എനിക്ക് ഇപ്പോഴും മനസിലാവാത്തത് ഈ പെൺകുട്ടിക്ക് എന്തിനാണ് ജോലി കൊടുത്തതെന്നാണ്. മറ്റെല്ലാ അപകടമരണം പോലെ ഉള്ളൊരു മരണം. അതിൽ കൂടുതൽ ഒരു രക്ഷപ്രവർത്തനം പോലും ചെയ്യുമ്പോൾ അല്ല മരിച്ചത്. അങ്ങനെ മരണപെട്ട ഒരുപാട് പേർ വയനാട് ഉണ്ട്. അവർക്ക് ആണ് ഒരു സ്ഥിര വരുമാനമുള്ള ജോലി ആവിശ്യം. ഈ കുട്ടിക്ക് ആണേൽ ആരോഗ്യം ഉണ്ട്, അത്യാവശ്യം സാമ്പത്തിക ഭദ്രതയും ഉണ്ട്.അഭിമാനം ഉണ്ടേൽ ഈ ജോലി രാജി വെക്കണം. മീഡിയ പൊക്കി പിടിക്കുന്നവർക്ക് ജോലി കൊടുക്കുന്നത് ഇപ്പോം ഒരു ട്രെൻഡ് ആവുന്നുണ്ട്. ഇതിനൊന്നും ഇപ്പോം ഒരു മാനദണ്ഡവും ഇല്ലേ??
വീട്ടിൽ ദാരിദ്ര്യം ഇല്ലാ പട്ടിണി ഇല്ലാ പൈസക്ക് ബുദ്ധിമുട്ട് ഇല്ലാ ആരുടെയും സഹായം ആവശ്യമില്ല... അങ്ങനെ ആണെങ്കിൽ ആ സർക്കാർ തന്ന ജോലികൂടി വേണ്ടന്ന് വെക്കാൻ പറ്റുവോ.. പഠിച്ചു പരീക്ഷ എഴുതി കാത്തിരിക്കുന്ന ഒരുപാടു പേര് ഉണ്ട്
അയ്യേ എന്തൊരു നന്ദികെട്ട family! ശരിക്കും ആ പെൺകുട്ടിക്കു ജോലി കൊടുക്കേണ്ട ആവശ്യം ഇല്ല. ഇതിനേക്കാൾ ഒരു സഹായവും ലഭിക്കാതെ ദുരന്ത ജീവിതം നയിക്കുന്ന എത്രയോ പെൺകുട്ടികൾ ഉണ്ട്.
ഇവരുടെ ഭാവം കണ്ടാൽ തോന്നും അർജുൻ നാടിനു വേണ്ടി രക്തസാക്ഷി ആയതാണെന്ന് സ്വന്തം കുടുംബം പോറ്റാൻ ജോലിക്ക് പോയ ആൾ മരിച്ചു അത്രയേ ഉള്ളൂ മലയാളികളുടെ ഒത്തൊരുമ സ്നേഹം അതാണ് അർജുനെ ഫെയ്മസ് ആക്കിയത് അർജുനെ പോലെ വേറെയും ആൾക്കാർ അന്ന് അപകടത്തിൽ മരിച്ചു അവർക്കില്ലാത്ത പരിഗണന അർജുന് കിട്ടിയെങ്കിൽ അർജുൻ ഒരു മലയാളി ആയതു കൊണ്ട് മാത്രമാണ് നന്ദികേട് ആരോടും കാണിക്കരുത്
അർജുനെ കാണാതായ അന്ന് എനിക്ക് തോന്നിയതാ ഇവർക്ക് അഹങ്കാരം അധികമാണ് എന്ന്.. നാട് മൊത്തം വിഷമിച്ചിരിക്കുന്ന സമയത്താണ് സങ്കടം പറയുമ്പോൾ അതിന്റെ കൂടെ ഇംഗ്ലീഷും കൂടി കൂട്ടി പ്രശസ്തി പിടിച്ചു പറ്റാൻ നോക്കുന്നത്.ആരുടേം ഒന്നും വേണ്ടെങ്കിൽ ആ govt ജോലി കൂടി വേണ്ടെന്നു വെക്കണം.. പാവപ്പെട്ട ഒരുപാട് പേരുണ്ട് നമ്മളെ നാട്ടിൽ അവർക്ക് അത് ഒരുപാട് ഉപകാരം ആവും 💞മനാഫ്ക്ക ഇഷ്ടം 💞
എനിക്ക് ആദ്യമേ ഈ വീട്ടുകാരെ കണ്ടപ്പോൾ തോന്നിയതാണ് അവർ അത്ര ശരിയുള്ള ആളുകൾ അല്ലാന്നു അവർക്ക് അർജുൻ ആക്സിഡന്റ് സംഭവിച്ചപ്പോൾ നാട്ടുകാർ മാധ്യമങ്ങൾ അവരൊക്കെ അവരെ കാണിക്കുമ്പോൾ അവർക്ക് അതൊരു കുറച്ചിലാരുന്നു അന്ന് ഞാൻ അവരുടെ മുഖങ്ങൾ not ചെയ്തതാണ് അവർക്ക് സിമ്പതി കിട്ടണത് ഒരു കുറച്ചിൽ ഉള്ളപോലെ അവർക്ക് എല്ലാം ഉണ്ട് വലിയ വീടുണ്ട് ഇതൊരു അപകടം മാത്രമാണ് ആരും ഈ കുടുംബത്തോട് സിമ്പതി കാണിക്കണ്ട എന്നൊരു ഭാഭം ആണ് അർജുൻ ഒരു പാവപെട്ട കുടുംബത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ മനാഫിക്ക ഇങ്ങനൊന്നും കേൾക്കേണ്ടി വരില്ലാരുന്നു
നെഗറ്റീവ് കമന്റ് മാത്രം വരുന്നത്, നിങ്ങളുടെ വായിലെ നാവ് ശെരിയല്ലാത്തത് കൊണ്ടാണ്. നിങ്ങൾ അർജുനെ കിട്ടും മുൻപ് ഇത് പറഞ്ഞിരുന്നു എങ്കിൽ ഞങ്ങൾ വിശ്വസിച്ചേനേം. ഇപ്പൊ കിട്ടി കഴിഞ്ഞപ്പോൾ ഈ വിളമ്പുന്നത് നന്ദി ഇല്ലായ്മ തന്നെ ആണ്
ഇവരുടെ ആദ്യത്തെ പ്രെസ്സ് മീറ്റിങ് കണ്ടപ്പോൾ ഇവര് അർജുന്റെ ശെരിക്കുമുള്ള ഭാര്യയും വീട്ടുകാരും തന്നെയാണോ ഒരു സങ്കടം പോലും മുഖത്തില്ലല്ലോ എന്ന് കമന്റ് അടിച്ച എന്റെ അമ്മയെ വഴക്ക് പറഞ്ഞ എനിക്ക് അന്ന് അമ്മ പറഞ്ഞത് തന്നെയാണ് ശെരിയെന്നു ഇപ്പൊ തോന്നുന്നു. ഭാര്യയെങ്കിലും അവൾ അവന് ആരായിരുന്നു എന്ന് മറക്കരുതായിരുന്നു. അവനെ തിരികെ തന്നവരോട് നന്ദി കേട് കാട്ടേണ്ടിയിരുന്നില്ല.
മനാഫ് പ്രത്യേകം പറയുന്നുണ്ട്, അവൾ എന്റെ അനിയത്തി യാണ്, വിഷമത്തിൽ പറയുന്നതൊന്നും കാര്യമാക്കരുത് എന്ന്, പുതിയ പ്രശ്നം anju വിന്റെ സംസാരം കൊണ്ട് സൃഷ്ടിച്ചതാണ്, അതിന് cyber attack കിട്ടയത് പറഞ്ഞിട്ട് കാര്യമില്ല
അപകടത്തിൽ മരിച്ച ആൾക്ക് എന്തു മാനദണ്ഡം നോക്കിയാണ് ജോലി കൊടുത്തത്. ഇതിലും കഷ്ടപ്പാടുള്ള എത്രയോ പേരുണ്ട്പരീക്ഷ എഴുതി കാത്തിരിക്കുന്നു.കിടക്കാൻ വീടുപോലുമില്ലാത്തവർ. ഒരു മരണം നടന്ന വീട്ടിൽ പ്രെസ്സ് മീറ്റിംഗ് വെക്കാൻ നാണമില്ലേ. എല്ലാവരും ഒരുങ്ങിവന്നിരിക്കുന്നു. കഷ്ട്ടം.
ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു ഒരു സർക്കാർ ജോലിക്ക് കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്.ഇവർക്ക് അത്ര അഭിമാനികൾ ആണ് അവർക്ക് ആരുടെയും സഹായം ആവിശ്യം ഇല്ലെങ്കിൽ ആ ജോലി കൂടി അങ്ങ് ഒഴിയൂ.. ഒരുപാട് പട്ടാളക്കാർ നാടിനു വേണ്ടി ജീവൻ വെടിയുന്നു..ആ കുടുംബത്തിനൊന്നും കിട്ടാത്ത പരിഗണന കൊടുത്തതിന്റെ അഹങ്കാരം ആണ് ഇവർ കാണിച്ചത്.സത്യത്തിൽ അർജുൻ മരിച്ചത് ചൂഷണം ചെയ്യുന്നതും മുതലെടുക്കുന്നതും ഈ കുടുംബമാണ്
പെങ്ങളെ നിങ്ങളുടെ ജോലി കൂടി തിരിച്ചു കൊടുക്ക്. നിങ്ങൾക്ക് ആരുടെയും സഹായത്തിന് ആവശ്യമില്ലെന്ന് നിങ്ങൾ ഇപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞു. ഒരുപാട് പേരുണ്ട് ജോലിക്കായി കാത്തിരിക്കുന്ന ആളുകൾ
വേറെ എത്രയോ പേർക്ക് അപകടം പറ്റി മരിക്കുന്നുണ്ട് ഇവരിൽ എത്രപേർക്ക് സഹായം കിട്ടിയിട്ടുണ്ട്.,? ഈ പെൺകൊച്ചിനെ എന്തിനാ ജോലി കൊടുത്തത്. അവർക്ക് ജീവിക്കാൻ നിവർത്തി ഉണ്ട്. നല്ലൊരു വീടും ഉണ്ട്. ഇതൊന്നുമില്ലാത്ത എത്രയോ പാവങ്ങൾ ഉണ്ട്. അവർക്കു കൊടുത്തു കൂടെ.... ഇനി പറയുന്നതൊക്കെ കേട്ടോ....
