തണ്ണീർ മത്തൻ ദിനങ്ങൾ എന്ന മൂവിയിലെ ഒരു സീൻ ആണ്....... 2010 ൽ സംഭവിച്ചത്. ലെ അഖിലേഷ് അളിയൻ ;നിനക് അവളെ ഇഷ്ട്ടാണോ എന്നാൽ നീ അവളെ വിളിക്കണ്ട അവളെ അമ്മേനോട് പോയി പറ എന്ന് 😂😂😂 (മെൽവിൻ പറയുന്ന പോലെ ) Date us✌️
എനിക്കുമുണ്ടായിരുന്നു ഒരു Dating അനുഭവം💞 ഇന്ന് Datinginu വരുമോ എന്ന് അവളടുത്ത് ചോയിച്ച് അവൾ പറഞ്ഞ് ഈ ആഴച്ച Date ഇല്ല Full Booked ആണ്😭🖤 അടുത്ത തിങ്കളാഴ്ച രാവിലെ വിളിക്ക് Date തരാന്ന്🤷🏼♂️
If a girl says yes to a date to a boy, or a boy says yes to a girl for a date. Doesn't necessarily mean they have any intention to get into a relationship, neither that they haven't. Dont assume too early. There may be times where she/he seeks friendship, or seeks a random company to kill time, or could be anything.
#date_us എന്റെ പൊന്നോ 3 കടയിൽ കേറിയിറങ്ങി ഒരു ബെർമുഡ triangle തന്നെ ഉണ്ടാക്കിയ കഥ പൊളി😂👌.....അത് ഒരു vlog ആരുന്നേൽ sure 1M+ hit ചെയ്തേനെ... ലാസ്റ്റ് എല്ലാരും queue നിന്നു പറഞ്ഞതൊക്കെ imagine ചെയ്തിട്ടേ ചിരിച്ച് ഒരു വഴിയായി.... Uff... നിങ്ങളുടെ frienship 💓.... ആണായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവാ 😭....ഇതുപോലൊക്കെ explore ചെയ്യാമായിരുന്നു 😭..... Keep on rocking bros.... dare2dream.... ❤️
Bros ഒരു topic ഉണ്ട് ചെയ്യാമോ... ഏകദേശം പഠിച്ചിട്ട് സാധാരണക്കാരുടെ ഇടയിൽ വരെ എത്തുന്ന രീതിയിലാണേൽ നിങ്ങളൊരു സാമൂഹിക സേവനമായിരിക്കും ചെയ്യുന്നത്... LOGICAL FALLACIES എന്ന topic ആണ്... ഈ topic സ്വന്തം experience and from societyൽ നിന്നുമുള്ള experience with example ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...സമ്മതമാണേൽ ഒരു like
ഇഷ്ടമാണെന്ന് പറയാൻ ചെന്നിട്ട് .. സമയം ചോതിച്ചിട്ട് വന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.. അവൻ ഇപ്പൊ യൂട്യൂബിൽ ലൈൻ സെറ്റാക്കാനുള്ള ടിപ്സ് പടിപ്പിക്കുവാ 😂
Normal people: Asking someone to be their girlfriend/boyfriend Le Me: Just not trying to look at her/not approaching her bcoz what if she feels bad lel😂
Karthikettante Dating experience പറയുന്ന podcast episode launch ആയി എന്ന് കേട്ടപ്പോൾ തന്നെ ഞാൻ minimum ഒരു 2.30 മണിക്കൂർ ന്റെ podcast പ്രതീക്ഷിച്ചു....പക്ഷെ ഇത് എന്നെ തളർത്തി കളഞ്ഞു 😂😂 ന്തായാലും KS Dating Experience Part 2 നു വേണ്ടി കട്ട Waiting...🔥❤️🔥 #Dateus
