Orthodox Jacobite Issue |യാക്കോബായ സഭാനേതൃത്വത്തിന്റ വഞ്ചനവിശ്വാസി സമൂഹം പൊറുക്കുമോ ?

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Orthodox Jacobite Issue
    യാക്കോബായ സഭാനേതൃത്വത്തിന്റ വഞ്ചനവിശ്വാസി സമൂഹം പൊറുക്കുമോ ?
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #OrthodoxJacobiteIssue #InterviewwithSunilMathew&AdvMathewsJNedumpara Sabhacase #jacobitesabha #AdvMathewsJNedumpara #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #supremcourt #christianity #spiritualbusiness
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 183

  • @jacobme5607
    @jacobme5607 15 วันที่ผ่านมา +14

    1064 പള്ളിയ്ക്കുമാത്രമേഓർത്തഡോക്സ് സഭ കേസ് കൊടുത്തിട്ടുണ്ടായിരുന്നു എന്നാൽ കൂടുതൽ പിടിച്ചടക്കാൻ വേണ്ടി 1665യാക്കോബായ വിഭാഗം അത്രയും പള്ളിയും കൂടെ ചേർത്ത് കേസുകൊടുത്തത് ,50 വർഷത്തോളം കേസു പറഞ്ഞു ഇരു കൂട്ടരുടെയും ചെലവിൽ അസോസിയേഷൻ വിളിച്ചുകൂട്ടി ,അങ്ങനെയുള്ള കേസാണ് വിധി ലാസ്റ്റ് പറഞ്ഞത് 2017ൽ പറഞ്ഞ വിധി ,സമാന്തര ഭരണം പാടില്ല ,മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും അത് ബാധകമാണെന്ന് വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് ഇതിനെതിരായിട്ട് സുപ്രീം കോടതിയിൽ റിവിഷൻ കേസ് ഫയൽ ചെയ്തിട്ട് ശിക്ഷ വാങ്ങിച്ചത് ഓർമ്മയുണ്ടോ ?ഈ വക്കീൽ പറയുന്നതല്ല ശരി ,1958 യോജിച്ചു നിന്ന സഭ എന്തിന് പിളർത്തി ,ഇനിയും ഒന്ന് യോജിച്ചാൽ എന്താണ് ആകാശഇടിഞ്ഞു വീഴുമോ ,ഈ കേസ് പലരുടെയും ഉപജീവനമാർഗ്ഗമാണ് തീരാൻ പാടില്ല,ലക്ഷ്യം അത് തന്നെ,

    • @MegaRiddikulus
      @MegaRiddikulus 2 วันที่ผ่านมา

      1064 പള്ളികൾക്ക് വേണ്ടി ഉള്ള കേസിന്റെ വിധി 1995ൽ വന്നു, ആ വിധി നടപ്പാക്കിയില്ല.
      2017ൽ വന്ന വിധിക്കു കാരണം 2006ൽ K S വർഗീസ് എന്നാ യാക്കോബ്ക്കാരൻ കോലഞ്ചേരി പള്ളി പിടിക്കാൻ കൊടുത്ത കേസ് ആണ്, ഇത് സുപ്രിം കോടതിയിൽ എത്തിയപ്പോൾ, നാലോ അഞ്ചോ മുഴുത്ത വക്കില്ലെന്മാരെ വെച്ചു കേസ് നടത്തിയ യാക്കോബ്ക്കാർ ഓർത്തഡോൿസ്‌ക്കാരുടെ എല്ലാ പള്ളിയും പിടിച്ചു എടുക്കാം എന്നാ ആർത്തിയിൽ കേസിൽ ഇല്ലാത്ത 1665 പള്ളികളെ കൂടി കേസിൽ ചേർത്തു , ഇതാണ് വിധി എല്ലാ പള്ളികൾക്കും ബാധകം ആകാൻ കാരണം.

  • @jijirebeka2010
    @jijirebeka2010 17 วันที่ผ่านมา +23

    ഇത്ര വലിയ ബുദ്ധിമാനായ വക്കിൽ ഉള്ളപ്പോൾ യാക്കോബായ സഭ ഭയപ്പെടേണ്ടതില്ല

    • @mmathew3673
      @mmathew3673 15 วันที่ผ่านมา +1

      Why didn't both parties get a believer of Christ as a lawyer ? Why didn't they build houses for the homeless or help the helpless or educate students who have no.money for their eduction.Do the work of Christ not the work of Barabas to make wealth .

  • @joypu6684
    @joypu6684 17 วันที่ผ่านมา +31

    ഇയാൾക്ക് ഇതെല്ലാം ആ സുപ്രീം കോടതി യെ ബോധ്യപ്പെടുത്താമായിരുന്നില്ലേ?

  • @varughesemg7547
    @varughesemg7547 17 วันที่ผ่านมา +5

    സാറെ ഞങ്ങൾക്ക് കോടതിയിലാണ് വിശ്വാസം , ഞങ്ങൾക്കതു മാത്രം മതിയേ എന്നു പറഞ്ഞു് ഒത്തുതീർപ്പിൻ്റെയും സമവായത്തിൻ്റെയും സകല വഴികളും അടച്ച് വിശ്വാസികളെ വഴിയാധാരമാക്കാൻ വിട്ടുകൊടുത്തിട്ട് ഇപ്പോൾ തെറ്റുപറ്റിയെന്ന് കുമ്പസാരിച്ചിട്ട് എന്തു കാര്യം. ?.
    തങ്ങൾ പറയുന്നതുപോലെ വിധി വരണം എന്ന് പറയാനാവുമൊ ? 'നിയമം സ്വന്ത ഇഷ്ടപ്രകാരം വ്യാഖ്യാനിക്കപ്പെടുവാൻ കഴിയുമൊ ?

