The same rights to be given to conduct wedding ceremonies and Baptism Ceremonies also. Any priests Jacobite or the self declared Orthadox should be allowed irrespective of ownership of Church . Has any one seen the originals of Minutes book and 1934 constitution of Church ? It must be in Malayalam / Siriyac at that time !
India was not Independent in 1934 and was under colonial rule of Briton till 1947. Do you know as per our 1934 constitution all properties of Manorama including MRF is the property of Church ! Where are the Original Constitution and Minutes book of Synoid of 1934 ? It is not in our seminary library at Kottayam ? Where are they ?
തെറ്റായി ഇടക്കാല ഉത്തരുവുകൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി അലക്ഷ്യവും കുറ്റകരവും ആണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന "വളരെ പ്രധാനപെട്ട വ്യാജ വാർത്തകൾ "പ്രചരിപ്പിച്ചു തമ്മിൽ അടുപ്പിക്കാനും റേറ്റിംഗ് കൂട്ടുവാനും നോക്കുന്നതിലും നല്ല പണി വേറെയുണ്ട് 😊
Hello press reporter or editor of mathrubhumi. Read the verdict and understand. If you dont know English better learn . Do not mis interpret verdict, it will misunderstand everyone. Rectify yourself and say apology in open. Otherwise you may have to face further consequences.
സുപ്രിം കോടതിയുടെ നിർദ്ദേശം പാലിച്ചു 6 പള്ളികൾ കൈ മാറിയാലും jacobhaya സഭക്ക് ഇനി മുതൽ ആരാധന നടത്താൻ അധികാരം തിരിച്ചു കിട്ടുമെന്നാണ് വിധിയുടെ സാരംശം എന്നല്ലേ അതനുസരിച്ചു ഇനിമുതൽ ശവസംസ്കാര ശിസ്റൂഷാ തങ്ങൾക്കു അവകാശപെട്ട പള്ളിയിൽ നടത്താം.
മത നേതാക്കൾ ശരിക്കും ക്രിസ്തുവിനെ അനുഗമിച്ചിരുന്നെങ്കിൽ ഈ കോടതിയെ സമീപിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു കരാറിൽ എത്താമായിരുന്നു. ധനികനോട് ക്രിസ്തു പറഞ്ഞത് ഓർക്കാമായിരുന്നു: "നിങ്ങൾ ഇതിനകം എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെങ്കിൽ, "പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് ഭാഗിച്ചുകൊൾക, വന്ന് എന്നെ അനുഗമിക്കുക. കോടതികളോ സർക്കാരോ നൽകുന്ന പണം കൊണ്ടല്ല പള്ളികൾ നിർമ്മിക്കുന്നത്. സത്യം വ്യത്യസ്തമാണെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവുകൾ ഉണ്ടാകുന്നത്. കോടതി നടപടികളെക്കുറിച്ച് ഇത് നന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിനെ അനുഗമിക്കുന്ന മത നേതാക്കൾ ഇങ്ങനെ പെരുമാറുന്നത് ലജ്ജാകരമാണ്, ശാപവുമാണ്. അവർക്ക് പണവും അധികാരവും സമ്പത്തും ക്രിസ്തുവിനു മുകളിലാണ്. അവരുടെ സ്വാർത്ഥത കൊണ്ടാണ് അവർക്കിടയിൽ ഒരു രമ്യമായ പരിഹാരം ഉണ്ടാക്കാൻ കഴിയാത്തത്. ക്രിസ്തു തൻ്റെ രാജ്യം ഉണ്ടാക്കിയത് സ്വന്തം രക്തവും, ശരീരവും, വിയർപ്പും നൽകിയാണ്, എന്നാൽ ഈ മത നേതാക്കൾക്ക് അത് ഒരു വിഡ്ഢിത്തമാണെന്ന് തോന്നുന്നുണ്ടാകും, അതല്ലെ ശരി!!
This reporter is misleading the public. He is informing that for catholics could also use the cemeteries for funeral. How this guy interpret the judgement. That is what nobody takes Mathrbhumi seriously 😅
ഇത് പ്രത്യേക ഒരു നിർദ്ദേശം ആണെന്ന്, ആരാ പറഞ്ഞത്.... ഇപ്പോഴും അത് നിലനിൽക്കുന്നു. പള്ളിയിൽ ഒരു വൈദ്ധീകനും നിഷിദ്ധം ആയിരുന്നില്ല. പള്ളി വളപ്പിൽ നിന്ന് എന്നല്ല, പള്ളിയിൽ കയറി ശ്രുഷൂ ഷ അനുവാദം ഇല്ലാതെ, സ്വന്ത നിലയിൽ ചെയ്യാൻ പാടില്ല എന്ന് തന്നെയാണ്, ഭരണ ഘടന പ്രകാരം എന്ന് പറയുന്നതിന്റെ പൊരുൾ...
