തൈക്കെൽ പട്ട് ചീര കൃഷി 83 കാരൻ കൂട്ടിനു കേൾവിയും സംസാരവും ഇല്ലാത്ത മകൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 120

  • @kmjayachandran4062
    @kmjayachandran4062 ปีที่แล้ว +6

    പയർ വിത്തുകൾ കഴിഞ്ഞ ദിവസം കിട്ടി. ഇനി ഈ ചീരയുടെയും വിത്തുകൾ ശേഖരിച്ചു മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ.മറ്റു വിത്തുകൾ ഉണ്ടെങ്കിൽ അവയും ശേഖരിക്കണേ

    • @myaim6365
      @myaim6365  ปีที่แล้ว

      ഇതിന്റ്റ് വിത്ത് ഉണ്ട് ഇപ്പോൾ 👍

    • @madhudamodarannair6526
      @madhudamodarannair6526 9 หลายเดือนก่อน

      എത്ര പൈസ ആണെങ്കിലും ജിപി ചെയ്യാം കുറച്ചു വിത്ത് തരാമോ വാട്സ്ആപ് നമ്പർ 9747160022,,,,, ഇന്നാണ് ഈ വീഡിയോ കാണാൻ പറ്റിയത്,,,,, ശേഖരേട്ടാ,,,,, 🙏🏿🙏🏿🙏🏿🙏🏿🙏🏿👏👏👏👏👏👏

  • @beenakhadar6358
    @beenakhadar6358 ปีที่แล้ว +6

    ഈ പ്രായത്തിലും നല്ല രീതിയിൽ കൃഷി ചെയ്യുന്ന ഇദ്ദേഹത്തെ പരിചയപ്പെട്ടുത്തിയതിന് അഭിനന്ദനങ്ങൾ
    നല്ല വീഡിയോ ? കൃഷിക്ക് പ്രായപരിധിയില്ല
    ആരോഗ്യമുള്ള ശരീരവും മനസുമാണ് പ്രധാനം

  • @saralapn437
    @saralapn437 ปีที่แล้ว +13

    83വയസ്സുള്ള ഒരച്ഛനും അച്ഛനു തണലായി ഒരു മകളും മണ്ണിൽ പണിഎടുത്തു പൊന്നു വിളയിക്കുന്ന അവർക്ക് ഒരു big thanks 🌹🌹🌹🙏🙏🙏ഒപ്പം ആ അച്ഛനു ദീർഘായുസ്സ് നൽകട്ടെ ഈശ്വൻ .. കപ്പക്കാളി വാഴ ഇവിടെയുണ്ടായിരുന്നു കറി വയ്ക്കാൻ best ആണ്.. തൈക്കൽ പട്ടുചീര കണ്ടു അടിപൊളി ❤️❤️❤️

    • @myaim6365
      @myaim6365  ปีที่แล้ว

      🙏

    • @subhadratp157
      @subhadratp157 ปีที่แล้ว +1

      ഈ അച്ഛനും മകൾക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @myaim6365
      @myaim6365  ปีที่แล้ว

      @@subhadratp157 👍

    • @niranjanagirish644
      @niranjanagirish644 ปีที่แล้ว +1

      Kappakkalli means mothannkayya anno,tvpm girish

  • @salinibaiju4299
    @salinibaiju4299 ปีที่แล้ว +3

    നാടും നാട്ടുകാരും അറിയേണ്ടവർ തന്നെയാണ് ഈ അച്ഛനും മകളും സംശയമില്ല. ഈ ചുറുചുറുക്കിന് ഈശ്വരൻ ദീർഘായുസ് നൽകട്ടെ എന്ന പ്രാർത്ഥന മാത്രം ❤️❤️❤️

  • @vimalaaniyeri5379
    @vimalaaniyeri5379 ปีที่แล้ว +10

    ഇതുപോലുള്ള കൃഷിസ്നേഹികളെ പരിചയപ്പെടുത്തി തന്നതിന് 🙏🙏🙏🙏🙏🙏🙏അവരുടെ ഊർജം എല്ലാവർക്കും പ്രചോദനം ആവട്ടെ