  • @user-ys9kz1xt3e
    @user-ys9kz1xt3e 17 วันที่ผ่านมา +21

    ഇയാൾ എവിടുത്തെ വക്കീലാ, കൊലഞ്ചേരി പള്ളി ക്കുവേണ്ടിപത്രിക്കീസ് വിഭാഗം വക്കീലിനോട് sc ചോദിച്ചു മലങ്കര സഭയിലെ മുഴുവൻ പള്ളികൾക്കും വേണ്ടിയാണോ എന്നു ചോദിച്ചപ്പോൾ വക്കീൽ വാദിഭാഗത്തോട് ചോദിച്ചു മലന്കരയിലെ മുഴുവൻ പള്ളികൾക്കും ആണെന്ന് പറഞ്ഞു. കോടതി പറഞ്ഞു വാദികൾ സത്യ വാങ്മൂലം കൊടുക്കണം എന്നു ആവശ്യ പ്പെട്ടതിനനുസരിച്ചു വാദികൾ സത്യവാങ്മൂലം കൊടുത്തു 34ഭരണ ഘടന സംബന്ധിച്ചു ള്ള തർക്കത്തിലും അംഗീകരിച്ചു വാദി ഭാഗം സത്യവാങ്മൂലം കൊടുത്തതിന് ശേഷം ഇങ്ങേരു പറയുന്നു മലന്കരയിലെ മുഴുവൻ പള്ളികൾക്കും വേണ്ടിയല്ല എന്നു പറയുന്ന പൊട്ടത്തരം ആര് വിശ്വസിക്കും. പിന്നെ പറഞ്ഞു മിസ്ര യുടെ വിധി അയാൾ എഴുതിയതല്ലെന്നു സുപ്രീം കോടതിയുടെ മൂന്ന് അംഗ വിധി ഒരു ജഡ്ജിയുടെ അല്ല എന്നു ഈ കാല............ നോട്‌ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കടെ എന്നു ഏതോ സിനിമയിലെ സംഭാഷണം ഓർത്തുപോയി. ചാനലിനോട് നീ നക്ക് ചെവി ഉണ്ടിയിട്ടു വേണ്ടേ കേൾക്കാൻ.

    • @malayalikerala6035
      @malayalikerala6035 17 วันที่ผ่านมา +2

      സുപ്രിം കോടതിയിൽ ഇരിക്കുന്നവർ പൊട്ടൻ മാരാണ് 😭🤣

    • @JoTk-he5lc
      @JoTk-he5lc 17 วันที่ผ่านมา +1

      താനായിരിക്കും കേസ് വാദിച്ചത്....😂😂😂

    • @binujohn4903
      @binujohn4903 17 วันที่ผ่านมา +2

      1062 പള്ളിയും അന്ത്യോഖ്യായിൽ അടിയറ വയ്ക്കാൻ പൊക്കിപിടിച്ച് സുപ്രീയും കോടതിയിൽ പോയിട്ട് full വിധിയും I OC യ്ക്ക് അനുകുല വിധി സംബാധിച്ചു നൽകിയത് യാക്കോബാ സഭ തന്നെ.....

    • @5625-c1r
      @5625-c1r 16 วันที่ผ่านมา +2

      😂 I guess this person was standing for Jacobite people in the court and failed to produce actual points and case is failed. After the judgements were published only he realized the mistakes. Now he wanted to twist and make 💰 money....😂

  • @aliasmp2109
    @aliasmp2109 วันที่ผ่านมา +2

    ഞങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ല നഷ്ടപെട്ട പള്ളികൾ തിരിച്ചു കിട്ടുമെന്ന്. കാരണം പള്ളികളിൽ നിന്ന് കേസ് നടത്തുന്നതിന് വേണ്ടി പിരിച്ചു കൊണ്ട് പോയ ശത കോടികൾ കേസ് കാര്യക്ഷമമായി നടത്താതെ കോടികളുടെ കാറും, അരമനയും, ഒരു രാത്രിക്ക് ലക്ഷങ്ങൾ കൊടുത്തു പെണ്ണ് പിടിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കൊള്ള നടത്താനും ഉപയോഗിച്ചതിന്റെ ആണ് ഇപ്പൊ അൽമായർ അനുഭരിക്കുന്നത്‌. അത് തന്നെയല്ല യാക്കോനായ ഭാഗത്തു നിന്ന് കേസ് നടത്താൻ ഡൽഹിക്ക് പോയ മെത്രാൻമാരും തമ്പു ജോർജ് ഉൾപ്പടെ ഉള്ള സഭാ നൃതൃത്വം ഡൽഹിയിൽ ഓർതഡോകസ് മുതലാളിയുടെ പഞ്ചനക്ഷത്ര ഭവനത്തിൽ കാശ്മീറി പെണ്ണുങ്ങളെ പ്രാപിച്ചതിനു ശേഷം ആണ് എന്ന് പറയുന്നു. പിന്നെങ്ങനെ കേസ് ജയിക്കും. എന്തായാലും ഓർതഡോക്സ് മുതലാളിയെ പതിനായിര കണക്കിന് കോടി പണം ഉണ്ടെങ്കിലും ദൈവം അതെ കെട്ടിടത്തിൽ നിന്നും തള്ളിയിട്ടു കൊന്നു. പിന്നെ അവന്റെ പറമ്പരയെയും പിച്ചാതി പിടിയിലും അല്ലാതെയും തീർത്തു കൊണ്ടിരിക്കുന്നു. ഇതിനെല്ലാം നേതൃത്വം കൊടുത്ത കാത്തൊലിക്ക ഇപ്പോൾ വെളിവും ബോധവും ഇല്ലാതെ തൂറി തിന്നുന്ന അവസ്ഥയിൽ ആണെന്ന് പറയുന്നു. ദൈവത്തിനു നിരക്കാത്ത പണികൾ ചെയ്യുന്നവന് എല്ലാം നാശം ആണ് ഉണ്ടാകുക.

  • @paulvonline
    @paulvonline 17 วันที่ผ่านมา +7

    If this is true, why no one is taking this up. Surprised to see this

  • @zachariahscaria4264
    @zachariahscaria4264 14 วันที่ผ่านมา +3

    ❤ബഹു. വക്കീൽ. പറഞ്ഞ കാര്യങ്ങൾ കോടതിയിൽ യാക്കോബ് സഭ പറയില്ല. കാരണം, അത് സഭാ നേത്യത്വത്തിൻ്റെ ഇടവക പള്ളീകളുടെ മേലുള്ള ഭരണാധികാരം നഷ്ടപ്പെടുവാൻ കാരണമാകാകാം.

