അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. ഈ കുഞ്ഞിനെ കൊണ്ടുപോയി വീട്ടിൽ നിർത്തി വളർത്താനല്ല. സഹായിക്കാം എന്നാണ് അർത്ഥമാക്കിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥത മനസ്സിലാക്കാൻ കഴിവില്ലാത്ത പലിശകൾ
Athoke fund. Kittan ulla buddi aanu bro...manaf verum business man aanu.lorry kachavadam..oohikan paadile...ninne pole nallavar aala ellavarum.njanum kore aalukale knadatha
ഒരു ഡ്രൈവർ ( നാഷണൽ പെർമിറ്റ്) ബാറ്റ ഒരു ട്രിപ്പിൻ്റെ (one side) പോകുന്ന വാടകയുടെ 16% ആണ്. ഒരു ട്രിപ്പ് പോകാൻ (500-600kms) ഓടുന്ന വണ്ടിക്ക് വാടക 50000 ആണെങ്കിൽ 8000 രൂപയാണ് ഡ്രൈവർക്ക് ശമ്പളം ആയി കിട്ടുന്നത്. പോട്ടെ, 10000 കിട്ടിയെന്ന് വയ്‌ക്ക്, ഒരു ട്രിപ്പ് പോയിട്ട് വരാൻ മിനിമം 6-8 ദിവസം എടുത്താൽ ഒരു മാസം maximum നാല് ട്രിപ്പ് വെച്ച് കിട്ടിയാലും 40000 മാത്രമേ ആകുന്നുള്ളൂ. ഇതിൽ നിന്നാണ് പോകുന്നതിൻ്റെ ചിലവും എടുക്കുന്നത്. അങ്ങനെയുള്ള ഒരു ഡ്രൈവർക്ക് എങ്ങനെയാണ് ഇത്രയും സാലറി കിട്ടുന്നത്.
നന്ദി ഇല്ലാത്ത കുടുംബം . നാണം ഇല്ലേ ഇങ്ങനെ പറയാൻ . ഇവൻ എഴുതി വെച്ച് ആണോ പറയുന്നത്. അർജുൻ ചേട്ടൻ്റെ ആത്മാവിന് ശാന്തി കിട്ടട്ടെ. അതിന്റെ പേരിൽ കിടന്ന് എന്തിനാ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സ്വന്തം കുഞ്ഞിനെ പോലെ നോക്കും എന്ന് പറഞ്ഞതിൽ എന്ത് തെറ്റാണുള്ളത് എനിക്ക് മനസ്സിലാകുന്നില്ല. കഷ്ട്ടം
ഇവിടെ ഒരു പാട് ഡ്രൈവർമാർ മരിച്ചിട്ടുണ്ട് അവരുട ഭാര്യമാർക്കൊന്നും ജോലി കിട്ടിയിട്ടില്ല ഒരു കുഞ്ഞിനെ സ്വന്തം മകനായി വളർത്താമെന്ന് ഒരു മുതലാളിമാരും പറഞ്ഞിട്ടില്ല അത്രക്ക് ആ കുടുംബത്തെ സ്നേഹിച്ച മനാഫിനെ മനസിലാക്ക ബുദ്ധിയും വിവരവും ഇല്ലാത്ത ഇവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധ:പതനം ആരംഭിച്ച കഴിഞ്ഞു. ഇവളെ ജോലിയിൽ നിന്ന് പിരിച്ചു വീടുക പാവപ്പെട്ട പഠിച്ച വ്യക്തിക്കൾക്ക് ആ ജോലി നല്കും
അവർക്കു കിട്ടുന്ന പൈസ aa ബാങ്കിൽ ഇടാൻ വേണ്ടിയാണു ജോലി കൊടുത്തിട്ടുള്ളത് അല്ലാതെ അവരുടെ സംരക്ഷണം അല്ല,,,,, ആരും ponkala ഇടാൻ വരണ്ട എനിക്ക് തോന്നിയ കാര്യം പറഞ്ഞു ഇവനൊക്കെ വട്ടാണോ കഷ്ടം എല്ലാം തന്റേടം പിടിച്ച ആൾക്കാർ ആണ് അത് അന്നേ മനസിലായ കാര്യം aanu
ഏത് ജോലിക്കും അതിന്റെ aaya risk ഉണ്ട് . ഏതെങ്കിലും മുതലായി മാർ ഇങ്ങനെ ചെയ്തത് നിങ്ങൾ കണ്ടിട്ടുണ്ടോ driver മുതലാളി enna ബന്ധതിനെകളും ആത്മ ബന്ധം arjunum manafikkayum തമ്മിൽ undayirunnu
@@Mammooti മുതലാളിയുടെ കൊണവതികാരം ഒന്നും കൂടുതൽ വിളമ്പണ്ട. കുറേക്കാലം പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ടിവി സ്റ്റാർ ആയി നിന്നില്ലേ. ഇനി ഈ കൃഷി മതിയാക്കാൻ പറ ലോറി മുതലാളിയോട്
നിങ്ങൾ പേടിക്കേണ്ട 3 മാസം കഴിഞ്ഞാൽ ഒരാളും ഈ ഒരു സംഭവം ഓർക്കുക കൂടി ഇല്ല. ഇത് തന്നെ മാധ്യമങ്ങൾ ചൂടാറാതെ കൊണ്ട് നടന്ന കാരണം ആണ് ഇങ്ങനെ ഒക്കെ. അല്ലേൽ ഒരുപാട് ഡ്രൈവർമാർ അതും അർജുൻ മരിച്ചതിനേക്കാൾ ദാരുണമായി മരിച്ചിട്ടുണ്ട് അവരുടെ കുടുംബത്തിനൊന്നും സാമ്പത്തിക സഹായമോ ഭാര്യക്ക് ജോലിയോ കിട്ടിയിട്ടില്ല. പിന്നെ മനാഫ് പറഞ്ഞത്. അത് കുറെ ഒക്കെ വൈകാരികമായി പറഞ്ഞതാണെന്ന് ആർക്കും മനസിലാകും.
നിങ്ങൾക്ക് ആവിശ്യം ഇല്ല എങ്കിൽ കർണാടക സർക്കാർ തന്ന 5 lac തിരിച്ചു കൊടുക്ക് പിന്നെ ഓസിൽ കിട്ടിയ സർക്കാർ ജോലിയും ഇവിടെ രാത്രി 2 മണി വരെ ഉറക്കം ഇല്ലാത്ത രീതിയിൽ പഠിച്ച ഞങ്ങൾക്ക് സർക്കാർ ജോലി ഇല്ല ഇതു ഇപ്പോൾ ലാഭം ആയി 🤣🤣🤣🤣🤣
3:50 ഇത് ഞങ്ങളൊക്കെ ശെരിയായിട്ട് ആണ് മനസ്സിലാക്കിയത്... അദ്ദേഹം അത് വൈകാരികമായി പറഞ്ഞതാണ്..ഇനി .നിങ്ങൾ പറഞ്ഞു അരയും തെറ്റിദ്ധരിപ്പിക്കേണ്ട.. പിന്നെ അഞ്ചു സഹോദരിയാണ് എന്നും അച്ഛൻ എന്റെ അച്ഛൻ ആണ് എന്നൊക്കെ പറഞ്ഞല്ലോ... അതൊക്കെ അപ്പൊ ഏത് അർത്ഥത്തിൽ ആണ് എന്ന് ആണ് നിങ്ങൾ ധരിച്ചിരിക്കുന്നത്
സത്യമാണ് അവർക്കൊന്നും ഒരു വിഷമവുമില്ല ആ മീഡിയയുടെ മുമ്പിൽ ആ പെണ്ണ് തന്നെ ഇരിക്കുന്ന കണ്ടില്ലേ അവരെ ആൾക്കാരെ ആ കുടുംബത്തിൽ ആൾക്കാരെ കാണുമ്പോൾ തന്നെ അറിയാം എങ്ങനെയുള്ള ആൾക്കാരാണ്
എല്ലാ കാര്യങ്ങളും കഴിഞ്ഞപ്പോൾ തള്ളിപ്പറയുന്നു എന്തു മനസ്സാക്ഷിയാണ് നിങ്ങളുടെ സംസാരത്തിൽ മനസ്സിലാക്കുന്നത് വല്ലാത്ത കഷ്ടം തന്നെ എല്ലാ പ്രതിഫലവും കിട്ടിയപ്പോൾ മനാഫിനെ തള്ളിപ്പറയുന്നു വല്ലാത്ത കഷ്ടം തന്നെ
കുട്ടിയെ ദത്തെടുത്തു എന്നല്ല മനഫ് പറഞ്ഞതിൻ്റെ meaning...ente മക്കൽപോലെ നോക്കും എന്നും ഒരു ഹെൽപ്പായി എന്നും ഉണ്ടാകും എന്നാണ്...അതിലെന്താണ് തെറ്റ് കാണേണ്ടത്
മുതലാളിയുടെ കൊണവതികാരം ഒന്നും കൂടുതൽ വിളമ്പണ്ട. കുറേക്കാലം പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ടിവി സ്റ്റാർ ആയി നിന്നില്ലേ. ഇനി ഈ കൃഷി മതിയാക്കാൻ പറ ലോറി മുതലാളിയോട്
