ഒരു extension rod ഉപയോഗിക്കു gun ചരിച്ചു പിടിച്ചാൽ correct uniform pattern കിട്ടില്ല coverage കൂടിയും കുറഞ്ഞു വരും adjust correct pressure choose correct tip and spray slowly
നിങ്ങള്ക്ക് എയർലെസ് സ്പ്രൈ എന്താണെന്നു അറിയാം വ്യക്തമായി അറിയില്ല ഓരോ surface സ്പ്രേ ചെയ്യുമ്പോഴും എത്ര bar പ്രഷർ tip സെലെക്ഷൻ പെയിന്റ് mixing ratio അടിക്കുന്ന രീതി surface to gun gap aprox 30 cm പിന്നെ പറഞ്ഞപോലെ മരുന്നടിക്കുന്നപോലെ ഓവർ സ്പീഡ് പാടില്ല പ്രധാനമായും പ്രോപ്പർ മാസ്കിങ് വേണം masking വേഗത്തിലും പ്രോപ്പർ ആയാൽ 80 ശതമാനം ജോലി കഴിഞ്ഞു സ്പ്രേ പെയിന്റിംഗ് ചെയ്യുന്നതിന് polethene masking rolls ഉണ്ട് അതുവച്ചിട്ടാണ് masking ചെയ്യേണ്ടത്. പിന്നെ ആദ്യം walls painting കംപ്ലീറ്റ് ചെയ്യുക പിന്നെ masking all the walls then paint the ceiling. This is the proper way to airlless spray ഇതൊക്കെ ശ്രദ്ധിച്ചാൽ മതിയാകും കേരളത്തിൽ അനേകം പള്ളികൾ ഞാൻ Airlless spray ചെയ്തിട്ടുണ്ട്.
ഒറ്റ സംശയം സീലിംഗ് ഒരു കളർ രണ്ട് ഭിത്തി ഒരു കളക്ടർ അടുത്ത രണ്ട് ഭിത്തി ഒരു കർഷകൻ ഇങ്ങനെ ചെയ്യുമ്പോൾ ഒറ്റദിവസംകൊണ്ട് ഒരു വീണ്ടുമുള്ള വർക്ക് സംശയംച അതൊന്നു കാണിച്ച കൊള്ളാലോ
ചുമ്മാതെ തള്ളി മറിക്കുന്നതിനു മുൻപ് ഉള്ള സത്യങ്ങൾ പറ ചേട്ടാ... ഒരു റൂമിൽ.. അല്ലെങ്കിൽ ഒരു വീട്ടിൽ പല കളർ ആണെങ്കിൽ ചേട്ടൻ ഇ പറഞ്ഞ തള്ളി മറിക്കൽ ഒന്നും നടക്കില്ല...ഇ രീതിയിൽ ചെയ്യുന്നതിന് മേറ്റിരിയൽ കൂടുതൽ ചിലവാകും... പൈസ ചെലവ് വളരെ കൂടുതൽ ആണ്... ചുമ്മാതെ തള്ളി മറിക്കല്ലേ....
1 ഇന്നത്തെക്കാലത്ത് ഒരു വീടിന്റെ ഇന്റീരിയർ ചെയ്യുന്ന കളറുകൾ 90 ശതമാനവും ലൈറ്റ് കളറുകൾ ആണ് ഏറ്റവും കൂടുതൽ വൈറ്റ് 2. മെറ്റീരിയൽ കൂടുതൽ ചിലവാകും ശരിയാണ് റോളർ ഉപയോഗിച്ച് ആണെങ്കിൽ രണ്ടോമൂന്നോ കോട്ട് അടിക്കണം ഇത് ഒരു ബോട്ടിൽ ഫിനിഷിംഗ് പിന്നെ തള്ളലും മാന്തലും വർക്ക് നേരിട്ട് കാണാൻ താങ്കളെ സ്നേഹത്തിന്റെ ഭാഷയിൽ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു
Hello ബ്രോ.. വീഡിയോ ഇടുമ്പോൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഇത് ചെയ്യാൻ വരുന്ന കോസ്റ്റ് പറയാൻ എന്താ മടി ഒളിപ്പിച്ചു വെയ്ക്കേണ്ട ആവശ്യം കൊള്ളലാഭം എടുക്കുമ്പോൾ ആണ്.. ഇത് മണിക്കൂർ ഇത്ര കൂലി അല്ലെ sq ft ഇത്ര കൂലി അല്ലെ ഒരു ഡേ ഇത്ര ആണ് കൂലി കോസ്റ്റ് എന്ന് പറയാൻ എന്താ മടി കാണുന്ന എല്ലാവർക്കും അതറിയൻ അവകാശം ഉണ്ട്
