1664 പള്ളിക്ക് നുണ പറഞ്ഞു കേസ് കൊടുത്ത് ആരാണ് ഇനി എന്ത് സമവായം 2017 വിധി വരുന്നത് വരെ എവിടെ ആയിരുന്നു ❓ വർഷങ്ങൾ ആയി ഓരോ പ്രാവിശ്യം തോൽക്കുമ്പോൾ പുതിയ ഉടായിപ്പ് മായി വരും അതാണ് ഈ കൂട്ടർ
@@We_Are_Watching. യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത് യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ് സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ് സഭയുടെ administration ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑 (vi) Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc. (vii) Though it is open to the individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malankara Church. Once a trust, is always a trust. I (viii)When the Church has been created and is for the benefit of the beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable or immovable properties out of the ambit of 1934 Constitution without the approval of the Church hierarchy.
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി കർത്താവു നിന്നോട് കൂടെ സ്ത്രീ കളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ. അങ്ങയുടെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്. തിന്മ നിറഞ്ഞ ദുരത്മാക്കൾ ഞങ്ങൾ. പിശാച് ഞങ്ങളോട് കൂടെ. കപട വിശ്വാസികളായ ഞങ്ങൾ ശപിക്കപ്പെട്ടവർ. ഞങ്ങളുടെ അമ്മയുടെ ഉദ രഫലമായ ഞങ്ങൾ ശപിക്കപ്പെട്ടവർ തന്നെ. അതിനാൽ പള്ളി കളുടെ പേരിൽ തല്ലുകൂടുന്നു മരണം വരെ കലഹിച്ചു ജീവിക്കുന്ന പരിശുദ്ധ മ്ലേച്ചൻ മാരായ ഞങ്ങൾ പള്ളികൾക്കും കല്ലറകൾക്കും വേണ്ടി തെരിവ് നായ്ക്കളെ പോലെ തല്ലുകൂടുന്നു. ശ്രേഷ്ഠ പരിശുദ്ധ മഹാ പാപികളാകുന്ന ഞങ്ങൾ മരിച്ചു നരകത്തിൽ ചെല്ലുമ്പോൾ നരകത്തിലെ ചൂട് കുറക്കാനായി തമ്പുരാനോട് മരണ സമയം വരെ പ്രാർത്ഥിക്കണം. മരണ സമയം വരെ പ്രാർത്ഥിച്ചാൽ മാത്രം മതി കാരണം മരിച്ചതിനു ശേഷം ഞങ്ങൾ പരസ്പരം കലഹിക്കയില്ല.😊
സത്യം പറഞ്ഞാൽ ഇരുപക്ഷവും പരാജയപ്പെടുകയാണ്; ഒരേയൊരു ദൈവത്തിന്റെ മക്കൾ,ഒരേ ക്രിസ്തുവിന്റെ അനുയായികൾ,ഒരേ വിശ്വാസവും പൊതു പാരമ്പര്യവും;ഒരേകുടുംബാംഗങ്ങൾ ഇരു ചേരികളിൽ.ഇങ്ങനെ സമാനതകൾ 99 ശതമാനവും.എങ്കിൽ എന്ത് കൊണ്ട് ഒരേ അൾത്താരയിൽ,ഒരേ അപ്പത്തിൽ നിന്നും പാനപാത്രത്തിൽ നിന്നും പങ്കുപറ്റി ഒരുമയോടെ ബലിയർപ്പിക്കാൻ കഴിയാതെ പോകുന്നു? സമാധാനത്തിന്റെയും അനുരഞ്ജന ത്തിന്റെയും പൊൻപുലരി വിടർന്നു കാണാൻ പ്രാർത്ഥിക്കുന്നു 🙏
വളരെ ബഹുമാനത്തോടെ അച്ഛനോട് ഒരു കാര്യം പറയുക അച്ഛൻ എന്തിനാ ഈ കൊരക്കുന്ന സുപ്രീംകോടതിയിൽ പോയപ്പോ അച്ഛനും അച്ഛനും മെത്രാനും മേശയ്ക്കടിയിൽ പാത്തിരിക്കില്ലായിരുന്നു
അച്ഛൻ വേഷ വിധാനത്തെ പറ്റി പറഞ്ഞത് 100% ശെരിയാണ്,,അതു കോടതിയിൽ പറഞ്ഞാൽ, അതിനു കോടതി അംഗീകാരം തരും,, ബ്രിട്ടീഷ് യൂണിഫോം ഇടാൻ ബ്രിട്ടീഷ് പട്ടാളത്തിനെ അനുവാദമുള്ളൂ,, ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ ഇന്ത്യൻ പട്ടാളത്തിന് ഇന്ത്യൻ യൂണിഫോം ആയി, വീണ്ടും ബ്രിട്ടീഷ് യൂണിഫോം ഇടുന്നത് ശെരിയല്ലല്ലോ, അതു ലോജിക്, 🌹🙏അതല്ലേ KP yohannan പുതിയ സഭ ഉണ്ടാക്കി തിരുമേനി ആയപ്പോൾ അവർ സ്വൊയം വേഷ വിധാനം ഡിസൈൻ ചെയ്തു ധരിച്ചു, ആരുടേയും വേഷ വിധാനം മോട്ടിച്ചില്ല 🥰🌹🌹🙏
The police needs to enforce the judgment of the Indian Supreme Court. What ever your Faith is, the rest of India should not sacrifice its Constitution and its rule of law for you.
ആരും കുറവല്ല എന്നോർക്കുമ്പോൾ ഒരാശ്വാസം..... അവസ്ഥ.... കോടതിവിധി പറഞ്ഞു തീരുമ്പോഴേക്കും യുക്തിവാദി ഫെമിനിസ്റ്റ്കളെ ശബരിമല കയറ്റാൻ ദൃതി കാണിച്ചു സർവ്വ സഹായവും ചെയ്ത സർക്കാരിനെന്തേ ഇപ്പോൾ മൗനം.....
🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑 (vi) Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc. (vii) Though it is open to the individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malankara Church. Once a trust, is always a trust. I (viii)When the Church has been created and is for the benefit of the beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable or immovable properties out of the ambit of 1934 Constitution without the approval of the Church hierarchy.
യാക്കോ കത്തനാരേ, നിങ്ങൾ ഇത് പറയുമ്പോൾ, നിങ്ങൾ ധരിക്കുന്ന കുപ്പായം ആരുടേതാണ്? 6 -ആം നൂറ്റണ്ടിൽ, അലക്സാണ്ട്രിയൻ സഭയിൽ നിന്ന്, സിറിയൻ സഭയുടെ യാക്കോബ് ബുർദനക്ക് കിട്ടിയതാണ് എന്ന കാര്യം മറക്കേണ്ട!
