How To Grow Curry Leaves Fast And Heavy Metherd In Malayalam | Curry Veppu Fertilizer | Surumi bross

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2022
  • #HowtoGrowcurryleavesFastAndheavyMetherdinMalayalam
    #surumibross
    #curryleaves
    #fastgrowth
    #bestfertilizer
    #fastandfurious
    #curryleavestree
    #veppu
    #curryveppufarminginmalayalam
    #curry
    #curryleaves
    #curryveppu
    #curryleafplant
    #curryleavesforhairgrowth
    #carriveppu
    #curryveppu
    #akkustips&vlogs
    #curryveppilaenganepettannuvalarum
    #curryveppukrishiinmalayalam
    #malayalamvlogger
    #fertilaizer
    #naturalvalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 324

  • @twinstars326
    @twinstars326 2 ปีที่แล้ว +4

    Wow...veettammarkk വളരെ അധികം useful ആയിട്ടുള്ള ഒരു vedio..karanam curryleaves illlathe ഒരു recipe illa...Athupole തന്നെ ഒരുപാട്‌ roganghalkk valare അധികം useful ആയിട്ടുള്ള ഒരു marunnanu curryleaves...ഒരു വീട്ടില്‍ ഒരു curryleaves maramenkilkum undaakanam....

  • @user-uj4yd6oe2u
    @user-uj4yd6oe2u 2 ปีที่แล้ว +1

    ഞാൻ കറി വേപ്പ് നാട്ടു വളർത്തിട്ടും അത് വളർച്ച വരുന്നില്ല ഈ വീഡിയോ കണ്ടപ്പോൾ ഇതിൽ പറഞ്ഞ ടിപ്സ് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എന്തായാലും ഇങ്ങനെ ചെയ്തു നോക്കട്ടെ

  • @reshmisoman7718
    @reshmisoman7718 2 ปีที่แล้ว +1

    കറിവേപ്പില വളരാൻ ഇങ്ങനെ ഒരു കാര്യം ചെയ്താൽ മതി ലെ എത്ര നട്ടാലും ഉണ്ടാവണില്ല ഇനി ഇതു ട്രൈ ചെയണം നല്ല sharing ആണ് dear

  • @safoorahowra7426
    @safoorahowra7426 2 ปีที่แล้ว +2

    കറിവേപ്പില തൈ ഞാൻ വളർത്തിയിരുന്നു but എന്റേത് കേട് വന്നു.. എനി ഇത് പോലെ ചെയ്തു നോക്കട്ടെ 👌🏻

  • @Farsana_latheef-29007
    @Farsana_latheef-29007 2 ปีที่แล้ว +6

    ഒരുപാട് ഉപകാരമുള്ള വീഡിയോ നല്ല ഐഡിയ എന്തായാലും ട്രൈ ചെയുന്നുണ്ട് 3 ഡേയ്‌സ് കൊണ്ട് തളിർ വന്നല്ലോ താങ്ക്സ് ഫോർ sharing

    • @Surumibross
      @Surumibross  8 หลายเดือนก่อน

      Thnktu dt

  • @ponnusponnud5498
    @ponnusponnud5498 2 ปีที่แล้ว +1

    ഇത് അടിപൊളി ആണല്ലോ. ഇതുവരെ കേട്ടിട്ടില്ല ഇങ്ങനെ ഒരു വളത്തെക്കുറിച്ച്.. കൂടാതെ ഞാനും ഒരുപാട് പ്രാവശ്യം കറിവേപ്പില തൈ വെച്ചിട്ടുണ്ട് കമ്പ് വെച്ചിട്ടുണ്ട് എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.. ഒടുക്കം ഞാൻ മടുത്തു ഇപ്പോ എപ്പോഴും കടയിൽ നിന്ന് മാത്രമാണ് കറിവേപ്പില വാങ്ങിക്കാറ്.... ഇനി ഞാൻ ഇതുപോലെ ഒന്നു പരീക്ഷിക്കും എന്റെ വീട്ടിലും ഇതുപോലെ കറിവേപ്പില ഉണ്ടാകണം.. വളരെ ഉപകാരപ്രദമായ വീഡിയോ ആണ് എനിക്ക്.. താങ്ക്യൂ..