ഭാര്യയ്ക്ക് വേണ്ടി സംസാരിക്കുന്ന ഭർത്താവ് ഹേയ് ജിതിൻ നിങ്ങൾ ഇങ്ങനെ ഒരു വാർത്താ സമ്മേളനം നടത്തി ഇല്ലായിരുന്നു എങ്കിൽ കുറച്ച് ആളുകളുടെ മനസ്സിൽ നല്ല ഒരു ഇമേജ് നിങ്ങൾക്ക് ഉണ്ടായിരുന്നു അതും കളഞ്ഞു കുളിച്ചു നിങ്ങളുടെ കൂടെ നിന്ന് അർജുനെ കൊണ്ട് വന്ന് ദഹിപ്പിക്കുന്നത് വരെ ഒരുപാട് ആളുകൾ സഹായഹസ്തവുമായി നിന്നിരുന്നു അവരോട് ഒരുപാട് നന്ദി അറിയിക്കുന്നു എന്ന് പറഞ്ഞ് ഈ വാർത്താ സമ്മേളനം നിർത്തി ഇരുന്നു എങ്കിൽ ഇനി പറഞ്ഞിട്ട് കാര്യമില്ല നിങ്ങളുടെ സ്വന്തം നിലവാരം നിങ്ങൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനി ഒന്നും പറയാൻ ഇല്ല
മനാഫ് ഇവിടെ വെച്ച് എല്ലാം നിർത്തു ന്നതാണ് നല്ലത് എല്ലാം റൂട്ട് മരുന്നുണ്ട്. എനി മനാഫ് അവരുടെ വിട്ട് കാരുടെ കാര്യം ഒന്നും പറയണ്ട. എല്ലാം കുറച്ച് കഴിയുമ്പോൾ അറിയാം. 👍
ഭാരതത്തിന്റെ അഭിമാനമായ ഇന്ത്യൻ സൈന്യം വയനാട്ടിലെ ചൂരൽമലയിലെ ദുരന്ത മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ബെയ്‌ലി പാലം തീർത്തു നടത്തിയ രക്ഷാപ്രവർത്തനങ്ങൾ നന്ദിയോടെ മാത്രമേ കേരള ജനതയ്ക്കു ഓർക്കാൻ പറ്റുകയുള്ളു പക്ഷെ കർണാടകയിലെ ഷിരുരിൽ പ്രതികുല സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനുവന്ന നമ്മുടെ സൈന്യം ചില വ്യക്തികളാൽ വിമർശിക്കപ്പെട്ടത് ഓർക്കുന്നു. കരയിലെ മണ്ണ് തൊണ്ണൂറ് ശതമാന ത്തോളം നീക്കിയെന്നും അതിനടിയിൽ വണ്ടിയില്ലെന്നും കർണാടക മന്ത്രി പറഞ്ഞപ്പോൾ അൻപതു ശതമാനം മാത്രമേ നീക്കിയിട്ടുള്ളുവെന്നും വണ്ടി വെള്ളത്തിലാണെങ്കിൽ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യില്ലല്ലോ എന്നും ചിലർ ചാനലുകളിലെ വാർത്താതിഷ്ഠിത പരിപാടികളിൽ വന്നുപറഞ്ഞത് ഓർക്കുന്നു. കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞു കൊണ്ട് മനാഫ് നിൽക്കുന്നത് പലതവണ കണ്ടിരുന്നു.
വളരെ പ്രയാസപ്പെട്ട് ജീവൻ വരെ പണയം വെച്ച് മുങ്ങി തിരയാൻ തയ്യാറായ ഈശ്വർ മാൽ പ വരെ നാടകം കളിക്കുകയാണ് എന്ന് നിങ്ങൾക്ക് പറയാൻ ധൈര്യം വന്നിട്ടുണ്ടെങ്കിൽ നിങ്ങളെ സമ്മതിക്കണം ഒരുപാട് പുച്ഛം തോന്നുന്നു
സാരമില്ല മനാഫ് ക്കാ കുടുംബം അങ്ങനെ പറഞ്ഞോട്ടെ പക്ഷെ അർജുന്റെ ആത്മാവ് എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും അവരെന്താ ഇപ്പോ ഇങ്ങനെ യൊക്കെ പറയുന്നേ മനസിലാവുന്നില്ല
ഈ പെങ്ങൾ തന്നെയാണ് ആദ്യം ചാനലുകൾക്ക് മുന്നിൽ വന്ന് മനാഫ് ഇക്കയെ തഴഞ്ഞ് സo സാരിച്ചത് അതാ ജനം പ്രതികരിച്ചത്😮മനാഫ് ഇക്ക അർജുനെ കിട്ടാൻ വേണ്ടി എത്ര പൈസ ചിലവാക്കി അയാൾ😢 അയാളുടെ പരിശ്രമം കൊണ്ട് മാത്രമാണ് കർണാടക ഇത്ര എഫേർട്ട് എടുത്തത്❤suport. മനാഫ് ഇക്ക
ഈശ്വർ മൽപെ സ്വന്തം ജീവൻ പോലും വകവെക്കാതെ ഒരുപാട് കഷ്ടപ്പെട്ടു. എന്നിട്ടും അദ്ദേഹത്തെ കുറ്റം പറയുന്നത് ശരിയല്ല. വയനാട് ദുരന്തത്തിൽ ഇപ്പോഴും നിരവധിപേരെ കണ്ടുകിട്ടാനുണ്ട്.അത് മറക്കരുത്. അർജുന് വേണ്ടി എല്ലാവരും ഒന്നിച്ചുനിന്നു. എം എൽ എ യുടെ ഇടപെടലും പരിശ്രമവും കൊണ്ടാണ് അർജുന്റെ മൃതദേഹമെങ്കിലും കിട്ടിയത്. അതേപോലെ അർജുനൊപ്പം നിരവധിപേരുടെ ജീവനാണ് അന്ന് ഷിരൂരിൽ പൊലിഞ്ഞത്. അതുകൊണ്ട് അർജുന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കൂ സഹോദരാ
അയാൾ ലോറി വേണ്ട എന്ന് ഇൻഷുറൻസ് കാരോട് പറഞ്ഞു അവിടുത്തെ എസ് പി കൊടുക്കാമെന്നു പറഞ്ഞ പേപ്പറും വേടിച്ചു വന്നിരുന്നെങ്കിൽ തിരച്ചിൽ അവിടെ നിർത്തിയേനെ പിന്നീട് ഡ്രെജ്ജർഅല്ല ലോകത്തിലെ ഏത് സംവിധാനം കൊണ്ടുവന്നിട്ടും ഒരു കാര്യവുമില്ല ഇത് ഒരു മിസ്സിംഗ് കേസ് ആയി മാറുമായിരുന്നു ഇപ്പോൾ ബോഡി കിട്ടിയപ്പോൾ ഇൻഷുറൻസ് കിട്ടുമല്ലോ
നിങ്ങൾ ഈ പറയുന്നതൊന്നും ശരിയല്ലാത്ത കാര്യങ്ങളാണ് എന്ത് പറഞ്ഞു പരത്തിയാൽലു നിങ്ങൾ അതിൻറെ പുറകെ പോകേണ്ട ആവശ്യമില്ല മനാഫ് എന്ന് പറയുന്ന നല്ല മനുഷ്യൻ കൊടും ത്യാഗി ആണ് അയാൾ ഉറച്ച തീരുമാനമെടുത്ത് അവിടെ നിന്നത് കൊണ്ടാണ് നിങ്ങൾ ഇന്ന് ഇവിടെ വന്ന് ഇങ്ങനെ പറയാൻ കഴിയുന്നത്
എല്ലാവരും അർജുനനുവേണ്ടി പ്രാർത്ഥിച്ചിരുന്നു കർണാടക ഗവൺമെന്റ്.മാധ്യമങ്ങൾ. പോലീസ്. ലോറിയുടെ ഉടമ മനാഫ്.ജനപ്രതിനിധികൾ. അങ്ങനെ ഒരു സിസ്റ്റത്തിലൂടെ ആയിരുന്നു ഈ തിരച്ചിൽ മുന്നോട്ടുപോയത് .. ഇപ്പോ ഇവർക്ക് ആരെയും പറ്റുന്നില്ല ഇവരാണ് എല്ലാം ചെയ്തത് എന്ന് പറയുന്നു. നന്ദിയില്ലാത്ത കുടുംബം
പാവം അർജുന്റെ ലോറിയാണ് എന്നെ കണ്ടുപിടിച്ച് ഇത് അദ്ദേഹത്തിന്റെ ലോറിയുടെ ക്യാബിനെ ക്യാബിൻ തന്നെയാണ് എന്ന് കണ്ടുപിടിച്ച ഉറപ്പുവരുത്തി അതിനുശേഷം അവരെ സഹായിച്ചപ്പോൾ അവർ അദ്ദേഹത്തിന് ചവിട്ടി തീർക്കുന്നു ഒരു പുഴുവിന്റെ വിലപോലും അദ്ദേഹത്തിന് കൊടുക്കുന്നില്ല വർഗ്ഗം തന്നില്ല
നന്ദി കേട്ട കുടുംബം. ശരിക്കും സഖാക്കൾ. അയാൾ പറഞ്ഞതിന് അതാണോ അർത്ഥം.നിങ്ങളുടെ സ്വന്തം മാപ്ര മാധ്യമങ്ങൾ എഴുത്തുന്നത് മുഴുവൻ അയാള് (മനാഫ് )പറഞ്ഞതാണോ എന്ന് ചോദിക്ക്
ഇവർ ഇപ്പോൾ ചെയ്യണേ കാര്യം സ്വയം കുടുംബതെ നാറ്റിക്കുക്ക എന്നത് ആണ്.. അർജുനെ സ്നേഹിച്ച ഈ കേരളം അയാൾക്ക് വേണ്ടി പ്രാർത്ഥിച്ച കേരളം.. ഈ കേരളം ഇവരെ വെറുക്കും എന്ന രീതിയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ പോണേ
75000 രൂപ ആ ചെക്കൻ വളയം പിടിച്ചുണ്ടാക്കിയതിനു പുല്ലു വില ആയി ഇപ്പോൾ.. ആ ചെക്കൻ പോയത് നന്നായി.. ഈ വിഷങ്ങൾക്ക് വേണ്ടിയല്ലേ അധ്വാനിക്കേണ്ടത് ആ പാവം, ഒടുക്കം നന്ദികേട് മാത്രമേ കിട്ടു..
