ഒരു നീതിയും കിട്ടില്ല. IMA എന്ന സർട്ടിഫിക്കറ്റ് ഉള്ള കൊലയാളികളുടെ സംഘടനയും അവർക്ക് വേണ്ടി നിയമം നിർമിക്കുന്ന നേതാക്കളും ആർക്ക് വേണ്ടി ഉള്ള കോടതിയും ജഡ്ജിയും ഒക്കെ ഉള്ളിടത്തോളം ഒരു നീതിയും കിട്ടില്ല. ഡോക്ടർ മാറും ഹോസ്പിറ്റൽ മുതലാളി മാറും നേതാക്കളുടെ യും ജഡ്ജിമാരുടെ മക്കൾ ഒക്കെ ആയിരിക്കും.
വേതന വന്നു കുഞ്ഞു വന്നില്ലെഗിൽ സിസേറിയൻ ചെയ്യാൻ ഉള്ളതാ. താമസിച്ചപ്പോൾ പൊട്ടി. ഇതാ സംഫവിച്ചത്. പൊന്നു സഹോദര ഉടനെ കോടതിയേൽ. പോകുക പോലീസിൽ പോയാൽ ഒരു ചുക്കും നടക്കല്ല അ വരുടെ കുറ്റമാണ് വിടരുത്
എന്റെ ഉപ്പാ മരിച്ചത് മലബാർ ഹോസ്പിറ്റൽ ലാ മൈത്രാ യിൽ നിന്ന് ഇവിടെ ക്ക് കൊണ്ട് വന്ന് 24 മണിക്കൂര്‍ ഉള്ളില്‍ മരിച്ചു ഇവർക്ക് കണക്ഷന് ഉണ്ട് എനിക്ക് അന്ന് സംശയം ഉണ്ട് ഞാന്‍ മിണ്ടിയില്ല
വേദന അനുഭവിക്കുന്ന നമ്മളെക്കാൾ അതിനെ കുറിച് അവര്ക് അറിയാം എന്ന ഭാവം ആണ് പല dr മാർക്കും നഴ്സ് മാർക്കും... 😢😢😢😢😢😢പല വൃത്തികെട്ട വാക്കുകളും അവർ ആ സമയത്തും ഉപയോഗിക്കും 🥺🥺🥺ആ ചേച്ചി എത്ര വേദന സഹിച്ചു കാണും.... ഭൂമിയിലേക്ക് വരാൻ കൊതിച്ച ഒരു ജീവനെ യും അമ്മയെയും ഇല്ലാതാക്കിയതിന്........ ഒരു കുഞ്ഞു കുട്ടി ക്ക് അമ്മയെയും കൂടെ പിറപ്പിനെയും ഇല്ലാതാക്കിയതിന്..... ആ dr ഉം ബന്ധപ്പെട്ടവരും അനുഭവിക്കും...... കൂടെ നിയമവും അവർക്ക് വേണ്ട ശിക്ഷ നടപ്പിലാക്കും എന്ന് വിശ്വസിക്കുന്നു..... കേരളത്തിലെ പ്രസവ സമയത്തെ dr മാരുടെയും നേഴ്സ് മാരുടെയും സമീപനം മാരേണ്ടിയിരിക്കുന്നു...... 🥲🥲🥲
മാധ്യമങ്ങൾ എന്ത് തന്നെ വന്നാലും അവർക്ക് നീതി വാങ്ങി കൊടുക്കണം ഡോക്ടർമാരുടെ അനാസ്ഥ തന്നെ യാണ് അവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം ഇനി അവർ ജോലി ചെയ്യാൻ പാടില്ലഇത്തരത്തിൽ
ഡോക്ടർ മാരിൽ വൃക്ക മാഫിയ ഉണ്ട് അത് അടിച്ച് മാറ്റിയിനോ എന്ന് ഉറപ്പായും ചെക്ക് ചെയ്യണം, കാലിക്കറ്റ് മെഡിക്കൽ കോളജ് നിന്ന് എനിക്ക് ഇത് പോലുള്ള അനുഭവമുണ്ട്
പ്രസവിച്ച ശേഷം ജീവനോടെ ഇരിക്കുന്ന ഇന്നത്തെ അമ്മമാരെ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു,സർക്കാർ മെഡിക്കൽ കോളജുകൾ എങ്കിലും സേഫ് ആണോ,മെഡിക്കൽ സയൻസ് ഇത്രയും വളർന്നിട്ടും നാച്ചുറൽ പ്രോസസ്സ് ആയ പ്രസവത്തിൽ പോലും അമ്മമാർ മരിക്കുന്നു,😢
സുഹൃത്തേ നിങ്ങളുടെ നഷ്ടം നിങ്ങളുടെ മാത്രമാണ്. ഈ ആവേശം കാണിക്കുന്നവരോ, മാധ്യമങ്ങളോ, എന്തിന് ബന്ധുക്കൾ പോലും ഉണ്ടായെന്നു വരില്ല. എന്നിരുന്നാലും പോരാടുക. ഡോക്ടർമാരെ പേര് വെളിപ്പെടുത്തുക തന്നെ വേണം. ഒന്ന് ചോദിക്കട്ടെ അവിടെ തന്നെയാണോ ഇവരെ ഭാര്യയെ ട്രീറ്റ്മെന്റ് എടുത്തിരുന്നത്? കോഴിക്കോട് എത്ര നല്ല ഹോസ്പിറ്റലുകൾ വേറെയുണ്ട്? എന്നിട്ടും എന്തിനാണ് നിങ്ങളൊക്കെ എന്ത് qualification ആണുള്ളതെന്ന് പോലും അറിയാത്ത ആളുകൾ work ചെയ്യുന്ന പ്രൈവറ്റ് ഹോസ്പിറ്റലിൽ പോവുന്നത്?
@@shajifarida6294 സത്യം. ..അവിടെ ഉള്ള ഡോക്ടർസ് എല്ലാം. വളരെ കഷ്ടപ്പെട്ട് പഠിച്ചു എൻട്രൻസ് എഴുതി merit ഇൽ എംബിബിസ് പഠിച്ചവരാണ്. ... എന്തിനും ഗവണ്മെന്റ് ഹോസ്പിറ്റൽ ആണ്. നല്ലത്
നിലവാരമില്ലാത്ത ഹോസ്പിറ്റലിൽകൊണ്ടേയികുട്ടിയും തള്ളയും കൊല്ലാൻ കൊടുക്കുന്നതെന്തിന്ഹോസ്പിറ്റൽ ചവിട്ടി പൊളിക്കാം ആയിരുന്നില്ലേമരിച്ചതിന് ശേഷമാണ്അവരെ പറയുന്ന കാര്യങ്ങൾ എല്ലാംതലച്ചോറ് നഷ്ടപ്പെട്ട ഡോക്ടർമാരും സിസ്റ്റർമാരും ആണ് ഹോസ്പിറ്റലുകളിൽ ഉള്ളത് ഓരോ 10 മിനിറ്റുംപ്രസവത്തിനു കൊണ്ടേമാതാവിനെ കാണിക്കാൻനിർബന്ധിക്കണം
Uterine rupture ,abruption , post partum hemorrhage ഒന്നും അത്ര rare conditions അല്ല . but നേരത്തെ identify ചെയ്താൽ ജീവൻ രക്ഷിക്കാൻ പറ്റും . അതിന് continons Monitoring ഉം expert doctors ഒക്കെ ഉള്ള സ്ഥലത്ത് മാത്രം പോവുക.
Why should a woman be taken to extreme conditions when they could identify early enough and do c-section to mitigate? This uterine rupture used to happen at houses when my grand ma gave birth. Why is this high research based hospital pushing a woman to such extremes behaving like an uneducated midwife?