അവകാശ ലംഘനം 😁😜 ആവശ്യക്കാർ അന്വേഷിക്കും. പണികൾ പല രൂപത്തിൽ ആണ് meterial മറ്റ് പല തരത്തിലും അത് അനുസരിച്ച് കോസ്റ്റ് മാറും. നിങ്ങളുടെ ആവശ്യം അനുസരിച്ച് ആണ് പണം ഈടാക്കുക. Customer is the King of market അങ്ങനെ അല്ലേ അവരുടെ ഡിമാൻഡ് അനുസരിച്ച് ആണ് പണി ചെയ്യേണ്ടത് അല്ലാതെ ഇത് ആണ് പണി ഇങ്ങനെയെ ചെയ്യൂ എന്ന് പറഞ്ഞു നിൽക്കുന്ന പഴഞ്ചൻ പ്രത്യയ ശാസ്ത്രത്തിന്റെ കാലം കഴിഞ്ഞു. പിന്നെ എല്ലാ Meterial ഉം ഉപയോഗിച്ച് വീഡിയോ ചെയ്യാൻ കഴിയില്ല. 🙏 സ്നേഹപൂർവ്വം
സത്യം പറയട്ടെ ബ്രോ.. M ഈ വൈറ്റ് സിമെന്റ് അടിക്കുന്ന ശീലം നമ്മൾക്ക് മാത്രം ആണ് ഉള്ളത് പുട്ടി ഇടാനുള്ള ചുമർ ആണെങ്കിൽ direct പുട്ടി ഇടുക പുട്ടി ഇടുന്നില്ലെങ്കിൽ മാത്രം വൈറ്റ് സിമന്റ് അടിക്കുക 😍👍🤝
@@lifeofpran പെയിന്റ് ഇച്ചിരി കൂടും, മറ്റൊന്ന് വൈയിൽ അടിക്കുന്ന ഭാഗത്ത് പെട്ടെന്ന് നരച്ചു പോകുന്നുണ്ട്. കട്ടിയോടെ അടിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും അതുകൊണ്ട് പുറംഭാഗം അടിപ്പിക്കത്തിരിപ്പിക്കുന്നതാണ് നല്ലത്
ഇത് അടിക്കാൻ എളുപ്പമാണ് ഇത് അടിക്കുന്നതിന്റെ മുമ്പ് കുറച്ച് പണിയുണ്ട് എല്ലാം കവറ് ചെയ്യണം അതിനുള്ള സമയും കൂടി കൂട്ടി യാൽ സാതാ റോളർ ചെയ്യുന്ന സമയം തന്നെ ആകും
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
സംഗതിയൊക്കെ കൊള്ളാം പക്ഷെ .. വീഡിയോയിൽ ഇതൊക്കെ ഇങ്ങനെ കാണിക്കാം വെറുതെ പെയിൻറടിച്ചാൽ പോരല്ലോ .. Final ചെയ്യുന്നതിന് മുമ്പ് വേറെ എന്തൊക്കെ ചെയ്യാനുണ്ടെന്ന് നിങ്ങൾക്കും അറിയാവുന്ന കാര്യമല്ലേ ...ഇത് മെഷീൻ പ്രമോഷനുള്ളതാണെന്ന് ഏതൊരും പൊട്ടനും മനസ്സിലാവും ... സുഹൃത്തേ ....
അങ്ങനെ മനസിലാക്കുന്ന പൊട്ടന്മാർക്ക് വേണ്ടി * പ്രൊമോഷൻ ചെയ്യാൻ ആണെങ്കിൽ കമ്പനി പുതിയ മെഷീൻ ആണ് തരുക😁 * കേവലം 20,000 ൽ താഴെ മാത്രം sub ഉള്ള എന്നെക്കൊണ്ട് കമ്പനി 2lack 6lack ഒക്കെ വിലയുള്ള മെഷീൻ പ്രൊമോഷൻ ചെയ്യിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ 😃 * ഇനിയും അങ്ങനെ വിചാരിക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ വിചാരിച്ചോളൂ 🙏
നിങ്ങൾ തന്നെ പറയുന്നുണ്ട് 5 വർഷത്തിന് ശേഷമാണ് നിങ്ങൾ ഈ മെഷീൻ ഉപയോഗിക്കുന്നതെന്ന് .'വർക്ക് കിട്ടിയാൽ പ്രൊഫഷണൽസ് ആണ് ചെയ്യുക എന്ന് .. നിങ്ങളുടെ മറ്റുള്ള Replay മെസ്സേജുകൾ വായിച്ചതു കൊണ്ടാണ് ഇങ്ങനെ മെസ്സേജ് അയക്കുന്നത് .. 32 വർഷമായി ഞാൻ ഈ ഫീൽഡിൽ ഒരു വിധം പെയിൻ്റിം ഗിൽ എല്ലാ വർക്കുകളും .ഞാനും ചെയ്യുന്നുണ്ട് ... എന്തായാലും മറ്റുള്ള പെയിൻ്റിംഗ് സുഹൃത്തുക്കൾക്ക് പണിയായി ... ക്യാൻവാസിംഗും Best... ഈ കാലത്ത് ഇങ്ങനെയൊക്കെയല്ലേ ... മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റയിടാൻ നല്ല സുഖമായിരിക്കും ...
