1626: തെന്നിന്ത്യൻ സിനിമാതാരം സാമന്ത ബാധിച്ച രോഗമെന്താണ്? What is Samantha’s disease?

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 341

  • @advaith8362
    @advaith8362 8 หลายเดือนก่อน +70

    അവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. 🙏🏼🙏🏼🙏🏼🙏🏼 വളരെ നന്ദി സർ 🙏🏼🙏🏼🙏🏼

  • @p.majeed2604
    @p.majeed2604 8 หลายเดือนก่อน +48

    നന്ദി സാർ ഒരുപാട് റമദാൻ മാസം വരുന്നു ഏത് മതമായാലും നോൽമ്പ് പിടിക്കുക നന്നാകും

    • @28-January
      @28-January 8 หลายเดือนก่อน +5

      ഫാസ്റ്റിംഗ് എടുക്കുമ്പോ വെള്ളം കുടിക്കണം.

    • @advsuhailpa4443
      @advsuhailpa4443 8 หลายเดือนก่อน +1

      ഇതിലും മതം കുത്തി കയറ്റെടോ😏 നോബ് കണ്ട് പിടിച്ചത് ഇസ്ലാമാണല്ലോ. എല്ലാ പുരാതന മതങ്ങളിലും നോബുകൾ ഉണ്ട് - കേവലം 1500 വർഷം മാത്രം പഴക്കമുള്ള ഏറ്റവും പുതിയ മതമായ ഇസ്ലാംമും #പുതിയ ദൈവമായ #അള്ളാഹുവും മറ്റ് മതങ്ങളിൽ നിന്ന് കോപ്പി അടിച്ചതാണ് നോബ് നോക്കൽ എന്ന പ്രവണത.

    • @pranavrayan9405
      @pranavrayan9405 8 หลายเดือนก่อน

      ​@@28-January💯👍🏽

  • @shamlahaseeb
    @shamlahaseeb 8 หลายเดือนก่อน +114

    എന്റ നബിയാണ് എന്റ വഴിക്കാട്ടി മാഷാഅല്ലാഹ്‌ 🤲🏼🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ്

    • @DNA23777
      @DNA23777 3 หลายเดือนก่อน +1

      🙄ബാക്കി ദൈവങ്ങളെവിടെ പോയി🤔

    • @Aynu-Lezi
      @Aynu-Lezi 2 หลายเดือนก่อน

      നബി (സ )ദൈവം alla ❤​@@DNA23777

    • @MyGreenary
      @MyGreenary หลายเดือนก่อน +1

      നബിയല്ല Allaahu പറഞ്ഞ് തന്നത് നബി പറഞ്ഞ് തന്നു എന്നു പറ ❤

    • @sanashinoj3334
      @sanashinoj3334 หลายเดือนก่อน +1

      ബാക്കി ഒള്ള ദൈവങൾ അങ്ങ് മുജിക്കോട്ടേലെ..... വല്ലാത്ത ജാതികൾ

    • @Aynu-Lezi
      @Aynu-Lezi หลายเดือนก่อน

      @@sanashinoj3334 നബി ദൈവം alla ദൈവ ദൂദരാൻ

  • @subeeshmusic
    @subeeshmusic 8 หลายเดือนก่อน +30

    സാമന്ത നടി മാത്രം അല്ല സാമൂഹ്യ പ്രവർത്തക കൂടി ആണ് ഒരുപാട് പാവങ്ങൾക്ക് ആശ്രയം ആണ് അവൾ പ്രത്യേകിച്ച് കുട്ടികൾക്ക് അവൾക് നല്ലത് മാത്രമേ വരൂ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @rmapslmkm4294
    @rmapslmkm4294 8 หลายเดือนก่อน +187

    ആർക്കും വരാതിരിക്കട്ടെ ഇങ്ങനെ ഉള്ള അസുഖങ്ങൾ 🙏🙏🙏

    • @josevarghese31
      @josevarghese31 8 หลายเดือนก่อน

      Appol mattu asukhangal vannotte ennano

    • @lifeasibin
      @lifeasibin 8 หลายเดือนก่อน

      സത്യം 🙏

    • @likealone4263
      @likealone4263 8 หลายเดือนก่อน

      ​@@josevarghese31വിവരക്കേട് പറയാതെടോ
      പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്ക്‌. വീഡിയോ മുഴുവൻ കാണ് ഇതിന് പ്രേത്യേകിച് ട്രീറ്റ്മെന്റ് ഇല്ലാന്ന് പറഞ്ഞത്

    • @rmapslmkm4294
      @rmapslmkm4294 8 หลายเดือนก่อน

      @@josevarghese31 "ഈ അസുഖം" എന്ന് പറഞ്ഞിട്ടില്ല, "ഇങ്ങനെ ഉള്ള "എല്ലാ അസുഖങ്ങളും വരാതെയിരിക്കട്ടെ എന്നാ പറഞ്ഞെ