@@lithathilakan6657Because people also here believes unnecessarily doctors are asking to do CS... They could ve make it normal.... Such talks will be there... If the results are reverse..... Then they will talk ultta
@@nishacherian58yes. That's also right.. People sometimes blame dr s for cesaerean But, we don't know what happened here exactly May be patient was ready
വിദേശത്തു പോയി കോടി കണക്കിന് പൈസയും കൊടുത്തു എംബിബിസ് പഠിച്ചു വരുന്ന മിക്കവാറും എണ്ണത്തിന് ഒരു ഡോക്ടർന്റെ പോയിട്ട് അറ്റെൻഡർ ന്റെ പോലും വിവരം ഉണ്ടാവില്ല...പലരും എംബിബിസ് പാസ്സ് ആയിട്ടുപോലും ഉണ്ടാകില്ല... അങ്ങിനെ ഉള്ളവരെ നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റൽ ബൂർഷാകൾ ചെറിയ ശമ്പളവും കൊടുത്ത് ജോലിക്ക് വെക്കും... എന്നിട്ട് ഇതുപോലത്തെകുരുതികൾക്ക് പാവം രോഗികളെ ഇട്ടുകൊടുക്കും... എന്തെല്ലാമായാലും നമ്മുടെ ജനങ്ങൾ പഠിക്കില്ല... പിന്നേം പിന്നേം ഈ അറവുശാലകളിൽ തന്നേ പൊയി തല വെച്ചുകൊടുക്കും... ഈ പ്രൈവറ്റ് ബൂർഷാകൾ എല്ലാം ഒറ്റക്കെട്ടാണ്..രോഗി അവരുടെ പിഴവുകൊണ്ട് മരിച്ചാലും അവസാനം എല്ലാം ഒരു കാർഡിയക്ക് അറസ്റ്റ് ഇൽ കൊണ്ടെ എത്തിക്കും.. അത് അവരുടെ ഒരു തന്ത്രം ആണ്.... ഈ കാർഡിയക് അറസ്റ്റ് വരാൻ ഉണ്ടായ കാരണം നിങ്ങൾ അവരെകൊണ്ട് പറയിപ്പിക്കണം😡😡😡എത്ര അനുഭവം ഉണ്ടായാലും പറയുന്നതാ ഇനി ആർക്കും ഇങ്ങനെ വരരുത് എന്ന്... എങ്കിലും ഇങ്ങനെ തന്നെ വീണ്ടും വീണ്ടും സംഭവിക്കുന്നു... ഇനി ആരും ആ ഹോസ്പിറ്റലിൽ പോകാനോ ആ JAASMIN എന്ന കൊലയാളി മേലാൽ ആരെയും ചികിൽസിക്കാനോ പാടില്ലാത്തവിധം നിങ്ങൾ ശക്തമായി നടപടിയെടുത്തു ഇതിൽ ആരൊക്കെ involve ആയിട്ടുണ്ടോ അവർക്കൊക്കെ തക്കതായ ശിക്ഷ വാങ്ങിച്ചുകൊടുക്കണം.... ഇത് കേട്ടിട്ട് ചങ്ക് മുറിയുന്നു... അപ്പോൾ ആ വീട്ടുകാരുടെയും ഭർത്താവിന്റെയും അവസ്ഥ എന്താരിക്കും???😢😢😢ഇനി മേലാൽ ആ പശാച് ജാസ്മിൻ ഡോക്ടർ എന്ന ലേബലിൽ ഇരിക്കാൻ പാടില്ല😡😡😡😡😡പ്രിയപ്പെട്ട ആ മോൾക്കും കുഞ്ഞിനും ആദരാഞ്ജലികൾ😭😭😭🙏🙏🙏ഒപ്പം. പ്രോയപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു 🙏🙏🙏😭😭😭
എന്റെ അമ്മയുടെ കാൽ മുട്ടിന്റെ ഓപ്പറെഷനുമായി ബദ്ധപ്പെട്ടാണ് ഞാൻ ആദ്യമായി അവിടെ എത്തിയത് അതും വലത് കാലിനു ചെയ്യേണ്ട ഓപ്പറേഷൻ ഇടത് കാലിനു ചെയ്ത മഹാന്മാര അവിടെ ഉള്ളത് എന്റെ അമ്മ 3,4 രാത്രി കരഞ് കഴിച് കൂടിയത് എന്റെ പെങ്ങള് കരഞ് കൊണ്ട് പറയുന്നത് ഓർത്താൽ ഇപ്പോഴും നെജിനകത്തു ഒരു പിടച്ചിലാ. ഞാൻ തിരിച് പ്രതികരിക്കാൻ നിന്നതാ അപ്പോ അമ്മയും പെങ്ങളും പിടിച് വെച്ചു. അതെ സമയമാണ് അവിടുത്തെ സെക്യുരിറ്റികാർ ഒരു പാവപെട്ട പട്ടികവർഗ്ഗത്തിൽ പെട്ട ഒരാളെ കള്ള കേസിൽ കുടുക്കുകയും പരസ്യമായി അയാളെ ആക്ഷേപികുകയും ചെയ്തത് അതിന് പിന്നാലെ ആ പാവം ആശുപത്രിയിലെ ഒരു കൊമ്പിൽ ആത്മഹത്യാ ചെയ്തു. സുഹൃത്തുക്കളെ ജീവനിൽ കൊതിയുള്ളവർറും ദയവ് ചെയ്ത് അങ്ങോട്ട് പോവാതിരിക്കുക 😢
എനിക്ക് മൂന്നാമത്തെ പ്രസവത്തിൽ യൂട്രീസ് എടുത്തു.13 കുപ്പി ബ്ലഡ് കേറ്റി ഞങ്ങൾ 2 പേരും രെക്ഷ പെട്ടു ഞങളുടെ ഡോക്ടർ നല്ലോണം ഞങ്ങൾ ക്കു വേണ്ടി പരിശ്രമിച്ചു. അന്നത്തെ ദിവസത്തെ op വരെ മാറ്റിവെച്ചു ഇപ്പോഴത്തെ പ്രെസവങ്ങൾ കേൾ ക്കുമ്പോൾ പേടിയാകുന്നു അതും എന്റെ നടന്നത് തമിഴ് നാട്ടിൽ
എന്ത് ചെയ്യാനാ സഹോദരാ നിങ്ങളുടെ ദുഃഖത്തിലും വിഷമത്തിലും ഞാൻ പങ്കുചേരുന്നു പക്ഷേ ഇവിടെ ഈ വരുന്ന രാഷ്ട്രീയപാർട്ടികൾ എല്ലാം നമ്മളെ ഉപയോഗിച്ച് പ്രചരണത്തിനും വോട്ടിനും എല്ലാം ഉപയോഗിച്ച് വോട്ട് നേടി ജയിച്ചു പോയി അധികാരത്തിൽ എത്തിയാൽ അവർ സർക്കാർ ഉദ്യോഗസ്ഥരെ മാത്രം സഹായിക്കുന്ന ഒരു പ്രവണതയാണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും അവർ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒപ്പം നിൽക്കും അവർ പൊതുജനങ്ങളുടെ താൽപര്യം മാനിക്കില്ല ഡോക്ടർമാര് എന്ത് അനീതി കാണിച്ചാലും എന്ത് ചെയ്താലും എന്ത് കമ്പ്ലൈന്റ് കൊടുത്താലും അത് സർക്കാർ സ്വീകരിക്കും അവർക്ക് എതിരെ ഒരു നടപടിയും എടുക്കില്ല അവര് പറയുന്ന അവരുടെ ഒപ്പം നിൽക്കും അതാണ് ഇവിടെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത് നിങ്ങൾ പൊതുജനങ്ങളെ കൂട്ടി വളരെ വലിയ പ്രക്ഷോഭത്തിലേക്ക് പോകുക എന്നാലേ ഇവിടെ രക്ഷയുള്ളൂ വോട്ട് ചെയ്യുന്ന ജനങ്ങളെ ഇങ്ങനെ പുച്ഛിക്കുന്ന ഈ രാഷ്ട്രീയപാർട്ടികളാണ് ഇവിടെ ഈ ഡോക്ടർമാരെയും ഈ സർക്കാർ ഉദ്യോഗസ്ഥന്മാരെയും സംരക്ഷിച്ചു നിർത്തുന്നത്
എനിക്ക് ഇതുപോലെ നോർമൽ ഡെലിവറിക്ക് പെയിൻ വരുന്നുണ്ട് ഡെലിവറി നടക്കുന്നില്ല രാവിലെ തൊട്ട് വൈകീട്ട് വരെ നോക്കി പറ്റാണ്ട് ആയപ്പോ c section ചെയ്തു. അങ്ങനെ അല്ലെ ചെയ്യേണ്ടത് അല്ലാതെ എന്തിന് ഈ c section. ഡെലിവറി നടക്കാതെ വരുമ്പോൾ കുഞ്ഞിനും അമ്മയ്ക്കും ബുദ്ധിമുട്ട് വരാതെ നോക്കേണ്ടത് അവരെ ഉത്തരവാദിത്തം അല്ലെ. എന്തൊരു കലികാലം
കോഴിക്കോട് ജില്ലയിൽ പ്രസവത്തിന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലാണ് നല്ലത്. ഇമ്മാതിരി ചെറ്റകളുള്ള ഹോസ്പിറ്റലിൽ പോവരുത്. ആ ചെക്കൻ്റെ വേദനയുടെ ആഴം എത്ര കാണും? ആ പെൺകുട്ടി എന്തുമാത്രം വേദനയിലൂടെ പോയിക്കാണും? ഏതവനാണ് ഉത്തരവാദിത്തമില്ലാതെ ഹോസ്പിറ്റൽ നടത്തുന്നത്?
