ഇന്നലെ ടി വിയിൽ തന്നെ ഈ ഷോ കണ്ടു, ടി വി കാണാത്ത ഞാൻ ഇന്നലെ അലാറം വെച്ചിട്ടാണ് ഈ ഷോ കണ്ടത്. ചിരിച്ച് ചിരിച്ച് ഒരു വഴിയായി. ഷോ കഴിഞ്ഞിട്ടും കുറെ നേരം ഇരുന്ന് ചിരിച്ചു, ചിരിച്ചുകൊണ്ടേയിരുന്നു. 🥰🥰 Congratulations for this achievement 👏👏
*മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന്* *വിചാരിച്ച് നമ്മൾ ഒന്നും* *ചെയ്യാതിരിക്കരുത് എന്നാണ് എന്റെ* *ജീവിതം എന്നെ പഠിപ്പിച്ചത്* _ *Karthik Surya* *അത് തന്നെയാണ് ഈ മച്ചാന്റെ* *വിജയവും* 🔥
9:05 ath trolliyathalle 😂😂.. സത്യം പറയാലോ.. അടിപൊളി ആയിട്ടാണ് എനിക്ക് തോന്നിയത്.. നെഗറ്റീവ് പറയുന്നവരോട് പോവാൻ പറ.. ഈ ഒരു എനർജിയും സ്വഭാവവും കാരണം തന്നെയാണ് ഇത്രയും ഉയർന്നതും.. ഇപ്പോഴും വളരുന്നതും.. Keep going 🤝🤝 full support
ബ്രോയുടെ Dairyam Uff 🔥🔥🔥Vere Level.... പക്ഷേ അവരുടെ പെരുമാറ്റം കണ്ടപ്പോൾ ഈ പരുപാടിക്ക് ബ്രോ പോകേണ്ടായിരുന്നു എന്ന് തോന്നി പോയി. എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് 🙄🤷♂️
മച്ചാ അറിഞ്ഞില്ല ആരും പറഞ്ഞുമില്ല ..... ഇപ്പഴാണ് ബ്രോയെ അറിഞ്ഞത് അത് കൊണ്ട് ഫുൾ vid..കുത്തിയിരുന്നു കാണുവാ.... അങ്ങനെ ഞാനും D2D ഫാമിലില് ചേർന്നു ..... Machan vere ലെവൽ
ജീവിതത്തിൽ അരെയെങ്കിലും face ചെയ്യാൻ കഴിയില്ല എന്നു തോന്നുമ്പോഴെല്ലാം ഞാൻ ഈ വീഡിയോ കാണും.Thank you so much chettaa ,for this amazing video DARE TO DREAM 😘😘😘
Comedy stars കാർത്തി ഉള്ളത് കൊണ്ട് മാത്രമാണ് കണ്ടത്... ഒരു സാദാരണക്കാരന്റെ നിഷ്കളങ്കത കണ്ടത് ആ ഒരു മുഖത്തു മാത്രമായിരുന്നു... "വെള്ളി നാണയങ്ങൾക്കിടയിലെ സ്വർണ നാണയം പോലെ"😘😘😘
Intae koode onlineil classil oru chekan ind. chettananu avntae inspiration ennu paranju and at the same time njagadae mam ettantae big fan annu... Lots of love from palakkad.... ❤️❤️❤️😍😍😘😘
Felt two things . 1. you could have avoided that song since its a so called " family program" . 2. you need to choose the stages who respects you rather than mock you
കുറേ നാളുകൾക്കു ശേഷമാണ് ഞാൻ ഇന്നലെ comedy stars കണ്ടത് അത് Karthik broയെ കാണാൻ വേണ്ടി മാത്രം..❣️ സത്യം പറഞ്ഞാൽ അവിടെ അവതരിപ്പിച്ച comedy skitനേക്കാൾ ചിരിച്ചത് മച്ചാന്റെ performance കണ്ടിട്ടാണ്....... അടുത്ത തവണ karthik bro കൂട്ടുകാരെയും കൂട്ടണം. Tvയിൽ കാണുന്ന comedy showsനേക്കാൾ heavy ആണ് മച്ചാന്റെയും കൂട്ടുകാരുടെയും തമാശകൾ.....🔥 Waiting 4 Nxt Show Pwolichadukk karthikk bro♥ D2D🔥
