ഇതെക്കെ കേട്ടു ചിരിച്ചു പണ്ടാരമടങ്ങി എല്ലാം മറന്നു കിടന്നു ഉറങ്ങി രാവിലെ അടിപൊളി ആയി വരൂ 😍🤣🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024

ความคิดเห็น • 813

  • @sheejaarif1808
    @sheejaarif1808 ปีที่แล้ว +53

    എല്ലാ മഹാലക്ഷ്മി കളെയും സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും എത്തുന്ന മഹാലക്ഷ്മി ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤ശുഭ രാത്രി നേരുന്നു 🥰

  • @preetharajan3501
    @preetharajan3501 ปีที่แล้ว +116

    സിങ്കിലിന്റെ സംസാരം കേൾക്കുമ്പോൾ മല്ലിക സുകുമാരൻ ചേച്ചി സംസാരിക്കുന്നതുപോലെ തോന്നും 👌👌👌👌

    • @bijuvino8024
      @bijuvino8024 ปีที่แล้ว +4

      Sherikkum.. same sound enikku thonni... chandramathi Enna serial..il same sonud😘😘

    • @sruthidiesels6176
      @sruthidiesels6176 ปีที่แล้ว +1

    • @gigimolmathew8666
      @gigimolmathew8666 ปีที่แล้ว +2

      I like you ❤

    • @AnnammaEyalilAnn
      @AnnammaEyalilAnn ปีที่แล้ว +1

      അതെ,
      😅😅😅😅

    • @lakshmideevi9560
      @lakshmideevi9560 ปีที่แล้ว +6

      ബോബൻ ചേട്ടനെ എങ്ങനെ കല്യാണം കഴിച്ചെന്നു പറയാമോ ?

  • @rosemary3115
    @rosemary3115 ปีที่แล้ว +14

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ. ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് 💐💐

  • @sathidevi6156
    @sathidevi6156 ปีที่แล้ว +23

    ചിരിച്ചു ചത്തേടോ 😂😂😂😂തനിയെ ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ ഹസ് തിരിഞ്ഞു നോക്കുന്നു. വട്ടായിന്നു വിചാരിച്ചുകാണും 😂😂😂😂😂

  • @Kl19Ansaa
    @Kl19Ansaa ปีที่แล้ว +32

    Singu ന്റെ കോമഡി യുടെ ചുരുളുകൾ അഴിച്ചു വിട്ടപ്പോൾ ചിരിയുടെ മാലപ്പടക്കം തന്നെ 🤣🤣🤣🙏🙏

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +7

    ഞാനും ഇതുപോലെ കട്ട ഗുരുവായൂരപ്പൻ ഫാന ചേച്ചി, ഗുരുവായൂർ പോയാൽ വല്ലാത്ത ഒരു vibe ആണ്. എന്റെ എല്ലാം എല്ലാം ആണ് കണ്ണൻ. 🙏🙏🙏

  • @bijivenu3779
    @bijivenu3779 ปีที่แล้ว +24

    സിങ്കു ചേച്ചി എല്ലാവർക്കും ഒരു എന്നർജി ടോണിക്ക്കായി
    God blessing🙏🙏❤😍

  • @jancybaiju8601
    @jancybaiju8601 ปีที่แล้ว +11

    ഈ മാസം തന്നെ നമ്മൾ 100k അടിക്കും singu mmma 🥰❤️❤️ ഒരുപാട് ഇഷ്ട്ടം മാത്രം. എന്റെ സങ്കടം ഒക്കെ മറക്കുന്ന ത് singu mmma യുടെ വീഡിയോ കാണുമ്പോ ആണ് ❤

  • @sreelathak5479
    @sreelathak5479 ปีที่แล้ว +8

    എല്ലാം സ്വർണം ആക്കി തരണേ ഭഗവാനെ 🥰🤣🥰🥰🥰👌🏼👌🏼👍❤️❤️

  • @KalaMoli-u9u
    @KalaMoli-u9u ปีที่แล้ว +11

    ചേച്ചി ഞാൻ ഒരുപാട് പേർക് ഗ്രൂപ്പിൽ ഇട്ട് കൊടുത്തു ചേച്ചിടെ ചിരി കാണു നമ്മുടെ വിഷമം മറു ❤️❤️❤️💋💋

