Curry leaves cultivation /ഒരു പിടി 'ചോറ് 'മതി കറിവേപ്പ്കാട് പ്പോലെ വളരാൻ / Btech mix media/CurryVepu

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 862

  • @BtechMIXMEDIA
    @BtechMIXMEDIA  4 ปีที่แล้ว +192

    എല്ലാ വീഡിയോകളും Face Book ൽ Post ചെയ്യുന്നുണ്ട് page like ചെയ്യുമല്ലോfacebook.com/pg/B-tech-MlX-MEDIA-100191684907587/about/

    • @Rocky-og8lb
      @Rocky-og8lb 3 ปีที่แล้ว +14

      83

    • @michumichu6806
      @michumichu6806 3 ปีที่แล้ว +3

      Adip0li

    • @vgpillai5555
      @vgpillai5555 3 ปีที่แล้ว +3

      M. ന്..

    • @devakiamma4848
      @devakiamma4848 3 ปีที่แล้ว +2

      @@Rocky-og8lb aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @Nazeer-jj1sz
      @Nazeer-jj1sz 3 ปีที่แล้ว +2

      ബ്രോ എത്ര ദിവസം ഈ മരുന്നു തളിക്കനം

  • @afeefanoufal1237
    @afeefanoufal1237 3 ปีที่แล้ว +2

    നല്ല മരുന്നാണ് ഞാൻ ഉണ്ടാക്കി എന്റെ കറിവേപിൻ നല്ല മാറ്റ മുണ്ടായി ഇനിയും ഇത് പോലെ നല്ല ടിപ്പു മായി വരണം ചേട്ടാ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      തീർച്ചയായും സപ്പോർട്ട് ച്ചെയ്യണം♡

  • @shinishinu410
    @shinishinu410 2 ปีที่แล้ว +1

    നല്ല vedio ആണ് നല്ല മരുന്ന്

  • @unnikrishnan9640
    @unnikrishnan9640 3 ปีที่แล้ว +1

    വളരെ നന്ദി ചേട്ടാ ഇത് ഞാൻ ചെയ്തുകൊള്ളാം

  • @prathaplila
    @prathaplila 3 ปีที่แล้ว +31

    വളരെ നന്ദി ! നിത്യ ജീവിതത്തിലെ എല്ലാ പ്രശനങ്ങൾക്കും പരിഹാരങ്ങൾ അറിയിക്കുക ! ചേട്ടനും ചേച്ചിയും വീട്ടിലെ അംഗങ്ങളെ പോലെ ആണ് ! നന്ദി ! നമസ്കാരം.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +3

      ഒരുപാട് നന്ദിയുണ്ട്
      ഇനിയും ഒരുപാട് നല്ല വീഡിയോ സുമായി ഞങ്ങൾ വരുംthanks dear
      ☺☺☺

    • @sathiavathybalakrishnan3086
      @sathiavathybalakrishnan3086 ปีที่แล้ว

      കുറച്ചു വലിയ മരമായാൽ എങ്ങിനെ മരുന്നടിക്കും.

  • @jeyarajantony1838
    @jeyarajantony1838 2 ปีที่แล้ว +1

    GOOD lnformation BRO 🙏🙏
    THANK you BRO 🙏😊

  • @adeeb1009
    @adeeb1009 3 ปีที่แล้ว +12

    വളരെ നന്നായിട്ടുണ്ട് താങ്കളുട ബദാം തൈ മുളപ്പിക്കുന്നതിനെ കുറിച്ചും തൈ ഉണ്ടാക്കുന്നതിനെ കുറിച്ച് ഉള്ള വീഡിയോ നല്ല ഇഷ്ടമായി. വളരെ നന്ദി

    • @prurushothamankk991
      @prurushothamankk991 3 ปีที่แล้ว

      ഇതു പരീക്ഷിച്ചു വിജയം കണ്ടു സന്തോഷം അഭിനന്ദനങ്ങൾ

  • @lalithasasidharan5364
    @lalithasasidharan5364 3 ปีที่แล้ว +6

    kollam good information njan ethu pareeshikkunnundu 👌

  • @lalsy2085
    @lalsy2085 4 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ .

  • @vijithaj9868
    @vijithaj9868 3 ปีที่แล้ว +5

    kurach vegathil paranju theerthal nannairikum. Valare useful idea

  • @shylajasethu8811
    @shylajasethu8811 2 ปีที่แล้ว

    Ithu kollamallo nalla idea annllo? ? ? ?

  • @sairabanu5469
    @sairabanu5469 2 ปีที่แล้ว

    Bro,,, cheerakkk,,,endhokkeyanu,,valangal,,,oru,,vdo,,cheyyoo

  • @govindankelunair1081
    @govindankelunair1081 3 ปีที่แล้ว +6

    താങ്കളുടെ വീഡിയോ വളരെ ഉപകാര പ്രദമാണ്. എല്ലാം വളരെ വിസ്തരിച്ചു പറഞ്ഞു തന്നു. വളരെ നന്ദി സാർ.

  • @sreedharanunnithan5661
    @sreedharanunnithan5661 2 ปีที่แล้ว +3

    I think this is a good remedy for prevention of insects from curry veppu.

  • @shamsiaputhanveed3454
    @shamsiaputhanveed3454 3 ปีที่แล้ว +1

    വീഡിയോകുറച്ചു നീണ്ടുപോയാലും സാരമില്ല, കാര്യങ്ങൾ മനസിലാകുന്നുണ്ട്,👍

  • @geethap6241
    @geethap6241 3 ปีที่แล้ว

    Theerchayayittum Try Cheyyam

  • @saajicleetas9152
    @saajicleetas9152 3 ปีที่แล้ว

    നല്ല ഐഡിയാ താങ്ക്യു സർ

  • @veena4435
    @veena4435 3 ปีที่แล้ว +1

    Chetta e kanudosham maranayitte idea vallom ondo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      അവിടേയും ഈ കണ്ണുകടിയൻമാർ ഉണ്ട് അല്ലേ രാക്ഷസൻ്റ മാസ്ക്ക് കിട്ടും തൂക്കിയിടൂ

  • @prasanac2599
    @prasanac2599 3 ปีที่แล้ว

    ഇതേ പോലു ള്ള വീഡിയോ നന്നായി ട്ടുണ്ട്

  • @trft7245
    @trft7245 3 ปีที่แล้ว

    Oru pidi choru mathi ennu kandu video kanda njn moonaalu ingredients kandu kili poyi.enne Pole kili poyavarundo....anywy tnx chettaaa

  • @sairabanu5469
    @sairabanu5469 2 ปีที่แล้ว

    Bro,,,,,kariyilanhu,,parayumpol. Muttthulla,,,eadhu,,,,,unangiya,,,leaf,,, unangiya,,,dhu,,mathiyakumo

  • @binoymathew6576
    @binoymathew6576 3 ปีที่แล้ว +5

    Valichuneettahe bro

  • @shakeerhusain1749
    @shakeerhusain1749 3 ปีที่แล้ว

    പരീക്ഷിച്ചു നോക്കട്ടെ

  • @minitomichan
    @minitomichan 6 หลายเดือนก่อน

    Basically chorum karitum undakki kodukkuka

  • @zeenarasheed7301
    @zeenarasheed7301 3 ปีที่แล้ว

    വളരെ സന്തോഷം കണ്ടതിൽ.....👍👍

  • @reethaakak8148
    @reethaakak8148 2 ปีที่แล้ว

    Mulak n use cheyaan pattumo

  • @sarababy3748
    @sarababy3748 2 ปีที่แล้ว

    Nalla description.. Will try brother 👌

  • @shanuspassion
    @shanuspassion 3 ปีที่แล้ว

    Useful video aanu enikkum curry leaves unde entte kitchen garden il

  • @ajipalloor3419
    @ajipalloor3419 3 ปีที่แล้ว +1

    Thank you......let me try.