  • @sinduanandan23
    @sinduanandan23 2 ปีที่แล้ว +1

    Very useful video. Well explained how to care curry leaves. Looks healthy and fresh curry leaves , will try this tips

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 ปีที่แล้ว +1

    ഒരു പാട് ഇഷ്ടപ്പെട്ടു ഞാനും അദ്ദേപോലെ ഒന്ന് ഇപ്പൊ തന്നെ ചെയ്തു നോക്കട്ടെ........ ഇതിലുള്ള എല്ലാം നമ്മുടെ വീട്ടിൽ ഉള്ളത് തന്നെ ആയത് കൊണ്ട്.. ഉപകാരപ്പെടും

  • @simnasaju6259
    @simnasaju6259 2 ปีที่แล้ว +1

    Very useful video Nan kure try cheythittum sheriyayilla eni ethupole try cheyyatto thanks for sharing 👌👍🏼

  • @fathimahiba7976
    @fathimahiba7976 2 ปีที่แล้ว +1

    Wow ith kollaalo. Enikk nalla ishttam aan superb dear. Enikk nalla ishttam aayi. Ith Sherikkum adipoli oru trick aan. Superb aayi kaanichu. Thankyou for sharing.

  • @chinnooscreation5065
    @chinnooscreation5065 2 ปีที่แล้ว +1

    Masha Allah adipoli vedio aayiirunnu onn parikshich nokkanam ennitt feedback ariyikkatto thanks for sharing this vedio dear

  • @ison1116
    @ison1116 2 ปีที่แล้ว +1

    Curry leaves vallaranulla tip kollam...natural ...ithau nalla fast ayittu valarnallo..

  • @aadhiloosvlog
    @aadhiloosvlog 2 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായും ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കണം 👍🏻

  • @captainjacksparrow9411
    @captainjacksparrow9411 2 ปีที่แล้ว +2

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ, കറിവേപ്പ് നടുന്നതൊന്നും നന്നായ് തളിർക്കാറില്ല ഇനി ഇങ്ങനെയൊക്കെ നോക്കണം

  • @RiyaRiya-hv9qm
    @RiyaRiya-hv9qm 2 ปีที่แล้ว +1

    Orupaad useful aaaitulla tips aaanalo orupaad perk useful aaagum nice sharing 👍

  • @VijayKumar-fv1il
    @VijayKumar-fv1il 2 ปีที่แล้ว +2

    I always add curry leaves in evry recipe ..so I'm a big fan of it...this one is useful video to grow thick curry leaves at home..very well explained it

  • @titu7342
    @titu7342 2 ปีที่แล้ว +2

    Very useful video 👌 good sharing 👏

  • @Rajesh-oq2ik
    @Rajesh-oq2ik 2 ปีที่แล้ว +1

    അടിപൊളി വീഡിയോ. വളരെ യൂസ്ഫുൾ വീഡിയോ. കാറിവേപ്പ് പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെ ഒന്ന് ചെയ്‌തു നോകാം

  • @jishakichoozzfamily7272
    @jishakichoozzfamily7272 2 ปีที่แล้ว +2

    കൊള്ളാലോ വളരെ നല്ല ഐഡിയ ആണല്ലോ. എന്തായാലും ട്രൈ ചെയ്തു നോകാം. മൂന്നു ദിവസം കൊണ്ട് തന്നെ താളിരു വന്നല്ലോ

    • @Surumibross
      @Surumibross  8 หลายเดือนก่อน

      Thnkyu dr

  • @diyakrishna8445
    @diyakrishna8445 2 ปีที่แล้ว +1

    ആഹാ ഇങ്ങനെ ഒരു tips ആദ്യമായാണ് കാണുന്നത്. എന്താണെങ്കിലും സംഗതി പൊളിച്ചു. എന്തായാലും ട്രൈ ചെയ്യണം

  • @abaanshahid2128
    @abaanshahid2128 2 ปีที่แล้ว +1

    Thanks for sharing ths video

  • @ajitha5198
    @ajitha5198 2 ปีที่แล้ว +1

    Orupaad thanks undutto itha njan chatteel varee vech nooki pakshe pidikunnillaayrunnu