സഹോദരാ.....താങ്കൾ ഈ മത വിഭാഗത്തിൽ പെട്ട ആള് അല്ല എന്ന് മനസിലാക്കുന്നു,. സുപ്രീം കോടതി വരെ പോയി കേസ് നടത്തിയവർ ആണ് ഇരുകൂട്ടരും(Orthodox N Jacobite) ..... കോടതി ചോദിച്ചു... ഇത് വിശ്വാസ തർക്കം ആണല്ലോ so.... ഈ പ്രശനം നിങ്ങൾ ഇരുകൂട്ടരും സംസാരിച്ചു പരിഹരിച്ചുകൂടെ? അന്ന് യാക്കോബായ പക്ഷം പറഞ്ഞത് ഇത് വിശ്വാസതർക്കം അല്ല അതിൽ ഞങ്ങൾ ഒന്നാണ്... ഇത് ഭരണപരമായ കാര്യം ആണ്... ഞങ്ങൾക്ക് കോടതിയെ വിശ്വാസം ആണ്... കോടതി പറയുന്നത് പോലെ അനുസരിക്കാം..... atlast 3rd July 2017 സുപ്രീംകോടതി വിധിച്ചത് (വാദ പ്രതിവാദങ്ങൾക്കു ശേഷം എന്നത് വിസ്മരിക്കരുത് ) ഇവിടെ നിയമപ്രകാരം means.. ഭരണഘടനപ്രകാരം (1934 constitution) നിലനിൽക്കുന്ന സഭ... മലങ്കര ഓർത്തഡോൿസ് സഭ ആണ്. അതുകൊണ്ട് മലങ്കരയിലെ എല്ലാ ദേവാലയങ്ങളും ഈ constitution പ്രകാരം ഭരിക്കണം...... അപ്പോൾ യാക്കോബായക്കാർ പറഞ്ഞു ഇത് ഞങ്ങളുടെ വിശ്വാസപരമായ കാര്യം ആണ് (പറഞ്ഞത് മാറ്റി പറഞ്ഞ്... sentiments workout ആക്കുന്നു) അത് കൊണ്ട് വിധി അംഗീകരിക്കില്ല... ഇവിടെ ഒരു സഭയെ ഉള്ളൂ.... അതുകൊണ്ട്.... യാക്കോബായ എന്ന വിഭാഗം തട്ടി എടുത്തു നടത്തി വന്ന ദേവാലയങ്ങൾ എല്ലാം 1934 constitution under ൽ വരും... ഇടവക അംഗങ്ങൾ അവരുടെ ദേവാലയങ്ങളിൽ മുൻപതിവു പോലെ തന്നെ തുടരാം .. ആരെയും ഇറക്കി വിടുന്നില്ല..... അങ്ങനെ ചെയ്താൽ അത് ഓർത്തഡോൿസ്‌ക്കാർ ഈ court order ന് against ആണ് പ്രവർത്തിക്കുന്നത് എന്നത് സ്പഷ്ടം...... എല്ലാ ദേവാലയങ്ങളുടെ ഇടവക വികാരി 1934 constitution അംഗീകരിക്കുന്ന മെത്രാപ്പോലീത്തായാൽ ചുമതലപ്പെടുത്തിയ പട്ടക്കാരൻ ആയിരിക്കണം.. so only change in administration level. ഇവിടെ ജോലി നഷ്ട്ടപ്പെടുന്ന യാക്കോബായ മെത്രാപ്പോലീത്തമാർ ആളുകളെ ഇളക്കി പ്രശ്നം ഉണ്ടാക്കി താങ്കളുടെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള ശ്രെമം ആണ് എന്ന് തിരിച്ചറിയുക....... തർക്കം ഉള്ളത് കൊണ്ടാണല്ലോ കോടതിയിൽ പോയത് (യാക്കോബായ വിഭാഗം കൊടുത്ത കേസ് ആണ് എന്ന് മറക്കരുത് ) അപ്പോൾ പരമോന്നതമായ കോടതിയെ അനുസരിക്കണം എന്ന് ആദ്യം മനസിലാക്കുക. യാക്കോബായ പക്ഷത്തിനു നീതി കിട്ടണം എന്ന് ആണ് ഇപ്പോൾ എല്ലാവരും പറയുന്നത് ..... ഒരു സംശയം ചോദിച്ചോട്ടെ , ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാൽ എവിടേക്കാണ് പോകുന്നത്? എന്റെ അറിവിൽ കോടതിയിലേക്കാണ് . അതുകൊണ്ടാണല്ലോ നീതിന്യായകോടതി എന്ന് അതിനെ വിളിക്കുന്നത് തന്നെ . നീതിന്യായ കോടതിയുടെ വിധി അനുസ്സരിക്കുവാനും നടപ്പിലാക്കുവാനും തുടങ്ങുമ്പോഴല്ലേ നീതി നടപ്പിലാകൂ ? പതിറ്റാണ്ടുകൾ കേസ്സു നടത്തിയിട്ടു ഇപ്പോൾ സമരപന്തലിൽ പോയിരുന്നു നീതി വേണമെന്ന് പറയുന്നത് എന്ത് അസംബന്ധമാണ് ? ഇവിടെ ആരെയും ഇറക്കി വിടുന്നില്ല അങ്ങനെ ഇറക്കി വിട്ടാൽ അത് ഓർത്തഡോൿസ് സഭയ്ക്ക് എതിരെ കോടതി അലക്ഷ്യം ആകും. Administration according to 1934 constitution. കോടതി വിധി നടപ്പിലാക്കണം അത് അല്ലാതെ വേറെ ചർച്ചകൾ നടത്തി പ്രശ്നം solve ചെയ്യാൻ സർക്കാരോ മറ്റ് മാധ്യസ്ഥരോ ഇടപെടരുത്. വിധി accept ചെയ്‍തതിനു ശേഷം എന്തെങ്കിലും ammendmend വേണം എങ്കിൽ ഇരു കൂട്ടർക്കും സംസാരിച്ചു ammend ചെയ്യാം. ഇതാണ് കോടതി പറഞ്ഞത്. എന്നിട്ടും ഓർത്തഡോൿസ് സഭ വിട്ട്വീഴ്ച കാണിച്ചു പലവട്ടം ചർച്ചയിൽ പങ്കെടുത്തു എന്നിട്ടും jacobite group and government വിധി ആട്ടിമറിക്കാൻ ശ്രെമിച്ചു. ശാശ്വത സമാധാനം കോടതി വിധി നടപ്പിലാക്കുന്നതിലൂടെ മാത്രം ലഭിക്കുകയുള്ളു. അല്ലെങ്കിൽ വരുന്ന തലമുറകൾ ഇനിയും കോടതി കയറി ഇറങ്ങും.. 1958 ലെ ഓർത്തഡോൿസ് അനുകൂല വിധിയിൽ ഓർത്തഡോൿസ് സഭയുടെ കോടതി ചിലവ് യാക്കോബായ വിഭാഗം നൽകണം എന്ന് ആയിരുന്നു വിധിയിൽ പരാമർശിച്ചിരുന്നത് ആ വിധി മാറ്റി വച്ചിട്ട്, കോടതി പറഞ്ഞത് പോലെ അനുസരിക്കാതെ സഹോദരാ സ്നേഹത്തോടെ കോടതി ചിലവ് പോലും സഭ വേണ്ട എന്ന് വച്ച് യാക്കോബായക്കാരെ സ്വീകരിച്ചു അവരുടെ bishops n priest ന് ഭദ്രസനവും ഇടവക ചുമതലയും കൊടുത്തു എന്നിട്ട് അവസാനം സ്വത്തു മോഹിച്ചു വിഘടിച്ചു പോയി 2002 ൽ socity Act പ്രകാരം തട്ടിക്കൂട്ടി യാക്കോബായ എന്ന് സ്വയം വിളിച്ചു സഭ ആക്കി. ഇനിയും ഓർത്തഡോൿസ് സഭ വിട്ട് വീഴ്ച ചെയ്യണം എന്ന് പറയുന്നത് ശെരിയാണോ? ഇതാണ് സുപ്രീംകോടതി പറഞ്ഞത്, ഇവിടെ യാക്കോബായ എന്ന സഭ ഇല്ല, മലങ്കര സഭ മാത്രമേ ഉള്ളു എന്ന്. സുപ്രീംകോടതിയുടെ വിധി അനുസരിച്ചാൽ മാത്രം മതി. ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉള്ള സഹോദര സ്നേഹമേ അല്ലേ അവർ അർഹിക്കുന്നുള്ളു.????
@@FarijaSamad correct. ഇത് വിശ്വാസപരമല്ല, അത് public നെ തെറ്റി ധർപ്പിച്ചു sentiments ഇറക്കുകയാണ്. ഇവിടെ ഒരു ഒറ്റ സഭ ഉള്ളു അത് മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ ആണ്. അതിന്റെ തലവൻ കോട്ടയം ദേവലോകത്തു ഉള്ള പരി ബാവ തിരുമേനിയും. യാക്കോബായ വിഭാഗം ആണ് ആദ്യം കേസ് കൊടുത്തത് (O.S no.95) എല്ലാ ദേവാലയങ്ങളും ഞങ്ങൾക്ക് അവകാശപ്പെട്ടത് എന്ന് പറഞ്ഞു, ഒപ്പം കോടതി പറയുന്നത് അനുസരിച്ച് കൊള്ളാം എന്ന് കോടതിക്ക് എഴുതി കൊടുത്തു. ഇപ്പോൾ കോടതിയെയും ഓർത്തഡോൿസ് കാരെയും കുറ്റം പറഞ്ഞു കള്ളങ്ങൾ പറഞ്ഞു വീണ്ടും ന്യായികരിക്കുകയാണ്.....
കോലഞ്ചേരിക്കാരൻ K S വർഗ്ഗീസ് എന്ന യാക്കോബായക്കാരൻ ആണ് മലങ്കര സഭയുടെ 1664 പള്ളികൾ അവർക്ക് വേണം എന്ന് പറഞ്ഞ് കേസ് കൊടുത്തത് സംശയം ഉണ്ടേൽ സുപ്രിം കോടതി വിധിയുടെ പേര് തന്നെ K S വർഗ്ഗീസ് കേസ് എന്ന എന്നിട്ട് കേസ് തോറ്റ് മുഞ്ചിയതിന് ഓർത്തഡോക്സ് സഭയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
This Father does not seem to live in modern India. Father, are you saying that there is no role for rule of law in India. It is very frustrating that people like you who should be on the side of rule of law are becoming instruments to undermine it.