  • @sumathis5424
    @sumathis5424 ปีที่แล้ว +5

    ഞങ്ങളെ ദിവസവും സന്തോഷിപ്പിക്കുന്ന ചേച്ചിയെയും ഭഗവാൻ anugrahikkatte❤

  • @anithasajeevan1848
    @anithasajeevan1848 ปีที่แล้ว +4

    സി൦ഗു.സി൦ഗു.നേതാവേ.ധീരതയോടേ..നയിചോളു.ലക്ഷ൦.ലക്ഷ൦.പിനാലേ❤

  • @sreelathak8195
    @sreelathak8195 ปีที่แล้ว +8

    ചേച്ചി.. ഒരു എനർജി ബൂസ്റ്റർ ആണ് എല്ലാവരെയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും പറ്റുന്നത് ഒരു നല്ല കാര്യം തന്നെ സൂപ്പർ singumma ❤🥰😍

  • @SameeraRasheed-t3h
    @SameeraRasheed-t3h ปีที่แล้ว

    Oru paadishttamaanu anta singuvna annum raathri uragunnathum ravala unarnu kaanunnathum singuvna randaazchayaayittollu kanduthudagittu എപ്പോൾ vaara onnum kaanlalan thonnilla singuchachiya maathram klaanlalana eshttam ❤samayam. kittumbol alam phon aduthu utube aduthu singuchachiya kaanum

  • @sumishaju337_ak
    @sumishaju337_ak ปีที่แล้ว +22

    ഗുരുവായൂർ പോയ കഥ ഒത്തിരി ഇഷ്ടായി. ചിരിച്ചു മരിച്ചു

  • @jancybaiju8601
    @jancybaiju8601 ปีที่แล้ว +12

    Singu ഒരുപാട് നിഷ്കളങ്ക യാണ് 🥰

  • @anithareji4081
    @anithareji4081 ปีที่แล้ว +4

    ചേച്ചി ഇന്ന് ആണ് വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടം ആയി അത് കൊണ്ട് ഇന്ന് തന്നെ ഞാൻ ഒത്തിരി ദിവസത്തിലെ വീഡിയോസ് ഒരുമിച്ചിരുന്ന് കണ്ടു ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഇനി എല്ലാ വീഡിയോസും കാണും കുറച്ചു കമന്റ്സും വായിച്ചുഅടിപൊളി ❤❤

  • @MikkuWorld
    @MikkuWorld ปีที่แล้ว +1

    ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤കട്ട സപ്പോർട്ട് ഉണ്ട് chechi

  • @ambilyramesh5795
    @ambilyramesh5795 ปีที่แล้ว +8

    സമാധാനം ഉള്ള ഒരു ചാനൽ, എന്നും ഇങ്ങിനെ തന്നെ ഉണ്ടാവട്ടെ ❤️❤️❤️❤️🥰🥰🥰🥰🥰Good നൈറ്റ്‌ 🙏

  • @worldofsneha2347
    @worldofsneha2347 ปีที่แล้ว +22

    ന്റെ സിങ്കു ചിരിച്ചു ചിരിച്ചു മടുത്തു ❤❤❤❤😂❤

  • @vanajasasankan7056
    @vanajasasankan7056 ปีที่แล้ว +9

    ഗുരുവായൂരപ്പൻറെ പ്രിയ കൂട്ടുകാരിക്ക് സ്നേഹമുള്ള ശുഭരാത്രി നേരുന്നു❤❤

  • @Simplysillythingsbyreshma
    @Simplysillythingsbyreshma ปีที่แล้ว +7

    സിങ്കു അമ്മേ 😍എന്റെ വീട് ഗുരുവായൂർ ആണ്.. ഇന്നുകൂടി പോയൊള്ളു ഗുരുവായൂർ കണ്ണന്റെ അടുത്ത്... കണ്ണന്റെ രൂപം ഇന്ന് ഊഞ്ഞാലിൽ ആടുന്ന ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ആയിരുന്നു അലങ്കരിച്ചിരുന്നത് 🥹😘.. ഇപ്പോ സിങ്കു ഗുരുവായൂർ അമ്പലത്തിന്റെ കാര്യം പറഞ്ഞപ്പോ എനിക്ക് എന്തോ കരച്ചിൽ വന്നു 😊🥲ഇനി ഗുരുവായൂർ വരുമ്പോ എന്റെ വീട്ടിൽ വരണേ 🤗🤗🤗