    • @myaim6365
      @myaim6365  ปีที่แล้ว

      👍👍👍👍👍

  • @sreejasumesh2385
    @sreejasumesh2385 ปีที่แล้ว +7

    🥰 ഈ പ്രായത്തിലും ചെറുപ്പക്കാരേക്കാളും ചുറുചുറുക്കോടെ കൃഷിചെയ്യുന്ന ശേഖരേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @shellypotty8669
    @shellypotty8669 ปีที่แล้ว +2

    കൃഷിയോടുള്ള ആഗ്രഹം വരുന്നത് ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ ആണ് 👍🏻👍🏻👍🏻

  • @mummu.s_kitchen
    @mummu.s_kitchen ปีที่แล้ว +2

    🙏🙏🙏🙏🙏🙏
    ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ സംന്തേഷം❤❤❤❤
    ദൈവം ദീർഘായുസ്സു നൽകട്ടെ

  • @saralapn437
    @saralapn437 ปีที่แล้ว +1

    എനിക്ക് മറുപടി തന്നതിനു ഒത്തിരി ഒത്തിരി thanks... 🙏🙏🙏🌹🌹🌹❤️❤️❤️❤️❤️❤️

    • @myaim6365
      @myaim6365  ปีที่แล้ว

      ❤️❤️❤️

  • @thahirameen9970
    @thahirameen9970 ปีที่แล้ว +1

    വിത്ത് കിട്ടി. വളരെ സന്തോഷം. Thanks💐

  • @anjanajayakrishnan9504
    @anjanajayakrishnan9504 ปีที่แล้ว +1

    അദ്ദേഹത്തിന്റെ ഉത്സാഹവും ഊർജവുമാണ് ആ കൃഷിയുടെ വിജയം 🤗 കൂടെ സഹായിക്കാൻ മകളും 🥰

  • @swaraj_suresh_srj17
    @swaraj_suresh_srj17 ปีที่แล้ว +2

    എനിക്ക് ചീരയുടെ വിത്ത് കിട്ടി .... thank you, my aim..

  • @dhanishbalan4766
    @dhanishbalan4766 ปีที่แล้ว +1

    അയച്ചു തന്ന വിത്തുകൾ എല്ലാം കിട്ടി. Thank you... Extra തന്ന sample വിത്തുകൾക്ക് special thanks 😊😊

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    നമ്മൾ കണ്ടു പാഠം ആക്കേണ്ടത് തന്നെ😊 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇

  • @praveen.ssundhrana1133
    @praveen.ssundhrana1133 ปีที่แล้ว +1

    സുന്ദരി ചീര റെഡ് റോസ്റ്റ് ചീര പപ്പായ വിത്ത് കിട്ടി 👍👍👍👍

  • @vineeshc7159
    @vineeshc7159 ปีที่แล้ว +1

    നിങ്ങളുടെ support ആണ് ഞങ്ങളുടെ വിജയം 👍🏻😍 happy journey 🔥

  • @thelittlefarmerindelhi5901
    @thelittlefarmerindelhi5901 ปีที่แล้ว +1

    🙏🏼🙏🏼😍😍നമ്മുടെ യുവതലമുറ ഇതൊക്കെ ഒന്ന് കണ്ടിരുന്നെങ്കിൽ.... ശേഖരേട്ടാ ഒരു ആലപ്പുഴക്കാരി ഇങ്ങു ഡൽഹിയിൽ ഇരുന്നു അങ്ങേയറ്റം അഭിമാനിക്കുന്നു.. 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤

  • @selinammapeter3589
    @selinammapeter3589 ปีที่แล้ว +1

    Pachakkari vithukal kitti randamathe pravashyam aanu order cheyythe Thankuu😍😍

  • @ManojmManu-v4y
    @ManojmManu-v4y 10 หลายเดือนก่อน

    Valiya kovalinte valli kittumo😊plss

  • @ashrafnakkaran9976
    @ashrafnakkaran9976 7 หลายเดือนก่อน

    Nalla mazya ullappol cheera krishi nadakkumo

  • @krishnannambeesan3330
    @krishnannambeesan3330 ปีที่แล้ว +1

    അദ്ധ്വാനിയായ ചേട്ടാ കൂപ്പുകൈ❤

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Big salute congratulations 🙏🙏🙏🙏