  • @SanzPursuit
    @SanzPursuit 2 ปีที่แล้ว +1

    കൊള്ളാലോ വളരെ useful video എന്തായാലും ചെയ്ത് നോക്കണം

  • @pachu4492
    @pachu4492 2 ปีที่แล้ว +1

    ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ ആണല്ലോ എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം എൻറെ വീട്ടിലും ഉണ്ട് എന്ത് ചെയ്തിട്ടും വളരുന്നില്ല thanks for sharing

  • @anoopmathew3038
    @anoopmathew3038 2 ปีที่แล้ว +1

    ഒരുപാട് ഉപകാരപ്രതമായ ഒരുപാട് video ആണ് ഷെയർ ചെയ്തത് ഈ വഴികളെല്ലാം ഞാൻ ഉറപ്പായിട്ടും try ചെയ്യും എന്നിട്ട് feedback അറിയിക്കാം എന്തായാലും ഈ വഴികൾ പൊളിച്ചു കിടുക്കി തിമിർത്തു ഇനിയും ഇതുപോലത്തെ നല്ല നല്ല വെറൈറ്റി usefull വീഡിയോസ് പ്രതീക്ഷിക്കുന്നു...............

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 2 ปีที่แล้ว +1

    Enne poleyullla veettammarkk valare
    Useful video aan ningal ivide avadarippichad

  • @abdusamad1574
    @abdusamad1574 2 ปีที่แล้ว +1

    നല്ല ഉപകാരമുള്ള വീഡിയോ ആണല്ലോ നിങ്ങൾ അപ്‌ലോഡ് ച്യ്തത് ഇത് അധിക ആളുകൾക്കും ഇത് അറിയില്ല നല്ല ഒരു വീഡിയോ ആണ് നിങ്ങൾ അപ്‌ലോഡ് ച്യ്തത്

  • @rayusheraz324
    @rayusheraz324 2 ปีที่แล้ว +1

    ma shaa allah, really useful vedio, nighl paryunna style enik ottiri ishtapettu

  • @sainabasadik4789
    @sainabasadik4789 2 ปีที่แล้ว +1

    Ente ponnu sistere...ningal pwoliyaan...endhoram kshama venam alle inganeyok cheyth edukkan...nalla oru motivated aayittulla oru video aanetto...

    • @Surumibross
      @Surumibross  2 ปีที่แล้ว

      Thnkyu dr❤️❤️❤️❤️

  • @simple720
    @simple720 2 ปีที่แล้ว +1

    Kollam valare upakaraprathamaya video aanudear. Njanum ithtry cheyyam

  • @seemam6860
    @seemam6860 2 ปีที่แล้ว +1

    Ithu puthiya arivaanu, valare useful aaya video..👌👍Good share👍iniyum ingane ulla videos pratheekshikkunnu...

  • @monishasrikrishna7048
    @monishasrikrishna7048 2 ปีที่แล้ว +1

    மிகவும் அருமையான பதிவுஅவசியமானடிப்ஸ் அனைவரும்இதன் மூலம் பயன்பெறலாம்

  • @happyworldkidzzz3728
    @happyworldkidzzz3728 2 ปีที่แล้ว +1

    sherikum useful anutto eee video bcoz nanum vechutund kariveppils ithonju try cheytho nokand

  • @ashifashif6754
    @ashifashif6754 2 ปีที่แล้ว +1

    അടിപൊളി വീഡിയോ ആണ് വെപ്പ് പിടിക്കാൻ ഇത്ര നല്ല ഒരു ടിപ്സ് ഉണ്ടന്ന് അറിയില്ലായിരുന്നു യൂസ് ഫുൾ വീഡിയോ ആണ് ഞാൻ വെപ്പും തൈ നട്ടിരുന്നു പെട്ടന്ന് വാടിപോവും ഈ ടിപ്സ് ഒന്ന് try ചെയ്യണം

  • @gametube5737
    @gametube5737 2 ปีที่แล้ว +1

    valre upakaarapradhamaaya oru video aayirunnutto...nithyavum ellaavarum upayogikkunna curry leaves ferliser super aayittundu