  • @BeenaRavi-up5lz
    @BeenaRavi-up5lz ปีที่แล้ว +13

    ഇയാള് പറഞ്ഞ കുറച്ചു കാര്യങ്ങളൊക്കെഎന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് ഇപ്പൊ ദൈവം സഹായിച്ച് എല്ലാം ഇട്ടു കൊതി തീർന്നു പിന്നെ ചിരിച്ചു പണ്ടാറടങ്ങി ഇയാള് പുലിയാണ്❤❤❤❤❤

    • @natarajsg370
      @natarajsg370 ปีที่แล้ว

      എനിക്കും അത് തന്നെ

    • @natarajsg370
      @natarajsg370 ปีที่แล้ว

      സോറി. ഞാൻ ആൾടെ ഭാര്യയാണ് ട്ടോ

  • @geethaprasannan9994
    @geethaprasannan9994 ปีที่แล้ว +7

    ജീവിതത്തിൽ ഇന്ന് വരെ ഒരു വളയിഡാ ൻ പറ്റിയിട്ടില്ല.ഇനി എന്ന് ഇടാൻ.എന്നും പൈസക്ക് ദാരിദ്ര്യം.വലിയ ആവശ്യങ്ങൾ മുൻപിൽ നിൽക്കുമ്പോൾ വളയോക്കെ പിന്നെയിടാം എന്ന് വിചാ രിക്കും. സിംഗൽൻ്റെ സംസാരം കേൾക്കുമ്പോൾ ആഗ്രഹം കൂടുന്നു.

    • @geethageethakrishnan9093
      @geethageethakrishnan9093 ปีที่แล้ว

      Fancy valayalle avr
      Medichathe
      Angneya enike thonniye
      Athinum psa venam
      Corct ane
      Ellam nadakum
      Oronninum samaysmunde❤

    • @sindhuks884
      @sindhuks884 ปีที่แล้ว

      ചേച്ചി വിഷമിക്കേണ്ട എല്ലാം നടക്കും 🥰🥰

  • @shyamaladevi8519
    @shyamaladevi8519 ปีที่แล้ว +11

    ആ ചീര മീൻ തോരൻ റെസിപ്പി ഒന്ന് കാണിക്കണേ സിങ്കു

  • @sujaa5076
    @sujaa5076 ปีที่แล้ว +16

    ചിരിപ്പിച്ചു കൊല്ലും 😂😂. നമ്മൾ മനസ്സിൽ വിചാരിക്കുന്നത് ചേച്ചി വിളിച്ചു പറയുന്നു love you dear ❤❤❤

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +12

    Chechi cooking recipes edanam ചേച്ചിക്ക് മടിയാണെങ്കിൽ വേണ്ട.. video poli ❤❤❤

  • @lasithavijayan2014
    @lasithavijayan2014 ปีที่แล้ว +11

    സിങ്കുകുട്ടി വേഗംതന്നെ ഇച്ചിരി ഇച്ചിരി ഇംഗ്ലീഷ് പഠിച്ചോ കേൾക്കാനും കാണാനും നല്ല രസമാണ് ഞാൻ സിങ്കുവിന്റെ വീഡിയോ കാണാൻ തപ്പും 🌹🌹🌹🌹

  • @anithasiju5539
    @anithasiju5539 ปีที่แล้ว

    സിങ്കു ഞാനും ഇത് പോലെ ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചിട്ടുണ്ട് ഭഗവാൻ എല്ലാം തന്നു 🙏🙏🙏