    • @sefusaif2737
      @sefusaif2737 8 หลายเดือนก่อน

      Aameen

  • @ebinebii2890
    @ebinebii2890 8 หลายเดือนก่อน +64

    കേട്ടപ്പോൾ സങ്കടം 😔 god bless her😥

  • @likealone4263
    @likealone4263 8 หลายเดือนก่อน +24

    മുത്താണ് ഡോക്ടർ 🌹🌹🌹

  • @shezinibnurazak1138
    @shezinibnurazak1138 8 หลายเดือนก่อน +6

    Auto immune decies നെ കുറിച് ഉള്ള ഒരു vedios ന് വേണ്ടി waiting ആയിരുന്നു... ഇനി SLE യെ കുറിച്ച് ഒരു വീഡിയോ ഇടാമോ Dr....

  • @PRADEEPKUMAR-eo2pi
    @PRADEEPKUMAR-eo2pi 8 หลายเดือนก่อน +4

    Sir, psoriasis എന്ന അസുഖവും ഒരു autoimmune disease ആണ് എന്ന് കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് ഒരു vedeo ചെയ്താൽ നന്നായിരുന്നു 🙏

  • @aneesat2010
    @aneesat2010 8 หลายเดือนก่อน +31

    മാഷാ അല്ലാഹ്.. അതാണ് വർഷത്തിലൊരിക്കൽ റമദാനിൽ നോമ്പ് പിടിക്കുന്നതിന്റെ ഒരു മഹത്വം..

    • @pranavrayan9405
      @pranavrayan9405 8 หลายเดือนก่อน +7

      ബാക്കി നേരങ്ങളിൽ മാംസാഹാരം വെട്ടി വിഴുങ്ങുന്നില്ലേ. പിന്നെ cancer ന് വേറെ എവിടെയും പോണ്ടാ.

    • @favaz6133
      @favaz6133 8 หลายเดือนก่อน

      ​@@pranavrayan9405maamam kayichal cancer verumenn whatsapp University maathrame report cheyditollu😂

    • @Aynu-Lezi
      @Aynu-Lezi 2 หลายเดือนก่อน

      ​@@pranavrayan9405നീ പിന്നെ എന്നും ആവി മുണുങ്ങി ആകും jeevikkunne

  • @muhammedishalak
    @muhammedishalak 7 หลายเดือนก่อน +3

    Good Infermetion Dr Thanks❤❤😊

  • @shajahan9951
    @shajahan9951 8 หลายเดือนก่อน +51

    റമദാനിന്റെ യുക്തി❤❤❤

    • @pranavrayan9405
      @pranavrayan9405 8 หลายเดือนก่อน +3

      നോമ്പ് തുറക്കുമ്പോ കുറേ കഴിക്കുന്നവർക്ക് ഒരു ഗുണവും കിട്ടില്ല. പിന്നെ മണിക്കൂറുകളോളം വെള്ളം കുടിക്കാതിരിക്കുന്നത് ഒട്ടും നല്ലതല്ല.

    • @salman7ofcl
      @salman7ofcl 8 หลายเดือนก่อน

      ​@@pranavrayan9405 അത് ചിലപ്പോ ഇത് പോലെ അടുത്ത പഠനങ്ങളിൽ വരുമായിരിക്കാം,

  • @fayasbinmohamed
    @fayasbinmohamed หลายเดือนก่อน +4

    #സമന്തക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ❤

  • @RakeshK-fi6kd
    @RakeshK-fi6kd 8 หลายเดือนก่อน +7

    ജോലിയും,ഊമ്പിയ മത്സരബുദ്ധി നിറഞ്ഞ സമൂഹവും ആണ് എല്ലാ അസുഖങ്ങൾക്കും കാരണം.
    ഉറക്കം കുറയാനുള്ള കാരണം അധികവും സ്‌ട്രെസ് ആണ് 😡 എന്താ ചെയ്യാ 🙁
    അങ്ങനെയായിപ്പോയി
    Thanks for information 👍❤

  • @shantyjohn2727
    @shantyjohn2727 8 หลายเดือนก่อน +5

    Medical science ഒരുപാട് മുന്നോട്ട് ആയി എന്ന് പറയുമ്പോഴും മരുന്നില്ലാത്ത രോഗങ്ങളുടെ എണ്ണം കൂടുന്നു.പ്രകൃതി യുടെ വികൃതി കൾ കണ്ട് അത്ഭുതം തോന്നുന്നു.immunity കൂട്ടാൻ ഫുഡ്‌ നല്ലോണം കഴിക്കാൻ പറയുമ്പോഴും മറ്റൊരു side ൽ ഉപവാസം എടുത്തു ശരീരം തന്നെ ശരീരത്തെ repair ചെയ്യുമെന്ന് പറയുന്നു 🤔