  • @JoyvoVachery
    @JoyvoVachery 17 วันที่ผ่านมา +8

    ഈ മാന്യc ദേഹം പറയുന്നത് ശരിയല്ല, കാരണം, 1064പള്ളികളും ഞങ്ങളുടെ യാകോബായ പള്ളിയുൾപ്പടെ, ഒന്നുകൂടെ പറയട്ടെ ഞങ്ങടെ പള്ളിയിൽ ഓർത്തഡോക്സ് കാരില്ല, എന്നിരുന്നാലും പറയട്ടെ, fr പൗലോസ് കാട്ടുചിറ വികാരിയായിരുന്നപ്പോൾ ഞങ്ങളുടെ ഇടവക ഉൾപ്പടെ എല്ലാപള്ളികളും കോട്ടയം കാത്തോലിക്കക്ക് പൊതുയോഗം കൂടി എഴുതി കൊടുത്തതാണ്, അന്ന് എന്റെ സഹോദരൻ ട്രാസ്‌റ്റി യായതിനാൽ ഈ പൊതുയോഗതീരുമാനം ശരിയല്ല ഇങ്ങനെവേണ്ട എന്ന് കാട്ടുചിറ അച്ചനോട് പറഞ്ഞപ്പോൾ അന്ന് അച്ഛൻ പറഞ്ഞു അതൊന്നും സാരമില്ല മലങ്കരയിലെ എല്ലപ്പള്ളികളും ഇങ്ങനെ എഴുതികൊടുക്കുകയാണ് പിന്നെ നമ്മൾ എന്തിനാ പ്രശ്നമുണ്ടാക്കുന്നത് എല്ലാവരെയുംപോലെ നമ്മളും എന്നുപറഞ്ഞു അവസാനിപ്പിച്ചു, അന്നെഴുതി കൊടുത്ത പകർപ്പ് ഇപ്പോഴും ഈ പള്ളികളിലുണ്ട് അന്ന് ഇപ്പോഴത്തെ ഞങ്ങളുടെ ശ്രെഷ്ട്ട കാതോലിക്ക ബാബ CM തോമസച്ചനായിരുന്നു അന്നെഴുതി കൊടുത്തിട്ട് ഇന്ന് വിലപിച്ചിട്ടെന്ത് കാര്യം 17:55 ഈ കാര്യമൊന്നും ഈ സാറ് അറിഞ്ഞിട്ടില്ല കാരണം അദ്ദേഹം അന്ന് പഠിക്കുകയായിരിക്കും പള്ളിയിൽ കൂടുതൽ ഇടപെട്ടിട്ടുണ്ടാവുകയില്ല 17:55 17:55 j

    • @k.ebraham7181
      @k.ebraham7181 16 วันที่ผ่านมา

      Yezhuyhi koduthal pani kittum yennarillairunnu. Palli pidutham undakumenghil arengilum palli ezhuthi kodukkumo thendikalkku.

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 17 วันที่ผ่านมา +3

    It is really intriguing

  • @vrooms12
    @vrooms12 17 วันที่ผ่านมา +2

    Isnt he the the same lawyer that the our current CJI told to, 'shut up' - in the Kolkota Rape case....i am taking my, pinch of salt!

  • @mathewsjohn1264
    @mathewsjohn1264 17 วันที่ผ่านมา +4

    Why all verdicts from time to time is in favour of orthodox church?

    • @kurienvarghese5599
      @kurienvarghese5599 17 วันที่ผ่านมา

      അതൊക്ക ജഡ്ജിമാർക്ക് തെറ്റ് പറ്റിപ്പോയതാണെന്ന് ഈ ബല്യ വക്കീൽ പറയുന്നത് കേട്ടില്ലേ? വിധി തെറ്റാണെന്നു ഒരാൾക്ക് വാദിക്കാം, എന്നാൽ വിധിയെപ്പറ്റി ഇയാൾ പറഞ്ഞ കമന്റ്‌ന് ഓർത്തഡോൿസ്‌ കാർക്ക് വേണമെങ്കിൽ ഇയാൾക്ക് ഒരു പണി കൊടുക്കാം.

  • @PhilipMathew-k3j
    @PhilipMathew-k3j 3 วันที่ผ่านมา

    Those interested in the subject is
    applicable to to interested parties.

  • @skariahvm1416
    @skariahvm1416 17 วันที่ผ่านมา +2

    He is trying to open a new case and money/fees from it.

  • @geochan_pookkattil
    @geochan_pookkattil 17 วันที่ผ่านมา +3

    2. കോലഞ്ചേരി പള്ളി കേസ് കൂടെ വരിക്കോലി മണ്ണത്തൂർ കേസ് കളുടെ കൂടെ ടാഗ് ചെയ്യിച്ചത് 2002 രജിസ്റ്റർ ചെയ്ത JSCA താഴെ വരും എന്നും, കോലഞ്ചേരി പള്ളിക്കു ഉടമ്പടി ഉണ്ട് എന്നും കാണിചെയിരുന്നു, അങ്ങനെ ഒരു രജിസ്റ്റർ സൊസൈറ്റി നിലനിൽക്കില്ല എന്ന് ആണ്‌ കോടതിയുടെ കണ്ടെത്തൽ, പിന്നെ ഇടവക കർ ആണ് കKS വര്ഗീസ് നെ കേസ് നടത്താൻ ഏൽപ്പിച്ചത് അതിനെ സപ്പോർട്ട് ചെയ്യുന്ന പൊതുയോഗം report കോടതിയുടെ മുമ്പിൽ ഉണ്ട്, പള്ളി ഇടവകകാരുടെ ആണ് ആ ഇടവക ആര് ഭരിക്കണം എന്ന് ഇടവക അംഗങ്ങൾ തീരുമാനിക്കാം, പുരോഹിതനെ 1934 ഭരണഘടനാ പ്രകാരം നിയമിതനായ മെത്രപോലിതാ നിയമിക്കും അത്രെ ഒള്ളു

  • @samuelthomas4041
    @samuelthomas4041 17 วันที่ผ่านมา +6

    ഇങ്ങേര് എവിടുത്തെ വക്കിലാണ്. ഇത്രയും വർഷങ്ങളായി ഒരു വക്കീലും എങ്ങും പറഞ്ഞിട്ടില്ല. ആടിനെ പട്ടിയക്കുന്നതിനാണ് ഇയാൾ ശ്രമിക്കുന്നത്. 2017 വിധി മുഴുവൻ പഠിച്ചാൽ കാര്യം മനസ്സിലാകും.

