ചെലവ് കുറഞ്ഞു വീട് പെയിന്റ് ചെയ്യാം || BUDGET FRIENDLY MY HOME PAINTING

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 106

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 2 ปีที่แล้ว +1

    പെയിൻ്റിംഗ് ഒരു കലയാണ് അത് നന്നായി ചെയ്യാൻ അറിയാവുന്നവർ ചെയ്താലേ ഈടും ഭംഗിയും ഒപ്പം ലാഭവും ഉണ്ടാവുകയുള്ളൂ ,15,000 രൂപയ്ക്ക് ഈ വീട് പെയിൻ്റ് അടിച്ചാൽ അത് വെറും തല്ലി കൂട്ട് പണിയാണ് 'പിന്നെ compreser ഉപയോഗിച്ച് emelsion അടിക്കുന്നത് പാഴ് പണിയാണ്, അത്യാവശ്യം ആണങ്കിൽ ക്രാസിക്കുള്ളിലും ഓടിനും ഒക്കെ ചെയ്യാം. റോളർ ഉപയോഗിക്കുന്നതാണ് ഏറ്റവും ലാഭകരം

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ 2 ปีที่แล้ว +2

      ഇന്ന് വരുന്ന എത്ര പേർക്ക് അറിയാം പെയിന്റിംഗ്...? ഫുൾ ഉടായിപ്പ്.. പറ്റിപ് എന്ന് പറഞ്ഞാൽ മതി. ഒന്ന് ക്ലീൻ ചെയ്യാൻ പോലും അറിയാത്ത വർ ആണ് കൂടുതൽ.. എന്ന ഗതി പിടിക്കുമോ..??

  • @senkumar3039
    @senkumar3039 3 ปีที่แล้ว +9

    7000 രൂപയുടെ പെയിന്റും...8000 രൂപ പണിക്കൂലി... Total 15000...🙄.... അതിൽ compresssure റെന്റ്... പവർ വാഷ് റെന്റ്... ആ ഏരിയയിൽ എങ്ങനാ പെയിന്റെര്മാര്ക് സാലറി..
    വാഷിംഗ്‌ :1 ലേബർ
    പുട്ടി വർക്ക്‌..2
    വിൻഡോ full,1 coat വൈറ്റ് 2 ലേബർ +സെക്കന്റ്‌ coat 2
    Exterior painting 2
    Inerior 2
    ഇങ്ങനൊക്കെ കുറച്ചു കൂട്ടിയാലും താങ്കൾ പറഞ്ഞ റേറ്റിൽ നിൽക്കുന്നില്ലല്ലോ 🤔🤔🤔

  • @vichuzvichu626
    @vichuzvichu626 3 ปีที่แล้ว +8

    എന്റെ പൊന്ന് അനിയാ ഇതാണ് ഏറ്റവും കൂടുതൽ ചിലവ് കൂടുതൽ വരുന്നത്
    ഒരു റോളർ ഉണ്ടങ്കിൽ പണി തീരും

  • @wecan7823
    @wecan7823 3 ปีที่แล้ว +8

    നിങ്ങളൊക്കെ എന്തിനാണ് പൊതു സ്ഥലത്ത് വച്ചു മാസ്ക് ഊരുന്നത്. 1000 കണക്കിന് യൂട്യൂബർമാരുണ്ട്. ഭൂരിഭാഗവും ഇങ്ങനെ തന്നെ. എല്ലാവരും ശ്രദ്ധിച്ചാലെ കൊറോണയൊക്കെ കുറയു

  • @sachinsajan7758
    @sachinsajan7758 2 ปีที่แล้ว +2

    Using roller is better than compressor...😃midhun chetta

  • @shajahanptshaji6936
    @shajahanptshaji6936 3 ปีที่แล้ว +3

    Wall painting spray method ithalla. Ithu vandikal adikkunna spra gun anu. roller kondu 5 minit kondu edukkenda pani anu currentum commpressurum kondu valichu neetuunathu

