Njan unde
s
@@rifooschakkarasworld8636Satyam
ഇതൊക്കെ അനുവഭവിച്ചവരുടെ ഒരു അവസ്ഥ.., 😭😭😭., നമ്മുടെ നാട്ടിൽ പെണ്പിള്ളേരുടെ അപ്പൻ അമ്മമാർക്ക് എന്ന് ആണ് ദൈവമേ ഒന്ന് പേടി ഇല്ലാതെ ഉറങ്ങാൻ പറ്റുന്നെ... നാറിയ നിയമം മാറണം..,
സലീം കുമാറിന്റെ വേറിട്ട കഥാപാത്രം... nice move
2025 ൽ കാണുന്നവരുണ്ടോ.😊😊
Unde
ഇല്ല ഞാൻ 2000 ഇൽ ആണുള്ളത്. വെയിറ്റ് ചെയ്യണേ
Vykipoyi e chithram kanan! Salim kumar mikacha abhinayam
Mark kuranjal achan jeevanode kanilla ennu paranjatha ellathinteyum karanam
Athe
തുടക്കത്തിലേ പാട്ട് ഇഷ്ടമുള്ളവർ ഉണ്ടോ 😊
🙋♂️. Ath thedi vannathaarnnu
@@yadhukrishna6358 😀😀
@@jaisonjose4038 sathyam ee padam ente fav aan. Aa pattum
പേടി ayi
Muktha salim kumar superb performance
2023il ee film kannunnor indo😌
Nice film..
Last Prithvirajun Mukthayum face to face varunna scn❤ koode aa bgm koode aakumbo 🥹❤
What to say.... Arkkum sambavikkathirikkate...
Idh real story aane
@@jobupdatesmalayalam3295 ആണോ 😔
@@rejv2876 yes..സൂര്യനെല്ലി കേസ്
Lal jose sir.. ningalk oru big salute
2024kannuvar indo😁
Ith kand avasanam orupad karanju.enik ente achan jeevan aan.visham nalkiyath kand sahikkanayilla.mathiyavolam karanj.ipo achan work kazhinj varan wait cheyyaa.
❤️❤️
Climax twist ondayirunuveghilll ee padam poliyayanee
ഇന്ദിരാഗാന്ധിയെ വധിച്ചവനെ ശിക്ഷിക്കാൻ വർഷങ്ങൾ എടുത്തു. എന്നാൽ സാധാരണകാരന് ശിക്ഷ വിധിക്കാനോ?
Ippo kanunnavar undo🙃🙃
Ethrayum nallaru movei😭😭😭😭😭😭
2021'2022 മാസങ്ങളിൽ കാണുന്നവരു ണ്ടോ
Njan ഇപ്പൊ കാണുന്നു
സൂര്യനെല്ലി കേസ് !!😢
അതെ
അതെ... പാവം പെൺകുട്ടിയും കുടുംബവും
Vallathoru avasthyaale ith. Serikkum ith okke anubhavikkendi vannavare kurich aalojikkane pattunnilla
Idh sooryanelli Case aane
Karayan oru Karanam illathoru kandalum karayum, pinnee enee pole janichappam muthal kanneru koodeperappaya oralu engane karayathirikkum....
Ippoo muktha flowers oru kodiyil vannathinu shesham ivde ethi
But this case still...!! 🥺💔
ഈ സിനിമ സ്കൂളുകളിൽ കാണിക്കണം
Enikishtapetta movie salimkumar chettande
2022ൽകാണുന്നവരുണ്ടോ
ഇപ്പൊൾ കാണുന്നു
ഉണ്ട് ഇപ്പോൾ കണ്ടു കൊണ്ടിരിക്കാ
അടിപൊളി മൂവി 😔
Ippo nadannukondirikkunnu Indian law 🙂🙏🏻
epo kandalum nte kann niryuna film
Ee real case il alle Jagathi accused ayi pinne escape ayathu? Salim kumar um lal jose um inghanathe movie edukukayum abhinayikukayum cheythittu ippo nadiyude case vannappol prathiye(Dileep) support cheyunnathu kanumbol sankadam varunnu.
