ചീര കൃഷി ചെയ്യുമ്പോൾ തീർച്ചയായും ചെയേണ്ട വളം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ചീര കൃഷി ചെയ്യുമ്പോൾ തീർച്ചയായും ചെയേണ്ട വളം ‎@kl40moneyfarming |ചീര വിത്ത് pakal |red spinach |splendour seeds |redamaranthus |laalsaag|redcheera|laalpaalak|thandukeerai
    ഈ വീഡിയോയിൽ ചീരകൃഷിക്കായി നിലം ഒരുക്കുന്നത് മുതൽ ചീര വിത്ത്‌ പാകുന്നത്, വളം ഇടുന്നത്, ജൈവ സ്ലറി ഉപയോഗിക്കുന്നത്, ജലസേചനം, വിളവെടുപ്പ് വരെ വളരെ വ്യക്തമായി വിവരിക്കുന്നു.
    #fertilizer #agriculture #cheerakrishi #cheera #redspinach #beginners #ash #organicfarming
    • ചീര കൃഷിയിൽ വിത്തുകൾ ശ...

ความคิดเห็น • 19

  • @myhomemadhavam7324
    @myhomemadhavam7324 13 วันที่ผ่านมา +1

    ❤❤❤❤❤

  • @unnikrishnan266
    @unnikrishnan266 4 หลายเดือนก่อน +1

  • @HaleelTS
    @HaleelTS 4 หลายเดือนก่อน +1

    🙏🏻🌹

  • @satheesanbhaskaran1259
    @satheesanbhaskaran1259 8 หลายเดือนก่อน +2

    നന്നായിട്ടുണ്ട്. ഏറ്റവും ലളിതമായ കൃഷി രീതി

  • @vijayalakshmis1871
    @vijayalakshmis1871 9 หลายเดือนก่อน +2

    Useful video

  • @user-oo6lt1gx9f
    @user-oo6lt1gx9f 8 หลายเดือนก่อน +2

    Leafy vegitablesnu vegitative growth aanu vendath. Vegitative growrhnu nitrate aanu vendath chaarathil potash adangiyath kond vegam pookkum. Growrh kuravanu gomoothram allengil urea kodukku nalla result kittum

    • @kl40moneyfarming
      @kl40moneyfarming  8 หลายเดือนก่อน

      സ്ലറിയിൽ നൈട്രജൻ ധാരാളം ഉണ്ട് ചാരത്തിന്റെ ഒപ്പം സ്ലറി കൂടി ഒഴിക്കുന്ന കാരണം നല്ല വളർച്ച ലഭിച്ചു. ഇത് വരെ പൂത്തട്ടില്ല, ഗോമൂത്രം ബെസ്റ്റ് ആണ് പക്ഷെ എല്ലാവർക്കും അത് ലഭിക്കാൻ പ്രയാസമാണ്, കിച്ചൻ വേസ്റ്റ് ഉപയോഗിച്ചാണ് സ്ലറി ഉണ്ടാകുന്നത് അത് എല്ലാവർക്കും ചെയ്യാൻ സാധിക്കും.

  • @sujithkrishnan5645
    @sujithkrishnan5645 8 หลายเดือนก่อน +1

    ❤❤

  • @valsalakrishnan9509
    @valsalakrishnan9509 8 หลายเดือนก่อน +1

    Nallathayitundu puzhukkalonnum illa charam ittal pettennu poothupokille

    • @kl40moneyfarming
      @kl40moneyfarming  8 หลายเดือนก่อน

      രണ്ട് മാസമായി ഇതു വരെ പൂത്തടില്ല.

  • @jijisopanam8298
    @jijisopanam8298 8 หลายเดือนก่อน +3

    ചീരയിൽ ചാരം ഇട്ടാൽ പെട്ടന്ന് പൂക്കത്തിലിയോ

    • @kl40moneyfarming
      @kl40moneyfarming  8 หลายเดือนก่อน

      ധൈര്യമായി ഇട്ടൊള്ളു ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നതാണ്

  • @user-id4ki2lm7d
    @user-id4ki2lm7d 8 หลายเดือนก่อน +1

    സ്ലറി എന്താണെന്നും പറഞ്ഞില്ല

    • @kl40moneyfarming
      @kl40moneyfarming  8 หลายเดือนก่อน

      ഈ വിഡിയോയിൽ കാണിക്കുന്നുണ്ട് സ്ലറി എങ്ങനെ ഉണ്ടാകുന്നു എന്ന് th-cam.com/video/9ywihpc49EY/w-d-xo.htmlsi=Usb4qQByjujjIWMW

    • @kl40moneyfarming
      @kl40moneyfarming  8 หลายเดือนก่อน

      th-cam.com/video/fiortzAYbaM/w-d-xo.htmlsi=VGe7yGOZyz7GBaKm

  • @bilkulshareefsinger7604
    @bilkulshareefsinger7604 8 หลายเดือนก่อน +1

    ചീര നടുന്നതിന് തടത്തിന് ആഴം എത്ര വേണം ?

    • @kl40moneyfarming
      @kl40moneyfarming  8 หลายเดือนก่อน

      വെള്ളം കെട്ടാത്ത സ്ഥലം ആണെങ്കിൽ തടത്തിന്റ ആവശ്യം ഇല്ല മണ്ണ് നന്നായി ഇളക്കം ഉണ്ടാകണം അവിടെ വിത്ത് ഇടാം .വാരം ഉണ്ടാകുമ്പോൾ വെള്ളം കെട്ടി നിക്കാതെ ഉള്ള രീതിയിൽ മണ്ണ് കേറ്റി വാരം ഉണ്ടാക്കാം.

  • @pushpasachu4616
    @pushpasachu4616 9 หลายเดือนก่อน +1