ആരും ചെയ്യരുതേ.... കാശുകൊടുത്തു കടിക്കണ പട്ടിയെ വാങ്ങിയപോലെ ആകും... ഞാനും പെയിന്റർ ആണ് graco പോലുള്ള അമേരിക്കൻ കമ്പനിയുടെ ഒക്കെ എയർലെസ് സ്പ്രയർ ഉപയോഗിച്ചു പ്രഫഷണൽ ആയി പെയിന്റ് ചെയ്യുന്ന ആളാണ്... ദയവു ചെയ്ത് വൈറ്റ് സിമന്റ് മാത്രം സ്പ്രൈ ചെയ്യരുത്...
നിങൾ ഇത് ചെയ്യിപ്പിച്ചപ്പോൾ എന്ത് കുഴപ്പം ആണ് പറ്റിയത് എന്ന് പറയൂ ഞങൾ ഇങ്ങനെ ചെയ്യിപ്പിച്ചാലോ എന്ന് ആലോചിക്കാണ് Reply തരണം please ❓ കാര്യം വ്യക്തമാക്കി യാൽ ഉപകാരം ആകും👍🙏
@@archanachandran5661 ബ്രോ വൈറ്റ് സിമെന്റ് അടിക്കുമ്പോൾ നനച്ചു അടിക്കണം ഇവർ നനകില്ല മാത്രം അല്ല ബ്രേഷിന്റെ പാട് അതാണ് ഇവർ പറയുന്ന വേറെ ഒരു കാര്യം വൈറ്റ് സിമെന്റ് അടിക്കുമ്പോൾ ബ്രേഷിന്റെ പാട് ഉണ്ടാവും പിന്നെ പ്രൈമർ ഇമെൽസൺ അങ്ങനെ കിടക്കുന്ന അപ്പൊ ആ ബ്രേഷിന്റെ പാട് കാണില്ല
ഒരിക്കലും വൈ സിമിന്റെ അടിക്കാണ്ട്, ഇടരുത് പുട്ടി, ഒരു കോട്ടിങ്ങിലും അടിക്കണം, അല്ലെങ്കിൽ ഇത്തിരി കൊല്ലം കഴിഞ്ഞാ പൊളിയും, പിന്നെ വൈ സിമിന്റെ അടിക്കുമ്പോൾ നനക്കണം, അടി കഴിഞ്ഞിട്ട് രണ്ടു ദിവസം ഒരു ദിവസം കഴിഞ്ഞിട്ടും നനക്കണം അപ്പോ പിന്നെ ഒന്നും നോക്കണ്ട സ്ട്രോങ്ങ് ആണ്
ബിൽഡിങ്ങ് . ഓണർന്മാർക്ക് . അതിക ലാഭം നേടി കൊടുക്കുന്ന . നല്ല ഫിനിഷിങ്ങോടു കൂടിയുള്ള . പെയിറ്റിങ്ങ് . സൂപ്പർ സൂപ്പർ👍
ടെക്നോളജി അടിപൊളിയാ കരാർ, എടുക്കുന്ന ടീമിന് 😊
Rate പറയു
കാശ് എത്ര
Rate etraya enn parayu
Aac block direct putty അടിക്കാൻ പറ്റുമോ?- എത്ര കോട്ട അടിച്ചാൽ കല്ലിന്റെ പാട് മാറും ? Sqr feet റേറ്റ് എത്ര ?. സ്ഥാലം പട്ടാമ്പി.
available ano
ഇങ്ങനെ ചെയ്യുമ്പോൾ liqid കുറെ waste ആകുമോ
ഒറ്റ ദിവസം കൊണ്ട് വീടിൻ്റെ പണി തീർത്തിട്ട് ബാക്കിയുള്ള ദിവസംവീട്ടിൽ വെറുതെ ഇരിക്കും.നല്ല പണിക്കാർ.
ബ്രഷിന്റെ പാട് ഉണ്ടാവുള്ളൂ അത് കുഴപ്പമില്ല, പൂട്ടി ഇട്ടു കഴിഞ്ഞാൽ മാറും, ഇതേപോലെ കുറച്ചുകാലം കഴിഞ്ഞാൽ പൊളിഞ്ഞു പോകില്ല അതുറപ്പാണ്
Orikkalum cheyyaruth ith ith wite simnet breshnu chayyanm
No tharoo
ഫുൾ കലല്ലി വെച്ചാൽ 1 മണിക്കൂറിൽ അത് അപ്ലൈ ചെയ്യണം.
