അടുക്കള മാലിന്യം കൊണ്ട് ജൈവവളം |നിങ്ങൾ ചോദിക്കാറുള്ള കമ്പോസ്റ്റ് | Compost making in plant pot

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 535

  • @lachuzzworld6130
    @lachuzzworld6130 3 ปีที่แล้ว

    കമ്പോസ്റ്റ് ഉണ്ടാക്കി പരാജയപ്പെട്ട ആളാണ് ഞാൻ അതും രണ്ട് തവണ
    ഇനി ഇതും trychetyyam

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว

      Dhairyamayi cheytholu. Ithil parayunna pole follow cheythal urappayum success aavum

  • @munnaachu7583
    @munnaachu7583 2 ปีที่แล้ว

    സൂപ്പർ എനിക്ക് ചെടികൾ വളരെ ഇഷ്ടമാണ് താങ്ക്സ് അറിയാത്ത കാര്യത്തിന് നല്ല വിശദീകരണം തന്നതിന് ഞാൻ try ചെയ്യാട്ടോ 👍🏻

  • @faseelamuhammed2852
    @faseelamuhammed2852 3 ปีที่แล้ว +47

    Video length കൂടിയാലെന്താ , വളരെയധികം ഉപകാരപ്രദമായ അറിവല്ലേ താങ്കൾ പങ്കുവെച്ചത്. Thank you so much 👍

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว +2

      Thanks dear🥰😍💚💚💪

  • @sajidaameer1153
    @sajidaameer1153 ปีที่แล้ว +3

    Very effectively explained! This one gave me the confidence to start composting even after watching a few other videos. Thanks a lot!❤

    • @SafisHomeDiary
      @SafisHomeDiary  ปีที่แล้ว

      Thank you for your valuable comment ♥️

  • @Ansarroyal
    @Ansarroyal 11 หลายเดือนก่อน

    വീഡിയോ കുറച്ച് നീണ്ടു പോയിട്ടുണ്ട് എട്ടോ..
    എന്നാലും വീഡിയോ അടിപൊളി ആയിട്ടുണ്ട് എട്ടോ..
    ഇത്രയും നല്ലൊരു വിവരം തന്നതിന് നന്ദി ഉണ്ട് എട്ടോ..😊

  • @satheeshankripa9857
    @satheeshankripa9857 2 ปีที่แล้ว +2

    Simple and effective method,thank you for sharing

  • @rajuputhanveetil8770
    @rajuputhanveetil8770 3 ปีที่แล้ว +10

    അടിപൊളി സൂപ്പര്‍
    ഇതൊന്നും നീണ്ട് പൊയിട്ടില്ലാട്ടോ ഇനി നീണ്ടുപോയീട്ടുണ്ടെങ്കിലും അത് കേള്‍ക്കുന്നവരെ മുഷിപ്പിക്കുന്നില്ല കാരണം ഈ പറഞ്ഞതത്രയും കേള്‍ക്കേണ്ടതും അറിയേണ്ടതും ആണ് നന്നായിട്ടുണ്ട് സൂപ്പര്‍

  • @inventmedia6831
    @inventmedia6831 3 ปีที่แล้ว +3

    ഞാൻ കുറേ കാലമായി വിചാരിക്കണൂ കമ്പോസ്റ്റ് ഉണ്ടാക്കണംന്ന്.good information. thanks dear

    • @sheebao235
      @sheebao235 3 ปีที่แล้ว

      Llllllllll)lllllll llllllllllllllllllllllllllllllllllllllllll

    • @sheebao235
      @sheebao235 3 ปีที่แล้ว

      Llllllllllllllll) llllllllllolllloooll

    • @sheebao235
      @sheebao235 3 ปีที่แล้ว

      Llll

    • @sheebao235
      @sheebao235 3 ปีที่แล้ว

      llllllllllllllllloolllllllllllllllllll

    • @sheebao235
      @sheebao235 3 ปีที่แล้ว

      lllllll

  • @jaseelajasinasar723
    @jaseelajasinasar723 3 ปีที่แล้ว +5

    നന്നായി വിശദീകരിച്ചു പറഞ്ഞു താങ്ക്സ്... 😊😊

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว +1

      Thanks dear🥰😍💚💚💪

  • @sreekumarps6922
    @sreekumarps6922 3 ปีที่แล้ว

    In flat very difficult. Eventhough we are handling with kitchen wastes daily this ideas never clicked in my mind.Thanks sister from tomorrow I will Start. Ok