@@KarthikSuryavlogs Karthiketta ഞാൻ കളിയാക്കിയതല്ലാട്ടോ... Ethupolathe Fun & Adipoli podcasts ഇനിയും വേണം. ഇന്നത്തെ പോലെ ചിരിച്ചു മണ്ണ് തപ്പാനും അതുപോലെ Podcast കണ്ട് കഴിഞ്ഞ് ആ ഒരു Feel 1 Day Full നിലനിൽക്കാനും, കാണുന്നവരുടെ Mind തന്നെ മാറ്റിമറിച് Chill ആക്കാനും, നിങ്ങൾ 4 പേരും ഭയങ്കര free ആയി, ചളി ഒക്കെ അടിച്ചു തന്നെ സംസാരിക്കണം. അതിനു, ഇതുപോലത്തെ Topics( നിങ്ങളുടെ Childhood+Collage memmories) കുറച്ചു കൂടി വന്നാൽ നന്നായിരിക്കും🤗 With Love ❤️ #Dare2Dream
#date_us ഇടക്കത്തെ hindi song നന്നായിരുന്നൂല്ലോ👌.... അങ്ങനൊക്കെ ഇടയ്ക്കു പാടിക്കൂടെ.... പറഞ്ഞത് സ്വന്തം എക്സ്പീരിയൻസ് ആണേലും convey ചെയ്ത മെസ്സേജ് correct ആണ്.... പരസ്പരം മനസ്സിലാക്കി proceed ചെയ്യുക.... ഇഷ്ടം തുറന്നു പറയുക.... നിർബന്ധിച്ചു ഇഷ്ടപ്പെടുത്താതിരിക്കുക....ഇതുവരെ പ്രണയിച്ചിട്ടില്ലേലും date cheythu മാരീഡ് ആവാൻ anu ഇഷ്ടം..... വെറുതെ തമ്മിൽ മനസ്സിലാവാതെ life തുടങ്ങിയിട്ട് കഷ്ടപ്പെട്ടു ബുദ്ധിമുട്ടി അഡ്ജസ്റ്റ് ചെയ്യുന്നത് എന്തിനാണ്....Understanding അല്ലേ വേണ്ടത്.....
Love Guru Karthik etta 😂😂😂😂 19:25 dasan etta 😂😂😂 best dailog 😂😂 21:55 uff karthik etta hindi suppr 🔥 muje bi aisa hi laga same Sreekanth etta ki tara.. aapki hindi bahut acha hai.. 37:24 aa kutti ude name revealed ayi😂😂
ഞാൻ നിങ്ങളുടെ സ്വന്തം ഹോസ്റ്റ് അഖിൽ ദാസ്...❤️😌
❤️💯
⚡
Endhoo enik akhil das chettane angu othiri isttapedem bodikhyem cheythu😘😘😘😘
Dasettan istham🤩
Le Karthik Surya : എക്സ്പർട്ടിനെ കൊണ്ടു വരും എന്ന് പറഞ്ഞു. കൊണ്ടു വന്നു.
പ്രേക്ഷകർ : എന്നിട്ട് എക്സ്പർട്ട് എവിടെ ?
കാർത്തിക് സൂര്യ : ഞാൻ തന്നെ.
😂😂
സത്യം 😂🤣🤣
😅🔥
@@Abhiraj4bhi pl0ല്ല്ല്ലല്ല്
0lpl0ll
😂
22:00 to 22:23
Le ദാസൻ അളിയൻ: വെറും തലയാട്ടൽ കൊണ്ട് മാത്രം ആൾക്കാരെ ചിരിപ്പിക്കാൻ പറ്റുമോ സഖീർ ഭായിക്ക്..But I Can.. 😎❤️
🙂😹❌️
ആണും ആണും തമ്മിലും date ചെയ്യും എന്ന് കൂടി കൂട്ടി ചേർക്കുന്നു
ഗേൾസ് ഉമ് ഗേൾസ് um തമ്മിലും ഇത് ചെയ്യുന്നത് പരിഷ്കൃത സമൂഹങ്ങളിൽ സ്വാഭാവികം ആണ്❤️
Intelerks podcastnte നട്ടെല്ല് ശ്രീ പോത്തൻകോട് Dasan 😌🔥
@Stone Bench pinnallah 😂🔥
പ്യാത്തൻകോട്
Correct
@@JJCreationz 🙄
ദാസൻ അളിയൻ്റെ പാട്ട് ....വേറെ level 🔥❤️
വിനു അളിയൻ ഫാൻസ് & വെൽഫേർ അസോസിയേഷൻ തൃശ്ശൂർ😂😎💖
Kannur unit present 😌
Sheri vinu anna😂
Palakkad fans association reported
Alappey unit🙋♀️.... 😄
കോഴിക്കോട് ഉണ്ടോ
14:11
41:32
വിനു അളിയൻ
38:24
Same expressions
38:24 sreekanth aliyanum vinu aliyanum🤣🤣🤣
പ്രേമം തുറന്ന് പറയാൻ ദൈര്യം കാട്ടാതെ എത്രയോ കയ്യിൽ നിന്ന് പോയേക്കുന്നു 😁😂😂😔🤣
Nengal ashkar enta chanelil van coment eteruni o
@@abhinandc9700 mm
Nan nengada name kandu
"Mundur madan'
@@abhinandc9700 🤩
@@jeevanmathew5267 nengal ara fana
Foitballil
19:02 ijjathi item aliyaaa 😂😂😂
Thalaivare neengala...