Kashtam, you should serve only Jesus not fight with your Brothers and sisters for a place. You will take nothing when you leave this earth. So please Wake up new Generation…These are all Man made so don’t hang on them. God is everywhere he will give you strength to build new Churches but don’t fight…
നിങ്ങൾ തന്നെയല്ലേ കേസിനു പോയത് പിന്നെ എന്തിനാ അച്ഛാ ഇതിനുമാത്രം കടന്നു കുരയ്ക്കുന്നത്, ഒരു രാജ്യത്തിന് ഒരു നീതി ഇല്ലേ, ആദ്യം രാജ്യത്തിന്റെ പരമോന്നത കോടതിയെ ബഹുമാനിക്കാൻ പഠിക്ക്, ഒരു വിശ്വാസവും ഒരു മാമോദിസ എന്ന് ഏറ്റു പറയുന്ന നിങ്ങൾ ഒരു രാജ്യവും അതിലെ നിയമങ്ങളും അനുസരിക്കാൻ പഠിക്കുക ആദ്യം, 😄
ദയവായി കേസിന്റെ നാൾ വഴികൾ പഠിച്ചിട്ടു അഭിപ്രായം രേഖപെടുത്തുക. സഹോദരാ.....താങ്കൾ ഈ മത വിഭാഗത്തിൽ പെട്ട ആള് അല്ല എന്ന് മനസിലാക്കുന്നു,. സുപ്രീം കോടതി വരെ പോയി കേസ് നടത്തിയവർ ആണ് ഇരുകൂട്ടരും(Orthodox N Jacobite) ..... കോടതി ചോദിച്ചു... ഇത് വിശ്വാസ തർക്കം ആണല്ലോ so.... ഈ പ്രശനം നിങ്ങൾ ഇരുകൂട്ടരും സംസാരിച്ചു പരിഹരിച്ചുകൂടെ? അന്ന് യാക്കോബായ പക്ഷം പറഞ്ഞത് ഇത് വിശ്വാസതർക്കം അല്ല അതിൽ ഞങ്ങൾ ഒന്നാണ്... ഇത് ഭരണപരമായ കാര്യം ആണ്... ഞങ്ങൾക്ക് കോടതിയെ വിശ്വാസം ആണ്... കോടതി പറയുന്നത് പോലെ അനുസരിക്കാം..... atlast 3rd July 2017 സുപ്രീംകോടതി വിധിച്ചത് (വാദ പ്രതിവാദങ്ങൾക്കു ശേഷം എന്നത് വിസ്മരിക്കരുത് ) ഇവിടെ നിയമപ്രകാരം means.. ഭരണഘടനപ്രകാരം (1934 constitution) നിലനിൽക്കുന്ന സഭ... മലങ്കര ഓർത്തഡോൿസ് സഭ ആണ്. അതുകൊണ്ട് മലങ്കരയിലെ എല്ലാ ദേവാലയങ്ങളും ഈ constitution പ്രകാരം ഭരിക്കണം...... അപ്പോൾ യാക്കോബായക്കാർ പറഞ്ഞു ഇത് ഞങ്ങളുടെ വിശ്വാസപരമായ കാര്യം ആണ് (പറഞ്ഞത് മാറ്റി പറഞ്ഞ്... sentiments workout ആക്കുന്നു) അത് കൊണ്ട് വിധി അംഗീകരിക്കില്ല... ഇവിടെ ഒരു സഭയെ ഉള്ളൂ.... അതുകൊണ്ട്.... യാക്കോബായ എന്ന വിഭാഗം തട്ടി എടുത്തു നടത്തി വന്ന ദേവാലയങ്ങൾ എല്ലാം 1934 constitution under ൽ വരും... ഇടവക അംഗങ്ങൾ അവരുടെ ദേവാലയങ്ങളിൽ മുൻപതിവു പോലെ തന്നെ തുടരാം .. ആരെയും ഇറക്കി വിടുന്നില്ല..... അങ്ങനെ ചെയ്താൽ അത് ഓർത്തഡോൿസ്‌ക്കാർ ഈ court order ന് against ആണ് പ്രവർത്തിക്കുന്നത് എന്നത് സ്പഷ്ടം...... എല്ലാ ദേവാലയങ്ങളുടെ ഇടവക വികാരി 1934 constitution അംഗീകരിക്കുന്ന മെത്രാപ്പോലീത്തായാൽ ചുമതലപ്പെടുത്തിയ പട്ടക്കാരൻ ആയിരിക്കണം.. so only change in administration level. ഇവിടെ ജോലി നഷ്ട്ടപ്പെടുന്ന യാക്കോബായ മെത്രാപ്പോലീത്തമാർ ആളുകളെ ഇളക്കി പ്രശ്നം ഉണ്ടാക്കി താങ്കളുടെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള ശ്രെമം ആണ് എന്ന് തിരിച്ചറിയുക....... തർക്കം ഉള്ളത് കൊണ്ടാണല്ലോ കോടതിയിൽ പോയത് (യാക്കോബായ വിഭാഗം കൊടുത്ത കേസ് ആണ് എന്ന് മറക്കരുത് ) അപ്പോൾ പരമോന്നതമായ കോടതിയെ അനുസരിക്കണം എന്ന് ആദ്യം മനസിലാക്കുക. യാക്കോബായ പക്ഷത്തിനു നീതി കിട്ടണം എന്ന് ആണ് ഇപ്പോൾ എല്ലാവരും പറയുന്നത് ..... ഒരു സംശയം ചോദിച്ചോട്ടെ , ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാൽ എവിടേക്കാണ് പോകുന്നത്? എന്റെ അറിവിൽ കോടതിയിലേക്കാണ് . അതുകൊണ്ടാണല്ലോ നീതിന്യായകോടതി എന്ന് അതിനെ വിളിക്കുന്നത് തന്നെ . നീതിന്യായ കോടതിയുടെ വിധി അനുസ്സരിക്കുവാനും നടപ്പിലാക്കുവാനും തുടങ്ങുമ്പോഴല്ലേ നീതി നടപ്പിലാകൂ ? പതിറ്റാണ്ടുകൾ കേസ്സു നടത്തിയിട്ടു ഇപ്പോൾ സമരപന്തലിൽ പോയിരുന്നു നീതി വേണമെന്ന് പറയുന്നത് എന്ത് അസംബന്ധമാണ് ? ഇവിടെ ആരെയും ഇറക്കി വിടുന്നില്ല അങ്ങനെ ഇറക്കി വിട്ടാൽ അത് ഓർത്തഡോൿസ് സഭയ്ക്ക് എതിരെ കോടതി അലക്ഷ്യം ആകും. Administration according to 1934 constitution. കോടതി വിധി നടപ്പിലാക്കണം അത് അല്ലാതെ വേറെ ചർച്ചകൾ നടത്തി പ്രശ്നം solve ചെയ്യാൻ സർക്കാരോ മറ്റ് മാധ്യസ്ഥരോ ഇടപെടരുത്. വിധി accept ചെയ്‍തതിനു ശേഷം എന്തെങ്കിലും ammendmend വേണം എങ്കിൽ ഇരു കൂട്ടർക്കും സംസാരിച്ചു ammend ചെയ്യാം. ഇതാണ് കോടതി പറഞ്ഞത്. എന്നിട്ടും ഓർത്തഡോൿസ് സഭ വിട്ട്വീഴ്ച കാണിച്ചു പലവട്ടം ചർച്ചയിൽ പങ്കെടുത്തു എന്നിട്ടും jacobite group and government വിധി ആട്ടിമറിക്കാൻ ശ്രെമിച്ചു. ശാശ്വത സമാധാനം കോടതി വിധി നടപ്പിലാക്കുന്നതിലൂടെ മാത്രം ലഭിക്കുകയുള്ളു. അല്ലെങ്കിൽ വരുന്ന തലമുറകൾ ഇനിയും കോടതി കയറി ഇറങ്ങും.. 1958 ലെ ഓർത്തഡോൿസ് അനുകൂല വിധിയിൽ ഓർത്തഡോൿസ് സഭയുടെ കോടതി ചിലവ് യാക്കോബായ വിഭാഗം നൽകണം എന്ന് ആയിരുന്നു വിധിയിൽ പരാമർശിച്ചിരുന്നത് ആ വിധി മാറ്റി വച്ചിട്ട്, കോടതി പറഞ്ഞത് പോലെ അനുസരിക്കാതെ സഹോദരാ സ്നേഹത്തോടെ കോടതി ചിലവ് പോലും സഭ വേണ്ട എന്ന് വച്ച് യാക്കോബായക്കാരെ സ്വീകരിച്ചു അവരുടെ bishops n priest ന് ഭദ്രസനവും ഇടവക ചുമതലയും കൊടുത്തു എന്നിട്ട് അവസാനം സ്വത്തു മോഹിച്ചു വിഘടിച്ചു പോയി 2002 ൽ socity Act പ്രകാരം തട്ടിക്കൂട്ടി യാക്കോബായ എന്ന് സ്വയം വിളിച്ചു സഭ ആക്കി. ഇനിയും ഓർത്തഡോൿസ് സഭ വിട്ട് വീഴ്ച ചെയ്യണം എന്ന് പറയുന്നത് ശെരിയാണോ? ഇതാണ് സുപ്രീംകോടതി പറഞ്ഞത്, ഇവിടെ യാക്കോബായ എന്ന സഭ ഇല്ല, മലങ്കര സഭ മാത്രമേ ഉള്ളു എന്ന്. സുപ്രീംകോടതിയുടെ വിധി അനുസരിച്ചാൽ മാത്രം മതി. ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉള്ള സഹോദര സ്നേഹമേ അല്ലേ അവർ അർഹിക്കുന്നുള്ളു.????