ആരോഗ്യ ഇൻഷുറൻസ് mmc യുടെ ഐശ്വര്യം,, അശ്രദ്ധയോടെ കൈകാര്യം ചെയ്തു, uterus പൊട്ടി, രോഗികൾ അവരുടെ പഠ നോപകരണങ്ങൾ, സീനിയർ ഡോക്ടർ മാർ ബോർഡിൽ മാത്രം,പോസ്റ്റ് മോർട്ടം നടത്തി കാരണം കണ്ടെത്തുക
സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് ഉള്ള ഹോസ്പിറ്റലിലാണെങ്കിൽ പോകരുത്...... അവരെ ആ ഇൻഷുറു തീരുന്നത് വരെ ചികിത്സിക്കും.... നമ്മുടെ മറ്റുള്ള അവയവങ്ങൾ കേടുവരുത്തും മരുന്ന് കുത്തിക്കേറ്റിയിട്ട്....... ഇൻഷൂറിന്റെ പൈസ കഴിഞ്ഞാൽ അവര് ഇവിടുന്ന് കൊണ്ടുപോയിക്കോളാൻ പറയും.... ആ ഇൻഷു ഭൂലോക തട്ടിപ്പാണ്... അതിന് സർക്കാറിന്റെ ഒരു വിഭാഗം ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു..... എന്തെങ്കിലും കടം വാങ്ങിയാലും നല്ല ഹോസ്പിറ്റൽ കൊണ്ടോയി ചികിത്സ നേടുക.... ഇത് പറയാൻ കാരണം ഞങ്ങളുടെ അടുത്തുള്ള ഒരാൾ ബ്ലോക്ക് വന്ന് മരണപ്പെട്ടു..... മരണപ്പെട്ടു കഴിഞ്ഞിട്ട് ഓപ്പറേഷൻ ചെയ്തു... ആ പൈസ തട്ടിയെടുത്തു.... അവർ പറഞ്ഞത് കൊണ്ടുവരുമ്പോൾ.. ജീവൻ ഉണ്ടായിരുന്നു എന്നാണ്...... അതുകൊണ്ട് എല്ലാവരും ജാഗ്രതൈ.... ഇൻഷുറൻസിനെ കുറിച്ച്
നമ്മുടെ ഡോക്ടേഴ്സും പോലീസ് വർഗം പോലെ നാറിയിട്ടുണ്ട് ഇന്നത്തെ ഡോക്ടർമാരൊക്ക പണത്തിൻ്റെ ബലത്തിൽ ഡോക്ടർമാരാകുന്നതാണ്. ഇവിടത്തെ എൻട്രൻസ് പരീക്ഷയുടെ കഥകൾ നമ്മൾ കേട്ടതല്ലേ.
ഇതുപോലെ ഒരു അനുഭവം ഞങ്ങളെ കുട്ടിക്ക് കണ്ണർ അശോകാ ഹോസ്പിറ്റലിൽ നിന്നും ഉണ്ടായിട്ടുണ്ട്, കന്നിപ്രസവത്തിന് അഡ്മിറ്റ് ചെയ്തു വൈകുന്നേരം അന്നു മഹാനവമി ആയുധ പൂജയാണ്, ഹോസ്പിറ്റലിലെ Tools എല്ലാം പുജയ്ക് വെച്ചിരുന്നു, സിസ്റ്റേർസ് എല്ലാം ആയുധം തൊടാൻ പറ്റില്ലാന്ന് പറഞ്ഞു മാറിനിന്നു രാവിലെ ഡോക്ടർ വന്നപ്പോൾ കുട്ടി അവശ നിലയിൽ ആയിരുന്നു വെള്ളം വാർന്നു കുട്ടിവരാത്ത അവസ്ഥയിൽ ഭാഗ്യത്തിനു ആ ഡോക്ടറുടെ ഇടപെടൽ കൊണ്ടാണ് രക്ഷപെട്ടത് പെട്ടന്ന് ഓപ്പറേഷൻ ചെയ്തു. ഡോക്ടറെ ആ ഡോക്ടറേ കുറ്റം പറയാൻ പറ്റില്ല ഡോക്ടർ ഒന്നും അറിഞ്ഞിരിന്നില്ല.
@@lithathilakan6657 അന്നു ഡോക്ടർ മറ്റു ആശുപത്രി ജീവനക്കാരെ ശാസിക്കുകയും ഓപ്പറേഷൻ ചെയ്ത ചിലവൊക്കെ ഒഴിവാക്കിതന്നു പ്രശ്നം പരിഹരിക്കുകയായിരുന്നു, ഡോക്ടറെ കുറ്റം പറയാൻ പറ്റില്ല രോഗികളോട് അനുഭാവപൂർവ്വം പെരുമാറുന്ന എല്ലാവർക്കും നല്ല ശുശ്രുഷ നൽകുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന ഡോക്ടറായിരുന്നു.
പ്രസവത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ തൊട്ട് എല്ലാവരെയും കാത്തു രക്ഷിക്കണമേ നാഥാ 🤲
😂
Aameen Ya Allah
aameen
Aameen
🤲🤲🤲🤲🤲🤲
ആമനുഷ്യന്റെ വേദന എത്ര ത്തോളം
ഉണ്ട് പാവം 😢
Oh my God...😢
മരണ വേദനയും പ്രസവ വേദനയും ഒരുമിച്ച് അനുഭവിച്ച ആ സമയം....😢😢😢😢
😭
പാവം 😢😢😢
😥😭😭
മാധ്യമങ്ങൾ ഇവർക്കു നീതി കിട്ടുന്ന വരെ സപ്പോർട്ട് ചെയ്യണം... ഒരു നേരത്തെ ന്യൂസ് ആയി കണ്ട് ഇത് ഒഴിവാകരുത് 😢😢
ധൃതി കൂട്ടല്ലേ മാധ്യമങ്ങൾ ഇരയുടെ പേര് നോക്കിയിട്ടേ സപ്പോർട്ട് വേണോ വേണ്ടയോ എന്നൊക്കെ നോക്കൂ
Athe
നീതികിട്ടാൻ വേണ്ടി ഏതറ്റം വരെയും പോകുക ഒരുപാട് പേർക്ക് ഉപകാരപ്പെടും
ഒരു നീതിയും കിട്ടില്ല. IMA എന്ന സർട്ടിഫിക്കറ്റ് ഉള്ള കൊലയാളികളുടെ സംഘടനയും അവർക്ക് വേണ്ടി നിയമം നിർമിക്കുന്ന നേതാക്കളും ആർക്ക് വേണ്ടി ഉള്ള കോടതിയും ജഡ്ജിയും ഒക്കെ ഉള്ളിടത്തോളം ഒരു നീതിയും കിട്ടില്ല. ഡോക്ടർ മാറും ഹോസ്പിറ്റൽ മുതലാളി മാറും നേതാക്കളുടെ യും ജഡ്ജിമാരുടെ മക്കൾ ഒക്കെ ആയിരിക്കും.
