മച്ചാന്മാരെ എനിക്ക് നിങ്ങളുടെ ഈ പരിപാടിയിലേക്ക് വരാൻ ഒരുപാട് ആഗ്രഹമുണ്ട്. ഞാൻ ഒരു കാഴ്ച പ്രതിബന്ധം നേരിടുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ കാഴ്ചയില്ലാത്തവരുടെ സമൂഹത്തെ പ്രതിനിധീകരിച്ച് നിങ്ങളുടെ ഈ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയുമോ? കാരണം നിങ്ങൾ ഈയിടെ വ്യത്യസ്ത മേഖലകളിൽ നിന്ന് നിങ്ങളുടെ പരിപാടികളിൽ ക്ഷണിക്കുന്നത് ഞാൻ ശ്രദ്ധിക്കുക ഉണ്ടായി
ഞാനും എന്റെ കൂട്ടുകാരനും ഒരു ക്ലാസ്സിലാണ് പഠിച്ചത്. അവൻ റാങ്ക് ലഭിച്ചാണ് പാസ്സായത്. ഞാൻ ആണെങ്കിൽ കഷ്ട്ടിച്ച് ജയ്ച്ചു. ഇന്നവൻ ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ഒരു കമ്പനിയിലെ ജോലിക്കാരനാണ്. ഞാനാണ് ആ കമ്പനിയുടെ മുതലാളി -BILL GATES
52.02. Baijus trishur ale ennanu chodikyunnath? Alathe anu enn dasan aliyan paranjitila..its a common intraction between their friends man, accept it that way. Timerode ethoke kandupidikyan nikkunno? 😅
Karthik ettan : ethrayaadaa vinu ninte percentage A few minutes later ,🎃 Karthik ettan:oru 28 30 vayyasaayal aarum ningalood 10am class mark choikilla😂🙂😹
ഒരു പക്ഷെ വഹട്സപ്പിനെകൾ നല്ല ഒരു ആപ്പ് ടെലെഗ്രാം ആണ് 1. ടെലെഗ്രാമിൽ ടൈമർ വെച്ച് ചാറ്റ് ചെയാം 2. നമ്മൾ അയച്ച ചാറ്റ് തന്നെ നമുക്ക് തന്നെ ഡിലീറ്റ് ചെയ്ത് കളയാം 3. മറ്റൊരാൾ നമുക്ക് അയച്ച msg അവരിൽ നിന്നും ഡിലീറ്റ് ചെയ്ത് കളയാം 4. ഇതിൽ സീക്രെട് ചാറ്റ് ന് പറഞ്ഞ ഒരു ഓപ്ഷൻ ഇണ്ട്.. അത് യൂസ് ചെയ്താൽ നമ്മൾ അയക്കുന്ന പിക്സ് വീഡിയോസ് ഒന്നും. നമ്മൾ അയച്ച കൊടുക്കുന്ന ആൾക്ക് സേവ് ചെയാനോ സ്‌ക്രീൻ ഷോർട് ഇടുക്കാനോ സാധിക്കില്ല
Last man on moon is Eugene Cernan we have done 6 landings on moon with humans and Numerous landing without humans Karthik Etta, After cold war NASA fundings have only gone down and the need to explore Mars is more than moon.