@@jeevadathanamatjeevadathan165 ഒരൊറ്റ മറുപടി മാത്രം പറഞ്ഞു നിർത്തുന്നു 🙏 അന്യഗ്രഹ ജീവികൾ വന്നിട്ട് അല്ല മെഷീൻ ഓപ്പറേറ്റ് ചെയ്യുന്നത്. കഞ്ഞി കുടി മാറും ശരിയാണ് ഇനി ചോറും ബിരിയാണിയും മന്തിയും എല്ലാം കഴിക്കട്ടെ പെയിന്റർമാർ കാലം മാറി കാലത്തിനൊത്തത് മാറണം നന്നായി പണി എടുക്കുന്നവർക്ക് കൂടുതൽ കൂടുതൽ പണി ഉണ്ടാവും 💪🤝
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
കണ്ടുപിടിച്ചു ലെ 😜 ഞാൻ 5 വർഷത്തിന് ശേഷം ഇപ്പോൾ ആണ് ഒന്ന് ട്രൈ ചെയ്ത് നോക്കിയത് അത്കൊണ്ട് സ്വാഭാവികം. വർക്ക് ചെയ്യുന്നത് ഇതിൽ എക്സ്പീരിയൻസ് ആയ പ്രഫഷണൽസ് ആണ് 👍
@@rajank8443 അതെ ഇത് പിന്നെ പ്രൈമർ ആണ് അടിച്ചത് ഷൂട്ടിംഗ് കഴിഞ്ഞ് ഉണങ്ങും മുമ്പ് റോൾ ചെയ്തു ക്ലിയർ ആക്കി. royal silk, eazy clean തുടങ്ങിയ emulsion ആണെങ്കിൽ ഒളിക്കാതെ തന്നെ അടിക്കണം പിന്നീട് റോളർ കൊണ്ട് ടച് ചെയ്താൽ ചെറിയ ഒരു പാട് കാണാൻ സാധ്യതയുണ്ട്
ബ്രോ ഇത്ര വലിച്ചു നീട്ടി റിപ്ലൈ തരുന്ന സമയം വേണ്ട ഇതിനു ഉത്തരം വീഡിയോയിൽ പറയാൻ.. മണിക്കൂർ ഇത്ര ആണ് ലേബർ ചാർജ് അല്ലെ ഡേ ഇത്ര ആണ് ലേബർ ചാർജ്ജ്.. Sqft ഇത്ര ആണ് ലേബർ ചാർജ്ജ് എന്ന് തുറന്നു പറയാൻ എന്താണ് മടി ഉടായിപ്പ് ഉള്ളവർക്ക് ആണ് മറ്റുള്ളവർ എല്ലാവരും കേൾക്കുന്ന തരത്തിൽ ലേബർ ചാർജ്ജ് പറയാൻ മടിയ്ക്കൂ.. മെറ്റിരിയൽ ചാർജ്ജ് അല്ല ലേബർ കോസ്റ്റ് അത് പറ
താങ്കൾ ഇത്രയും വലിച്ച് നീട്ടി എഴുതുന്ന സമയം ഉണ്ടെങ്കിൽ താങ്കൾക്ക് ഉപയോഗിക്കേണ്ട മെറ്റീരിയൽ ഏതാണ് എത്ര സ്ക്വയർ ഫീറ്റ് ആണ് താങ്കൾക്ക് വർക്ക് ചെയ്യേണ്ടത് പ്രൈമറി സെക്ഷൻ കഴിഞ്ഞിട്ടുള്ള വർക്ക് ആണോ തുടങ്ങിയ വിവരങ്ങൾ ആ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്താൽ അതിന്റെ ചെലവാകുന്ന പണം നിങ്ങൾക്ക് പറഞ്ഞു തരും. ഓരോരുത്തരുടെയും ആവശ്യകതക്കാണ് പണം ഇടേണ്ടത്, ഇങ്ങനെ ഉടായിപ്പ് കമന്റ് ഇട്ട് താങ്കൾക്ക് എന്ത് ആശ്വാസം ആണ് കിട്ടുന്നത് 🤦🏼♂️
Appol seeling Whitum wall colourum aanel cheyaan pattumo
പൊളിച്ചു
ഇത് കാണുമ്പോൾ എനിക്കും പെയിന്റ് ചെയ്യാൻ തോന്നുന്നു
തള്ളല് വേണ്ടാ എന്റെ ടുത്ത് ഇത് ഉണ്ട് ഒന്ന് വന്ന് ഒരു വീട് ഒറ്റ ദിവസം കൊണ്ട് തീർക്കാൻ പറ്റുമോ ജനൽ വാതിൽ സീലിംഗ് എവിടെയും ആ വാതേ അടിച്ച് തരണം പറ്റുമോ
ഒരു extension rod ഉപയോഗിക്കു gun ചരിച്ചു പിടിച്ചാൽ correct uniform pattern കിട്ടില്ല coverage കൂടിയും കുറഞ്ഞു വരും adjust correct pressure choose correct tip and spray slowly
Yes ഞാൻ അത് പറയാൻ വിചാരിച്ചതായിരുന്നു... 👍👍
Papper ottikkal orumasathe paniyavum nilathum sarikk ottikkande. Chumar adikkumbol seeling ottikkande
പിന്നെ പേപ്പർ പറച്ചെടുക്കാൻ രണ്ടാഴ്ച വേറെയും വേണം അത് പറഞ്ഞില്ലല്ലോ 😜
ഇത് എന്റെ കയ്യിലുണ്ട് പറയുന്നതു കുറെ കാര്യം മറച്ചുപിടിചിട്ടാണ്.. ആളുകളെ തെറ്റിദരി പോകാൻ എളുപ്പമാണ് ഇതിലും നല്ലത് റോളർ ആണ്
No tharoo
നിങ്ങള്ക്ക് എയർലെസ് സ്പ്രൈ എന്താണെന്നു അറിയാം വ്യക്തമായി അറിയില്ല ഓരോ surface സ്പ്രേ ചെയ്യുമ്പോഴും എത്ര bar പ്രഷർ tip സെലെക്ഷൻ പെയിന്റ് mixing ratio അടിക്കുന്ന രീതി surface to gun gap aprox 30 cm പിന്നെ പറഞ്ഞപോലെ
മരുന്നടിക്കുന്നപോലെ ഓവർ സ്പീഡ് പാടില്ല പ്രധാനമായും പ്രോപ്പർ മാസ്കിങ് വേണം masking വേഗത്തിലും പ്രോപ്പർ ആയാൽ 80 ശതമാനം ജോലി കഴിഞ്ഞു സ്പ്രേ പെയിന്റിംഗ് ചെയ്യുന്നതിന് polethene masking rolls ഉണ്ട് അതുവച്ചിട്ടാണ് masking ചെയ്യേണ്ടത്. പിന്നെ ആദ്യം walls painting കംപ്ലീറ്റ് ചെയ്യുക പിന്നെ masking all the walls then paint the ceiling. This is the proper way to airlless spray ഇതൊക്കെ ശ്രദ്ധിച്ചാൽ മതിയാകും കേരളത്തിൽ അനേകം പള്ളികൾ ഞാൻ Airlless spray ചെയ്തിട്ടുണ്ട്.