എത്രയോ പേരുടേ ജീവൻ റോട്ടിൽ പൊലിയുന്നു... എത്രയോ പേരുടേയ് body കിട്ടാതായി ഇരിക്കുന്നു എന്താ ഇയാൾക്ക് pretakatha....... എന്തിനാ ഇവർക്കു ജോലി കൊടുത്തത്............
നെഗറ്റീവ് കമന്റ് വരുന്നത് നിങ്ങളുടെ പെരുമാറ്റത്തിന്റെയാണ്.....അർജുന് വേണ്ടി നിങ്ങൾ ചെയ്തെങ്കിൽ അത് നിങ്ങളുടെ കടമയാണ് മറ്റുള്ളവർ ചെയ്യുമ്പോഴാണ് സഹായം ആവുന്നതും ആളുകൾ ശ്രദ്ധിക്കുന്നതും
മനാഫ് എന്ന വ്യക്തി ഇത്രയും ശക്തമായി മുന്നിൽ നിന്നത് കൊണ്ടാണ് മലയാളികൾ മുഴുവനും അർജുന് വേണ്ടി കൈകോർത്തതും പ്രാർത്ഥിച്ചതും..എല്ലാം മറന്ന് അർജുന്റെ ചിത അടങ്ങും മുമ്പേ പത്രസമ്മേളനം നടത്താൻ നാണമുണ്ടോ നിങ്ങൾക്ക്. മനാഫ് സ്നേഹിച്ചത് പോലെ നിങ്ങൾ അർജുനെ സ്നേഹിച്ചില്ല എന്നൊരു തോന്നൽ ഉണ്ടാക്കി.
കേസ് കൊടുക്ക് മനാഫിനെതിരെയും. തുടക്കത്തിൽ കുത്തിയൊലിക്കുന്ന പുഴയിലേക്ക് സ്വന്തം ജീവൻ പണയം വെച്ച് എടുത്തുചാടിയ ഈശ്വർ മാ ൽപ്പയ്ക്കെതിരെയും കേസുകൊടുക്ക് അതാണ് നിങ്ങൾക്ക് പറ്റിയ പണി
നിങ്ങൾ ഒരു രീതിയിലും തളരുന്നത് കാണാനില്ല ചേച്ചി നന്ദിയുള്ള നല്ല അടിപൊളി ഫാമിലി ഈ പത്രവാർത്ത കേട്ടപ്പോൾ കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും നല്ല സന്തോഷമായി😢
മിണ്ടാതിരുന്ന അർജുന്റെ വൈഫിന്റെ കയ്യിൽ അഞ്ചു തട്ടുന്നത് കണ്ടോ. അപ്പഴാ കൃഷ്പ്രിയ പറഞ്ഞത് ചേച്ചിയും ചേട്ടനും ആണ് കൂടെ നിന്നതെന്നു. ഇതിൽ നിന്ന് തന്നെ മനസിലാക്കാം അർജുന്റെ വൈഫിനെ കൊണ്ട് പറഞ്ഞു പറയിപ്പിക്കുവാ
പുള്ളി വൈകാരികമായി ഇടപെട്ടത് കൊണ്ടാണ് ഇത് ഇങ്ങനെ എത്തിച്ചത് . അല്ലാതെ നിങ്ങൾ നാലു പേരും ഇറങ്ങിയാൽ ഇത്രക്കും എത്തുമായിരുന്നോ . ഇന്ത്യയിൽ ഒരു ദിവസം എത്രയോ പേരെ കാണാതാകുന്നുണ്ട് . നല്ല best ടീം
അർജുന്റെ ബോഡി കിട്ടുന്നതിനു മുൻപ് ജോലിക്ക് പോയ ഒരു ഭാര്യയും. പത്രസമ്മേളനത്തിനു മുന്നിൽ അവൾ ചിരിച്ചു കൊണ്ടിരിക്കുന്നു. അവനോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്ന് നമുക്കറിയാം. പത്രസമ്മേളനം തുടങ്ങുന്നതിനു മുൻപ് പത്രസമ്മേളനത്തിന്റെ ഡെസ്കിന്റെ അടുത്തേക്ക് വരുമ്പോഴുള്ള അവളുടെ മുഖഭാവം നോക്കിക്കോ
ഇത്രക്ക് സ്നേഹമില്ലത്ത ഒരു കുടുംബത്തിന് വേണ്ടിയാണ് അല്ലോ അർജുൻ കഷ്ടപ്പെട്ടത്..കഷ്ട്ടം.കാണാതെ പോയ അന്ന് മുതൽ മീഡിയയുടെ മൈക്ക് ൻ്റെ മുന്നിൽ ഇരുന്നു മെഴുക്കുന്നു.. മനാഫ് നിങ്ങളുടെ കൂടെ ദൈവം ഉണ്ട്
@@Anika7890 സ്വന്തം കൂടെപ്പിറപ്പിനു പോലും വല്ലതും സംഭവിച്ചാൽ ഒരാഴ്ച്ചയോ പരമാവധി പോയാൽ രണ്ടാഴ്ച്ചയൊ ഒപ്പം നിന്ന് പിന്നെ ഒഴിവുകഴിവുകൾ പറഞ്ഞു സ്വന്തം കാര്യങ്ങൾ നോക്കിപ്പോന്ന ആളുകൾ ഉള്ള ലോകത്താണ് അർജ്ജുനെ കിട്ടുന്നവരെ അവിടെനിന്ന് മനാഫ് അവിടെ നിന്ന് കഷ്ടപ്പെട്ടത് നന്ദി ചെയ്തില്ലെങ്കിലും നന്ദികേട് കാണിക്കരുതായിരുന്നു
@@Anika7890സാലറി വിളിച്ചു പറഞ്ഞതും അർജുന്റെ കുടുംബത്തിന് വേണ്ടിയാണ്. Age ഉം സാലറി ഉം വച്ചാണ് കുടുംബത്തിന് ഇൻഷുറൻസ് ക്യാഷ് കിട്ടുക കൂടുതൽ സാലറി ഉണ്ടെങ്കിൽ കൂടുതൽ പണം കിട്ടും. ആ കുടുംബത്തിന് അത് കിട്ടട്ടെ എന്ന് കരുതിയാണ് അയാൾ അങ്ങനെ ചെയ്തത് ഒന്നും മനസിലാക്കാതെ ഇരുന്ന് കുറ്റം പറയരുത്.ഇത്രയും ആത്മാർത്ഥ മായി നിന്നിട്ടു പത്ര സമ്മേളനം നടത്തി കുറ്റം പറയുന്ന അവരോടൊപ്പം നിക്കാൻ എങ്ങനെ കഴിയുന്നു
ജോലി എന്ന Benifit കിട്ടി.... ഇതിലും കഷ്ടപ്പെടുന്നവർക്ക് കൊടുത്താൽ മതി ആയിരുന്നു. ജോലി രാജി വെക്കൂ മരണം സ്ഥിരീകരിക്കുന്നതിനു മുന്നേ ജോലി വാങ്ങിയ നിങ്ങളോ....നിങ്ങളും arjuna ഉപയോഗിച്ചു. രക്തബന്ധം ഉണ്ടായിട്ടും നിങ്ങൾക്ക് ഈ കോപ്രായം കാണിക്കാമെങ്കിൽ 'എന്തുകൊണ്ട് manaf ന് കാണിച്ചു കൂടെ'നിങ്ങൾ പൊട്ടിക്കരയണം എന്ന് ഞാൻ പറയുന്നില്ലഒരു അഞ്ചു ദിവസം എങ്കിലും നിങ്ങൾക്ക് ക്ഷമിക്കാം ആയിരുന്നു.വയനാട്ടിൽ ഉള്ളവർക്ക് പോലും ഈ ബെനിഫിറ്റ് കിട്ടിയില്ല: 'വെറുതെ അല്ല പഠിച്ച് കഷ്ടപ്പെട്ട്ഇരിക്കുന്നവർക്ക് ഇന്ന് ജോലിയില്ല.ഇതേപോലുള്ള നിയമനം നടക്കുന്നതുകൊണ്ട് 'എങ്കിൽ അത് അർഹതപ്പെട്ടവരുടെ കയ്യിൽ കൊടുക്ക് അതും ഇല്ല
ജോലി വാങ്ങിയത് നല്ലതായി...തുടർന്നും ജീവിക്കണ്ടേ....ആ കുഞ്ഞിനെ വളർത്തണ്ടേ.... പക്ഷെ സ്വന്തം കുഞ്ഞിന്റെ അച്ഛന് എന്ത് സംഭവിച്ചു എന്ന് ഉറപ്പാകുന്തിനു മുൻപ് ജോൾക് പോയത് മോശമായി....ജോയിൻ ചെയ്ത് പോരാമായിരുന്നു
അത് അവളെ അവരൊക്കെ ചേർന്ന് നിർബന്ധിച്ചു ഇരുത്തിയതായിരിക്കും... അല്ലേൽ ഇതിനപ്പുറം സംഭവിക്കുമെന്ന് അവർക്കറിയാം.. അച്ഛന് ഒരു റോളും ഇല്ലന്ന് തോന്നുന്നു അവടെ
അതൊക്കെ വീട്ടുകാർ കൊണ്ട് വന്നു ഇരുത്തുന്നതാ.. ആ കുട്ടി ഒഴിഞ്ഞു മാറി നിന്നാൽ അതും വീട്ടുകാർക്ക് നെഗറ്റീവ് ആകും എന്ന് അറിഞ്ഞു കൊണ്ട് ആ കുട്ടിയെ മനപ്പൂർവം പിടിച്ചു ഇരുത്തുന്നതാ
@@rajimanikkuttan5802അതാണ് എനിക്കും തോന്നുന്നത്, അതിനെ വെച്ച് ഇവർ ഓരോന്ന് പറയിപ്പിക്കുന്നതാണ്. കാരണം അതിന്റ ഭർത്താവിനെ നഷ്ട്ടം ആയി ആയി. ഇനി ഇവരുടെ കൂടെ അല്ലേ ജീവിക്കേണ്ടത് അത് ഒക്കെ അത് ചിന്തിച്ചു കാണും. അത് അവരെ പേടിച്ചു ജീവിക്കുന്ന പോലെ നേരത്തെ തൊട്ടു തോന്നിയിരുന്നു. അവരുടെ സമ്മർദ്ദം മൂലം പറയുന്നതാണോ..,
അർജുൻ ദേശത്തിനുവേണ്ടി മരണപ്പെട്ട ആളല്ല സ്വന്തം കുടുംബത്തിനുവേണ്ടി ജോലിക്ക് പോയ ഒരു സാധാരണക്കാരനായ ഒരാളാണ് മരണപ്പെട്ടത് ഇത്രയും നന്ദികെട്ട കുടുംബമായിരുന്ന ചാനലിൽ ഇങ്ങനെ ഇരുന്നു സംസാരിക്കാൻ പാടുന്നതല്ല അർജന്റീന വേണ്ടി കേരളക്കര മുഴുവൻ പ്രാർത്ഥിച്ചതാണ് അർജുന്റെ ഫാമിലിയിൽ നിന്നും ഇത്രയും വൃത്തികെട്ട കാര്യങ്ങൾ ഞങ്ങളാരും പ്രതീക്ഷിച്ചതല്ല ദയവുചെയ്ത് ഇനിയും ഇങ്ങനെ ചാനലിൽ വന്നിരിക്കാൻ പാട് ചെയ്യരുത് അവനെ ഓർത്തിട്ട് എങ്കിൽ
സത്യം എന്താണ് എന്ന് ആർക്കും അറിയില്ല ..എങ്കിലും ഒരു കാര്യം പറയട്ടെ നിങ്ങൾക്ക് ഇങ്ങനെ വന്നിരിക്കാൻ സാധികുന്നൂണ്ടല്ലോ അർജുനൻ്റെ ചിതയുടെ ചൂട് കഴിഞ്ഞു കാണുമോ....നിങൾക്ക് ഇങ്ങനെ വന്നു ഇരുന്നു പറയാൻ എങ്ങനെ സാധിക്കുന്നു....നിങൾ അവിടെ നിന്നതും സഹിച്ചതും ഒന്നും ത്യാഗം അ ല്ലാ വേറെ ഒരു വ്യക്തി നിങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുന്നത്തിൻ്റെ പേര് ആണ് ത്യാഗം...നിങൾ എല്ലാത്തിനും ഒരു സംയമനം പാലിക്കണം..വെറുതെ വായിൽ തോനുന്ന കാര്യങ്ങൽ പറയരുത്...മിക്ക നിങ്ങളെ കുറ്റം പറയുന്ന ഒരു യൂട്യൂബ് ചാനൽ ഉം ഇത് വരെ ഞാൻ കണ്ടിട്ടില്ല.....കുറച്ചു കൂടി പക്വതയോടെ കാര്യങ്ങള് സംസാരിക്കാൻ പഠിക്ക്....അർജുൻ എന്ന വ്യക്തി യോടു കാണിക്കുന്ന എല്ലാ സ്നേഹവും നിങ്ങളോടും ഉണ്ട്....നിങൾ അതു മനസ്സിലാക്കി എന്ന് വിചാരിക്കുന്നു....നിങളുടെ മാനസിക അവസ്ഥ മനസ്സിൽ ആക്കി കൊണ്ട് സൈന്യത്തിന് എതിരെ വരെ നിങൾ നടത്തിയ പ്രസ്താവനകൾ മറന്നു കളഞ്ഞവർ ആണ് മലയാളികൾ.....മലർന്നു കിടന്നു തുപ്പാൻ ശ്രമിക്കരുത്....