    • @drdbetterlife
      @drdbetterlife  8 หลายเดือนก่อน +11

      Understand the concept.. food is good.. avashyathinu mathram gunamulla aharam kayikuka

  • @sherly_j
    @sherly_j 8 หลายเดือนก่อน +7

    Thank you so much dear doctor. ❤ Yu. Your sincerity has to be appreciated.. ❤❤❤

  • @nadiyakhalid1103
    @nadiyakhalid1103 หลายเดือนก่อน +3

    Masha Allah sunnath nomb ...ya rasoolee,, alhamdulillah

  • @surendran27
    @surendran27 8 หลายเดือนก่อน +27

    ഞങ്ങളുടെ സ്വന്തം ഡോക്ടർ 😊🤝🏻🥇💐

  • @MubiKk-u6e
    @MubiKk-u6e 8 หลายเดือนก่อน +1

    മെൻസസ് ഡിസോഡർ നെ പറ്റി ഡീറ്റൈൽഡ് വീഡിയോസ് ചെയ്യാമോ ഡോക്ടർ pls..

  • @georgidominic2643
    @georgidominic2643 8 หลายเดือนก่อน +5

    ൻ്റെ സ്വന്തം അഭിപ്രായത്തിൽ അസുഖം ഉണ്ടകതിരിക്കണം എന്നുണ്ടെങ്കിൽ ആവശ്യം വേണ്ട ആഹാരം മാത്രം കഴിക്കുക.. കേട്ടിട്ടില്ലേ - 3 നേരം കഴിച്ചാൽ രോഗി 2 നേരം ഭോഗി ഒരു നേരം യോഗി.. arekondu പറ്റും എന്നറിയില്ല. ഈ പറഞ്ഞ statement correct ആണെങ്കിൽ അസുഖം വരാൻ ചാൻസ് കുറവാണ്. 23 മണിക്കൂർ കഴിക്കാതെ ഇരിക്കുക.😂

  • @nibazehrin.c2707
    @nibazehrin.c2707 8 หลายเดือนก่อน +1

    Single needle acupuncture treatment cheythal ithin maatam undakum

  • @ashaclare3621
    @ashaclare3621 8 หลายเดือนก่อน +3

    Myasthenia gravis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @jijilr2518
    @jijilr2518 8 หลายเดือนก่อน +1

    Doctor, could you please suggest diet and exercise for rhematoid arthritis?

  • @shantyjohn2727
    @shantyjohn2727 8 หลายเดือนก่อน +24

    പ്രകൃതി യോട് നന്ദി ഉള്ളവർ ആയിരിക്കുക.അതാണ് ഏക വഴി

    • @anoopchalil9539
      @anoopchalil9539 8 หลายเดือนก่อน +1

      You mean naturopathy.??

    • @pristinecave
      @pristinecave 8 หลายเดือนก่อน +6

      പ്രകൃതിയെ സൃഷ്ടിച്ച ദൈവത്തോട്‌ നന്ദിയുള്ളവരാകുക

    • @sangeerpurayil6653
      @sangeerpurayil6653 8 หลายเดือนก่อน +1

      It cannot prevent the disease..

    • @advsuhailpa4443
      @advsuhailpa4443 8 หลายเดือนก่อน +2

      ​@@pristinecave
      ഇ #ദൈവത്തെ ആര് സൃഷ്ട്ടിച്ചു🤕
      ശൂന്യതയിൽ നിന്ന് ഉണ്ടായതാണോ😂

    • @Aynu-Lezi
      @Aynu-Lezi 2 หลายเดือนก่อน

      ​@@advsuhailpa4443wayand അപ്പോൾ വീണ്ടും പഴയത് പോലെ aakumalle 🤔പ്രകൃതി താനേ ഉണ്ടാക്കി കോളും.. പിരിവ് ഒക്ക സ്റ്റോപ്പ്‌ akkam

  • @kukooosss6176
    @kukooosss6176 หลายเดือนก่อน

    Doctor, അലോപേഷ്യയെ കുറിച്ച് പറയാമോ

  • @APM68.
    @APM68. 8 หลายเดือนก่อน +1

    Rheumatoid Arthritis പൊലുള്ള Auto immune അസുഖങ്ങൾക്ക് ആയൂർ വെധം ഫലപ്രദമാണ്

  • @SasikumarvakkatSasikumarvakkat
    @SasikumarvakkatSasikumarvakkat 8 หลายเดือนก่อน +2

    Very Consoling N good tip to avoid the dreaded condition Thank you very much Doctor

  • @himanairK
    @himanairK 8 หลายเดือนก่อน +10

    Please do a video on other autoimmune diseases as well. Also, please tell us how we recognize or diagnose this? What are the tests which confirm it?

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน

      Ningalk enthengilum desease undo?