ചേട്ടാ എല്ലാം മറക്കുന്ന ടൈം കൊണ്ട് കൈകൊണ്ട് ചെയ്താൽ തീരാവുന്നതേയുള്ളു ഒരു കാര്യം സത്യമാ പ്രൈമർ അടിക്കാൻ കൊള്ളാം കളറിങ് താമസം വരും
എന്നീട്ടു പോടെ
Machine cost 1.5 lakh
Onnu korachu korachoode
Google search cheythaal 25000 mele onnum kaanunnilla bro
Enikku50sec mathi aa ceiling paint cheyan
പണിക്ക് പോരുന്നോ 😃
ഒറ്റ സംശയം സീലിംഗ് ഒരു കളർ രണ്ട് ഭിത്തി ഒരു കളക്ടർ അടുത്ത രണ്ട് ഭിത്തി ഒരു കർഷകൻ ഇങ്ങനെ ചെയ്യുമ്പോൾ ഒറ്റദിവസംകൊണ്ട് ഒരു വീണ്ടുമുള്ള വർക്ക് സംശയംച അതൊന്നു കാണിച്ച കൊള്ളാലോ
Tip ethu number use cheyyunnathu
ethu brand machine aanu
ഇത് മൂട്ടക് മരുന്ന് അടിക്കുന്ന പോലെ അടിച്ചാൽ പെയിന്റ് ലൈഫ് ഉണ്ടാവൂല
palai ൽ നിങ്ങളുടെ സേവനം കിട്ടുമോ
Pack cheyan ethra dibasam eduthu
Do you come in Cochin for work.
Tituppur coimbatore putty work cheithu tharumo what the sq. Ft rate of putty FINISHING
Paint adikkunnath easyayirikkum
Veetupakaranangal adichu theerubol kurach padpedum
S
എന്ത് rate
Bro namukku seelingil seeling white adikkan ethu kondu pattumoo
പറ്റും
Randu colour cheyyanam enkkil enthu cheyyum
ഇപ്പോൾ അധികവും ലൈറ്റ് കളർ ആണല്ലോ...
അത്കൊണ്ട് പ്രശ്നം ഇല്ല
2 കളർ ആണെങ്കിൽ നടക്കില്ല
പ്രൈമർ അടി മാത്രമേ നടക്കൂ
Mamukoru pani tharo
ചുമ്മാതെ തള്ളി മറിക്കുന്നതിനു മുൻപ് ഉള്ള സത്യങ്ങൾ പറ ചേട്ടാ... ഒരു റൂമിൽ.. അല്ലെങ്കിൽ ഒരു വീട്ടിൽ പല കളർ ആണെങ്കിൽ ചേട്ടൻ ഇ പറഞ്ഞ തള്ളി മറിക്കൽ ഒന്നും നടക്കില്ല...ഇ രീതിയിൽ ചെയ്യുന്നതിന് മേറ്റിരിയൽ കൂടുതൽ ചിലവാകും... പൈസ ചെലവ് വളരെ കൂടുതൽ ആണ്... ചുമ്മാതെ തള്ളി മറിക്കല്ലേ....
1 ഇന്നത്തെക്കാലത്ത് ഒരു വീടിന്റെ ഇന്റീരിയർ ചെയ്യുന്ന കളറുകൾ 90 ശതമാനവും ലൈറ്റ് കളറുകൾ ആണ് ഏറ്റവും കൂടുതൽ വൈറ്റ്
2. മെറ്റീരിയൽ കൂടുതൽ ചിലവാകും ശരിയാണ് റോളർ ഉപയോഗിച്ച് ആണെങ്കിൽ രണ്ടോമൂന്നോ കോട്ട് അടിക്കണം
ഇത് ഒരു ബോട്ടിൽ ഫിനിഷിംഗ്
പിന്നെ തള്ളലും മാന്തലും
വർക്ക് നേരിട്ട് കാണാൻ താങ്കളെ സ്നേഹത്തിന്റെ ഭാഷയിൽ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു
S
പോടോ
Kozhikode cheyyumo
ചെയ്യും whatsapp ൽ ബന്ധപ്പെടൂ
@@lifeofpran number please
This same machine for sale
Purakil ninnu aya vettunnavane aadhyam mattuka
എല്ലാ ജില്ലയിലും സേവനം ലഭ്യമാണോ?
We are the best sprayer manufacturer in China
തകർത്തു മച്ചാനെ ❤❤
Bro 😎 ariyo . Polich 👍👍👍
നിങ്ങൾ വയനാട് എവിടെ ആണ് ഉള്ളത്.
ചുള്ളിയോട്
Wayanad cheyyan pattumo? Rate? 5000 squire feet und
Yes
Very very nice.. Flat il thoongie kidannu outer wall ithil cheyyaan pattumo? What app il msg idaam..