  • @mathewvarghese3725
    @mathewvarghese3725 15 วันที่ผ่านมา +2

    ഈ വക്കീൽ പറയുന്നത് ശരിയല്ല സുപ്രീം കോടതിയിൽ ഓർത്തഡോക്സ് കാർ ഫയൽ ചെയ്ത സത്യ വാങ്മൂലത്തിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്1934 ലെ ഒരു ബൈലോ ഉണ്ടെന്നും അതിനനുസരിച്ച് പള്ളികൾ ഭരിക്കപ്പെടേണ്ടതെന്നും പറഞ്ഞു എന്നാൽ സുപ്രീം കോടതിയിൽ Jacobite കാർ പറഞ്ഞത് ഞങ്ങൾക്ക് ബയലോ ഇല്ലെന്നും ഞങൾ പള്ളികൾ ഭരിക്കുന്നത് ഞങ്ങളുടെ ആധ്യാത്മിക പിതാവായ അന്ത്യോഖ്യാ പാത്രകീസിൻ്റെ നിർദ്ദേശം അനുസരിച്ചാണെന്നും പറഞ്ഞു സത്യവാങ്മൂലം ഫയൽ ചെയ്തു ഇതാണ് പാത്രിയർക്കീസ് വിഭാഗത്തിന് ദോഷമായത് ഇനിയും തിരിച്ച് പറയാൻ പറ്റില്ല കേസിൽ ഇസ്‌ടോപ്പൽ ദോഷം ഉണ്ടാകും എസ്‌ടോപ്പൽ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഒരിക്കൽ പറഞ്ഞതോ തെളിവുകൊടുത്തത്തോ ആയ കാര്യത്തിൽ നിന്നും മാറാൻ പാടില്ല അങ്ങനെ ചെയ്താൽ കേസ് ദുർബലമായിപോകുകയും കേസ് തൊറ്റു പോകുകയും ചെയ്യും അതാണ് ഇവിടെ സംഭവിച്ചത് .കൂടാതെ സുപ്രീം കോടതി വിധി absolute ആകുകയും ചെയ്തു .ഇനിയും ചർച്ച് ബിൽകൊണ്ട് സുപ്രീം കോടതി വിധി ഓവർ റൂൾ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.ഒരേ വിശ്വാസത്തിൽ ജീവിക്കുന്നവർക്ക് സഹിക്കാനും പൊറുക്കാനും കഴിയട്ടെ എന്ന് നമ്മൾ വിശ്വാസികൾക്ക് പ്രാർത്ഥിക്കാം.

  • @joyaugustine2690
    @joyaugustine2690 17 วันที่ผ่านมา +10

    സുപ്രീം കോടതിക്ക് തെറ്റ് പറ്റിയയതാണോ അതോ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണോ?

  • @kurienvarghese5599
    @kurienvarghese5599 17 วันที่ผ่านมา +4

    Best...! പെന്തക്കോസ്തു കാരെപ്പോലെ പള്ളികൾ ഇപ്പോൾ ഓരോരോ പള്ളിക്കാരുടെയും സ്വാതന്ത്ര പള്ളി ആണ്, യാക്കോബായ സഭയുടെ അല്ല! നല്ല ന്യായം. അപ്പോൾ പിന്നെ ഓരോ പള്ളിക്കും ഓരോ അച്ചനെയും ബാവയെയും ഒക്കെ നിയമിക്കേണ്ടി വരും! ഇതുംകൊണ്ട് അങ്ങു സുപ്രീം കോർട്ടിലേക്കു ചെന്നാൽ മതി, വിധി തിരുത്തി കയ്യിൽ തരും.

  • @santhoshvarghese124
    @santhoshvarghese124 17 วันที่ผ่านมา +2

    ഇദ്ദേഹത്തെ സുപ്രീം കോടതി ഏൽപ്പിച്ചാൽ മതി. ഇത് വരെ വിധിച്ചവർ എല്ലാം ഉണ്ണാക്കൻമാർ..

  • @KTKurien
    @KTKurien 3 วันที่ผ่านมา +1

    നേതൃത്വം ശരിയ്ക്കും യക്കബ്ടകാരെ വഞ്ചിക്കുന്നു... അവർക്ക് ഈ വെല്ലുവിളി ഉപേക്ഷിച്ച് ഓർത്തഡോക്സ്കാരെ പോയി കണ്ട് ഒരു ഒത്തുതീർപ്പ് ഉണ്ടാക്കികൂടെ

  • @jobinsak7401
    @jobinsak7401 17 วันที่ผ่านมา +3

    This is his story not history

  • @PhilipMathew-k3j
    @PhilipMathew-k3j 14 วันที่ผ่านมา +1

    Mathew Nedumbara,is an advocate used to get Fine from Court for wasting Court time.Nedumbara phon.ed Joseph Mor Gregorios Tirumeni to Advice Tirumeni to go to Court with new
    Law point. Tirumeni knows that nothing is possible. Then Tirumeni did not agree to his Advice.

  • @rajankurian3558
    @rajankurian3558 17 วันที่ผ่านมา +12

    Sir, സാർ മരട് ഫ്ലാറ്റ് പൊളിക്കാനുള്ള വിധിയും ജസ്റ്റിസ് അരുൺ മിശ്ര തന്നെയാണ് ഇട്ടത്. അവിടെയും ഫ്ലാറ്റിൽ താമസിക്കുന്നവർ ആരും കക്ഷി ആയിരുന്നില്ല. എന്നിട്ട് അത് പൊളിച്ചില്ലേ. കോടതി 100 കണക്കിന് ആൾക്കാരെ വഴിയാധാരാ ആക്കുകയല്ലേ ചെയ്തത്

    • @christaphinpaul
      @christaphinpaul 17 วันที่ผ่านมา +1

      Athaanu ko......
      Vidi

  • @PhilipMathew-k3j
    @PhilipMathew-k3j 5 วันที่ผ่านมา

    Representative suit means the judgment is applicable to all interested parties.

  • @PhilipMathew-k3j
    @PhilipMathew-k3j 16 วันที่ผ่านมา +1

    How Jakobaya Suriyani Sabha Churches can be handed over to Orthodox Sabha?It is injustice..

  • @MegaRiddikulus
    @MegaRiddikulus 2 วันที่ผ่านมา +1

    സുപ്രീം കോടതി വിധി മുന്ന് പള്ളികൾക്ക് മാത്രം ബാധകം ആണെങ്കിൽ, 60 പള്ളികളിൽ വിധി നടപ്പാക്കിയ കേരള സർക്കാരും, കേരള കോടതിയും എല്ലാം പൊട്ടന്മാരാണോ. 😂

  • @PhilipMathew-k3j
    @PhilipMathew-k3j 16 ชั่วโมงที่ผ่านมา

    Representative suit means the Verdict of that suit is applicable to
    all interested parties. But interested parties can challenge the Verdict if they have reaso to do so.The Supreme Court will hear the parties. If they are correct Supreme Court wil Act accordingly. Suppose an Orthodox Sabha Priest is having a Church purely belongs to his family the 1934 Constitution imay not applicable to that Church.

  • @rejimphilip
    @rejimphilip 17 วันที่ผ่านมา +1

    No way out. Where was this gentleman all these time?