അണ്ണൻ : Intro, hello guys welcome back എന്നാണ് 😜 ജഡ്ജസ് : അത്രേ ഉള്ളോ...😏 A few moments later... അണ്ണൻ : Hhellllllooooo...... Guuuuysssss ....... Welcome baaaaaack....🙃 ജഡ്ജസ് : 😳ലേശം സൗമ്യത ആകാം കേട്ടോ.... അണ്ണൻ : പിന്നെന്താ , ഇനി 2 പാട്ടും ഒരു outro യും മാത്രം .......😁 ജഡ്ജസ് :🙄 # Lub u mutheee ❣️
*എന്റെ പൊന്നു ചേട്ടാ ഇതുപോലുള്ള tv ഷോ ക്ക് കൊണ്ട് തല വെക്കല്ലേ പ്ലീസ്. അവർ താങ്കളെ വെറും കോമഡി ആയി അവതരിപ്പിച്ചു. അവരുടെ റേറ്റിംഗ് കൂട്ടാൻ.....താങ്കളുടെ വീഡിയോ എല്ലാ ഇഷ്ടമാണ്... ബട്ട് ഇത് ബോറായി പോയി..... ഇനി സൂക്ഷിച്ചോനെ ചേട്ടാ
Comedy Stars episode link
www.hotstar.com/in/tv/comedy-stars/1869/karthik-surya-on-the-show/1100043405
അത് പൊളി പൊളിച്ചു ഏട്ടാ 😘👌
Machane full one full power
💜🖤❤️
Kand kand nalla oru kidelam sup ☺♥❤💙💪
Machante variety polichu tto
ഇന്നലെ ടി വിയിൽ തന്നെ ഈ ഷോ കണ്ടു, ടി വി കാണാത്ത ഞാൻ ഇന്നലെ അലാറം വെച്ചിട്ടാണ് ഈ ഷോ കണ്ടത്. ചിരിച്ച് ചിരിച്ച് ഒരു വഴിയായി. ഷോ കഴിഞ്ഞിട്ടും കുറെ നേരം ഇരുന്ന് ചിരിച്ചു, ചിരിച്ചുകൊണ്ടേയിരുന്നു. 🥰🥰 Congratulations for this achievement 👏👏
❤❤❤
Sujith chetta oru reply💕
poli poli
Sujithettaaa😍😍😍❤
Adipoli
എന്റെ പൊന്നു മച്ചാനേ പൊളിച്ചടുക്കി 😍😍🔥🔥
Hellooo mooppaaaaa🙋🏼♀️🙋🏼♀️🙋🏼♀️
Machane ithil nthanu polichath ennu prju tharo.. full komali tharam alayrnoo
Etha bro ee verthikedinu koode nilkkaan pulli van allamba
കാർത്തിക് സൂര്യ ളിപ്പാട് 🤣😂ട്രോൾ എന്റെ ചാനലിൽ ഉണ്ട്
മൂപാ
😀പൊളിച്ചു ബ്രോ 👍❤
Sunny chettttto
കാർത്തിക് സൂര്യ ളിപ്പാട് 🤣😂ട്രോൾ എന്റെ ചാനലിൽ ഉണ്ട്
Ambo poli poliyeeee😍😍😍😍
Ya ya poli 😂😂😂next ne aanu keto
Hai
100K adichu alle bro
Shino chettaaa😄
🥰🥰🥰
കാർത്തിക് സൂര്യയെ ഒരു ഗസ്റ്റ് ആയി ക്ഷണിച്ചതിലുപരി, കോമഡി സ്റ്റാർസിന്റെ ഉൾവശം ഞങ്ങൾക്ക് കാണിച്ചു തന്ന അണ്ണനാണ് പൊളി
*കോമഡി സ്റ്റാർസിന്റെ വർഷങ്ങൾ പഴക്കമുള്ള സ്റ്റേജ് ,കാർത്തിക് ബ്രോയുടെ ഇൻഡ്രോ പവറിൽ ഒടിഞ്ഞു വീഴാതെ എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം..* 😂😂😂❤️
വിഷ്ണു ഭായ്😁
😂
Intro കണ്ട ലെ അവതാരിക :- ഈ സാധനം കടിക്കുവോ 🤣🤣🤣🤣