@@alanjeevan1192 YES.. ടൺ കണക്കിന് ഭാരമുള്ള ലോഡ് വഹിക്കുന്ന Heavy Duty ലോറിയാണ് അന്തർസംസ്ഥാന ഓട്ടത്തിൽ കിലോമീറ്ററുകൾ ഉറക്കമൊഴിച്ചു അർജുനെ പോലുള്ള ഡ്രൈവേഴ്സ് ഓടിക്കുന്നത്... ചില്ലറ സ്ക്കില്ലും മനക്കട്ടിയും പോര ലോഡ് കൃത്യസ്ഥലത്ത് കൃത്യസമയത്ത് എത്തിക്കാൻ... പിന്നെ മാസത്തിൽ എത്രയോ തവണ അവരങ്ങനെ ലോടെടുക്കും.. Many get more than 75K.. Because THEY DESERVE IT.. 👍
കർണാടക ഗവൺമെൻറ് 5 ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞതിന് ശേഷമാണ് അവരുടെ കുടുംബത്തിൽ പ്രശ്നം തുടങ്ങിയത് എന്നു തോന്നുന്നു അർജ്ജുനനെ പോലെ തന്നെ മറ്റൊരു ലോറി ഡ്രൈവർ തമിഴ്നാട്ടിലുള്ള ഒരാളുണ്ടായിരുന്നു ആ ലോറിയുടെ ഉടമ ആ ഭാഗത്ത് പോലും പോയില്ല എന്നാണ് എനിക്ക് തോന്നുന്നത് മനാഫ് അവിടെ വളരെയധികം പ്രയത്നിച്ച തായ് ആണ് മാധ്യമ വാർത്തയിൽ കൂടി നമുക്ക് മനസ്സിലാക്കാൻ പറ്റിയത് 71 ദിവസം കഴിഞ്ഞതിനുശേഷം നിങ്ങൾ ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തി പറയുന്നതിന് യുക്തി എന്താണ് പട്ടാളത്തെ കുറിച്ച് മോശമായി അർജൻറീന അമ്മ സംസാരിച്ചപ്പോൾ പലരും കരുതിയത് മകൻ നഷ്ടപ്പെട്ട ഒരു മാതാവിൻറെ ദുഃഖത്തിൽ നിന്നുണ്ടാകുന്ന വർത്തമാനങ്ങൾ ആണ് എന്ന് ഇന്ന് ആ കുടുംബത്തിൻറെ പത്രസമ്മേളനം കാണുമ്പോൾ നമുക്ക് ആ ചിന്താഗതിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു
എഴുതിവെച്ച പറയുവാനല്ലേ.. Well പ്ലാനിങ് ആണല്ലോ അളിയൻ,, അഞ്ചു മാക്സിമം show കാണിച്ച ഇനി അളിയന്റെ ഊഴം,,മനാഫ്ക്ക മോശക്കാരൻ ആണെങ്കിൽ അന്നേ അയാളെ ഒഴിവാക്കരുന്നല്ലോ നിങ്ങൾക്ക് അയാൾ എല്ലാം രീതിയിലും ചെയ്യേണ്ടത് ചെയ്തപ്പോൾ അയാൾ കുറ്റകാരൻ ആയി അല്ലെ നമിച്ചു 🙏
@@vfamily0 എന്തിനാ കണ്ടവന്മാര്‍ക്ക് മൊത്തം,അഭിമുഖം നല്‍കാന്‍ പോണത്. ഒരു പ്രവശൃവും രണ്ട് പ്രാവശൃവും ഒക്കെ ok. അതില്‍ കൂടുതലായാല്‍ ലോറി. ഒരാള്‍ തന്നെ കുറിച്ച് തന്നെ സ്വയം പറഞ്ഞ് പറഞ്ഞ് നടക്കുന്നത് അല്‍പ്പം ഓവര്‍ തന്നെയാണ്.
ഡോ അയാളെ നാലാമത്തെ കുട്ടി എന്നും പറഞ്ഞു നോക്കുന്നതിൽ എന്തുവാ പ്രശ്നം അയാള് അയാളുടെ ഒരു അനിയന്റെ കുഞ്ഞുങ്ങളുടെ രീതിയിലാണ് അയാള് പറഞ്ഞത് അയാളെ വെയിൽ എന്നില്ല ആ മഴ എന്നില്ലമനുഷ്യൻ അവിടെ ഇത്രയും പോരാടിയാണ് ആ ബോഡി അവിടെ എത്തിച്ചത് എന്നിങ്ങനെ മീഡിയയിൽ വന്ന് മീഡിയയിൽ വന്നിരുന്നു പറയുന്ന നാണമില്ലേ ഇവനൊന്നും ഇത്രയും നാണംകെട്ട ഒരു കുടുംബത്തിന് നമ്മൾ കണ്ടിട്ടില്ല ഞാൻ കണ്ടിട്ടില്ല
നാണമില്ലേ സഹോദര, ഇങ്ങനെ നന്ദികേട്ടാ വർത്താനം സംസാരിക്കാൻ,elllam കഴിഞ്ഞപ്പോൾ ഇങ്ങനെ തന്നെ വേണം, മീഡിയ വിളിച്ചു ഇങ്ങനെയൊക്കെ സംസാരിക്കാൻ നല്ല തൊലിക്കട്ടി, സഹിക്കാൻ പറ്റാത്തത് കൊണ്ട ഇങ്ങനെ കമന്റ് ഇട്ടത്. അർജുൻ ചേട്ടാ ❤
പണം ഉണ്ടാക്കുന്നത് നല്ലതാണ്.. പക്ഷേ ഇത്തരത്തിലുള്ള വൃത്തികെട്ട പത്രപ്രവർത്തനം നടത്തിപണമുണ്ടാക്കുന്നത് ഒരു നല്ല കീഴ്വാഴക്കമല്ല.. മാധ്യമങ്ങൾ ശ്രദ്ധിക്കണം
700 രൂപായിക്ക് ആണോ അർജുൻ വണ്ടി ഓടിച്ചത്... ഇത്രയും നാൾ ആ വീട്ടിലെ കര്യങ്ങൾ നോക്കി നടത്തിയത്.... മനാഫ് ഇക്ക പറഞ്ഞത് പോലെ നമ്മൾ ഒകെ ആ കുഞ്ഞിനെ നമ്മൾ നോക്കും എന്ന് പറഞ്ഞാൽ ഇവർ ഇത് പോലെ തന്നെ പറയും... കഷ്ട്ടം നന്ദി കേട്ട വീട്ടുകാർ..... നിങ്ങൾക്ക് എത്ര വിരോധം ഉണ്ടെങ്കിലും ഈ ഒരു പത്ര സമ്മേളനം നടത്തി നിങ്ങള്ളുടെ തന്നെ വില കള്ളയരുതായിരുന്നു ......
ഇനി ഈ കുടുംബത്തെ ചാനലിനു മുമ്പിൽ കൊണ്ട് വെക്കരുത് പ്ലീസ് ഇവർ നന്ദികെട്ട വർഗ്ഗം
അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. ഈ കുഞ്ഞിനെ കൊണ്ടുപോയി വീട്ടിൽ നിർത്തി വളർത്താനല്ല. സഹായിക്കാം എന്നാണ് അർത്ഥമാക്കിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥത മനസ്സിലാക്കാൻ കഴിവില്ലാത്ത പലിശകൾ
Athe
@@rajilaanvar7923 സത്യം
Yes
@@rajilaanvar7923 athennu allenkil Arjun ithranalum a manafinte kude nilkkumo.chilappol aliyanumayi ulla adupathekal avar thammil kanum.