  • @PhilipMathew-k3j
    @PhilipMathew-k3j 4 วันที่ผ่านมา

    Vattpanam case is to determine who is the Malankara Metropolita Who is eligible to get the interest of Vattipanam as there is two Malankara Metropolitans in a special Circumstances. Finally after 45 years of Litigation Malankara Orthodox Suriyani Sabha Malankara Metropolita and Catholcose Basaliose Gheevafgheese Dwitheeyan received the interest amount. So the Malankara Metropolita is Basaliose Gheevafgheese Dwitheeyan. Catholcose and Malankara Metropolita.

  • @PhilipMathew-k3j
    @PhilipMathew-k3j วันที่ผ่านมา

    Supreme Court Verdict is correct as per the historical ba ck ground.
    The Jakobaya faction from the very beginning not accepted the
    Malankara Jakobaya Suriyani Association. The Patriarch Bawa never consulted the Metran Samathi before the excommunication of Malankara Metropolita the Head of Bishops and Head of Jakobaya Suriyani Sabha of India.Vattipanam case
    also no compromise was reached.
    There started the problem in
    Malankara Jakobaya Suriyani Sabha.The Jakobaya Suriyani Sabha is divided for No serous
    reason. Some rich and affluent families supported both sides.
    Ordinary members had no role in the Split. The Division spoiled the
    Grace of God. God shut the doors
    Of Grace. Not obedient to God.When
    we ask ourselves why the sabha splited ?we have no Answer.Sabha
    Is full of Sound and Fury signifying
    Nothing. We members ask ourselves why we split.?Cursed
    are the people who split the Sabha.

  • @malayalikerala6035
    @malayalikerala6035 17 วันที่ผ่านมา +8

    വട്ടിപ്പണകേസിൽ തോറ്റപ്പോൾ എന്താ സംഭവിച്ചത്? പണം ഓർത്തഡോൿസ്‌കാർക്ക് കൊടുക്കാതെ യഖോബായ സഭ സഭ ഒന്നാണ് എന്നും കാതോലിക്കാബാവയൂടെ കിഴിൽ ആണ് എന്നും എഴുതി കൊടുത്തു. ഇപ്പോൾ മോങ്ങുന്നു.

  • @pkjohn6816
    @pkjohn6816 17 วันที่ผ่านมา +2

    This is creating only public nuisance 😮

  • @Ephremnoan
    @Ephremnoan 17 วันที่ผ่านมา +6

    സുപ്രീം കോടതിയിൽ നിന്നും കണ്ടം വഴി ഓടാറുള്ള ആളല്ലേ ഇത്..
    കട്ടച്ചിറയിലെ വിധി ആരുടെയാ.. എങ്ങനെയാ.. അറിയാമോ സേട്ടന്

  • @PhilipMathew-k3j
    @PhilipMathew-k3j วันที่ผ่านมา

    After the reunification why again splitted.?

  • @danielalex8999
    @danielalex8999 17 วันที่ผ่านมา +2

    New information. Thanks.

  • @binujohn4903
    @binujohn4903 17 วันที่ผ่านมา +1

    1062 പൊക്കിപിടിച്ച് ചെന്ന് മൊത്തമായി IOC -യ്ക്ക്

  • @PhilipMathew-k3j
    @PhilipMathew-k3j 16 วันที่ผ่านมา

    InThe Vattipanam case,it is de who is the Malankara Metropolita. 1934 Constitution is framed.Sabha name is changed to Orthodox Suriyani Sabha.

  • @user-ks8vd5bu9m
    @user-ks8vd5bu9m 17 วันที่ผ่านมา +2

    ഒരത്തിരി അംഗങ്ങൾ ഉള്ള യാക്കോബയ സഭ പുറത്ത് കൈവിരലിൽ എണ്ണാവുന്ന ഓർത്തഡോക്സ് സഭ അകത്ത് അവർക്ക് പള്ളി. മനോരമ ഇതിനു പുറകിൽ എന്നു കേൾക്കുന്നു.പണം മറിഞ്ഞു എന്നും.
    കമ്മ്യൂണിസ്റ്റ് പാർട്ടിയായ ഓർത്തഡോക്സ് ഇന്ന് പള്ളികൾ എല്ലാ കൊണ്ടുപ്പോയി

  • @sabraham3014
    @sabraham3014 17 วันที่ผ่านมา +2

    ഓരോ പാത്രിയർക്കാ വിശ്വാസ ദേവാലയവും തനിയേ കേസ് നൽകേണ്ടതാണ്

    • @user-ys9kz1xt3e
      @user-ys9kz1xt3e 7 วันที่ผ่านมา

      ഈ വക്കീലിന് കേസ് കൊടുക്കണം മൂ.... പോരാം

  • @mosesjoys
    @mosesjoys 11 วันที่ผ่านมา

    അരുൺ മിശ്ര പോയിക്കഴിഞ്ഞ് Res Judicata പറഞ്ഞുകൊണ്ട് കോടതിയിൽ ചെന്ന നേടുമ്പാറ വക്കീലിന് 25000 രൂപ പിഴയടിച്ച് വിട്ടതും കോടതി.. എന്തൊക്കെയോ പുലമ്പുന്ന ഒരു വക്കീല്

  • @shaanjohn1566
    @shaanjohn1566 17 วันที่ผ่านมา

    It's shocking Even after knowing the truth why the church and believers are quite if so what's hindering jacobites to take up the case

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 14 วันที่ผ่านมา +1

    മൂന്ന് പള്ളികളുടെ വിധി മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാക്കണമെന്ന് യാക്കോബായ വിഭാഗം ബഹുമാനപ്പെട്ട സുപ്രീം കോടതി മുമ്പാകെ ആവശ്യപ്പെട്ടു എന്ന സത്യം ഈ വക്കീൽ മാത്രം അറിയാതെ പോയതോ അതോ മറച്ചുവയ്ക്കുന്നതോ?

  • @varasarah
    @varasarah 17 วันที่ผ่านมา +9

    Devalokam is a true business centre Real Estate and money making

    • @MegaRiddikulus
      @MegaRiddikulus 2 วันที่ผ่านมา

      Develokam ആയിരിക്കും ഇത് വരെ ഉള്ള കേസ് എല്ലാം കൊടുത്തത്. ഒന്ന് പോ തള്ള്

  • @PhilipMathew-k3j
    @PhilipMathew-k3j 16 วันที่ผ่านมา

    K..S.Varghese Case is a representative suit against Kollenchery Palli Management. He demanded certain demand regarding mañana of Kollenchery Church. 17:55 17:55 17:55

    • @vinnyeaso5122
      @vinnyeaso5122 13 วันที่ผ่านมา

      Have u read the judgement. SC asked explicitly if this is a representative suit and jacobutts confirmed it shud be converted to a representative suit. Smart @$$e$ agreed. Now it a case of sour grapes....