വേറെ Level സാനം,നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെട ഉവ്വേ😍🥰
Fan bro ak tok ഉയിർ
Big fan sir
Mutheee
Ak tok uyir
❤
asianetൽ കണ്ടിരുന്നു പൊളിയായിരുന്നു❤️💙💗
Waiting for dog video
Me tooo😁❤️
@@godsonpvarghese4043 💗💙❤️
@@mathewsvarghese8875 ❤️
Ath eni kaanan pattuvo
ചേട്ടൻ പൊളിച്ച്🤩
Sankaraaaaaaaaaaaaaaaaaaaaaaaaa
Hi nikkaranna
Eda nikkare
Sankaraa
Shankaraaaaa
13:26
ടിനി ടോം : ചെറിയൊരു ലൂസുണ്ട് നിനക്ക് അതുണ്ടെങ്കിലേ പറ്റത്തുള്ളൂ 😂😂😂🤣🤣🤣😜
എല്ലാ കലാകാരന്മാ രു brandanar ആണ് 😂
കാർത്തിക് മച്ചാന്റെ ഇൻട്രോ സീൻ മണിയൻപിള്ള രാജുവും ടിനി ടോമും കിളി പോയി നിൽക്കുന്നത് കാണാം ഇവൻ ഇത് എന്ത് തേങ്ങയ കാണിക്കുന്നേ😂 കാർത്തിക്മച്ചാൻ ഇഷ്ടം
സത്യം ഞാനും കണ്ടു
true 100%
Njanum nokki😄😄.. maniyan pillede nottam🙃🙃
Ee commentum nokki vanna njan 😅
Ende ponneda 🤣🤣🤣
Maveli... Video ennanu😂
😂😂😂
Orrooo refreshilum 50 ennam vech like kuudukayanallo 🔥🔥
Karthik surya കിടുക്കാച്ചി വീഡിയോ എന്റെ ചാനൽ ഉണ്ട് കാണണെ എല്ലാവരും
Hai bro ❤️
1M അടിച്ചവർ പോലും കോമഡി സ്റ്റാറിൽ വന്നിട്ടില്ല കാർത്തിക് ചേട്ടൻ വന്നകിൽ ഇങ്ങള് പൊളി ആയോണ്ട് ആ 😍😍😍👍👍
അതുകൊണ്ട് എന്താ ഇപ്പോ ആ എപ്പിസോഡിന് മുൻപ് 675k subscribers ആയ്യിരുന്ന channel ഇപ്പോ 738k ആയ്യിയില്ലേ..
Adh njan comment cheyyan nilkkumbol aan ee comment kandadh
ഇനിവിളിക്കും എന്ന് തോന്നുന്നുമില്ല 😁😁😁
*ലെ കാണ്ടാമൃഗം : തലൈവരെ നീങ്കളാ.. 😆
😂😂😂
🤣🤣
😂😂🤣🤣🤣
😂😂😂
Ithinte comedy starile episode kanan vellom vazhi ondo
എന്തും ചെയ്യാം 😂പക്ഷെ തുണിയൂരാൻ പറ്റൂല്ലാ 🤣🤣
Eda shinoye ❤️😁
Eda shinoye😊
Eda shinoye
Chettayi , ente channelilottum comment idan verane 🥰🥰 oru kochu youtuber aane😁
😁😁
നമ്മുടെ സ്വന്തം കാർത്തിക് മച്ചാന് ഇങ്ങനെ ഒരു വേദി കൊടുത്ത കോമഡി സ്റ്റാർ ഭാരവാഹികൾക്ക് ഒരു ചാക്ക് കുതിരപ്പവൻ
*മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന്* *വിചാരിച്ച് നമ്മൾ ഒന്നും* *ചെയ്യാതിരിക്കരുത് എന്നാണ് എന്റെ* *ജീവിതം എന്നെ പഠിപ്പിച്ചത്*
_ *Karthik Surya*
*അത് തന്നെയാണ് ഈ മച്ചാന്റെ* *വിജയവും* 🔥
👍
Dare to dream 🤩🤩🤩
എന്ന് വെച്ച് സ്വന്തം വില കളയാൻ പാടില്ല....😁
@@muhsinakm5735 truueee
സ്റ്റാർ മാജിക് വാ, ചേട്ടൻ ഈ കാണിക്കുന്ന എല്ലാം അതിൽ നല്ല രസം ആവും.