  • @gauthamsworld9856
    @gauthamsworld9856 3 ปีที่แล้ว +6

    What is the total sq feet of u'r house ? Bcz two years back when we did painting for 1000 sq feet house it was around rs. 60000

    • @athulraj3788
      @athulraj3788 3 ปีที่แล้ว +1

      എനിക്ക് തോന്നുന്നത് ഇത് വെറും primer ആണ് എന്നാണ്. എമെല്ഷൻ ആണേൽ 1 lack ആകും

  • @dominator6752
    @dominator6752 3 ปีที่แล้ว +14

    15000 impossible. പിന്നെ ഇത്രേം വിവരം കൂടിയ പണിക്കർ, റോളർ വെച്ച് അടികണ്ട സാധനം gun വെച്ച് അടികുന്ന്.റോളർ വെച്ച് അടിച്ചാൽ കുറച്ചു കൂടെ പൈസ ലാഭിക്കാം ആയിരുന്നു

  • @abdulrazak5003
    @abdulrazak5003 2 ปีที่แล้ว +1

    ആകെ മൊത്തം കൂലി പെയിന്റ് എല്ലാം 15000രൂപ എത്ര sqft വീടാണ് ബ്രോ

  • @mone.shebyeah
    @mone.shebyeah 3 ปีที่แล้ว

    Machane appo veedevden

  • @murshidayikarappadi4405
    @murshidayikarappadi4405 2 ปีที่แล้ว +1

    ഇതാണ് കൂടുതൽ ചിലവ്....
    വാട്ടർ പെയിന്റ് ആരും ഇത്ര ചെറിയ ഗൺ ഉപയിഗിച്ചു ചെയ്യാറില്ല....
    അതിന് വലിയ സ്പ്രേ ഗൺ തന്നെയുണ്ട്....
    റോളർ വെച്ച് ചെയ്യുകയാണെങ്കിൽ ഇതിനേക്കാൾ വേഗം കഴിയുകയും, വൃത്തിയും ഉണ്ടാകും......
    വാരി വലിച്ചു അടിക്കുന്നത് പണിയല്ല പെയിന്റ്....

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +10

    പെയിന്റ് അടിക്കുന്നത്
    കാണാൻ തന്നെ ഇഷ്ടമാണ്... !!😁💞

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      Right

    • @housepainting9655
      @housepainting9655 3 ปีที่แล้ว

      Powi brow😁

    • @nisar888
      @nisar888 2 ปีที่แล้ว

      Painting pani edukkan nalla effort aan, kanan nalla chel aanu😂🙏🏻

  • @cinemaclub9021
    @cinemaclub9021 3 ปีที่แล้ว +1

    ചേട്ടാ emulsion spray ചെയ്യുന്ന കംപ്രസ്സർ അതല്ല അതുകൊണ്ട് ചെയ്താൽ പണി ഇരട്ടി ആവുകയുള്ളൂ. അറിയാൻ പാടില്ലാത്ത പണി അറിയാവുന്നവരോട് ചോദിച്ചിട്ട് ചെയ്യുക മണ്ടത്തരം കാണിക്കാതെ

  • @addicttoride2404
    @addicttoride2404 2 ปีที่แล้ว

    Bro ചുമരിൽ ഒന്നും spry adichittu karym illa roller aanu better

  • @clintoshaji7071
    @clintoshaji7071 2 ปีที่แล้ว

    Asian paints Apcolite or Berger paints Rangoli eetha better for interior

    • @gokulgopi932
      @gokulgopi932 2 ปีที่แล้ว

      Premium thanneyanu bro asian

  • @kannanvishnuprasoon
    @kannanvishnuprasoon 3 ปีที่แล้ว +1

    Hi Midhun chetta,
    Nalla paint company engane select cheyyam ennu parayamo.
    I was going to paint my home, chelavu kurache cheyyan aanu plan.
    .
    Any comments INDIGO, ASIAN PAINTS, NEROLAC, WALLMAAX, BERGER, DULUX?
    The dealer I enquired about got ASIANPAINTS & WALLMAAX, suggested the second as it costs less. But am not aware of the company & its quality. So aage oru doubt il aanu njan.