  • @Jaya-yt4fd
    @Jaya-yt4fd ปีที่แล้ว +1

    Jolichiyan madiulla cheruppakkar kandupadikkanam

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ പണിയെടുക്കാൻ മനസ്സ് കാണിക്കുന്ന അച്ഛനെയും മകളെയും

  • @hridhyabineesh3216
    @hridhyabineesh3216 ปีที่แล้ว +1

    Kovalinde kamb kitti. Thanks😊

  • @parvathy6557
    @parvathy6557 ปีที่แล้ว +1

    അടിപൊളി 👏🏻👏🏻👏🏻

    • @myaim6365
      @myaim6365  ปีที่แล้ว

      താങ്ക്സ്

  • @nishamartin6048
    @nishamartin6048 ปีที่แล้ว +1

    Seeds kitti kooduthal seeds thannathil happy😊😊😊😊

    • @myaim6365
      @myaim6365  ปีที่แล้ว

      ❤️❤️❤️❤️

  • @annadevika6456
    @annadevika6456 ปีที่แล้ว +1

    Sir grow bag nirakkumbool adivalam nallathupole koduthu chedi nattaaal pinne 10 ദിവസം koodumbam jaiva slury ozhichu koduthaal mathiyooo atho veereee podi valangal cherthu kodukkanoo jaiva slury micro food um orumichu kodukkamooo plzz rpl 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @myaim6365
      @myaim6365  ปีที่แล้ว

      മണ്ണ് ഡോലൊമേറ്റ് ഇട്ടു ട്രെഡ് ചെയ്ത് 5 ദിവസം കഴിഞ്ഞു അടിവളം കൊടുക്കാം നന്നായി നനച്ചു ഇട്ടു 4 ഇല പരുവം ആയ ചെടി നടാം പിന്നീട് 10 ദിവസം കഴിഞ്ഞു എല്ലുപോടി, കടലപിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് പു ളിപ്പിച്ചു 10 ഇരട്ടി വെള്ളം മിക്സ്‌ ചെയ്ത് ചെടിക്ക് കൊടുക്കാം പൂ കുത്തി വരുപോൾ പോ പോടാഷ് ബേസ് ചെയ്തു വളം കൊടുക്കാം കാ പൊഴിച്ചിൽ ഉണ്ടെഗിൽ മൈക്രോ ഫുഡ്‌ കൊടുക്കാം