  • @AnneV-f7l
    @AnneV-f7l 10 หลายเดือนก่อน

    Beautiful presentation thanku😊

  • @rajanichandran385
    @rajanichandran385 3 ปีที่แล้ว +1

    A to z nannayi thanne paranju thannu.. Thank you soooooo much

  • @gitavk5015
    @gitavk5015 3 ปีที่แล้ว

    Valare eluppathil compost undakkaanulla margam paranju thannathil prathyekam nanni ariyikkunnu k.geetha,mettuppalayam

  • @ambilyu5469
    @ambilyu5469 3 ปีที่แล้ว +8

    നല്ല presentation. ഇഷ്ടപ്പെട്ടു

  • @marykeethara4037
    @marykeethara4037 3 ปีที่แล้ว +11

    വളരെ നന്നായി പറഞ്ഞു Thank you

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว +1

      Thank you🥰😊💚💚

    • @santhisadan9815
      @santhisadan9815 3 ปีที่แล้ว

      ഇതു മൂടി തുറന്ന് വൈലത് vakanam

  • @geetham3515
    @geetham3515 3 ปีที่แล้ว

    Athra clear ayi anu paraju thannath oru confusionum vannilla thanks dr

  • @sonyjobin1896
    @sonyjobin1896 2 ปีที่แล้ว +2

    Thank you so much.. Very useful video.. 👌😊 Njan 1st method try chyyun pokunnae.. Ok😊

  • @kaarthikasuresh6790
    @kaarthikasuresh6790 3 ปีที่แล้ว +4

    വളരെ നല്ല വീഡിയോ...മഴക്കാലത്തു എങ്ങനെയാണ് വെയിൽ കൊള്ളിക്കുക.. അതിന് പകരം ഉള്ള മാർഗ്ഗങ്ങൾ പറഞ്ഞു തരണേ

  • @habibhabibkm5530
    @habibhabibkm5530 4 ปีที่แล้ว +13

    ജനോപകാരപ്രദമായ വീഡിയോ ചെടികളെ സ്നേഹിക്കുന്നത് പ്രകൃതി സ്നേഹമാണ് എന്നും നന്മകൾ നേരുന്നു ശുഭരാത്രി

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว +1

      Thank you🥰🥰🥰💚💚💚💚

  • @hamnabadush521
    @hamnabadush521 ปีที่แล้ว +1

    🥰നല്ലൊരു മെസേജ് മോളെ 👍👍👍

  • @yogamalayalamasha
    @yogamalayalamasha 3 ปีที่แล้ว +2

    Helpful 🙏

  • @bhamakrishnakumar6281
    @bhamakrishnakumar6281 ปีที่แล้ว

    Valare useful Aaya Vedio.

  • @user-en8zt1og5l
    @user-en8zt1og5l 3 ปีที่แล้ว +2

    👌👌നല്ല വിശദീകരണം
    താങ്ക്സ്

  • @hareeshdass1334
    @hareeshdass1334 3 ปีที่แล้ว

    Very useful nice try cheyyam

  • @goodechotech5196
    @goodechotech5196 2 ปีที่แล้ว

    9:46 black soldier fly larvae......international accepted compost maker aan....1kg waste convert cheyyunathin,1 meter square worms and 24 hrs time....mathi....compost make cheyyumbol....matures worms n erangan space ittu koduthal mathi....🤝....and ithinte flies(eecha) vellam mathrame kudikku....so no harm to plants

  • @hajishaji5883
    @hajishaji5883 3 ปีที่แล้ว +3

    Super fantastic excellent

  • @pachaperakka5310
    @pachaperakka5310 3 ปีที่แล้ว +4

    ഉപകാരപ്രദമായ ഒരു വീഡിയോ മുഴുവനും കണ്ടു

  • @vyshakham2992
    @vyshakham2992 3 ปีที่แล้ว +3

    കൊള്ളാം. നല്ല അവതരണം

  • @jamsheenajamshi132
    @jamsheenajamshi132 3 ปีที่แล้ว +7

    Mazhakkalath cheyyanpatto

  • @minireji1723
    @minireji1723 3 ปีที่แล้ว +5

    After one week we need to take out from container and put it in the sun?