    • @bhavyav8421
      @bhavyav8421 8 หลายเดือนก่อน +2

      The people with Auto immune will have high ESR. Test which I went through are ESR, ANA profile, anti CCP, RA factor. Though my RA factor was negative, anti CCP was positive. I am having rheumatoid arthritis for the last 12 years

    • @himanairK
      @himanairK 8 หลายเดือนก่อน

      @@bhavyav8421 thank you.

    • @himanairK
      @himanairK 8 หลายเดือนก่อน

      @@Moneymaker.99 I don't have any, but it's good to have the knowledge right. Especially, when you live in a foreign country where the diagnosis, treatment and even meeting a doctor itself is so difficult.

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน

      @@bhavyav8421 ippo engane und?okay alle?

  • @isazdine
    @isazdine 8 หลายเดือนก่อน +1

    Kuttikalile ADEM enna asugathe kurich parayamo

  • @sandhyarajesh4908
    @sandhyarajesh4908 8 หลายเดือนก่อน

    Dr 5 month ayi eanikkum e asugamanu.. Njhanum othiri pain anubhavikkaya...dr paranjha kariyagal valiya upayogamanu.. Thanks❤arkkum enganoru asugam indavathea erikkattea..

  • @Tharaakasham5920
    @Tharaakasham5920 8 หลายเดือนก่อน +6

    Alopecia Areatum the kurich paryumo doctor

  • @syamarkkannoor8883
    @syamarkkannoor8883 8 หลายเดือนก่อน +2

    myasthenia gravis കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @JasmineNoufaljasmine
    @JasmineNoufaljasmine 8 หลายเดือนก่อน +10

    "ഇത്തരം രോഗമൊക്കെ first time"അറിയുകയാ "😳

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน

      Nammal kettittupolum illatha orupad deseases und.enik 9 month munp aanu crohn's desease diagnose cheyyunnath.annanu aadyamayi njan aa Peru kelkkunnath polum

  • @sandhyacs-uz4vg
    @sandhyacs-uz4vg 7 หลายเดือนก่อน

    Njanum Fibromyalgia kondu valare kashttappedunnu..... Plz video Doctor 🙏🏻

  • @subeeshmusic
    @subeeshmusic 8 หลายเดือนก่อน

    ഡോക്ടർ മ്യൂസിക് തെറാപ്പിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🏻

  • @afrirubijamaluddin3081
    @afrirubijamaluddin3081 8 หลายเดือนก่อน

    MCTD disease be pattiyum oru vedio cheyyumo?

  • @muhammadsahal9802
    @muhammadsahal9802 8 หลายเดือนก่อน +2

    Doctor ente jeladhosham undayirunnu athinte bhakamayi mookolipum kafavum und kurachdhivasam kayigapo ente valath mookil ninn varunna kafathinte niram Mari
    Oru orangeyello okke pole ulla colour ayi left mookil ninn satharanapoli ullathum
    WHAT IS THE REASON?

  • @ThahiraImthiyas
    @ThahiraImthiyas 8 หลายเดือนก่อน +3

    Arthritis also Autoimmune disease alle? അതിനും ഇതൊക്ക ബാധകമാണോ...? Pls replay..Tnks for this video..

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน +3

      Symptoms vere aanu.pakshe completely curable alla.lifelong treatment aavasym aanu.

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน

      Are you okay now?

  • @ayzalsmommy4453
    @ayzalsmommy4453 8 หลายเดือนก่อน +2

    Plz do a video about chronic pancreatitis

  • @spjaleel313spjaleel5
    @spjaleel313spjaleel5 8 หลายเดือนก่อน +2

    അഡിനോമയോസിസ്നെ കുറിച്ചു ഒരു വിഡീയോ cheyyomo 😢sir

  • @Sulaikha21
    @Sulaikha21 8 หลายเดือนก่อน +1

    Hashimoto dai treatment parayaamo

  • @priyasomarajan682
    @priyasomarajan682 8 หลายเดือนก่อน +1

    I was diagnosed with polymyositis when I was 6 years old. kinda paralysis with severe body pain,,,, true I was on oxygen support n feeding through ryles tube,,, I have it intermittently,,, first diagnosed at Sree Chithra, then treatment shifted to CMCH vellore,,,,Maybe during the first stage of the disease we can try fasting but once we start steroid. We are very hungry and we won't be able to fast. Depression is a major concern,, I had polymyositis,,,, once I had dermatomyositis too,,, both slightly different,,, now im in remission stage,,,, I’m gonna try fasting n strength training,, thank u dr very informative video,,,
    Sir
    Thank u for the video,,,

  • @Travelwithme9094
    @Travelwithme9094 8 หลายเดือนก่อน +2

    Dr inte videos pathivaayi kaanunna aalaanu njan. Samanth Vanna auto immune disese inte vere oru version enikkum vannu. Eppozhum athinte treatment il aanu. Multiple Schlerosis ennanu ente asughathinte peru. Dr enik ee asughathine kurich onnu vishadhamaaayi onnu paranju tharumo? Aarodu chodhichalum crt. Enikkorutharam kittunnilla. If you can please help me to know this disease. onnu paranju tharumo dr please 🙏🙏🙏🙏🙏🙏

  • @smithazworld5793
    @smithazworld5793 8 หลายเดือนก่อน

    ഫാസ്റ്റിംഗ് എടുക്കാൻ ആദ്യം അൽപം ബുദ്ധിമുട്ടാണെങ്കിലും പിന്നീട് സൂപ്പർ

  • @dollyjoseph3640
    @dollyjoseph3640 8 หลายเดือนก่อน +1

    Doctor difference between myositis & fibromyalgia ????