Athoke fund. Kittan ulla buddi aanu bro...manaf verum business man aanu.lorry kachavadam..oohikan paadile...ninne pole nallavar aala ellavarum.njanum kore aalukale knadatha
എന്റെ കുടുംബം ഞാൻ എന്റെ ഭർത്താവ്. ഞാനും എന്റെ ഭർത്താവുമാണ് എല്ലാം ചെയ്തത് എന്നാ ഭാവമാണ് അർജുന്റെ പെങ്ങൾക്ക്
അവൾക്ക് അഹങ്കാരം ഇത്തിരി കൂടുതലാണ്
Athu shariyaaa
Athe
@@Neha.538 സത്യം എന്തൊക്കെയോ സ്വന്തമാക്കാനുള്ളത് പോലെ
അവരെ ക്കുറിച്ചോ മനഫിനേ കുറിച്ചേ നമ്മുക്കൊന്നും വ്യക്തിപരമായി അറിയിലല്ലോ, പിന്നെ എന്തിനാ കുറ്റം പറയാനും ന്യായീകരിക്കാനും നിൽക്കുന്നേ
അയ്യേ എന്ന ഇത് എല്ലാം കഴിഞ്ഞപ്പോൾ നന്ദികേട് കാണിക്കുന്നു
പിന്നെ കള്ളം പറഞ്ഞു പരത്തിയാൽ താൻ സഹിക്കുമോ
Manaf അല്ലെ കള്ളം പ്രചരിപ്പിക്കുന്നത്
@@bilalbilu9731 നന്നി കേടിന്റെ അങ്ങേ അറ്റം കഷ്ട്ടം
75000 roopabkittiyitt thikayunnillann paranjal veettukarodulla arjunte karuthal aaan allathe vere onnum alla
ഒരു ഡ്രൈവർ ( നാഷണൽ പെർമിറ്റ്) ബാറ്റ ഒരു ട്രിപ്പിൻ്റെ (one side) പോകുന്ന വാടകയുടെ 16% ആണ്. ഒരു ട്രിപ്പ് പോകാൻ (500-600kms) ഓടുന്ന വണ്ടിക്ക് വാടക 50000 ആണെങ്കിൽ 8000 രൂപയാണ് ഡ്രൈവർക്ക് ശമ്പളം ആയി കിട്ടുന്നത്. പോട്ടെ, 10000 കിട്ടിയെന്ന് വയ്‌ക്ക്, ഒരു ട്രിപ്പ് പോയിട്ട് വരാൻ മിനിമം 6-8 ദിവസം എടുത്താൽ ഒരു മാസം maximum നാല് ട്രിപ്പ് വെച്ച് കിട്ടിയാലും 40000 മാത്രമേ ആകുന്നുള്ളൂ. ഇതിൽ നിന്നാണ് പോകുന്നതിൻ്റെ ചിലവും എടുക്കുന്നത്. അങ്ങനെയുള്ള ഒരു ഡ്രൈവർക്ക് എങ്ങനെയാണ് ഇത്രയും സാലറി കിട്ടുന്നത്.
അർജുന്റെ ബോഡി കിട്ടുന്നതിന് മുൻപ് ഇതൊന്നും കേട്ടില്ലല്ലോ ഇപ്പ എല്ലാം കണ്ടുപിടിച്ചു കഴിഞ്ഞപ്പ വന്നേക്കുന്നു 🤦♀️
Ath point
നന്ദി ഇല്ലാത്ത കുടുംബം .
നാണം ഇല്ലേ ഇങ്ങനെ പറയാൻ . ഇവൻ എഴുതി വെച്ച് ആണോ പറയുന്നത്. അർജുൻ ചേട്ടൻ്റെ ആത്മാവിന് ശാന്തി കിട്ടട്ടെ. അതിന്റെ പേരിൽ കിടന്ന് എന്തിനാ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സ്വന്തം കുഞ്ഞിനെ പോലെ നോക്കും എന്ന് പറഞ്ഞതിൽ എന്ത് തെറ്റാണുള്ളത് എനിക്ക് മനസ്സിലാകുന്നില്ല. കഷ്ട്ടം
നീയൊന്നും മനഷനല്ലടോ
സഹായിച്ചവനെ കല്ലേറ് കിട്ടൂ
അത് പ്രകൃതി പ്രതിഭാസം
കോമൺസെൻസില്ലാത്ത കുടുംബം
നന്ദികെട്ട വർഗം 😢😢😢😢😢😢😢😢😢😢😢😢😢😢
നിങ്ങളെ പേരും പറഞ്ഞ് പിരിച്ചു തിന്നണ്ടിയുള്ള ഗതികേട് മനാഫിനില്ല.
ഇവിടെ ഒരു പാട് ഡ്രൈവർമാർ മരിച്ചിട്ടുണ്ട് അവരുട ഭാര്യമാർക്കൊന്നും ജോലി കിട്ടിയിട്ടില്ല ഒരു കുഞ്ഞിനെ സ്വന്തം മകനായി വളർത്താമെന്ന് ഒരു മുതലാളിമാരും പറഞ്ഞിട്ടില്ല അത്രക്ക് ആ കുടുംബത്തെ സ്നേഹിച്ച മനാഫിനെ മനസിലാക്ക ബുദ്ധിയും വിവരവും ഇല്ലാത്ത ഇവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധ:പതനം ആരംഭിച്ച കഴിഞ്ഞു. ഇവളെ ജോലിയിൽ നിന്ന് പിരിച്ചു വീടുക പാവപ്പെട്ട പഠിച്ച വ്യക്തിക്കൾക്ക് ആ ജോലി നല്കും
Aa family ye veruthe vidu..l support Arjun's family
അവർക്കു കിട്ടുന്ന പൈസ aa ബാങ്കിൽ ഇടാൻ വേണ്ടിയാണു ജോലി കൊടുത്തിട്ടുള്ളത് അല്ലാതെ അവരുടെ സംരക്ഷണം അല്ല,,,,, ആരും ponkala ഇടാൻ വരണ്ട എനിക്ക് തോന്നിയ കാര്യം പറഞ്ഞു ഇവനൊക്കെ വട്ടാണോ കഷ്ടം എല്ലാം തന്റേടം പിടിച്ച ആൾക്കാർ ആണ് അത് അന്നേ മനസിലായ കാര്യം aanu
പ്രതികൂല കാലാവസ്ഥയിലും സ്വന്തം ജീവൻ പണയ പെടുത്തി മുതലാളിക്ക് വേണ്ടി ആത്മർത്ഥം ആയി ജോലി ചെയ്യാൻ ഇറങ്ങിയ അർജുൻ്റെ അത്രയും വരുമോ മനാഫ് ചെയ്തത്...
Enthonnedey.....@@Poppeye5
ഏത് ജോലിക്കും അതിന്റെ aaya risk ഉണ്ട് . ഏതെങ്കിലും മുതലായി മാർ ഇങ്ങനെ ചെയ്തത് നിങ്ങൾ കണ്ടിട്ടുണ്ടോ driver മുതലാളി enna ബന്ധതിനെകളും ആത്മ ബന്ധം arjunum manafikkayum തമ്മിൽ undayirunnu
നന്ദി കെട്ട കുടുംബം.
@@Neha.538 than.ariyathe.parayaruth.aviduthe.ayalkkar.prnjutharum.avareptti
@@PrasanthNk-n8s enthanu parayu
Manafikka അർജുനോട് ചെയ്യേണ്ട kadama ചെയ്തു അത് മതി
കിട്ടേണ്ടത് കിട്ടി. ഇനി അഹങ്കാരം മാത്രം.സങ്കടം 50%സന്തോഷം 50%..
അവസാനം ഇങ്ങനെയേ വരൂ , ഇന്നത്തെ കാലത്ത് ആരേയും അതിര് കവിഞ് സഹായിക്കാൻ നിക്കരുത് ..!
പാലം കടക്കുന്നത് വരെ നാരായണ നാരായണ പാലം കടന്നാൽ കൂരായണ😂😂
വാസ്തവം
Right
മരണത്തിൽ ദുഃഖിക്കുന്നു. പക്ഷേ സോറി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പോലെയാണ് കുടുംബവും കുറെ ആൾക്കാരുടെയും പ്രതികരണം. ഓവർ ആക്കി ചളമാക്കുന്നു.