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 ปีที่แล้ว +37

    സിംഗു കുട്ടി യുടെ വീഡിയോ കണ്ടതിന് ശേഷം ഞാൻ വലിയ വൃത്തികാരിയായീ . മടി മാറി.. രാവിലെ 5.3o am ന് എണീകും ദാസാ രാവിലെ 9 .amന് കുളിക്കും കഴിയുന്നതും . Happy ആയി ഇരിക്കും ചിലവ് ചുരുക്കിയ ജീവിതം ആണ് ദാസാ . ബാക്കി സിംഗുവിൽ കൂടീ സന്തോഷികുന്നു . കുട്ടി നീ ചിരിക്കുbol ഞാനും ചിരിക്കുന്നു good night ഉമ്മ ഉമ്മ ഉമ്മ ഉമ്മ

    • @Singleboban
      @Singleboban  ปีที่แล้ว +3

      ഒരുപാട് സന്തോഷം ചക്കര മുത്തേ 😍👍❤️❤️❤️❤️❤️😍

    • @sudhiradhakrishnan2235
      @sudhiradhakrishnan2235 ปีที่แล้ว +2

      Ok ചക്ക re ഉമ്മാ

    • @Philomina.Manuel-qk4js
      @Philomina.Manuel-qk4js ปีที่แล้ว

      @@Singleboban ķ

  • @sudhakaransankaran7033
    @sudhakaransankaran7033 ปีที่แล้ว +5

    ചിരിപ്പിച്ചു കൊല്ലും നിഷ് കളങ്കമായ സംസാരം 👌

  • @supervarghese7351
    @supervarghese7351 ปีที่แล้ว

    അത് പൊളിച്ചു ട്ടോ ചേച്ചി മോളു ഇത് ഈ ആഭരണം എല്ലാം സ്വർണ്ണം മാക്കി തരണേ ഗുരുവായൂരപ്പ എന്ന് 🤣🤣🤣🤣🤣🤣🤣🤣🤣❤❤❤❤

  • @sreejasivaprasad3374
    @sreejasivaprasad3374 ปีที่แล้ว +2

    ചേച്ചിയുടെ ചിരി super.. ഭംഗിയുള്ള പല്ലുകൾ..

  • @anithak7325
    @anithak7325 ปีที่แล้ว

    Hare Krishna🙏🏻🙏🏻🙏🏻🙏🏻Krishna Bakthakke Pranamam🙏🏻🙏🏻🙏🏻🙂

  • @shahifahad5949
    @shahifahad5949 ปีที่แล้ว +5

    ചിരിച്ച് പണ്ടാര മായി😂😂😂 സത്യം സാരി കണ്ടാൻ നോക്കും പക്ഷേ വാങ്ങാൻ വഴിയില്ല ചോച്ചി

  • @sudhakumari1677
    @sudhakumari1677 ปีที่แล้ว

    Single pachayaya sathyam parayunnu kollam kto enikku singlinte varthamanam nalla eshtamanu

  • @vani7144
    @vani7144 ปีที่แล้ว

    5.35 chechi enikkum angane aanu.vallatha oru energy .aarum ellatha enikkum ellam aanu ente bhagavaan .enne Kai pidich nadathunnathum ellam.marikkunnnathuvareyum avde Ethan pattane nn maatre llu bhagavaane.

  • @jayasasi2187
    @jayasasi2187 ปีที่แล้ว +3

    സംസാരം കെട്ടിരിയ്ക്കാൻ വല്ലാത്തൊരു രസമാണ്. ഒത്തിരിയിഷ്ടം. ഗുഡ് നൈറ്റ്‌ സിംഗിൾ. ❤❤❤

  • @sindhusabu9230
    @sindhusabu9230 ปีที่แล้ว

    ചേച്ചിടെ videoes ഞാൻ കാണാറുണ്ട്... 🥰 ചേച്ചി കുട്ടി നിങ്ങൾ അടിപൊളി ആണേട്ടോ... Lvu dear🥰♥️😘