    • @maheswarmkumar
      @maheswarmkumar ปีที่แล้ว

      😊pl use TT by CT se❤😂 hu 2 sweety tu koi oo ACC gg hu Bank ll be bhn mm warri p astro sweet ughhh iip'FB
      Krte i

  • @rajagopalkurup428
    @rajagopalkurup428 2 ปีที่แล้ว

    Easy method....Will try soon.

  • @omanas5302
    @omanas5302 3 ปีที่แล้ว +1

    കൊള്ളാം ഞാനും ചെയ്തു നോക്കാം

  • @fathimathankssirkader6944
    @fathimathankssirkader6944 2 ปีที่แล้ว

    ഒരുപാട് നന്ദി

  • @minvasworld
    @minvasworld 2 ปีที่แล้ว +1

    കൊള്ളാം 👌👌👌👌👌

  • @shajithamubarak6971
    @shajithamubarak6971 3 ปีที่แล้ว +1

    Nalla upakaramulla video
    Nannayi manasilakku thannu
    Thank you❤🙏

  • @prameelanoel2529
    @prameelanoel2529 3 ปีที่แล้ว +1

    ❤️❤️❤️ Thank you 👍👍👍👍👍

  • @mayasaji9461
    @mayasaji9461 2 ปีที่แล้ว +2

    Veyilathu vekkanamennu nirbandham undo. Mazhayullapol enthu cheyyum.

    • @SafisHomeDiary
      @SafisHomeDiary  2 ปีที่แล้ว

      Hole idathe cheyyunnath veyilath vekkanam. Allathe cheyyunna method um video il parayunnund

  • @sabisakeer3599
    @sabisakeer3599 3 ปีที่แล้ว

    ഇപ്പോഴാണ് കാണുന്നത്. Nice presentation. കുറച്ചു തൈര് ഒഴിക്കുന്നത് നല്ലതാട്ടോ. ഞാനിവിടെ ചെയ്യാറുള്ളതാ. ഫ്രണ്ട്‌ന്റെ ഉമ്മ നാട്ടിൽ ചെയ്യുന്നതങ്ങിനെയാണ്. അതിവിടെ കഴിഞ്ഞ ഒക്ടോബർ മുതൽ ചെയ്തു തുടങ്ങി. റിസൾട്ട്‌ കിട്ടി, താ ഇപ്പൊ മൂന്നാമത്തെ മിക്സ്‌, അത് കൂട്ടി വച്ചിടുണ്ട്. ഇപ്പൊ ചൂട് കഴിഞ്ഞു നെക്സ്റ്റ് കൃഷിക്കുള്ള സമയമായിതുടങ്ങുന്നു 🥰. Anyway all the best dear🙌🙌

  • @elzajohny9841
    @elzajohny9841 4 ปีที่แล้ว +7

    വളരെ നന്ദി മോളേ....

  • @suseelamanoj4593
    @suseelamanoj4593 3 ปีที่แล้ว +1

    Well explained..thank u

  • @bijisuresh9273
    @bijisuresh9273 3 ปีที่แล้ว +9

    ഭക്ഷണാവശിഷ്ടങ്ങൾ എങ്ങിനെ compost ആക്കി മാറ്റാം

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว

      Video cheyyam

    • @joseyantony6816
      @joseyantony6816 2 ปีที่แล้ว

      ഒരു ബക്കറ്റിൽ ഭക്ഷണ അവശിഷ്ടം ഇടുക അതിലേക്ക് അല്പം ചാണക വെള്ളമോ പുളിച്ച തൈര് ഒഴിക്കുക വീണ്ടും ഇത് ആവർത്തിക്കുക കമ്പോസ്റ്റ് റെഡി

  • @soumyakalarikkal1812
    @soumyakalarikkal1812 3 ปีที่แล้ว +2

    Super idea 👍👍

  • @padmabhaskar1148
    @padmabhaskar1148 5 หลายเดือนก่อน

    In raini seasonwhere we keep thease waste🎉🎉❤🎉🎉🎉🎉?