അർജുൻ മരണപെട്ടു, വണ്ടി എടുത്തില്ലേലും മനാഫിനു ഇൻഷുറൻസ് കിട്ടും, അയാള് പിന്നാലെ നടന്നതുകൊണ്ടല്ലേ അർജുന്റെ ശരീരം കർമ്മം ചെയ്യാൻ എങ്കിലും കിട്ടിയത്
Yes
@@Malayali6791 അർജുനുള്ള ഇൻസൂറൻസും ബോഡി കിട്ടി യാലെ കിട്ടൂ
ഇത് എനിക്ക് മനസിലാവുന്നതെന്താണെന്നു വെച്ചാൽ... ഇപ്പോൾ പബ്ലിസിറ്റി കിട്ടേണ്ടത് ആ അർജുന്റെ അളിയനാണ് എന്നാണ്
സത്യം അവനെ ജനം പോക്കണമായിരുന്നു അത് നടക്കാത്തത്തിൽ ഉള്ള vayraagyam
ലോറി ഉടമ കാണിച്ചത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് സമ്മതിച്ചോ
@@NYK0Hindustani മനാഫ് സ്നേഹ നിതി തന്നെ അർജുന്റെ കുടുംബത്തെ ആണ് പറഞ്ഞത്
@@Mammooti മുതലാളിയുടെ കൊണവതികാരം ഒന്നും കൂടുതൽ വിളമ്പണ്ട. കുറേക്കാലം പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ടിവി സ്റ്റാർ ആയി നിന്നില്ലേ. ഇനി ഈ കൃഷി മതിയാക്കാൻ പറ ലോറി മുതലാളിയോട്
ഇപ്പോ ഈ video കണ്ടപ്പോയോ ഈ ഫാമിലിയോടെ വെറുപ്പാണ് തോന്നുന്നത്. നന്ദികെട്ട കുടുംബം
അതാണ് സഖാക്കൾ
സത്യം 🙌
സത്യം വെറുപ്പ് തന്നെ
Sathiyam
Manafka idonnum karriyamakkanda padach rabb nigalk karuna chayyum
നിങ്ങൾ പേടിക്കേണ്ട 3 മാസം കഴിഞ്ഞാൽ ഒരാളും ഈ ഒരു സംഭവം ഓർക്കുക കൂടി ഇല്ല. ഇത് തന്നെ മാധ്യമങ്ങൾ ചൂടാറാതെ കൊണ്ട് നടന്ന കാരണം ആണ് ഇങ്ങനെ ഒക്കെ. അല്ലേൽ ഒരുപാട് ഡ്രൈവർമാർ അതും അർജുൻ മരിച്ചതിനേക്കാൾ ദാരുണമായി മരിച്ചിട്ടുണ്ട് അവരുടെ കുടുംബത്തിനൊന്നും സാമ്പത്തിക സഹായമോ ഭാര്യക്ക് ജോലിയോ കിട്ടിയിട്ടില്ല. പിന്നെ മനാഫ് പറഞ്ഞത്. അത് കുറെ ഒക്കെ വൈകാരികമായി പറഞ്ഞതാണെന്ന് ആർക്കും മനസിലാകും.
Athu correct
Satyam
👍👍
ആ പറഞ്ഞത് 100% ശരിയാണ്
Athe sathyam orale salary arum purath parayilla.arjun thante salary veettil ellavarodum parayanam ennilla.
മനാഫ് നല്ല വെക്തി യാണ് 🌹🌹
ഇവരെക്കാലും നന്നായി തനിക്ക് അറിയാമോ
@@nithinnanthu701atelectasis bro manaff❤❤❤❤❤
@@nithinnanthu701 അല്ലെകിൽ 72 ദിവസം avide നിക്കോ bigg salut manafikka
നന്ദി ഇല്ലാത്ത കുടുംബം
True
മനാഫ്ക്ക നിങ്ങടെ കൂടെ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ പറയില്ലേ ലോറി മുതലാളി ഇട്ടേച്ചുപോയെന്ന്.
തിരിഞ്ഞു നോക്കിയില്ല ന്ന് പറയും വെറുതെ അല്ല മറ്റു ലോറി മുതലാളി കൾ ഇതിനൊന്നും നിക്കാതെ ഇൻഷൂർ പൈസ യും വേടിച്ചു പോയത്
Athe
ലോറിയുടെ ഉടമയല്ലേ അല്ലാതെ അർജുന്റെ ജീവിതത്തിൻറെ ഉടമയല്ലല്ലോ എന്നാപ്പിന്നെ വലിയ ഡെക്കറേഷൻ ഒന്നും വേണ്ട.
മനാഫ് നന്നായി മുതലെടുത്തു എന്ന് മനസ്സിലാകും അൽപം ഒന്ന് ആലോജിച്ചാൽ.
ഇവർക്ക് അർജുൻ നഷ്ടപ്പെട്ടതിലല്ല ദുഃഖം ഏതെങ്കിലും തരത്തിൽ കിട്ടാനുള്ള വരുമാനം മുടങ്ങുമോ എന്ന വേവലാതിയാണ്
കഷ്ടം
@@ayatakumaranellur7378 എത്ര എത്ര പേര് ഇങ്ങനെ മരിക്കുന്നു അവർക്ക് ആർകെങ്കിലും സർക്കാർ ജോലി കൊടുത്തിട്ടുണ്ടോ
നന്നി കെട്ട കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ട അർജുന് ശാന്തി കിട്ടട്ടെ
വർഗ സ്‌നേഹി മദ്രസ ടീം
@@rentheforce66sanghi theevravadhi vannallo
മനാഫിനെ കണ്ടിട്ട് പോലും ഇല്ലാത്ത ടീംസാണ്, മാധ്യമങ്ങളിലൂടെ എന്തേലും കണ്ട് ഉറഞ്ഞു തുള്ളുന്നത്😂
@@Poppeye5 njammante aal aayathond aan nyayeekaranam
@@rentheforce66പറഞ്ഞത് ന്യായം അല്ലെ
നിങ്ങൾക്ക് ആവിശ്യം ഇല്ല എങ്കിൽ കർണാടക സർക്കാർ തന്ന 5 lac തിരിച്ചു കൊടുക്ക് പിന്നെ ഓസിൽ കിട്ടിയ സർക്കാർ ജോലിയും ഇവിടെ രാത്രി 2 മണി വരെ ഉറക്കം ഇല്ലാത്ത രീതിയിൽ പഠിച്ച ഞങ്ങൾക്ക് സർക്കാർ ജോലി ഇല്ല ഇതു ഇപ്പോൾ ലാഭം ആയി 🤣🤣🤣🤣🤣
😂😂😂
,ഇത് നിർത്തികൂടെ ഇങ്ങനെ പറഞ്ഞ് കൊണ്ടിരുന്നാൽ ഇതിനൊരു അവസാനം ഉണ്ടാവില്ല
Sathyam 😂👍
വല്ലാത്ത മനുഷ്യർ
എല്ലാം കഴിഞ്ഞപ്പോൾ നന്ദി കേട്.. ത്ഫൂ..... 😅😅😅
നന്മ ചെയ്യുമ്പോൾ അത് നന്മയാണെന്ന് മനസ്സിലാക്കുവാൻ സാധിക്കാത്ത ഒരു കുടുംബം ആണെന്ന് തെളിയിച്ചു തന്നു അർജുന്റെ കുടുംബം .
വല്ലാതെ നന്മ മരം ആക്കല്ലേ
@@Triple-SRD3 സത്യം എല്ലാം ഞങ്ങൾ എന്ന ഭാവം
ഫയങ്കര പത്ര സമ്മേളനം.. നാണമില്ലേ ഇവറ്റകളുടെ പിറകെ നടക്കാൻ 😂😂😂
അഞ്ചു മാധ്യമങ്ങളെ കണ്ടത് നിന്നെ പൊക്കി പറയാൻ അല്ലെ അളിയാ 😂
അവൻറെ അവളെ ഒക്കെ മുഖം കണ്ടാലറിയാം നന്ദിയില്ലാത്ത വർഗങ്ങൾ ആണെന്ന് ഈ അനിയൻ എന്ന് പറയുന്നവരനെ അവിടെ കണ്ടിട്ടേയില്ല ലോറി കിട്ടിയപ്പോൾ പാത്രം പറക്കാൻ വന്നു
മനാഫ് ഇക്ക നല്ല വ്യക്തി ആണ്... നന്ദി ഇല്ലാത്ത... ജന്മങ്ങൾ
അവരെ കളും കൂടുതൽ മനാഫിനെ നിങ്ങൾക്ക് അറിയുമോ,മാധ്യമങ്ങൾ ഓരോന്നു പടച്ചു വിടും,അത് എടുത്ത് തലയിൽ വെച്ച് ചുമ്മകാൻ കൊറേ ടീമുകളും😅
Ninakk ariyumo@@Poppeye5
അല്ല ഓൻ ശരീല്ല. ഞമ്മക്കറിയാം ഓനെ
3:50 ഇത് ഞങ്ങളൊക്കെ ശെരിയായിട്ട് ആണ് മനസ്സിലാക്കിയത്... അദ്ദേഹം അത് വൈകാരികമായി പറഞ്ഞതാണ്..ഇനി .നിങ്ങൾ പറഞ്ഞു അരയും തെറ്റിദ്ധരിപ്പിക്കേണ്ട.. പിന്നെ അഞ്ചു സഹോദരിയാണ് എന്നും അച്ഛൻ എന്റെ അച്ഛൻ ആണ് എന്നൊക്കെ പറഞ്ഞല്ലോ... അതൊക്കെ അപ്പൊ ഏത് അർത്ഥത്തിൽ ആണ് എന്ന് ആണ് നിങ്ങൾ ധരിച്ചിരിക്കുന്നത്
ഇതുവരെ സൈബർ ആക്രമണം നേരിട്ടിട്ടില്ല ഇനിയാണ് സൈബർ ആക്രമണം നേരിടാൻ പോകുന്നത് അഹങ്കാരം നന്ദിയില്ലായ്മ ഇതൊക്കെയാണ് ഇതിൻറെ അർത്ഥം
ഒരു പുല്ലും തൊലിക്കില്ല നീയൊന്നും
👍
അയ്യയോ ഇങ്ങനെ ഉണ്ടോ ആൾക്കാർ ☹️ഇവർക് എവിടെ വിഷമം
Avlkk ottum thanne illa😮 ellm fraud, athu kond aavam aa paavathinum Ingane okke vnnathm😢
5ലക്ഷം കിട്ടിയ സന്തോഷം ആവും
@@muhammedrafeeq4673 avrk aa amount ok salary ayi kitunathane. Arjunte sister ok nalla job ullathane
സത്യമാണ് അവർക്കൊന്നും ഒരു വിഷമവുമില്ല ആ മീഡിയയുടെ മുമ്പിൽ ആ പെണ്ണ് തന്നെ ഇരിക്കുന്ന കണ്ടില്ലേ അവരെ ആൾക്കാരെ ആ കുടുംബത്തിൽ ആൾക്കാരെ കാണുമ്പോൾ തന്നെ അറിയാം എങ്ങനെയുള്ള ആൾക്കാരാണ്
ഇനി അർജുന്റെ പേരും പറഞ്ഞ് വന്നാൽ നിന്നെയും ഞങ്ങൾ മനസ്സിലാക്കും കേട്ടോടാ അളിയാ
😂🤣
എല്ലാ കാര്യങ്ങളും കഴിഞ്ഞപ്പോൾ തള്ളിപ്പറയുന്നു എന്തു മനസ്സാക്ഷിയാണ് നിങ്ങളുടെ സംസാരത്തിൽ മനസ്സിലാക്കുന്നത് വല്ലാത്ത കഷ്ടം തന്നെ എല്ലാ പ്രതിഫലവും കിട്ടിയപ്പോൾ മനാഫിനെ തള്ളിപ്പറയുന്നു വല്ലാത്ത കഷ്ടം തന്നെ
നോക്കി വായിക്ക് , തെറ്റിക്കല്ലേ ..!
