സിനിമ മോശം ആണെങ്കിൽ മമ്മൂക്കയോട് തുറന്നടിച്ച് പറയാറുണ്ട് | Maniyanpilla Raju | Tharapakittu EP 399

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 57

  • @madd745
    @madd745 3 ปีที่แล้ว +50

    സമ്പൂർണ കലാകാരൻ എന്നു വേണു ചേട്ടനെ പറഞ്ഞു. പുള്ളിക് മുന്നിൽ ഒന്നും അല്ലാത്ത വിജയ്, സൂര്യ അടക്കം ഉള്ളവരുടെ ഫോട്ടോസ് പുറകിൽ ഉണ്ട് വേണുച്ചേട്ടൻ പോലെ ഉള്ളവരുടെ ഇല്ലേ?

    • @sreekutans8959
      @sreekutans8959 3 ปีที่แล้ว +4

      Super cmnt

    • @sanilwayne1481
      @sanilwayne1481 3 ปีที่แล้ว +4

      അത് പിന്നെ 🤔
      Frame ചെയ്തത് എടുക്കാൻ മറന്നു പോയി

    • @vivekvijay7705
      @vivekvijay7705 3 ปีที่แล้ว +2

      Mm

    • @adharshj2201
      @adharshj2201 2 ปีที่แล้ว +2

      ഇത് സ്റ്റുഡിയോ ആണ്. പുള്ളിയുടെ വീട് അല്ല.. കൗമുദി ചാനലിനോട് പോയി ചോദിക്ക്

    • @niyanue1822
      @niyanue1822 2 ปีที่แล้ว

      Achantandi

  • @sumithsps007
    @sumithsps007 2 ปีที่แล้ว +1

    രാജു ചേട്ടൻ വളരെ സിമ്പിൾ മനുഷ്യൻ ആണ് . ഞാൻ ആദ്യമായി സംസാരിച്ച ഒരു നടൻ ആണ് . അന്നാണ് എനിക്ക് മനസ്സിലായത് ഈ മനുഷ്യന്റെ ഒരു എളിമ . കലണ്ടർ സിനിമയുടെ ഷൂട്ടിങ്ങിന് കുട്ടിക്കാനത്ത് വെച്ച്പ ത്ത് പതിനഞ്ചു മിനിറ്റോളം എന്നോടും കൂട്ടുകാരോടും അദ്ദേഹം സംസാരിച്ചു . ഒരു താര ജാടയും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ .

  • @roufn.m1108
    @roufn.m1108 3 ปีที่แล้ว +6

    Ms. Jayanthi conducted this interview in pleasant manner and she gave deserved respect and space for mr. Sudheerkumar. Congratulations Ms. Jayanthi !!!!
    Mr. Sudheerkumar was senior to me in model high school trivandrum and participated in almost all school programs.
    Two things I still remember. We used to help maniyan in peak hours of break time in the shop as salesmen. One day full soda bottle fell on floor and broken glass pieces burst into back part of the leg(calf) of mr. Sudheerkumar and taken him to the hospital. Mr. Sudheerkumar did talk about maniyan in this interview.
    I have seen him always riding cycle with his close friend mr.ravi. They were close friends and there was a close bond between them. I really do hope that mr. ravi and mr. Sudheerkumar are still close friends.

  • @samabraham3533
    @samabraham3533 3 ปีที่แล้ว +3

    Madam thx for the interview with Raju chettan. Love him for the simplicity & straight forwardness. Love u Raju chettan.stay blessed.

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว +1

    സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടി വരാൻ ആഗ്രഹിക്കുന്നു ഒരുപാട് കഥകൾ കേൾക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു

  • @nazshali4954
    @nazshali4954 2 ปีที่แล้ว +1

    The complete Actor - Nedumudi Venu

  • @sunuvinu007
    @sunuvinu007 3 ปีที่แล้ว +33

    12:16.. 😔 "അടിവസ്ത്രം നനക്കാനും " മോശമായി രാജു സർ, ഇങ്ങനെ ഒരു പ്രസ്താവന നിങ്ങളിൽ നിന്നും 🙏.. അവരും മനുഷ്യർ അല്ലെ.. നിവർത്തി കേടോ അല്ലെങ്കി അവരുടെ അവസ്ഥയോ ആകാം.. അവരും ജീവിക്കേണ്ടെ.. 🙏🙏