പ്രസവത്തിനു കേറ്റുമ്പോൾ ഭർത്താവിനെയും കൂടെ കേറ്റണം ആ ഒരു നിയമവും കൂടി കൊണ്ടുവരണം
ഉണ്ടല്ലോ❤
Sathyam
ഇതിനൊന്നും മാധ്യമങ്ങൾ കൂടുതൽ പരിഗണന കൊടുക്കില്ല വല്ല സിനിമാക്കാരുടേം കുൽസിതങ്ങൾ ആരുന്നേൽ അന്തിച്ചർച്ചയ്ക്ക് വരെ ആൾക്കാർ ഉണ്ടായേനേ😡😡😡
സത്യം
MMC ഹോസ്പിറ്റലിൽ ആരും പോവരുത് ബഹിഷ്കരിക്കുക
കഴിവുകെട്ട ഭരണം ഉണ്ടാകുമ്പോൾ ഇതൊക്കെ സംഭവിക്കും ഒരു മന്ത്രി ഉണ്ടല്ലോ ഇവരൊന്നും കാണുന്നില്ലേ കൃത്യമായ നടപടി സ്വീകരിച്ചാൽ പിന്നീട് ഇത് ആവർത്തിക്കില്ല
👍
Yes
എവിടെ സ്ഥലം
Bjp hospital
പാവം എത്ര വേദന അവർ സഹിച്ചു 😢ഒടുവിൽ ജീവനും നഷ്ടമായില്ലേ കേട്ടിട്ടുസഹിക്കുന്നില്ല😥
എത്ര എത്ര മരണങ്ങൾ ഒന്നിനെകിലും
നീതി കിട്ടിയതായി അറിയില്ല എല്ലാം അട്ടി മറിക്കും സ്വാധീനം ഉള്ള ആൾക്കാർ അല്ലെ വീട്ടുകാർക്ക് പോയി 😢
ദിനം പ്രതി കംപ്ലൈറ്റ് ഉള്ള ഈ ഹോസ്പിറ്റൽ ജനങ്ങൾ ബഹിഷ്കരിക്കുക ജീവിനല്ല എങ്ങനെയും ജനങ്ങളെ പിഴുഞ്
ക്യാഷ് ഉണ്ടാക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം
അവിടെ ആരും പോകരുത്
ഏത് ഹോസ്പ്പിറ്റലിലാണ് പോവേണ്ടത് എന്ന് കൂടി പറയണം
സർക്കാർ ഹോസ്പിറ്റലിൽ.... അവിടെ വിദ്യാഭ്യാസം ഉള്ളരെ വെക്കു....@@balachandrank855
ഇവന്മാർക്ക് എല്ലാതെണ്ടിതരത്തിനും കൂട്ട് സഘടനയും സർക്കാരും ഉണ്ടാകും എന്നഅഹങ്കാരമാണ്
പുറകിൽ ഉള്ളത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ് ( സിപിഎം )...
@@Jinaan123-s2f ഏത് പാർട്ടിക്കാർ പുറകെനിന്നിട്ടും കാര്യമില്ലാ ഒരുസ്ത്രീയെ ഹോസ്പിറ്റലിലെ സ്റ്റാഫ് ബലാത്സംഗം ചെയ്തിട്ട് എന്തായി ആസ്ത്രീയെ സപ്പോർട്ചെയ്ത ഹോസ്പിറ്റലിൽ ജോലിചയ്യുന്ന സ്ത്രീയെ സ്ഥലംമാറ്റി
എല്ലാ പാർട്ടി നേതാക്കൾക്കും ഷെയർ മെയിൻ ഷെയർ കെ സുരേന്ദ്രൻ
അത് ശെരി എന്നാൽ പിന്നെ തീരെ നോക്കണ്ട @@Jinaan123-s2f
Dr. പേരും ഹോസ്പിറ്റലിൻ്റെ പേരും പറയണം. മദ്യമങ്ങൾ നീതി കിട്ടുന്നത് വരെ അവരുടെ കൂടെ വേണം. ഇനി ഒരാൾക്കും ഇങ്ങനെ ഉണ്ടാവരുത്
Mmc hsptl mudakkallur
dr jasmin
ഡോക്ടറുടെ പേര് വെളിപ്പെടുത്തണം.. മൂടി വെക്കരുത്
വെളിപ്പെടുത്തണം 🙏🙏
Velipeduthanam illankil kooduthal kuzappam akum
Ys parayanammm
aaa doctorkk munbum ithe case undayrnnille🤔
Jasmin dr
വേതന വന്നു കുഞ്ഞു വന്നില്ലെഗിൽ സിസേറിയൻ ചെയ്യാൻ ഉള്ളതാ. താമസിച്ചപ്പോൾ പൊട്ടി. ഇതാ സംഫവിച്ചത്. പൊന്നു സഹോദര ഉടനെ കോടതിയേൽ. പോകുക പോലീസിൽ പോയാൽ ഒരു ചുക്കും നടക്കല്ല അ വരുടെ കുറ്റമാണ് വിടരുത്
Dr പേര് പറയണം. ഇനി ആരും ഇര ആവരുത്.
നരഹത്യ ക്കു കേസെടുക്കണം
എംഎംസി ക്കെടിരേ
Ammayum kunjum maricha hospital etha plz reply. Ini oru pregnant num ee avastha vararuth
MMC.. ULLIYERI.MODAKKALLOOR
എന്റെ ഉപ്പാ മരിച്ചത് മലബാർ ഹോസ്പിറ്റൽ ലാ മൈത്രാ യിൽ നിന്ന് ഇവിടെ ക്ക് കൊണ്ട് വന്ന് 24 മണിക്കൂര്‍ ഉള്ളില്‍ മരിച്ചു ഇവർക്ക് കണക്ഷന് ഉണ്ട് എനിക്ക് അന്ന് സംശയം ഉണ്ട് ഞാന്‍ മിണ്ടിയില്ല
എത്രയും പെട്ടെന്ന് Dr.jasmin നെ ചോദ്യം ചെയ്യുക . കുറച്ച് ദിവസം കഴിഞ്ഞാൽ ഡോക്ടർ ക്കെതിരെയുളള കേസായി ഇത് മാറും
ഇത് വീട്ടിൽ പ്രസവം നടന്ന case ആണെങ്കിൽ എല്ലാ ആരോഗ്യ പ്രവർത്തകരും ബഹളം വെക്കാന് ഉണ്ടാവും
Crct
Currect
ആരോഗ്യ മന്ത്രി എവിടെയാണാവോ
ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം.. രണ്ടു ജീവൻ എടുത്ത ഹോസ്പിറ്റൽ..