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว

    ആ പെയിൻറ് ടി കാരുടെ നമ്പർ കിട്ടുമോ

  • @girishpotti2242
    @girishpotti2242 3 ปีที่แล้ว +3

    So true. I too did the same recently and was able to do flat painting within 7k with labour.
    Only thing we need is
    Paint number
    And very good painter.
    We have to talk to the labour and ask him what he needs to finish the painting and exactly agree upon the number of days it will take to finish the painting.

  • @karlos3416
    @karlos3416 3 ปีที่แล้ว +28

    ഒരു റോളർ കൊണ്ട് 10 mnt തീരാവുന്ന പണിക്ക ഈ കോമ്പ്രോസാർ വെച്ച് കാണിക്കുന്നേ 😁😁

    • @amedits2721
      @amedits2721 3 ปีที่แล้ว +2

      Sathyam

    • @suhailpv-lo8em
      @suhailpv-lo8em 3 ปีที่แล้ว +4

      🤣🤣🤣 ആ പ്ലെയിൻ മതില് സ്പ്രൈ ചെയ്യുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി നിലവാരം

    • @Harishreshmi
      @Harishreshmi 3 ปีที่แล้ว

      😀😀😀😀

  • @khasimnaseema411
    @khasimnaseema411 2 ปีที่แล้ว +2

    പെയിന്റ് നല്ല കമ്പനിയുടെ വേടിക്കാമായിരുന്നു.ഇത് ലോക്കൽ പെയിന്റ് ആണ് ചേട്ടാ. ചേട്ടനെ അവർ പറ്റിച്ചു.

  • @outlook1294
    @outlook1294 ปีที่แล้ว

    Super

  • @WHOAMI-vi1xr
    @WHOAMI-vi1xr 3 ปีที่แล้ว +1

    Spray paint അടിക്കുന്നതാണ് PERFECTION കിട്ടാൻ ഏറ്റവും നല്ലത് അല്ലാതെ Brush , Roller ഒന്നുമല്ല പണിയും അറിയത്തില്ല , പൈസയുമില്ല അഭിപ്രായങ്ങൾ ഭയങ്കരം തന്നെ.........

    • @sachinsajan7758
      @sachinsajan7758 2 ปีที่แล้ว +1

      ലാർജ് amount ഓഫ് മെറ്റീരിയൽസ് ആവും ബ്രോ.....20 L വേണ്ടിയത് ഒരു 30 to 35 ആവും thats y emulsion പെയിന്റ്സ് spray ചെയ്യില്ല....
      പിന്നെ emulsiom spray ചെയ്താൽ ഫുൾ പറക്കും....എവിടെയൊക്കെ ആവമോ അവിടെയൊക്കെ ആവും...

    • @WHOAMI-vi1xr
      @WHOAMI-vi1xr 2 ปีที่แล้ว

      @@sachinsajan7758 👍👍👍

    • @arunaru6853
      @arunaru6853 2 ปีที่แล้ว +1

      മതിലിൽമേൽ ആണോ നീ ഉദ്ദേശിക്കുന്ന പെർഫെക്ഷൻ വേണ്ടത് 😂

  • @Asifaas559
    @Asifaas559 3 ปีที่แล้ว

    ഇങ്ങനെ കറകിയിട്ടൊക്കെ ആണോ ഉണ്ടാകുന്നേ

  • @സഹായിക്കൊരുസഹായം
    @സഹായിക്കൊരുസഹായം 3 ปีที่แล้ว +2

    തേപ്പ്കഴിഞ്ഞാൽ വൈറ്റ് വാഷ് അടിക്കുന്നത് ആണോ നല്ലത് അതോ സിമന്റ് പ്രൈമറോ ആണോ.ചിലവ് ഏതാ

  • @khasimnaseema411
    @khasimnaseema411 2 ปีที่แล้ว +1

    900 ml പെയിന്റ്, ബാക്കി 100 ml കളർ അതിൽ എവിടാ. കടക്കാരൻ പറഞ്ഞു അതിൽ 100 ml കളർ വേണം എന്ന്. എന്നിട്ട് അവർ ഒരു ലിറ്ററിന്റ പൈസ എടുക്കും. വെറും തട്ടിപ്പ് അല്ലെ അത്. ശെരിക്കും ബില്ല് വാങ്ങി ക്യൻസുമർ കോർട്ടിൽ കേസ് കൊടുക്കണം. ബില്ലിൽ 1 ലിറ്റർ എന്നുണ്ടാകും. എന്നാൽ ടിന്നിൽ 900 ml എന്നാണ് ഉണ്ടാകുക.