  • @preethasethu6405
    @preethasethu6405 ปีที่แล้ว +2

    ചിലപ്പോൾ തോന്നും എല്ലാവരുടേം ലൈഫ് ൽ nadananna കാര്യങ്ങൾ തുറന്നു പറഞ്ഞു,❤❤❤❤❤

  • @sunilkumarp.s4154
    @sunilkumarp.s4154 ปีที่แล้ว

    ഞാനും പരസ്യം കണ്ടു കൊതിക്കാറുണ്ട് ചേച്ചി.... ഞാൻ ഡൈമണ്ട് നെക്ലസ്സ് പടമൊക്കെ ബ്ലൈഡ് കൊണ്ട് വെട്ടി കഴുത്തിൽ
    വെച്ചു നടന്നിട്ടുണ്ട് പിന്നേണ്....
    Singune വെട്ടുന്നനാരാണ് കൂട്ടുകാരായ ഞങ്ങള് മുത്തേ 🥰🥰🥰🥰🥰🥰

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +4

    ഞാനും ഒരു കൃഷ്ണ ഭക്ത യാണ് ചേച്ചി, എനിക്കും ബീഫ് ഇഷ്ട്ടമാണ്, മനസ്സ് നന്നായാൽ മതി ഭഗവാൻ കൂടെ ഉണ്ടാകും ❤️❤️❤️🙏🙏

    • @SN-wi5kt
      @SN-wi5kt ปีที่แล้ว

      Mmm😊 അത് കലക്കി 👍

  • @bindupradeep1873
    @bindupradeep1873 ปีที่แล้ว +10

    എന്റെ ചേച്ചികുട്ടി ചിരിച്ച് മരിച്ചു ചേച്ചിയുടെ വീഡിയോ കണ്ടേ ഉറങ്ങുകയുള്ള ❤❤❤

  • @Sudhar_mani
    @Sudhar_mani ปีที่แล้ว +1

    എനിക്കും സ്വാർണമൊന്നുമില്ല എല്ലാവർക്കും പറ്റുമോ അല്ലെ എല്ലാം ഒരിക്കൽ നടക്കും. ❤️❤️❤️ഗൂഡ്‌നെറ്

  • @bindubensonbenson7246
    @bindubensonbenson7246 ปีที่แล้ว

    Chechikutti adipoli kto samsaram kettirikkan 👍👍💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @leenajustin3734
    @leenajustin3734 ปีที่แล้ว

    Ente singu thanoru sambavam thanne nalla samsaram ellareyum chirippichu pandatamodugi Daivame sigunu ella aiswarigalum nalkane

  • @shemeemnoushad6966
    @shemeemnoushad6966 ปีที่แล้ว +1

    Good night, thank you. God bless

  • @komalamravi1315
    @komalamravi1315 ปีที่แล้ว

    സുന്ദരി ചേച്ചി നിങ്ങളുടെ വീഡിയോ അടിപൊളി ഒരു പാട് ഇഷ്ട്ടം സുന്ദരി ചേച്ചി ❤❤❤

  • @ransimathew4222
    @ransimathew4222 ปีที่แล้ว

    Good Morning.... Singu
    ഓഫീസിൽ വന്നിട്ടാണ് വീഡിയോ കാണുന്നത്. Powerful energy. Keep it up. Godbless you.

  • @deeparegy4426
    @deeparegy4426 ปีที่แล้ว +18

    ഞാൻ എന്റെ ഹസ്ബൻഡ് ജോലി കഴിഞ്ഞു വരുമ്പോൾ പിടിച്ചിരുത്തി സിംഗിവിന്റെ വീര കഥകൾ കേൾപ്പിച്ചു കൊടുക്കും 😂😂😂❤

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ടമാണ്‌ ചേച്ചിയെ

  • @dreamflowers7640
    @dreamflowers7640 ปีที่แล้ว

    ചങ്ക് സുഖം തന്നെയല്ലേ ചങ്കിന്റെ ഈ വീഡിയോ കാണുമ്പോൾ മനസ്സിനൊരു കുളിർമ പഴയ കാര്യങ്ങൾ ആലോചിക്കും സ്നേഹത്തോടുകൂടി സംസാരം അതിൽനിന്ന് ഏറ്റവും സുഖം

  • @jyothipkbabu6211
    @jyothipkbabu6211 ปีที่แล้ว

    Njan aduthideya vedeos kande,enikku nalla ishtayito. Sooooper. Open mind nalla nishkalankamaya samsaaram. I like you so much. Oru vallatha positive energy

  • @omanaroy1635
    @omanaroy1635 ปีที่แล้ว +3

    Yaa.. super... Love you... ചിരിയും കളിയും കാര്യവും...