  • @achuali8429
    @achuali8429 8 หลายเดือนก่อน +1

    Dr..mysthenia gravis ne kurich oru vdo cheyyo.1 masam munb enik ee asugam sthitheekarichadh . enik ithine kurich karyayit onnu ariyilla.utubil vdo sum malayalathil kuravanu.vdo cheythirunnakil orupad upakaramYene.mysthenia vanna shesham shradhikanda karyangale kurich onnu paranju tharane.ee asugathine kurichu aarkum ariyila.

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน

      Are you okay now?

  • @musthukicha5695
    @musthukicha5695 8 หลายเดือนก่อน

    എന്റെ 2 കുട്ടികൾ തമ്മിൽ തല്ല് കൂടിയപ്പോൾ ഒരാളുടെ മുകത്ത് ഒരുപാട് സ്ഥലങ്ങളിൽ മാന്തിയ അടയാളം ഉണ്ടായിട്ടുണ്ട്. ആ പാട് പോകാൻ ഇനി എന്താണ് ചെയ്യേണ്ടത്. ഇതിനെ പറ്റി ഒന്ന് പറഞ് തരാമോ? പ്ലീസ് ഡോക്ടർ. പറ്റുമെങ്കിൽ ഒരു വീഡിയോ തന്നെ ചെയ്യാമോ വലിയ ഉപകാരമാകും

  • @celinejoseph5533
    @celinejoseph5533 8 หลายเดือนก่อน +2

    Dr.pls. make a video about hashmoto thyriditis and its diet.Pls.Dr.

  • @praseethaap2294
    @praseethaap2294 8 หลายเดือนก่อน

    Helpful exersice for cervical dystonia.please explane this topic

  • @zubaidabinthhassan3426
    @zubaidabinthhassan3426 8 หลายเดือนก่อน +1

    I have vitiligo, started in 2019 in my 29th year old. May be lack of sleep. Is it completely curable? Pls make a video about vitiligo.

  • @ajmalms8745
    @ajmalms8745 8 หลายเดือนก่อน +1

    Nombinte prasakthi.

  • @vinitha5981
    @vinitha5981 8 หลายเดือนก่อน +1

    Already auto immune disease മൂലം weight loss ഉള്ളവർ intermittent fasting എങ്ങനെ ചെയ്യും??? അത് വീണ്ടും weight കുറക്കില്ലേ

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน

      Ningalk enthengilum desease undo?

    • @vinitha5981
      @vinitha5981 8 หลายเดือนก่อน

      @@Moneymaker.99 scleroderma

    • @siyasherin2593
      @siyasherin2593 8 หลายเดือนก่อน

      ​@@vinitha5981heyy evide n treatment edukkunne??

    • @vinitha5981
      @vinitha5981 8 หลายเดือนก่อน

      @@Moneymaker.99 mmm.... Scleroderma... 20 വയസ്സിൽ.. ജീവിതത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ എന്റെ ജീവിതം മാറിമറിഞ്ഞു

    • @Sree-sj6un
      @Sree-sj6un 8 หลายเดือนก่อน

      Enik ANA +ve aan.weight ottum illa.ana + aayathkondano

  • @FootyAviation2011
    @FootyAviation2011 8 หลายเดือนก่อน

    എനിക്കും Auto immune syndrome ഉണ്ട്. ഇതിന് medicine ഒന്നും തരുന്നില്ല. Six months steroids കഴിച്ചു. Heart block ഉള്ളത് കൊണ്ട് doctor അത് നിർത്തി. Proper rest, proper 8 hour sleep and proper food അത് തുടരുന്നു

  • @haznaabbasriyas
    @haznaabbasriyas 2 หลายเดือนก่อน

    Suffering with the same since last 7-8 years.. Except my doctor nobody is understanding what im going through.. always getting comments from my surroundings dats im very moody,angry,lazy etc..
    Now im okey with all those comments ... Coz i know nothing is going going change it

  • @Rif4727
    @Rif4727 8 หลายเดือนก่อน +1

    Sir scoliosis + discbulged ne patty vedio cheyyuo

  • @hazeenanowshath688
    @hazeenanowshath688 8 หลายเดือนก่อน +6

    I was waiting for this topic. Thank you so much Dr. My daughter is suffering from lupus.