    • @SafisHomeDiary
      @SafisHomeDiary  5 หลายเดือนก่อน

      @@padmabhaskar1148 in shaded area. Away from moisture

  • @babyvalakom7037
    @babyvalakom7037 3 ปีที่แล้ว

    Excellent will try

  • @mohammedpvm5679
    @mohammedpvm5679 3 ปีที่แล้ว +1

    നന്നായിട്ടണ്ട്

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว +1

    Hi dear very informative video thank you for sharing

  • @elsypercy2995
    @elsypercy2995 3 ปีที่แล้ว +10

    Video ithiri length koodiyaal koodi valuable information anu kittiyath. Thank you so much dear ❤️❤️

  • @rejimol1371
    @rejimol1371 3 ปีที่แล้ว

    Chechy grambuvintey ila idan kollamo

  • @simifrancies7239
    @simifrancies7239 4 ปีที่แล้ว +11

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, നല്ല അടിപൊളി സംസാരം, ചെടി പ്രേമികൾക്ക് വളരെ ലളിതമായ പറഞ്ഞുകൊടുക്കുന്ന ഇത്ത അടിപൊളി അല്ലേ ♥️

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว +1

      പിന്നല്ലാതെ 😜

    • @simifrancies7239
      @simifrancies7239 4 ปีที่แล้ว

      @@SafisHomeDiary pever varatte itha

    • @ajimolsworld7017
      @ajimolsworld7017 4 ปีที่แล้ว

      @@SafisHomeDiary yes I agree with you. Enteyum kanane

    • @ajimolsworld7017
      @ajimolsworld7017 4 ปีที่แล้ว

      @@simifrancies7239 Ente channel kanane

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว

      @@ajimolsworld7017 sure😊😊

  • @minminigarden6033
    @minminigarden6033 3 ปีที่แล้ว +2

    Very useful👌👌

  • @sreelekhap.r1438
    @sreelekhap.r1438 3 ปีที่แล้ว

    Valare simple ayi paraju.. Good. Kure vedios search cheythu. Pakhe thante vedio anu esthapetath.

  • @josephdavis5931
    @josephdavis5931 3 ปีที่แล้ว

    I am viewing the video only on this day.Mannillatha idathu pakaram curd upayogikkanparayinna video kandittundu.athu saryano.

  • @mumthaspc4498
    @mumthaspc4498 3 ปีที่แล้ว

    സൂപ്പർ

  • @NahlaAli-x2j
    @NahlaAli-x2j หลายเดือนก่อน

    Yente chechi Flat il ullavarkke yevdenna kariyilayum pullumokke yevdnn kittana. Prethyekich purathullavark

    • @SafisHomeDiary
      @SafisHomeDiary  หลายเดือนก่อน

      Balcony garden undaville. Athil kozhinju veezhunna ilakal kariyilayum athil mulakkunna kala sasyangal (weed plants) pullukaluman. Kariyila kittathavar namuk courier okke varunna cardboard boxes okke cut cheyth ittalum mathi.

  • @shahanathasneem5188
    @shahanathasneem5188 2 ปีที่แล้ว

    Very useful information

  • @valsatk9148
    @valsatk9148 2 ปีที่แล้ว

    Compost nirmaanam kandappol undakkinokkam

  • @chandramohananchandramohan9287
    @chandramohananchandramohan9287 4 ปีที่แล้ว +1

    Super Aanutto Adipoli

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      Thank you🥰🥰🥰💚💚💚💚

  • @subithasubi3687
    @subithasubi3687 4 ปีที่แล้ว +4

    സഫി സൂപ്പർ വീഡിയോ... ഞാനും ചെയുന്നുണ്ട്... പിന്നേയ് കരിയില മാത്രം ഉപയോഗിച്ച് നമുക്ക് ലീഫ്മോൾഡ് ഉണ്ടാക്കാം... ഞാൻ ചെയ്തു വെച്ചിട്ടുണ്ട്... ഫ്രിഡ്ജ് ന്റെ case ഇൽ നിറയെ കരിയില ഇട്ട് വെച്ചതാ... ഇപ്പൊ മുക്കാൽ ഭാഗം മോൾഡ് ആയിട്ടുണ്ട്... കൊക്കോപീറ്റ് ന് പകരം ഉപയോഗിക്കാം..... കുറെ കരിയില കിട്ടാൻ ഉണ്ടെങ്കിൽ ഒരു ഡേ തന്നെ നമുക്ക് ഒരുക്കാം... കുറച്ചു വെള്ളവും..... വളരെ കുറച്ചു യൂറിയയും വേണം... ബെസ്റ്റ് ആണ്... പ്ലീസ് ട്രൈ...