  • @kunjumolalbert5316
    @kunjumolalbert5316 3 ปีที่แล้ว +1

    Polle

  • @സഹായിക്കൊരുസഹായം
    @സഹായിക്കൊരുസഹായം 3 ปีที่แล้ว +1

    1000 sqft വൈറ്റ് വാഷ് ചെയ്യാൻ മെറ്റീരിയൽ അടക്കം എത്ര ചിലവ് വരും

  • @swapnasanchaari8669
    @swapnasanchaari8669 3 ปีที่แล้ว

    ഇപ്പോൾ യാത്രയൊന്നും ഇല്ലേ

  • @seana72
    @seana72 3 ปีที่แล้ว

    Ceiling elakiponnathu engane sheriakki?

  • @sujithchemarakkattursujith7375
    @sujithchemarakkattursujith7375 3 ปีที่แล้ว +22

    ഇതാണോ ചെലവ് കുറഞ്ഞ പണി,😀😀😀😀😀😀😀

  • @dadakerala6812
    @dadakerala6812 3 ปีที่แล้ว

    Ernakulam vytilla location home paintingnu nalla valla contact undo ?

  • @reality1756
    @reality1756 3 ปีที่แล้ว +9

    നമ്മൾ പെയിന്റ് അടിക്കുമ്പോൾ ഡെയിലി കൂലി തന്നെയാണ് ലാഭം. പക്ഷെ പെയിന്റ് kattukondupokunna മഹാന്മാരുണ്ട്..

  • @meldav6447
    @meldav6447 3 ปีที่แล้ว

    Bro awesome video can u send me that paint contractor who is using machine spray paint

  • @housepainting9655
    @housepainting9655 3 ปีที่แล้ว

    15000nu orikkalum nadakilla brow.?
    Janalayude fullbpani thanne pottal adakkana ath unanganam athinte kambi thekkanam oru coat enamal adichu ath unangan thanne oru day venanm pinna 2 coat janal mathram 5000 rupeda pani und🤦‍♂️

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      Ente veetil nadanna paniyaanu paranjathu

    • @housepainting9655
      @housepainting9655 3 ปีที่แล้ว

      @@MidhunvSankar brode veeti yethra room paint cheythu🤔

  • @subashchandran8158
    @subashchandran8158 3 ปีที่แล้ว

    Air less painting good

  • @athensWEB
    @athensWEB 2 ปีที่แล้ว

    15000 .. ഹോ,.. ഏറ്റവും ചീലവ് കൂടിയ പണി, എന്നാ മാറ്റി എഴുതട ആളെ മെനക്കെടുത്താൻ അവന്റ കുട്ടികളി.
    സൂർത്തുകളെ, സ്പോഞ്ജ് റോളർ ബ്രഷ് ആണ് ഏറ്റവും നല്ലത്. പിന്നെ പെയിന്റ് അടിക്കുന്നതിൽ കാര്യമില്ല, അതേത് പൊട്ടനും ചെയ്യാം. ചുവര് ഓട്ടയടച്ച, പുട്ടിബ്ലേഡ് വച്ച് ഒരച്ച് നിരപ്പാക്കുന്നതാണ് പണി.

    • @athensWEB
      @athensWEB 2 ปีที่แล้ว

      ശേഷം പെയിന്റ് ചെയ്യണം.