ഇത് കാണുമ്പോൾ എനിക് ഒരുപാട് സന്തോഷം ആണ്. കാരണം എനിക് ഇങ്ങനെ കൂട്ടുകാർ ഒന്നുമില്ല. നിങൾ സംസാരിക്കുമ്പോൾ എനിക് എൻ്റെ കൂട്ടുകാർ ഒരുമിച്ച് സംസാരിക്കുന്ന പോലെ...🙌 Thank you guys
43.27 america ചന്ദ്രനിൽ ഇറക്കിയപ്പോൾ ussr ഒരു പടി കൂടെ കടന്നു mars missions ആയി മുമ്പോട്ട് പോകാൻ ആണ് ശ്രമിച്ചത്. അന്നേരം America കൂടെ Mars ലേക്ക് concentrate ചെയ്തു. USSR തകർന്നപ്പോൾ പിന്നെ എല്ലാ developing countries and developed countries America യെ overtake ചെയ്യാൻ ആണ് ശ്രമിക്കുന്നത്. I think that's the reason
Hi karthik im from tvm Currently im in bahrain me and my husband a big fan of you, Podcast I hearing once I working in office 😃, I can feel like im in my hometown when I here you guys challu and thallu and informative talk every thing, it’s same like my friends from tvm, love you guys keep rocking 🌞🌞🌞
47:00 ഗൂഗിൽ അതൊരു സംഭവം ആണ് ഒര് 500 പ്രോജക്ട് ഒരേ സമയം ചെയ്ത് ഓരോ product ഇറക്കും മാർക്കറ്റിൽ, അതെല്ലാം പൊട്ടും എന്നിട്ട് നമ്മൾ അവരെ കളിയാക്കും തോൽവി സാധനങ്ങൾ ഇറക്കി എന്ന് പറഞ്ഞ്, അതെ സമയം അവർ ഈ ഇറക്കിയത് പരാജയം മുന്നിൽ കണ്ടാണ്, അവര്ക്ക് വേണ്ടത് അവരുടേ ഓരോ ഫീച്ചറിനും റിയൽ ആയിട്ടുള്ള ഫീഡ്ബാക്ക് ആണ്, അത് കിട്ടി കഴിഞ്ഞാൽ അവർ നൈസ് ആയിട്ട് അതെല്ലാം കൂട്ടി യോജിപ്പിച്ച് അവരുടേ മെഗാ പ്രോജക്ട് ഇറക്കും അത് വൻ ഹിറ്റ് ആയിരിക്കും അങ്ങനത്തെ സാധനങ്ങൾ ആണ് ഗൂഗിൾ അസ്സിസ്റ്റൻറ്, white Chappell proccessor, Google lens, quantum computer, ഗൂഗിൾ കാമറ പോലെയുളള സാധനങ്ങൾ Google's R&D was way better than Amazon & Apple
Who Walked on the Moon? Neil Armstrong (1930-2012)-Apollo 11 Edwin "Buzz" Aldrin (1930-)-Apollo 11 Charles "Pete" Conrad (1930-1999)-Apollo 12 Alan Bean (1932-2018)-Apollo 12 Alan B. Shepard Jr. (1923-1998)-Apollo 14 Edgar D. Mitchell (1930-2016)-Apollo 14 David R. Scott (1932-)-Apollo 15 James B. Irwin (1930-1991)-Apollo 15 John W. Young (1930-2018)-Apollo 10 (orbital), Apollo 16 (landing) Charles M. Duke (1935-)-Apollo 16 Eugene Cernan (1934-2017)-Apollo 10 (orbital), Apollo 17 (landing) Harrison H. Schmitt (1935-)-Apollo 17 & there is a movie called "Apollo 13" that based on their unsuccessful mission
Telegram njan mikkavaarum upayogikkarund..... 1st lock down full telegram ൽ ആയിരുന്നു.. uchakku ezhunnekkunnu ..... Movie download cheyyan vekkunnu ....Pallu okke thechu varunnu .... A download cheythathu kandondu kazhikkunnu.... pinne kurach kazhinjappol series aayi..... pinne censor ath movies nu venam .. but scenes cut cheyyunthinodu vallya yojippilla .... Censor cheyyumbol categories cheyyuvalle movies നെ? Namaku pattunna category namal select cheyyam ello...Ellam type movies um explore cheyyanam ennanu ente oru ith........... pinnee........ഡ്രാക്കുള കഥ ഞാനും വായിച്ചിട്ടുണ്ട്, പേടിച്ചിട്ടും ഉണ്ട്. അതിലെ ഡ്രാക്കുളേടെ കോട്ടയും ചെങ്കുത്തായ വഴിയും, ആ കുതിരക്കാരനും പിന്നെ ആ പുള്ളിക്കാരൻ രാവിലെ ഷേവ് ചെയ്യുമ്പോൾ ഡ്രാക്കുള പുറകിൽ വന്ന് നിൽക്കുന്നത് കണ്ണാടിയിൽ കാണാത്തതും ... ഡ്രാക്കുള ആ കോട്ടയുടെ ഭിത്തിയിൽകൂടെ പല്ലിയെ പോലെ ഇറങ്ങുന്നതും ഒക്കെ മുന്നില് കാണുന്നപോലെ തോന്നും........... .............പിന്നെ ബാലരമ...... സൂപ്പർ ആണ്but പണ്ടത്തെ അത്ര ഒരു ഇത് ഇല്ല..... 6 രൂപയ്ക്കാണ് അച്ചൻ ആദ്യം വാങ്ങിച്ചു തരുന്നത്.. ഇപ്പോ 20 രൂപയാ..... ശുപ്പാണ്ടി ഇപ്പോഴും ഉണ്ട്. ഇപ്പൊ ചുരുളഴിയാത്ത രഹസ്യം ഇല്ല.. പിന്നെ motivation... അത് എനിക്ക് വല്യ താൽപര്യം ഒന്നുമില്ല... എത്ര motivation kittiyalum enik thonniyale njan nere aakathollu....Enne motivate cheyyunnath njan thanneya😂(enik alle enne ariyathollu😉) Aah thengapoolu kollarunnu ketto.... .