  • @habeesvlog7483
    @habeesvlog7483 2 ปีที่แล้ว +1

    Valare usefull aya vedio. Eppozhum ellavarkum avashyamulla onnanu curry leaves. Thanks for sharing

  • @sheemasreesadan3442
    @sheemasreesadan3442 2 ปีที่แล้ว +1

    Valare useful aaya video aayirunnu.Orupad ariyatha karyangalellam paranju thannu

  • @killaskitchenbyramshinisar7794
    @killaskitchenbyramshinisar7794 2 ปีที่แล้ว +1

    മാഷാ അള്ളാ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് എന്തായാലും ഇതുപോലെ ട്രൈ ചെയ്ത് നോക്കണം 😍👍👍👍😊

  • @AbdulMajeed-dz8gw
    @AbdulMajeed-dz8gw 2 ปีที่แล้ว +1

    Masha allaha orupad usful aya video anu.ente curry leaves plantin ee tips onn chyth nokkanm good videooo

  • @dhanialhamza9165
    @dhanialhamza9165 2 ปีที่แล้ว +2

    Wow orupad useful Aya video thanks for sharing eni engane try cheyaam

  • @dwaynetherockjohnson615
    @dwaynetherockjohnson615 2 ปีที่แล้ว +1

    nalla karruthodu koodiya curryveppu....medicinal benefits athrem curry vepp inu und...great sharing

  • @fourstarschannel9569
    @fourstarschannel9569 2 ปีที่แล้ว +1

    Mashaa allah orupaad upakarapradamaaya vedio njan ethra kariveppu vechaalum undaavaarilla ini idonnu try cheydu nookkananm Thanks dear

  • @cutelady5702
    @cutelady5702 2 ปีที่แล้ว +2

    Wow that was an awesome info shared dear. U HV explained in a easy way to grow curry leaves...thks for sharing

  • @basithbasith5240
    @basithbasith5240 2 ปีที่แล้ว +1

    Orupad upakaramulla vedio. Nalla yousful vedio. Endayalum tri chaid nookanam. Nalla risult kandu. Eniyum edupoolulla nalla nalla vediomayitt eniyum varanee

  • @premypanicker2694
    @premypanicker2694 2 ปีที่แล้ว +1

    kure ariyatha kariyagal ei videoyiloode ariyan kazhinju...really useful sharing.....

  • @faziansu1884
    @faziansu1884 2 ปีที่แล้ว +1

    Adipoly tip anallo ith..valare useful ayittulla oru vedio anithu..thnks for sharing dear..nice presentation....its very useful

  • @ShafnaNargeez
    @ShafnaNargeez 2 ปีที่แล้ว +1

    Aiwwa adipoli
    Ithoru puthiya ariv aan.eni ith pole onn try chyth nokan ummayod parayanam ❤️

  • @mangogreen4886
    @mangogreen4886 2 ปีที่แล้ว +2

    Ellarkum upakaram ulla nalla video arunu.. Kurae tips paragalo. Well presented.. Thanks for sharing

  • @thamjeedmishal4181
    @thamjeedmishal4181 2 ปีที่แล้ว +1

    Pettann valaraan paranju thanna ee tipp yellavarkkum use full ayittoo. Onn try cheythu nokkanam inshaallha

  • @nasnizworld6021
    @nasnizworld6021 2 ปีที่แล้ว +1

    Valareyadhikkam upakara pedunna video anu. Enthayalum ithu pole try cheythu nokkatte tta. E oru video share cheythathil orupadu thanks

  • @saadmon6046
    @saadmon6046 2 ปีที่แล้ว +1

    masha allah orupaad useful aan to e video ennum umma parayarund kurry leaves plant theere growth illann ithoru nalloru tip aan thanks for sharing

  • @TwinfoMedia
    @TwinfoMedia 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ. Nice sharing dear
    😍

  • @shazana38vlog98
    @shazana38vlog98 2 ปีที่แล้ว +1

    Home made curryvapila fertilizer making video very usefull and very good presentation, Thank you for sharing🥰🥰🥰

  • @jewalj3238
    @jewalj3238 2 ปีที่แล้ว +1

    well explained about the caring of curryleaf plant.we will get fresh and clean leaves with good aroma.