  • @swaransabu4329
    @swaransabu4329 ปีที่แล้ว

    Madam paranjath correct aanu Guruvayoor chellumbol mammal vera level aanu evideyo nammude vendappettavarude edythe ethiya pole. Ath paranjariyikkan pattilla. Bhagavaane Krishna.... njanum madam medichaanu mikkappozhum povunnath

  • @omananair5058
    @omananair5058 ปีที่แล้ว +1

    Ella open ayi parayunna singune eshtam❤❤❤❤❤

  • @ushamohanlal9298
    @ushamohanlal9298 ปีที่แล้ว

    സിന്ധുവിനെ വീഡിയോകളിൽ ഞാൻ ഇപ്പോൾ കണ്ടു തുടങ്ങിയതേയുള്ളൂ ഒത്തിരി ഒത്തിരി നല്ല വീഡിയോസ് ഇനിയെന്നാ ഗുരുവായൂർ വരുന്ന ഓഗസ്റ്റ് വരുന്നുണ്ടോ എനിക്ക് നേരിട്ട് ഒന്ന് കാണാൻ വേണ്ടിയാ

  • @santhiprameela8943
    @santhiprameela8943 ปีที่แล้ว +2

    u r speach is very nice & also Positive vibes. Santhirajaram

  • @subyismail5736
    @subyismail5736 ปีที่แล้ว

    Singu prayer suppar allllam gold akke tharane ❤❤❤❤cherechu chathu evede allavarum paryum ammachede dupa singu sathyum nammal orupade sammyum onde Jan nattil ayerunal appam kandane

  • @shimianish
    @shimianish ปีที่แล้ว

    Njanum ellareyum onnu sradhikkum athu ormayil nilkkum. Ente guruvayoorappa

  • @shimianish
    @shimianish ปีที่แล้ว

    Chechy eppozhum blue colour pottano vaykunne. Agrahikunna food nammal appol thanne kazhikanam. Njanum anganeya.

  • @ashalathikag6237
    @ashalathikag6237 ปีที่แล้ว

    Singu ninte chiri samsaram super ninne onnu kanan enna pattuka

  • @babithak1342
    @babithak1342 ปีที่แล้ว

    Njan kozhikode aanu.enikku singuvine eppolenkilum kanan kazhiyumennu viswasikkunnu.singu Goodnight

  • @minimohanamr6867
    @minimohanamr6867 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു രസം ഇല്ല.. ഹാപ്പി ആയി ട്ടോ..

  • @rajishaji969
    @rajishaji969 ปีที่แล้ว

    Singguu❤Puttinte video kandit njangal dhe epo kazhiche ullu..super aan oru rakshayilla.eniyum orupad tips expect cheyunnu.Big fan of you nd your videos ❤

  • @beenaskaria
    @beenaskaria ปีที่แล้ว

    Ente singu ornaments karayam chirichu oru vazhi ayi😄😄😄😂😂😂😂😂love youda❤❤❤😂😂❤❤

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv หลายเดือนก่อน

    Ethraum super. Video kandal mathevarella enthellam arevukal

  • @jayamohan6360
    @jayamohan6360 ปีที่แล้ว

    Nalla mullamottupolathe pallukal ishttayi

  • @Rafiyaabdulla
    @Rafiyaabdulla ปีที่แล้ว +1

    ചേച്ചിയുടെ വീഡിയോ ഒരു പാടു ഇസ്റ്റാട്ടോ ❤❤❤

  • @sumams7967
    @sumams7967 ปีที่แล้ว +15

    ഞാൻ വയനാട്ടിൽ ആണ് എന്നെകിലും എനിക്ക് സിങ്കുചേച്ചിയെ കാണാൻ പറ്റുമോ 🙄🙄🙄🙄... സാരല്ല പ്രതീക്ഷ കൈ വിടുന്നില്ല..❤❤❤❤ ലവ് യു മുത്തുമണി

    • @mahahwaris5686
      @mahahwaris5686 ปีที่แล้ว

      🎉

    • @lijil1247
      @lijil1247 ปีที่แล้ว

      Kollam😂

    • @diyaajal9390
      @diyaajal9390 ปีที่แล้ว

      വയനാട് എവിടെ...