😂 ath sathyam exhuthi vachekkunnu
ജോലി വേണ്ടെന്ന് വെക്കുമോ സഹായം വേണ്ടെങ്കിൽ
Athaanu👍,ithum pokky nadakkunnath😂👍
Vekkumayirikkum
കുട്ടിയെ ദത്തെടുത്തു എന്നല്ല മനഫ് പറഞ്ഞതിൻ്റെ meaning...ente മക്കൽപോലെ നോക്കും എന്നും ഒരു ഹെൽപ്പായി എന്നും ഉണ്ടാകും എന്നാണ്...അതിലെന്താണ് തെറ്റ് കാണേണ്ടത്
മുതലാളിയുടെ കൊണവതികാരം ഒന്നും കൂടുതൽ വിളമ്പണ്ട. കുറേക്കാലം പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ടിവി സ്റ്റാർ ആയി നിന്നില്ലേ. ഇനി ഈ കൃഷി മതിയാക്കാൻ പറ ലോറി മുതലാളിയോട്
Oru തെറ്റും ella
@@Naajinkoor അർജുനൻ്റെ ലോറിയുടെ ഉടമയല്ലേ അയാൾ അല്ലാതെ അർജുനൻറെ കുടുംബത്തിൻറെ ഉടമ ഒന്നുമല്ലല്ലോ. അത് ആകാനും ശ്രമിക്കണ്ട. എന്നതാണ് ആ പറഞ്ഞതിൻ്റെ പൊരുൾ.
@@NYK0Hindustani അത് അഹങ്കാരം ആണ് ബ്രോ
@@NYK0Hindustani ഇംഗക്ക് ടൈം ഉണ്ടേൽ ഒന്നു പോയി പറഞ്ഞൂടെ🤭
കാര്യം കഴിഞ്ഞപ്പൊ ഇനി ആരേയും ആവശ്യം ഉണ്ടാകില്ല
നന്ദി യില്ലാത്ത വർഗം 😢
എഴുതിയത് മൊത്തം വായിച്ചോ 😅😅
😂😂😂😅😅
😂🤣
എന്താടോ നന്ദി കേട്ട വർത്തമാനം പറയുന്നേ. അയാൾ നല്ലതിന് വേണ്ടി പറഞ്ഞതാ. നിങ്ങളദ് എന്തോക്കെയോ വിചാരിച്ചു.. എന്താടോ കഷ്ട്ടം
ഒരു വട്ടമെങ്കിലും നമ്മളെ സഹായിച്ചവരെ തള്ളി പറയുവാൻ പാടില്ല വളരെ മോശമായി പോയി
ഭാര്യയ്ക്ക് വേണ്ടി സംസാരിക്കുന്ന ഭർത്താവ്
ഹേയ് ജിതിൻ നിങ്ങൾ ഇങ്ങനെ ഒരു വാർത്താ സമ്മേളനം നടത്തി ഇല്ലായിരുന്നു എങ്കിൽ കുറച്ച് ആളുകളുടെ മനസ്സിൽ നല്ല ഒരു ഇമേജ് നിങ്ങൾക്ക് ഉണ്ടായിരുന്നു അതും കളഞ്ഞു കുളിച്ചു
നിങ്ങളുടെ കൂടെ നിന്ന് അർജുനെ കൊണ്ട് വന്ന് ദഹിപ്പിക്കുന്നത് വരെ ഒരുപാട് ആളുകൾ സഹായഹസ്തവുമായി നിന്നിരുന്നു അവരോട് ഒരുപാട് നന്ദി അറിയിക്കുന്നു എന്ന് പറഞ്ഞ് ഈ വാർത്താ സമ്മേളനം നിർത്തി ഇരുന്നു എങ്കിൽ ഇനി പറഞ്ഞിട്ട് കാര്യമില്ല നിങ്ങളുടെ സ്വന്തം നിലവാരം നിങ്ങൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനി ഒന്നും പറയാൻ ഇല്ല
മനാഫ് മെൻക്കെട്ടില്ലെങ്കിൽ നിനക്ക് ഇത് പറയാൻ arjune കിട്ടില്ലയിരുന്നു അവന്റെ സമർഥ്യം അത്രക്ക് വലുതാണ്
മനാഫ് ഇവിടെ വെച്ച് എല്ലാം നിർത്തു ന്നതാണ് നല്ലത് എല്ലാം റൂട്ട് മരുന്നുണ്ട്. എനി മനാഫ് അവരുടെ വിട്ട് കാരുടെ കാര്യം ഒന്നും പറയണ്ട. എല്ലാം കുറച്ച് കഴിയുമ്പോൾ അറിയാം. 👍
അതെ manafikka ചെയ്യേണ്ടത് ചെയ്തു ഇനി thirinjuനോക്കണ്ട
കഷ്ടം എനിക്കിതപ്പോയെ തോന്നി. മനാഫിൻ്റെ നല്ല മനസ്സിന് നന്ദി
ഇത് പോലുള്ള ആളുകൾ കാരണം മറ്റുള്ളവരെ സഹായിക്കാൻ പോലും ആളുകൾക്ക് പേടിയാകും ഇനി
നന്ദികേട് കാണിക്കരുത് പാവം മനുഷ്യനോടു മനഫ്‌ക്ക ഇഷ്ട്ടം ❤❤
എന്തൊക്കെയാ ഈ പറയുന്നത് മനാഫ് നല്ലൊരു മനുഷ്യനാണ്
നേരിട്ട് പരിജയം ഉണ്ടോ
@@nithinnanthu701 നേരിട്ട് പരിജയം വേണോ 72 ദിവസം കണ്ടത് pore
ഭാരതത്തിന്റെ അഭിമാനമായ ഇന്ത്യൻ സൈന്യം വയനാട്ടിലെ ചൂരൽമലയിലെ ദുരന്ത മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ബെയ്‌ലി പാലം തീർത്തു നടത്തിയ രക്ഷാപ്രവർത്തനങ്ങൾ നന്ദിയോടെ മാത്രമേ കേരള ജനതയ്ക്കു ഓർക്കാൻ പറ്റുകയുള്ളു പക്ഷെ കർണാടകയിലെ ഷിരുരിൽ പ്രതികുല സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനുവന്ന നമ്മുടെ സൈന്യം ചില വ്യക്തികളാൽ വിമർശിക്കപ്പെട്ടത് ഓർക്കുന്നു. കരയിലെ മണ്ണ് തൊണ്ണൂറ് ശതമാന
ത്തോളം നീക്കിയെന്നും അതിനടിയിൽ വണ്ടിയില്ലെന്നും കർണാടക മന്ത്രി പറഞ്ഞപ്പോൾ അൻപതു ശതമാനം മാത്രമേ നീക്കിയിട്ടുള്ളുവെന്നും വണ്ടി വെള്ളത്തിലാണെങ്കിൽ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യില്ലല്ലോ എന്നും ചിലർ ചാനലുകളിലെ വാർത്താതിഷ്ഠിത പരിപാടികളിൽ വന്നുപറഞ്ഞത് ഓർക്കുന്നു. കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞു കൊണ്ട് മനാഫ് നിൽക്കുന്നത് പലതവണ കണ്ടിരുന്നു.