👍
Eganay cheyyunnadinu etra rate
ഈ മിഷ്യൻ എവിടെ കിട്ടും. വില എന്ത് വരും
Broo ഇവർ ആലപ്പുഴ വർക്ക് ചെയ്യാൻ വരുമോ നമ്പർ തരാമോ ഇവരുടെ
I need your work, pattambi, possible?
Yes
Possible
Please contact him for more details
🤝
സൂപ്പർ ഇക്ക നിങ്ങളുടെ വീഡിയോസ് നന്നായി അവതരണം ആണ്.. E മിഷീൻ നമുക്ക് putty സ്പ്രൈ പറ്റുമോ ലോഡ് താങ്ങുമോ
പുട്ടി സ്പ്രേ ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട്. ഇതിന്റെ തൊട്ട് മുമ്പ്
അത് കണ്ടതാണ് ഇതിൽ പറ്റുമോ എന്നാണ് ചോദിച്ചേ
@@jjdesignspainting ഇല്ല
ഇതിൽ ചെറിയ മണൽ തരി പോലും ഉണ്ടാവാൻ പാടില്ല.
ലൂസ് Meterial മാത്രമേ പറ്റൂ 👍🤝
@@lifeofpran okkkkkk
പൊളി
Cost How Much.
Work cheythu kodukundo trivandrum
ഇല്ല ബ്രോ
ഇവർ മലബാർ ആണ് ഫോക്കസ് ചെയ്യുന്നത് 👍💪
പൈന്റടിക്കാൻ 5 മണിക്കൂർ.വീട് കവർ ചെയ്യാൻ 2 ദിവസം.
ശരി അങ്ങനെയെങ്കിൽ അങ്ങനെ എന്നാലും ലാഭംമല്ലേ
ഇങ്ങനേ അടിക്കും ബൊൾ കൂടുതൽ പൈന്റ് വേണം നല്ല ടൈറ്റിലേ പൈന്റ് അടിക്കാൻ പറ്റൂ ഇപ്പൊഴത്തേ പൈന്റ് ന്റേ വില അനുസരിച്ച് നഷ്ടമാണ് ഈ അടി
പുട്ടി മിഷനിൽ വെറ്റ് സിമന്റ് അടിക്കാമോ?
നമ്മുടെ പണിസ്ഥലത്ത് ഈ മെഷീൻ ഉപയോഗിച്ച് ആണ്ചേട്ടാ
Number set bro..?
ഒറ്റ കോട്ടിൽ കവറിംഗ് ആകുമോ..
ആവും സാധാരണ റോളർ കൊണ്ട് 3 കോട്ട് അടിക്കുന്നതിലും കവറിങ് ആണ്. ഫിനിഷിങ് വേറെ ലെവൽ ആണ് 💪👍
ഉവ്വാ... വെറുതെ തള്ളി മറിക്കല്ലേ ചേട്ടാ....
@@filmcollection7259
വണ്ടിക്കൂലി ഞാൻ google pay ചെയ്തു തരാം വയനാട്ടിൽ വരൂ ഇതൊന്ന് നേരിട്ട് കാണാൻ
I am challenging you 😌😌😌
എന്നിട്ട് -ve അടിക്കാം 😁😃
Palakkad vannu cheiyumo
വൈറ്റ് സിമൻ്റ് അടികാൻ പറ്റുമോ
ഇല്ല
Hello ബ്രോ.. വീഡിയോ ഇടുമ്പോൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഇത് ചെയ്യാൻ വരുന്ന കോസ്റ്റ് പറയാൻ എന്താ മടി ഒളിപ്പിച്ചു വെയ്ക്കേണ്ട ആവശ്യം കൊള്ളലാഭം എടുക്കുമ്പോൾ ആണ്.. ഇത് മണിക്കൂർ ഇത്ര കൂലി അല്ലെ sq ft ഇത്ര കൂലി അല്ലെ ഒരു ഡേ ഇത്ര ആണ് കൂലി കോസ്റ്റ് എന്ന് പറയാൻ എന്താ മടി കാണുന്ന എല്ലാവർക്കും അതറിയൻ അവകാശം ഉണ്ട്
അവകാശ ലംഘനം 😁😜
ആവശ്യക്കാർ അന്വേഷിക്കും.
പണികൾ പല രൂപത്തിൽ ആണ് meterial മറ്റ് പല തരത്തിലും അത് അനുസരിച്ച് കോസ്റ്റ് മാറും.
നിങ്ങളുടെ ആവശ്യം അനുസരിച്ച് ആണ് പണം ഈടാക്കുക. Customer is the King of market അങ്ങനെ അല്ലേ അവരുടെ ഡിമാൻഡ് അനുസരിച്ച് ആണ് പണി ചെയ്യേണ്ടത് അല്ലാതെ ഇത് ആണ് പണി ഇങ്ങനെയെ ചെയ്യൂ എന്ന് പറഞ്ഞു നിൽക്കുന്ന പഴഞ്ചൻ പ്രത്യയ ശാസ്ത്രത്തിന്റെ കാലം കഴിഞ്ഞു.
പിന്നെ എല്ലാ Meterial ഉം ഉപയോഗിച്ച് വീഡിയോ ചെയ്യാൻ കഴിയില്ല.
🙏 സ്നേഹപൂർവ്വം
Kidu broi👍🏻
👍🤗🤗സൂപ്പർ
ഇതിലും വേഗത്തിൽ റോളർ ഉപയോകിച്ച് ഞാൻ അടിക്കുന്നുണ്ട്
🤣🤣🤣
Ee machine ente aduth und for sale
Rate?