😂😂😂 alamb
@@TouchMe69 haa alambh athil kanikumbho oru rasam indavum
Venemengil star Magicile ellarum vloge cheyum athupolaya avide thankachan poliyNe
Athe
@@abhiramikm4196 star magic toxic comedy anu. Karthikinte ethics athine support cheyununden thonunila. Kashandi hair style vlog lastil kandal ariyam
എന്റളിയാ..... നീ ഒരു കില്ലാടി തന്നെ 😍😍😍😍കട്ട ഫാൻ ആക്കി കളഞ്ഞ് 😍
Muthe shinoye
Shinoeyom vilikanam
Shino broii
അതാണ് karthik surya.... D2D🔥🔥
😍😍😍😂😂😂
ഇനിയും ഉയരങ്ങളിൽ എത്തട്ടെ😊💫💫...ഇത്ര tension ഉണ്ടായിട്ടും പിടിച്ചു നിക്കാനുള്ള കഴിവ് അതു.....hoo.....അതാണ് Karthik surya 👌👏👏✨️😊😇😇😇
എന്റളിയാ പൊളിച്ചു 💥💙👌
Oww aarapath ❤️
Karthik surya കിടുക്കാച്ചി വീഡിയോ എന്റെ ചാനൽ ഉണ്ട്
Wow
@@shijuvarghese2228 wolv ill
Mall 91 enthayi bro
1M adichit again kanunvar indo😂😇
ലെ ജഗദീഷ് ഏട്ടൻ :ഇവൻ എനിക് ഒരു പാര ആകുമോ
😍😂😂😂😂😂😂😂😂
Pinnalle ☺️
Rakesh chettooo😎
Full ഒരു അതിപ്രസരം ആണല്ലോ 😅
Karthik surya കിടുക്കാച്ചി വീഡിയോ എന്റെ ചാനൽ ഉണ്ട്
വെറൈറ്റി യുടെ ആധിപ്രസരം
Machanee😍😍
ചേട്ടാ ചേട്ടൻ സ്റ്റേജിൽ കേറിയപ്പോൾ ഞാനും ടെൻഷൻ അടിച്ചു 😂എന്തിനോ എന്തോ 😂😂
Sathyam
Njanum 😂
💯
Fact👍👍
Chettayi ente channelilottum comment idan verane 🥰🥰 njanum oru kochu youtuber aane😁😁
ath sheriya njn num
19:13 😂 എന്റെ ഒരു ഫാനാണ് കാർത്തിക് 😂
സത്യം പറയാണെങ്കിൽ കാർത്തികിനെക്കാളും vlog കാണുന്ന ഞങ്ങൾക്കാണ് tension 😛😛😛✌🏻✌🏻
😅
🤣
Sathyam
😅
സത്യം 💯😁
ലെ ഡയറക്ടർ:ഇല്ല ഷർട്ട് ഊരൻ പറ്റില്ല ഫാമിലി കാണുന്നതാണ്. സ്റ്റേജിൽ കയറിയ ശേഷം:
ഇതിലും നല്ലത് നീ ഷർട്ടൂരി ഓടുന്നതയിരുന്ന്😍😍😍😍😆😆😆
🤣🤣🤣
Karthik surya വന്നത് കൊണ്ട് മാത്രം ഇന്നലെ കോമഡി സ്റ്റാർസ് കണ്ടവർ ലൈക്ക് അടി 👇👇
ഞാനും കണ്ടു😄😄
Jaanum
എന്നിട്ടും കണ്ടില്ല ഈ വ്ലോഗ് വരുമെന്ന് അറിയാലോ പിന്നെന്തിന് ആ tragedy stars കാണണം
9:05 ath trolliyathalle 😂😂..
സത്യം പറയാലോ.. അടിപൊളി ആയിട്ടാണ് എനിക്ക് തോന്നിയത്.. നെഗറ്റീവ് പറയുന്നവരോട് പോവാൻ പറ.. ഈ ഒരു എനർജിയും സ്വഭാവവും കാരണം തന്നെയാണ് ഇത്രയും ഉയർന്നതും.. ഇപ്പോഴും വളരുന്നതും.. Keep going 🤝🤝 full support
ഇന്ന് ദാസന്റെ വിടവ് ജഗദീഷ് നികത്തി ......loading😂
കാണ്ടാമൃഗത്തിനു പോലും കാണില്ല ഇത്രെയും തൊലി കട്ടി..... karthik machane😂🤩
Satyam vere level❤️
Bro crct
Sathyam😁
Asianet ഇൽ പോയി മണിമുറ്റത്തു ആന ബളിയിട്ടു പാടാനും വേണം ഒരു റേഞ്ച്😂😂. കാർത്തിക് അണ്ണൻ ഉയിർ❣️
Intro കണ്ടപ്പോ
ലെ ജഗദീഷേട്ടൻ : എവിടുന്ന് കിട്ടിയടോ ഈ പുnnaക്കിനെ 😂😂
😂😂
Lul
😂😂😂😂
Lol😂😂
😂😂
Great achievement Bro👍But avide ചെന്നപ്പോൾ പോകണ്ടാർന്നു എന്നൊരു തോന്നൽ 👍eg:എനിക്ക് മാത്രമാണോ?