  • @kksivasu4000
    @kksivasu4000 3 ปีที่แล้ว +1

    Nice information.
    Good keep it up ji

  • @helensophia3352
    @helensophia3352 3 ปีที่แล้ว +10

    താങ്കൾ പറഞ്ഞ ട്രിക്ക് ചെയ്തിട്ട് ഇതുവരെ കായ്ക്കാത്ത മാവിൽനിന്നും നല്ല വിളവ് ലഭിച്ചു. Thanks

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഒരു പാട് സന്തോഷം☺☺☺☺

    • @azberashs64664
      @azberashs64664 ปีที่แล้ว

      ഏത് ട്രിക്ക് ആണ് ?

  • @marysunny5256
    @marysunny5256 3 ปีที่แล้ว

    Ok will try

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    ഹായ് from England . I am ur nee subscriber. Stay connected dear friend

  • @anoojanehas3220
    @anoojanehas3220 2 ปีที่แล้ว

    Vere plantsinum idh try cheyyan patumo

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      എല്ലാ പ്ലാനും ട്രൈ ചെയ്യാം

  • @sarahmatthew
    @sarahmatthew 3 ปีที่แล้ว +1

    Well explained good and useful tips.

  • @shuhaibanv957
    @shuhaibanv957 2 ปีที่แล้ว

    Ee keedanashini veendum sookshikkamo

  • @panikkercs7653
    @panikkercs7653 3 ปีที่แล้ว +5

    Thanks for sharing. Nicely explained.

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว

    Valarie useful video othiri eshttapettu daivam eniyum orupadu Anugrahikkattey 👌👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @fasila4748
    @fasila4748 3 ปีที่แล้ว

    Super വീഡിയോ... ഇതിന്റെ ചുവട്ടിൽ ഒഴിക്കാമോ,, എന്നും ഒഴിക്കണോ... അതോ ആഴ്ചയിലാണോ അതും കൂടി ഒന്നു പറഞ്ഞു താ

  • @rajabalinaizam674
    @rajabalinaizam674 3 ปีที่แล้ว +2

    _വളരെയധികം ഉപകാരപ്രദമായ വീഡിയോ...._

  • @reejahabeeb1875
    @reejahabeeb1875 3 ปีที่แล้ว

    Mulakinte kurdipinu oru marunnu paranju tharane

  • @rajigills1850
    @rajigills1850 2 ปีที่แล้ว

    Out side Kerala ethu work akumo

  • @sudhirjanardan5247
    @sudhirjanardan5247 3 ปีที่แล้ว +5

    I'm new in this field.
    I find all this very useful and fascinating.
    Thank you.

  • @salyvee2566
    @salyvee2566 3 ปีที่แล้ว +2

    thnx bro.super

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว

    HAI GOOD MORNING SUPER idea SUPER job SUPER SUPER SUPER

  • @jesusiloveyou7608
    @jesusiloveyou7608 3 ปีที่แล้ว +7

    Very useful tips. Your video is very useful to many. Some are complaining that your video is very long. Not at all. It is taking correct time to explain everything so that each and every person understands properly. Keep it up. May God bless all your efforts.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ☺☺🆗

    • @sasidharanmavila7503
      @sasidharanmavila7503 3 ปีที่แล้ว

      Your Video is very much useful. Pl. explain what to be done for big plants?

    • @crow007
      @crow007 ปีที่แล้ว

      ആത്യ്യോ?

  • @harisv8434
    @harisv8434 3 ปีที่แล้ว +1

    എന്റെ വീട്ടിലേ കറിവേപ്പ് ഒരു പരീക്ഷണ വസ്ഥുവായി ഇപ്പോൾ

  • @bjsong4561
    @bjsong4561 2 ปีที่แล้ว

    Pachakkarikalil ith adichkodkkan patumo

  • @shayanvlog3635
    @shayanvlog3635 3 ปีที่แล้ว +3

    സൂപ്പർ

  • @lathaambattumarathumadhava2189
    @lathaambattumarathumadhava2189 3 ปีที่แล้ว +3

    നല്ല വീഡിയോ, സൂപ്പർ

  • @lathabhaskar1
    @lathabhaskar1 2 ปีที่แล้ว

    Agathy cheera kkum ithu pattumo?