  • @sajuvlog3078
    @sajuvlog3078 2 ปีที่แล้ว +1

    നല്ല ഉസ്ഫുൾ tips

  • @hinasworld5483
    @hinasworld5483 2 ปีที่แล้ว +1

    Nalla oru adipoli video anallo ende veetilum kariveepp nattal sheri aavarillla eni endayalum ee tippu on try chaydunookanam thanks for shairing

  • @akhilachrist6648
    @akhilachrist6648 2 ปีที่แล้ว +2

    Useful video aayirunnu enthayalum try cheyyam

  • @DR-ob3uc
    @DR-ob3uc 2 ปีที่แล้ว +2

    വളരേ ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ👌👌ഇനി ഇതുപോലെ ഒന്നു ട്രൈ ചെയ്തു നോക്കട്ടെ👍

  • @marygeorge8322
    @marygeorge8322 2 ปีที่แล้ว +2

    വിട്ടമ്മമാർക്ക് ഏറ്റവും useful video ആണ്. തീർച്ചയായും നമ്മൾക്ക് വിട്ടിൽ കിട്ടുന്ന ഈ items ഉപയോഗിച്ചാൽ നല്ല curryleaves കിട്ടും. ഞങൾ ഇങ്ങനെ ചെയ്യാറുണ്ട്. പറഞ്ഞത് ശരിയാണ്.

  • @spv258
    @spv258 2 ปีที่แล้ว +1

    awell explained about the caring of curryleaf plant.we will get fresh and clean leaves with good aroma.

  • @nikips4758
    @nikips4758 2 ปีที่แล้ว +1

    Try cheythu nokkatte. Useful

  • @fidgetspinner1124
    @fidgetspinner1124 2 ปีที่แล้ว +1

    Curry veepu fertilizer nannayitunde... very easy method...👍🏼 ethonnu try cheythu nookanam...

  • @shezaaisha6028
    @shezaaisha6028 2 ปีที่แล้ว +1

    Vallare adikam useful aaya video aayirinnu veetil undakkiyalum sherikumpole undavila ndhayalum idupole onnu cheydu nokannam

  • @achu8855
    @achu8855 2 ปีที่แล้ว +2

    Usefull video ellavarkkum പ്രയോജനം ഉണ്ടാകും അതുപോലെ നല്ല അവതരണമും all the best

  • @morea7479
    @morea7479 2 ปีที่แล้ว +2

    Nice tips ..I have soo many in my land ...like a forest ...i will add ur tips too for growth

  • @jayjohnson1446
    @jayjohnson1446 2 ปีที่แล้ว +1

    Nalloru useful aaya oru video ishtayi ethu pole onnu try cheythu nokkam good sharing

  • @first2152
    @first2152 2 ปีที่แล้ว +4

    കറിവേപ്പില മരം നന്നായി വളർത്തി എടുക്കാനുള്ള നല്ല ഐഡിയ പറഞ്ഞു തന്നു. I appreciate you 👏🏻👏🏻👏🏻good വീഡിയോ 👌🏻👌🏻

  • @hafeelabanutrosman1664
    @hafeelabanutrosman1664 2 ปีที่แล้ว +1

    Valare usefulavunna oru video. Ethupolulla video eniyum cheyyanam

  • @hasnesp6435
    @hasnesp6435 2 ปีที่แล้ว +1

    മാഷാ അള്ളാ നല്ല ഭംഗി ആയിട്ട കറിവേപ്പില ഉണ്ടായിട്ടുണ്ട് ഇനി ടിപ്സുകൾ ഒക്കെ ഞാനും പരീക്ഷിക്കും

  • @kunjaykerala5763
    @kunjaykerala5763 2 ปีที่แล้ว +1

    curry veppila kanumbol thanne ariyam kidilan tips anennu.eniyum ethupole ulla tips share cheyyane plzz

  • @catshare2170
    @catshare2170 2 ปีที่แล้ว +1

    Thanks dear... Orupad upakaram und... Ente mutath karivep nattu kazhinjal ath valarum ...but ilakal kuravanu... Muradip und... Apo enik ingane onnu cheyth nokkamallo