Nee evdeyum👀
sathyam 🤣
സംഭവം എന്തായാലും മറ്റുള്ളവരുടെ പ്രണയകഥ കേൾക്കാൻ ഭയങ്കര താല്പര്യം ആണ് 😂😂
Athilum nice aan anubavam
37:00 kuttide peru Meghna.#dateus
അങ്ങനെ കാർത്തിക് ചേട്ടനും ഒരു expert ആയിരിക്കുന്നു സുഹൃത്തുക്കളെ.
*പഴയ Seating Arrangement ആയിരുന്നു നല്ലത് 🙃*
0:54 ഹ ഞാൻ കേട്ടതിൽ വെച്ച് വളരെ മികച്ച song.....😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌
Aa songinte original lyrics ariyamo bro?
ദാസനെ കണ്ടിട്ട് സന്തോഷ്❤️ ജോർജ് കുളം കരയെ പോലുണ്ട്😀❤️
💯😂
കുളം കരയോ?... 😄
@@ancy2042 🤣😂🤣
*One side love ഉണ്ടായിരുന്നവർ ഉണ്ടോ🙂😎*
😔😘
Paranjhappo thanne theernnu😂
പ്രേമം ദുഃഖമാണ് ഉണ്ണി വായിനോട്ടം അല്ലെ ഉത്തമം 😁😂😂
💔💔💔
💔😑
കുറെ നാളുകൾക്കു ശേഷം ഞാൻ ഒരുപാട് ചിരിച്ചു.
Thankyou All #dateus
Love you #intelerkspodcast ❤
പഴയ് രീതിയിൽ സോഫ ഇട്ടാൽ മതിയായിരുന്നു.അത് കണ്ട് കണ്ട് ഇപ്പോള്‍ ഇങ്ങനെ കാണുബൊൾ ഒരു സുഖമില്ല
Oru change arkkanu ehstamallathe
@@aswinsabu4952 ha athum seriyanuu
പഴയതിൽ നിന്നും മാറുമ്പോൾ എല്ലാം ആദ്യം കല്ല് കടിക്കും...പിന്നെയങ്ങ് റെഡിയായ്കൊള്ളും
Kurach kazhinjal adjust aayikkolum 😁
#dateus
37:22
കൊച്ചിന്റെ പേര് കിട്ടി Meghna😂
30:05 Appuppan and the boys viewers.. here is the perfect replica of 0 information conversation by devji 😁😁
39:00 progressive at its extreme... 💥💥
#dateus
Premam thurannu parayan dhayriyam venda.
But "NO" enna answer aanenkil ath face cheyyan dhayriyam venam.
Intelecks podcast ന്റെ നേടുന്തൂൺ പോത്തൻകോട് ദാസ്.. ⚡⚡
മേഘ്ന മേഘ്ന കുട്ടീടെ പേര് മേഘ്ന....37:21
😌
Akhilesh aliyan : njn NO parayarilla..