    • @manojkumarsb7210
      @manojkumarsb7210 3 ปีที่แล้ว +6

      ശരിയാണ് ! രാജു സാറിന്റെ ആ പ്രസ്ഥാവന ഒട്ടും ശരിയായില്ല ! അവരും സിനിമ തെഴിലാളികളാണ് ! അവർ ആരുടെയും കാശ് മോഷ്ടിച്ച് അല്ല ജീവിക്കുന്നത് . സഹപ്രവർത്തകരെ തരം താഴ്ത്തി സംസാരിക്കുന്നത് എത്ര നീചമായ പ്രവർത്തിയാണ്

    • @FirozThurakkal
      @FirozThurakkal 3 ปีที่แล้ว +6

      ശെരിക്കും. എനിക്കും വല്ലാതെ ഫീൽ ചെയ്തു 🤔
      ചിലപ്പോൾ. ഒരു കൗണ്ടർ പോലെ പറഞ്ഞതാവും. ഇദ്ദേഹം. അങ്ങനെ യുള്ള വെക്തിയല്ല..

    • @dinujoy1985
      @dinujoy1985 2 ปีที่แล้ว +1

      ശരിക്കും ഞൻ അത്. എഴുതാൻ വന്നപ്പോൾ അണ് ഇ കമൻറ് കാണുന്നത് . സതിയം അത് പറയാൻ പടി ഇല്ലാരുന്നു

    • @hharipraveen
      @hharipraveen 2 ปีที่แล้ว +1

      പറച്ചിലെ ഉള്ളു പ്രവർത്തിയിൽ ഇയാളുടെ സെറ്റിൽ എല്ലാ തൊഴിലാളികൾക്കും മെച്ചമായ വരുമാനവും ആഹാരവും പക്ഷ ഭേദമില്ലാതെ നൽക്കുന്ന ആളാണ്.

    • @meghaa3819
      @meghaa3819 2 ปีที่แล้ว +1

      I felt the same but I think he didn't mean to say that... he is a honest man .

  • @htallii1069
    @htallii1069 3 ปีที่แล้ว +4

    The bar set by Mohanlal and Mammootty is so big, it’s so hard to fulfill those shoes

  • @htallii1069
    @htallii1069 3 ปีที่แล้ว +5

    Can you guys stop focusing on VIjay in the background, please? There are so many greater Malayalam actors that deserve to be in that spot where the camera is focused. What has he done for Malayalam cinema!!

  • @raagilraj.5576
    @raagilraj.5576 3 ปีที่แล้ว +3

    24:14 caption

  • @jishnus1548
    @jishnus1548 3 ปีที่แล้ว

    "വളരെ നല്ല മനുഷ്യൻ🙂🙂🙂🙂🙂

  • @SuriyaGayathri
    @SuriyaGayathri 3 ปีที่แล้ว +6

    Good interview. But please change your biased background wallpaper.

    • @kullamname
      @kullamname 3 ปีที่แล้ว

      ❤️❤️❤️ ummaa 😀😀

    • @kullamname
      @kullamname 3 ปีที่แล้ว

      🙏🙏🙏👍🤟

    • @kullamname
      @kullamname 3 ปีที่แล้ว

      🙏🙏🙏😘

  • @vijayankrishnan1717
    @vijayankrishnan1717 2 ปีที่แล้ว

    മഹാ നടൻ ജയേട്ടൻ മൂവി. രാജു ഏട്ടൻ ഉണ്ട് ചേച്ചി അറിയില്ല ജയേട്ടനും. രാജു ഏട്ടൻ ഒരു മുറിയിൽ താമസിച്ചു. പണ്ട്

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +3

    മനുഷ്വത്തമുള്ള നല്ല ഒരു മനുഷ്യൻ.....

  • @leenaprakash5648
    @leenaprakash5648 2 ปีที่แล้ว

    ❤❤

  • @unmeshchandra2930
    @unmeshchandra2930 3 ปีที่แล้ว +1

    സാറിന്റെ തലമുടി നല്ലതാണ് 👌

  • @vishnusreekumarpanicker539
    @vishnusreekumarpanicker539 3 ปีที่แล้ว

    Rajuchettan 💞

  • @anandkhanapur7499
    @anandkhanapur7499 3 ปีที่แล้ว +3

    Bhama kurup fans❤

  • @shijukiriyath1410
    @shijukiriyath1410 3 ปีที่แล้ว

    RAJUVETTANEY mikka FRIDAYSum KARIKAKAM kshethrathil vachu kaanaarundu....oru jaadayum illaatha valarey simple aaya manushyan......varunnathu AUDI, BENZ, VOLVOyil okke yaanenkilum KSHETHRA DARSHANAM kazhinjayudan thanney aduthulla teashopil poyi food kazhichittu maathrame pokaarullu
    DEEPARADHANAkku varumpol iddehathinu maathram special entrance undu.....NIVEDYAthinu Nammalellaavarum purathu nilkkumpol iddehathinu maathram akathu nilkkaam athrakku hold aanu KARIKKAKAM KSHETHRATHIL