    • @TheAnad1234
      @TheAnad1234 8 หลายเดือนก่อน +1

      What is this lupus ?

    • @sandhyadevi403
      @sandhyadevi403 8 หลายเดือนก่อน

      ഞാനും

    • @hazeenanowshath688
      @hazeenanowshath688 8 หลายเดือนก่อน

      It is an autoimmune disease affecting all the organs

    • @nunubaby007
      @nunubaby007 8 หลายเดือนก่อน +1

      Me too... SLE

  • @sufaijabasith3340
    @sufaijabasith3340 8 หลายเดือนก่อน +1

    Oil pulling ne kurichu oru vedio cheyyaamo

  • @athulyasadasivan4391
    @athulyasadasivan4391 8 หลายเดือนก่อน

    Sir...I hav a doubt about HLH infection. My mother was infected by HLH infection, 2 months of struggling she passed away😞

  • @rahanakv2678
    @rahanakv2678 8 หลายเดือนก่อน +1

    Ente sister und.. vallathoru avasthayan.

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน

      Ippo engane und?

  • @ajmalayyuajmal1023
    @ajmalayyuajmal1023 8 หลายเดือนก่อน

    Ma sha ALLAH.

  • @sudhacharekal7213
    @sudhacharekal7213 8 หลายเดือนก่อน

    Very important message Dr

  • @habeebasalim
    @habeebasalim 8 หลายเดือนก่อน +1

    Congratulations dr thank you so much dr

  • @mariyamvlogs7599
    @mariyamvlogs7599 8 หลายเดือนก่อน

    Dr എനിക്കു ഭയങ്കര പേശി വേദന ആണ് ചില സമയം വല്ലാത്തൊരു വേദന ആണ് ഭയങ്കര ബുദ്ധിമുട്ട് ആണ് calcium check ചെയ്തു അതൊക്കെ നോർമൽ ആണ്

  • @Annz-g2f
    @Annz-g2f 8 หลายเดือนก่อน

    Very useful n informative topic thank u Dr

  • @sreejasreekumar976
    @sreejasreekumar976 8 หลายเดือนก่อน +1

    Doctor, can you please clarify what is fibromyalgia? Is this also an autoimmune disorder? I have been struggling with joint and muscle pain for many years. originally, it started when I was in year 7 as a knee joint pain and spread to the whole leg after but gradually it's affected anywhere in my body. Apart from zero negative arthritis in my SI joint other tests were negative ( including a full bone scan) so the doctor in my place said it was fibromyalgia. I am struggling with this most days and flare-ups are very bad for me. Could you please upload a video about these types of health topics?

    • @azmeelmohammed3802
      @azmeelmohammed3802 8 หลายเดือนก่อน +1

      Fibromyalgia is not an autoimmune disorders.. its a defect of neural origin and can be classified as a disorder of pain regulation throughout the body but no one knows why does it occur.

  • @pk1183
    @pk1183 8 หลายเดือนก่อน

    Hair stem cell therapye kurich oru video cheyyo....?

  • @Adhnan217
    @Adhnan217 8 หลายเดือนก่อน

    Sir, vitamin k deficiency യെ കുറിച്ച് വീഡിയോ ചെയ്യുമോ
    എന്റെ മോന് 5 month ആവുമ്പോൾ ear bleeding ആയി തല ചെറുതായ് ഒന്ന് മുട്ടി but bleeding stop ആയില്ല reason അറിയാൻ കഴിഞ്ഞില്ല critical stage ആയപ്പോൾ vellor cmc ഹോസ്പിറ്റലിൽ പോയി എത്തിയപ്പോൾ ആണ് vitamin k deficiancy ആണെന്ന് അറിഞ്ഞത്...

  • @Itsmecutepie
    @Itsmecutepie 8 หลายเดือนก่อน +3

    Ennik alargy undd my age 15 and you make make next video for this topic pls 🙏🏻🙏🏻

  • @preetharamachandran1379
    @preetharamachandran1379 8 หลายเดือนก่อน +1

    Dermato myositis ആയിരുന്നു എനിക്ക് രണ്ടു വർഷം മുമ്പ് വന്നത്.. medicines ഉണ്ട്..ഇപ്പൊൾ ok ആണ്..thank you doctor for this information🙏

    • @siyasherin2593
      @siyasherin2593 8 หลายเดือนก่อน

      Heyyy enikkum same disease an...
      Evidunna treatment eduthe??

    • @neoneonoeno2151
      @neoneonoeno2151 4 หลายเดือนก่อน

      Evdeya treatment cheythe ? Please replyy

    • @meherfathima3139
      @meherfathima3139 3 หลายเดือนก่อน

      Evdena treatment cheydadhh. Ente molk same disease an . Pls reply

    • @siyasherin2593
      @siyasherin2593 3 หลายเดือนก่อน

      @@neoneonoeno2151 hi

    • @siyasherin2593
      @siyasherin2593 3 หลายเดือนก่อน

      @@meherfathima3139 hi

  • @magnumopus537
    @magnumopus537 8 หลายเดือนก่อน +1

    Kuttikalile Hypotonia enna topic onnu cheyyavo doctore...