  • @icmworld1144
    @icmworld1144 2 ปีที่แล้ว +2

    Very useful and informative vedio..theerchayaum efupole cheyd nokate.thanks for sharing

  • @julievargese7666
    @julievargese7666 2 ปีที่แล้ว +1

    Home made curryvapila fertilizer making video very usefull and very good presentation, Thanks for sharing... Upload more videos

  • @sameerp4106
    @sameerp4106 2 ปีที่แล้ว +1

    Useful video thank you for sharing

  • @pineapplesthanu4071
    @pineapplesthanu4071 2 ปีที่แล้ว +2

    ആഹാ !!! ഇതു കൊള്ളാം കറിവേപ്പില വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ ഉള്ള വീഡിയോ ..കുറെ ഞാൻ try ചെയ്തിട്ടുണ്ട് ഇത് വീട്ടിൽ ഒന്ന് കിളിപ്പിച്ചെടുക്കാൻ .... കറിവേപ്പില ഇല്ലാത്ത കറികൾ കുറവല്ലേ! useful video dear..

  • @mubeenamubi9147
    @mubeenamubi9147 2 ปีที่แล้ว +2

    ഒരുപാട് useful ആയ വീഡിയോ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമാണ് ഇനിയും നല്ല വീഡിയോ പ്രധീക്ഷിക്കുന്നു 👌

  • @faseelanv6102
    @faseelanv6102 2 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ ആണ് എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരമുള്ള ഒരു വീഡിയോ എല്ലാവർക്കും കരിവേപ്പില അത്യാവശ്യമായ ഒരു സാധനമാണ് എനിക്ക് വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @annieanna9336
    @annieanna9336 2 ปีที่แล้ว +1

    കറിവേപ്പില ഒരുപാടു തവണ നട്ടിട്ടുണ്ട് ഇതുവരെയും പിടിച്ചിട്ടില്ല... ഇത്രയും നല്ല ടിപ്സ് ഈ വീഡിയോ യിലൂടെ പറഞ്ഞു... നല്ലൊരു വീഡിയോ ആയിരുന്നു..

  • @filababy7733
    @filababy7733 2 ปีที่แล้ว +1

    Valare useful aayittulla video aanu. Oru vidham ella dishilum Kariveppila illathe pattilla. Ennal veettil kariveppila pidikkunnilla. Ini ingane cheythu nokkanam.

  • @feminathasneem4704
    @feminathasneem4704 2 ปีที่แล้ว +1

    Wow. Masha allah inganeyoru fertilizer aadyamayanutto kanunnathu. Enthayalum polichitto.

  • @hannu5685
    @hannu5685 2 ปีที่แล้ว +2

    Katta waiting dr

  • @sajithakumar1781
    @sajithakumar1781 2 ปีที่แล้ว +1

    കൊള്ളാമല്ലോ

  • @tkm_788_
    @tkm_788_ 2 ปีที่แล้ว +1

    Ww adipoli ayittund Nalla bangiyund kannan valare nalla video keep it up God bless you

  • @JaicysCreativeDesigns
    @JaicysCreativeDesigns 2 ปีที่แล้ว +1

    Upakarapradham aya video....njangalude veettile kariveppu ithrem vararilla ithu sherikkum useful anutto👍

  • @ayshap3566
    @ayshap3566 2 ปีที่แล้ว +2

    ഇത് എല്ലാവർക്കും യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു. കടകളിൽ നിന്ന് ഇനി വാങ്ങിക്കണ്ടല്ലോ. Thank you for sharing

  • @devadasindhu9876
    @devadasindhu9876 2 ปีที่แล้ว +1

    വളരെ useful ആയ വീഡിയോ ആണ്. കറിവേപ്പില എപ്പോഴും കേടുവന്നു കൊണ്ടിരിക്കും.നന്നായിട്ടുണ്ട്.