Yes bro💯 karthik chettante vibe anusarich avar ethiyilla... 😒avideyum ivideyum okke oru kaliyakkalu pole😪
Yah tat Anchor grl kaliyakki
Comedy stars eniku sathyam paranjal ishtalla
Athenne surya k avar arhicha angikaaram nalkilla ennaru thonal!
@@dreamerzone5711 yes! , avark our effect valare valuthanu appol suryude one man show avark athra dhahichilla ennu thonunnu! ! Engilum surya ninak oru publicity kitty avark rate um 😃
ബ്രോയുടെ Dairyam Uff 🔥🔥🔥Vere Level....
പക്ഷേ അവരുടെ പെരുമാറ്റം കണ്ടപ്പോൾ ഈ പരുപാടിക്ക് ബ്രോ പോകേണ്ടായിരുന്നു എന്ന് തോന്നി പോയി. എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് 🙄🤷♂️
ജഗദിഷേട്ടൻ ഇത്രയ്ക്കും ഫ്രണ്ട്‌ലി ആണോ........ പൊളിച്ചു ചേട്ടാ
21:55 that chettan expression😂😂
ഞാനിന്നലെ വെറുതെ ടീവി ഓണാക്കി കോമഡി സ്റ്റാർ നോക്കിയതാ കണ്ട് കണ്ണുതള്ളിപ്പോയി😍😍😍😅😅😍😍😍😅😅
തൊലിക്കട്ടി👌👌 കുറച്ച് ഓവർ ആയോ എന്ന് തോനുന്നു മച്ചാനെ. 😄
Sathyam
No way
Oh no man
Poda
ഞാൻ ഇന്നലെ comedy stars il ചേട്ടനെ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി.പിന്നെ ഈ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുവാരുന്നു.😀😀
തളളി മറക്കൂല
Yeah mee too💕
@@indulekhak.g.271 🤙
മച്ചാ അറിഞ്ഞില്ല ആരും പറഞ്ഞുമില്ല ..... ഇപ്പഴാണ് ബ്രോയെ അറിഞ്ഞത് അത് കൊണ്ട് ഫുൾ vid..കുത്തിയിരുന്നു കാണുവാ.... അങ്ങനെ ഞാനും D2D ഫാമിലില് ചേർന്നു ..... Machan vere ലെവൽ
ഞാനും 👍👍👍
ജീവിതത്തിൽ അരെയെങ്കിലും face ചെയ്യാൻ കഴിയില്ല എന്നു തോന്നുമ്പോഴെല്ലാം ഞാൻ ഈ വീഡിയോ കാണും.Thank you so much chettaa ,for this amazing video
DARE TO DREAM 😘😘😘
എങ്ങനെ സാധിക്കുന്നു ഇങ്ങനത്തെ പാട്ടുപാടാൻ അതും TV show യിൽ
Only Karthik surya❤
Vere lvl😘
കോമഡി സ്റ്റാർസിൽ മച്ചാനെ കണ്ടവർ ഉണ്ടോ?? 💥💥💥💥💥🙌🙌ആ ഇൻട്രോ കലക്കി..... ആ എനർജി 🔥🔥🔥🔥
കാർത്തിക് മച്ചാന്റെ ഇൻട്രോ കണ്ട് ടിനി ടോം പേടിച്ചു പോയി 😂😂😂😂😂
കോമഡി സ്റ്റാർസ് ലെ ആർക്കും കോമഡി പറയാൻ പറ്റും പക്ഷെ അവിടെ ഗസ്റ്റ് ആയി പോയി അലമ്പ് ആക്കി കോമഡി ആക്കാൻ ഒരു റേഞ്ച് വേണം 🤩🤩🤩
ലാൽ സാറിന്റെ അടുത്ത സിനിമയിൽ മിക്ക്യവാറും ഒരു ചാൻസ് കാർത്തിക് ബ്രോയ്ക്ക് കിട്ടും എന്ന് വിശ്വസിക്കുന്നു ❤️❤️❤️❤️❤️
Sathyam😁
Comedy stars തുടങ്ങാൻ വേണ്ടി കാത്തിരുന്ന ഏക episode ഇന്നലെ ആയിരുന്ന് 😇
Satyam... Nittanne aa serial thirunnulla.... 😂😂
എന്നാലും എന്റ അണ്ണാ അന്യായ തൊലിക്കട്ടി തന്നേ നമിച്ചണ്ണാ😄 പൊളി മച്ചാനെ