Arjune കാണാതായ annuthote ഈ ഫാമിലിയുടെ പെരുമാറ്റം എനിക്ക് ഒട്ടും ഇഷ്ടായില്ല 🙏🏻. പിന്നെ മനാഫ് അയാളോടും അത്രയ്ക്കു vishwosam വരുന്നില്ല 🙏🏻. Arjune കണ്ടിട്ടില്ലങ്കിലും ജീവനോടെ വരാൻ പ്രാർത്ഥിച്ചു ഒരുപാട്. 😔😔😔😔പാവം അർജുൻപോയി. ഇവിടെ tharkavum കുറ്റം പറയലും. ചിത കത്തി തീർന്നുകാണില്ല. അർജുനെ നഷ്ടമായത് ഒന്നും തിരിച്ചറിയാൻ കഴിയാത്ത കുഞ്ഞിനുമാത്രം 😔.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ആശയവിനിമയമില്ലാത്തതിന്റെയും,മറ്റുള്ളവർ തെറ്റിധരിപ്പിച്ചതും കാരണം ആ കുടുംബത്തിന് സംഭവിച്ച തെറ്റ് വല്ലാതെ നീട്ടി കൊണ്ട് പോകാനും ഊതിപെരുപ്പിക്കാനും മീഡിയ അടക്കം കാരണമാണ്. രണ്ട് കുടുംബവും എത്രയും പെട്ടെന്നു ഒന്നായി കാണുവാൻ ആഗ്രഹിക്കുന്നു❤
ഇതാണോ മകൻ മരിച്ചു പോയ അമ്മ? ഒരു സഹോദരൻ നഷ്ടപ്പെട്ട കുടുംബം? ഭർത്താവ് മരിച്ച ഭാര്യയും. കഷ്ടം. ഇനി എല്ലാ വാർത്താ ചാനലുകൾക്കും എതിരെ ഈ കുടുംബം കേസ് കൊടുക്കും. എല്ലാവരും കരുതിയിരുന്നോ.
Sathyam. Ithra nannikketta kudumbam. Paavam arjun nte aathmaavu vishamikkunundavum. Anju annu muthal media attention seeker thanne aayirunnu. No doubt at all. Public Gallery ningalkk ethiraanu.👎👎👎👎👎👎
എനിക്ക് ഇപ്പോഴും മനസിലാവാത്തത് ഈ പെൺകുട്ടിക്ക് എന്തിനാണ് ജോലി കൊടുത്തതെന്നാണ്. മറ്റെല്ലാ അപകടമരണം പോലെ ഉള്ളൊരു മരണം. അതിൽ കൂടുതൽ ഒരു രക്ഷപ്രവർത്തനം പോലും ചെയ്യുമ്പോൾ അല്ല മരിച്ചത്. അങ്ങനെ മരണപെട്ട ഒരുപാട് പേർ വയനാട് ഉണ്ട്. അവർക്ക് ആണ് ഒരു സ്ഥിര വരുമാനമുള്ള ജോലി ആവിശ്യം. ഈ കുട്ടിക്ക് ആണേൽ ആരോഗ്യം ഉണ്ട്, അത്യാവശ്യം സാമ്പത്തിക ഭദ്രതയും ഉണ്ട്.അഭിമാനം ഉണ്ടേൽ ഈ ജോലി രാജി വെക്കണം. മീഡിയ പൊക്കി പിടിക്കുന്നവർക്ക് ജോലി കൊടുക്കുന്നത് ഇപ്പോം ഒരു ട്രെൻഡ് ആവുന്നുണ്ട്. ഇതിനൊന്നും ഇപ്പോം ഒരു മാനദണ്ഡവും ഇല്ലേ??
S
Yes👍
Yes correct
yes.
വീട്ടിൽ ദാരിദ്ര്യം ഇല്ലാ പട്ടിണി ഇല്ലാ പൈസക്ക് ബുദ്ധിമുട്ട് ഇല്ലാ ആരുടെയും സഹായം ആവശ്യമില്ല... അങ്ങനെ ആണെങ്കിൽ ആ സർക്കാർ തന്ന ജോലികൂടി വേണ്ടന്ന് വെക്കാൻ പറ്റുവോ.. പഠിച്ചു പരീക്ഷ എഴുതി കാത്തിരിക്കുന്ന ഒരുപാടു പേര് ഉണ്ട്
Correct. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ടവരുണ്ട്. അവർക്ക് ഇല്ലാത്ത govt ജോലി എന്തിനു ഇവർക്കു??
Crt
ഇവൾക്ക് ലോട്ടറി അല്ലെ കിട്ടിയത്.
@@scholarzzone5488 athe, ivark enthina joli.
So true
തിരുവനന്തപുരത്ത് ഓടയിൽ വീണു ഒരാൾ മരിച്ചു അവരുടെ അമ്മ കഞ്ഞി കുടിക്കുന്നുണ്ടോ എന്നു സർക്കാർ അനേഷിക്കുണ്ടോ ഈ ജോലി അവര്ക് കൊടുക്കണം 👍
Athe njan orkkunnu paavam amma 🥹
ശെരിക്കും ജോലി കിട്ടാൻ അർഹത അവർക്കാണ് 🥺. ഇവർക്ക് മകനോട് സ്നേഹം ഉണ്ടെന്ന് തോന്നുന്നില്ല. ആക്ടിങ് പോലെ ഉണ്ട് 🙄
അത് പാർട്ടിക്കാരനല്ല
@@shobhanaag3935 Arjun ano
സത്യം 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯ആ ജോലിയും 7 ലക്ഷവുമൊക്കെ ആ പാവങ്ങൾ ക്ക് കൊടുക്കൂ pls........... 🙏
ആ കുടംബത്തിൽ ഒരു സാഹദാപം തോണിയുരുന്നത് അർജുന്റെ ഭാര്യയോട് ആയിരുന്നു അതും പോയി കിട്ടി നന്ദി കെട്ടവൾ
സത്യം വെറുത്ത് പോയി
അയ്യേ എന്തൊരു നന്ദികെട്ട family! ശരിക്കും ആ പെൺകുട്ടിക്കു ജോലി കൊടുക്കേണ്ട ആവശ്യം ഇല്ല. ഇതിനേക്കാൾ ഒരു സഹായവും ലഭിക്കാതെ ദുരന്ത ജീവിതം നയിക്കുന്ന എത്രയോ പെൺകുട്ടികൾ ഉണ്ട്.
ഇവരുടെ ഭാവം കണ്ടാൽ തോന്നും അർജുൻ നാടിനു വേണ്ടി രക്തസാക്ഷി ആയതാണെന്ന് സ്വന്തം കുടുംബം പോറ്റാൻ ജോലിക്ക് പോയ ആൾ മരിച്ചു അത്രയേ ഉള്ളൂ മലയാളികളുടെ ഒത്തൊരുമ സ്നേഹം അതാണ് അർജുനെ ഫെയ്മസ് ആക്കിയത് അർജുനെ പോലെ വേറെയും ആൾക്കാർ അന്ന് അപകടത്തിൽ മരിച്ചു അവർക്കില്ലാത്ത പരിഗണന അർജുന് കിട്ടിയെങ്കിൽ അർജുൻ ഒരു മലയാളി ആയതു കൊണ്ട് മാത്രമാണ് നന്ദികേട് ആരോടും കാണിക്കരുത്
Sathyam
Satyam
Chechi play the role
സത്യം
Sathyam..