  • @mariyamtaste2695
    @mariyamtaste2695 2 ปีที่แล้ว

    Kaayapodi patto etta. Valiyamaram aanegilo entheyyym

  • @elhamainfaryal8652
    @elhamainfaryal8652 ปีที่แล้ว

    Video short aki karyam vegam paranj theerthal nallath👍

  • @sulaikaperinjeeri3375
    @sulaikaperinjeeri3375 ปีที่แล้ว

    ❤❤❤sulaikha

  • @beenamammen3132
    @beenamammen3132 2 ปีที่แล้ว

    Super.

  • @adithyavunni3911
    @adithyavunni3911 3 ปีที่แล้ว +15

    ഹോ എല്ലാം നല്ലതുതന്നെ പക്ഷെ ഈ വാചകമടി കേട്ടുനികാനുള്ള സമയം ഇല്ലേ. വേപ്പില വാങ്ങിയാലും വേണ്ടില്ലേ 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @marysunny5256
    @marysunny5256 4 ปีที่แล้ว +2

    വളെരെ നല്ല അറിവ്
    . thanks

  • @salmaallahbaksh3104
    @salmaallahbaksh3104 ปีที่แล้ว

    Sir njan 20 divasamayi nurseril ninnu kariveppu vaangittu.valiya oru kambil kurachu elakalum ondairunn.ippolum athupole thanne irikunnu.oru mattavum illa.entha cheyande.please reply

  • @jayan166
    @jayan166 3 ปีที่แล้ว +3

    Thank you. 🌹🌹

  • @jithinkrishna2821
    @jithinkrishna2821 3 ปีที่แล้ว

    valare upakaram Thanks

  • @manipillai2814
    @manipillai2814 4 ปีที่แล้ว +2

    Valuable tips......
    കൂട്ടായി ട്ടോ തിരിച്ചും പ്രതീക്ഷിക്കുന്നു

  • @muheedaazharahmed7268
    @muheedaazharahmed7268 3 ปีที่แล้ว +1

    Thank u so much sir

    • @prameelachenthamara9217
      @prameelachenthamara9217 2 ปีที่แล้ว

      എൻ്റെ ചെമ്പരത്തി നല്ലോണം മോട്ട് ഇടുന്നുണ്ട്.പക്ഷേ എല്ലാം.മഞ്ഞളിച്ച് കൊഴിഞ്ഞ് പോകുന്നു. ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ ചേട്ടാ.

  • @fathimasuhara6425
    @fathimasuhara6425 3 ปีที่แล้ว

    Thankyou ,,, Thankyou !