Rate
Number
Kollam cheyyumo
Rate ? Panjilla
kollam
Good 👍👍
👏👏
2000 സ്വകയർ ഫീറ്റ് ചെയ്യാൻ എത്രയാവും
Price ethraya
നിങ്ങടെ no വേണം
🔥🔥🔥
Athavum nalathe brasha Pani virthi undakum
ആരും ചെയ്യരുതേ.... കാശുകൊടുത്തു കടിക്കണ പട്ടിയെ വാങ്ങിയപോലെ ആകും... ഞാനും പെയിന്റർ ആണ് graco പോലുള്ള അമേരിക്കൻ കമ്പനിയുടെ ഒക്കെ എയർലെസ് സ്പ്രയർ ഉപയോഗിച്ചു പ്രഫഷണൽ ആയി പെയിന്റ് ചെയ്യുന്ന ആളാണ്... ദയവു ചെയ്ത് വൈറ്റ് സിമന്റ് മാത്രം സ്പ്രൈ ചെയ്യരുത്...
Kidu
ബ്രഷ് കൊണ്ട് അടിക്കുന്ന ഫിനിഷ് ഇതിനു കിട്ടില്ല.
ആരും ചെയ്യല്ലേ ചെയ്തവർ കുടുങ്ങി രിക്കാണ്
എന്ത് പറ്റി ബ്രോ
നിങൾ ഇത് ചെയ്യിപ്പിച്ചപ്പോൾ എന്ത് കുഴപ്പം ആണ് പറ്റിയത് എന്ന് പറയൂ
ഞങൾ ഇങ്ങനെ ചെയ്യിപ്പിച്ചാലോ എന്ന് ആലോചിക്കാണ്
Reply തരണം please ❓
കാര്യം വ്യക്തമാക്കി യാൽ ഉപകാരം ആകും👍🙏
Bro ithu brushin mathrame adikaavu
Athum oro sthalum oro finishingil adikanam athum chumar nanachit
Chumarinte holl fill aavuna thrathil
Kattikoodiyal kura kayinjal adarnn veezhum
Ithu mathram ningal spry chryyaruth
Venel eath painter nodum choycholu
@@archanachandran5661 ബ്രോ വൈറ്റ് സിമെന്റ് അടിക്കുമ്പോൾ നനച്ചു അടിക്കണം ഇവർ നനകില്ല മാത്രം അല്ല ബ്രേഷിന്റെ പാട് അതാണ് ഇവർ പറയുന്ന വേറെ ഒരു കാര്യം വൈറ്റ് സിമെന്റ് അടിക്കുമ്പോൾ ബ്രേഷിന്റെ പാട് ഉണ്ടാവും പിന്നെ പ്രൈമർ ഇമെൽസൺ അങ്ങനെ കിടക്കുന്ന അപ്പൊ ആ ബ്രേഷിന്റെ പാട് കാണില്ല
@@archanachandran5661 അടുത്തുകൂടെ പോവുമ്പോൾ ഇങ്ങോട്ട് തന്നെ പോരുന്നു
സൂപ്പർ
ഒരിക്കലും വൈ സിമിന്റെ അടിക്കാണ്ട്, ഇടരുത് പുട്ടി, ഒരു കോട്ടിങ്ങിലും അടിക്കണം, അല്ലെങ്കിൽ ഇത്തിരി കൊല്ലം കഴിഞ്ഞാ പൊളിയും, പിന്നെ വൈ സിമിന്റെ അടിക്കുമ്പോൾ നനക്കണം, അടി കഴിഞ്ഞിട്ട് രണ്ടു ദിവസം ഒരു ദിവസം കഴിഞ്ഞിട്ടും നനക്കണം അപ്പോ പിന്നെ ഒന്നും നോക്കണ്ട സ്ട്രോങ്ങ് ആണ്
Arum chyyale
Supper
hi
വൈറ്റ് സിമന്റ് സ്പ്രേ ഒരു ഗുണം ഇല്ല അതിലേറെ നല്ലത് നേരിട്ട് putti കയറ്റുകയാണ്
Number undo
🔥🔥🔥🤍
No please
Yes please
👏🏻
ഇവരുടെ number undo
റൈറ്റ് പറഞ്ഞില്ല
സൂപ്പർ
Supper
Dinner
Supper
സൂപ്പർ
Super
Supper