വേദന അനുഭവിക്കുന്ന നമ്മളെക്കാൾ അതിനെ കുറിച് അവര്ക് അറിയാം എന്ന ഭാവം ആണ് പല dr മാർക്കും നഴ്സ് മാർക്കും... 😢😢😢😢😢😢പല വൃത്തികെട്ട വാക്കുകളും അവർ ആ സമയത്തും ഉപയോഗിക്കും 🥺🥺🥺ആ ചേച്ചി എത്ര വേദന സഹിച്ചു കാണും.... ഭൂമിയിലേക്ക് വരാൻ കൊതിച്ച ഒരു ജീവനെ യും അമ്മയെയും ഇല്ലാതാക്കിയതിന്........ ഒരു കുഞ്ഞു കുട്ടി ക്ക് അമ്മയെയും കൂടെ പിറപ്പിനെയും ഇല്ലാതാക്കിയതിന്..... ആ dr ഉം ബന്ധപ്പെട്ടവരും അനുഭവിക്കും...... കൂടെ നിയമവും അവർക്ക് വേണ്ട ശിക്ഷ നടപ്പിലാക്കും എന്ന് വിശ്വസിക്കുന്നു..... കേരളത്തിലെ പ്രസവ സമയത്തെ dr മാരുടെയും നേഴ്സ് മാരുടെയും സമീപനം മാരേണ്ടിയിരിക്കുന്നു...... 🥲🥲🥲
സത്യം പുറത്തുവാരാൻ മാധ്യമങ്ങൾ കൂടെ നിക്കണം അവസാനംവരെ 🙏🙏🙏🙏
അയാളെ ഒരു അവസ്ഥ,
സഹിക്കാൻ ഉള്ള ശക്തി kodukkane റബ്ബേ,
Njan 9 month pregnant aanu ellarum prarthikkanam
Ee news kantu tension akanta. God is with u
Nan 7 month pregnentan duacheyyene
Ameen
Pls angane ഉള്ളവർ ee video kanathirikkoo (pregnant ladies)
Amen
ഒരു നീതിയും കിട്ടാൻ പോകുന്നില്ല.
മാധ്യമങ്ങൾ എന്ത് തന്നെ വന്നാലും അവർക്ക് നീതി വാങ്ങി കൊടുക്കണം ഡോക്ടർമാരുടെ അനാസ്ഥ തന്നെ യാണ് അവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം ഇനി അവർ ജോലി ചെയ്യാൻ പാടില്ലഇത്തരത്തിൽ
പ്രസവ സമയത്ത് husband, വീട്ടിലെ ആരെങ്കിലും ലേബർ റൂമിലേക്ക് അനുവദിക്കണം
Atgoke nadkkummo?
Infecation varaum
Pinne namal നിന്നത് കൊണ്ട് എന്ത് കാരും
നമുക്ക് ഇത് valathum അറിയുമോ?
Nokkn
വളരെ സങ്കടകരം...
ദൈവമേ ഈ ഭൂമിയിൽ ഓരോ മനുഷ്യരും എന്തൊക്കെയാ സഹിക്കേണ്ടത്. ഇതിന് ഉത്തരവാദിയവർ ഗതികിട്ടാതെ മരിക്കന്നെ...
😢😢🙏🙏
Dr എല്ലാം. പുറത്തു വരണം. അവരെ ജോലി തുടരാൻ പാടില്ല ജനം ഇറങ്ങനം.
ഈശോയെ ഈ പാവം മോനെ ആശ്വസിപ്പിക്കണമെ🙏🙏🙏
ഇനിയും ഇങ്ങനത്തെ വാർത്ത കേൾക്കുംജനങ്ങൾ ശക്തമായി പ്രതികരിക്കാത്തത് കൊണ്ടാണ്
പാവം സഹിക്കാൻ പറ്റണില്ല
ഡോക്ടർ മാരിൽ വൃക്ക മാഫിയ ഉണ്ട് അത് അടിച്ച് മാറ്റിയിനോ എന്ന് ഉറപ്പായും ചെക്ക് ചെയ്യണം, കാലിക്കറ്റ് മെഡിക്കൽ കോളജ് നിന്ന് എനിക്ക് ഇത് പോലുള്ള അനുഭവമുണ്ട്
എന്തോ പരീക്ഷണം നടത്തി. നരഹത്യ ആയി കേസെടുക്കുക. രണ്ട് മരണം. ഈ സഹോദരന് നീതി ലഭിക്കണം.
ഒരു പ്രാവശ്യം പോയവർ പിന്നെ അവിടെ പോവില്ല. ജീവനിൽ കൊതി ഉണ്ടെങ്കിൽ പോവരുത്
സത്യം
Pakshe enth cheyyum?
Aadyam immidety aayitt avide aanu എത്തിക്കാൻ ആവും
മെഡിക്കൽ കോളജ് എത്തുന്നതിനു മുന്നേ..
Athvshyam ആണ് എങ്കിൽ
പ്രസവിച്ച ശേഷം ജീവനോടെ ഇരിക്കുന്ന ഇന്നത്തെ അമ്മമാരെ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു,സർക്കാർ മെഡിക്കൽ കോളജുകൾ എങ്കിലും സേഫ് ആണോ,മെഡിക്കൽ സയൻസ് ഇത്രയും വളർന്നിട്ടും നാച്ചുറൽ പ്രോസസ്സ് ആയ പ്രസവത്തിൽ പോലും അമ്മമാർ മരിക്കുന്നു,😢
കൊലയാളി ഡോക്ടർ മാർ നാടുവാഴും കാലം
ഇങ്ങനെയുള്ള ആശുപത്രി എന്തിനാണ് വെച്ചു കൊണ്ടിരിക്കുന്നത് തല്ലിപ്പൊട്ടിച്ചു കളയുക
Yes👍
Athe
പൊതുവെ ഒരുപാട് complaints ഉള്ള hosp ആണ് എംഎംസി. വളരെ മോശം service ആണ്
വേദനയും സഹിച്ചു കുഞ്ഞും പോയി ജീവനും പോയി കഷ്ടം
സ്വന്തം ഭാര്യയെ കൊന്ന ഡോക്ടറെക്കാളും വലുതാണോ ഡോക്ടർ 😡
കൊലപാതക കേന്ദ്രത്തെ പോലെയാണ് ചില ഹോസ്പിറ്റലിൽ ചെയ്യുന്നത്
സുഹൃത്തേ നിങ്ങളുടെ നഷ്ടം നിങ്ങളുടെ മാത്രമാണ്. ഈ ആവേശം കാണിക്കുന്നവരോ, മാധ്യമങ്ങളോ, എന്തിന് ബന്ധുക്കൾ പോലും ഉണ്ടായെന്നു വരില്ല. എന്നിരുന്നാലും പോരാടുക.
ഡോക്ടർമാരെ പേര് വെളിപ്പെടുത്തുക തന്നെ വേണം. ഒന്ന് ചോദിക്കട്ടെ അവിടെ തന്നെയാണോ ഇവരെ ഭാര്യയെ ട്രീറ്റ്മെന്റ് എടുത്തിരുന്നത്?
കോഴിക്കോട് എത്ര നല്ല ഹോസ്പിറ്റലുകൾ വേറെയുണ്ട്? എന്നിട്ടും എന്തിനാണ് നിങ്ങളൊക്കെ എന്ത് qualification ആണുള്ളതെന്ന് പോലും അറിയാത്ത ആളുകൾ work ചെയ്യുന്ന പ്രൈവറ്റ് ഹോസ്പിറ്റലിൽ പോവുന്നത്?
സുഹൃത്തേ ഗവർമെൻറ് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി കൂടായിരുന്നോ എന്നാ ആ കൂഞ്ഞും സഹോദരിയും രക്ഷപ്പെടുമായിരുന്നു😭😭😭
@@shajifarida6294 സത്യം. ..അവിടെ ഉള്ള ഡോക്ടർസ് എല്ലാം. വളരെ കഷ്ടപ്പെട്ട് പഠിച്ചു എൻട്രൻസ് എഴുതി merit ഇൽ എംബിബിസ് പഠിച്ചവരാണ്. ... എന്തിനും ഗവണ്മെന്റ് ഹോസ്പിറ്റൽ ആണ്. നല്ലത്
Kure naal munne govt il um ithoke nadanille@@reenamathew3472
Govt. Medical collegilum abadhangal patiya casukalund...oru divasam thane orupad operation cheyth complications vanna casukalund.. Pavangal palavarum vidhi ennu karuthi mindaathe nadakunu... Maranam sambavikumbo maathrame chilathu ithu pole purathu varuu....
@@reenamathew3472athe athaanallo avde kaal maari surgery cheythath!