  • @hryn8692
    @hryn8692 3 ปีที่แล้ว

    Perfect ok

  • @hasbeerabeee8475
    @hasbeerabeee8475 3 ปีที่แล้ว +1

    Njan 25000Rs taram yenikkum koodi onnu paint cheythu tharumo contact no plzzz makalude vivahathinu anu kollam discrict anu

  • @Amalmuralee
    @Amalmuralee 3 ปีที่แล้ว

    Bro 2 side garden set chai center interlockum

  • @shafipzd2896
    @shafipzd2896 3 ปีที่แล้ว +2

    💖

  • @shafipup2542
    @shafipup2542 2 ปีที่แล้ว

    Ennada kope chialave kuravu

  • @sanjeev8574
    @sanjeev8574 3 ปีที่แล้ว

    ellam variety aanu

  • @abythomas5758
    @abythomas5758 2 ปีที่แล้ว +1

    വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ട്

  • @darshanstravelnature6231
    @darshanstravelnature6231 3 ปีที่แล้ว

    👍👍

  • @satheeshkumar607
    @satheeshkumar607 2 ปีที่แล้ว +1

    ഇവന് പിരാന്തു ആണോ. ഇതിൽ എവിടെ ചെലവ് കുറഞ്ഞത്......

  • @ArunArun-bs8cm
    @ArunArun-bs8cm 3 ปีที่แล้ว +3

    ഒരു റോളർ കൊണ്ട് അടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കഷ്ടം

  • @sanjeevmanadath9755
    @sanjeevmanadath9755 3 ปีที่แล้ว

    എത്ര ദിവസം എടുത്തു Paint അടിക്കാൻ വീട് മൊത്തം അടിച്ചോ?

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      3 days

    • @shyampadiyil4091
      @shyampadiyil4091 3 ปีที่แล้ว

      Ethra aalkar vannu

    • @amalck3847
      @amalck3847 9 หลายเดือนก่อน

      ​@@MidhunvSankar Bro...എത്ര പണിക്കാർ നിന്നിട്ടാണ് 3 ദിവസം കൊണ്ട് പണി തീർത്തത്?

  • @Jesus-zg7be
    @Jesus-zg7be 3 ปีที่แล้ว

    Niga poli anu

  • @anjubabu4294
    @anjubabu4294 3 ปีที่แล้ว

    👍

  • @sreekanthsnair5889
    @sreekanthsnair5889 3 ปีที่แล้ว +1

    Super👌👌👌 chetta

    • @khilsivan
      @khilsivan ปีที่แล้ว

      സാധനം ace സാധാരണക്കാരുടെ വില കുറഞ്ഞ പ്രോഡക്റ്റ്

  • @shyworld3085
    @shyworld3085 3 ปีที่แล้ว

    Nice....

  • @darkze9967
    @darkze9967 2 ปีที่แล้ว

    ആ മെഷീൻ വെള്ളളം പോകുന്ന പോലെ പെയിന്റ് തീരും 🤣🤣

  • @bincythomas2799
    @bincythomas2799 3 ปีที่แล้ว

    👌👌

  • @jideshrajan787
    @jideshrajan787 3 ปีที่แล้ว

    👍👍👍👍👍👍👍

  • @vevergreenj
    @vevergreenj 3 ปีที่แล้ว

    neela chathan colour..njaanum parayunna dialogue aanu.

  • @rethishrnair8968
    @rethishrnair8968 3 ปีที่แล้ว +1

    205 k ആയിട്ടും നന്നായില്ലേ. ഇതാണോ ചെലവ് കുറഞ്ഞ ഒരു പണി?

