'അമ്മേ മാതാവെ എൻ്റെ മകൻ്റെ വിവാഹം വേഗത്തിൽ നടത്തി തരേണമെ അമ്മേ കടത്തിൽ മുങ്ങി വേദന അനുഭവിച്ച് തീ തിന്നുമ്പോലെ വേദനിച്ചു കഴിയുന്ന എൻ്റെ മക്കളുടെ കടങ്ങൾ തീർത്ത് ₹ അവരെ സഹായിക്കേണമെ അമ്മേ എൻ്റെ കൊച്ചു മകൾക്കു സംസാരിക്കാൻ ബുദ്‌ധി മുട്ടുണ്ട് അമ്മ അവളുടെ വൈകല്യം മാറ്റി അനുഗ്രഹിക്കണമെ പനിയും ചുമയും മാറ്റണെ അമ്മേ ആ പാദത്തിൽ വീണ് പ്രാത്ഥിക്കാൻ ഭാഗ്യം തരണേ സഹായിച്ചാലും അമ്മക്കും തിരുക്കുമാരനും ആയി രം കോടി നന്ദി❤❤❤❤
മാതാവേ എന്റെ മോന്റെ കല്യാണം എത്രയും പെട്ടന്ന് അവൻ ആഗ്രഹിക്കുന്ന രീതിയിൽ നടക്കുകയും അവരുടെ മക്കളുമൊത്ത് ശാ😂ന്തിയും സമാധാനത്തോടെയും ഐശ്വര്യത്തോടുകൂടിയും ദിർഘസുമംഗലിയായീ അവർ ജീവിക്കണേ മാതാവേ അവിടുന്ന് അനുഗ്രഹിക്കേണമേ🙏🙏🙏
പരിശുദ്ധ അമ്മേ, വേളാങ്കണ്ണി മാതാവേ, ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിച്ചതിന് അങ്ങേക്ക് ആയിരമായിരം നന്ദിയർപ്പിക്കുന്നു. ഇനിയും ഒരപേക്ഷ അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു. ഞങ്ങൾക്ക് അനുയോജ്യമായ ഒരു വീടും സ്ഥലവും വാങ്ങാൻ ആഗ്രഹിക്കുന്നു. മാതാവിൻ്റെ നാമധേയത്തിലുള്ള ദേവാലയത്തിനു അടുത്ത് വീട് വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നു. അമ്മേ മാതാവേ ഞങ്ങൾക്ക് അതിന് സാധിക്കണേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ആഗ്രഹം സാധിച്ചുതരേണമെ. ആമേൻ.
അമ്മേ വേളാങ്കണ്ണി മാതാവേ ക്യാൻസർ രോഗിയായി ലോകവും, ആശുപത്രിയും ഉപേക്ഷിച്ച വീട്ടിൽ കിടക്കുന്ന എന്നെയും, പെർത്തിസ് രോഗത്താൽ സുഖമില്ലാതെ കിടക്കുന്ന മകനെയും ഭക്ഷണ തന്ന നോക്കിയ ഭാര്യയെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം തടസ്സം വന്നിരിക്കുന്നു, അമ്മേ യേശൂവേ ഇടപ്പെടണമെ, സൗഖ്യം തന്ന് സാക്ഷിയാക്കേണമെ ആമേൻ
ഞാൻ നാട്ടിൽ പോവുകയാണ് അടുത്തമാസം നാലാം തീയതി ഞാൻ ഒരുപാട് പ്രതീക്ഷയോടാണ് ഞാൻ പോകുന്നത് എല്ലാം മംഗളമായി എനിക്ക് നടത്തി തരണം ഒരു ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകാതെ എനിക്ക് സാധിച്ചു തരണേ അമ്മേ എല്ലാ ദുഃഖവും ഭാരങ്ങളും എല്ലാം അമ്മയോടും ഈശോടും മാത്രമേ എനിക്ക് പറയാനുള്ളൂ എന്റെ കാര്യങ്ങളെല്ലാം നിറവേറ്റി തരണം ഞാൻ ചോദിച്ചിരിക്കുന്നത് എല്ലാവർക്കും ഒരു മടിയുമില്ലാതെ തരാൻ അമ്മയ്ക്ക് അല്ലാതെ മറ്റാർക്കും ഞങ്ങളെ രക്ഷിക്കാൻ കഴിയില്ല വിധവയും ബലഹീനമായ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ സാധിച്ചു തരേണമേ അമ്മേ ആമേൻ 😊