One time alla there was several Apollo missions.. Armstrong and Aldrin maathramalla vere mm allkar poyittond. USA moon missions stop chyyan ulla karanam avr parayunth avrde economy ye nannayitt moon mission's badhikkunond aettavm koodthal avr fund poyi kondirunath moon missions karanam aanu athukondann stop chythath ennan
*ടെലിഗ്രാമിൽ സിനിമ download ചെയ്തു കണ്ടിട്ടു തീയ്യറ്റ൪ experience miss ചെയ്തു എന്നു പറഞ്ഞാ ചങ്കാണ് എന്റെ ഹീറോ 😜*
Anikm angne thonni😂
😄😄😄
@ꓶⱯWⱯ KRISHNA theatre il ഒക്കെ cinema ഇറങ്ങിയിരുന്ന സമയത്തു ഉള്ള സംഭവമാണ്
@ꓶⱯWⱯ KRISHNA moshtichu kaananathum paisa koduthu kananathum ore poleyano…
@ꓶⱯWⱯ KRISHNA nalla nyaayam.. ninaku enthenkilum sadanam venamenkil nee kadayil poyi cash koduthu vaango atho mosthiko? Moshtichalum use cheyyumbo ore experience alle..
പാവങ്ങളുടെ സിനിമാ ദുനിയാവ് 💖‼️
😜
👍
🔥🔥🔥😎😎
മച്ചാന്മാരെ എനിക്ക് നിങ്ങളുടെ ഈ പരിപാടിയിലേക്ക് വരാൻ ഒരുപാട് ആഗ്രഹമുണ്ട്. ഞാൻ ഒരു കാഴ്ച പ്രതിബന്ധം നേരിടുന്ന ഒരു വ്യക്തിയാണ്.
അതുകൊണ്ടുതന്നെ കാഴ്ചയില്ലാത്തവരുടെ സമൂഹത്തെ പ്രതിനിധീകരിച്ച് നിങ്ങളുടെ ഈ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയുമോ? കാരണം നിങ്ങൾ ഈയിടെ വ്യത്യസ്ത മേഖലകളിൽ നിന്ന് നിങ്ങളുടെ പരിപാടികളിൽ ക്ഷണിക്കുന്നത് ഞാൻ ശ്രദ്ധിക്കുക ഉണ്ടായി
Mail cheyth nokkuuu
mail cheyy bro
Mail cheyy varam pattum
Plz karathiketttaaa.. Eee Request accept cheyyuuu....