ഇങ്ങിനെ വാർത്ത വളച്ചൊടിക്കുന്ന തിൽ താങ്കൾക്ക് നാണം ഇല്ലേ. മറുവിഭാഗം പുരോഹിതർക്ക് കർമ്മം നടത്താം എന്ന് അങ്ങ് സുപ്രീം കോടതി ബഞ്ചിൽ പോയിരുന്നു ഉത്തരവു ഇട്ടുവോ
The same rights to be given to conduct wedding ceremonies and Baptism Ceremonies also. Any priests Jacobite or the self declared Orthadox should be allowed irrespective of ownership of Church . Has any one seen the originals of Minutes book and 1934 constitution of Church ? It must be in Malayalam / Siriyac at that time !
റിപ്പോർട്ടർക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ലേ.
അത് ശരിയാ ലോകത്ത് ഇംഗ്ളീഷ് വിദ്യാഭ്യാസമുള്ളത് തെക്കോട്ടുള്ള മെത്രാന് കക്ഷികളക്ക് മാത്രമാണ്😂😂😂
മറ്രുഭൂമിക്ക് ക്യാഷ് കിട്ടി മറ്റുള്ള ന്യൂസ് മുക്കി ഇത് മാത്രം പറയുന്നു... കൊള്ളക്കാരൻ തന്നെ ee🙏ന്യൂസ് ചാനൽ
ചാപ്പൽ പള്ളിയാക്കിയപ്പോൾ മാതൃ ഇടവകയിലെ സെമിത്തേരി വിലക്കിയവർ ഇവിടെയുണ്ട്
ഈ വിധി വാചകം ഒന്ന് കാണിച്ചു തരുമോ ഇല്ലാത്ത വിധി മാതൃഭൂമി ഉണ്ടാക്കിയത് അല്ലേ
അന്തസ്സ് വേണം മാതൃഭൂമി
കൂട്ടി തല്ലിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്.
Amen
രാജ്യത്തു ഭരണഘടന വരുന്നതിനു മുൻപുതന്നെ ഭരണ ഘടന കൊണ്ടുവന്ന സഭ
Suriyaniസഭയുടെ പാരിസ് കാനോൻ അടിച്ചുമാറ്റി എന്ന് മാത്രം
@@orangemedia2115Hoodaya Canon. Paris Canon Catholics uses
India was not Independent in 1934 and was under colonial rule of Briton till 1947.
Do you know as per our 1934 constitution all properties of Manorama including MRF is the property of Church ! Where are the Original Constitution and Minutes book of Synoid of 1934 ? It is not in our seminary library at Kottayam ? Where are they ?
റിപ്പോർട്ടർ കാര്യം മനസ്സിലാകാതെ സംസാരിക്കുന്നു.
തെറ്റായ വിവരം
കോടതി ഇങ്ങനെ പറഞ്ഞിട്ടില്ല.
തെറ്റായി ഇടക്കാല ഉത്തരുവുകൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി അലക്ഷ്യവും കുറ്റകരവും ആണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന "വളരെ പ്രധാനപെട്ട വ്യാജ വാർത്തകൾ "പ്രചരിപ്പിച്ചു തമ്മിൽ അടുപ്പിക്കാനും റേറ്റിംഗ് കൂട്ടുവാനും നോക്കുന്നതിലും നല്ല പണി വേറെയുണ്ട് 😊
Hello press reporter or editor of mathrubhumi. Read the verdict and understand. If you dont know English better learn . Do not mis interpret verdict, it will misunderstand everyone. Rectify yourself and say apology in open. Otherwise you may have to face further consequences.
This is also contempt of court…
What contempt my dear.. How apex court order becomes a contempt.. ? 😂😂😂
വാർത്ത ശരിക്ക് പറയുവാൻ അറിയില്ല ഏങ്കിൽ പെട്ടിയും കൂടും എടുത്തു മറ്റൊരു പണിയുണ്ട്. അതാണ് നല്ലത്
സുപ്രിം കോടതി അങ്ങനെ ഒരു വിധി പ്രഖ്യപിച്ചിട്ടില്ല.