*Le Ullas bruh : Hold my beer 🍻
കാർത്തിക് പറഞ്ഞ കഥയിലെ അഖിലേഷിനെ കാണുമ്പോ ഗോഡ്ഫാദർ സിനിമയിലെ മായംകുട്ടി എന്ന കട്ട ചങ്കിനെയാണ് ഓർമ വരുന്നത്
Dates inde karyathil njanum Sreekanth ettane pole aahnu dates um raisins um kazhikkarond🙄🙄#dateus
23:23 dasan nice ayitu reksha pettu...
37:23 കാർത്തികേട്ടന്റെ 1st ലവർന്റെ പേര് കിട്ടി 😌😁
#DateUs
Ine kuttyude peru..... Enn parayanda....😂
Poliiii
Megna
കലണ്ടറിൽ ഉള്ള date നോക്കി ഇരിക്കുന്നു.
അല്ലാതെ നമുക്ക് എന്ത് dating experience 😂😂😂.
17:36 sreekathine ledu potti aaa face expression 👌👌
Sofa setting oru sugam illa pazhayatha nallath
Sreekanthettan love ♥️
@@Danny-br1dg 🙄🙄
Ninne patti ipo podcastil kettathe ullu... Gift okke koduthuleee poli❤🔥
@@keerthanaraveendran7342 👌👍
22:58 that music hit moi heart...❤
Nallonam padi
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന മൂവിയിലെ ഒരു സീൻ ആണ്.......
2010 ൽ സംഭവിച്ചത്.
ലെ അഖിലേഷ് അളിയൻ ;നിനക് അവളെ ഇഷ്ട്ടാണോ എന്നാൽ നീ അവളെ വിളിക്കണ്ട അവളെ അമ്മേനോട് പോയി പറ എന്ന് 😂😂😂
(മെൽവിൻ പറയുന്ന പോലെ )
Date us✌️
എനിക്കുമുണ്ടായിരുന്നു ഒരു Dating അനുഭവം💞
ഇന്ന് Datinginu വരുമോ എന്ന് അവളടുത്ത് ചോയിച്ച് അവൾ പറഞ്ഞ് ഈ ആഴച്ച Date ഇല്ല Full Booked ആണ്😭🖤 അടുത്ത തിങ്കളാഴ്ച രാവിലെ വിളിക്ക് Date തരാന്ന്🤷🏼♂️
Nalla thallu🙂
😂
@@anagha4773 sathyayittum😒 kazhinja February 30nu ayrunn dating ini adutha masam 32neyullu😓
Thudakkathile aa gaanathinte rachayithav aaranu😌🤭😂😂
Dasan aliyan loading 😂🤭🤭
*🔥Akhilesh = confidence🔥*
ഇന്ന് നല്ലൊരു educational content ആയിരുന്നു 😄👌✌️
9:57 വിജയ് യുടെ പോക്കിരിയിലെ train scene ഓർമ വന്നു 😂😂
Vinu ejjjathi comdey😂😂😂😂♥️♥️♥️♥️♥️
Date us
Vinu , sreekanth ,dasettan love ne patti paranjilla
#Dateus
ഇന്നത്തെ episode നന്നായി enjoy ചെയ്തു. പൊളി episode guys
If a girl says yes to a date to a boy, or a boy says yes to a girl for a date. Doesn't necessarily mean they have any intention to get into a relationship, neither that they haven't. Dont assume too early. There may be times where she/he seeks friendship, or seeks a random company to kill time, or could be anything.