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി കർത്താവു നിന്നോട് കൂടെ സ്ത്രീ കളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ. അങ്ങയുടെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്. തിന്മ നിറഞ്ഞ ദുരത്മാക്കൾ ഞങ്ങൾ. പിശാച് ഞങ്ങളോട് കൂടെ. കപട വിശ്വാസികളായ ഞങ്ങൾ ശപിക്കപ്പെട്ടവർ. ഞങ്ങളുടെ അമ്മയുടെ ഉദ രഫലമായ ഞങ്ങൾ ശപിക്കപ്പെട്ടവർ തന്നെ. അതിനാൽ പള്ളി കളുടെ പേരിൽ തല്ലുകൂടുന്നു മരണം വരെ കലഹിച്ചു ജീവിക്കുന്ന പരിശുദ്ധ മ്ലേച്ചൻ മാരായ ഞങ്ങൾ പള്ളികൾക്കും കല്ലറകൾക്കും വേണ്ടി തെരിവ് നായ്ക്കളെ പോലെ തല്ലുകൂടുന്നു. ശ്രേഷ്ഠ പരിശുദ്ധ മഹാ പാപികളാകുന്ന ഞങ്ങൾ മരിച്ചു നരകത്തിൽ ചെല്ലുമ്പോൾ നരകത്തിലെ ചൂട് കുറക്കാനായി തമ്പുരാനോട് മരണ സമയം വരെ പ്രാർത്ഥിക്കണം. മരണ സമയം വരെ പ്രാർത്ഥിച്ചാൽ മാത്രം മതി കാരണം മരിച്ചതിനു ശേഷം ഞങ്ങൾ പരസ്പരം കലഹിക്കയില്ല.😊
അച്ചൻ പറഞ്ഞതിനോട് 💯 ശതമാനവും 👌 യോജിക്കുന്നു.
1664 പള്ളിക്ക് നുണ പറഞ്ഞു കേസ് കൊടുത്ത് ആരാണ് ഇനി എന്ത് സമവായം 2017 വിധി വരുന്നത് വരെ എവിടെ ആയിരുന്നു ❓ വർഷങ്ങൾ ആയി ഓരോ പ്രാവിശ്യം തോൽക്കുമ്പോൾ പുതിയ ഉടായിപ്പ് മായി വരും അതാണ് ഈ കൂട്ടർ
ഈ രാജ്യത്ത് ഒരു കോടതിയുണ്ട് അവര് പറയുന്നത് കേട്ടാൽ മതി
@@rajeshalikkal സുഹൃത്തേ മതപരമായി ഒരു ഇഷ്യൂ വരുമ്പോൾ കോടതിക്ക് ഇടപെടുന്നതിൽ പരിമിതികൾ ഉണ്ട്...
@@We_Are_Watching. Law of the land is above all shitty believes and religions. Arrest all these religious leaders first
@@We_Are_Watching.😂😂 സുഹൃത്തേ 100 വർഷം ആയി കോടതി ഇടപെട്ടു കൊണ്ടിരിക്കുവ..
ഇനി എന്ത് പരിമിതി വിധി വന്നു അനുസരിക്കുക അതാണ് രാജ്യത്തിൻ്റെ നിയമം
@@We_Are_Watching.
യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത്
യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ് സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ് സഭയുടെ administration ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑
(vi) Full effect has to be given to the finding that the spiritual power
of the Patriarch has reached to a vanishing point. Consequently, he
cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
has to be made as per the power conferred under the 1934
Constitution on the concerned Diocese, Metropolitan etc.
(vii) Though it is open to the individual member to leave a Church in
exercise of the right not to be a member of any Association and as per
Article 20 of the Universal Declaration of Human Rights, the Parish
Assembly of the Church by majority or otherwise cannot decide to
move church out of the Malankara Church. Once a trust, is always a
trust.
I (viii)When the Church has been created and is for the benefit of the
beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As
per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable
or immovable properties out of the ambit of 1934 Constitution
without the approval of the Church hierarchy.
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി കർത്താവു നിന്നോട് കൂടെ സ്ത്രീ കളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ. അങ്ങയുടെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്. തിന്മ നിറഞ്ഞ ദുരത്മാക്കൾ ഞങ്ങൾ. പിശാച് ഞങ്ങളോട് കൂടെ. കപട വിശ്വാസികളായ ഞങ്ങൾ ശപിക്കപ്പെട്ടവർ. ഞങ്ങളുടെ അമ്മയുടെ ഉദ രഫലമായ ഞങ്ങൾ ശപിക്കപ്പെട്ടവർ തന്നെ. അതിനാൽ പള്ളി കളുടെ പേരിൽ തല്ലുകൂടുന്നു മരണം വരെ കലഹിച്ചു ജീവിക്കുന്ന പരിശുദ്ധ മ്ലേച്ചൻ മാരായ ഞങ്ങൾ പള്ളികൾക്കും കല്ലറകൾക്കും വേണ്ടി തെരിവ് നായ്ക്കളെ പോലെ തല്ലുകൂടുന്നു.
ശ്രേഷ്ഠ പരിശുദ്ധ മഹാ പാപികളാകുന്ന ഞങ്ങൾ മരിച്ചു നരകത്തിൽ ചെല്ലുമ്പോൾ നരകത്തിലെ ചൂട് കുറക്കാനായി തമ്പുരാനോട് മരണ സമയം വരെ പ്രാർത്ഥിക്കണം. മരണ സമയം വരെ പ്രാർത്ഥിച്ചാൽ മാത്രം മതി കാരണം മരിച്ചതിനു ശേഷം ഞങ്ങൾ പരസ്പരം കലഹിക്കയില്ല.😊
സത്യം പറഞ്ഞാൽ ഇരുപക്ഷവും പരാജയപ്പെടുകയാണ്; ഒരേയൊരു ദൈവത്തിന്റെ മക്കൾ,ഒരേ ക്രിസ്തുവിന്റെ അനുയായികൾ,ഒരേ വിശ്വാസവും പൊതു പാരമ്പര്യവും;ഒരേകുടുംബാംഗങ്ങൾ ഇരു ചേരികളിൽ.ഇങ്ങനെ സമാനതകൾ 99 ശതമാനവും.എങ്കിൽ എന്ത് കൊണ്ട് ഒരേ അൾത്താരയിൽ,ഒരേ അപ്പത്തിൽ നിന്നും പാനപാത്രത്തിൽ നിന്നും പങ്കുപറ്റി ഒരുമയോടെ ബലിയർപ്പിക്കാൻ കഴിയാതെ പോകുന്നു? സമാധാനത്തിന്റെയും അനുരഞ്ജന ത്തിന്റെയും പൊൻപുലരി വിടർന്നു കാണാൻ പ്രാർത്ഥിക്കുന്നു 🙏
വളരെ ബഹുമാനത്തോടെ അച്ഛനോട് ഒരു കാര്യം പറയുക അച്ഛൻ എന്തിനാ ഈ കൊരക്കുന്ന സുപ്രീംകോടതിയിൽ പോയപ്പോ അച്ഛനും അച്ഛനും മെത്രാനും മേശയ്ക്കടിയിൽ പാത്തിരിക്കില്ലായിരുന്നു
😂
Po
Kallatharan jacobacark ariyella ningalde kudapirappalle
അച്ഛൻ വേഷ വിധാനത്തെ പറ്റി പറഞ്ഞത് 100% ശെരിയാണ്,,അതു കോടതിയിൽ പറഞ്ഞാൽ, അതിനു കോടതി അംഗീകാരം തരും,, ബ്രിട്ടീഷ് യൂണിഫോം ഇടാൻ ബ്രിട്ടീഷ് പട്ടാളത്തിനെ അനുവാദമുള്ളൂ,, ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ ഇന്ത്യൻ പട്ടാളത്തിന് ഇന്ത്യൻ യൂണിഫോം ആയി, വീണ്ടും ബ്രിട്ടീഷ് യൂണിഫോം ഇടുന്നത് ശെരിയല്ലല്ലോ, അതു ലോജിക്, 🌹🙏അതല്ലേ KP yohannan പുതിയ സഭ ഉണ്ടാക്കി തിരുമേനി ആയപ്പോൾ അവർ സ്വൊയം വേഷ വിധാനം ഡിസൈൻ ചെയ്തു ധരിച്ചു, ആരുടേയും വേഷ വിധാനം മോട്ടിച്ചില്ല 🥰🌹🌹🙏
നിങ്ങൾ എങ്ങനെ മറ്റുള്ളവരെ ഉപദേശിക്കും, മറ്റുള്ളവരെ സ്നേഹിക്കാൻ പറയാൻ ഇനി നിങ്ങൾക് അർഹത ഇല്ല,😮
Kodathiyil poyi parayacha
@@manikandankandan5034 kodathiyil poi para....ninakum ninte sahodaranum orumich avakasam ulla veed pettenn oru nimishathil ninte sahodaran matrem avakasa pettat anenn paranj ninnem ninte wife nem makkalem purathakiyaal ne at anusarich vaziyil erangi nokki nilkumo..atum nink Paisa polum ellatha sahacharyathil.