' ഇടവക പൊതുയോഗ തീരുമാനം വികാരിമാരും മെത്രാപോലീത്തമാരും അനുസരിക്കണം
സുപ്രിം കോടതിയുടെ നിർദ്ദേശം പാലിച്ചു 6 പള്ളികൾ കൈ മാറിയാലും jacobhaya സഭക്ക് ഇനി മുതൽ ആരാധന നടത്താൻ അധികാരം തിരിച്ചു കിട്ടുമെന്നാണ് വിധിയുടെ സാരംശം എന്നല്ലേ അതനുസരിച്ചു ഇനിമുതൽ ശവസംസ്കാര ശിസ്റൂഷാ തങ്ങൾക്കു അവകാശപെട്ട പള്ളിയിൽ നടത്താം.
Jacobites can use the cemetery for their sacraments.
Please read the news carefully And don't confuse people.
പള്ളി എന്ന് പറയുന്നേ ദൈവത്തിന്റ ആലയം ആണ് നാനാജാതിക്കും വന്നെ പ്രാത്ഥി കാം അങ്ങനെ ആണ് യേശു പാടിപിച്ചേ
സുപ്രിം കോടതിയിലെ ഇന്നത്തെ സുപ്രധാന വിധി നാളത്തെ അപ്രധാന വിധി എന്ന തരത്തിലേക്ക് പോകുന്നു. മരട് കെട്ടിടം പൊളിക്കൽ അങ്ങനെ എത്രയോ
ഇവന് ഇങ്ങനെ അടിസ്ഥാന രഹിതമായി റിപ്പോർട്ട് ചെയ്യാൻ ഒരു കോഴി ബിരിയാണി കിട്ടിക്കാണും
Correct. VATTEN.
കൊള്ളാം ദൈവിക അനുമതി. ആർക്കുവേണ്ടയാണ് ഇതൊക്കെ 😂😂
വ്യാജ വാർത്ത കൊടുത്താൽ ഭാവിഷ്യത്തു നേരിടാൻ തയാർ ആവണം
മാതൃഭൂമി യാക്കോബായ ക്കാര് കാണും. കള്ളം പറയുമ്പോൾ വിക്കും, സ്വാഭാവികം 😂
100 ശതമാനം യാകോബായക്കാർ മാത്രം ആ പള്ളികളിൽ
മത നേതാക്കൾ ശരിക്കും ക്രിസ്തുവിനെ അനുഗമിച്ചിരുന്നെങ്കിൽ ഈ കോടതിയെ സമീപിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു കരാറിൽ എത്താമായിരുന്നു. ധനികനോട് ക്രിസ്തു പറഞ്ഞത് ഓർക്കാമായിരുന്നു: "നിങ്ങൾ ഇതിനകം എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെങ്കിൽ, "പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് ഭാഗിച്ചുകൊൾക, വന്ന് എന്നെ അനുഗമിക്കുക.
കോടതികളോ സർക്കാരോ നൽകുന്ന പണം കൊണ്ടല്ല പള്ളികൾ നിർമ്മിക്കുന്നത്. സത്യം വ്യത്യസ്തമാണെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവുകൾ ഉണ്ടാകുന്നത്. കോടതി നടപടികളെക്കുറിച്ച് ഇത് നന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിനെ അനുഗമിക്കുന്ന മത നേതാക്കൾ ഇങ്ങനെ പെരുമാറുന്നത് ലജ്ജാകരമാണ്, ശാപവുമാണ്. അവർക്ക് പണവും അധികാരവും സമ്പത്തും ക്രിസ്തുവിനു മുകളിലാണ്. അവരുടെ സ്വാർത്ഥത കൊണ്ടാണ് അവർക്കിടയിൽ ഒരു രമ്യമായ പരിഹാരം ഉണ്ടാക്കാൻ കഴിയാത്തത്. ക്രിസ്തു തൻ്റെ രാജ്യം ഉണ്ടാക്കിയത് സ്വന്തം രക്തവും, ശരീരവും, വിയർപ്പും നൽകിയാണ്, എന്നാൽ ഈ മത നേതാക്കൾക്ക് അത് ഒരു വിഡ്ഢിത്തമാണെന്ന് തോന്നുന്നുണ്ടാകും, അതല്ലെ ശരി!!
കോടതി വിധിയിൽ എവിടെയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്
Nonsense
Court angane paranjittilla
Vyaja bhumi😂😂😂
ആർക്കോ വേണ്ടി തിളയ്ക്കുന്നതു പോലെ ..