Sreekanth annante notingg..🤣🤣😂😂🤣🤣
37:25 *പണ്ട് എപ്പോഴോ കാർത്തിക് ചേട്ടൻ ഈ കഥ പറഞ്ഞായിരുന്നു* 😂🔥
#dateus
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു😍❤😍❤❣️💞❣️💞💕💓💕💓
ഞാൻ നിങ്ങളുടെ സ്വന്തം സബ്സ്ക്രൈബർ അഖിൽ 😅😅
@Krishnendhu 🥰
😂😂
@@AlphonsaGeorge ✌️ karikkuFan
😂😂
😅😂
All kerala daasan fans association 😂🔥Kottayam area committee 🔥🔥
നഷ്ടപെടാം... പക്ഷെ പ്രണയിക്കാതിരിക്കരുത് 💖
ആ കൊച്ച് ഇത് കാണുന്നുണ്ടോ ആവോ 😌
#dateus
19:18 യവന് മലയാളം പോലും മര്യാദക്ക് പറയാൻ അറിഞ്ഞൂടെ😝😝😝😝😝😝😝
കാർത്തിക് ചേട്ടന്റെ അച്ഛനെ ഇനിയും podacast -il കൊണ്ടുവരണം 🥺❤
പറയണം പറയണം എന്ന് തോന്നിയിട്ടും... തുറന്നു പറയാൻ പറ്റാതെ പോയവർ ആണ് നമ്മളിൽ പലരും...🥺
ഞാൻ പ്രേമം പറഞ്ഞു അവൾ pinne തിരിഞ്ഞു polum നോക്കിയിട്ടില്ല 😁😁
@@_gt__56 നഷ്ടപെടാം... പക്ഷെ പ്രണയിക്കാതിരിക്കരുത് 💖
@@aswinar5158 പ്രണയം പറഞ്ഞു പറഞ്ഞു അവസാനം ഒരു പേരും കിട്ടി കാട്ടു കോഴി 🐓🐓🐓
@@_gt__56 😂😂
@@aswinar5158 ഇപ്പം അറിയാവുന്ന പെൺപിള്ളേർ കണ്ടാൽ 😂😂😂e ഒരു ചിരിയ 😢😢😢
തുടങ്ങിയാപ്പോൾ തന്നെ ചിരിച്ച് ഒരു വഴി ആയി 🥰
#date_us എന്റെ പൊന്നോ 3 കടയിൽ കേറിയിറങ്ങി ഒരു ബെർമുഡ triangle തന്നെ ഉണ്ടാക്കിയ കഥ പൊളി😂👌.....അത് ഒരു vlog ആരുന്നേൽ sure 1M+ hit ചെയ്തേനെ... ലാസ്റ്റ് എല്ലാരും queue നിന്നു പറഞ്ഞതൊക്കെ imagine ചെയ്തിട്ടേ ചിരിച്ച് ഒരു വഴിയായി....
Uff... നിങ്ങളുടെ frienship 💓.... ആണായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവാ 😭....ഇതുപോലൊക്കെ explore ചെയ്യാമായിരുന്നു 😭.....
Keep on rocking bros....
dare2dream.... ❤️
വീടിയോ യുടെ Angle മാറ്റിയത് ശെരിയായില്ല പഴയ Position തന്നെ മതിയാർന്നു,
yes. entho orith pole.
ഇത് ഒരു ഒന്നൊന്നര love story ആയി പോയി അളിയാ... ✌️✌️✌️
Dating നെ പറ്റി സംസാരിക്കുമ്പോൾ Hetero Sexual ആളുകളെ മാത്രം പരാമർശിക്കാതെ, Homo Sexual ആയവരുടെ dating നെ പറ്റിയും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
Expertine kond varam varam enn parann avasanam datingnte expertine kondvannalo tenks
ഒരു അടിപൊളി feel good മൂവി കണ്ട പോലെ ഉണ്ട് ❤️
കുട്ടിന്റെ പേര് മേഘ്‌ന ന്നാണെന് കാർത്തിക് ഏട്ടൻ പറയാതെ പറഞ്ഞു 😅😅
13:00 to... ഞങ്ങക് കോഴപ്പം ഒന്നും ഇല്ല ടീച്ചർ മാർക്കാ കൊഴപ്പം
#dateus
Njan പ്രേമം തുറന്നു പറഞ്ഞു pinne അവൾ തിരിഞ്ഞു പോലും നോക്കിയിട്ടില്ല 😂😁😁
Same
Enikkum same🙌
Nee paranjath ninte guts ..atleast aval aayit work aakila enu arinjalo 😁 ini vere pennine nokam
@@rc729-n2xangane oru penninte mathram purake nadann jeevitham kalyan njan pottanonnum alla
Athukond kure annathinte purake poyi angane eppam orannathine settaki 😁😁eth ann pottumenn divathin ariyam 😂😂😂😂
@@Leo-xf2nh oru sigilinte vishamam anikk manasilavum bro .
