Compost-നിങ്ങൾ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം| പുഴു ശല്യം??|Dry kitchen waste compost

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 18

  • @manmythlegend7371
    @manmythlegend7371 ปีที่แล้ว +1

    Video ൽ നിന്നും comment box ൽ നിന്നും ഒരപാട് അറിവുകൾ...! Thabk you. ❤

  • @rekhaajith9990
    @rekhaajith9990 2 ปีที่แล้ว

    Good.. Njanum undakarund

  • @samsudhinsamsu8714
    @samsudhinsamsu8714 2 ปีที่แล้ว +5

    പുറം തോട് കട്ടിയുള്ള വലിയ പുഴുക്കൾ ഉണ്ടാവുന്നു കമ്പോസ്റ്റ് ആയിക്കഴി ഞാലും പുഴു നശിക്കുന്നില്ല

    • @SHYGI_SAJI
      @SHYGI_SAJI  2 ปีที่แล้ว

      Compost ayittundenkil veyil kollikkunnath Nallathanu. Puzhu undenkil pokum.

    • @MrVigneshgangan
      @MrVigneshgangan 2 ปีที่แล้ว +1

      @@SHYGI_SAJI puzhu engott pokan aanu ?

    • @SHYGI_SAJI
      @SHYGI_SAJI  2 ปีที่แล้ว

      White worms allengil maggots ava eventually flies akum parann pokum..chela casesil compost ayi kazhinjalum compost valare dry allengil puzhu pokilla appol veyilath vechal maggots purethek pokarund compostil ninnum..

    • @rameshal7404
      @rameshal7404 ปีที่แล้ว +2

      കമ്പോസ്റ്റിന്റെ കാര്യം പറയുമ്പോൾ മിക്ക വീഡിയോസിലും പുഴുക്കളുടെ കാര്യം പറയാറില്ല. ഈർപ്പത്തിൽ നിന്നും ഇവ വേഗം ഉണ്ടാകുന്നു. ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്തും കരിയില ചകിരി ഇവയിലേതെങ്കിലുമൊക്കെ അഴുകുന്ന വേസ്റ്റിനൊപ്പം നിറച്ച് ഈർപ്പവും, ഗന്ധവും കുറച്ച്, കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാം. കരിയില ഉൾപ്പെടെ നിറക്കുമ്പോൾ കമ്പോസ്റ്റാകാൻ 3, 4 മാസത്തോളം എടുക്കാറുണ്ട്. കമ്പോസ്റ്റായി കഴിഞ്ഞാലും പുഴുക്കളും ലാർവയും ഇതിൽ കാണും. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് വെയിലത്ത് നിരത്തിയാൽ ഈർപ്പം കുറയുകയും പുഴുക്കളെ കാക്കയോ കോഴിയോ ഒക്കെ കൊണ്ടുപോവുകയോ .... അല്പം വെയിലേറ്റാൽ തന്നെ ചത്തുപോകുന്നവയാണ് ഈ പുഴുക്കൾ .

    • @rajeshsr1278
      @rajeshsr1278 ปีที่แล้ว +1

      ​@@rameshal7404ee answer ane njan kaathirunnathe....

  • @lalsy2085
    @lalsy2085 2 ปีที่แล้ว +1

    Good

  • @ashokanvasu783
    @ashokanvasu783 ปีที่แล้ว +1

    ഈ ചകരി വയ്ക്കുന്നതിനേക്കാൾ ചുവട്ടിൽ നിറയെ ചെറിയ ഹോൾ ഇട്ടിട്ട് കാൽ ഇഞ്ചിൽ താഴെ അകലമുള്ള പ്ലാസ്റ്റിക് നെറ്റ് കട്ട്‌ ചെയ്തു ഇട്ടാൽ ജലാംശം പുറത്തേക്കു പോകാതെ അടിയിൽ ഒരു ബക്കറ്റ് വച്ചാൽ ആ സ്ലറി ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയും ചെയ്യാം.

  • @shifanmon1569
    @shifanmon1569 ปีที่แล้ว

    👌

  • @sreejapm896
    @sreejapm896 2 ปีที่แล้ว

    Good video