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      Nannayi enna character certificate thagalku evide ninnu aanu kitiyathu

  • @JeevaJaan777
    @JeevaJaan777 2 ปีที่แล้ว

    What a waste of time, spray paint is good if it's only a portion of the house, wagner pro is the best

  • @ordinaryclass8508
    @ordinaryclass8508 3 ปีที่แล้ว

    വെള്ള പെയിന്റ് ചെള്ളി പിടിക്കുല്ലേ

  • @febinfrancis7626
    @febinfrancis7626 3 ปีที่แล้ว

    Spray no use

  • @studyingeducation6196
    @studyingeducation6196 9 หลายเดือนก่อน

    Chettan num tharo please

  • @vipinviruvipin1895
    @vipinviruvipin1895 3 ปีที่แล้ว

    🙏🙏😂😂😂😂😂😂😂
    ഒരു roller ഉണ്ടെങ്കിൽ 10 മിനിറ്റ് കൊണ്ടു തീരുന്ന പണി ഒരു മണിക്കൂർ നിന്ന് sprey ചെയ്തു പറയുന്നു ചെലവ് കുറഞ്ഞ പണീന്ന് 😂😂😂😂😂😂

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      10 min kondu oru car paint adikam roller kondu ennu parayamo ? It’s depends on people choice

    • @vipinviruvipin1895
      @vipinviruvipin1895 3 ปีที่แล้ว +1

      അതിന് കാറിനു പെയിന്റടിക്കുന്നതല്ലല്ലോ ഈ. കാണിക്കുന്നത്.........മതിലിൽ. ആരേലും compresar ഉപയോഗിക്കുമോ എന്നാണ് ചൂണ്ടിക്കാണിച്ചെ
      കാറിനു roller ചെയ്യില്ലെന്ന് ഏതൊരു മണ്ടനും അറിയും......😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂എന്തോന്നടെയ്.

    • @vipinviruvipin1895
      @vipinviruvipin1895 3 ปีที่แล้ว +2

      @@MidhunvSankar
      അതിന് കാറിനു പെയിന്റടിക്കുന്നതല്ലല്ലോ ഈ. കാണിക്കുന്നത്.........മതിലിൽ. ആരേലും compresar ഉപയോഗിക്കുമോ എന്നാണ് ചൂണ്ടിക്കാണിച്ചെ
      കാറിനു roller ചെയ്യില്ലെന്ന് ഏതൊരു മണ്ടനും അറിയും......😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂എന്തോന്നടെയ്.

    • @vipinviruvipin1895
      @vipinviruvipin1895 3 ปีที่แล้ว +2

      @@MidhunvSankar
      പിന്നെ roller ചെയ്യാൻ കറണ്ടും വേണ്ടാ...,.. എന്നും ഓർമിപ്പിക്കുന്നു
      അല്ല ചെലവ് കുറക്കലാണല്ലോ ലക്ഷ്യം 🤭🤭🤭🤭🤭🤭😂😂😂😂😅😅🤣🤣

  • @MrHum335
    @MrHum335 3 ปีที่แล้ว

    വല്ലാത്ത ഒര് കോൺടെന്റ് തന്നെ 😑

  • @lijijoy2486
    @lijijoy2486 2 ปีที่แล้ว

    അവരുടെ നമ്പർ തരുമോ

  • @sadhikktm4669
    @sadhikktm4669 2 ปีที่แล้ว

    ഇടമുട്ടം പാലപ്പെട്ടി ഉള്ള ഷോപ് ആണല്ലോ ഇദ്

  • @sumodthoppilan4434
    @sumodthoppilan4434 3 ปีที่แล้ว

    എന്തിനാണ് ഈ spry gun... emalshan അടിക്കാൻ വേറെ മെഷിൻ ഉണ്ട്....അതാണ് ഉപയോഗിക്കുക....ഇതിൽ വർക് നടക്കില്ല....ഏറ്റവും നല്ലത് താങ്കൾക്ക് റോളർ ഉപയോഗിക്കൽ ആണ്

  • @prakashiyer3463
    @prakashiyer3463 2 ปีที่แล้ว

    🤣ആശാൻ സ്വന്തം ആയി വീട് പെയിന്റ് ചെയ്യാം.. പഠിപ്പിക്കാം എന്നൊക്കെ ആണ് ആദ്യം പറഞ്ഞത്... 😔.

  • @aathiraradha
    @aathiraradha 9 หลายเดือนก่อน

    ഈ spray paint ചെയ്യുന്നവരുടെ mob.number തരാമോ.

  • @ABCD-er1oo
    @ABCD-er1oo ปีที่แล้ว

    Contact number undo