നിലവാരമില്ലാത്ത ഹോസ്പിറ്റലിൽകൊണ്ടേയികുട്ടിയും തള്ളയും കൊല്ലാൻ കൊടുക്കുന്നതെന്തിന്ഹോസ്പിറ്റൽ ചവിട്ടി പൊളിക്കാം ആയിരുന്നില്ലേമരിച്ചതിന് ശേഷമാണ്അവരെ പറയുന്ന കാര്യങ്ങൾ എല്ലാംതലച്ചോറ് നഷ്ടപ്പെട്ട ഡോക്ടർമാരും സിസ്റ്റർമാരും ആണ് ഹോസ്പിറ്റലുകളിൽ ഉള്ളത്
ഓരോ 10 മിനിറ്റുംപ്രസവത്തിനു കൊണ്ടേമാതാവിനെ കാണിക്കാൻനിർബന്ധിക്കണം
ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കണം. നഷ്ടപെട്ടത് നമുക്ക് നമ്മുടെ സഹോദരിയെയും കുഞ്ഞിനെയുമാണ് 😢
പാവം ആ സഹോദരി എന്തുമാത്രം വേദനിച്ചു
Uterine rupture ,abruption , post partum hemorrhage ഒന്നും അത്ര rare conditions അല്ല . but നേരത്തെ identify ചെയ്താൽ ജീവൻ രക്ഷിക്കാൻ പറ്റും . അതിന് continons Monitoring ഉം expert doctors ഒക്കെ ഉള്ള സ്ഥലത്ത് മാത്രം പോവുക.
Why should a woman be taken to extreme conditions when they could identify early enough and do c-section to mitigate? This uterine rupture used to happen at houses when my grand ma gave birth. Why is this high research based hospital pushing a woman to such extremes behaving like an uneducated midwife?
@@lithathilakan6657Because people also here believes unnecessarily doctors are asking to do CS... They could ve make it normal.... Such talks will be there... If the results are reverse..... Then they will talk ultta
@@nishacherian58yes. That's also right.. People sometimes blame dr s for cesaerean
But, we don't know what happened here exactly
May be patient was ready
ഒരു ഭർത്താവിന്റെയും അച്ഛന്റെയും നെഞ്ച് പൊട്ടിയ വേദന മനസിലാകും.. ആരെയും വിടരുത് പോരാടണം full സപ്പോർട്ട്
സഹോദരാ ഇതിലെ പ്രധികളെ വിടരുത് പോരാടണം. നീഥികട്ടുന്നത് വരെഇനി ഇതു പോലെ ഒരു അവസ്ഥാ ആർക്കും ഉണ്ടാകരുത്.
വിദേശത്തു പോയി കോടി കണക്കിന് പൈസയും കൊടുത്തു എംബിബിസ് പഠിച്ചു വരുന്ന മിക്കവാറും എണ്ണത്തിന് ഒരു ഡോക്ടർന്റെ പോയിട്ട് അറ്റെൻഡർ ന്റെ പോലും വിവരം ഉണ്ടാവില്ല...പലരും എംബിബിസ് പാസ്സ് ആയിട്ടുപോലും ഉണ്ടാകില്ല... അങ്ങിനെ ഉള്ളവരെ നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റൽ ബൂർഷാകൾ ചെറിയ ശമ്പളവും കൊടുത്ത് ജോലിക്ക് വെക്കും... എന്നിട്ട് ഇതുപോലത്തെകുരുതികൾക്ക് പാവം രോഗികളെ ഇട്ടുകൊടുക്കും... എന്തെല്ലാമായാലും നമ്മുടെ ജനങ്ങൾ പഠിക്കില്ല... പിന്നേം പിന്നേം ഈ അറവുശാലകളിൽ തന്നേ പൊയി തല വെച്ചുകൊടുക്കും... ഈ പ്രൈവറ്റ് ബൂർഷാകൾ എല്ലാം ഒറ്റക്കെട്ടാണ്..രോഗി അവരുടെ പിഴവുകൊണ്ട് മരിച്ചാലും അവസാനം എല്ലാം ഒരു കാർഡിയക്ക് അറസ്റ്റ് ഇൽ കൊണ്ടെ എത്തിക്കും.. അത് അവരുടെ ഒരു തന്ത്രം ആണ്.... ഈ കാർഡിയക് അറസ്റ്റ് വരാൻ ഉണ്ടായ കാരണം നിങ്ങൾ അവരെകൊണ്ട് പറയിപ്പിക്കണം😡😡😡എത്ര അനുഭവം ഉണ്ടായാലും പറയുന്നതാ ഇനി ആർക്കും ഇങ്ങനെ വരരുത് എന്ന്... എങ്കിലും ഇങ്ങനെ തന്നെ വീണ്ടും വീണ്ടും സംഭവിക്കുന്നു... ഇനി ആരും ആ ഹോസ്പിറ്റലിൽ പോകാനോ ആ JAASMIN എന്ന കൊലയാളി മേലാൽ ആരെയും ചികിൽസിക്കാനോ പാടില്ലാത്തവിധം നിങ്ങൾ ശക്തമായി നടപടിയെടുത്തു ഇതിൽ ആരൊക്കെ involve ആയിട്ടുണ്ടോ അവർക്കൊക്കെ തക്കതായ ശിക്ഷ വാങ്ങിച്ചുകൊടുക്കണം.... ഇത് കേട്ടിട്ട് ചങ്ക് മുറിയുന്നു... അപ്പോൾ ആ വീട്ടുകാരുടെയും ഭർത്താവിന്റെയും അവസ്ഥ എന്താരിക്കും???😢😢😢ഇനി മേലാൽ ആ പശാച് ജാസ്മിൻ ഡോക്ടർ എന്ന ലേബലിൽ ഇരിക്കാൻ പാടില്ല😡😡😡😡😡പ്രിയപ്പെട്ട ആ മോൾക്കും കുഞ്ഞിനും ആദരാഞ്ജലികൾ😭😭😭🙏🙏🙏ഒപ്പം. പ്രോയപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു 🙏🙏🙏😭😭😭
എന്റെ അമ്മയുടെ കാൽ മുട്ടിന്റെ ഓപ്പറെഷനുമായി ബദ്ധപ്പെട്ടാണ് ഞാൻ ആദ്യമായി അവിടെ എത്തിയത് അതും വലത് കാലിനു ചെയ്യേണ്ട ഓപ്പറേഷൻ ഇടത് കാലിനു ചെയ്ത മഹാന്മാര അവിടെ ഉള്ളത് എന്റെ അമ്മ 3,4 രാത്രി കരഞ് കഴിച് കൂടിയത് എന്റെ പെങ്ങള് കരഞ് കൊണ്ട് പറയുന്നത് ഓർത്താൽ ഇപ്പോഴും നെജിനകത്തു ഒരു പിടച്ചിലാ. ഞാൻ തിരിച് പ്രതികരിക്കാൻ നിന്നതാ അപ്പോ അമ്മയും പെങ്ങളും പിടിച് വെച്ചു. അതെ സമയമാണ് അവിടുത്തെ സെക്യുരിറ്റികാർ ഒരു പാവപെട്ട പട്ടികവർഗ്ഗത്തിൽ പെട്ട ഒരാളെ കള്ള കേസിൽ കുടുക്കുകയും പരസ്യമായി അയാളെ ആക്ഷേപികുകയും ചെയ്തത് അതിന് പിന്നാലെ ആ പാവം ആശുപത്രിയിലെ ഒരു കൊമ്പിൽ ആത്മഹത്യാ ചെയ്തു. സുഹൃത്തുക്കളെ ജീവനിൽ കൊതിയുള്ളവർറും ദയവ് ചെയ്ത് അങ്ങോട്ട് പോവാതിരിക്കുക 😢
പാവം എന്തൊരു വേദന സഹിച്ചു കാണും.
എങ്ങിനെ സഹിക്കും
ആരെയും വിടരുത് ഒര് ജീവന് വിലകൊടുക്കത്ത ജന്തുക്കൾ ആ ഡ്യൂട്ടി ഡോക്ടറിൻ്റെ ലൈസൻസ് റദ്ദാക്കണം.
ജീവപര്യന്തം തടവും.
Sorry for your loss brother 🙏
Postmortum ചെയ്താൽ മരണ സമയം അറിയാൻ കഴിയില്ലേ?