  • @amithdas3861
    @amithdas3861 3 ปีที่แล้ว

    Nice interview Thanks

  • @vishnuprasadn7521
    @vishnuprasadn7521 3 ปีที่แล้ว

    God bless you Sir

  • @tarisdod
    @tarisdod 2 ปีที่แล้ว

    അടിവസ്ത്രം നനകുന്നവൻ്റെ പേരും രാജു

  • @tarisdod
    @tarisdod 2 ปีที่แล้ว

    litsen after 12 min

  • @hopefully917
    @hopefully917 2 ปีที่แล้ว

    അധിക സെലിബ്രിറ്റികളും
    പ്രായമായാൽ സഹിക്കാൻ
    പാടാ.

  • @sharathmurali100
    @sharathmurali100 3 ปีที่แล้ว

    15:18😂😂

  • @indofright2210
    @indofright2210 3 ปีที่แล้ว

    ഇവർക്കൊന്നും വേറൊരു പണിയുമില്ലേ, താരങ്ങളുടെ പിറകേനടക്കാൻ, അവരെ അവരുടെ പാട്ടിനു വിട്ടേക്ക്. ഒരു സുപ്രഭാതത്തിൽ മുളച്ചുവന്നതല്ലല്ലോ അവർ! വേണ്ടവർ സിനിമ കാണട്ടെ, അല്ലാത്തവർ കാണണ്ട.

  • @attitude9824
    @attitude9824 3 ปีที่แล้ว +2

    18:30 😂😂😂

  • @infotech5895
    @infotech5895 3 ปีที่แล้ว

    മമ്മൂട്ടി യോട് തുറനടിച്ചു പറയാറുണ്ട്... ഭയങ്കര ധൈര്യം തന്നേ... 🙏

    • @biker9374
      @biker9374 3 ปีที่แล้ว +3

      അതിന് മമ്മുട്ടി ആര് ദൈവമോ ?

    • @shijukiriyath1410
      @shijukiriyath1410 3 ปีที่แล้ว +1

      JIHAADIKALEY SANGHIKALEY NINGAL RANDUM VAAYADAKKOO
      RAJUVETTAN ITHIL 2 LUM PEDILLA....ADDEHATHE VERUTHE VIDOO

    • @naieemnizamudeen2429
      @naieemnizamudeen2429 3 ปีที่แล้ว

      @@biker9374 athe

    • @jibuhari
      @jibuhari 2 ปีที่แล้ว

      Infotech ... ഒരു കാക്ക ആണല്ലേ..?

  • @muhammedhaneef1131
    @muhammedhaneef1131 3 ปีที่แล้ว +1

    സിനിമ മോശം ആണ്. നല്ലത് എ ന്ന് പറയാൻ പറ്റില്ല

  • @AnilKumar-oi3do
    @AnilKumar-oi3do 3 ปีที่แล้ว

    അവരെക്കാൾ valiya nadanalla than

  • @Abby-mw8em
    @Abby-mw8em 2 ปีที่แล้ว +2

    മണിയൻ പിള്ള raju പടങ്ങൾ നിർമാണം ചെയിത cash മമ്മൂട്ടി ഒറ്റപടം കൊണ്ട് കളഞ്ഞു അനശ്വരം

  • @Amaldev047
    @Amaldev047 3 ปีที่แล้ว

    😂

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 ปีที่แล้ว +1

    എന്നാൽ നസീർ സാറിനു കൊടുക്കുന്ന പൈസയും താങ്കൾക്കു തരാൻ പറയാം. ചിക്കൻ മാത്രമെന്തിനു ആക്കുന്നെ അതെ പൈസയും കൂടി തരാൻ പറയു.

    • @jibuhari
      @jibuhari 2 ปีที่แล้ว +1

      കാക്ക റോക്ക്

    • @VintageKuwait
      @VintageKuwait 2 ปีที่แล้ว

      Da da Poda poda

    • @VintageKuwait
      @VintageKuwait 2 ปีที่แล้ว +1

      @@jibuhari Poda virthiketta sanghi

  • @chainsmokerzzz1318
    @chainsmokerzzz1318 3 ปีที่แล้ว

    ❤️