Brother don't worry karthikbro will fulfill you're wishes
Karthik ettaa pls 🙏
Sreekanth chettan nalla oru entertainer aaahn.. Epozhum chiricha mugham... 💫
Sreekanthettan love♥️
Pinneyum imposition ano kutti😂😂
@@sachinkumar-gx9kw 😅😅
ഞാനും എന്റെ കൂട്ടുകാരനും ഒരു ക്ലാസ്സിലാണ് പഠിച്ചത്. അവൻ റാങ്ക് ലഭിച്ചാണ് പാസ്സായത്. ഞാൻ ആണെങ്കിൽ കഷ്ട്ടിച്ച് ജയ്ച്ചു. ഇന്നവൻ ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ഒരു കമ്പനിയിലെ ജോലിക്കാരനാണ്. ഞാനാണ് ആ കമ്പനിയുടെ മുതലാളി
-BILL GATES
ദാസൻ അളിയൻ ഫാൻസ് ദുബായ് ❤❤❤❤❤❤❤
സത്യാവസ്ഥ എന്താന്ന് പറഞ്ഞാ ഈ വീഡിയോ കാണുന്ന 99% ആളുകളും ടെലെഗ്രാമിൽ സിനിമ ഡൌൺലോഡ് ചെയ്യുന്നവർ ആണ് 😁
Kurach kurachoode
100 indaavum Bro ☺️
Prime eduth kaanunavar und airtel uyir
@@roshanftn9094 lla vro njn lla🙃
Onnelum dwnld aakatha arelum ndo 😂
*നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര സർ ഉടനെ ബഹിരകാശത്തേക്ക് പോകും😍💪*
Das has a good nostalgic memories. Coffee@Mg road 🔥
1:18:19 ബാലരമ അതൊക്കെ ഒരു കാലം, . Nostu💔❤️
20:14 that spoiling friend 😂
Telegram ഞാൻ messaging app ആയിട്ടല്ല കാണുന്നെ... പാവങ്ങളുടെ netflix & amazon prime video😌
Thumb nail കണ്ട് പകച്ചു പോയ ടെലെഗ്രാമിൽ കണ്ട ലെ ഞാൻ 😕
നീ തീർന്നടാ......നീ തീർന്ന്😂😂
Sreekanth Aliyan ❤️
*തകർത്താലും ഇല്ലേലും എന്റെ വീട്ടീന്ന് തീയറ്ററിൽ പോയി കാണുന്ന പോലെ OTT-ൽ കാണാൻ കാശ് തരും എന്ന് തോന്നുന്നില്ല...🙂😅*
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
*Beema palliye kurich oru video cheythoode*
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
*Beema palliye kurich oru video cheythoode*
ഇറങ്ങാത്ത സിനിമ വരെ ടെലെഗ്രാമിൽ തപ്പി പോയ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക് 🥺🥺
40:00 പിന്നീട് മൂണിൽ പോകാത്തത് അതിൻ്റെ ആവശ്യകത ഇല്ലാത്തത് കൊണ്ട് ആൻ.
കാശുള്ളവൻ amazon primeil കാണും .....കാശില്ലാത്തവൻ ടെലിഗ്രാമിൽ കാണും
32:26 ബിരിയാണി തിയേറ്റർ റിലീസ്ന് ശേഷം ആണ് ott റിലീസ് ആയത്..
52:02 byjus App founderതൃശ്ശൂർ അല്ല കണ്ണൂർ ആണ്...
ഇന്ന് ഫുൾ അബദ്ധങ്ങൾ ആണല്ലോ ദാസാ
52.02. Baijus trishur ale ennanu chodikyunnath? Alathe anu enn dasan aliyan paranjitila..its a common intraction between their friends man, accept it that way. Timerode ethoke kandupidikyan nikkunno? 😅
Podcast pwolichuuu goooys
Never missed one of them even from starting
Grades doesn't matter
Karthik ettan : ethrayaadaa vinu ninte percentage
A few minutes later ,🎃
Karthik ettan:oru 28 30 vayyasaayal aarum ningalood 10am class mark choikilla😂🙂😹
1:23:11 Sreekanth aliyante adutha thug item
New code: grade doesn't matter
ഇതും നിർത്തിക്കുവോ 😀😀ആകെ ഉള്ള ആശ്വാസം ടെലിഗ്രാം ആണ്
Ithu ellayirunne lockdown il veruthe erunnu moonjiyene
@@ATN369 അതുതന്നെ, നെറ്റ്ഫ്ലിക്സ് ലെ സീരീസ് പോലും നമ്മക്ക് കാശുകൊടുക്കാതെ അണ്ണൻമാർ ടെലെഗ്രാമിൽ ഇട്ടിട്ടുണ്ട് 💪💪 അത് ആരും മറക്കരുത് 😀
Byjus തൃശൂർ ഉള്ള ആൾ അല്ല സൂർത്തുക്കളേ....He is from കണ്ണൂർ 💪🏼💪🏼