  • @snehasnath565
    @snehasnath565 ปีที่แล้ว +1

    വിത്ത് കിട്ടി 👍🥰

  • @dark_lt4986
    @dark_lt4986 ปีที่แล้ว +1

    ആശംസകൾ

  • @KUTTUSAN-c6t
    @KUTTUSAN-c6t ปีที่แล้ว +2

    ബട്ടർ നട്ട് എല്ലാം മുളച്ചു പക്ഷെ മാറ്റി നട്ടപ്പോ വാട്ടം ഇണ്ട് എന്താ ചെയാ

    • @myaim6365
      @myaim6365  ปีที่แล้ว

      ചുവട്ടിൽ തണുപ്പു കിട്ടുവാൻ പോത കൊടുക്ക്‌ മണ്ണ് ചൂടായാൽ ചെടി വാടും

    • @KUTTUSAN-c6t
      @KUTTUSAN-c6t ปีที่แล้ว

      @@myaim6365 ചെയ്തു 👍

  • @ushasathyan6187
    @ushasathyan6187 ปีที่แล้ว +1

    Ente kaipakka undayi kurachu ദിവസം കഴിയുമ്പോൾ pazhukunnu. അതിനു എന്താണ് ചെയ്യുക

    • @myaim6365
      @myaim6365  ปีที่แล้ว

      ഇപ്പോൾ ചൂട് കൂടുതൽ അതാ ചുവട്ടിൽ പുത ഇടു

  • @geethakunjumon646
    @geethakunjumon646 ปีที่แล้ว +1

    Super thank God

  • @aleyammashajan1657
    @aleyammashajan1657 ปีที่แล้ว +1

    Nice vedio ❤

  • @vineshcp8561
    @vineshcp8561 3 หลายเดือนก่อน

    പയർ, ചീര, പീച്ചിൽ വിത്ത് വേണം

  • @chandrikp7174
    @chandrikp7174 ปีที่แล้ว +1

    Super man❤❤❤

  • @ayoobkodappuram8038
    @ayoobkodappuram8038 ปีที่แล้ว +1

    തെക്കൻ ഭാഗങ്ങളിൽ നാടൻ പച്ചക്കറി ക്ക് നല്ല വില കിട്ടും കോഴിക്കോട് മലപ്പുറം ഇപ്പോഴും ചീര കടയിൽ കൊടുത്താൽ 20രൂപ അല്ലെങ്കിൽ 25കിട്ടും

  • @dropydragon7049
    @dropydragon7049 ปีที่แล้ว +1

    ആൾ ഒരു പ്രേതെക ടൈപ്പ് ആണ്... പെട്ടന്ന് ദേഷ്യം വരും....

  • @anikskarthika
    @anikskarthika ปีที่แล้ว +1

    🎉🎉🎉

    • @myaim6365
      @myaim6365  ปีที่แล้ว

      ❤️❤️❤️❤️

  • @niranjanagirish644
    @niranjanagirish644 ปีที่แล้ว +1

    Dheerassu nallkkatta iswarra

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว +1

    ❤️❤️❤️❤️👍👍👍👍👍.

  • @sreejasumesh2385
    @sreejasumesh2385 ปีที่แล้ว +1

    👍👍👍

  • @anoopma9205
    @anoopma9205 ปีที่แล้ว +1

    Number koodi mention cheyyamo

    • @myaim6365
      @myaim6365  ปีที่แล้ว

      വാട്സ്ആപ്പ് 8075055679

  • @shine_ks
    @shine_ks ปีที่แล้ว +2

    ശേഖരേട്ടന്റെ നമ്പർ എത്രയാ

    • @myaim6365
      @myaim6365  ปีที่แล้ว

      What's app tharu ayachu tharam

  • @soumya2084
    @soumya2084 ปีที่แล้ว +1

    Ayacha seeds kitty...extra seeds um kitty.. kudathe details paranju kude thannu...Thanks

  • @saralapn437
    @saralapn437 ปีที่แล้ว +1

    കരിയില കമ്പോസ്റ്റ് റെഡി ആയിട്ടുണ്ട്,,, അത് അടിവളംമായിട്ടാണോ കൊടുക്കേണ്ടത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് ഒന്ന് പറഞ്ഞു തരണേ 3ചാക്ക് കരിയില വച്ചിട്ട് 1ചാക്ക് കമ്പോസ്റ്റ് കിട്ടി

    • @myaim6365
      @myaim6365  ปีที่แล้ว

      അടിപൊളി.... നമുക്ക് കരിയില കമ്പോസ്റ്റ് ഏത് രീതിയിൽ വേണമെങ്കിലും ഉപയോഗിക്കാം അടിവളo മായിട്ട് കൊടുക്കാൻ പറ്റും മുകളില് പൊതയിട്ടു കൊടുക്കാം

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว +1

    റോസാ ചെടി മുളക് ചെടി അങ്ങ് മുരടിച്ചു പോകുന്നു. അത് മാറാൻ എന്തെങ്കിലും വീട്ടിൽ ഉണ്ടാകാൻ പറ്റിയ മരുന്ന് പറയാമോ

    • @myaim6365
      @myaim6365  ปีที่แล้ว

      1 സ്പൂൺ കുമ്മായം ഒരു ലിറ്റർ വെള്ളം മിക്സ്‌ ചെയ്ത് കുറച്ചു ചെടി ചുവട്ടിൽ കൊടുക്ക്‌ 👍