ഇതേ പോലെ Deadbodyയെ വെൻ്റിലേറ്ററിൽ വെച്ച് വലിയ ഫീസ് ഈടാക്കാറുണ്ടെന്നാണ് അറിവ് '
First prasavam aano or munne cessarean kazhinjath aano?
എനിക്ക് മൂന്നാമത്തെ പ്രസവത്തിൽ യൂട്രീസ് എടുത്തു.13 കുപ്പി ബ്ലഡ് കേറ്റി ഞങ്ങൾ 2 പേരും രെക്ഷ പെട്ടു ഞങളുടെ ഡോക്ടർ നല്ലോണം ഞങ്ങൾ ക്കു വേണ്ടി പരിശ്രമിച്ചു. അന്നത്തെ ദിവസത്തെ op വരെ മാറ്റിവെച്ചു ഇപ്പോഴത്തെ പ്രെസവങ്ങൾ കേൾ ക്കുമ്പോൾ പേടിയാകുന്നു അതും എന്റെ നടന്നത് തമിഴ് നാട്ടിൽ
😅
ശോ... 😢😢😢 ഒന്നും കേൾക്കാൻ വയ്യ
ഈശ്വര ആ കുട്ടി എത്രത്തോളം വേദന അനുഭവിച്ചു കാണും. എന്താണ് ആളുകൾ ഒക്കെ ഇങ്ങനെ ക്രൂരന്മാർ ആകുന്നത് 😭😭😭😭
എനിക്കും Dr.ൻ്റെ അശ്രദ്ധ കൊണ്ട് ഒരു കുട്ടി നഷ്ടപ്പെട്ടു. ആ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല
ലേബർ റൂമിൽ ഭർത്താവിനെ കൂടെ കേറ്റണം പുറത്തൊക്കെ അങ്ങിനെ ആണല്ലോ. ആ കുടുംബ തിന് നിതി കിട്ടണം ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്
Vibarkekd paryalle
Husbend കയറിയാൽ husbendinu അതിനെ പറ്റി അറിയുമോ അവർ ചെയുന്നത്
പിന്നെ ഇൻഫെക്ഷൻ ഉണ്ടാവും
അതൊക്കെ എടുത്ത് റിസ്ക് വേണോ
Yes. Husband ne kettanam.
Ivde okke husband keruann paranja nurse maar vare choriyum
@@Monu-o4li am a nurse. Hisband karanam oru infection m undaakilla
Bakiyulla staff kalekkal bhedam
@@aaziyabasheer6594 ok
അലോപ്പതിക്കാർ എന്ത് ചെയ്താലും കുറ്റം ഉണ്ടാകില്ല, പരാതി പറയുന്ന/ചോദ്യം ചെയ്യുന്ന കസ്റ്റമേഴ്സിന് എതിരെ കേസെടുക്കും
എതാണ് hospital ,hospital name.?..
MMC hospital ulliyeri Kozhikode jilla
മുടക്ക ല്ലൂർ
Mmch മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ
എന്ത് ചെയ്യാനാ സഹോദരാ നിങ്ങളുടെ ദുഃഖത്തിലും വിഷമത്തിലും ഞാൻ പങ്കുചേരുന്നു പക്ഷേ ഇവിടെ ഈ വരുന്ന രാഷ്ട്രീയപാർട്ടികൾ എല്ലാം നമ്മളെ ഉപയോഗിച്ച് പ്രചരണത്തിനും വോട്ടിനും എല്ലാം ഉപയോഗിച്ച് വോട്ട് നേടി ജയിച്ചു പോയി അധികാരത്തിൽ എത്തിയാൽ അവർ സർക്കാർ ഉദ്യോഗസ്ഥരെ മാത്രം സഹായിക്കുന്ന ഒരു പ്രവണതയാണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും അവർ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒപ്പം നിൽക്കും അവർ പൊതുജനങ്ങളുടെ താൽപര്യം മാനിക്കില്ല ഡോക്ടർമാര് എന്ത് അനീതി കാണിച്ചാലും എന്ത് ചെയ്താലും എന്ത് കമ്പ്ലൈന്റ് കൊടുത്താലും അത് സർക്കാർ സ്വീകരിക്കും അവർക്ക് എതിരെ ഒരു നടപടിയും എടുക്കില്ല അവര് പറയുന്ന അവരുടെ ഒപ്പം നിൽക്കും അതാണ് ഇവിടെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത് നിങ്ങൾ പൊതുജനങ്ങളെ കൂട്ടി വളരെ വലിയ പ്രക്ഷോഭത്തിലേക്ക് പോകുക എന്നാലേ ഇവിടെ രക്ഷയുള്ളൂ വോട്ട് ചെയ്യുന്ന ജനങ്ങളെ ഇങ്ങനെ പുച്ഛിക്കുന്ന ഈ രാഷ്ട്രീയപാർട്ടികളാണ് ഇവിടെ ഈ ഡോക്ടർമാരെയും ഈ സർക്കാർ ഉദ്യോഗസ്ഥന്മാരെയും സംരക്ഷിച്ചു നിർത്തുന്നത്
ദൈവംമേഇത്എന്തൊരു ഹോസ്പിറ്റൽ. കേട്ടിട്ടുസഹിക്കാൻപറ്റില്ല. ഭാര്യയുംകുഞ്ഞൂനഷ്ടപ്പെട്ടു.
എന്ത്ചികിത്സയാണ് ഇവർ നൽകുന്നത്😢😢 ഹോസ്പിറ്റലിനെ തിരെ ശക്തമായ നടപടി എടുക്കണം
Heart wrenching 💔💔 💔 😢
ഏതാ ഹോസ്പിറ്റൽ 😢😢
യാ allaah
ഓരോ അവസ്ഥ 😢
Ya Allahu
ഭാര്യ യെ വേറെ എവിടെങ്കിൽം konduoikoodayiruno
Aa kudumbathin kshama kodukk nathaaa.... 🤲
എനിക്ക് ഇതുപോലെ നോർമൽ ഡെലിവറിക്ക് പെയിൻ വരുന്നുണ്ട് ഡെലിവറി നടക്കുന്നില്ല രാവിലെ തൊട്ട് വൈകീട്ട് വരെ നോക്കി പറ്റാണ്ട് ആയപ്പോ c section ചെയ്തു. അങ്ങനെ അല്ലെ ചെയ്യേണ്ടത് അല്ലാതെ എന്തിന് ഈ c section. ഡെലിവറി നടക്കാതെ വരുമ്പോൾ കുഞ്ഞിനും അമ്മയ്ക്കും ബുദ്ധിമുട്ട് വരാതെ നോക്കേണ്ടത് അവരെ ഉത്തരവാദിത്തം അല്ലെ. എന്തൊരു കലികാലം
ഒരിക്കലും പോകരുത്. അനുഭവത്തിൽ പറയുകയാണ്. പിഞ്ചു കുഞ്ഞിനെ വരെ അറത്ത് pisa ഉണ്ടാക്കുന്ന hospital ആണ്
ഇവളൊക്കെ വ്യാജ ഡോക്ടർ ആണോ എന്ന് പരിശോധിക്കണം. സിസേറിയൻ വേണം എന്ന് പറഞാൽ ഇത് ചെയ്യണം. ഡോക്ടർ അല്ല തീരുമാനിക്കേണ്ടത് സുഗ പ്രസവം മതിയെന്ന്.
കൊന്നതാണ് അവർ ഞങ്ങളെ മോളെ ഡോക്ടർ ജാസ്മിൻ
ചില തെമ്മാടി ഡോക്ടർ മാർ
ഇവരെ വിടരുത്
കണ്ണു കാണാത്ത മക്കളെ ഈ ലോകമെല്ലാം ഇരുട്ടിലാണ് മക്കളെ
പാവം ഭയങ്കര സങ്കടമായി കേട്ടപ്പോൾ
ഇതൊക്കെ അറിഞ്ഞിട്ടും ആ ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്തിന്
Mmc hospital ഇത് വരെ എത്ര പേരെ കൊന്നു..??? MMC ഒരു അറവ് ശാല ആണ്
പനി ബാധിച്ച് അവിടെ അഡ്മിറ്റായ സ്ത്രീയെ വരെ ഡെഡ് ബോഡി ആയിട്ടാണ് അവർ തിരിച്ച് തന്നത്...
