കറിവേപ്പില കൃഷി Curry leaves cultivation

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 27

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 4 ปีที่แล้ว +11

    ബഹുമാനപ്പെട്ട കൃഷിമന്ത്രി താങ്കളുടെ അറിവിലേക്ക് 30 സെന്റ് വീട്ടുവളപ്പിൽ അത്യാവശ്യം പച്ചക്കറിയും പഴവർഗ്ഗങ്ങളും എല്ലാം ഞാൻ കൃഷി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഒരു 5, 6 വർഷമായി ഭയങ്കര കാട്ടുപന്നിശല്യം കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല. നമ്മുടെ അദ്ധ്വാനം മുഴുവൻ വന്ന് കുത്തിമറിച്ച് പോകുന്നു. എന്തെങ്കിലും ഒരു നടപടി സ്വീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @subinshamsudeen508
    @subinshamsudeen508 4 ปีที่แล้ว +17

    വേരിൽ നിന്ന് കിലിക്കുന്നത് കൃഷിക്കായി ഉപയോഗിക്കാം എന്ന് ഇദ്ദേഹം പറയുന്നു. വേറെ ചില ആളുകൾ പറയുന്നു വേരിൽ നിന്ന് പൊട്ടി കിലിർക്കുന്ന്ത് ഗുണമേന്മ ഇല്ല കുരു പാകി കിലിപ്പികുകയാണ് നല്ലതെന്ന്. സത്യത്തിൽ എന്താണ് വാസ്തവം?

    • @up.sasikumar668
      @up.sasikumar668 2 ปีที่แล้ว

      വേരിൽ നിന്നുള്ളതാണ് നല്ലത്.

    • @rumaisa9728
      @rumaisa9728 ปีที่แล้ว

      ഞാൻ വേരിൽ നിന്നാണ് നട്ടത്.... നന്നായി വളരുന്നുണ്ട്

  • @biotagardenstore4828
    @biotagardenstore4828 4 ปีที่แล้ว +6

    വേരിൽ നിന്ന് മുളച്ചു വരുന്നത് വളരെ നാളുകൾ വേണമല്ലോ വളരാൻ... കുരുവിൽ നിന്ന് മുളയ്ക്കുന്നതും വേരിൽ നിന്ന് മുളക്കുന്നതും വളർച്ചയുടെ പുരോഗതിയിൽ വളരെ വ്യത്യാസം ഉണ്ടെന്ന് ആണ് എന്റെ അറിവ്...

  • @VijayKumar-mt5to
    @VijayKumar-mt5to 3 ปีที่แล้ว +1

    Thank you very much for sharing.

  • @neethupchandran1072
    @neethupchandran1072 4 ปีที่แล้ว

    Nice video and very informative video

  • @firosfiru770
    @firosfiru770 4 ปีที่แล้ว +1

    Vithu mulappikkunnathaa nallathu

  • @josejoseph6456
    @josejoseph6456 4 ปีที่แล้ว +1

    Where can we get the saplings now.

  • @appushibu3048
    @appushibu3048 4 ปีที่แล้ว

    Superb 👍

  • @ttzvlog2926
    @ttzvlog2926 4 ปีที่แล้ว +3

    sir thettaya vyakyanaman karivepp kuru[with]nadunnathan gunam

  • @abhilashgerman2636
    @abhilashgerman2636 2 ปีที่แล้ว

    വേരിൽ നിന്നും പൊട്ടിവരുന്ന വേപ്പില തൈ വളരില്ല എന്നാണല്ലോ പലരും പറഞ്ഞുകേൾക്കുന്നത്???

  • @subisubaida7749
    @subisubaida7749 3 ปีที่แล้ว

    Thank you sir

  • @musthafamv1515
    @musthafamv1515 4 ปีที่แล้ว

    👍👍🌹🌹

  • @ayshamoosa7837
    @ayshamoosa7837 4 ปีที่แล้ว

    👌

  • @sayoojkaliyathan60
    @sayoojkaliyathan60 4 ปีที่แล้ว

    👍

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 ปีที่แล้ว

    Thanks

  • @ramzanalikader6165
    @ramzanalikader6165 4 ปีที่แล้ว

    താങ്ക്സ്

  • @muhammadsahidk9909
    @muhammadsahidk9909 4 ปีที่แล้ว +1

    ജൈവ വളം എവിടെ കിട്ടും?

  • @girijagopalakrishnan3526
    @girijagopalakrishnan3526 ปีที่แล้ว

    Phone no ayakkumo

  • @melilasurendran1193
    @melilasurendran1193 3 ปีที่แล้ว

    Malli faming

  • @sasikumargk7892
    @sasikumargk7892 2 ปีที่แล้ว +1

    Agriculture department waste

  • @abhilashgerman2636
    @abhilashgerman2636 2 ปีที่แล้ว

    👎👎👎