ഫാദർ: എപ്പോഴും ഇപ്പോഴും സ്തുതിയായിരിക്കട്ടെ❤
The police needs to enforce the judgment of the Indian Supreme Court. What ever your Faith is, the rest of India should not sacrifice its Constitution and its rule of law for you.
ക്രൂശെടുക്കാതെ ഉർപ്പില്ല. ബലപ്രയോഗം നടത്താതെ വിധി നടപ്പാക്കാനാകില്ല' എല്ലാ കോടതിവിധികളും ഇത് പോലെയാണൊ നടപ്പാക്കുന്നത്
1664 പള്ളികൾ 2002 യാക്കോബായ സഭക്ക് വേണം എന്ന് പറഞ്ഞു കേസ് കൊടുത്ത് യാക്കോ കേസ് തോറ്റപ്പോൾ എന്തെല്ലാം നാടകം
കേസ് നടത്തി തോറ്റപ്പോൾ ഞഞപിഞ വർത്താനം പറയണ്..
ആരും കുറവല്ല എന്നോർക്കുമ്പോൾ ഒരാശ്വാസം..... അവസ്ഥ....
കോടതിവിധി പറഞ്ഞു തീരുമ്പോഴേക്കും യുക്തിവാദി ഫെമിനിസ്റ്റ്കളെ ശബരിമല കയറ്റാൻ ദൃതി കാണിച്ചു സർവ്വ സഹായവും ചെയ്ത സർക്കാരിനെന്തേ ഇപ്പോൾ മൗനം.....
എന്തിനാ ഇങ്ങനെ ഒക്കെ കാലം എല്ലാം കഴിയാറായി എന്ന് എന്തുകൊണ്ട് ആരും ചിന്ദിക്കുന്നില്ല 🙏
ഒത്ത് കളി. സുപ്രീം കോടതി വിധി നടപ്പാക്കണം.ഗവൺ മെൻ്റ് പരാജയം
സുപ്രീംകോടതി വിധി മാനിക്കുക
എന്തോന്നടെ ഇത് 😂😂😂😂 എന്റെ കേരളം എത്ര സുന്ദരം 😂
Adipoli 🎉🎉🎉🎉🎉🎉
👍🏼👍🏼😭😭😭
Church should set an example to others.. Do not fight for rights...
kashttam ithraeum athapathichupoyallo daiyva Sabhakal 😭😭😭😭😭
Respect court order
അച്ചാ ഒരു visawasam തന്നെ അല്ല. അച്ചാ ഇതല്ല നിയമം
അച്ചാ പിടിച്ചു വച്ച പള്ളികൾ തിരിച്ചു kodukkuka
ഒരു visawsam തന്നെ അല്ലെ അച്ചാ
മനുഷ്യൻ മനുഷ്യനെ ആരാധിക്കുന്നു അതാണ് ക്രൈസ്റ്റ്......
Ennitt née enthina aaaradhikkunne? Illatha allahuvineyo
@@Fayis1341 നിൻ്റെ ആരാധന എന്തിനെന്ന് നിനക്ക് തന്നെ ബോധമില്ലാത്ത സമായത്തോളം നീ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും....
@@sameerkt4703 née okke eth noottandila jeevikkunne? Muhammedinu munne laksham varsham boomiyil manushyan undayrunnu
Human history vallathum aryumo?
@@muhammedyasir6453 ithokke arinjittum kalimann kond allahu manushyane undakki ennalle née vishvasikkunne 🤣🤣🤣
@@muhammedyasir6453 ethu research aanu suhurthe anagne parayunne ? Athupotte Muhammedinte kalath chandrane allahu pilarthi, nabiyude theettam mann vizhungum, pinne nabi burakkil kayari swarggathil poy ithokke sherikkum ningal vishvasikkunnundo
Govt is not giving police to pallypiduthakarku expencefor police attached from pally piduthakar arum varilla
പണി പോയപ്പോഴുള്ള ഒരു ഗൗരവ കണ്ടാൽ ഓർക്കും ഭയങ്കര സ്നേഹമാണ് പള്ളിയോട് എന്തോ മക്കളെയും ഭാര്യയും നല്ല ജോലി കയറ്റാൻ വേണ്ടി വേണ്ടി വിങ്ങുന്നതാണ് ഈ കാണുന്നത്
കോടതികൾക്ക് പുല്ല് വില😂
സുഹൃത്തേ മതപരമായി ഒരു ഇഷ്യൂ വരുമ്പോൾ കോടതിക്ക് ഇടപെടുന്നതിൽ പരിമിതികൾ ഉണ്ട്.
എല്ലാം ദൈവത്തിനു വേണ്ടിയാണല്ലൊ എന്നോർക്കുമ്പോൾ ഒരു സമാധാനം
കോടതി വിധി നടപ്പിലാക്കാൻ പോലീസ് നാടകം കളിക്കുന്നു. കേരളത്തിലുള്ളവരൊക്കെ നന്ദന്മാരല്ലേ.
Eco kalayacha Greek vesham aanu née ittirikkunathu.4 fail Auto driver achen
സൂപ്പർ അച്ഛാ 👍
🙏
നാടകമേ ഉലകം യാക്കോളികൾ
എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത് 🥲 കഷ്ടം തന്നെ
What they want
Jesus
Or building
Ithoke kand devam thalayik kayi veykunnundakum…Kashttam!
പോലീസിൻ്റെ കോടതിയെ ബോധിപിക്കാനുള്ള നാടകങ്ങളെ ഉണ്ടാകൂ.....
Karyam anthnnu arijatt samsarikkanam.....
Dayav chyth manasilakku
വായ പൊളിച്ചാൽ നുണ പറയുന്ന ആൾക്കാർ. നിയമം അനുസരിക്കണം.
പള്ളി പിടിക്കുവാൻ പോകുന്നവർ ഞയാറ ഴ ച്ചാ ഏത് ദൈവത്തെ വിളിക്കുവാന ണെ ആരാധിക്കുവാൻ പോകുന്നത്
🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑
(vi) Full effect has to be given to the finding that the spiritual power
of the Patriarch has reached to a vanishing point. Consequently, he
cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
has to be made as per the power conferred under the 1934
Constitution on the concerned Diocese, Metropolitan etc.
(vii) Though it is open to the individual member to leave a Church in
exercise of the right not to be a member of any Association and as per
Article 20 of the Universal Declaration of Human Rights, the Parish
Assembly of the Church by majority or otherwise cannot decide to
move church out of the Malankara Church. Once a trust, is always a
trust.
I (viii)When the Church has been created and is for the benefit of the
beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As
per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable
or immovable properties out of the ambit of 1934 Constitution
without the approval of the Church hierarchy.
Palli pidich vachirikunnat Jacobite alle😂avar ethu daivatheya ketti pooti vachirikunnnat?
Super angane paranju kodukk acha❤❤❤
ഇത് ദൈവമല്ല വിഷയം സഭയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുമാണ് .😅
കോടതി ഇത് എല്ലാം എടുത്ത് ബക്കറ്റ് ഇട്ടും അത് കഴിഞ്ഞ് അവൻ്റെ ഒരു കൊണ്ണ ,
യാക്കോ കത്തനാരേ,
നിങ്ങൾ ഇത് പറയുമ്പോൾ, നിങ്ങൾ ധരിക്കുന്ന കുപ്പായം ആരുടേതാണ്? 6 -ആം നൂറ്റണ്ടിൽ, അലക്സാണ്ട്രിയൻ സഭയിൽ നിന്ന്, സിറിയൻ സഭയുടെ യാക്കോബ് ബുർദനക്ക് കിട്ടിയതാണ് എന്ന കാര്യം മറക്കേണ്ട!