Vishamikathe ninakum orennam settakum
Bros ഒരു topic ഉണ്ട് ചെയ്യാമോ... ഏകദേശം പഠിച്ചിട്ട് സാധാരണക്കാരുടെ ഇടയിൽ വരെ എത്തുന്ന രീതിയിലാണേൽ നിങ്ങളൊരു സാമൂഹിക സേവനമായിരിക്കും ചെയ്യുന്നത്...
LOGICAL FALLACIES എന്ന topic ആണ്...
ഈ topic സ്വന്തം experience and from societyൽ നിന്നുമുള്ള experience with example ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...സമ്മതമാണേൽ ഒരു like
ഇഷ്ടമാണെന്ന് പറയാൻ ചെന്നിട്ട് .. സമയം ചോതിച്ചിട്ട് വന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.. അവൻ ഇപ്പൊ യൂട്യൂബിൽ ലൈൻ സെറ്റാക്കാനുള്ള ടിപ്സ് പടിപ്പിക്കുവാ 😂
😂😂
@@_domi_n_ator_ eldho money ❤️
Evideyo kand nala parichayam
@@_domi_n_ator_ 😂😂😂
@@get_bea_TED 😁😌
Date പൊയിട്ട് ഒരു പെണ്ണു പോലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ഞാൻ ആരെയെങ്കിലും propose ചെയ്‌തൽ അവർ അപ്പോ തന്നേ reject ചെയ്യും 😑😑🥴🥺🥺
ഞാനും ചോദിച്ചു ഒരു ഡേ ഡേറ്റിംഗ് നു വരോന്നു.... അപ്പോ പറഞ്ഞു " ഇന്ന് വേറെ ഒന്ന് ഉണ്ട്. നാളെ പോക്കാന്ന്..🙄 "
😂😂😂😂
😂😂
😂😂😂😂🤣
എന്തൊക്കെ പറഞ്ഞാലും oneway പ്രണയത്തിന് ഒരു പ്രത്യേക ഫീലാണ് ...
Manasukkulla kaathale pootti vakka mudiyiladi....
Irinthalum manasukk thaa ath veliya solla mudiyilladi...
#the_lyrics_says_love💖
വരുന്നെടാ റൊമാന്റിക് വരുന്നെടാ 😂🤣🤣🤣
😂😂😜
My first date was after starting my relationship😌
#date us
Normal people: Asking someone to be their girlfriend/boyfriend
Le Me: Just not trying to look at her/not approaching her bcoz what if she feels bad lel😂
😂
i feel ya
Same here brothaa
Karthikettante Dating experience പറയുന്ന podcast episode launch ആയി എന്ന് കേട്ടപ്പോൾ തന്നെ ഞാൻ minimum ഒരു 2.30 മണിക്കൂർ ന്റെ podcast പ്രതീക്ഷിച്ചു....പക്ഷെ ഇത് എന്നെ തളർത്തി കളഞ്ഞു 😂😂 ന്തായാലും KS Dating Experience Part 2 നു വേണ്ടി കട്ട Waiting...🔥❤️🔥
#Dateus
Dey dey enthonnedey
@@KarthikSuryavlogs 😍😍😍❤️
@@KarthikSuryavlogs Shooting okke ullathalle karthiketta... Poyi nerathe urangikoode 🙈
@@KarthikSuryavlogs Karthiketta ഞാൻ കളിയാക്കിയതല്ലാട്ടോ... Ethupolathe Fun & Adipoli podcasts ഇനിയും വേണം. ഇന്നത്തെ പോലെ ചിരിച്ചു മണ്ണ് തപ്പാനും അതുപോലെ Podcast കണ്ട് കഴിഞ്ഞ് ആ ഒരു Feel 1 Day Full നിലനിൽക്കാനും, കാണുന്നവരുടെ Mind തന്നെ മാറ്റിമറിച് Chill ആക്കാനും, നിങ്ങൾ 4 പേരും ഭയങ്കര free ആയി, ചളി ഒക്കെ അടിച്ചു തന്നെ സംസാരിക്കണം.