സത്യം കാണുന്ന നമുക്ക് തന്നെ പൊളപ്പൻ ടെൻഷൻ ആയിരുന്നു
Sathyam😅😅
Athe ivan engaanum chalavaakkoonn ulla tension ..mmale chekkan allee❤😍😂😂😂😂😂
Le team: ഇത്രേം അലമ്പ് എന്റെ കരിയറിൽ ഞാൻ കണ്ടിട്ടില്ല 😂😂😂😂😂😂
Oh😄
@@munavirudheenmannil7179 യൂട്യൂബിൽ research നടത്തുകയാണോ...😜
Mwone polich🔥❣️
❤️
Tyrile JBL polichi
Vere level ❤️😂പൊളിച്ചടുക്കി🔥
Karthik surya ഇനി star magic-ലും കൂടി പോണം എന്നുള്ളവർ 👍
Aah Big Boss ilum koodi 😂
@@albinsv8153 😂
@@albinsv8153 😁✌️
@@vinaya1934 pinnallate 😂
@@BASSWOOFERSRemix 🔥
ഞാൻ ചിരിച്ചത് അതല്ല നമ്മടെ ജഗദീഷേട്ടൻ കയ് കൊടുത്തപ്പോ തന്നെ
ഹായ് കാർത്തിക്ക് സുരേഷ് 😅
കാർത്തിക്ക് സൂര്യ: പ്ലിങ് !
Comedy stars കാർത്തി ഉള്ളത് കൊണ്ട് മാത്രമാണ് കണ്ടത്... ഒരു സാദാരണക്കാരന്റെ നിഷ്കളങ്കത കണ്ടത് ആ ഒരു മുഖത്തു മാത്രമായിരുന്നു... "വെള്ളി നാണയങ്ങൾക്കിടയിലെ സ്വർണ നാണയം പോലെ"😘😘😘
Intae koode onlineil classil oru chekan ind. chettananu avntae inspiration ennu paranju and at the same time njagadae mam ettantae big fan annu...
Lots of love from palakkad.... ❤️❤️❤️😍😍😘😘
😎👍
ഇന്നലെ കത്തിരുന്ന് അവസാനം സീരിയൽ വരെ കാണേണ്ടി വന്നു പുല്ല് 🤣🤣👌💗💋🤸♂️🤸♂️
Was waiting for this one😍😍😍🔥🔥🔥🤩🤩
Karthik chetta അടുത്തത് "കഥയല്ലയിത് ജീവിതം" programilkki വിട്ടോ😂😂
ആ സന്ദര്ഭത്തിനേ ചേർന്ന് നീ പാടി 😂😂 ദാസൻ ചേട്ടൻ 🔥✌️
Felt two things .
1. you could have avoided that song since its a so called " family program" .
2. you need to choose the stages who respects you rather than mock you
Truee
same opinion
Evananu pachayayaaaa manushyan 👍❤️
bro comedy starsil ithellam censor chytharnnu
Ethilum thara comedy paraundallo ee showil
ആ പാട്ട് കേട്ട് വയ്യാതെ കിടന്ന് എൻറെ അപ്പൂപ്പൻ ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 🤣😂 അടുത്തത് Top Singer il പോകാമോ? പൊളിക്കും. 😆
Correct
Top Singer Alla Star Magicil Povanam Trolly Trolly Oru paruvam aakum
😂😂😂
വലിയ ടെൻഷൻ ഉണ്ടായിട്ടും ഇത്ര ചിരിച്ചു നിൽക്കുന്ന മനുഷ്യനെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ലാ 😅Pwoliye
Ente ponnu chettaa Nigal oru Sambhavane kettooooo 😍😍😍😍😍😍😍😍😍😍😍Kidukan vlogs aattoooo....God bless uuu...Ennelum onnu neril kanan Agraham und....Athoke Engane Nadakanaaa Njn onum celebrity allalooo Oru Nattinpurathukarii...