    • @Zoom-ev8jz
      @Zoom-ev8jz ปีที่แล้ว

      @@myaim6365 👍 &thanks

  • @akkuttansvlog
    @akkuttansvlog ปีที่แล้ว +1

    Super

  • @sivadasam3264
    @sivadasam3264 10 หลายเดือนก่อน +1

    വിത്ത് കിട്ടാൻ നമ്പർ തരുമോ

    • @myaim6365
      @myaim6365  10 หลายเดือนก่อน +1

      Whats app 8075055679 msg me

  • @beenakhadar6358
    @beenakhadar6358 ปีที่แล้ว +1

    വിത്ത് കിട്ടി സന്തോഷം

  • @Gireeshcommerceclassroom
    @Gireeshcommerceclassroom ปีที่แล้ว +1

    വിത്ത് കിട്ടി .........

  • @harimongopinathan9007
    @harimongopinathan9007 ปีที่แล้ว +1

    നിങ്ങളെ സ്ഥലം എവിടെയാണ്

  • @utharau5189
    @utharau5189 ปีที่แล้ว +1

    കോൺടാക്ട് നമ്പർ തരുമോ

    • @myaim6365
      @myaim6365  ปีที่แล้ว

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

  • @IbrahimFiroz-fx6kh
    @IbrahimFiroz-fx6kh 11 หลายเดือนก่อน +1

    Age just number 😊

    • @myaim6365
      @myaim6365  11 หลายเดือนก่อน

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว +1

    ട up er

  • @appukrishna9220
    @appukrishna9220 ปีที่แล้ว +1

    🙏🏻🤝🏼

  • @Indianciti253
    @Indianciti253 ปีที่แล้ว +1

    അതെ ഒറ്റ ദിവസം കൊണ്ട് മുഴുവൻ ചീരയും വേരോടെ കൂടി പറിച് വിറ്റു. അത്രേ ഒള്ളൂ.. ഇത് കണ്ട് ആരും അനുകരിക്കേണ്ട. യൂട്യൂബ്ർമാരുടെ ചതിയിൽ പെടേണ്ട

    • @myaim6365
      @myaim6365  ปีที่แล้ว +5

      സഹോദരാ നിങ്ങൾ ഏതു നാട്ടുകാരൻ ആണെന്ന് എനിക്കറിയില്ല എങ്കിൽ ഞാൻ ഒന്നു പറയട്ടെ നിങ്ങൾക്ക് ഇവിടെ വന്നു കണ്ടു മനസ്സിലാക്കാവുന്നതാണ് ഇവിടെ ആൾക്കാർ കൃഷി ചെയ്യുന്നത് ഒന്ന് വിളവെടുക്കുമ്പോൾ മറ്റൊന്ന് വിളവെടുക്കത്തക്ക രീതിയിലാണ് അതായത് 30 ദിവസം ഉണ്ടെങ്കിൽ 15 ദിവസവും വിളവെടുക്കും ഇവിടുത്തെ വളപ്രയോഗവും മണ്ണും ചീര കൃഷി ക്ക്‌ അനുകൂലമാണ് ഞാൻ കളവു പറയാറില്ല വീഡിയോ ചെയ്തു പൈസ ഉണ്ടാക്കാൻ ആണ് എങ്കിൽ വീഡിയോയ്ക്ക് എനിക്ക് കുറച്ചുകൂടി ടൈം കൂട്ടിയാൽ ഇരട്ടി പൈസ കിട്ടും നിങ്ങൾ എന്റെ ചാനലിലെ വീഡിയോ കണ്ടു നോക്കിയേ നിങ്ങൾക്ക് മനസ്സിലാകും മൂന്നു3 മിനിറ്റിൽ കൂടുതൽ ഒരു വീഡിയോയും ഞാൻ ചെയ്യാറില്ല പിന്നെ നിങ്ങക്ക് കൃത്യം മനസിലാക്കുവാൻ നേരിട്ട് പോര്

  • @RKPtechnology7374
    @RKPtechnology7374 ปีที่แล้ว +1

    👍👍👍