  • @user-fv6os6qv5c
    @user-fv6os6qv5c 3 วันที่ผ่านมา

    ഇവനെ പോലുള്ള വകീൽ മാർ ആണ് യാക്കോകളുടെ ഐശ്വര്യഎം..

  • @georgethomas8588
    @georgethomas8588 17 วันที่ผ่านมา

    The verdict is applicable to all churches.
    Individual churches need not go for any suit. Who is this super legal expert?

  • @varghesethomas4991
    @varghesethomas4991 16 วันที่ผ่านมา +1

    ഇങ്ങേർക്ക് ഒരു ചുക്കും അറിയില്ല. അല്ലേൽ ഇങ്ങേരെ കേസ് ഏല്പിച്ച യാക്കോ പഹയന്മാർക്ക് ഇങ്ങേരെ പറ്റി ഒരു ചുക്കും അറിയില്ല 😂

  • @k.ebraham7181
    @k.ebraham7181 16 วันที่ผ่านมา

    Matthew 16:16-17 New International Version (NIV)
    Simon Peter answered, “You are the Messiah, the Son of the living God.” Jesus replied, “Blessed are you, Simon son of Jonah, for this was not revealed to you by flesh and blood, but by my Father in heaven.

  • @parakatelza2586
    @parakatelza2586 17 วันที่ผ่านมา +1

    Actually I didn't understand anything..

  • @PhilipMathew-k3j
    @PhilipMathew-k3j 16 วันที่ผ่านมา

    After 2017 the Jakobaya sabha should have obeyed the Supreme Court order. Atleast they should have met Catholica Bawa of Orthodox Sabha and dicuss all issues.
    Catholica Bawa would say the
    Administration of the Sabha should be as per 1934 Malankara Jakobaya Suriyani Sabha Constitution . We will go as per the Constitution. Both should agree that. Then it was easy.

  • @viphilipose5820
    @viphilipose5820 14 วันที่ผ่านมา

    Ownership of a property rests with who purchased or contributed to it,so quarrel is not a solution.decide democratically or Bible word love each other.

  • @Heisenberg2K
    @Heisenberg2K 17 วันที่ผ่านมา +11

    Jacobite is the original malankara Syrian church of India.

  • @ska4036
    @ska4036 2 วันที่ผ่านมา

    യാക്കോബായ സഭയെ സുപ്രീം കോടതി ഇക്കാര്യത്തിൽ വീണ്ടും കേസ് കൊടുക്കുന്നത് വിലക്കി വച്ചിരിക്കയല്ലേ? അങ്ങോട്ട് കയറാൻ തന്നെ പാടില്ല. പിന്നെ എങ്ങനെ?🤔😱

  • @mariamsunny4371
    @mariamsunny4371 17 วันที่ผ่านมา +2

    ഗുരു പറയുന്നു എന്റെ രാജ്യം ഐഹികമല്ല. അണികളാകട്ടെ ഐഹിക രിജ്യത്തിന് വേണ്ടിയുള്ള കടിപിടിയിലാണ് .ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയുക.

  • @user-ow3li6xi4g
    @user-ow3li6xi4g 3 วันที่ผ่านมา

    Not Sabhas but factions.

  • @PhilipMathew-k3j
    @PhilipMathew-k3j 6 วันที่ผ่านมา

    1934 Constitution was presented before the Malankara Yakobaya Suriyani Association.The Malankara Association approved the Malankara Association. The Malankara Metropolitan was
    Malankara The Catholcose of
    Nalankara Orthodox Suriyani Sabha Catholcose a ccepted b
    Malankara Association.approved by Malankara Association. Catholcose a nd Catholcose are one Malankara Metropolita is the Authority of all Churches. In
    Malankara Association representative ofall Churches present. Malankara Association approved means all Churches present. So all Churches were
    Parties.No separate notice is reqired.once Constitution came in to force no value for Edavaka Udampady.
    The issues in Kollenchery, Varikoli
    and Mannthur are same in almost all the Chrches so the Verdict is
    spplicable to all Churches. All Chrches are interested in the Verdict. So the Verdict is applicable to all Churches.

  • @georgevi8348
    @georgevi8348 17 วันที่ผ่านมา

    Give some more money to this advocate in the name of case

  • @PhilipMathew-k3j
    @PhilipMathew-k3j 8 วันที่ผ่านมา

    Almost all the chrches the issues are common. If any difference is there in any chrches their case can be heard separately. So resjudicata is correct. Who is Malankara Metropolita is the question. In one case itis prooved who is Malankara Metropolita then
    Resjudica is applicable. In Vattipanam case the question is Who is Malankara Metropolita..Then we can say that He is the Malankara Metropolita. Malankara Metropolita is the Trust
    President.

  • @user-cr8xn3mj1y
    @user-cr8xn3mj1y 17 วันที่ผ่านมา +2

    സാറെ ഇതൊക്കെ നോക്കാതെ യാണോ വിധിച്ചത്, സാറ് തന്നെ പലയിടത്തും വാദിച്ചതല്ലേ

  • @kochumonv70
    @kochumonv70 16 วันที่ผ่านมา

    Appol mattulla advocates viddikal arunno...?

  • @PhilipMathew-k3j
    @PhilipMathew-k3j 16 วันที่ผ่านมา

    To Chek the rice is choru check a spoon of rice is enough.

  • @MathewAbraham-s1k
    @MathewAbraham-s1k 16 วันที่ผ่านมา

    നല്ല vdo ആണ്

  • @rejik127
    @rejik127 7 วันที่ผ่านมา

    അപ്പോൾ 1067 പള്ളികളുടെ ലിസ്റ്റ് കൊടുത്താകാര്യം എന്താണ് പറയാത്തത് ⁉️
    അടപടലം പിടിക്കാൻ പോയി ഇപ്പോൾ യൂ... ബാവ ആമ്പൽ ആമ്പൽ 🙏

  • @abrahamej3837
    @abrahamej3837 17 วันที่ผ่านมา +1

    Athinteyokke fees kitty,lni casekal undayalallea vaadichu cash undakkan patoo....

