കിച്ചൺ കമ്പോസ്റ്റ് എന്തെല്ലാം പ്രശ്‌നങ്ങളാ,Problems in kitchen compost making.Easy method@Sally rose

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 48

  • @jayammaks858
    @jayammaks858 ปีที่แล้ว +1

    ഞാൻ ചെയ്തിട്ടുണ്ട് ടീച്ചറെ.ടീച്ചർ പറയുന്നത് വളരെ ഉപകാരപ്പെട്ടു.👌🥰❤️

  • @thasnimshanavas358
    @thasnimshanavas358 2 หลายเดือนก่อน +1

    Useful video
    Thanks chechi...

  • @retnammamp3404
    @retnammamp3404 ปีที่แล้ว

    ഞാനും ചെയ്യുന്നുണ്ട്.kitchn waste,chakkamadal,kariyila ,pachappulle etc kondellam.Useful vedio
    Tanks Tr♥️

  • @vijayakumarpp5194
    @vijayakumarpp5194 7 หลายเดือนก่อน +1

    ഞാൻ ചെയ്യുന്നുണ്ട് ബാക്കാട്ടിലെ അടപ്പിനകത്തു ഒത്തിരി പുഴു വന്നു. ചേച്ചിടെ വീഡിയോ കണ്ടപ്പോൾ അതു കുഴാപ്പമില്ല എന്ന് മനസിലായി. വളരെ നല്ല സന്നേഷം.

  • @d4vlogs844
    @d4vlogs844 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയൊ👌

  • @GeethaS-vl4bl
    @GeethaS-vl4bl ปีที่แล้ว

    നല്ല അവതരണം ചേച്ചി ഞാൻ നു കമ്പോസ്റ്റ് ചെയ്യും ചേച്ചി 👍👍👍👍

  • @sreekanthsreenivas6002
    @sreekanthsreenivas6002 2 หลายเดือนก่อน

    ചേച്ചി, നന്ദി 🙏

  • @valsammaraju1613
    @valsammaraju1613 ปีที่แล้ว

    Super

  • @Godisgreat438
    @Godisgreat438 ปีที่แล้ว

    Super info

  • @dflowersvlogbyjijorajakuma5755
    @dflowersvlogbyjijorajakuma5755 ปีที่แล้ว

    Super info❤

  • @nafeesayoosuf9465
    @nafeesayoosuf9465 ปีที่แล้ว

    ഞാനും ചെയുന്നുണ്ട് 3തരത്തിൽ കരിയില കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് പിന്നെ അടുക്കള വേസ്റ്റ് കമ്പോസ്റ്റ്

  • @ranisimon9110
    @ranisimon9110 8 หลายเดือนก่อน

    Very Good idea

  • @jassymathew6079
    @jassymathew6079 ปีที่แล้ว

    ഞാൻ ചെയ്യുന്നുണ്ട്. പച്ചക്കറികൾക്ക് നല്ല വളം ആണ്. അതിന്റെ സ്ലറിയും

  • @sureshkumar-xp4oe
    @sureshkumar-xp4oe ปีที่แล้ว

    Good 👍

  • @sabisalim6259
    @sabisalim6259 20 วันที่ผ่านมา

    Grow bagil jaiva valam ittirunnu pachakkari vestum ippo aa mannil puzhukkal kaanunnu iva chediye nasipikkumo

  • @ranisimon9110
    @ranisimon9110 8 หลายเดือนก่อน

    കമ്പോസ്റ്റിൽ പുഴു ഉണ്ടായങ്കിൽ മാത്രമെ അവ വിഘടിപ്പിക്കുകയുള്ളു. അതിനാൽ പുഴു അതിൽ ഉണ്ടാകണം. സാലി ടീച്ചറേ, ഞാനും ഇതുപോലെ ചെയ്യുന്നുണ്ട്❤

  • @muneerps24
    @muneerps24 8 หลายเดือนก่อน +1

    കൊള്ളാം

  • @sheejababu9010
    @sheejababu9010 2 หลายเดือนก่อน

    Compostil ചാരം ഇടുമോ

  • @valsammaraju1613
    @valsammaraju1613 ปีที่แล้ว

    Ithu kattappana eyiday anu njan ramakalmadu anu

  • @valsammaraju1613
    @valsammaraju1613 ปีที่แล้ว

    Vannal kannan pattumo

  • @sarankrishna7537
    @sarankrishna7537 6 หลายเดือนก่อน +1

    സമാധാനമായി, പുഴുക്കളെ കണ്ടു പേടിച്ചിരിക്കുകയായിരുന്നു

  • @lajitht8834
    @lajitht8834 2 หลายเดือนก่อน

    Smell കുറയ്ക്കാൻ എന്താ വഴി

  • @Godisgreat438
    @Godisgreat438 ปีที่แล้ว

    Poocha kuttan endh cheyunu..avande ammedadth kurumbum kaanich nadakkaano ipozhum

  • @ben82844_gudiandevil
    @ben82844_gudiandevil 7 หลายเดือนก่อน

    ടീച്ചർ നമസ്കാരം. ഫുഡ്‌ വേസ്റ്റ് (വേവിച്ചസാധനങ്ങൾ )ഇടാൻ പറ്റുമോ