നന്ദി കേടു എന്താണ് എന്ന് ഈ കഥ പറഞ്ഞു മക്കളെ പഠിപ്പിക്കണം.. മലയാളികൾ കണ്ട ഏറ്റവും വലിയ നന്ദികേട്
മനുഷ്യൻ ആണ് ഏറ്റവും വല്യ നന്ദി കെട്ടത് എത്രയോ സത്യം
കോടിശ്വര കുടുബം ആണ് സർക്കാർ ജോലി കൊടുത്തത്
@@minimol2246 athu arhathapetta oraalkk kodukkanam. Evarkk paisakk yaathoru budhimuttum ellaa nn okkeyalle parayunath.
നന്ദി ഇല്ലാതെ വർഗം. ഒരു മകൻ മരിച്ചിട്ട്. ഒരു വെഷമം പോലും ഇല്ലാതെ മിടേയ്ക് മുന്നിൽ നിറന്നിരിക്കുന്ന ടീം. അർജുൻ രക്ഷപെട്ടതാ......
സത്യം എന്തൊരു നന്ദികെട്ട വർഗ്ഗമാ ഇവർ.. മനാഫിക്ക ഇവരുടെ കാര്യത്തിൽ ഇനി ഇടപെടേണ്ട എന്ന എന്റെ അഭിപ്രായം.
@@shahzashareef9645 oru karyam cheyyam daily karanju irikkam..
അർജുനെ കാണാതായ അന്ന് എനിക്ക് തോന്നിയതാ ഇവർക്ക് അഹങ്കാരം അധികമാണ് എന്ന്.. നാട് മൊത്തം വിഷമിച്ചിരിക്കുന്ന സമയത്താണ് സങ്കടം പറയുമ്പോൾ അതിന്റെ കൂടെ ഇംഗ്ലീഷും കൂടി കൂട്ടി പ്രശസ്തി പിടിച്ചു പറ്റാൻ നോക്കുന്നത്.ആരുടേം ഒന്നും വേണ്ടെങ്കിൽ ആ govt ജോലി കൂടി വേണ്ടെന്നു വെക്കണം.. പാവപ്പെട്ട ഒരുപാട് പേരുണ്ട് നമ്മളെ നാട്ടിൽ അവർക്ക് അത് ഒരുപാട് ഉപകാരം ആവും 💞മനാഫ്ക്ക ഇഷ്ടം 💞
പ്രെസ്സ് മീറ്റിംഗ് വിളിച്ചത് വെറുതെ ആയോ, എല്ലാരും മനാഫിന്റെ കൂടെ 😍❤️
Case idthnd ninte manfinte peril poyi thagiko
@@ajmalksajmal , ഡാ നിനക്കു നേരം വെളുത്തില്ലേ ഒന്നു പോടാ
എന്തായാലും ആ ഫാമിലിയുടെ തനിനിറം എല്ലാവർക്കും മനസ്സിലാക്കാൻ ഉപകരിച്ചു ഈ press meet.
@@ajmalksajmal, നീ എന്ത് 🥥 യാ പറയുന്നെ 🙄
ഇത്രേം വൃത്തി കെട്ട ഒര് പത്ര സമ്മേളനം ഇപ്പോഴാ കാണുന്നത് നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ 😢🤮
😢😢
സത്യം ഞാനും
Correct
സത്യം അറിയാതെ ആരെയും കുറ്റം പറയരുത് മനഫ്നേം അർജുന്റെ വീട്ടുകാരെയും
Correct @@ansarini6420
എനിക്ക് ആദ്യമേ ഈ വീട്ടുകാരെ കണ്ടപ്പോൾ തോന്നിയതാണ് അവർ അത്ര ശരിയുള്ള ആളുകൾ അല്ലാന്നു അവർക്ക് അർജുൻ ആക്സിഡന്റ് സംഭവിച്ചപ്പോൾ നാട്ടുകാർ മാധ്യമങ്ങൾ അവരൊക്കെ അവരെ കാണിക്കുമ്പോൾ അവർക്ക് അതൊരു കുറച്ചിലാരുന്നു അന്ന് ഞാൻ അവരുടെ മുഖങ്ങൾ not ചെയ്തതാണ് അവർക്ക് സിമ്പതി കിട്ടണത് ഒരു കുറച്ചിൽ ഉള്ളപോലെ അവർക്ക് എല്ലാം ഉണ്ട് വലിയ വീടുണ്ട് ഇതൊരു അപകടം മാത്രമാണ് ആരും ഈ കുടുംബത്തോട് സിമ്പതി കാണിക്കണ്ട എന്നൊരു ഭാഭം ആണ് അർജുൻ ഒരു പാവപെട്ട കുടുംബത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ മനാഫിക്ക ഇങ്ങനൊന്നും കേൾക്കേണ്ടി വരില്ലാരുന്നു
Athe athanu avarude chindha
ഈ തള്ള ആർമി യെ കുറ്റം പറഞ്ഞപ്പോൾ മുതൽ എനിക്ക് ഇതൊക്കെ മനസിലായി
Correct
ഞാനും വിചാരിച്ചു ഇങ്ങനെ.. അവറ്റകൾ ഒന്ന് കരഞ്ഞു പോലും കണ്ടിട്ടില്ല... കേരളം മൊത്തം കരഞ്ഞു എന്നിട്ട് പോലും
ഇത്രയും നന്ദി ഇല്ലാത്ത കുടുംബത്തിൽ നിന്നും അർജുനനെ ദൈവം രക്ഷപ്പെടുത്തിയതാണ്
ആ ചെക്കൻ രെക്ഷ പെട്ടു പോയതാ ഇവറ്റകളുടെ ഇടയിൽ നിന്നും.കഷ്ടം.
Ninte acahn arjunte situation vannit ninte acahnte peril reach ndakumnvane thagi nikoo nee??
അയ്യോ കൃഷ്ണപ്രിയ നീ എണ്ണിക്കോ ചേച്ചിയും ചേട്ടനും എതിരെ നീ പറയുന്ന ദിവസം 🙏🙏
സത്യം ഓൾടെ തലയാട്ടമൊക്കെ മാറിക്കോളും
ഇച്ചിരി എങ്കിലും ഉളുപ്പ് വേണം...നന്ദി കെട്ട വർഗ്ഗങ്ങൾ
ആ മകനോട് സ്നേഹം ഒട്ടും ഇല്ല ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ നിരന്നിരിക്കില്ല
E thallayanoo kidappilan thalak entho surgery kazhinjathanu ennparanjath
സത്യം
Aa achaneyum koodi perinu aa moolak pidichiruthaamayirynnu.
Achanu veetil oru sthanom illa pavam manushan
@@shynineenu3278😂😂😂
നെഗറ്റീവ് കമന്റ് മാത്രം വരുന്നത്, നിങ്ങളുടെ വായിലെ നാവ് ശെരിയല്ലാത്തത് കൊണ്ടാണ്. നിങ്ങൾ അർജുനെ കിട്ടും മുൻപ് ഇത് പറഞ്ഞിരുന്നു എങ്കിൽ ഞങ്ങൾ വിശ്വസിച്ചേനേം. ഇപ്പൊ കിട്ടി കഴിഞ്ഞപ്പോൾ ഈ വിളമ്പുന്നത് നന്ദി ഇല്ലായ്മ തന്നെ ആണ്
Crct
Evarkoke positive maind alla. Aalle negative parayunne.
armyne kuttam paranjga kudumbam
Negative mathram parayunna veettukar.😅
💯💯💯💯
ഇത് ശുദ്ധ നെറികേട്, കൃഷ്ണ പ്രിയ ഇത് അനുവദിക്കരുതായിരുന്നു. അർജുന്റെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്ക്.
അവളും കണക്കാ. അവൾക്കു കിട്ടാൻ പോകുന്നെ ഉള്ളു. പെങ്ങൾ മിടുക്കി ആണേ 🙏🏻
കറക്ട്
കേരളത്തിലെ ഏറ്റവും നന്ദി
കെട്ട വർഗ്ഗം.....ഉളുപ്പില്ലാത്ത വകം
ഇവരുടെ ആദ്യത്തെ പ്രെസ്സ് മീറ്റിങ് കണ്ടപ്പോൾ ഇവര് അർജുന്റെ ശെരിക്കുമുള്ള ഭാര്യയും വീട്ടുകാരും തന്നെയാണോ ഒരു സങ്കടം പോലും മുഖത്തില്ലല്ലോ എന്ന് കമന്റ് അടിച്ച എന്റെ അമ്മയെ വഴക്ക് പറഞ്ഞ എനിക്ക് അന്ന് അമ്മ പറഞ്ഞത് തന്നെയാണ് ശെരിയെന്നു ഇപ്പൊ തോന്നുന്നു. ഭാര്യയെങ്കിലും അവൾ അവന് ആരായിരുന്നു എന്ന് മറക്കരുതായിരുന്നു. അവനെ തിരികെ തന്നവരോട് നന്ദി കേട് കാട്ടേണ്ടിയിരുന്നില്ല.
💯
കറക്റ്റ് 👍🏻👍🏻
Sathyam...ente achamma ee aduth marichpo polum njnglk ath sahikan iplm aavnilla. Ivrkk aarkum oru vishamom illa
എരിഞ്ഞടങ്ങാത്ത ചിതയ്ക്കു മുന്നിൽ പത്രസമ്മേളനം, നടത്തുന്ന, best കുടുംബം
Athea kastum
Athrayum avare mentally down aakunnundenkil avark parayaalo...ellam kett nikanm ennilalo
Satyam
മരിച്ചിട്ട് ഒന്നര മാസം ആയി പൊട്ടാ
Sathyam
മനാഫ് പ്രത്യേകം പറയുന്നുണ്ട്, അവൾ എന്റെ അനിയത്തി യാണ്, വിഷമത്തിൽ പറയുന്നതൊന്നും കാര്യമാക്കരുത് എന്ന്, പുതിയ പ്രശ്നം anju വിന്റെ സംസാരം കൊണ്ട് സൃഷ്ടിച്ചതാണ്, അതിന് cyber attack കിട്ടയത് പറഞ്ഞിട്ട് കാര്യമില്ല
അതെ അവർ നഷ്പ്പെട്ടവരാണ് അങ്ങനെ ഒന്നും പറയല്ലേ എന്നും പറഞ്ഞിരുന്നു
ക്രെഡിറ്റ് കിട്ടാത്തതിന്റെ പേരിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി അളിയനും പെങ്ങളും നന്ദികെട്ട കുടുംബവും നടത്തുന്ന പത്രസമ്മേളനം
Ithaanu sathyam
കൃഷ്ണ പ്രിയേ നിനക്ക് ഇതിൽ നിന്ന് മാറിയിരുന്നൂടെ കഷ്ട്ടം
അർജുന് 75000 രൂപയിൽ കുടുതൽ ശമ്പളം ഉണ്ട് എന്നതിന്റെ തെളിവാണ് ആ വീട് ❤💯
Sathyam
Neyanallo kodthathh
@@ajmalksajmalsingle driver aanu daily 2000 okke undakum calculate
ഇപ്പോൾ എല്ലാവർക്കും സത്യം മനസ്സിലായി. ബെസ്‌റ്റ് ഫാമിലി.