  • @thomasmoolayileapen2133
    @thomasmoolayileapen2133 16 วันที่ผ่านมา +1

    ഈ നെടുംപാറയുടെ ഉപദേശം ആണ് ഈ നിലയിൽ എത്താൻ കാരണം

  • @christaphinpaul
    @christaphinpaul 17 วันที่ผ่านมา +2

    Aa vanchakanmaare okke pidichu chavitty nadu odickanam

  • @geochan_pookkattil
    @geochan_pookkattil 17 วันที่ผ่านมา +3

    1. വട്ടിപണം കേസ് റോയൽ കോടതിയിൽ ആയിരുന്നു അന്ന് തിരുവാദംകുർ രാജ്യ ത്തിന്റെ കോടതി വിധി,
    പിന്നെ ഇന്ത്യൻ യൂണിയൻ ഉണ്ടായതിന് ശേഷം 1958 ഇന്ത്യയുടെ സുപ്രീം കോടതിയിൽ ആണ്, രണ്ടും രണ്ടാണ് അണ്ണാ, ഇദ്ദേഹം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ഇനിയും കേസുകൾ ഉള്ള പള്ളികളുടെ വക്കാലത് ഇദ്ദേഹത്തിന് കിട്ടാൻ മാത്രം ആണ് ഇദ്ദേഹത്ത സുപ്രീം കോടതി പലവട്ടം ശകാരിച്ചു വിട്ടതാണ് അനാവശ്യ വാദങ്ങൾ ഉന്നയിച്ചു കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിനു, ക്യാഷ് മാത്രം ആണ് ഈ വകീൽ ന്റെ ലക്ഷ്യം

  • @Melodies1st
    @Melodies1st 17 วันที่ผ่านมา +3

    ബാക്കി പള്ളിയും പോവുമോ അണ്ണാ

    • @joyaugustine2690
      @joyaugustine2690 17 วันที่ผ่านมา +1

      പോകാൻ സാധ്യത ഉണ്ട്.

  • @PhilipMathew-k3j
    @PhilipMathew-k3j 16 วันที่ผ่านมา

    Bill shold be passed.

    • @vinnyeaso5122
      @vinnyeaso5122 13 วันที่ผ่านมา

      Ok...we have asked this fella to implement immediately. Hope u are happy.

  • @eliyaseliyas7152
    @eliyaseliyas7152 17 วันที่ผ่านมา +1

    Arude palliye aru pidichedukum? Palliyum janangalum avide thanne undavum.

  • @KTKurien
    @KTKurien 3 วันที่ผ่านมา

    ഈ advovatinnae സുപ്രീം കോർട്ട് recently odichu വിട്ടില്ലെ

  • @danielm.k.4278
    @danielm.k.4278 13 วันที่ผ่านมา

    അറിഞ്ഞോ അറിയാതെയോ ജാക്കോബൈറ്റ് കേസ് നടത്തിപ്പു കാർക്ക് വൻ അബദ്ധങ്ങൾ പറ്റി.

  • @JoTk-he5lc
    @JoTk-he5lc 17 วันที่ผ่านมา

    വിധി വായിച്ചാൽ മനസ്സിലാകും ആ വിധി എഴുതിയത് മിശ്ര അല്ല മലയാളികൾ ആണ് എന്ന് തോന്നിയിട്ടുണ്ട്...... ഇദ്ദേഹത്തിന്റെ വാദങ്ങൾ പലതും ശരിയാണോ എന്ന് അറിയില്ല

  • @marriammajoseph9453
    @marriammajoseph9453 42 นาทีที่ผ่านมา

    2:11

  • @johnmmathew2730
    @johnmmathew2730 16 วันที่ผ่านมา

    വലിയ ബുദ്ധിമാൻ ആണ്, ആരും കാണാതെ പോകരുത്

  • @sajanjohn9642
    @sajanjohn9642 17 วันที่ผ่านมา +1

    ആരോട് പറയാൻ

  • @keerikadan1931
    @keerikadan1931 17 วันที่ผ่านมา

    നെടുമ്പാറ സാർ ❣️🔥

  • @user-pm6hs9ks4z
    @user-pm6hs9ks4z 17 วันที่ผ่านมา +11

    വട്ടിപ്പണ കേസ് നടന്നത് പലിശക്ക് വേണ്ടിയല്ല. പലിശക്ക് അവകാശി മലങ്കര മെത്രോപോലീത്തയാണ്. അതുകൊണ്ട് അതൊരു അവകാശ തർക്കമാണ്. ആർക്കു പലിശ കിട്ടുന്നോ അവൻ മലങ്കര മെത്രോപൊലീത്ത, തുടർന്നുള്ള കേസുകളിൽ അവർക്കു അതിന്റെ ഗുണവും കിട്ടും. മലങ്കര മെത്രോപോലീത്ത സ്ഥാനം സ്ഥാപിച്ചു കിട്ടാൻ തന്നെയാണ് വട്ടിപണ കേസ് നടന്നത്.

    • @santhoshkanjirathinkalmath739
      @santhoshkanjirathinkalmath739 17 วันที่ผ่านมา

      ബൈബിളിൽ ഉള്ളതാണോ,, പലിശ വാങ്ങണമെന്ന്???

    • @mosesjoys
      @mosesjoys 11 วันที่ผ่านมา

      എങ്കിൽ പിന്നെ ക്രിസ്ത്യാനികൾ എല്ലാവരും FD ഇട്ടിരിക്കുന്ന കാശിൻ്റെ പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാം.. ചിട്ടി, പാട്ടം, പലിശ കൊണ്ടൊക്കെയാണ് പണ്ട് പള്ളികളും സ്ഥാപനങ്ങളും ഒക്കെ കെട്ടിപ്പടുത്തത് ബൈബിൾ ഉദ്ധരിക്കാൻ എളുപ്പമാ.. പ്രാവർത്തികമാക്കാൻ പാടാണ് ഏ ത്​@@santhoshkanjirathinkalmath739

  • @jacobvarughese4462
    @jacobvarughese4462 15 วันที่ผ่านมา +1

    Sunil,he is talking nonsense…he went to Supreme Court from yaccobaya side to fight…..they sent him back adjourned the case for ever & declared orthodox Saba as winner…he is such a fool.

    • @vinnyeaso5122
      @vinnyeaso5122 13 วันที่ผ่านมา

      You are appealing to a 3rd grade journalist..😅

  • @jacobmathew5946
    @jacobmathew5946 17 วันที่ผ่านมา

    ഈ കേസ് നടത്തിയ വക്കീൽമാർ കേസ് പഠിക്കാതെയാണ് വാദിച്ചുകൊണ്ടിരുന്നത്!!!