മനാഫിക്ക ഒന്നും മിണ്ടരുത് പ്രതികരിക്കരുത്😮😅
ഇവർ ആദ്യം ഇന്ത്യയിലുള്ള എല്ലാ സംവിധാനത്തെയും തള്ളി. പറഞ്ഞതാണ് പിന്നെയല്ലേ മനാഫിനെ തള്ളിപ്പറയുന്നത് കാര്യമാക്കണ്ട👍
വളരെ പ്രയാസപ്പെട്ട് ജീവൻ വരെ പണയം വെച്ച് മുങ്ങി തിരയാൻ തയ്യാറായ ഈശ്വർ മാൽ പ വരെ നാടകം കളിക്കുകയാണ് എന്ന് നിങ്ങൾക്ക് പറയാൻ ധൈര്യം വന്നിട്ടുണ്ടെങ്കിൽ നിങ്ങളെ സമ്മതിക്കണം ഒരുപാട് പുച്ഛം തോന്നുന്നു
സാരമില്ല മനാഫ് ക്കാ കുടുംബം അങ്ങനെ പറഞ്ഞോട്ടെ പക്ഷെ അർജുന്റെ ആത്മാവ് എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും അവരെന്താ ഇപ്പോ ഇങ്ങനെ യൊക്കെ പറയുന്നേ മനസിലാവുന്നില്ല
ഈ പെങ്ങൾ തന്നെയാണ് ആദ്യം ചാനലുകൾക്ക് മുന്നിൽ വന്ന് മനാഫ് ഇക്കയെ തഴഞ്ഞ് സo സാരിച്ചത് അതാ ജനം പ്രതികരിച്ചത്😮മനാഫ് ഇക്ക അർജുനെ കിട്ടാൻ വേണ്ടി എത്ര പൈസ ചിലവാക്കി അയാൾ😢 അയാളുടെ പരിശ്രമം കൊണ്ട് മാത്രമാണ് കർണാടക ഇത്ര എഫേർട്ട് എടുത്തത്❤suport. മനാഫ് ഇക്ക
ഈശ്വർ മൽപെ സ്വന്തം ജീവൻ പോലും വകവെക്കാതെ ഒരുപാട് കഷ്ടപ്പെട്ടു. എന്നിട്ടും അദ്ദേഹത്തെ കുറ്റം പറയുന്നത് ശരിയല്ല. വയനാട് ദുരന്തത്തിൽ ഇപ്പോഴും നിരവധിപേരെ കണ്ടുകിട്ടാനുണ്ട്.അത് മറക്കരുത്. അർജുന് വേണ്ടി എല്ലാവരും ഒന്നിച്ചുനിന്നു. എം എൽ എ യുടെ ഇടപെടലും പരിശ്രമവും കൊണ്ടാണ് അർജുന്റെ മൃതദേഹമെങ്കിലും കിട്ടിയത്. അതേപോലെ അർജുനൊപ്പം നിരവധിപേരുടെ ജീവനാണ് അന്ന് ഷിരൂരിൽ പൊലിഞ്ഞത്. അതുകൊണ്ട് അർജുന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കൂ സഹോദരാ
അയാൾ ലോറി വേണ്ട എന്ന് ഇൻഷുറൻസ് കാരോട് പറഞ്ഞു അവിടുത്തെ എസ് പി കൊടുക്കാമെന്നു പറഞ്ഞ പേപ്പറും വേടിച്ചു വന്നിരുന്നെങ്കിൽ തിരച്ചിൽ അവിടെ നിർത്തിയേനെ പിന്നീട് ഡ്രെജ്ജർഅല്ല ലോകത്തിലെ ഏത് സംവിധാനം കൊണ്ടുവന്നിട്ടും ഒരു കാര്യവുമില്ല ഇത് ഒരു മിസ്സിംഗ് കേസ് ആയി മാറുമായിരുന്നു ഇപ്പോൾ ബോഡി കിട്ടിയപ്പോൾ ഇൻഷുറൻസ് കിട്ടുമല്ലോ
മനാഫ് കുട്ടിയെ ദത്തെടുക്കുന്ന കാര്യം അല്ല പറഞ്ഞത്. അത് പോലും മനസിലാക്കാൻ ഉള്ള ബോധം ഇല്ലേ ഇവർക്ക്
നിങ്ങൾ ഈ പറയുന്നതൊന്നും ശരിയല്ലാത്ത കാര്യങ്ങളാണ് എന്ത് പറഞ്ഞു പരത്തിയാൽലു നിങ്ങൾ അതിൻറെ പുറകെ പോകേണ്ട ആവശ്യമില്ല മനാഫ് എന്ന് പറയുന്ന നല്ല മനുഷ്യൻ കൊടും ത്യാഗി ആണ് അയാൾ ഉറച്ച തീരുമാനമെടുത്ത് അവിടെ നിന്നത് കൊണ്ടാണ് നിങ്ങൾ ഇന്ന് ഇവിടെ വന്ന് ഇങ്ങനെ പറയാൻ കഴിയുന്നത്
ഈ കാലത്ത് ഒരു നല്ലകാര്യം ഒരാൾക്കും ചെയ്യരുത് ഇതോടെ എനിക്ക് മനസ്സിലായി കഷ്ട്ടം പാലം കടക്കോളം നാരായണ പാലം കടന്നപ്പോ കൂരായണ നന്ദി ഇല്ലതവർ 😡😡
കുടുംബത്തിന്റെ ഈ ഒത്തൊരുമ എന്നും കാണണം 🙏🏻 മനുഷ്യന് മനാഫിനെ മനസിലാകും😍
എല്ലാവരും അർജുനനുവേണ്ടി പ്രാർത്ഥിച്ചിരുന്നു കർണാടക ഗവൺമെന്റ്.മാധ്യമങ്ങൾ. പോലീസ്. ലോറിയുടെ ഉടമ മനാഫ്.ജനപ്രതിനിധികൾ. അങ്ങനെ ഒരു സിസ്റ്റത്തിലൂടെ ആയിരുന്നു ഈ തിരച്ചിൽ മുന്നോട്ടുപോയത് .. ഇപ്പോ ഇവർക്ക് ആരെയും പറ്റുന്നില്ല ഇവരാണ് എല്ലാം ചെയ്തത് എന്ന് പറയുന്നു. നന്ദിയില്ലാത്ത കുടുംബം
Manaf ikka support 👇
ഈ അളിയൻ കിരീടം സിനിമയിലെ ജഗതി അളിയൻ തന്നെ എന്നാലും....അളിയോ....?
😂🤣
പാവം അർജുന്റെ ലോറിയാണ് എന്നെ കണ്ടുപിടിച്ച് ഇത് അദ്ദേഹത്തിന്റെ ലോറിയുടെ ക്യാബിനെ ക്യാബിൻ തന്നെയാണ് എന്ന് കണ്ടുപിടിച്ച ഉറപ്പുവരുത്തി അതിനുശേഷം അവരെ സഹായിച്ചപ്പോൾ അവർ അദ്ദേഹത്തിന് ചവിട്ടി തീർക്കുന്നു ഒരു പുഴുവിന്റെ വിലപോലും അദ്ദേഹത്തിന് കൊടുക്കുന്നില്ല വർഗ്ഗം തന്നില്ല
നന്ദി കേട്ട കുടുംബം. ശരിക്കും സഖാക്കൾ. അയാൾ പറഞ്ഞതിന് അതാണോ അർത്ഥം.നിങ്ങളുടെ സ്വന്തം മാപ്ര മാധ്യമങ്ങൾ എഴുത്തുന്നത് മുഴുവൻ അയാള് (മനാഫ് )പറഞ്ഞതാണോ എന്ന് ചോദിക്ക്
ഇവർ ഇപ്പോൾ ചെയ്യണേ കാര്യം സ്വയം കുടുംബതെ നാറ്റിക്കുക്ക എന്നത് ആണ്.. അർജുനെ സ്നേഹിച്ച ഈ കേരളം അയാൾക്ക് വേണ്ടി പ്രാർത്ഥിച്ച കേരളം.. ഈ കേരളം ഇവരെ വെറുക്കും എന്ന രീതിയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ പോണേ
പരിശുദ്ധ ഖുർആനിൽ പറയുന്നുണ്ട് ഏറ്റവും നന്ദികെട്ടവരാണ് മനുഷ്യർ എന്ന്
ഒരു നായക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ ആ ജീവി ഒരിക്കലും ആവ്യകതിയേ മറക്കില്ല
ഒരാളെയും വളരെ ആത്മാർത്ഥമായി സഹായിക്കാൻ ഇന്നത്തേകാലത്ത് പാടില്ല അവസാനം സഹായിച്ചവന് തിരിച്ചടി മാത്രമേ കിട്ടുകയുള്ളൂ
കുടുംബത്തിൽ ആരും കരഞ്ഞുകണ്ടില്ല വിഷമം ഉണ്ടായാൽ കരയും. Allathe ചാനലിന് മുന്നിൽ പ്രസംഗം നടത്തില്ല
75000 രൂപ ആ ചെക്കൻ വളയം പിടിച്ചുണ്ടാക്കിയതിനു പുല്ലു വില ആയി ഇപ്പോൾ.. ആ ചെക്കൻ പോയത് നന്നായി.. ഈ വിഷങ്ങൾക്ക് വേണ്ടിയല്ലേ അധ്വാനിക്കേണ്ടത് ആ പാവം, ഒടുക്കം നന്ദികേട് മാത്രമേ കിട്ടു..