ഇവർ പറയുന്നത് ഒന്നും വിശ്വസികാൻ പാടില്ല... ഇപ്പോ പറയുന്നതല്ല... പിന്നെ പറയുന്നേ... എങ്ങനെ നെഗറ്റീവ് coment വരാതിരിക്കും...
അപകടത്തിൽ മരിച്ച ആൾക്ക് എന്തു മാനദണ്ഡം നോക്കിയാണ് ജോലി കൊടുത്തത്. ഇതിലും കഷ്ടപ്പാടുള്ള എത്രയോ പേരുണ്ട്പരീക്ഷ എഴുതി കാത്തിരിക്കുന്നു.കിടക്കാൻ വീടുപോലുമില്ലാത്തവർ. ഒരു മരണം നടന്ന വീട്ടിൽ പ്രെസ്സ് മീറ്റിംഗ് വെക്കാൻ നാണമില്ലേ. എല്ലാവരും ഒരുങ്ങിവന്നിരിക്കുന്നു. കഷ്ട്ടം.
സത്യം
Yes
Very true
yes.ssssss
Yes
നിങ്ങളുടെ വാക്ക് ആര് കേൾക്കാനാ...
നന്ദി ഇല്ലാത്ത കുടുംബം.
മനാഫ് തന്നെയാണ് ഹീറോ ♥️
❤
❤
എല്ലാം നമ്മുടെ സ്വന്തം അളിയനെ കാണുമ്പോൾ സഖാവ് ആർഷ ലുക്ക് ഉണ്ടല്ലോ
സൈന്യത്തെ തള്ളി പറഞ്ഞവല്ലെ. സ്വയം നാറാൻ ഇറങ്ങി പുറപ്പെട്ടതാ ഈ കുടുംബം
Sathyam... Nanniyillatha vargam
ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു ഒരു സർക്കാർ ജോലിക്ക് കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്.ഇവർക്ക് അത്ര അഭിമാനികൾ ആണ് അവർക്ക് ആരുടെയും സഹായം ആവിശ്യം ഇല്ലെങ്കിൽ ആ ജോലി കൂടി അങ്ങ് ഒഴിയൂ.. ഒരുപാട് പട്ടാളക്കാർ നാടിനു വേണ്ടി ജീവൻ വെടിയുന്നു..ആ കുടുംബത്തിനൊന്നും കിട്ടാത്ത പരിഗണന കൊടുത്തതിന്റെ അഹങ്കാരം ആണ് ഇവർ കാണിച്ചത്.സത്യത്തിൽ അർജുൻ മരിച്ചത് ചൂഷണം ചെയ്യുന്നതും മുതലെടുക്കുന്നതും ഈ കുടുംബമാണ്
പെങ്ങളും അളിയനും പുതിയ നാടകം ആയി ഇറങ്ങിയത.. 😂😂
പെങ്ങളെ നിങ്ങളുടെ ജോലി കൂടി തിരിച്ചു കൊടുക്ക്. നിങ്ങൾക്ക് ആരുടെയും സഹായത്തിന് ആവശ്യമില്ലെന്ന് നിങ്ങൾ ഇപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞു. ഒരുപാട് പേരുണ്ട് ജോലിക്കായി കാത്തിരിക്കുന്ന ആളുകൾ
Yes correct 💯
വേറെ എത്രയോ പേർക്ക് അപകടം പറ്റി മരിക്കുന്നുണ്ട് ഇവരിൽ എത്രപേർക്ക് സഹായം കിട്ടിയിട്ടുണ്ട്.,? ഈ പെൺകൊച്ചിനെ എന്തിനാ ജോലി കൊടുത്തത്. അവർക്ക് ജീവിക്കാൻ നിവർത്തി ഉണ്ട്. നല്ലൊരു വീടും ഉണ്ട്. ഇതൊന്നുമില്ലാത്ത എത്രയോ പാവങ്ങൾ ഉണ്ട്. അവർക്കു കൊടുത്തു കൂടെ.... ഇനി പറയുന്നതൊക്കെ കേട്ടോ....
അതാണ് വേണ്ടത് സഹായം ആവശ്യമില്ലെങ്കിൽ തിരിച്ചു കൊടുക്കൂ
Ys joli rajivechu po
എത്രയോ പേരുടേ ജീവൻ റോട്ടിൽ പൊലിയുന്നു... എത്രയോ പേരുടേയ് body കിട്ടാതായി ഇരിക്കുന്നു എന്താ ഇയാൾക്ക് pretakatha....... എന്തിനാ ഇവർക്കു ജോലി കൊടുത്തത്............
നെഗറ്റീവ് കമന്റ് വരുന്നത് നിങ്ങളുടെ പെരുമാറ്റത്തിന്റെയാണ്.....അർജുന് വേണ്ടി നിങ്ങൾ ചെയ്തെങ്കിൽ അത് നിങ്ങളുടെ കടമയാണ് മറ്റുള്ളവർ ചെയ്യുമ്പോഴാണ് സഹായം ആവുന്നതും ആളുകൾ ശ്രദ്ധിക്കുന്നതും
സത്യം
കഥ തിരക്കഥ സംവിധാനം അർജുന്റെ സഹോദരി
Kude ജിതിൻ നാറി
Sathyammm 💯
Avalum avalude vaal ketyonum
Nanam ellalo pen veettil vann chelakan
അവളെ കണ്ടാൽ അറിയാം
അവർക്കു പൈസ കിട്ടണം
അത്രേയുള്ളൂ
Correct, avarum avarudea kettiyavanum
മനാഫ് എന്ന വ്യക്തി ഇത്രയും ശക്തമായി മുന്നിൽ നിന്നത് കൊണ്ടാണ് മലയാളികൾ മുഴുവനും അർജുന് വേണ്ടി കൈകോർത്തതും പ്രാർത്ഥിച്ചതും..എല്ലാം മറന്ന് അർജുന്റെ ചിത അടങ്ങും മുമ്പേ പത്രസമ്മേളനം നടത്താൻ നാണമുണ്ടോ നിങ്ങൾക്ക്. മനാഫ് സ്നേഹിച്ചത് പോലെ നിങ്ങൾ അർജുനെ സ്നേഹിച്ചില്ല എന്നൊരു തോന്നൽ ഉണ്ടാക്കി.
Ninte acahn arjunte situation vannit ninte acahnte peril reach ndakumnvane thagi nikoo nee
നന്ദികെട്ട കുംടുംബമെഡാ........ അർജ്ജുൻ നീ ഭാഗ്യവാൻ ഈ വർഗ്ഗത്തിൽ നിന്ന് നീ രക്ഷപ്പെട്ടെല്ലോ.......
കേസ് കൊടുക്ക് മനാഫിനെതിരെയും. തുടക്കത്തിൽ കുത്തിയൊലിക്കുന്ന പുഴയിലേക്ക് സ്വന്തം ജീവൻ പണയം വെച്ച് എടുത്തുചാടിയ ഈശ്വർ മാ ൽപ്പയ്ക്കെതിരെയും കേസുകൊടുക്ക് അതാണ് നിങ്ങൾക്ക് പറ്റിയ പണി
അത് അർജുന്റെ കുടുംബം ചെയ്യും ഉറപ്പാണ്
അതെ... മനുഷ്യതോം vemnam
Ithendh ammaya.. Ayye
നല്ല കാര്യം ചെയ്യുന്ന ആളുകൾക്ക് ഇപ്പോ ഒരു സ്ഥാനമില്ലാതായി ഈ ലോകത്ത്
Ivar athum cheyyum athil appuravum cheyyum
കൃഷ്ണപ്രിയയ്ക്ക് ഇപ്പോൾ മീഡിയ മുന്നിൽ സംസാരിക്കാൻ കുഴപ്പമില്ല നിങ്ങൾ ആണ് സത്യത്തിൽ അർജുനെ ചൂഷണം ചെയ്യുന്നത് ഇത് ശെരിയല്ല. മോശം
Ah Kuttiye kond parayippichatha
Athushariya .. masagalolam avar karanju irikkanamayirunu.. 😂
Nalla acting anu ivar
@@shamilahashim6210 joli kittiyalo
@@deepakkandangath326 karanjillangillum veruthe poyy koode kond vannavarde mekkattu kayarano
കുറ്റം പറയാൻ ഇരിക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു . കുടുംബത്തിന് മുഴുവൻ നല്ല എനർജി ആണല്ലോ .
😂😂
നിങ്ങൾ ഒരു രീതിയിലും തളരുന്നത് കാണാനില്ല ചേച്ചി
നന്ദിയുള്ള നല്ല അടിപൊളി ഫാമിലി ഈ പത്രവാർത്ത കേട്ടപ്പോൾ കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും നല്ല സന്തോഷമായി😢
ഇത്രയും വൃത്തികെട്ട കുടുംബത്തിലെ ആരുന്നോ സഹോദര നിങ്ങൾ.... ഇവർക്കൊന്നും നിങ്ങൾ പോയതിൽ വിഷമം ഒന്നും ഇല്ല.... നന്ദി കെട്ട കുടുംബം
ഇനി അടുത്തത് വരാൻ പോകുന്നത് മനാഫ് രണ്ടും മൂന്നു വർഷമായിട്ട് അദ്ദേഹത്തിന് ശമ്പളം കൊടുത്തിട്ടില്ല എന്നും ഈ കുടുംബം പറയും
ഇവരുടെ കുടുംബം ഇനി അതും പറയും അതിനപ്പുറവും പറയും
കേൾക്കാൻ നമ്മളും
1 Yr ayulu arjun job ne kerit😊 ath aa brother paranjitund.
Sathyam
Correct
മനാഫ് നടത്തിയ പാർട്ടിയെക്കാൾ മോശം നിങ്ങൾ ഇപ്പോൾ ഇവിടെ ചെയ്യുന്നത് മുഖത്തൊരു വിഷമം പോലും ഇല്ലല്ലോ ഒന്നിന്റെയും🙏🏻
Wife polum orungi irikka
Arjun missayit polum avark aaa vishamam undayit illa
Ningal chaithathalle parayan pattu
ആണോ,,😂😂😂,സുഡുമോളേ
Sathiyam ennikum thonni oru alkarkke polum vishamam illa.avar cool mind .