Hey orthokara nanamundo pally pidikan vannabaruda avastha moshamane
ഇത് എന്താണ് പ്രശ്നം ?
Paavam yesu ithu vallathum ariyunno?.. aarku venam yesuvine..pathrose poulose inte sabha valarthaan koduthathu thanne thettu.. aa yesuvinte thonyasathinu naatukaar innu anubhavikkunnathu..🙏
Ith എന്താണ് സംഭവം
സഹോദരാ.....താങ്കൾ ഈ മത വിഭാഗത്തിൽ പെട്ട ആള് അല്ല എന്ന് മനസിലാക്കുന്നു,.
സുപ്രീം കോടതി വരെ പോയി കേസ് നടത്തിയവർ ആണ് ഇരുകൂട്ടരും(Orthodox N Jacobite) ..... കോടതി ചോദിച്ചു... ഇത് വിശ്വാസ തർക്കം ആണല്ലോ so.... ഈ പ്രശനം നിങ്ങൾ ഇരുകൂട്ടരും സംസാരിച്ചു പരിഹരിച്ചുകൂടെ? അന്ന് യാക്കോബായ പക്ഷം പറഞ്ഞത് ഇത് വിശ്വാസതർക്കം അല്ല അതിൽ ഞങ്ങൾ ഒന്നാണ്... ഇത് ഭരണപരമായ കാര്യം ആണ്... ഞങ്ങൾക്ക് കോടതിയെ വിശ്വാസം ആണ്... കോടതി പറയുന്നത് പോലെ അനുസരിക്കാം..... atlast 3rd July 2017 സുപ്രീംകോടതി വിധിച്ചത് (വാദ പ്രതിവാദങ്ങൾക്കു ശേഷം എന്നത് വിസ്മരിക്കരുത് ) ഇവിടെ നിയമപ്രകാരം means.. ഭരണഘടനപ്രകാരം (1934 constitution) നിലനിൽക്കുന്ന സഭ... മലങ്കര ഓർത്തഡോൿസ് സഭ ആണ്. അതുകൊണ്ട് മലങ്കരയിലെ എല്ലാ ദേവാലയങ്ങളും ഈ constitution പ്രകാരം ഭരിക്കണം...... അപ്പോൾ യാക്കോബായക്കാർ പറഞ്ഞു ഇത് ഞങ്ങളുടെ വിശ്വാസപരമായ കാര്യം ആണ് (പറഞ്ഞത് മാറ്റി പറഞ്ഞ്... sentiments workout ആക്കുന്നു) അത് കൊണ്ട് വിധി അംഗീകരിക്കില്ല...
ഇവിടെ ഒരു സഭയെ ഉള്ളൂ.... അതുകൊണ്ട്.... യാക്കോബായ എന്ന വിഭാഗം തട്ടി എടുത്തു നടത്തി വന്ന ദേവാലയങ്ങൾ എല്ലാം 1934 constitution under ൽ വരും... ഇടവക അംഗങ്ങൾ അവരുടെ ദേവാലയങ്ങളിൽ മുൻപതിവു പോലെ തന്നെ തുടരാം .. ആരെയും ഇറക്കി വിടുന്നില്ല..... അങ്ങനെ ചെയ്താൽ അത് ഓർത്തഡോൿസ്‌ക്കാർ ഈ court order ന് against ആണ് പ്രവർത്തിക്കുന്നത് എന്നത് സ്പഷ്ടം...... എല്ലാ ദേവാലയങ്ങളുടെ ഇടവക വികാരി 1934 constitution അംഗീകരിക്കുന്ന മെത്രാപ്പോലീത്തായാൽ ചുമതലപ്പെടുത്തിയ പട്ടക്കാരൻ ആയിരിക്കണം.. so only change in administration level. ഇവിടെ ജോലി നഷ്ട്ടപ്പെടുന്ന യാക്കോബായ മെത്രാപ്പോലീത്തമാർ ആളുകളെ ഇളക്കി പ്രശ്നം ഉണ്ടാക്കി താങ്കളുടെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള ശ്രെമം ആണ് എന്ന് തിരിച്ചറിയുക.......
തർക്കം ഉള്ളത് കൊണ്ടാണല്ലോ കോടതിയിൽ പോയത് (യാക്കോബായ വിഭാഗം കൊടുത്ത കേസ് ആണ് എന്ന് മറക്കരുത് ) അപ്പോൾ പരമോന്നതമായ കോടതിയെ അനുസരിക്കണം എന്ന് ആദ്യം മനസിലാക്കുക.
യാക്കോബായ പക്ഷത്തിനു നീതി കിട്ടണം എന്ന് ആണ് ഇപ്പോൾ എല്ലാവരും പറയുന്നത് ..... ഒരു സംശയം ചോദിച്ചോട്ടെ , ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാൽ എവിടേക്കാണ് പോകുന്നത്? എന്റെ അറിവിൽ കോടതിയിലേക്കാണ് . അതുകൊണ്ടാണല്ലോ നീതിന്യായകോടതി എന്ന് അതിനെ വിളിക്കുന്നത് തന്നെ . നീതിന്യായ കോടതിയുടെ വിധി അനുസ്സരിക്കുവാനും നടപ്പിലാക്കുവാനും തുടങ്ങുമ്പോഴല്ലേ നീതി നടപ്പിലാകൂ ? പതിറ്റാണ്ടുകൾ കേസ്സു നടത്തിയിട്ടു ഇപ്പോൾ സമരപന്തലിൽ പോയിരുന്നു നീതി വേണമെന്ന് പറയുന്നത് എന്ത് അസംബന്ധമാണ് ?
ഇവിടെ ആരെയും ഇറക്കി വിടുന്നില്ല അങ്ങനെ ഇറക്കി വിട്ടാൽ അത് ഓർത്തഡോൿസ് സഭയ്ക്ക് എതിരെ കോടതി അലക്ഷ്യം ആകും.
Administration according to 1934 constitution.
കോടതി വിധി നടപ്പിലാക്കണം അത് അല്ലാതെ വേറെ ചർച്ചകൾ നടത്തി പ്രശ്നം solve ചെയ്യാൻ സർക്കാരോ മറ്റ് മാധ്യസ്ഥരോ ഇടപെടരുത്. വിധി accept ചെയ്‍തതിനു ശേഷം എന്തെങ്കിലും ammendmend വേണം എങ്കിൽ ഇരു കൂട്ടർക്കും സംസാരിച്ചു ammend ചെയ്യാം. ഇതാണ് കോടതി പറഞ്ഞത്. എന്നിട്ടും ഓർത്തഡോൿസ് സഭ വിട്ട്വീഴ്ച കാണിച്ചു പലവട്ടം ചർച്ചയിൽ പങ്കെടുത്തു എന്നിട്ടും jacobite group and government വിധി ആട്ടിമറിക്കാൻ ശ്രെമിച്ചു. ശാശ്വത സമാധാനം കോടതി വിധി നടപ്പിലാക്കുന്നതിലൂടെ മാത്രം ലഭിക്കുകയുള്ളു. അല്ലെങ്കിൽ വരുന്ന തലമുറകൾ ഇനിയും കോടതി കയറി ഇറങ്ങും..
1958 ലെ ഓർത്തഡോൿസ് അനുകൂല വിധിയിൽ ഓർത്തഡോൿസ് സഭയുടെ കോടതി ചിലവ് യാക്കോബായ വിഭാഗം നൽകണം എന്ന് ആയിരുന്നു വിധിയിൽ പരാമർശിച്ചിരുന്നത് ആ വിധി മാറ്റി വച്ചിട്ട്, കോടതി പറഞ്ഞത് പോലെ അനുസരിക്കാതെ സഹോദരാ സ്നേഹത്തോടെ കോടതി ചിലവ് പോലും സഭ വേണ്ട എന്ന് വച്ച് യാക്കോബായക്കാരെ സ്വീകരിച്ചു അവരുടെ bishops n priest ന് ഭദ്രസനവും ഇടവക ചുമതലയും കൊടുത്തു എന്നിട്ട് അവസാനം സ്വത്തു മോഹിച്ചു വിഘടിച്ചു പോയി 2002 ൽ socity Act പ്രകാരം തട്ടിക്കൂട്ടി യാക്കോബായ എന്ന് സ്വയം വിളിച്ചു സഭ ആക്കി. ഇനിയും ഓർത്തഡോൿസ് സഭ വിട്ട് വീഴ്ച ചെയ്യണം എന്ന് പറയുന്നത് ശെരിയാണോ? ഇതാണ് സുപ്രീംകോടതി പറഞ്ഞത്, ഇവിടെ യാക്കോബായ എന്ന സഭ ഇല്ല, മലങ്കര സഭ മാത്രമേ ഉള്ളു എന്ന്. സുപ്രീംകോടതിയുടെ വിധി അനുസരിച്ചാൽ മാത്രം മതി.
ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉള്ള സഹോദര സ്നേഹമേ അല്ലേ അവർ അർഹിക്കുന്നുള്ളു.????
@@robinmathew5051 ath sheri. Ithoke igne preshnm aakano kodathi vidhi enthYalum sheri ath angeekarikande. Igne preshnm aakane enthina naanaked
@@FarijaSamad correct.
ഇത് വിശ്വാസപരമല്ല, അത് public നെ തെറ്റി ധർപ്പിച്ചു sentiments ഇറക്കുകയാണ്. ഇവിടെ ഒരു ഒറ്റ സഭ ഉള്ളു അത് മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ ആണ്. അതിന്റെ തലവൻ കോട്ടയം ദേവലോകത്തു ഉള്ള പരി ബാവ തിരുമേനിയും.
യാക്കോബായ വിഭാഗം ആണ് ആദ്യം കേസ് കൊടുത്തത് (O.S no.95) എല്ലാ ദേവാലയങ്ങളും ഞങ്ങൾക്ക് അവകാശപ്പെട്ടത് എന്ന് പറഞ്ഞു, ഒപ്പം കോടതി പറയുന്നത് അനുസരിച്ച് കൊള്ളാം എന്ന് കോടതിക്ക് എഴുതി കൊടുത്തു. ഇപ്പോൾ കോടതിയെയും ഓർത്തഡോൿസ് കാരെയും കുറ്റം പറഞ്ഞു കള്ളങ്ങൾ പറഞ്ഞു വീണ്ടും ന്യായികരിക്കുകയാണ്.....
@@FarijaSamad et tanne anu suhruthee orthodox karum chothikunnat..e presnm 100 varsham munpe ullata..puram lokam arinjat epozanenn matrem...avar kodathiyil poi thottathin athinte sankadam theerkkan matt samudayagalde munnilum govt nte munnilum karanj kanichal alle nigale pole presnm enthaann ariyathavar avarde koode ninn orthodox kark ethire kuttam parayan pattu nn avarkariyaam🤣atinulla nadakagalaa...
@@robinmathew5051Pakshe chila pallikalil jacobite aalukal anallo bhoodipaksham ??athu engine anu aayathu??
കോലഞ്ചേരിക്കാരൻ K S വർഗ്ഗീസ് എന്ന യാക്കോബായക്കാരൻ ആണ് മലങ്കര സഭയുടെ 1664 പള്ളികൾ അവർക്ക് വേണം എന്ന് പറഞ്ഞ് കേസ് കൊടുത്തത് സംശയം ഉണ്ടേൽ സുപ്രിം കോടതി വിധിയുടെ പേര് തന്നെ K S വർഗ്ഗീസ് കേസ് എന്ന എന്നിട്ട് കേസ് തോറ്റ് മുഞ്ചിയതിന് ഓർത്തഡോക്സ് സഭയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
This Father does not seem to live in modern India. Father, are you saying that there is no role for rule of law in India. It is very frustrating that people like you who should be on the side of rule of law are becoming instruments to undermine it.
ഈ പ്രശ്നം ഇതുവരെ തീർന്നില്ലേ, സുരേഷ് ഗോവി ഇടപെടണം പ്രശ്നം solve ആകണം 😂😂😂, 10 പവൻ ചെമ്പ് മുക്കിയ മാല കൊണ്ട് വാ മുക്ക് ഗോവിയെ 😂😂
Kashtam, you should serve only Jesus not fight with your Brothers and sisters for a place. You will take nothing when you leave this earth. So please Wake up new Generation…These are all Man made so don’t hang on them. God is everywhere he will give you strength to build new Churches but don’t fight…
Oru churchinu vendi enthinu egane adikudunnu ohhhh arkuvendi
ദൈവത്തിന്റെ പേരിലും അടി
Supreme court utharavalle 😮😅
Enthonnedeii..😅😅😅
പോലീസ് നാടകം വീണ്ടും
രണ്ടു പേർക്കും ആരാധിക്കാൻ പറ്റില്ലേ, അറിയാഞ്ഞിട്ട് ചോദിക്കുക ആണ്. യേശുവിനെ അല്ലേ ആരാധിക്കുന്നത്
Et viswasapresnam onum alladoo...vasthutharkkam pole onna....oralkk anthokya sabha de keezil pokan agrham(Jacobite)oru kootark swathanthramai Indian sabha ayit nilkkan agraham.(orthodox)..oru palliyil tanne 2 abhiprayam vannapol pirinju..ethanu ekadesa roopam...
India le pallikalil enthelum presnm vannal at janagalkum eviduthe bishopum chernn pariharikam...ennal Jacobite n enth karym vannalum anthokyayil pooi chothikkanam...epol parayunn kuppayam polum anthokya karude anu at upeshikanam enn...agne engil anthokyan Syrian karde bhasha suriyaani anu..enthinanu Jacobite orthodox karan ezuthiyaun translate cheytatum aya Malayalam pattukal upayogikunnat 😂😂kodathiyil poi thottathin mattu mathakkarde munnil orthodox kare pallipiduthakar enn mudra kuthan vendi ororo nadakangal😂k
തമ്മിൽ അടിക്കു.. ഇവരുടെ ഐക്യം പോകും.. 😂😂
എന്താണ് ഈ കാണുത് സ്വന്തം സമുധായത്തിൽ പെട്ടവർത്തെന്നെ ഇങ്ങിനെ അടി കൂടിയാൽ ചെറി കാര്യത്തിനു വേണ്ടി
@@JameelaK-j6c ninakum ninte sahodaranum orupole avakasam ulla veed oru prethyeka nimishathil ninte sahodaranu matrem avakasapettathanu enn paranj ninnem ninte partner em makkaleyum purathakkiyaal ne enth cheyyum atum Paisa ellatha nerath😹🤣think logically..sambhavam enthann ariyillel mindathirikk
നിങ്ങൾ തന്നെയല്ലേ കേസിനു പോയത് പിന്നെ എന്തിനാ അച്ഛാ ഇതിനുമാത്രം കടന്നു കുരയ്ക്കുന്നത്, ഒരു രാജ്യത്തിന് ഒരു നീതി ഇല്ലേ, ആദ്യം രാജ്യത്തിന്റെ പരമോന്നത കോടതിയെ ബഹുമാനിക്കാൻ പഠിക്ക്, ഒരു വിശ്വാസവും ഒരു മാമോദിസ എന്ന് ഏറ്റു പറയുന്ന നിങ്ങൾ ഒരു രാജ്യവും അതിലെ നിയമങ്ങളും അനുസരിക്കാൻ പഠിക്കുക ആദ്യം, 😄
വേറെ പള്ളി അവർക്കും കൂടി പണിത് കൊടുത്താൽ പോരേ
ദയവായി കേസിന്റെ നാൾ വഴികൾ പഠിച്ചിട്ടു അഭിപ്രായം രേഖപെടുത്തുക.
സഹോദരാ.....താങ്കൾ ഈ മത വിഭാഗത്തിൽ പെട്ട ആള് അല്ല എന്ന് മനസിലാക്കുന്നു,.
സുപ്രീം കോടതി വരെ പോയി കേസ് നടത്തിയവർ ആണ് ഇരുകൂട്ടരും(Orthodox N Jacobite) ..... കോടതി ചോദിച്ചു... ഇത് വിശ്വാസ തർക്കം ആണല്ലോ so.... ഈ പ്രശനം നിങ്ങൾ ഇരുകൂട്ടരും സംസാരിച്ചു പരിഹരിച്ചുകൂടെ? അന്ന് യാക്കോബായ പക്ഷം പറഞ്ഞത് ഇത് വിശ്വാസതർക്കം അല്ല അതിൽ ഞങ്ങൾ ഒന്നാണ്... ഇത് ഭരണപരമായ കാര്യം ആണ്... ഞങ്ങൾക്ക് കോടതിയെ വിശ്വാസം ആണ്... കോടതി പറയുന്നത് പോലെ അനുസരിക്കാം..... atlast 3rd July 2017 സുപ്രീംകോടതി വിധിച്ചത് (വാദ പ്രതിവാദങ്ങൾക്കു ശേഷം എന്നത് വിസ്മരിക്കരുത് ) ഇവിടെ നിയമപ്രകാരം means.. ഭരണഘടനപ്രകാരം (1934 constitution) നിലനിൽക്കുന്ന സഭ... മലങ്കര ഓർത്തഡോൿസ് സഭ ആണ്. അതുകൊണ്ട് മലങ്കരയിലെ എല്ലാ ദേവാലയങ്ങളും ഈ constitution പ്രകാരം ഭരിക്കണം...... അപ്പോൾ യാക്കോബായക്കാർ പറഞ്ഞു ഇത് ഞങ്ങളുടെ വിശ്വാസപരമായ കാര്യം ആണ് (പറഞ്ഞത് മാറ്റി പറഞ്ഞ്... sentiments workout ആക്കുന്നു) അത് കൊണ്ട് വിധി അംഗീകരിക്കില്ല...