  • @varghesekulathinkarottadoo7676
    @varghesekulathinkarottadoo7676 14 วันที่ผ่านมา

    ഈ പൊട്ടൻ വക്കീൽ കേസ് പഠിക്കാതെ വള വള എന്നു പറഞ്ഞു പറ്റിക്കുകയാണ്. പാവങ്ങളുടെ കയ്യിൽ നിന്നും കാശ് ഒപ്പിക്കുവാനുള്ള പുറപ്പാട് ആണ്.
    കേസിൻ്റെ വിവിധ വശങ്ങൾ പഠിച്ച് സകല വാദങ്ങളും മാസങ്ങളോളം സുപ്രീം കോടതിയിൽ വാദിച്ച് വിധി പറഞ്ഞത് പുനരാരംഭിക്കാൻ സാധിക്കില്ല. ഇരു വിഭാഗങ്ങളും കോടതി വിധി ഉൾക്കൊണ്ട് ഒരു സമുദായമാണ് എന്ന ബോധത്തോടെ
    ഐക്യത്തിൽ പോകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.

  • @christaphinpaul
    @christaphinpaul 17 วันที่ผ่านมา +1

    Avanu eviduthe ee safayute samskaaram vallathum ariyaammayirunnilla

  • @mmathew3673
    @mmathew3673 15 วันที่ผ่านมา

    All these people pray the lords prayer, the only prayer in Bible, the only prayer Christ taught us ,several times every day! Do our leaders and us know what we are praying?
    "Forgive our trespasses AS WE FORGIVE TO OTHERS"
    The Supreme Court of Rome, Pontious Pilot, sentenced to Cruzify Jesus Christ and release Barabus, the notorious thief to believers. Do we accept the ruling and worship Barabus ?
    Are the Courts above God ?
    The Bible teach us to do the prayer only after compromising with your brother before coming to pray !
    Are these shephereds leadig the sheeps to Satan ? They should learn Bible before they preach in Church ! Hope our God will lead.our leaders as His scriptures and protect them from greedness of power and wealth.

  • @marypaul8425
    @marypaul8425 17 วันที่ผ่านมา

    DEYVATHWAM & AMMATHWAM ARE THE CORRECT TRUTH.
    WRONG MATTERS VANNAL CORRECT CHEYUGAYALLE VENDATHE.
    THE CORRECT THEOLOGY MATTERS NASHIPPIKYUGA ANNO LAWYERS DOINGS.
    VERY VERY SHAMEFUL MATTER.

  • @mallassery1
    @mallassery1 14 วันที่ผ่านมา +1

    യാക്കോസിനു പറ്റിയ വക്കീൽ ആണ് ഇയാൾ.

  • @varghesepaulose2927
    @varghesepaulose2927 17 วันที่ผ่านมา +1

    ഇയാൾ ഇത്രയും നാൾ എവിടെയായിരുന്നു?

  • @jibinraju578
    @jibinraju578 16 วันที่ผ่านมา

    ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാൻ

  • @JosephThomas-wn8zo
    @JosephThomas-wn8zo 17 วันที่ผ่านมา +1

    Pasuvum chathu morile puliyum poye

  • @k.m.panicker815
    @k.m.panicker815 11 วันที่ผ่านมา

    കൊത്താഴത്തിലെ പൊട്ടൻ……..ഇതുവരെ വാതിച്ചവരെല്ലാം പോഴൻമാർ ആയിരുന്നൊ…?….?സൂനിൽ കുട്ട ു നിൽക്കരുതായിരുന്നു……

  • @regimonmabraham485
    @regimonmabraham485 17 วันที่ผ่านมา

    അരിമ്പാറയ്ക്ക് വിവരം വെച്ചു

  • @user-cr8xn3mj1y
    @user-cr8xn3mj1y 17 วันที่ผ่านมา +2

    1958ൽ കോടതി ചിലവ് സഹിതമല്ലേ വിധിച്ചത്, അന്ന് എന്തിനാ യുലിയോസ്‌ തിരുമേനി സമാധാനത്തിനു തയ്യാറായത്

    • @jojokunjachan8038
      @jojokunjachan8038 17 วันที่ผ่านมา

      സഭാ സമാധാനം എന്ന വേഷം കെട്ടിൻറ പിറകിൽ കേരള കോൺഗ്രസ് . ക്ളിമ്മീസ് തിരുമേനിയും വയലിൽപറമ്പിൽ ഗ്രിഗോറിയോസ് തിരുമേനിക്കും ചമാധാനം എന്നാൽ മുളളിരിക്കൽ സേവേറിയോസ് തിരുമേനിയും കണ്ടനാട് ഫീലക്സിനോസ് തിരുമേനിയും അതിന് എതിര് .

  • @user-rk8np5jl3m
    @user-rk8np5jl3m 14 วันที่ผ่านมา +1

    സുനിലിന് ഇപ്പൊ എന്താ ഒരു മാറ്റം 😂

  • @devassypl6913
    @devassypl6913 17 วันที่ผ่านมา

    👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @josept1574
    @josept1574 12 วันที่ผ่านมา

    കോടതി വിരിഞ്ഞപ്പോൾ ആണ് അപ്പന് ബുദ്ധി ഉദിച്ചത് 😂

  • @gmathewmathew4410
    @gmathewmathew4410 3 วันที่ผ่านมา

    Sabhayudey purakey yenthinu nadakunnu.sthiram pani aayallo.verey pani onnum illyo

  • @rajahindustani-je2ib
    @rajahindustani-je2ib 3 วันที่ผ่านมา

    ഈ വക്കീൽ പറയുന്നത് ശരിയല്ല

  • @mariyakuttyraju6781
    @mariyakuttyraju6781 11 วันที่ผ่านมา

    0

  • @dreapenkurian650
    @dreapenkurian650 17 วันที่ผ่านมา +1

    This man is fooool.

  • @kizhavarajoseph9533
    @kizhavarajoseph9533 15 วันที่ผ่านมา

    അടുത്ത വക്കീലും പിരിവിനും സാദ്ധ്യത തെളിഞ്ഞു. എല്ലാം അറിയുന്ന ഒരേ ഒരു വക്കീൽ. ഈ കേസ്സ ല്ലാം നടക്കുമ്പോൾ ഇയാൾ ഡൽഹിയിൽ വക്കീലാഫീസ്സിൽ ഇരുന്ന് ഉറങ്ങുകയായിരുന്നോ?