മിണ്ടാതിരുന്ന അർജുന്റെ വൈഫിന്റെ കയ്യിൽ അഞ്ചു തട്ടുന്നത് കണ്ടോ. അപ്പഴാ കൃഷ്പ്രിയ പറഞ്ഞത് ചേച്ചിയും ചേട്ടനും ആണ് കൂടെ നിന്നതെന്നു. ഇതിൽ നിന്ന് തന്നെ മനസിലാക്കാം അർജുന്റെ വൈഫിനെ കൊണ്ട് പറഞ്ഞു പറയിപ്പിക്കുവാ
Sathyam paranjal wifenum,monum,poyi athra thanne bakkiyellam arjune oru karava pazhu ayitta kandirunnathennu manasilakinu achanu sangadam undu
സത്യം പറഞ്ഞാൽ പെങ്ങളും അളിയനും നന്നായി നാടകം കളിക്കുന്നു അർജുന്റെ പെണ്ണിന് ആളും പേരും ഇലെ അവളെ ഇവരുടെ underil ആണ്
ലാസ്റ്റ് ആർജ്ജുന്റെ വൈഫിന് മനാഫിന്റെ ഗെതി വരും.. ഈ വീട്ടുകാർ അതിനെയും തള്ളിപ്പറയും
ഞാനും ശ്രദ്ധിച്ചു
Yes
പൊന്നു സഹോദരി ഇത്രയും നന്ദികേട് കാണിക്കല്ല് കേട്ടോ കാശിനാവശ്യം ഇല്ലങ്കിൽ കിട്ടിയ പണി തിരിച്ചു കൊടുക്ക്
ഇനിയാരും ഈ നന്ദി കേട്ട വർഗ്ഗത്തിന് ഒരു സഹായവും ചെയ്യരുതേ നന്ദി ഇല്ലാത്ത കുടുംബം
നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ ആണ്
Njnte achan ithpole Arjunnte situation vannit ninte acahnte peril reach ndakumnvane thagi nikoo nee??
അർജുൻ ഇവർക്ക് വെറും കാശുണ്ടാകുന്ന യന്ത്രമായിരുന്നു ഒന്നിനും കാണാതായത് തൊട്ട് വിഷമം തോന്നിയിട്ടില്ല
Yes athan ann manafikka paranjath salary thikayumayirunnilla enn
സ്വന്തം വൈഫ് പോലും
Ath natukar arinjathinte desym anu ivrk
സത്യം
അതെന്നെ. ഈ പെങ്ങളും അളിയനും എല്ലാം best items
പുള്ളി വൈകാരികമായി ഇടപെട്ടത് കൊണ്ടാണ് ഇത് ഇങ്ങനെ എത്തിച്ചത് . അല്ലാതെ നിങ്ങൾ നാലു പേരും ഇറങ്ങിയാൽ ഇത്രക്കും എത്തുമായിരുന്നോ . ഇന്ത്യയിൽ ഒരു ദിവസം എത്രയോ പേരെ കാണാതാകുന്നുണ്ട് . നല്ല best ടീം
മനാഫ് കാ 🎉🎉🎉🎉🎉
വെറുതെയല്ല അർജുൻ ഇത്രയും ചിലവൊക്കെ ഉണ്ടെന്ന് പറഞ്ഞത് ഇങ്ങനയുള്ള ആൾകാരല്ലേ വീട്ടിൽ best ഫാമിലി 👌👌👌
Aliyan malaysia return a pokanulla paisayum arjun ayirikkjm koduthate.
Satyam bro
സെൻറ്ഓഫ് അവിടെ നിൽക്കട്ടെ പുന്നാര അളിയാ മനാഫിന്റെ ചാനൽ പോയി നോക്ക് ഇന്നലെ10k ഇന്ന് 375k🔥🔥🔥 അപ്പോ കുടുംബ സംഗമത്തിന് ഞഞി 😏😏( മലയാളിടാ❤
105 K. ആയി😂
140
Channel name anthaa subscribe cheyaana
@@manjusreejeshmanju7474 Lorry udama manaf
അർജുന്റെ ബോഡി കിട്ടുന്നതിനു മുൻപ് ജോലിക്ക് പോയ ഒരു ഭാര്യയും. പത്രസമ്മേളനത്തിനു മുന്നിൽ അവൾ ചിരിച്ചു കൊണ്ടിരിക്കുന്നു. അവനോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്ന് നമുക്കറിയാം. പത്രസമ്മേളനം തുടങ്ങുന്നതിനു മുൻപ് പത്രസമ്മേളനത്തിന്റെ ഡെസ്കിന്റെ അടുത്തേക്ക് വരുമ്പോഴുള്ള അവളുടെ മുഖഭാവം നോക്കിക്കോ
കേരളത്തിലെ ജാതിമതഭേദമെന്യേ എല്ലാ കുടുംബത്തിലും അർജ്ജുനു വേണ്ടി പ്രാർത്ഥിച്ച അതേ നാവുകൊണ്ട് നിങ്ങളെ ശപിക്കാതിരിക്കട്ടെ
എന്തിനാ സഹോദരങ്ങളെ ഇത്രയും വലിയ അസൂയ മനാഫ്ക്കാനോട് 😢
Vannallo 😂
ഇത്രക്ക് സ്നേഹമില്ലത്ത ഒരു കുടുംബത്തിന് വേണ്ടിയാണ് അല്ലോ അർജുൻ കഷ്ടപ്പെട്ടത്..കഷ്ട്ടം.കാണാതെ പോയ അന്ന് മുതൽ മീഡിയയുടെ മൈക്ക് ൻ്റെ മുന്നിൽ ഇരുന്നു മെഴുക്കുന്നു.. മനാഫ് നിങ്ങളുടെ കൂടെ ദൈവം ഉണ്ട്
അളിയന്റെയും കുടുംബത്തിന്റെയും വൃത്തികെട്ട പ്രവർത്തി കണ്ടിട്ട് അർജ്ജുനെ നിങ്ങൾ വെറുക്കാതിരിക്കുക
Ningalude family aarkenkilm apakadam patilyal TH-cam channel undaki video idukayano cheyyuka
Manaf parayunnath full kallam aanu 1 year Arjun kude work cheythit ullu
Salary oke public aayi vannu vilich parayuka
Nalla image undakan aaan ayal sremikunnath
@@Anika7890 സ്വന്തം കൂടെപ്പിറപ്പിനു പോലും വല്ലതും സംഭവിച്ചാൽ ഒരാഴ്ച്ചയോ പരമാവധി പോയാൽ രണ്ടാഴ്ച്ചയൊ ഒപ്പം നിന്ന് പിന്നെ ഒഴിവുകഴിവുകൾ പറഞ്ഞു സ്വന്തം കാര്യങ്ങൾ നോക്കിപ്പോന്ന ആളുകൾ ഉള്ള ലോകത്താണ് അർജ്ജുനെ കിട്ടുന്നവരെ അവിടെനിന്ന് മനാഫ് അവിടെ നിന്ന് കഷ്ടപ്പെട്ടത് നന്ദി ചെയ്തില്ലെങ്കിലും നന്ദികേട് കാണിക്കരുതായിരുന്നു
@@Anika7890സാലറി വിളിച്ചു പറഞ്ഞതും അർജുന്റെ കുടുംബത്തിന് വേണ്ടിയാണ്. Age ഉം സാലറി ഉം വച്ചാണ് കുടുംബത്തിന് ഇൻഷുറൻസ് ക്യാഷ് കിട്ടുക കൂടുതൽ സാലറി ഉണ്ടെങ്കിൽ കൂടുതൽ പണം കിട്ടും. ആ കുടുംബത്തിന് അത് കിട്ടട്ടെ എന്ന് കരുതിയാണ് അയാൾ അങ്ങനെ ചെയ്തത് ഒന്നും മനസിലാക്കാതെ ഇരുന്ന് കുറ്റം പറയരുത്.ഇത്രയും ആത്മാർത്ഥ മായി നിന്നിട്ടു പത്ര സമ്മേളനം നടത്തി കുറ്റം പറയുന്ന അവരോടൊപ്പം നിക്കാൻ എങ്ങനെ കഴിയുന്നു
ഇവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം .. നന്ദി കെട്ട ഫാമിലി ..
ഒറ്റപ്പെടും ഒരുനാൾ
ആ ചിത കെട്ടട്ടില്ല നാണമില്ലല്ലോ കഷ്ട്ടം മോൻ പോയേലും വലുതാണ്കഷ്ട്ടം 🙏
മകൻ ചത്താലും വേണ്ടില്ല മരുമകൾ വിധവയാകണം എന്നൊരു ചൊല്ലില്ലേ അതാണ് എനിക്കൊർമ വന്നത് 😀😀
ബോഡി കിട്ടുന്നതിന് മുൻപേ ജോലിക്ക് പോയി തുടങ്ങിയപ്പയേ മനസിലായി
കുടുംബത്തിന്റെ അത് മാർത്ഥത
😂
😅
നിങ്ങളെ അഞ്ജുവിനെ ആദ്യം തന്നെ ജനങ്ങൾക് മനസിലായി. ഒരു ബ്രദർ നഷ്ടപ്പെട്ടിട്ടു അവൾ ഒരുസങ്കടവും ഇല്ലാതെ ചാനലുകളുടെ മുന്നിൽ വന്നു ചിലച്ചിരുന്നു
അതെ ബ്രദർ, ഇതാണ് ഞാൻ പറഞ്ഞു വരുന്നത്. ഒരാൾക്കും കഴിയില്ല ഇങ്ങനെ വന്നു ഇരുന്നു സംസാരിക്കാൻ.