  • @aleenaconsultancy474
    @aleenaconsultancy474 8 หลายเดือนก่อน

    Hi Doctor, thank you for sharing the information.I have single doubt. Can we drink water during Intermittent fasting??

    • @pnni9
      @pnni9 3 หลายเดือนก่อน

      Yes you can

  • @diyaletheeshmvk
    @diyaletheeshmvk 8 หลายเดือนก่อน +1

    Can we drink water during intermittent fasting?

  • @nimna4777
    @nimna4777 หลายเดือนก่อน

    Autoimmune disease kond njan orikal orupad kashtappettu... 😢 May God help her🤲

    • @crazy_cat3343
      @crazy_cat3343 หลายเดือนก่อน

      Enthayirunnu disease

  • @SulfathKadambott
    @SulfathKadambott 8 หลายเดือนก่อน

    Thakayasu arthatrics ആണ് എനിക്ക് 😢 അതിനുള്ള ട്രീറ്റ് മെന്റ് പറഞ്ഞു തരോ

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 8 หลายเดือนก่อน +2

    കൊളസ്‌ട്രോൾ ഉള്ളത് കൊണ്ട് ആണോ കഴുത്തിൽ മുഖം ചെറിയ അരിമ്പര ഉണ്ടാകുന്നു ഒരു വീഡിയോ ചെയോ

  • @MuhammedAjmalJ
    @MuhammedAjmalJ 8 หลายเดือนก่อน +1

    Dr can you plz uplod video
    About Behcets diseases

  • @Sree-sj6un
    @Sree-sj6un 8 หลายเดือนก่อน

    ANA +ve aan.avoid cheyyenda food items eathokke?

  • @sanamobilesedappal5934
    @sanamobilesedappal5934 8 หลายเดือนก่อน +3

    കൊച്ചി നെട്ടൂരിൽ ഷേണായ് കേയറിൽ ചികിത്സായുണ്ട്

    • @nunubaby007
      @nunubaby007 8 หลายเดือนก่อน +1

      Im his patient... Nalla vithyasam und enik.. SLE is not curable.. But it can be kept under control..

  • @lethathomas9624
    @lethathomas9624 8 หลายเดือนก่อน +4

    Good information sir

  • @Moneymaker.99
    @Moneymaker.99 8 หลายเดือนก่อน

    Crohn's desease ine kurich oru video cheyyu?

  • @aami6542
    @aami6542 8 หลายเดือนก่อน +4

    Dr auto immune synthesis enthaanu

  • @clearthings9282
    @clearthings9282 8 หลายเดือนก่อน

    Cenema, music, ee mekhalayil jolicheyyunnavarkku ithu polulla rogangal varaan saadhyatha kooduthalaanu.🤲🤲🤲

  • @Shahnamajee
    @Shahnamajee 8 หลายเดือนก่อน +1

    Thanks for this information. Enikk autoimmune hepatitis aanu😢

    • @Moneymaker.99
      @Moneymaker.99 8 หลายเดือนก่อน

      Crohn's desease 😢

  • @roobiyapk7690
    @roobiyapk7690 8 หลายเดือนก่อน

    Eth tharam auto immune desease ullavark daily pashuvin paal kudikunath kond koyappam indako..,. Plz plz replyyyy....

    • @roobiyapk7690
      @roobiyapk7690 8 หลายเดือนก่อน

      PlzZZ REPLY SIR

  • @aleenashaji580
    @aleenashaji580 8 หลายเดือนก่อน +4

    Thank youuu Dr 👍👍👍👌🙏

  • @Hadhi-nx3rr
    @Hadhi-nx3rr 8 หลายเดือนก่อน +13

    നമ്മുടെ സൃക്ഷ്ടിച്ച സൃഷ്ടാവ് നോമ്പ് നിർബന്ധമാക്കിയത് ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിനാണന്ന് ഒന്നുകൂടി ബോധ്യപ്പെടുന്നു.