Avare thodan pattilla bro
പാവം ആ കാക്ക 🤲😭😭😭
ഇത് തുടർന്നു കൊണ്ട് ഇരികും മാദ്ധ്യമങ്ങൾ മിണ്ടില്ല
കോഴിക്കോട് ജില്ലയിൽ പ്രസവത്തിന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലാണ് നല്ലത്. ഇമ്മാതിരി ചെറ്റകളുള്ള ഹോസ്പിറ്റലിൽ പോവരുത്. ആ ചെക്കൻ്റെ വേദനയുടെ ആഴം എത്ര കാണും? ആ പെൺകുട്ടി എന്തുമാത്രം വേദനയിലൂടെ പോയിക്കാണും? ഏതവനാണ് ഉത്തരവാദിത്തമില്ലാതെ ഹോസ്പിറ്റൽ നടത്തുന്നത്?
തീർച്ചയായും 👍അവിടെ പോകുക
Omasseri yilum aavashyattinnu sisserian cheyunnilla.Garbasta shishu maranam stiramanu
Angane parayan pattilla ommesseri hospitalilum ithokke nadakkunnund avideyum doctermar avashyathin labour roomil visit cheyyilla labour room staff nursumaran full karyangal cheyyunnadh cessarion avshyathin cheyyathe avide ingane garbinikal mumb bp koodiyittum bleeding aayittum okke marichittund but athonnum aarum news aakkathadh kond puram logam ariyunnilla
ഓമശേരിയിലും എല്ലാം നടക്കുന്നുണ്ട്. ഹോസ്പിറ്റൽ എല്ലാം കണക്കാ പൈസ കിട്ടണം അത്ര ഉള്ളൂ
Avidem pala complaintum nadakkunnund
ഹോസ്പിറ്റലിൽ അവരുടെ മുഖം രക്ഷിക്കാൻ നോക്കും... ശക്തമായ നടപടി വേണം
ആരോഗ്യ ഇൻഷുറൻസ് mmc യുടെ ഐശ്വര്യം,, അശ്രദ്ധയോടെ കൈകാര്യം ചെയ്തു, uterus പൊട്ടി, രോഗികൾ അവരുടെ പഠ നോപകരണങ്ങൾ, സീനിയർ ഡോക്ടർ മാർ ബോർഡിൽ മാത്രം,പോസ്റ്റ് മോർട്ടം നടത്തി കാരണം കണ്ടെത്തുക
സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് ഉള്ള ഹോസ്പിറ്റലിലാണെങ്കിൽ പോകരുത്...... അവരെ ആ ഇൻഷുറു തീരുന്നത് വരെ ചികിത്സിക്കും.... നമ്മുടെ മറ്റുള്ള അവയവങ്ങൾ കേടുവരുത്തും മരുന്ന് കുത്തിക്കേറ്റിയിട്ട്....... ഇൻഷൂറിന്റെ പൈസ കഴിഞ്ഞാൽ അവര് ഇവിടുന്ന് കൊണ്ടുപോയിക്കോളാൻ പറയും.... ആ ഇൻഷു ഭൂലോക തട്ടിപ്പാണ്... അതിന് സർക്കാറിന്റെ ഒരു വിഭാഗം ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു..... എന്തെങ്കിലും കടം വാങ്ങിയാലും നല്ല ഹോസ്പിറ്റൽ കൊണ്ടോയി ചികിത്സ നേടുക.... ഇത് പറയാൻ കാരണം ഞങ്ങളുടെ അടുത്തുള്ള ഒരാൾ ബ്ലോക്ക് വന്ന് മരണപ്പെട്ടു..... മരണപ്പെട്ടു കഴിഞ്ഞിട്ട് ഓപ്പറേഷൻ ചെയ്തു... ആ പൈസ തട്ടിയെടുത്തു.... അവർ പറഞ്ഞത് കൊണ്ടുവരുമ്പോൾ.. ജീവൻ ഉണ്ടായിരുന്നു എന്നാണ്...... അതുകൊണ്ട് എല്ലാവരും ജാഗ്രതൈ.... ഇൻഷുറൻസിനെ കുറിച്ച്
Ethra vedana sahichukanum😢😢
കേരളത്തിൽ എന്താണ് ഇങ്ങനെ ഒന്നിനും ഒരു നിയമം ഇല്ലേ നീതി എന്നത് ഒന്ന് ഇല്ലേ കേരളം എന്താണ് ഇങ്ങനെ
Hai
Dr പേര് പറയു സഹോദരാ ഇനി ആർക്കും ഈ ഗതി ഉണ്ടാകരുത്
ഹോസ്പിറ്റൽ എംഡി എതിരെ കേസ് എടുക്കണം
പാവം എത്ര സന്തോഷത്തിൽ ഇരട്ടി മധുരമായി ഓണം ആഘോഷിക്കേണ്ട കുടുംബം ഇങ്ങനെ ഒരു അവസ്ഥയിൽ ആക്കിയാലോ 😢 കാപാലികർ
Correct
പാവം 😢
നമ്മുടെ ഡോക്ടേഴ്സും പോലീസ് വർഗം പോലെ നാറിയിട്ടുണ്ട് ഇന്നത്തെ ഡോക്ടർമാരൊക്ക പണത്തിൻ്റെ ബലത്തിൽ ഡോക്ടർമാരാകുന്നതാണ്. ഇവിടത്തെ എൻട്രൻസ് പരീക്ഷയുടെ കഥകൾ നമ്മൾ കേട്ടതല്ലേ.
ഇതുപോലെ ഒരു അനുഭവം ഞങ്ങളെ കുട്ടിക്ക് കണ്ണർ അശോകാ ഹോസ്പിറ്റലിൽ നിന്നും ഉണ്ടായിട്ടുണ്ട്, കന്നിപ്രസവത്തിന് അഡ്മിറ്റ് ചെയ്തു വൈകുന്നേരം അന്നു മഹാനവമി ആയുധ പൂജയാണ്, ഹോസ്പിറ്റലിലെ Tools എല്ലാം പുജയ്ക് വെച്ചിരുന്നു, സിസ്റ്റേർസ് എല്ലാം ആയുധം തൊടാൻ പറ്റില്ലാന്ന് പറഞ്ഞു മാറിനിന്നു രാവിലെ ഡോക്ടർ വന്നപ്പോൾ കുട്ടി അവശ നിലയിൽ ആയിരുന്നു വെള്ളം വാർന്നു കുട്ടിവരാത്ത അവസ്ഥയിൽ ഭാഗ്യത്തിനു ആ ഡോക്ടറുടെ ഇടപെടൽ കൊണ്ടാണ് രക്ഷപെട്ടത് പെട്ടന്ന് ഓപ്പറേഷൻ ചെയ്തു. ഡോക്ടറെ ആ ഡോക്ടറേ കുറ്റം പറയാൻ പറ്റില്ല ഡോക്ടർ ഒന്നും അറിഞ്ഞിരിന്നില്ല.
H😮 hospital ilum poojak vekkumo
Did you complain against hospital? Please do.
@@lithathilakan6657 അന്നു ഡോക്ടർ മറ്റു ആശുപത്രി ജീവനക്കാരെ ശാസിക്കുകയും ഓപ്പറേഷൻ ചെയ്ത ചിലവൊക്കെ ഒഴിവാക്കിതന്നു പ്രശ്നം പരിഹരിക്കുകയായിരുന്നു, ഡോക്ടറെ കുറ്റം പറയാൻ പറ്റില്ല രോഗികളോട് അനുഭാവപൂർവ്വം പെരുമാറുന്ന എല്ലാവർക്കും നല്ല ശുശ്രുഷ നൽകുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന ഡോക്ടറായിരുന്നു.
Dr.bindu aano
@@NidhaRazik yes
Dr പേര് പറയു.