ദാസൻ അളിയൻ entee hero
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു❤😍❤😍❣️💞❣️💞💓💕💓💕
ഒരു പക്ഷെ വഹട്സപ്പിനെകൾ നല്ല ഒരു ആപ്പ് ടെലെഗ്രാം ആണ്
1. ടെലെഗ്രാമിൽ ടൈമർ വെച്ച് ചാറ്റ് ചെയാം
2. നമ്മൾ അയച്ച ചാറ്റ് തന്നെ നമുക്ക് തന്നെ ഡിലീറ്റ് ചെയ്ത് കളയാം
3. മറ്റൊരാൾ നമുക്ക് അയച്ച msg അവരിൽ നിന്നും ഡിലീറ്റ് ചെയ്ത് കളയാം
4. ഇതിൽ സീക്രെട് ചാറ്റ് ന് പറഞ്ഞ ഒരു ഓപ്ഷൻ ഇണ്ട്.. അത് യൂസ് ചെയ്താൽ നമ്മൾ അയക്കുന്ന പിക്സ് വീഡിയോസ് ഒന്നും. നമ്മൾ അയച്ച കൊടുക്കുന്ന ആൾക്ക് സേവ് ചെയാനോ സ്‌ക്രീൻ ഷോർട് ഇടുക്കാനോ സാധിക്കില്ല
Telegram bots
ആർക്കും ഏത് ഗ്രൂപ്പിലും ചാനലിലും കേറാം
Sticker
Animations
Telegram 💥💥
Last man on moon is Eugene Cernan we have done 6 landings on moon with humans and Numerous landing without humans Karthik Etta, After cold war NASA fundings have only gone down and the need to explore Mars is more than moon.
ഇപ്പോൾ കൂടി ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ഇട്ടുവന്ന ഞാൻ 🙂🙂
*Telegram illengil nammal malayali engane cinema kaanum*
1337x
Olamovies
Yts
Rargb
Torrent galaxy
Tamilrockers
Spacinte കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് നമ്മടെ India next 2 വർഷത്തിനുള്ളിൽ spacil മനുഷ്യനെ എത്തികും ആ mission ആണ് Gaganyan 🇮🇳
Grade doesn't matter
ഇത് കാണുമ്പോൾ എനിക് ഒരുപാട് സന്തോഷം ആണ്. കാരണം എനിക് ഇങ്ങനെ കൂട്ടുകാർ ഒന്നുമില്ല. നിങൾ സംസാരിക്കുമ്പോൾ എനിക് എൻ്റെ കൂട്ടുകാർ ഒരുമിച്ച് സംസാരിക്കുന്ന പോലെ...🙌 Thank you guys
Netflix AmazonPrime ഇതിൽ ഒന്നും subscription ഇല്ലാത്തവർ ഒണ്ടോ
Telegram ഏക ആശ്രയം 🙂
#Grade doesn't matter#
Poli episode 😻 informative nd entertaining 👏
Pattu evde ? 😛 this podcast is really informative with lots of fun elements so no skipping 😇 looking forward more 😎
code : Grade doesn't matter👑
43.27 america ചന്ദ്രനിൽ ഇറക്കിയപ്പോൾ ussr ഒരു പടി കൂടെ കടന്നു mars missions ആയി മുമ്പോട്ട് പോകാൻ ആണ് ശ്രമിച്ചത്. അന്നേരം America കൂടെ Mars ലേക്ക് concentrate ചെയ്തു. USSR തകർന്നപ്പോൾ പിന്നെ എല്ലാ developing countries and developed countries America യെ overtake ചെയ്യാൻ ആണ് ശ്രമിക്കുന്നത്. I think that's the reason
Hi karthik im from tvm
Currently im in bahrain me and my husband a big fan of you,
Podcast I hearing once I working in office 😃, I can feel like im in my hometown when I here you guys challu and thallu and informative talk every thing, it’s same like my friends from tvm, love you guys keep rocking 🌞🌞🌞
47:00 ഗൂഗിൽ അതൊരു സംഭവം ആണ് ഒര് 500 പ്രോജക്ട് ഒരേ സമയം ചെയ്ത് ഓരോ product ഇറക്കും മാർക്കറ്റിൽ, അതെല്ലാം പൊട്ടും എന്നിട്ട് നമ്മൾ അവരെ കളിയാക്കും തോൽവി സാധനങ്ങൾ ഇറക്കി എന്ന് പറഞ്ഞ്, അതെ സമയം അവർ ഈ ഇറക്കിയത് പരാജയം മുന്നിൽ കണ്ടാണ്, അവര്ക്ക് വേണ്ടത് അവരുടേ ഓരോ ഫീച്ചറിനും റിയൽ ആയിട്ടുള്ള ഫീഡ്ബാക്ക് ആണ്, അത് കിട്ടി കഴിഞ്ഞാൽ അവർ നൈസ് ആയിട്ട് അതെല്ലാം കൂട്ടി യോജിപ്പിച്ച് അവരുടേ മെഗാ പ്രോജക്ട് ഇറക്കും അത് വൻ ഹിറ്റ് ആയിരിക്കും