Shariyan
👍
അതെ അതും സ്റ്റൈൽ hair സ്റ്റൈൽ ഒക്കെ ഇട്ടു 🤣🤣
Sathyam
ജോലി എന്ന Benifit കിട്ടി.... ഇതിലും കഷ്ടപ്പെടുന്നവർക്ക് കൊടുത്താൽ മതി ആയിരുന്നു. ജോലി രാജി വെക്കൂ മരണം സ്ഥിരീകരിക്കുന്നതിനു മുന്നേ ജോലി വാങ്ങിയ നിങ്ങളോ....നിങ്ങളും arjuna ഉപയോഗിച്ചു. രക്തബന്ധം ഉണ്ടായിട്ടും നിങ്ങൾക്ക് ഈ കോപ്രായം കാണിക്കാമെങ്കിൽ 'എന്തുകൊണ്ട് manaf ന് കാണിച്ചു കൂടെ'നിങ്ങൾ പൊട്ടിക്കരയണം എന്ന് ഞാൻ പറയുന്നില്ലഒരു അഞ്ചു ദിവസം എങ്കിലും നിങ്ങൾക്ക് ക്ഷമിക്കാം ആയിരുന്നു.വയനാട്ടിൽ ഉള്ളവർക്ക് പോലും ഈ ബെനിഫിറ്റ് കിട്ടിയില്ല: 'വെറുതെ അല്ല പഠിച്ച് കഷ്ടപ്പെട്ട്ഇരിക്കുന്നവർക്ക് ഇന്ന് ജോലിയില്ല.ഇതേപോലുള്ള നിയമനം നടക്കുന്നതുകൊണ്ട് 'എങ്കിൽ അത് അർഹതപ്പെട്ടവരുടെ കയ്യിൽ കൊടുക്ക് അതും ഇല്ല
ഗംഗാ വലി പുഴയ്ക്കെതിരെ കേസ് കൊടുക്കരുത് Please😂
😂😂😂👍🏻
😂😂
ഇനി ഒരൊറ്റ ആളും ഈ കുടുംബത്തോട് സഹകരിക്കരുത് 😡😡😡
Poda kaakkaanae
Nee ninta kaakka koottangLidu poyi parayu
Pinna busdhikalodum k
Yes
Correct
Yes correct 😢
Cara
Ninte acahn arjunte situation vannit ninte acahnte peril reach ndakumnvane thagi nikoo nee??
ഞാൻ ഈ അർജുനൻ്റെ ന്യൂസ് ആദ്യം കേട്ട മുതൽ തന്നെ ഇവരുടെ എല്ലാം മുഖം കണ്ടപ്പോൾ തന്നെ ഒരു കൂടപിറപ്പ് പോയ വിഷമം ഞാൻ കണ്ടില്ല..
Sathym... പാവം arjun🙏🙏
അതെ സത്യം
സത്യം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Athe
ഉള്ള കാര്യം.. 👍സത്യം
Sent off എന്ന് പറഞ്ഞാൽ അർത്ഥം ആഘോഷം എന്ന് അല്ല..യാത്രയയപ്പ് എന്നാണ്...
Carect
Correct
Correct
Arjun മരിച്ചു എന്നുള്ളത് accept ചെയ്തത് ആണല്ലോ അർജുന്റെ ഫാമിലി. Dead body കിട്ടിയപ്പോ ആശ്വാസം കൊണ്ട് തമാശ രൂപേണ പറഞ്ഞത് ആവും സെൻഡോഫ് എന്നൊക്കെ
അതെ
അമ്മയ്ക്കും ജീവൻ വച്ചല്ലോ 😄
😅😅😅
നമുക് കാത്തിരികാം ഇവരെ കൂടെ അർജുന്റെ വൈഫ് എത്ര നികുന്ഹ കാണം
എന്തിനാണ് ഭർത്താവ് മരിച്ചോ ഇല്ലയോ എന്ന് ഉറപ്പു വരും മുൻപ്.... മരിച്ചതിന്റെ ജോലി വാങ്ങിയത് 🙏🏻
Ardem help vendathond medichtha chechi ath tirich vere arkelum kodukum ...pine ee paranja anju chechik asst manager joli undlo bankil nathoone anghu koode kootikote ..apo padikunvrk jolik keran chnce kitum
അതും പോരാതെ അവൾ ജോലിക്കു പോയി തുടങ്ങുകയും ചെയ്തു
Satym .....ellam set aai enn enthm cheyaa
ജോലി വാങ്ങിയത് നല്ലതായി...തുടർന്നും ജീവിക്കണ്ടേ....ആ കുഞ്ഞിനെ വളർത്തണ്ടേ.... പക്ഷെ സ്വന്തം കുഞ്ഞിന്റെ അച്ഛന് എന്ത് സംഭവിച്ചു എന്ന് ഉറപ്പാകുന്തിനു മുൻപ് ജോൾക് പോയത് മോശമായി....ജോയിൻ ചെയ്ത് പോരാമായിരുന്നു
Namukkullathra vishamam polum ivarkkilla🥺
നിന്റെ ചേച്ചീനെ നീ നന്നായി നോക്കുന്നുണ്ടാങ്കിൽ പിന്നെ എന്തിനാ ജോലി ആ ജോലി തിരിച്ചു കൊടുക്ക് അതാണ് അഭിമാനം
👍👍
👍🏼
സർകാർ ജോലി ഒന്നും അല്ല..സഹകരണ ബാങ്കിൽ..പൊളിറ്റിക്സ്
@@DRACULA_KING_ bt athinum govt job pole security und athe pole exam basis recruitment nadakunund ivrk toniya pole kayatn anl exm nthina nadathunne
Arhatha ula kaikalil ah joli ethiythanl kuzhpm ilayirunu ith angne alalo joli kitendath wayanad orupad loss ulvr undyirunu avrk arkelum aavyirunu
മറ്റുള്ളവർപോട്ടെ എന്റെ പൊന്നു കൃഷ്‌ണപ്രിയേ നിനക്കെങ്കിലും ഇതിൽ നിന്ന് മാറി ഇരിക്കായിരുന്നു.
അത് അവളെ അവരൊക്കെ ചേർന്ന് നിർബന്ധിച്ചു ഇരുത്തിയതായിരിക്കും... അല്ലേൽ ഇതിനപ്പുറം സംഭവിക്കുമെന്ന് അവർക്കറിയാം.. അച്ഛന് ഒരു റോളും ഇല്ലന്ന് തോന്നുന്നു അവടെ
അതൊക്കെ വീട്ടുകാർ കൊണ്ട് വന്നു ഇരുത്തുന്നതാ.. ആ കുട്ടി ഒഴിഞ്ഞു മാറി നിന്നാൽ അതും വീട്ടുകാർക്ക് നെഗറ്റീവ് ആകും എന്ന് അറിഞ്ഞു കൊണ്ട് ആ കുട്ടിയെ മനപ്പൂർവം പിടിച്ചു ഇരുത്തുന്നതാ
@@rajimanikkuttan5802അതാണ് എനിക്കും തോന്നുന്നത്, അതിനെ വെച്ച് ഇവർ ഓരോന്ന് പറയിപ്പിക്കുന്നതാണ്. കാരണം അതിന്റ ഭർത്താവിനെ നഷ്ട്ടം ആയി ആയി. ഇനി ഇവരുടെ കൂടെ അല്ലേ ജീവിക്കേണ്ടത് അത് ഒക്കെ അത് ചിന്തിച്ചു കാണും. അത് അവരെ പേടിച്ചു ജീവിക്കുന്ന പോലെ നേരത്തെ തൊട്ടു തോന്നിയിരുന്നു. അവരുടെ സമ്മർദ്ദം മൂലം പറയുന്നതാണോ..,
കേരള ജനതക്ക് തെറ്റ് പറ്റി, ലോകത്തിലെ ഏറ്റവും വലിയ ചെറ്റത്തരം കാണിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചതിന്
ഇത്രയും വലിയ അലവലാതികൾ ആയിരുന്നു...... അർജുന്റെ കുടുംബം
സേച്ചിയും സേട്ടനും കൂടി നടത്തിയ നാടകം but പാളി പോയി 🤣🤣🤣
നിങ്ങൾ ഒരു അമ്മയാണോ എന്തൊരു മനുഷ്യ സ്ത്രീയാണ് നിങ്ങൾ നന്ദിയില്ലാത്ത നന്ദി പണം തള്ളേ
😅😅😅❤
നന്ദി കെട്ട ഫാമിലി 😮
പാവം അർജുൻ 😢 നന്ദിയില്ലാത്ത ഫാമിലി 🙁
ഈ കുഞ്ഞു വലുതാകുമ്പോൾ ഇതെല്ലാം കാണും.. അവൻ നിങ്ങളോട് ചോദിക്കും എല്ലാത്തിനും മറുപടി കൊടുക്കേണ്ടി വരും
അർജുന്റെ സഹോദരിക്ക് ഇനി ഒരു യൂട്യൂബ് ചാനൽ തുടങ്ങാം... നല്ല റീച്ച് ആയിരിക്കും
Aar support cheyyan 😂😂
Ath manaf alle thudangiye😅
Athu Manaf elle thudangiyathu
മനാഫ് കാ.❤❤❤❤❤❤
അർജുൻ കൊണ്ട് വരുന്നത് ഓസിനു നക്കി പണിക്ക് പോകാതെ ഇരുന്നവരാ. ഇനി അത് കിട്ടില്ലലോ എന്ന വിഷമം.
നന്ദി കെട്ട വർഗം
അർജുനൻറെ ചിത കെട്ടോ 🤔
അതിന് മുൻപേ തുടങ്ങി. കഷ്ടം @@vanajakumari7016
Pavam family , manaf image undakan ulla kaliyanu
എന്നിട്ട് ഞങൾ പൊതു ജനങ്ങൾ ആരും ഈ TH-cam ചാനലിൻ്റെ കാര്യം അറിഞ്ഞില്ലല്ലോ..!
Lorry udama Manaf എന്നാ ചാനൽ പേര്
Njan inn aan arinjath mediaakku munnil paranjapo
ഇവര് പറഞ്ഞപ്പോളാ YT ചാനൽ ഉള്ളത് അറിയുന്നത്
ഇവർ അറിയിച്ചു നന്ദി ണ്ട്
Njnm ippol aan arinjath😂
അർജുൻ ദേശത്തിനുവേണ്ടി മരണപ്പെട്ട ആളല്ല സ്വന്തം കുടുംബത്തിനുവേണ്ടി ജോലിക്ക് പോയ ഒരു സാധാരണക്കാരനായ ഒരാളാണ് മരണപ്പെട്ടത് ഇത്രയും നന്ദികെട്ട കുടുംബമായിരുന്ന ചാനലിൽ ഇങ്ങനെ ഇരുന്നു സംസാരിക്കാൻ പാടുന്നതല്ല അർജന്റീന വേണ്ടി കേരളക്കര മുഴുവൻ പ്രാർത്ഥിച്ചതാണ് അർജുന്റെ ഫാമിലിയിൽ നിന്നും ഇത്രയും വൃത്തികെട്ട കാര്യങ്ങൾ ഞങ്ങളാരും പ്രതീക്ഷിച്ചതല്ല ദയവുചെയ്ത് ഇനിയും ഇങ്ങനെ ചാനലിൽ വന്നിരിക്കാൻ പാട് ചെയ്യരുത് അവനെ ഓർത്തിട്ട് എങ്കിൽ
സത്യം ഈശ്വരൻ തെളിയിക്കട്ടെ 😔അർജുൻ നീ അഗ്നിയിലെരിഞ്ഞാലും തീരുന്നില്ലല്ലോ???????