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว +1

      Cheyyarund dear😊👍
      Athinekkal eazy method und...
      Video cheyyatto

    • @subithasubi3687
      @subithasubi3687 4 ปีที่แล้ว

      @@SafisHomeDiary ഓക്കേ

    • @ayeshaj765
      @ayeshaj765 4 ปีที่แล้ว

      @@SafisHomeDiary
      വീഡിയോ പെട്ടെന്ന് ഇടുക,😄😄

    • @hasnasameer2916
      @hasnasameer2916 3 ปีที่แล้ว

      Engineyann paranju thero.kariyila orupaadund

  • @laxmikylas1080
    @laxmikylas1080 3 ปีที่แล้ว +1

    Can we put coffee chandigarh instead of tea chandi?pls gv me the answer thank u for your vedios

  • @shajeermji9912
    @shajeermji9912 3 ปีที่แล้ว +1

    Thank you.👍. Try cheyyum

  • @sivanyacreativityworld3177
    @sivanyacreativityworld3177 3 ปีที่แล้ว

    Kalam mathiyoo

  • @aryaathullya9586
    @aryaathullya9586 3 ปีที่แล้ว +2

    Chachi njan alovera ethra vachalum pidikkunnilla pariharam venam please

    • @simpleart__
      @simpleart__ 3 ปีที่แล้ว

      Same ann alover pidikkunnilla

    • @SafisHomeDiary
      @SafisHomeDiary  หลายเดือนก่อน

      Video und. Kand nokku

  • @nishamoljoseph7803
    @nishamoljoseph7803 3 ปีที่แล้ว

    Good....innanu kaanunnathu...

  • @adworldzz5652
    @adworldzz5652 4 ปีที่แล้ว +1

    Thanks itha
    ❤️❤️❤️❤️

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      😍😍💚💚💚

    • @mariyamsspecial4367
      @mariyamsspecial4367 3 ปีที่แล้ว

      @@SafisHomeDiary ytggggg🎉

    • @mariyamsspecial4367
      @mariyamsspecial4367 3 ปีที่แล้ว

      Yyghggggiiuiy yes Dr Glenn > Da ര റ റ മമ ദേ || 1- ... O - ക. JIJI | റ - പ | x 11, 11

  • @dessygleetes1017
    @dessygleetes1017 3 ปีที่แล้ว +1

    നന്നായി ഇഷ്ടപ്പെട്ടു. Thanks

  • @MargaretShibu
    @MargaretShibu 2 ปีที่แล้ว +1

    മുരിങ്ങയില ഇടാമെന്നുള്ളത് പുതിയ അറിവ്.. വളരെ വളരെ നന്ദി 🙏❤

  • @kunhimoideenkuttykavumpura9678
    @kunhimoideenkuttykavumpura9678 3 ปีที่แล้ว +2

    നല്ല വിശദീകരണം. Super

  • @shifashifa783
    @shifashifa783 2 ปีที่แล้ว

    Namall adyamm idunnapole mannumm, kariyilayumm waste idunathinanusarich mukalill.. adyathe pole idanoooooo

  • @anupamal7693
    @anupamal7693 3 ปีที่แล้ว +1

    Good presentation 👏👌

  • @remyaraneesh3697
    @remyaraneesh3697 3 ปีที่แล้ว +2

    Food wastage ettra resamaayi compost aaki maati superb...good presentation too👏👏👏

  • @jacinthadas1539
    @jacinthadas1539 2 ปีที่แล้ว

    Good.. Will try... 👍👍

  • @amnabinthmhmdashraf4113
    @amnabinthmhmdashraf4113 2 ปีที่แล้ว +1

    Kambost puzhu ullappol chedikku ittal kuzhappamundoo

    • @SafisHomeDiary
      @SafisHomeDiary  หลายเดือนก่อน

      Ellam poyit nannayi dry aakki eduthit idunnathan nallath

  • @sumaskshaji6776
    @sumaskshaji6776 6 หลายเดือนก่อน

    Food waste pinne engane dispose cheyyum

    • @SafisHomeDiary
      @SafisHomeDiary  6 หลายเดือนก่อน

      @@sumaskshaji6776 njan pipe composting aan cheyyar. Video cheythittund

  • @ashamathew8602
    @ashamathew8602 3 ปีที่แล้ว +1

    Thanks for this video

  • @albyjacob2894
    @albyjacob2894 3 หลายเดือนก่อน

    Is there any problem if earthworm present in indoor pot. After using compost , there are more earth worms in the pot... please reply....