അങ്ങനത്തെ സാധനങ്ങൾ ആണ് ഗൂഗിൾ അസ്സിസ്റ്റൻറ്, white Chappell proccessor, Google lens, quantum computer, ഗൂഗിൾ കാമറ പോലെയുളള സാധനങ്ങൾ
Google's R&D was way better than Amazon & Apple
Who Walked on the Moon?
Neil Armstrong (1930-2012)-Apollo 11
Edwin "Buzz" Aldrin (1930-)-Apollo 11
Charles "Pete" Conrad (1930-1999)-Apollo 12
Alan Bean (1932-2018)-Apollo 12
Alan B. Shepard Jr. (1923-1998)-Apollo 14
Edgar D. Mitchell (1930-2016)-Apollo 14
David R. Scott (1932-)-Apollo 15
James B. Irwin (1930-1991)-Apollo 15
John W. Young (1930-2018)-Apollo 10 (orbital), Apollo 16 (landing)
Charles M. Duke (1935-)-Apollo 16
Eugene Cernan (1934-2017)-Apollo 10 (orbital), Apollo 17 (landing)
Harrison H. Schmitt (1935-)-Apollo 17
& there is a movie called "Apollo 13" that based on their unsuccessful mission
Sreekanth chettan ❤️💕
40:40 mm..mm..mmm...എനിക്ക് മനസ്സിലായി അവിടെ പോയ് ഇൻട്രോ എടുക്കാൻ നോക്കുവാണല്ലേ 😝😝
കാർത്തിക് സൂര്യ എന്ന പേര് കേൾക്കുമ്പോൾ തമിഴ് നടന്മാരും സഹോദരന്മാരും ആയ സൂര്യയെയും കാർത്തിക്കിനെയും ഓർമ്മ വരുന്നു
ഒരിക്കലും ഇല്ല 🙂
1:08 Sadak sadak from Ravanaprabhu PMGSY
Telegram ഇൽ സിനിമ കണ്ടിട്ട് Amazon prime ഇൽ കണ്ടു എന്ന് പറയുന്ന le ഞാൻ 😂😂
50:12 ningalkk age 28 aayille ennitt njngal choichille 10th il ethra mark aayirunnennu.....
😊😂😁
Please bring Santhosh George Kulangara To The interview
Avasanam happy ending aaki edutha Sreekanth chettan ❤️ oru vaak tharkam vannath maati eduth 🔥 😌
1:12:30 When you want something all the universe conspires in helping you to achieve it✨✨
And I do believe😇
Machanae Vishnu Rossi aa konduva bikers support here ♥️
16:33 qstn: why Neeraj Madhav
Ans: 1.Neeraj subscribers 900k
Thirumali. 400k
2. Malayali da views 9Million
Panipali views. 62Million
3. Thirumali total videos 30
Total views 29million
Neeraj total videos 10
Total views 75million❤️❤️❤️❤️❤️❤️
Malik telegram ഇൽ കണ്ടവർ ഒണ്ടോ🙂💥
🤓🤞
🥴
Pinila😌❤✌
Enghneyund
MX Player il Aan Njan Kandath😶
Lock down aayirunmappol telegram ollath njanokke jeevich poyi.veettil cinema kaanan netflix charge cheyth tharaan chodhicha nammal pinne ahankaariyaavum
Le niraj madhavu: "nirthi angu abhamanikkuvanne"
😂
1:17:10 Vinu chettanu angott sammathikkan pattunn Illa.... 😅😅😅
Chetaaa enik chetana enta brother polaya enik othiri istama pina dashan chetan othiri istama
1:22:53
Sreekanth aliya , hemmeee
0:12:15 അത് എന്റെ കമന്റ് ആയിരുന്നു 😂😂
Make sure colour saturation in both cameras are same.. looking distracted with different colour saturation of both cameras
34:59/അതിനു സെക്കന്റ് വേർഷനും ഇണ്ട് അത് ഏകദേശം 7 പേരെങ്ങാനും ആണ് അങ്ങനെ ആക്കുന്നെ
1:13:33 അദ്ദേഹം ഉദ്ദേശച്ചത് നമ്മൾ ഒരു കാര്യത്തിന് തീവ്രമായി പ്രവർത്തിച്ചാൽ അതിനു വേണ്ടി പ്രകൃതി പോലും സഹായിക്കും എന്നാണ്.