    • @sumams7967
      @sumams7967 ปีที่แล้ว

      @@diyaajal9390 മാനന്തവാടി

    • @bambooboys3205
      @bambooboys3205 ปีที่แล้ว

      @@sumams7967 nanum

  • @geethabnair9020
    @geethabnair9020 ปีที่แล้ว

    Hari om 🙏 😊ithu kanan thudangumbol chiri varan thudangum ithu mess ezhuthumbozhum jan ithu Kettu chirichukondanu jan ezhuthunnathu😊 sareerathinu nallathalla Single Beefum perotttayum ennanu parayunnathu 👌

  • @ambilysubhash8831
    @ambilysubhash8831 ปีที่แล้ว +1

    ഗുരുവായൂരപ്പൻ നെറുകയിൽ തൊട്ടു അനുഗ്രഹിച്ചിട്ടുണ്ട് ചേച്ചി... പിന്നെ എന്ത് വേണം.. ആ പോസിറ്റിവിറ്റി ഇപ്പോൾ ചേച്ചി ഞങ്ങൾക്കും ഷെയർ ചെയ്യുന്നു. Thank you so much chechy❤️❤️

  • @rooparajeevan8670
    @rooparajeevan8670 ปีที่แล้ว +1

    Video kandal positive energy anu

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq ปีที่แล้ว

    Chechide samsaram nalla rasamund.

  • @jyotip4216
    @jyotip4216 ปีที่แล้ว

    Sinkuvinte samsaaram kettirikkaan valare ishtam..oru positive energy kittunnu..God bless you

  • @Nishafaru5587
    @Nishafaru5587 ปีที่แล้ว +1

    Nice Motivation Chechi

  • @milysajy2345
    @milysajy2345 ปีที่แล้ว +1

    Chechide video wait cheythirikukayayirunnu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gopikasubash9081
    @gopikasubash9081 ปีที่แล้ว +1

    എന്റെ ദൈവമേ ഈ singu ചിരിച്ചു ചിരിച്ചു വയറു വേദനയാണ് 😍😄

  • @pratheebanair
    @pratheebanair ปีที่แล้ว

    Chechi super chirichu marickam samsaram kettu

  • @ShiniShibu-i8z
    @ShiniShibu-i8z ปีที่แล้ว

    Singhu chechi booster drink vannallo

  • @devstudio666
    @devstudio666 ปีที่แล้ว +4

    😂ആ പ്രാർത്ഥന കേട്ടപ്പോൾ kalpana ചേച്ചിയെ ഓർത്തുപോയി 🥰

  • @sheejarajesh9154
    @sheejarajesh9154 ปีที่แล้ว

    Chiry kudukka, super speech

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 3 หลายเดือนก่อน

    Sarikkum Singhu guruvayooril poyal prarthikkan marskkum karanam chuttum kannedukkan pattatha aalukalalle avare nokkane neram undakarulloo. Poyi onnu thozhuthu varumbol avide thamasichal pinne onnu samayam kittum. Chirichu mathiyayi.