ഇവിടെ ഒരു സഭയെ ഉള്ളൂ.... അതുകൊണ്ട്.... യാക്കോബായ എന്ന വിഭാഗം തട്ടി എടുത്തു നടത്തി വന്ന ദേവാലയങ്ങൾ എല്ലാം 1934 constitution under ൽ വരും... ഇടവക അംഗങ്ങൾ അവരുടെ ദേവാലയങ്ങളിൽ മുൻപതിവു പോലെ തന്നെ തുടരാം .. ആരെയും ഇറക്കി വിടുന്നില്ല..... അങ്ങനെ ചെയ്താൽ അത് ഓർത്തഡോൿസ്‌ക്കാർ ഈ court order ന് against ആണ് പ്രവർത്തിക്കുന്നത് എന്നത് സ്പഷ്ടം...... എല്ലാ ദേവാലയങ്ങളുടെ ഇടവക വികാരി 1934 constitution അംഗീകരിക്കുന്ന മെത്രാപ്പോലീത്തായാൽ ചുമതലപ്പെടുത്തിയ പട്ടക്കാരൻ ആയിരിക്കണം.. so only change in administration level. ഇവിടെ ജോലി നഷ്ട്ടപ്പെടുന്ന യാക്കോബായ മെത്രാപ്പോലീത്തമാർ ആളുകളെ ഇളക്കി പ്രശ്നം ഉണ്ടാക്കി താങ്കളുടെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള ശ്രെമം ആണ് എന്ന് തിരിച്ചറിയുക.......
തർക്കം ഉള്ളത് കൊണ്ടാണല്ലോ കോടതിയിൽ പോയത് (യാക്കോബായ വിഭാഗം കൊടുത്ത കേസ് ആണ് എന്ന് മറക്കരുത് ) അപ്പോൾ പരമോന്നതമായ കോടതിയെ അനുസരിക്കണം എന്ന് ആദ്യം മനസിലാക്കുക.
യാക്കോബായ പക്ഷത്തിനു നീതി കിട്ടണം എന്ന് ആണ് ഇപ്പോൾ എല്ലാവരും പറയുന്നത് ..... ഒരു സംശയം ചോദിച്ചോട്ടെ , ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാൽ എവിടേക്കാണ് പോകുന്നത്? എന്റെ അറിവിൽ കോടതിയിലേക്കാണ് . അതുകൊണ്ടാണല്ലോ നീതിന്യായകോടതി എന്ന് അതിനെ വിളിക്കുന്നത് തന്നെ . നീതിന്യായ കോടതിയുടെ വിധി അനുസ്സരിക്കുവാനും നടപ്പിലാക്കുവാനും തുടങ്ങുമ്പോഴല്ലേ നീതി നടപ്പിലാകൂ ? പതിറ്റാണ്ടുകൾ കേസ്സു നടത്തിയിട്ടു ഇപ്പോൾ സമരപന്തലിൽ പോയിരുന്നു നീതി വേണമെന്ന് പറയുന്നത് എന്ത് അസംബന്ധമാണ് ?
ഇവിടെ ആരെയും ഇറക്കി വിടുന്നില്ല അങ്ങനെ ഇറക്കി വിട്ടാൽ അത് ഓർത്തഡോൿസ് സഭയ്ക്ക് എതിരെ കോടതി അലക്ഷ്യം ആകും.
Administration according to 1934 constitution.
കോടതി വിധി നടപ്പിലാക്കണം അത് അല്ലാതെ വേറെ ചർച്ചകൾ നടത്തി പ്രശ്നം solve ചെയ്യാൻ സർക്കാരോ മറ്റ് മാധ്യസ്ഥരോ ഇടപെടരുത്. വിധി accept ചെയ്‍തതിനു ശേഷം എന്തെങ്കിലും ammendmend വേണം എങ്കിൽ ഇരു കൂട്ടർക്കും സംസാരിച്ചു ammend ചെയ്യാം. ഇതാണ് കോടതി പറഞ്ഞത്. എന്നിട്ടും ഓർത്തഡോൿസ് സഭ വിട്ട്വീഴ്ച കാണിച്ചു പലവട്ടം ചർച്ചയിൽ പങ്കെടുത്തു എന്നിട്ടും jacobite group and government വിധി ആട്ടിമറിക്കാൻ ശ്രെമിച്ചു. ശാശ്വത സമാധാനം കോടതി വിധി നടപ്പിലാക്കുന്നതിലൂടെ മാത്രം ലഭിക്കുകയുള്ളു. അല്ലെങ്കിൽ വരുന്ന തലമുറകൾ ഇനിയും കോടതി കയറി ഇറങ്ങും..
1958 ലെ ഓർത്തഡോൿസ് അനുകൂല വിധിയിൽ ഓർത്തഡോൿസ് സഭയുടെ കോടതി ചിലവ് യാക്കോബായ വിഭാഗം നൽകണം എന്ന് ആയിരുന്നു വിധിയിൽ പരാമർശിച്ചിരുന്നത് ആ വിധി മാറ്റി വച്ചിട്ട്, കോടതി പറഞ്ഞത് പോലെ അനുസരിക്കാതെ സഹോദരാ സ്നേഹത്തോടെ കോടതി ചിലവ് പോലും സഭ വേണ്ട എന്ന് വച്ച് യാക്കോബായക്കാരെ സ്വീകരിച്ചു അവരുടെ bishops n priest ന് ഭദ്രസനവും ഇടവക ചുമതലയും കൊടുത്തു എന്നിട്ട് അവസാനം സ്വത്തു മോഹിച്ചു വിഘടിച്ചു പോയി 2002 ൽ socity Act പ്രകാരം തട്ടിക്കൂട്ടി യാക്കോബായ എന്ന് സ്വയം വിളിച്ചു സഭ ആക്കി. ഇനിയും ഓർത്തഡോൿസ് സഭ വിട്ട് വീഴ്ച ചെയ്യണം എന്ന് പറയുന്നത് ശെരിയാണോ? ഇതാണ് സുപ്രീംകോടതി പറഞ്ഞത്, ഇവിടെ യാക്കോബായ എന്ന സഭ ഇല്ല, മലങ്കര സഭ മാത്രമേ ഉള്ളു എന്ന്. സുപ്രീംകോടതിയുടെ വിധി അനുസരിച്ചാൽ മാത്രം മതി.
ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉള്ള സഹോദര സ്നേഹമേ അല്ലേ അവർ അർഹിക്കുന്നുള്ളു.????
ജോലി പോയില്ലേ മക്കളെ വളർത്താൻ പറ്റത്തില്ല കുപ്പായം പോയാൽ അതിന്റെ വിഷമം മുഖം അറിയാനുണ്ട്
എടൊ കത്തനാരെ കള്ളം പറഞ്ഞു താൻ എത്രനാൾ ഇങ്ങനെ ആളുകളെ പറ്റിക്കുമെന്ന് ഒന്ന് കാണണം
തമ്മിൽ തല്ലി ചാകു
കോടതി വിധി?😂
ദൈവത്തിന് വേണ്ടി അടിയുണ്ടാക്കുന്നോ..😂😂 എന്തുവാടേ.
ക്രിസ്ത്യൻ ആണത്ര😏
നിങ്ങൾ ഒകെ എന്ത് വന്നാലും പടികില്ല വയനാട് വന്നപ്പോളേ ഒരു ദുരന്തം വന്നാൽ തീരാൻ ഉള്ളത് ഉള്ളു ഈ പള്ളിയും പള്ളികരും ഒക്കെ
Cristen manushane prarthikkunnaver alle😂
😂😂😂
Podaaa. Poerrraaa
സുപ്രിം കോടതി യെ ധിക്കരിക്കുക യല്ലേ ചെയ്യുന്നത്...
കൂടുതൽ പ്രസംഗം നടത്തേണ്ട.. സുപ്രിംകോടതി യെ വെല്ലുവിളിക്കുക യാണ്
എന്താ ഇത്