ചേട്ടാ പൊളിച്ചു ഒരു രെക്ഷയുമില്ലാത്ത എപ്പിസോഡ് ആയിരുന്നു. കാർത്തിക് bro എവിടയ് ചെന്നാലും അത് വേറെ ലെവൽ ആകും😜😜😜😜 😄
കാർത്തിയുടെ ഓട്ടവും ഇൻട്രോയും കണ്ടു ഓടാണോ നിൽക്കണോ എന്നറിയാതെ വിരണ്ടു നിൽക്കുന്ന ലാലും മണിയൻപിള്ള രാജുവും😂😂😂👏👏👏👏
*എന്റെ കുട്ടാ, വളിപാട്ട് 😂😂*
😂
😀
" ചെറിയ ഒരു ഇത് ഉണ്ട് നിനക്ക്" 😂😂
കുറേ നാളുകൾക്കു ശേഷമാണ് ഞാൻ ഇന്നലെ comedy stars കണ്ടത്
അത് Karthik broയെ കാണാൻ വേണ്ടി മാത്രം..❣️
സത്യം പറഞ്ഞാൽ അവിടെ അവതരിപ്പിച്ച comedy skitനേക്കാൾ ചിരിച്ചത് മച്ചാന്റെ performance കണ്ടിട്ടാണ്.......
അടുത്ത തവണ karthik bro കൂട്ടുകാരെയും കൂട്ടണം.
Tvയിൽ കാണുന്ന comedy showsനേക്കാൾ heavy ആണ് മച്ചാന്റെയും കൂട്ടുകാരുടെയും തമാശകൾ.....🔥
Waiting 4 Nxt Show
Pwolichadukk karthikk bro♥
D2D🔥
Star magic il ponam😊
@@mohammednaufanbusiness star magic... moonjiya prgrm
@@mohammednaufanbusiness vrithikatta prgrm pakka colourism aan athil oombiya prgrm
@@LOGAN-et1cx 🤔 ela chanelum edit akianele edar editor elata chanels indo
@@minimilitia4902 manasilayila bro endan issue
Poli 😂
ARUM COMTIL ILLA NAN FAST
2
20:52 Dasan aliyan expression
എനിക്കിതു കണ്ണാൻ ഉള്ള ത്രാണിയില്ലടാ.... 😂😂
2021 ൽ കാണുന്നവർ ഉണ്ടോ...😍
Yes..EepolanuKanduThudagiyathuu
@@nne9714 🥰
Njan😜
Mmmm
ഇത്രയ്ക്കൊക്കെ ചെയ്തിട്ട് കാർത്തിക്കെട്ടന്റെ ക്യാമറ ഓൺ അല്ലാരുന്നെങ്കിലോ കിലോ.... കിലോ.... 🤣
🤭🤣
Hoooo negative
നെഗറ്റീവ്
Hoo😂
@@Rasipni619 😂😂
Asianet inte camera manh full on full power pine make up man machanum
0:04 മണിയൻപിള്ള ചേട്ടന്റെ നോട്ടം കണ്ടോ 😂😂.. ഇവൻ എന്തുവാടെ ഈ ചെയ്യുന്നേ എന്ന മട്ടിൽ.. നമ്മുക്കല്ലേ ഈ intro ഇന്റെ pever അറിയുകയുള്ളു 🔥🔥🔥
നീ വേറൊരു ലെവൽ ആണല്ലോ മച്ചാനെ... എപ്പിസോഡ് സൂപ്പർ 👌👌
ടിനി ടോമിനെ അത്ര പിടിക്കുന്നില്ല നമ്മുടെ ചെറുക്കനെ ചൊറിയുന്നു ഉണ്ട് 😏
Sathyam
Mm
Ippol youtube r maarude kaalam ivarude okke kaalam kazhinhu cinemayilo mini screen say it hrs naalayi chali comedy Adichu nadakunna ivarude okke Kaalam kazhinhu
@@AthilAnees 👌
Athey
മച്ചാന് tension ആയ സമയത്തെല്ലാം എനിക്കും tension കേറി...🤣.. എന്തിനോ എന്തോ...😂🤣😁
Enikumm
Atheee...
@@panchuzpanchami1375 I
The song ❤️❤️❤️❤️
Ethu molw🌝
@@oreogaming9837 entha kutta?