Contact number
@@siyadda6169 60000
നമ്പർ തരൂ
സൂപ്പർ
പാക്കിങ് ന് സമയം എടുക്കും ഒരു കോട്ടിൽ ഫിനിഷ് ആവില്ല. പെയിന്റ് കൂടുതൽ വേണം ഇതൊക്കെ പറഞ്ഞു കൊടുക്കണം
നിങ്ങളേ നമ്പർ തരുമോ
നഷ്ട കച്ചോടം
So super
Pls help
ഈ മെഷീൻ എവിടേ കിട്ടും
www.graco.com/us/en.html
ഇതിൽ കയറി അന്വേഷിക്കൂ
5 ദിവസം കൊണ്ടു ചെയ്യേണ്ടവർക്ക് 5 മണിക്കൂർ കൊണ്ട് ചെയ്യുമ്പോൾ നല്ല ലാഭമാണെല്ലോ ഒരു ദിവസത്തെ കൂലിയല്ലേ ആവുന്നുള്ള
😁
Bro thangalude work okke supper aanu ,bt one kindu oru veedu full paint adikkam ennokkee thallanoo
വരാം കാണാം സുസ്വാഗതം👍😍
യാ മോനേ വീണ്ടും പൊളി സാനം 🔥
ഈ അദ്ദേഹം എന്ന് പറയുന്ന ആളുടെ paid promotion ആണോ
ചില്ലറ തടയുമോ 😜
Paid ന്റെ ആവശ്യം ഒന്നും ഇല്ല ഹേ
1. അമ്മാവൻ ആണ്
2. ഇഷ്ടം പോലെ പണി ഉണ്ട്
3. എനിക്ക് ഒരു വീഡിയോ ചെയ്യാൻ വേണ്ടി മാത്രം എടുത്തു
😃👍
നിന്റെ നബർ ഒന്ന് തരുമോ
Work only waynad
@@lifeofpran ethu company machine aa use cheyane
Nice ❤
നമുക്ക് വൈറ്റ് സിമന്റ് പ്രേ ചെയ്യാൻ പറ്റുമോ അതൊന്ന് അറിയിക്കണം ബ്രോ
സത്യം പറയട്ടെ ബ്രോ.. M
ഈ വൈറ്റ് സിമെന്റ് അടിക്കുന്ന ശീലം നമ്മൾക്ക് മാത്രം ആണ് ഉള്ളത്
പുട്ടി ഇടാനുള്ള ചുമർ ആണെങ്കിൽ direct പുട്ടി ഇടുക
പുട്ടി ഇടുന്നില്ലെങ്കിൽ മാത്രം വൈറ്റ് സിമന്റ് അടിക്കുക 😍👍🤝
👍👍
👏🏻👏🏻👌🏻👌🏻
😊👌👌
No tharamo
ആ മെഷിൻ കാണിച്ചത് എത്ര വില വരും?
6+lack വരും
കമന്റ് ശ്രദ്ധിച്ചില്ല അതാണ് റിപ്ലൈ വൈകിയത് 👍🤝
@@lifeofpran . 💅🙏👌
@@lifeofpran company യും Brand ?
@@sunilkumararickattu1845
www.graco.com/au/en/contractor/products/architectural-painting-coating/paint-sprayers.html
@@sunilkumararickattu1845
ഈ സൈറ്റ്ൽ കയറി നോക്കിയാൽ കൂടുതൽ ഡീറ്റെയിൽസ് കിട്ടും 👍🤝
Good Job
Can you inform me if someone who does the work in Ernakulam.so that I can contact him
മറ്റുള്ള പൈന്റർമാരെ കഞ്ഞി കുടി മുട്ടുമോ 😜
ഒരിക്കലും ഇല്ല
Ella
Paint കൂടുമോ? കുറയുമോ?
തീർച്ചയായും പെയിൻ്റ് സ്പ്രേ ചെയ്യുമ്പോൾ അളവ് കൂടും
@@sameshxavier9593 👍അതെ
@@lifeofpran പെയിന്റ് mixing ratio എന്താണ് ?
@@appu3298 1 : 0.4
ഒരു ലിറ്റർലേക്ക് 400ml
@@lifeofpran പെയിന്റ് ഇച്ചിരി കൂടും, മറ്റൊന്ന് വൈയിൽ അടിക്കുന്ന ഭാഗത്ത് പെട്ടെന്ന് നരച്ചു പോകുന്നുണ്ട്. കട്ടിയോടെ അടിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും അതുകൊണ്ട് പുറംഭാഗം അടിപ്പിക്കത്തിരിപ്പിക്കുന്നതാണ് നല്ലത്
👍🏻👌🏻
പെയിന്റ് കൂടുതൽ ചിലവ് വരുമോ?
കൂടുതൽ വേണം
Urapayum venam
റേറ്റ് എത്ര യാ sq ആണോ
എങ്ങനെ യാണ് റേറ്റ് ചെയ്യാൻ ഉണ്ട്
ഇത് അടിക്കാൻ എളുപ്പമാണ് ഇത് അടിക്കുന്നതിന്റെ മുമ്പ് കുറച്ച് പണിയുണ്ട് എല്ലാം കവറ് ചെയ്യണം അതിനുള്ള സമയും കൂടി കൂട്ടി യാൽ സാതാ റോളർ ചെയ്യുന്ന സമയം തന്നെ ആകും
Rate എങ്ങനെ.