സത്യം എന്താണ് എന്ന് ആർക്കും അറിയില്ല ..എങ്കിലും ഒരു കാര്യം പറയട്ടെ നിങ്ങൾക്ക് ഇങ്ങനെ വന്നിരിക്കാൻ സാധികുന്നൂണ്ടല്ലോ അർജുനൻ്റെ ചിതയുടെ ചൂട് കഴിഞ്ഞു കാണുമോ....നിങൾക്ക് ഇങ്ങനെ വന്നു ഇരുന്നു പറയാൻ എങ്ങനെ സാധിക്കുന്നു....നിങൾ അവിടെ നിന്നതും സഹിച്ചതും ഒന്നും ത്യാഗം അ ല്ലാ വേറെ ഒരു വ്യക്തി നിങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുന്നത്തിൻ്റെ പേര് ആണ് ത്യാഗം...നിങൾ എല്ലാത്തിനും ഒരു സംയമനം പാലിക്കണം..വെറുതെ വായിൽ തോനുന്ന കാര്യങ്ങൽ പറയരുത്...മിക്ക നിങ്ങളെ കുറ്റം പറയുന്ന ഒരു യൂട്യൂബ് ചാനൽ ഉം ഇത് വരെ ഞാൻ കണ്ടിട്ടില്ല.....കുറച്ചു കൂടി പക്വതയോടെ കാര്യങ്ങള് സംസാരിക്കാൻ പഠിക്ക്....അർജുൻ എന്ന വ്യക്തി യോടു കാണിക്കുന്ന എല്ലാ സ്നേഹവും നിങ്ങളോടും ഉണ്ട്....നിങൾ അതു മനസ്സിലാക്കി എന്ന് വിചാരിക്കുന്നു....നിങളുടെ മാനസിക അവസ്ഥ മനസ്സിൽ ആക്കി കൊണ്ട് സൈന്യത്തിന് എതിരെ വരെ നിങൾ നടത്തിയ പ്രസ്താവനകൾ മറന്നു കളഞ്ഞവർ ആണ് മലയാളികൾ.....മലർന്നു കിടന്നു തുപ്പാൻ ശ്രമിക്കരുത്....
സത്യം
Sathyam
വെറും കുറ്റപ്പെടുത്തലല്ലേ ഇത്
മനാഫ് ചന്ദന കടത്തുകാരൻ എന്ന് പറഞ്ഞപ്പോൾ നിങ്ങൾ പ്രതികരിച്ചില്ലല്ലോ
പാവം മനാഫ്
അമ്മ യോ നിങ്ങൾ ഒരു അമ്മ തന്നെ യാണോ കുറച്ചു ഒരു സങ്കടം വേണ്ടേ നിങ്ങൾ ഒരു നാണം കെട്ട കുടുംബ തന്നെ കേരളത്തിനു അബമാ ന മാണ് ഈ ഒരു കുടുംബം
S
Arjune കാണാതായ annuthote ഈ ഫാമിലിയുടെ പെരുമാറ്റം എനിക്ക് ഒട്ടും ഇഷ്ടായില്ല 🙏🏻. പിന്നെ മനാഫ് അയാളോടും അത്രയ്ക്കു vishwosam വരുന്നില്ല 🙏🏻. Arjune കണ്ടിട്ടില്ലങ്കിലും ജീവനോടെ വരാൻ പ്രാർത്ഥിച്ചു ഒരുപാട്. 😔😔😔😔പാവം അർജുൻപോയി. ഇവിടെ tharkavum കുറ്റം പറയലും. ചിത കത്തി തീർന്നുകാണില്ല. അർജുനെ നഷ്ടമായത് ഒന്നും തിരിച്ചറിയാൻ കഴിയാത്ത കുഞ്ഞിനുമാത്രം 😔.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ആശയവിനിമയമില്ലാത്തതിന്റെയും,മറ്റുള്ളവർ തെറ്റിധരിപ്പിച്ചതും കാരണം ആ കുടുംബത്തിന് സംഭവിച്ച തെറ്റ് വല്ലാതെ നീട്ടി കൊണ്ട് പോകാനും ഊതിപെരുപ്പിക്കാനും മീഡിയ അടക്കം കാരണമാണ്. രണ്ട് കുടുംബവും എത്രയും പെട്ടെന്നു ഒന്നായി കാണുവാൻ ആഗ്രഹിക്കുന്നു❤
തകർന്നിരിക്കുന്ന ഒരു കുടുബം, ഇതിലും വലിയ കോമഡി വേറെയില്ല. ഒന്നിന്റെയും മുഖത്തു അൽപ്പം പോലും സങ്കടമില്ല
ഇതാണോ മകൻ മരിച്ചു പോയ അമ്മ? ഒരു സഹോദരൻ നഷ്ടപ്പെട്ട കുടുംബം? ഭർത്താവ് മരിച്ച ഭാര്യയും. കഷ്ടം. ഇനി എല്ലാ വാർത്താ ചാനലുകൾക്കും എതിരെ ഈ കുടുംബം കേസ് കൊടുക്കും. എല്ലാവരും കരുതിയിരുന്നോ.
അർജുൻ കാണാത്ത ദിവസം തന്നെ പത്രസമ്മേളനം വിളിച്ചപോൾതന്നെഅമ്മക്ക് ഒരുകുസലും ഇല്ലായിരുന്നു
സത്യം
Chechim ചേട്ടനും പോന്നു പോലെ നോക്കും മോളെ നിന്നേ. കാത്തിരുന്നു കാണാം. പെങ്ങൾ കൊള്ളാം
സത്യം, ഞാൻ കരുതി ഞാൻ മാത്രമേ ഇതൊക്കെ ശ്രദിച്ചിട്ടു ഉള്ളൂ എന്ന്. എന്നെ പോലെ ചിന്തിക്കുന്ന സമൂഹം ഉണ്ടല്ലോ സമാധാനം
@@reny2797ചേട്ടൻ നോക്കും
Chechikkum
പാവം ആ കുട്ടി അത് ഇവരെ കൂടെ വളർന്ന് നല്ല സ്വഭാവം മർകതിരിക്കട്ടെ ഞമ്മളെ അർജുന്റെ സ്വഭാവം കിട്ടട്ടെ .എന്ത് നന്ദികെട്ട വർഗം .
എന്തു ഒക്കെ പറഞ്ഞാലും മനാഫ് ഇക്ക ആണ് റിയൽ മനുഷ്യ സ്നേഹി😍
കുറച്ച് കഴിഞ്ഞാൽ അർജു ന്റെ വൈഫിനേയും മകനെയും വീട്ടിൽ നിന്ന് പുറത്താക്കിയെന്നവാർത്ത കൂടി കേൾക്കാം
@@shahidamk2928 ys. Athinu munne salry vachu loan eduthittu nundakum
Athe
അങ്ങനെ തോന്നുന്നില്ല ആ കുട്ടിയുടേയ് ചിരിയും കളിയും കണ്ടില്ലായി.... മാട്രിമോണി ഇൽ കൊടുത്താണ് തോനുന്നു.... പിന്നെ എന്തിനാ ഇറക്കി വീടുന്നത്..... 😂😂
ഏയ്, കിട്ടുന്ന പൈസ തീരുമാനമാകാതെ ഇറക്കി വിടില്ല, അവസാനം ആ കുട്ടിയും തള്ളയും ഇവർക്കെതിരെ തിരിയും😂😂😂
പ്രിയപ്പെട്ട അർജുൻ, ഇത്രയും വൃത്തികെട്ടവർക്ക് വേണ്ടിയാണോ നീ അന്യദേശത്തു പോയി ആയുസെത്താതെ മരിച്ചത്
സത്യം 😞.... ചത്താലും അവനു സമാധാനം കൊടുക്കത്തില്ല
ആ ചേട്ടൻ ഇവരുടെ അടുത്ത് നിന്ന് രക്ഷപെട്ടു എന്ന് സമാധാനിക്ക്. നമുക്കുള്ള വിഷമം പോലും അവർക്കില്ല 🥺
Arjun rekshapettu
പ്രൊഫൈൽ അർജുൻ 😢
ഇവർക്ക് അർജുൻ പോയതിൽ ഒരു വിഷമവും ഇല്ല കഷ്ടം
Avar 2ara maasavum irunn karanjille
ഭർത്താവ് മരിച്ചു മറവ് ചെയ്യുന്നതിന്റെ മുൻപ് ജോലിക്ക് കയറിയ മഹാ വ്യക്തി അത്രയും വലിയ തൊലിക്കുട്ടി വേറെ ഉണ്ടാവില്ല
@@Zizavlog.25🙆♂️🙆♂️🙆♂️🙆♂️ ഒരാളുടെ സങ്കടവും ഇവിടെ കണ്ടില്ല....
@@bibisunilkumarbibi7792 avar ath purTh kaanikkendalloo
മനാഫിന് ബിഗ് സലൂട്ട്, ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും നീതിയുടെ ഒപ്പം പൊരുതുക🙏
Manaf ikka ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് നിങ്ങൾ channel കൊണ്ട് മുന്നോട്ടു കൊണ്ട് പോകു 10million ആകണം ❤❤❤
ഇവർക്കിടയിൽ നിന്ന് ദൈവമായിട്ട് രക്ഷപ്പെടുത്തിയതാണ് അർജുനെ... അത്രക് ബെസ്റ്റ് ഫാമിലി 🤨🤨🤨
Athanu
Indian Army യേ
പോലും കുറ്റം പറന്ന കുടുബം
Athe
Story, screenplay, direction പച്ച ചൂരിദാറിട്ട ചേച്ചി
😂😂😂😂😂
😂😂😂😂😂😂
Chechi puliyaa😂
🤣🤣🤣🤣
💯👍
മനാഫാണ് ശരി.... ഇവർ ഇപ്പൊ എന്തൊക്കെ പോകുമെന്ന് പേടിക്കുന്നു... 😂😂
അതാണ് കാര്യം ചേച്ചി ചേട്ടൻ ഫേമസ് ആയില്ല അത്രേ ഉള്ളൂ 😊
സത്യം 😂😂ഫെമസ് ആയില്ല
Sathyam. Ithra nannikketta kudumbam. Paavam arjun nte aathmaavu vishamikkunundavum. Anju annu muthal media attention seeker thanne aayirunnu. No doubt at all. Public Gallery ningalkk ethiraanu.👎👎👎👎👎👎