Ariyan melata kondu chodikuva 75000 salary oke kitumo
@@alanjeevan1192 YES.. ടൺ കണക്കിന് ഭാരമുള്ള ലോഡ് വഹിക്കുന്ന Heavy Duty ലോറിയാണ് അന്തർസംസ്ഥാന ഓട്ടത്തിൽ കിലോമീറ്ററുകൾ ഉറക്കമൊഴിച്ചു അർജുനെ പോലുള്ള ഡ്രൈവേഴ്സ് ഓടിക്കുന്നത്... ചില്ലറ സ്ക്കില്ലും മനക്കട്ടിയും പോര ലോഡ് കൃത്യസ്ഥലത്ത് കൃത്യസമയത്ത് എത്തിക്കാൻ... പിന്നെ മാസത്തിൽ എത്രയോ തവണ അവരങ്ങനെ ലോടെടുക്കും.. Many get more than 75K.. Because THEY DESERVE IT.. 👍
ഞാൻ ഒരു ദിവസം 3500to 4000 രൂപ വരെ നാഷണൽ പെർമിറ്റ് ഓടിച്ച ആളാണ്. അർജുൻ ഓടിക്കുന്ന വണ്ടിക്ക് എങ്ങനെ പോയാലും 75000ത്തിന്റെ എടുത്ത് കിട്ടും അത് ഉറപ്പാണ്
Commission indavoo ivarekke@@prabinmr322
കാട് വീടായപ്പോൾ ആശാരി പുറത്ത്.....കഷ്ടം
നന്ദി കെട്ട വർഗം
അളിയാ സഹോദര നിറുത്തി പോ മതി ജനങ്ങൾക്കറിയാം എല്ലാം 🙏🙏🙏
നന്ദി യില്ലാത്ത കുടുംബം ഇതിൽ
കഷ്ടം 😏 ആ മനുഷ്യൻ പറഞ്ഞതെല്ലാം വേറൊരു രീതിയിൽ എടുത്തിട്ട് അയാളെ ക്രൂശിക്കുന്നു 😬മനാഫ് ❤
നന്ദിഇല്ലാത്ത വർഗ്ഗം
പാലം കടന്നപ്പോൾ കൂരായണ
നന്ദി കെട്ട വർഗ്ഗം
എന്താണീ പറയുന്നത്
കർണാടക ഗവൺമെൻറ് 5 ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞതിന് ശേഷമാണ് അവരുടെ കുടുംബത്തിൽ പ്രശ്നം തുടങ്ങിയത് എന്നു തോന്നുന്നു അർജ്ജുനനെ പോലെ തന്നെ മറ്റൊരു ലോറി ഡ്രൈവർ തമിഴ്നാട്ടിലുള്ള ഒരാളുണ്ടായിരുന്നു ആ ലോറിയുടെ ഉടമ ആ ഭാഗത്ത് പോലും പോയില്ല എന്നാണ് എനിക്ക് തോന്നുന്നത് മനാഫ് അവിടെ വളരെയധികം പ്രയത്നിച്ച തായ് ആണ് മാധ്യമ വാർത്തയിൽ കൂടി നമുക്ക് മനസ്സിലാക്കാൻ പറ്റിയത് 71 ദിവസം കഴിഞ്ഞതിനുശേഷം നിങ്ങൾ ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തി പറയുന്നതിന് യുക്തി എന്താണ് പട്ടാളത്തെ കുറിച്ച് മോശമായി അർജൻറീന അമ്മ സംസാരിച്ചപ്പോൾ പലരും കരുതിയത് മകൻ നഷ്ടപ്പെട്ട ഒരു മാതാവിൻറെ ദുഃഖത്തിൽ നിന്നുണ്ടാകുന്ന വർത്തമാനങ്ങൾ ആണ് എന്ന് ഇന്ന് ആ കുടുംബത്തിൻറെ പത്രസമ്മേളനം കാണുമ്പോൾ നമുക്ക് ആ ചിന്താഗതിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു
എഴുതിവെച്ച പറയുവാനല്ലേ.. Well പ്ലാനിങ് ആണല്ലോ അളിയൻ,, അഞ്ചു മാക്സിമം show കാണിച്ച ഇനി അളിയന്റെ ഊഴം,,മനാഫ്ക്ക മോശക്കാരൻ ആണെങ്കിൽ അന്നേ അയാളെ ഒഴിവാക്കരുന്നല്ലോ നിങ്ങൾക്ക് അയാൾ എല്ലാം രീതിയിലും ചെയ്യേണ്ടത് ചെയ്തപ്പോൾ അയാൾ കുറ്റകാരൻ ആയി അല്ലെ നമിച്ചു 🙏
തുടക്കം മുതൽ തന്നെ എന്തോ മിസ്റ്റേക്ക് തോന്നിയിരുന്നു. ഇപ്പോൾ കാര്യങ്ങൾ വ്യക്തമായില്ലേ 🙏
മനാഫ്ക്ക നല്ല വൃക്തിയാണ്. പക്ഷേ കുറച്ച് ഓവര്‍ ആയോ ..
😂😂
😂🤣
എവിടെ യാണ് ഓവറായതു,
@@vfamily0 എന്തിനാ കണ്ടവന്മാര്‍ക്ക് മൊത്തം,അഭിമുഖം നല്‍കാന്‍ പോണത്. ഒരു പ്രവശൃവും രണ്ട് പ്രാവശൃവും ഒക്കെ ok. അതില്‍ കൂടുതലായാല്‍ ലോറി. ഒരാള്‍ തന്നെ കുറിച്ച് തന്നെ സ്വയം പറഞ്ഞ് പറഞ്ഞ് നടക്കുന്നത് അല്‍പ്പം ഓവര്‍ തന്നെയാണ്.
ഇവന്റെ സംസാരം കേട്ടിട്ടാണ് araykkunnath. 😡
ഇനിയൊന്ന് നിർത്തിക്കൂടെ.
എങ്ങനെ തോന്നുന്നു എങ്ങനെ വന്നിരുന്നു പറയാൻ നന്ദിയില്ലാത്ത ജന്മം അർജുൻ ബൈക്ക് കിട്ടാൻ അർജുൻ പോയാലും ഇതൊന്നും ഇല്ലല്ലോ
അർജുന്റെ ഭാര്യയുടെ ഒരു power
ഡോ അയാളെ നാലാമത്തെ കുട്ടി എന്നും പറഞ്ഞു നോക്കുന്നതിൽ എന്തുവാ പ്രശ്നം അയാള് അയാളുടെ ഒരു അനിയന്റെ കുഞ്ഞുങ്ങളുടെ രീതിയിലാണ് അയാള് പറഞ്ഞത് അയാളെ വെയിൽ എന്നില്ല ആ മഴ എന്നില്ലമനുഷ്യൻ അവിടെ ഇത്രയും പോരാടിയാണ് ആ ബോഡി അവിടെ എത്തിച്ചത് എന്നിങ്ങനെ മീഡിയയിൽ വന്ന് മീഡിയയിൽ വന്നിരുന്നു പറയുന്ന നാണമില്ലേ ഇവനൊന്നും ഇത്രയും നാണംകെട്ട ഒരു കുടുംബത്തിന് നമ്മൾ കണ്ടിട്ടില്ല ഞാൻ കണ്ടിട്ടില്ല
എന്തായാലും എല്ലാരുടെയും prathana കൊണ്ട് നിങ്ങൾക്കു അർജുൻ കിട്ടിയല്ലോ........
നാണമില്ലേ സഹോദര, ഇങ്ങനെ നന്ദികേട്ടാ വർത്താനം സംസാരിക്കാൻ,elllam കഴിഞ്ഞപ്പോൾ ഇങ്ങനെ തന്നെ വേണം, മീഡിയ വിളിച്ചു ഇങ്ങനെയൊക്കെ സംസാരിക്കാൻ നല്ല തൊലിക്കട്ടി, സഹിക്കാൻ പറ്റാത്തത് കൊണ്ട ഇങ്ങനെ കമന്റ് ഇട്ടത്. അർജുൻ ചേട്ടാ ❤
Classic example of social media been a double edged sword where you get attention in blink of eye and can get attacked mercilessly for simple reason
പണം ഉണ്ടാക്കുന്നത് നല്ലതാണ്.. പക്ഷേ ഇത്തരത്തിലുള്ള വൃത്തികെട്ട പത്രപ്രവർത്തനം നടത്തിപണമുണ്ടാക്കുന്നത് ഒരു നല്ല കീഴ്വാഴക്കമല്ല.. മാധ്യമങ്ങൾ ശ്രദ്ധിക്കണം
എങ്ങനത്തെ? അവർ വെറുതെ വന്ന് allegation പറയുന്നത് എന്തിനാണ്?
ഇപ്പോൾ എങ്ങനെ ആയി
ഹിക്ക നല്ലൊരു മനുഷ്യൻ ആണ്.. ഹിക്കയെ കുറിച്ച് ഇങ്ങനെ സത്യങ്ങൾ പറയരുത്..hikka നന്മ ഉള്ള മരമാണ്...
നൻഡ്രിക്കെട്ട ഉലകമെടാ
Stand with manaf ❤️
മനാഫ് തന്നെ അല്ലെ അന്ന് പറഞ്ഞത് അർജുനനനെ തിരക്കാൻ ഇത്ര ഉന്നത സമ്മർദ്ദം വരാൻ ആരാണ് എന്ന് കർണാടക ചോദിച്ചു എന്ന്...
എന്തായാലും മനഃഫിന്റെ മറുപടി പ്രദീക്ഷിക്കുന്നു