Arokke enthokke paranjaalum,enik feel cheythath njan parayum.njan😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Poli
Big fan
Editor machan first hindi wala aanenn vicharichu
😊
@@imkir4n 😂
@@ISHAKKTTECH 😅✌️
ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കടിട്ടുള്ളു 🙏🙏🤣🔥🔥
😂😂😂😂😜😜🤣🤣✌✌✌
Thengayanu
Dyryam ala tholi katti anu.. nanamilathavark ath kitum
charles shobharaj odum ivane kandal
@@XOXO7484 🤣🤣 poli
😂😂😂 കാർത്തിക് മച്ചാന്റെ പാട്ട് കേട്ട് മണിയൻ പിള്ള രാജു, പ്ലിംഗ് ഫേസ് 😂😂😂❤️❤️❤️
@@topgmalayalamofficial 😃😃❤️❤️ കാർത്തിക് പോളിയാണ്, ആള് മിക്കവാറും ഏഷ്യാനെറ്റ് ചാനൽ പൂട്ടിക്കും 😂😂😂
Yeah bro, maniyan pilla raju like " eth enth myr"🤣
@@ar2651 😂😂😂
കാർത്തിക് ചേട്ടനെ ഞാൻ ആദ്യമായി കാണുന്നത് comedy starilaanu😁
18:11 that smile is so precious Karthik chetta ♥♥♥
And I downloaded hotstar only to see the full episode 😂
Ys I also
Thank you so much , i missed that episode
Yup🤝
Njanum
കാർത്തിക മച്ചാനെ എവിടെ പരിപാടി അവതരപ്പിച്ചാലും..
അത് പൊളിയാ ❤️❤️❤️🔥🔥🔥🔥🔥
20:51 ദാസന്റെ എക്സ്പ്രഷൻ🤣🤣🤣🤣
20:55 എനിക്കിത് കാണാനുള്ള ത്രാണി ഇല്ലെടാ🤣🤣🤣
21:14 ഇതെന്തെടാ, എനിക്ക് ഇങ്ങനെ ക്രിഞ്ച് ആവുന്നേ😆😆😆....
22:45...ഓ അതും ഇട്ടെടാ😆😆😆
23:02..ദാ എന്റെ രാജിക്കത്ത്😝😝😝😝
ദാസൻ പൊളിച്ചടുക്കുന്നു.
ഇത് ഇന്നലെ ടിവി യിൽ കണ്ട് ചിരിച്ച് ഊപ്പാട് ഇളകിയവർ ലൈക്കടി🤣😂🤣... എൻ്റെ പൊന്നേ പൊളി സാധനം😆
അണ്ണൻ : Intro, hello guys welcome back എന്നാണ് 😜
ജഡ്ജസ് : അത്രേ ഉള്ളോ...😏
A few moments later...
അണ്ണൻ : Hhellllllooooo...... Guuuuysssss ....... Welcome baaaaaack....🙃
ജഡ്ജസ് : 😳ലേശം സൗമ്യത ആകാം കേട്ടോ....
അണ്ണൻ : പിന്നെന്താ , ഇനി 2 പാട്ടും ഒരു outro യും മാത്രം .......😁
ജഡ്ജസ് :🙄
# Lub u mutheee
❣️
Hambo pwoli mahn😂😂😂😂
*എന്റെ പൊന്നു ചേട്ടാ ഇതുപോലുള്ള tv ഷോ ക്ക് കൊണ്ട് തല വെക്കല്ലേ പ്ലീസ്. അവർ താങ്കളെ വെറും കോമഡി ആയി അവതരിപ്പിച്ചു. അവരുടെ റേറ്റിംഗ് കൂട്ടാൻ.....താങ്കളുടെ വീഡിയോ എല്ലാ ഇഷ്ടമാണ്... ബട്ട് ഇത് ബോറായി പോയി..... ഇനി സൂക്ഷിച്ചോനെ ചേട്ടാ
Sathyam
correct
Sathyam
Correct
But kooduthal per karthikkine arinjille
ഇന്ന് ഒരു പ്രമുഖ ടീവി ഷോയുടെ ഹോസ്റ്റ് 🔥🔥🔥🔥D2D
intro യുടെ കാര്യത്തിൽ ചേട്ടനെ മറികടക്കാൻ ആരും ഇല്ല .
എന്റെ ചേട്ടാ ഒന്നും പറയാനില്ല.
ഹോ
നീ ടമാർ പടാർ പോയിരുന്നേൽ ഇതിലും സൂപ്പർ ആയേനെ ഡാ... നിന്റെ same vibe ulla കുറെ എണ്ണം und അവിടെ 😍😇😇😇
Ntherente anna...
True
😂😂
Nobi🙄
Enthonnu tamar padar comedy starindae ezhayalathu varilla
Maniyan pilla Raju Chettan nalla pucham ollaa pole ondallo🤔😂
Yes und 🙄
Love you കാർത്തിക്ക് ഏട്ടാ. ഒത്തിരി ഒത്തിരി ഇഷ്ട്ടാണ്. നിങ്ങൾ ഒരു സംഭവം ആണ്. എന്താ പറയാ 🥰🥰🥰