Suryanelli case um nadiyude case tharathamayam cheytirikunu kastam tane.
Pulser ennu mudala ninakoke, vishuadanayi mariye. Suryanelli case oke atrakkum genuine case ayirunu. Jagathye police karan peduthiyataanenu vidhyil vare undu.
Nadiyude case il drishaytile samsaram polcie nu etirakkan sadikuvo.
1) sho slowly
2) on akku pls
3) ithonu vegam pls..
very beautiful movie
Heart touching filim
Sooper movie.star magic kand vannathaa.kann nanayathe kanan kazhiyilla
Ethra nalla abhinayam.. annoke ithukandapol inginokke realayit undayal avrdeokke avastha enthavum nnu oarth oru neetalayirunnu athrem nalla reality abhinayamthil .innipol veendum kanumpo ithupolethee ethra ethra real insidents ethra penkutyykalude avrde parentsnte life ithupoleayirikyinu 😢😢
Ithum real incident aahn 1996 il nadannath ..
2025 il kanunavar undo😌🙌❤️
Ho vallathoru cinema😭😭😭😭😭
മുരളി 😍🙏🏽🙏🏽
2022 kaanunnavar undo
🙌
2022 ജനുവരി 1 ന് കാണുന്ന ഞാൻ 😉
Njan und
@@afraazcherkala8816 😊
June 2022
കര്‍മ അല്ലെങ്കില്‍ ദൈവം എന്നൊന്ന് ഈ ലോകത്തുണ്ടെങ്കില്‍ ആ പെണ്കുട്ടിയോട് ഈ ക്രൂരത കാണിച്ച ആ നായിന്റെ മക്കളുടെ കുടുംബം നശിച്ചു കുത്തുപാള എടുക്കും. അവരുടെ വീട്ടിലെ പെണ്‍മക്കള്‍ അല്ലെങ്കില്‍ ഇനി ജനിക്കാന്‍ പോവുന്ന പെണ്മക്കള്‍ തെവെടിശികള്‍ ആയി മാറും. അവനവന്‍ ചെയ്ത പാപത്തിന് ശിക്ഷയും പ്രായച്ചിതവും ഈ ജനമത്തില്‍ തന്നെ ചെയ്തില്ലെങ്കില്‍ ആ ശിക്ഷ സഹിക്കാന്‍ പോവുന്നത് ആ കുടുംബത്തിലെ അങ്കങ്ങള്‍ അല്ലെങ്കില്‍ ഇനി ജനിക്കാന്‍ പോവുന്ന അങ്കങ്ങളാണ്. പി ജെ കുരിയന്‍ ചാവുമ്പോള്‍ അയാളെ ചെകുത്താന്‍ നരഗത്തിലേക്ക് കയര്‍ കെട്ടി വലിച്ച് എഴ്ചോണ്ട് പോവും, അതേപോലെ ആ രെക്ഷപ്പെട്ടു എന്ന് കരുതിയിരിക്കുന്ന ആ തെണ്ടികളെയും. ബാക്കി അവരുടെ കുടുംബങ്ങളും അനുഭവിക്കും.
ഇത് just movie അല്ലെ just കഥാപാത്രങ്ങൾ
@@dreems732 ith real story de kadhayanu
Avar cheyta tettinu endinanu makkale shapikunnat.
നിങ്ങളുടെ രോഷം മനസിലാകും പക്ഷേ അതിനും ആ കുടുംബത്തിലെ പെൺകുട്ടികൾ നശിച്ചു പോകണമെന്ന് പറയുന്നത് കഷ്ടമല്ലേ😣
this is surya nelli case
Ntemmmoow orupad karanjupoi
Oru mathiri traumatizing film ishta 😢
സ്റ്റാർ മാജിക് കണ്ട് മൂവി കാണാൻ വന്നവർ ഉണ്ടോ
Njan flowers oru kodi kandathin shesham....😆😆
നല്ല കുടുംബ ചിത്രം
2024 il Shorts kand vannatha kanditt sahikkunnilla