  • @sabeenaabusa6923
    @sabeenaabusa6923 3 ปีที่แล้ว

    ഹായ് നമസ്കാരം .നന്ദി പരീക്ഷിച്ചു നോക്കാം. അഭിനന്ദനങ്ങൾ ഒരു ആയിരം ഒരു ആയിരം

  • @abdusamadmp8681
    @abdusamadmp8681 4 ปีที่แล้ว +5

    ഹായ് ബ്രോ വളരെ ഉപകാരം

  • @zabnukasaragod3585
    @zabnukasaragod3585 3 ปีที่แล้ว +1

    Marun fridgil vekano

  • @smithachandran8772
    @smithachandran8772 ปีที่แล้ว

    റോസച്ചെടിക്കും ഇത് പോലെ ഉപയോഗിക്കാമോ

  • @leelammamarkose5550
    @leelammamarkose5550 3 ปีที่แล้ว

    Short cut parayan padiku, aarku ethra samayam

  • @antonykp5098
    @antonykp5098 2 ปีที่แล้ว

    വെപ്പ്മരം വലുതായി മുകളിലോട്ട് പൊങ്ങി പോയത് നിമിത്തം ഇല എടുക്കാൻ പറ്റുന്നില്ല. മരത്തിന്റെ മുകൾ ഭാഗം കയ്യെത്തും ദൂരത്തിൽ വെട്ടിക്കളഞ്ഞാൽ താഴെ നിന്നു കിളിർക്കുമോ? അതോ മരം ഉണങ്ങി പോകുമോ? ദയവു ചെയ്ത് ഒരു സൊല്യൂഷൻ പറയുമോ.

  • @haseebahaseeba6641
    @haseebahaseeba6641 2 ปีที่แล้ว

    Glass bottle il ഒഴിച്ച് വെക്കാൻ പറ്റുമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      മൂടി ലൂസാക്കി വച്ചാൽ മതി

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว

    👌🙏

  • @AnilKumar-xl9se
    @AnilKumar-xl9se 3 ปีที่แล้ว

    Suuuper bro

  • @girijavalsan4536
    @girijavalsan4536 2 ปีที่แล้ว

    Kindly explain the matter briefly and quickly

  • @khairunnisakoyambatta4370
    @khairunnisakoyambatta4370 4 ปีที่แล้ว +3

    Super👍

  • @HiHi-xs3ys
    @HiHi-xs3ys 3 ปีที่แล้ว

    good

  • @nafeesak6991
    @nafeesak6991 3 ปีที่แล้ว

    Cheriyakariveppilak ozikanpatumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      എല്ലാ കറിവേപ്പിനും ഉപയോഗിക്കാം

  • @safiyafazal6678
    @safiyafazal6678 3 ปีที่แล้ว

    Cheriya thy pidichu varnna thykalkku ozhikkkkkn pasttumo

  • @BAVAMELEVEETTIL
    @BAVAMELEVEETTIL ปีที่แล้ว

    വേപ്പിനു മാത്രമെ പറ്റു മറ്റു ചെടികൾക്ക് അടിക്കാൻ പറ്റുമോ ?

    • @BtechMIXMEDIA
      @BtechMIXMEDIA  ปีที่แล้ว

      എല്ലാത്തിനും പറ്റും

  • @thesiunais8866
    @thesiunais8866 3 ปีที่แล้ว +70

    അന്നകുട്ടി ജോസ് ന്റെ ശബ്ദം 😂😂😂

    • @sudhamm3833
      @sudhamm3833 3 ปีที่แล้ว +1

      Correct

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +3

      ഹ ഹ ഒരു പാ ട് പേരായി പറയുന്നു

    • @danijoseph7025
      @danijoseph7025 3 ปีที่แล้ว +1

      സത്യം 😂

    • @jamshishafeeqnuha3727
      @jamshishafeeqnuha3727 3 ปีที่แล้ว +1

      Enikkum thonni.. 😀

    • @rarfamily5500
      @rarfamily5500 3 ปีที่แล้ว

      Enikum തോന്നി

  • @devikadevu2523
    @devikadevu2523 2 ปีที่แล้ว

    Thnginte vellakka pottikkeerunnu pariharam enthanu

  • @thankappanv.m7051
    @thankappanv.m7051 3 ปีที่แล้ว

    Thank you very muh

  • @skmediacalicut5890
    @skmediacalicut5890 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ 👍

  • @Dhruvesh538
    @Dhruvesh538 3 ปีที่แล้ว +11

    Prepare ചെയ്ത ശേഷം എത്ര ദിവസം സൂക്ഷിക്കാൻ പറ്റും?