പുട്ടി ഇട്ട ശേഷം പ്രൈമർ അടിക്കുന്നത് കാണിച്ചില്ല
പേപ്പറിങ് കഴിഞ്ഞിട്ടാണ് പ്രൈമർ അടിക്കുക
ഹലോ
Your contacts?
ശബ്ദം കുറവാണ് ബായ് ശരിക്ക് കേൾക്കുന്നില്ല
😢
Not good this work not fneesh.good. uese painting roll brush
ഒരു പാട് പെയിന്റിംഗ് തൊഴിലാളികളുടെ
ജീവിതം ഈ ഒറ്റ മെഷിൻ കൊണ്ട് തീരുമല്ലോ? 😩
ഇന്നും ജീവിച്ചു പോകുന്നത് ഈ ജോലിക്കൊണ്ട് ആണ് അതും നഷ്ടപ്പെട്ടു പോകും
പെയിന്റ് അടിക്കണ മിഷീൻ പുട്ടി മെഷീൻ രണ്ടും കാണിച്ചു. പുട്ടിയിട്ട് ചുമര് മിനുസപ്പെടുത്ത ന്നാ മെഷീൻ കൂടി ഒന്ന് കാണിക്കൂ
th-cam.com/video/t9YQZI-uMyc/w-d-xo.html
Kalam bhai
Jabardasth bideo banaya
Hindi bolana plees
मेरे सभी लोग मलयाली हैं. अगर इनमें हिंदी शामिल हो जाए तो उनके लिए सुनना मुश्किल हो जाएगा.
अगर आपको कोई संदेह है तो मुझे कॉल करें.
@@lifeofpran
ok bai
മൊബൈൽ നമ്പർ തരൂ
സുഹൃത്തുക്കളെ....
ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
Putty fast super
Valare mosham .painting work cheyyunna arkkum oru gunamillatha video
😁🤣
ഒന്ന് ചിരിക്കാം
No Comments 🙏🙏
സംഗതിയൊക്കെ കൊള്ളാം പക്ഷെ .. വീഡിയോയിൽ ഇതൊക്കെ ഇങ്ങനെ കാണിക്കാം വെറുതെ പെയിൻറടിച്ചാൽ പോരല്ലോ .. Final ചെയ്യുന്നതിന് മുമ്പ് വേറെ എന്തൊക്കെ ചെയ്യാനുണ്ടെന്ന് നിങ്ങൾക്കും അറിയാവുന്ന കാര്യമല്ലേ ...ഇത് മെഷീൻ പ്രമോഷനുള്ളതാണെന്ന് ഏതൊരും പൊട്ടനും മനസ്സിലാവും ... സുഹൃത്തേ ....
അങ്ങനെ മനസിലാക്കുന്ന പൊട്ടന്മാർക്ക് വേണ്ടി
* പ്രൊമോഷൻ ചെയ്യാൻ ആണെങ്കിൽ കമ്പനി പുതിയ മെഷീൻ ആണ് തരുക😁
* കേവലം 20,000 ൽ താഴെ മാത്രം sub ഉള്ള എന്നെക്കൊണ്ട് കമ്പനി 2lack 6lack ഒക്കെ വിലയുള്ള മെഷീൻ പ്രൊമോഷൻ ചെയ്യിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ 😃
* ഇനിയും അങ്ങനെ വിചാരിക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ വിചാരിച്ചോളൂ 🙏
നിങ്ങൾ തന്നെ പറയുന്നുണ്ട് 5 വർഷത്തിന് ശേഷമാണ് നിങ്ങൾ ഈ മെഷീൻ ഉപയോഗിക്കുന്നതെന്ന് .'വർക്ക് കിട്ടിയാൽ പ്രൊഫഷണൽസ് ആണ് ചെയ്യുക എന്ന് .. നിങ്ങളുടെ മറ്റുള്ള Replay മെസ്സേജുകൾ വായിച്ചതു കൊണ്ടാണ് ഇങ്ങനെ മെസ്സേജ് അയക്കുന്നത് .. 32 വർഷമായി ഞാൻ ഈ ഫീൽഡിൽ ഒരു വിധം പെയിൻ്റിം ഗിൽ എല്ലാ വർക്കുകളും .ഞാനും ചെയ്യുന്നുണ്ട് ... എന്തായാലും മറ്റുള്ള പെയിൻ്റിംഗ് സുഹൃത്തുക്കൾക്ക് പണിയായി ... ക്യാൻവാസിംഗും Best... ഈ കാലത്ത് ഇങ്ങനെയൊക്കെയല്ലേ ... മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റയിടാൻ നല്ല സുഖമായിരിക്കും ...
@@jeevadathanamatjeevadathan165
ഒരൊറ്റ മറുപടി മാത്രം പറഞ്ഞു നിർത്തുന്നു 🙏
അന്യഗ്രഹ ജീവികൾ വന്നിട്ട് അല്ല മെഷീൻ ഓപ്പറേറ്റ് ചെയ്യുന്നത്.