    • @forest7113
      @forest7113 หลายเดือนก่อน

      മനുഷ്യൻ ഉള്ളപോ മുതൽ നോമ്പും ഉണ്ട്..അല്ലാതെ 6 aam nootandil alla vanatu

  • @triplets_lyf
    @triplets_lyf หลายเดือนก่อน

    artritis _ne patti vedio cheyyo

  • @geethaulakesh7564
    @geethaulakesh7564 8 หลายเดือนก่อน +1

    Thank you so much Doctor 🙏🙏❤

  • @siyadsana
    @siyadsana 8 หลายเดือนก่อน

    doctor CFS ne kurich oru video cheyyamo?, its emergency 😢

  • @betsylova6013
    @betsylova6013 8 หลายเดือนก่อน

    Doctor bipolar disorder ne kurichu parayamo

  • @safamarva8656
    @safamarva8656 8 หลายเดือนก่อน

    Doctor
    HSP (henoch Schönlein purpura) detail video cheyyumo?
    2 years back Enikk und aayirunnu….orupaad critical aayarnu.. cellulitis koode vannu… Alhamdulillah ipo okay aanu.. first consult cheytha doctor’nu Ithu diagnose cheyyan pattiyilla.. 2 weeks aayapozhekum severe aayi.. vere hospital poyi admit aayi Kure test eduthu..

    • @manyapau1876
      @manyapau1876 8 หลายเดือนก่อน

      In which country are you in Kerala?

  • @mdirjas
    @mdirjas 8 หลายเดือนก่อน +1

    ഉറക്കം രാത്രി തന്നെ ആവണം....🎉

  • @AmeerUdheen-k9l
    @AmeerUdheen-k9l 8 หลายเดือนก่อน +5

    ഇതിന് ചികിത്സ ഇല്ല എന്റ ഭാര്യ 100 kl. ശരീരം മൊത്തം വേദന... ശരീരം മുഴുവൻ നിർ കെട്ടി നിൽക്ന്നു. ഉറക്കം തന്നെ : ഇപ്പോൾ അനങ്ങാൻ വയ്യാതായി 42 വയസ്സ് ... അത്ഭുതം സംഭവിക്കാതെ തരമില്ല.

    • @ashageorge4433
      @ashageorge4433 8 หลายเดือนก่อน +7

      Care hospital, ernakulam.... Dr Shenoy. Onnu kondu poyi kannichu nokku.... Njan doctor nte treatment il annu ... Ottum bed il ninnu ezhunelkkan pattatha avasthayil annu njan avide ethiyathu.... Ippol ellam joli um njan ottakku cheyyaunnu.... Medicine regular ayittu undu... But dose ippol orupadu kurachu....

    • @muneeratk3153
      @muneeratk3153 8 หลายเดือนก่อน +2

      Njanum ithilpetta allan😭😭

    • @spjaleel313spjaleel5
      @spjaleel313spjaleel5 8 หลายเดือนก่อน

      🤲

  • @rafzeeharafeequerafzi8791
    @rafzeeharafeequerafzi8791 8 หลายเดือนก่อน

    Hi doctor
    My son has been diagnosed with duchenne muscular dystrophy and Becker muscular dystrophy
    Can u please upload a video related to muscular dystrophy

  • @elizabethalex5003
    @elizabethalex5003 8 หลายเดือนก่อน +4

    Fibromyalgia, fibrositis ithum myositis nte variants aano doctor??? Athine kurichu koode oru video cheyyane

    • @sandhyacs-uz4vg
      @sandhyacs-uz4vg 7 หลายเดือนก่อน

      Njanum Fibromyalgia kondu kashttappedunnuuu.... Video plz Doctor 🙏🏻

    • @sandhyacs-uz4vg
      @sandhyacs-uz4vg 7 หลายเดือนก่อน

      Njanum Fibromyalgia kondu valare kashttappedunnu... Plz Video Doctor 🙏🏻

  • @habeebaraiz167
    @habeebaraiz167 8 หลายเดือนก่อน

    Iam suffering from autoimmune disease since 2014 ,and it affected to my eyesight( Optic neuritis,VKH syndrome). Continuing with steroids since 2014 .Now it attacked on skin. Autoimmune disease can't be cured,bt can be suppressed .

  • @manjuhari8150
    @manjuhari8150 8 หลายเดือนก่อน +1

    Thanks for information dr.

  • @saliniprasad8524
    @saliniprasad8524 8 หลายเดือนก่อน

    My dear dr ente son 17yrsage avanum engane fasting cheyyunundu. E ageil ethe fasting avan cheyyunnathukondu enthekkilum problem undakumo futuril??
    17yrs agil nallapole foodnkazhikkanamennu ente parents parayunnu enthu cheyyanam doctor
    Please reply🙏🙏

  • @hayanwithas9540
    @hayanwithas9540 2 หลายเดือนก่อน

    14 manikoor fasting weekly 4 days o....apo mrng and n8 mathre kazhikavu

  • @jesyjose2427
    @jesyjose2427 8 หลายเดือนก่อน +1

    സർ എന്റെ കൊച്ചു മക്കൾ 18വയസ്സ് മുട്ട് മടക്കുമ്പോൾ ഒരു ശബ്ദം ഉണ്ട് വിരൽ മടക്കുമ്പോൾ ഞൊട്ട ഉണ്ടാകുന്നത് പോലെ കാരണം എന്താണ് പരിഹാരം ഉണ്ടോ മറുപടി തരുമോ പ്ലീസ്