അതിനു, ഇതുപോലത്തെ Topics( നിങ്ങളുടെ Childhood+Collage memmories) കുറച്ചു കൂടി വന്നാൽ നന്നായിരിക്കും🤗
With Love ❤️
#Dare2Dream
#date_us ഇടക്കത്തെ hindi song നന്നായിരുന്നൂല്ലോ👌.... അങ്ങനൊക്കെ ഇടയ്ക്കു പാടിക്കൂടെ....
പറഞ്ഞത് സ്വന്തം എക്സ്പീരിയൻസ് ആണേലും convey ചെയ്ത മെസ്സേജ് correct ആണ്.... പരസ്പരം മനസ്സിലാക്കി proceed ചെയ്യുക.... ഇഷ്ടം തുറന്നു പറയുക.... നിർബന്ധിച്ചു ഇഷ്ടപ്പെടുത്താതിരിക്കുക....ഇതുവരെ പ്രണയിച്ചിട്ടില്ലേലും date cheythu മാരീഡ് ആവാൻ anu ഇഷ്ടം..... വെറുതെ തമ്മിൽ മനസ്സിലാവാതെ life തുടങ്ങിയിട്ട് കഷ്ടപ്പെട്ടു ബുദ്ധിമുട്ടി അഡ്ജസ്റ്റ് ചെയ്യുന്നത് എന്തിനാണ്....Understanding അല്ലേ വേണ്ടത്.....
NINGALUDE POLICE STORIES ELAM KOODE ORU EPISODE AAKANAM 💥💥💥
Love Guru Karthik etta 😂😂😂😂
19:25 dasan etta 😂😂😂 best dailog 😂😂
21:55 uff karthik etta hindi suppr 🔥 muje bi aisa hi laga same Sreekanth etta ki tara.. aapki hindi bahut acha hai.. 37:24 aa kutti ude name revealed ayi😂😂
1:12:21 🤣🤣🤣
Such a fun episode ! ❤️
Ee time stamp cheyyunnath enganeya? 🤔
@@ancy2042 pause the video at the point you want to timestamp. Then comment the exact time.
*അഖിലേഷിന്റെ confidence*
Hey!! Vinu ctn resembles Dhruv Vikram......!
Seriously i felt so😄 !!!!
When the luv is pure and longlasting avide
'NO' ena answer varumenu karuthy parayathe erikunavrum ind ath pedi kond ala .dyryamilaymayum ala😊🙂🙂
Podcast addict aayallo njan♥️
Andi parip fans undo😂😂
Yemiya 😂
18:50 sec
17:28 that kozhichunk ipo thane note chytheka....
Romantic varunnada😍😆😂..
Breakup aya girlfriends allam ayitt oru vlog set akku....pever💥 varatte🤣🤣
26:30 oru pendrive ayirunnu😂
Vinu chettanthe ottam 🤣🤣🤣🤣🤣
Thumbnail pwolich.... ufff 🔥💯♥️
Ee episode varaan Kannum nattu njan kaathirunnu...
Nokanda eniku story onnum illa parayaan.... 😇
#Dateus
Karthikettanu pg relationshipil undaya ubakaram...
Karthikettanu hindi fluent ayi🤣
*ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ്😂😍❤️*
Its depends on mood
#dateus
പണ്ട് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട്, തിരിച്ച് ഇഷ്ടമാണെങ്കിൽ നമ്മൾ പറയുന്ന color dress ഇട്ട് കൊണ്ട് വരാൻ പറയുന്ന ഒരു കാലം ഉണ്ടായിരുന്നു
Karthiketaa aa എട്ടാം ക്ലാസുകാരിയെ ഒന്നും കൂടി meet cheyth oru vlog cheyanam just oru fun ആയിട്ടെങ്കിലും aa parentsum venam please...
38:02 കുട്ടിയുടെ പേര് Mekhna😂😂
22:03 മുത്തേ നമക്ക് ഇനി hindi podcast മതി,, അമ്മാതിരി vibe Sound😍😘😘...#DATEUS
Thumbnail and adyathe paat.....nannayi bodhichirikunnu😂
Thumbnail kidukki #ullas uyiru..
Vinu chettan fans ❤
#dateus
❤... Nyc cool episode....
Malik kandille kattiketta....
Pna pazha crush inta name ellarkum kittita😂