  • @shafeenashafeena8681
    @shafeenashafeena8681 ปีที่แล้ว

    👍🏻🥰 🥰സിങ്കുചേച്ചി ennenkilum കാണാം njan vedio എല്ലാം കാണാറുണ്ട് evidanno ഈ vedio ippo കാണുന്നെ sawdiyil ഇരുന്നാണ് adipoly

  • @smitha.vsmitha2631
    @smitha.vsmitha2631 ปีที่แล้ว +2

    Chechi thorante recipe onnu parayane❤❤❤❤❤❤❤❤

  • @ASHAKAREN-qx4uu
    @ASHAKAREN-qx4uu ปีที่แล้ว

    Singutinku, ini njanum nannayi orungum. Oru easy makeup routine cheyyamo? Eniku Singutinku nte lipsticks ishtamanu. singutinku Othiri Othiri ishtam. ❤❤❤❤❤❤❤❤❤❤❤❤

  • @minim9513
    @minim9513 ปีที่แล้ว

    Guruvayur varumpol ariyikane.kanan sramikam

  • @jyothicg7401
    @jyothicg7401 ปีที่แล้ว +1

    അല്ല ന്റെ സിങ്കിലേ... ന്താ പറഞ്ഞെ അന്ന് വിവരോം ബോധോം ഒന്നും ഇല്ലല്ലോ ന്നോ.... ഓ... ഇപ്പൊ കൊറേ ഉള്ള പോലെ 😅😅😅.... (വെറുതെ പറഞ്ഞതാ ട്ടോ..) ഈ കാണിക്കലും വർത്തമാനവും കാണാനും കേൾക്കാനും അല്ലേ വിജയാ ഞങ്ങൾ ഇവിടെ ഇരിക്കണേ ❤❤❤

  • @vasanthasingh3255
    @vasanthasingh3255 ปีที่แล้ว

    Kaanumbole njan chirikkan tudangum. Eppol nallla. Prayathil kazhikkuka mole

  • @tessenysuneer7650
    @tessenysuneer7650 ปีที่แล้ว

    Ningalude face creamoke kaanikhumo. Nalla glow undallo

  • @rajeevanm1589
    @rajeevanm1589 ปีที่แล้ว +2

    Vinthalu recipe plz🎉🎉🎉🎉

  • @mayadeviashokan8584
    @mayadeviashokan8584 ปีที่แล้ว

    Njanum undakki karimeen pallathi thega arachu maga ettu karivechu supper ayirunnnu❤

  • @jamsjamshy4765
    @jamsjamshy4765 ปีที่แล้ว +5

    Cheera chemmeen thoran recipe orikkal kaanikkanee chechikutti 😍

  • @ammabhagavan2611
    @ammabhagavan2611 ปีที่แล้ว

    Single othiri ishtam ketto ❤ ithu kurachoke enteyum nature same anu , pakshe ippol mari poyi , ennalum adutha kalathu anu singuvine kanunnathu ippol oru santhosham thonnunnundu, thank u da chakare , Maya Kollam

  • @faisinazim697
    @faisinazim697 ปีที่แล้ว

    Chechi de samsaram enik othiri ishtamaanu

  • @bs-li6px
    @bs-li6px ปีที่แล้ว

    Ntay singukuty ninney onnu nerittu kananam. Poliyalle singuss

  • @adithyababy3379
    @adithyababy3379 ปีที่แล้ว

    Njan ippozhanu vedeo kandu thudangiyathu orupadu ishta.manu s p r

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 ปีที่แล้ว

    ചേച്ചി എല്ലാം ഗുരുവായൂരപ്പന്റെ കടാക്ഷം തന്നെ... എന്റെയും അനുഭവം... ചേച്ചിയുടെ പോസിറ്റീവ് എനർജി അത് നല്ലൊരു ഇതാണ്. 😅... നമ്മുടെ സങ്കടംമറ്റുള്ളവരെ കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ. മുഗം മനസിന്റെ കണ്ണാടി.. നല്ലസന്തോഷം.. നൻമ്മ മനസിലുണ്ടെങ്കിൽ മുഖവും അതുപോലെ ❤....ഇത് രാവിലെതന്നെ കാണാനിരുന്ന ജാൻ എന്റെ പണിയിലേക്കു കടക്കട്ടെ മുത്തേ... 😅😅😅godbllesyourfamily

  • @vinajashaju8205
    @vinajashaju8205 ปีที่แล้ว

    ഒരു ലൈവ് ഇടൂ ചേച്ചി പെണ്ണേ.. ❤❤❤

  • @rakhithedreamer
    @rakhithedreamer ปีที่แล้ว

    Chachi oru live va.. Plz