I have suggestion ith podcast aythkond spotifyil kannunavark ingane iingane (1:21:03) enn parnjanl mansillakulla a small suggestion😜😜😜😜
😂😂
Sreekanth ettante thengapool ann innathe highlight 🙌😛
Pine namde playbutton kitiyo hostukkale😁?
#gradedoesntmatter
Video ititt 3 hours......enna nee cmt ittit 4 hours aayi
Spotify lu ketit vannathann mishter😎
Telegram njan mikkavaarum upayogikkarund..... 1st lock down full telegram ൽ ആയിരുന്നു.. uchakku ezhunnekkunnu ..... Movie download cheyyan vekkunnu ....Pallu okke thechu varunnu .... A download cheythathu kandondu kazhikkunnu.... pinne kurach kazhinjappol series aayi..... pinne censor ath movies nu venam .. but scenes cut cheyyunthinodu vallya yojippilla .... Censor cheyyumbol categories cheyyuvalle movies നെ? Namaku pattunna category namal select cheyyam ello...Ellam type movies um explore cheyyanam ennanu ente oru ith...........
pinnee........ഡ്രാക്കുള കഥ ഞാനും വായിച്ചിട്ടുണ്ട്, പേടിച്ചിട്ടും ഉണ്ട്. അതിലെ ഡ്രാക്കുളേടെ കോട്ടയും ചെങ്കുത്തായ വഴിയും, ആ കുതിരക്കാരനും പിന്നെ ആ പുള്ളിക്കാരൻ രാവിലെ ഷേവ് ചെയ്യുമ്പോൾ ഡ്രാക്കുള പുറകിൽ വന്ന് നിൽക്കുന്നത് കണ്ണാടിയിൽ കാണാത്തതും ... ഡ്രാക്കുള ആ കോട്ടയുടെ ഭിത്തിയിൽകൂടെ പല്ലിയെ പോലെ ഇറങ്ങുന്നതും ഒക്കെ മുന്നില് കാണുന്നപോലെ തോന്നും...........
.............പിന്നെ ബാലരമ......
സൂപ്പർ ആണ്but പണ്ടത്തെ അത്ര ഒരു ഇത് ഇല്ല..... 6 രൂപയ്ക്കാണ് അച്ചൻ ആദ്യം വാങ്ങിച്ചു തരുന്നത്.. ഇപ്പോ 20 രൂപയാ..... ശുപ്പാണ്ടി ഇപ്പോഴും ഉണ്ട്. ഇപ്പൊ ചുരുളഴിയാത്ത രഹസ്യം ഇല്ല..
പിന്നെ motivation... അത് എനിക്ക് വല്യ താൽപര്യം ഒന്നുമില്ല... എത്ര motivation kittiyalum enik thonniyale njan nere aakathollu....Enne motivate cheyyunnath njan thanneya😂(enik alle enne ariyathollu😉)
Aah thengapoolu kollarunnu ketto....
.
ഞാൻ telegram use ചെയ്യൽ കൂടുതലും പഴയ hollywood movies ഉം youtuble available അല്ലാത്ത movies, series ഒക്കെ കാണാൻ ആണ്. 😌💯
Njaanum
But TH-cam I'll copy unde
There are reflectors on the moon hence proving the fact that man did land on the moon.