This reporter is misleading the public. He is informing that for catholics could also use the cemeteries for funeral. How this guy interpret the judgement. That is what nobody takes Mathrbhumi seriously 😅
ഇത് പ്രത്യേക ഒരു നിർദ്ദേശം ആണെന്ന്, ആരാ പറഞ്ഞത്.... ഇപ്പോഴും അത് നിലനിൽക്കുന്നു. പള്ളിയിൽ ഒരു വൈദ്ധീകനും നിഷിദ്ധം ആയിരുന്നില്ല. പള്ളി വളപ്പിൽ നിന്ന് എന്നല്ല, പള്ളിയിൽ കയറി ശ്രുഷൂ ഷ അനുവാദം ഇല്ലാതെ, സ്വന്ത നിലയിൽ ചെയ്യാൻ പാടില്ല എന്ന് തന്നെയാണ്, ഭരണ ഘടന പ്രകാരം എന്ന് പറയുന്നതിന്റെ പൊരുൾ...
മനോരമയോട് ഉള്ള കലിപ്പ്
മാതൃഭൂമി, മനസ്സിൽ ആക്കുന്നത്
കോടതി സത്യം മനസിലാക്കി
ഓരോന്നും തിരുത്തും കാത്തിരിക്കണം
Wrong interpretation
വ്യാജ വാർത്ത 😢
മീഡിയ ശെരിയ്ക്കു റിപ്പോർട്ട് ചെയ്യുക... തെറ്റായ ആശയങ്ങൾ പറയാതിരിക്കുക....
Fake news
Puorhithaer should be maganimas
Chumma thattividathe ente mathrubhoomi.chummathalla varikkar kurayunnathu.
കഷ്ടം, എന്റെ മാതൃഭൂമീ.....
നാലും മൂന്നും ഏഴ് orthodogs നേ കുഴിച്ചിടാൻ ഒന്നര ഏക്കർ സെമിത്തേരി....അതു ഏതായാലും വേണം
result is adi iniyum thudarum
വല്ലാത്തൊരു ഭരണ കടന
English vayikan vidhyadhasam ulla aarum ellede ningalude chanalil
6th
Judgimarum koode samsakarachadangil venam.Venenkil Indian presidentineyum koottam....Daridryam...
Yacovayakar kaivasam vecha pallikalilum orthodoxkarku thirichu aakaamallo,nalla karyam..
Yakkobayakkar panitha pallikal ennu thiruthi ezhuthu methran kakshi monne... Uluppundodo...
ഇങ്ങിനെ വാർത്ത വളച്ചൊടിക്കുന്ന തിൽ താങ്കൾക്ക് നാണം ഇല്ലേ. മറുവിഭാഗം
പുരോഹിതർക്ക് കർമ്മം നടത്താം എന്ന് അങ്ങ് സുപ്രീം കോടതി ബഞ്ചിൽ പോയിരുന്നു ഉത്തരവു ഇട്ടുവോ
ഇന്ത്യൻ സഭ orthodox
Ortho Dogs
Uvva,utter nonsense
എന്ത് വാർത്തയാണിത് 🤪
Fraud
നിയമ പരമായി യാതൊരു കാരണവശാലും യാക്കോബായ എന്നൊരു സഭ നിലവിലില്ലാ. മലങ്കരയിൽ ഒരു സഭയും, ഒരു ഭരണഘടനയും, ആ സഭയ്ക് ഒരു കതോലിക്കായും.
തമ്മിൽ തല്ല് നിർത്തി ഒന്നയില്ലെങ്കിൽ തുലുക്കൻമാർ കയറി മേയും 😂😂 മനസ്സിലാക്കാൻ പറ 😂😂
What nonsense you are?
Yakobaya Purohithark shavasamskaram cheyam patum enn orderlan parayune enn onn parayane... shavam adakan anumathi und... ath 34 le bharanakatana prakaram ulla puroithanu matram
അംഗനെ അല്ല എന്നാണ് അനിയാ സുപ്രീം കോടതി തന്നെ വിധിച്ചിരിക്കുന്നത്.. ഇംഗ്ലീഷ് പോലെ മലയാളവും തിരിയുന്നില്ലേ..😂😂😂
സുപ്രീം കോമഡി 😂😂😂 ഒരിക്കലും തീരാത്ത വ്യവഹാരം 😂😂
ഇവനെല്ലാം എവാ ടുത്തെ ക്രിസ്ത്യാനി ക്രിസ്ത്യനി എന്നു പറയുന്നതു് ക്രിസ്തുവിന്റെ അനുയായി എന്നാണോ സ്വത്തിന്റെയും അധികാരത്തിന്റെയും ഉടമ എന്നാണോ
Fake news