  • @vr1zmart-yx7iw
    @vr1zmart-yx7iw 7 หลายเดือนก่อน

    കറി വേപ്പിലക്കൊരു booster,
    പുഴുക്കുത്ത്, ഇല ചുരുട്ടി, പുള്ളിക്കുത്ത്, ഇല കറുപ്പ്,മഞ്ഞളിപ്പ്, കൂമ്പ് അടയൽ ഇതിനൊക്കെ വളരേ നല്ല effective ആയ മരുന്ന്
    ഒരു പിടി ചോറ്, നല്ല പുളിപ്പ് ഉള്ള കട്ടതയിരു, ഒരു പൂണ്ട് വെളുത്തുള്ളി, കായം കുറച്ച് ഒരു കഷണം എല്ലാം കൂടെ ഒരു ഗ്ലാസ് വെളളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക , എന്നിട്ട് വായ് വട്ടമുള്ള ഒരു ബോട്ടലിൽ തുണികൊണ്ട് മൂടി കെട്ടി ഇരുട്ടത്ത് 3 ദിവസം വെച്ച് പുളിപ്പിച്ചു ഡയലൂട്ട് ചെയ്ത് സ്പ്രേ ചെയ്ത് അടിച്ചു കൊടുക്കുക..

  • @sujithsuresh1410
    @sujithsuresh1410 4 ปีที่แล้ว +2

    Super Video

  • @lalithamacademy3186
    @lalithamacademy3186 3 ปีที่แล้ว +2

    👍 Thank you... Good information

  • @sarajohnjohn7346
    @sarajohnjohn7346 3 ปีที่แล้ว +2

    Adipoly akunnudu Baiju..Congrats.Sara chechi.

  • @mallikak2080
    @mallikak2080 3 ปีที่แล้ว +1

    Pl answer the subscribers comments.whethee it can b used for other plants

  • @sushithaprinov7709
    @sushithaprinov7709 3 ปีที่แล้ว +6

    I will try...

  • @meagainme5052
    @meagainme5052 3 ปีที่แล้ว +7

    ഇവിടെ കറിവേപ്പില നട്ടിട്ട് 6 കൊല്ലായി ചേട്ടാ ഇപ്പോഴും വളരെ കുഞ്ഞി ആണ് നട്ട അതേ പരിവം 😍

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇതുപ്പോലുള്ള മരുന്നുകൾ തെളിക്കാറുണ്ടോ?

    • @basheerahmad901
      @basheerahmad901 2 ปีที่แล้ว

      🤔🤣🤣🤣🤣🤣😝😛😜🤕

  • @sabeenanoufal9415
    @sabeenanoufal9415 3 ปีที่แล้ว +1

    adipoly vidio ishttsyiii

  • @rajuthomas3614
    @rajuthomas3614 3 ปีที่แล้ว

    Nice message

  • @sreelathasree1041
    @sreelathasree1041 4 ปีที่แล้ว

    Thanks cheeta try it

  • @dhosth9672
    @dhosth9672 4 ปีที่แล้ว +15

    നോക്കട്ടെ ബായ് ❤

  • @gkpillai6777
    @gkpillai6777 3 ปีที่แล้ว

    Yes

  • @sasikalagopalan1202
    @sasikalagopalan1202 4 ปีที่แล้ว +2

    താങ്ക്യൂ

  • @manipss3401
    @manipss3401 3 ปีที่แล้ว

    ഇലകൾ കറുത്തുപോവുന്നതിന്നും ഈ പ്രയോഗം പറ്റുമോ അല്ല fytran തെളിച്ചുകൊടുക്കുന്നതാണോ നല്ലത്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇലകറുത്തു പോകുന്നതിൻ്റെ വീഡിയോ ഇട്ടിട്ടുണ്ട്

  • @maharoofalatheefmaharoofal3136
    @maharoofalatheefmaharoofal3136 3 ปีที่แล้ว

    Njan karivepp Thai nattappo thanne athinu thoomb illayirunnu.ith athinte valarchakk budhimutt aavo?pls reply

  • @ppsalamvelomabudhabi5012
    @ppsalamvelomabudhabi5012 3 ปีที่แล้ว

    Kaya podi use cheyyavooo

  • @sonysanthosh7155
    @sonysanthosh7155 3 ปีที่แล้ว +2

    Kollaam