കഞ്ഞി കുടി മാറും ശരിയാണ് ഇനി ചോറും ബിരിയാണിയും മന്തിയും എല്ലാം കഴിക്കട്ടെ പെയിന്റർമാർ
കാലം മാറി കാലത്തിനൊത്തത് മാറണം നന്നായി പണി എടുക്കുന്നവർക്ക് കൂടുതൽ കൂടുതൽ പണി ഉണ്ടാവും 💪🤝
ഒരു ദിവസം കൊണ്ട് തീർത്തിട്ട് രണ്ടാം ദിവസം വീട്ടിൽ ഇരുന്നാൽ മതിയോ മുത്തേ പണി കളയല്ലേ 😂
പെട്ടന്ന് പണി തീത്താൽ കൂടുതൽ കൂടുതൽ പണി കിട്ടു 😃👍
👍👍👍👍👍
ഫോൺ നമ്പർ
ഒരുപാട് പെയിന്റ് വേസ്റ്റ് ആവും 100 ലിറ്റർ വേണ്ട സ്ഥലത്ത് 250 ലിറ്റർ ആവും 😃😃😃അത്രേ ഒള്ളു 🤣
എന്ന് ചില പഴഞ്ചൻമാർ പറയും,
2500 എന്ന് പറയാഞ്ഞത് ഭാഗ്യം 😇😇
കൂടുതൽ പെയിന്റ് വരും എന്നല്ലേ ഞാൻ പറഞ്ഞത്, ഞാനും ഇത് ചെയ്തതാ മോനെ 2002 മുതൽ പെയിന്റിംഗ് ആണ്
നമ്പർ തരു
സുഹൃത്തുക്കളെ....
ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
നിന്റെ ഫോൺ നബർ ഒന്ന് താ
കുറെ സ്ഥലത്ത് ഒലിച്ചല്ലോ
കണ്ടുപിടിച്ചു ലെ 😜
ഞാൻ 5 വർഷത്തിന് ശേഷം ഇപ്പോൾ ആണ് ഒന്ന് ട്രൈ ചെയ്ത് നോക്കിയത് അത്കൊണ്ട് സ്വാഭാവികം. വർക്ക് ചെയ്യുന്നത് ഇതിൽ എക്സ്പീരിയൻസ് ആയ പ്രഫഷണൽസ് ആണ് 👍
പ്രൊഫഷണൽ പെയിന്റർ ആയാലും ഒലിക്കും. അത് റോളർ ഉപയോഗിച്ച് ക്ലിയർ ചെയ്യണം. പെയിന്റ് ആവശ്യമില്ലാത്ത സാധനങ്ങൾ കവർ ചെയ്യാൻ സമയമെടുക്കും.
@@rajank8443 അതെ ഇത് പിന്നെ പ്രൈമർ ആണ് അടിച്ചത് ഷൂട്ടിംഗ് കഴിഞ്ഞ് ഉണങ്ങും മുമ്പ് റോൾ ചെയ്തു ക്ലിയർ ആക്കി. royal silk, eazy clean തുടങ്ങിയ emulsion ആണെങ്കിൽ ഒളിക്കാതെ തന്നെ അടിക്കണം പിന്നീട് റോളർ കൊണ്ട് ടച് ചെയ്താൽ ചെറിയ ഒരു പാട് കാണാൻ സാധ്യതയുണ്ട്
@@lifeofpran ഉയരംകൂടിയ കെട്ടിടങ്ങൾ, പള്ളി മിനാരം തുടങ്ങിയവക്കു
വളരെ ഉപകാരമാണ് ഈ മെഷീൻ.
ബ്രോ ഇത്ര വലിച്ചു നീട്ടി റിപ്ലൈ തരുന്ന സമയം വേണ്ട ഇതിനു ഉത്തരം വീഡിയോയിൽ പറയാൻ.. മണിക്കൂർ ഇത്ര ആണ് ലേബർ ചാർജ് അല്ലെ ഡേ ഇത്ര ആണ് ലേബർ ചാർജ്ജ്.. Sqft ഇത്ര ആണ് ലേബർ ചാർജ്ജ് എന്ന് തുറന്നു പറയാൻ എന്താണ് മടി ഉടായിപ്പ് ഉള്ളവർക്ക് ആണ് മറ്റുള്ളവർ എല്ലാവരും കേൾക്കുന്ന തരത്തിൽ ലേബർ ചാർജ്ജ് പറയാൻ മടിയ്ക്കൂ.. മെറ്റിരിയൽ ചാർജ്ജ് അല്ല ലേബർ കോസ്റ്റ് അത് പറ
താങ്കൾ ഇത്രയും വലിച്ച് നീട്ടി എഴുതുന്ന സമയം ഉണ്ടെങ്കിൽ താങ്കൾക്ക് ഉപയോഗിക്കേണ്ട മെറ്റീരിയൽ ഏതാണ് എത്ര സ്ക്വയർ ഫീറ്റ് ആണ് താങ്കൾക്ക് വർക്ക് ചെയ്യേണ്ടത് പ്രൈമറി സെക്ഷൻ കഴിഞ്ഞിട്ടുള്ള വർക്ക് ആണോ തുടങ്ങിയ വിവരങ്ങൾ ആ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്താൽ അതിന്റെ ചെലവാകുന്ന പണം നിങ്ങൾക്ക് പറഞ്ഞു തരും. ഓരോരുത്തരുടെയും ആവശ്യകതക്കാണ് പണം ഇടേണ്ടത്,
ഇങ്ങനെ ഉടായിപ്പ് കമന്റ് ഇട്ട് താങ്കൾക്ക് എന്ത് ആശ്വാസം ആണ് കിട്ടുന്നത് 🤦🏼♂️
ഇതിന്റെ വില എത്ര
🤣🤣🤣
🤣🤣🤣😃🤣😁😁😁🤭🤭🤭🤭
Bro. Ningale contact nomber vidoo.. Oru work und
Contact number undo
Mobile Number.
വീഡിയോ മുഴുവൻ കാണൂ
👏👏👏👏👍