THANK YOU FOR UPLOADING THIS VIDEO TODAY....I WAS BORED
Moral of the video
Ee podcast kandirikunathinu pakaram book vayiku 😌
😆
Karthick chetaaaaa #football vloge chayanaaaaa
Football venammmmmm
Vennaaaammmm
Grade doest matter 🙂 from a experienced person
1:20:53
Watch Lt. Commander Abhilash Tomy’s TH-cam channel
Biju's app founder Kannur ann, thrissur alla
Njan athiyam ayyi Ann Ee channel lil vidoe kannunath I liked this💚😇
Sreekand chettante tshirt ntte colour change kolla
40:09 cinemagic channelnte video kandal oru idea kittum
Karthik Surya ❤️❤️
GAME OF THORNESS okk miss chyunud eniyum season okk venam enn thonunu ❤️
നീരജ് മാധവിന്റെ ഫ്ലൈ ഒക്കെ ആൻഡറേറ്റഡാ
One time alla there was several Apollo missions.. Armstrong and Aldrin maathramalla vere mm allkar poyittond. USA moon missions stop chyyan ulla karanam avr parayunth avrde economy ye nannayitt moon mission's badhikkunond aettavm koodthal avr fund poyi kondirunath moon missions karanam aanu athukondann stop chythath ennan
51:05 njan manisivijarichu ippo telegram il poyi edkann appo karthik etta paranju 🥰🥰
#grade_doesn't_matter
Google scholar il full journal download cheyyan DOI number copy chyth SCIHUB lu paste chythal kittunnathaan....
Karthik.....chetttaa......🤩🤩🤩Ellam kidu video 😍😍😍
54:07
karthik:Aggne kuttyklde result onnum choikkall athokk moshava
55:02
Karthik: Ninkethrondrnn dasa ninko vinu ninko sreekadhee
Enikk 80.5 % ondarnn
Mm bro njn spotify ill podcast kekarund. Notes ezhuthunna samayath oru entertainment ithanu. Pinne kurachude famil friendly akiyal kolamayirunnu 🔥.
Prime വഴി മൂവി കണ്ടിട്ട്. യൂ ട്യൂബിൽ -ബീമാപള്ളി വെടിവയ്പ്പ് നോട്ടിഫിക്കേഷൻ വന്നവർ ഉണ്ടോ.
Trailer & Review
Vinu chettai marsne patti parannathe correct point aane guys kaaranam pulli parannathe thanne
Vinu uyirr😍🥰😘😘😘❤
Sreekand aliyanye t-shirt idakkidakk niram marunnathu etra peru sradichu
yess
*#GradeDoesntMatter* 💪🏼💪🏼💪🏼
കാർത്തിക് സൂര്യ. ഉയീർ❤❤❤❤❤
1:17:18 വിനു അളിയനോട് യോജിക്കുന്നു....intrapersonal communication books may be stage show kalakku upakarappedum karthik bro
Ee episode telegrmil download cheyth kanam... Njn pokunnu by guys😌💕
പോടാക്സ്റ്റിലേക്കു സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് വരണം
ഇന്നത്തെ topic പൊളിച്ചു
Hi കാർത്തിക് ചേട്ടാ എന്റെ പേര് felix ഞാൻ ചേട്ടന്റെ വലിയൊരു ഫാൻ ആണ്
Why you guys missed Santosh kulagara , first indian for space mission with Richard Bradson Virgin galatic
ARUN അളിയൻ വരച്ച ആ PAINTING SWASIKA യെ പോലുണ്ട്.[personal opinion]
ARUN ALIYAN IS A BIGGEST ARTIST
LUB U 🥀🦋
നമ്മളെ കൊണ്ട് സാധിക്കും നിസാരം 😹⚡️#grade doesn't matter
44:16 🤣🤣🤣 karthik bro ronjamam alla romanjam aan🤣🤣😂💯 ith shredichath kond njn comment idunu😂
തമാശക്ക് ഞങ്ങളും രോമാഞ്ചത്തിനെ രോഞ്ചാമം എന്ന് പറയാറുണ്ട്
@@jiyajohn7416 ooh okay