  • @sojimani7616
    @sojimani7616 3 ปีที่แล้ว +1

    വീഡിയോ യൂസ് ഫുള് ആണ്

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว +1

      Thanks dear🥰😍💚💚💪

  • @sarathkumar9383
    @sarathkumar9383 4 ปีที่แล้ว +6

    മുകളിൽ ഇട്ട് കൊടുക്കാൻ കമ്പോസ്റ്റ് ഇല്ലെങ്കിൽ എന്താ ചെയ്യുക

  • @muhammedmishalmishal7176
    @muhammedmishalmishal7176 ปีที่แล้ว

    ചാരം മിക്സ്‌ ചെയ്യണ്ടേ

  • @sweetponnu7130
    @sweetponnu7130 2 ปีที่แล้ว +1

    മണ്ണിനു പകരം ചകിരിചോറ് ഉപയോഗിക്കാമോ?

  • @hanafathima4702
    @hanafathima4702 3 ปีที่แล้ว +2

    Compost indakkaan Bucket aanu edukkunnathenkil hole Idano??

  • @b4baby125
    @b4baby125 2 ปีที่แล้ว

    👌 super presentation. Very useful information. Thank u

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @annammajohn2175
    @annammajohn2175 3 ปีที่แล้ว

    Nalla idea thank you

  • @sajanthomas9571
    @sajanthomas9571 3 ปีที่แล้ว

    സൂപ്പർ വളരെ ഉപകാരപ്രതമാണ്

  • @simonjoseph6478
    @simonjoseph6478 ปีที่แล้ว +1

    Over 8900 Likes 👍👍👍

  • @duaafathima866
    @duaafathima866 3 ปีที่แล้ว

    Mazhakkaalath cheyyaamo.chedi chatti thanne edukkano

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว

      Appol hole itta ethenkilum bin edukkam

  • @sinuthomas7231
    @sinuthomas7231 3 ปีที่แล้ว +1

    One week waste idunnathinu ethra chedy chatti vendivarum

  • @threelittlewonders7819
    @threelittlewonders7819 3 ปีที่แล้ว

    Ethil thenga peera edan pattumo

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว +1

      Urumbu salyam koodan chance und

  • @arunimalatheesh1735
    @arunimalatheesh1735 3 ปีที่แล้ว +1

    അവിച്ചെടുത്ത മുട്ടയുടെ തോട് ഇടാമോ

  • @sheikhaskitchen888
    @sheikhaskitchen888 4 ปีที่แล้ว +2

    അടിപോളി 👍👍👍👍

  • @ayilyaaneesh496
    @ayilyaaneesh496 2 ปีที่แล้ว

    Chechi yellow plastic vechu cover cheythu ketti vecha mathiyo

  • @sudhamurali8565
    @sudhamurali8565 2 ปีที่แล้ว

    Ethil urunmpe varumello athine endha chaiyyende

  • @samanyus9591
    @samanyus9591 3 ปีที่แล้ว +1

    non veg waste എങ്ങനെ manage ചെയ്യാം

  • @saisthatt2299
    @saisthatt2299 3 ปีที่แล้ว +1

    Nice language

  • @learnerworld6439
    @learnerworld6439 3 ปีที่แล้ว

    Pachakappayude tholi edavo

  • @meenutrishika6999
    @meenutrishika6999 ปีที่แล้ว

    Compost ubdaki vachu puzhu vannal ebthu cheyyum please rply

    • @SafisHomeDiary
      @SafisHomeDiary  ปีที่แล้ว +1

      Onnum cheyyenda. Puzhu varum. Ath compost aavan sahayikkum. Kure kazhiyumbol puzhu illathavum

  • @bindubashir1742
    @bindubashir1742 3 ปีที่แล้ว +1

    Nice video. 🥰

  • @reejahabeeb1875
    @reejahabeeb1875 3 ปีที่แล้ว

    Kitchen wastinte koode Vermi compost ittu kodukkamo

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว

      Angane ith vare try cheythittilla

  • @Voiceofthoughts123
    @Voiceofthoughts123 ปีที่แล้ว

    Ee videoyil first kanikkunna white flower ulla plantinde name entha?

  • @Rohxsiuu7
    @Rohxsiuu7 ปีที่แล้ว

    Fish west ettukodukkamo

    • @SafisHomeDiary
      @SafisHomeDiary  ปีที่แล้ว

      No.. Athokke idan patttunna pipe ccompost video already cheythittund