  • @anjuscreation4773
    @anjuscreation4773 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌.. ഒരുപാട് ഉപകാരപ്രദമായ വീഡിയോ.. കറിവേപ്പില തയ്യ് എത്ര വെച്ചാലും വേര്പിടിച്ചു കിട്ടാൻ ഭയങ്കര ബുദ്ദിമുട് ആണ്. ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം 👌താങ്ക്സ് ഫോർ sharing 🥰🥰

  • @nammicm3508
    @nammicm3508 2 ปีที่แล้ว +1

    കറിവേപ്പില നന്നായി വളർത്തി എടുക്കാനുള്ള ഐഡിയ പറഞ്ഞു തന്നതിന് thnx. ഒരുപാട് ഉപകാരമുള്ള വീഡിയോ ആയിരുന്നു

  • @maryjohn4717
    @maryjohn4717 2 ปีที่แล้ว +2

    Really useful video..

  • @aneesashahul471
    @aneesashahul471 2 ปีที่แล้ว +1

    ഉപകാരമുള്ള വീഡിയോ... ഒന്ന് try ചെയ്യണം എന്റെ വെപ്പും ഉണങ്ങിയിട്ടുണ്ട്

  • @koyyakkaran7826
    @koyyakkaran7826 2 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ഇനി അടുക്കളത്തോട്ടങ്ങൾ രൂപീകരിക്കേണ്ട ആവശ്യകത നമ്മുടേതാണ് കാരണം ഇന്നത്തെ ജീവിത സാഹചര്യവും അടിക്കടിയുള്ള വിലക്കയറ്റവും കാരണം ജനങ്ങൾ പൊറുതിമുട്ടി ഇരിക്കുന്ന സമയത്ത് ഇതുപോലുള്ള അടുക്കളത്തോട്ടങ്ങൾ അനിവാര്യമാണ്. പിന്നെ കൊളസ്ട്രോളിനെ കാര്യം പ്രത്യേകം പറയാനില്ലല്ലോ നമ്മളെല്ലാവരും കഴിക്കുന്ന ഭക്ഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്. ഫാസ്റ്റ് ഫുഡ് എല്ലാവരും കഴിക്കൂ. നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @Jasmi546
    @Jasmi546 2 ปีที่แล้ว +1

    അടിപൊളി വീഡിയോ ആണല്ലോ എല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ഞാനും ഒരുപാട് vachu ഇതുവരെ പിടിച്ചിട്ടില്ല ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കണംണം

  • @babyraj6782
    @babyraj6782 2 ปีที่แล้ว +1

    ഒരുപാട് ആൾകാർക്ക് വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത്.... വള്ളരെ ക്ലിയർ ആയിട്ട് പറഞ്ഞു തന്നു... തീർച്ചയായും ഇത് പോലെ ട്രേ ചെയ്തു നോക്കും......

  • @chempakamvally6439
    @chempakamvally6439 2 ปีที่แล้ว +3

    ഒരുപാട് ഉപകാരം ആയി ഈ വീഡിയോ. ഫലപ്രദമായ കണ്ടെത്തലുകൾ ഇനിയും നൽകണം...എന്തായാലും ട്രൈ ചെയ്തു നോകാം

  • @jubiriya8545
    @jubiriya8545 2 ปีที่แล้ว +1

    Useful tip👍🏻

  • @manaf1682
    @manaf1682 2 ปีที่แล้ว +1

    Ith ente ummade sthiram paraathi aan
    Video njan ummak itt kodthittund

  • @surendranmc4054
    @surendranmc4054 2 ปีที่แล้ว +1

    കറിവേപ്പിന് പറ്റിയ വളം ഈസി ആയിരുന്നു ഉണ്ടാക്കിയാലോ. എന്റെ വീട്ടിലെ കറി വേപ്പിന് ആരോഗ്യം കുറവാണു. ഇത് പോലെ കുറച്ചു ദിവസം വളം ചെയ്ത് കൊടുക്കണം

  • @honda1863
    @honda1863 2 ปีที่แล้ว +1

    Useful vedio curry veppila currykku edunathu healthy anu.egane onnu pifippikkatte

  • @ashithaaneesh298
    @ashithaaneesh298 2 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു. കറിയാമ്പു തഴച്ചു വരാനുള അടിപൊളി ടിപ്സായിരുന്നു.

  • @shalinbava6005
    @shalinbava6005 2 ปีที่แล้ว +1

    Useful video