അമ്മേ എന്റെ ചെട്ടായിടെ ഒരു കുഞ്ഞിനെ എനിക്ക് വേണം എന്റെ ചെട്ടായിടെ ചൊരയിൽ പിറന്ന ഒരു കുഞ്ഞിനെ തരണേ അമ്മേ എന്റെ ചേട്ടായിടെ കുഞ്ഞിനെ ഞാൻ പ്രസവിച്ചാൽ ആ കുഞ്ഞിനെ വേളാങ്കണ്ണി മാതാവിന്റെ അടുത്ത് ഞങ്ങൾ കുഞ്ഞിനെ കോണ്ട് വരും അമ്മേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭
പരിശുദ്ധ അമ്മയെ ദൈവം മാതാവേ കടഭാരത്താൽ ആത്മഹത്യയുടെ വക്കിലാണ് ഞാനിപ്പോൾ പരിഹാസവും നിന്നനയും കേട്ടു തളർന്ന എന്നെ നീ സഹായിക്കണമേ നിന്റെ വലംകൈയാൻ എന്നെ നീ തുടങ്ങണമേ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് പരീക്ഷയ്ക്ക് full മാർക്ക് കിട്ടണമേ എനിക്ക് ടോപ് ടെനിൽ എത്തണമേ എന്ന് ഞാൻ വേളാങ്കണ്ണി മാതാവിനോട് ഞാൻ സമർപ്പിക്കുന്നു നന്ദി യു ° സ്തോത്രവും സമാധാനവും ഞാൻ അർപ്പിക്കുന്നു പരിശുദ്ധ അമ്മേ വേളാങ്കണ്ണി മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
എനിക്ക്കട ബാധ്യത ഉള്ളതിനാൽ. എന്റെ വേളാങ്കണ്ണി മാതാവേ എന്റെ വീടും സ്ഥലവും 6000000 ലക്ഷത്തിനു കച്ചവടം നടത്തി തരണമേ 🙏🙏🙏🙏ആദ്മഹത്യ അല്ലാതെ വേറെ മാർഗം ഇല്ല 🥹🥹🥹🙏🙏🙏🙏രക്ഷിക്കണേ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ മോൾ മെറിൻ IELTS പരീക്ഷ നല്ല മാർക്കുകൾ തായാ അമ്മേ അവൾക്ക് അയർലൻഡ് പോകൻ ഒക്കൻമേ അമ്മേ മാതാവേ എനിക്ക് ഒരു സന്തോഷ വാർത്ത കേൾക്കാൻ എടാ തായേ അമ്മേ മാതാവേ എൻ്റെ അമ്മേ 🙏🙏🙏🙏🙏😭😭
🎉 അമ്മേ മാതാവേ അമ്മയുടെ കൃപകളും വരങ്ങളും കൊണ്ട് എന്നെ നിറയ്ക്കണമെ അമ്മേ ഞങ്ങളുടെ ബിൽഡിങ്ങും 'ഭവനവും ടെയ്ക്കോവർ ചെയ്യാൻ ആഗ്രഹിക്കുന്നു അമ്മേ തടസം കൂടാതെ അത് നിവർത്തിച്ച് തരണമെ മക്കളെ നല്ല വാക്കി വലിയവരാക്കി വളർത്തണമെ🙏🙏🙏
ആ കാര്യം നിറവേറാൻ വേണ്ടി അമ്മേ ഞാൻ രണ്ടുപേരോടും കുറെ പൈസ ചോദിച്ചിട്ടുണ്ട് അവർക്ക് അത് തരാനുള്ള മനസ്സും വഴിയും കാട്ടിക്കൊടുക്കണം എന്നെ കൈവെടിയല്ലേ അമ്മേ മാതാവേ ആമീൻ
അമ്മേ വേളാങ്കണ്ണി മാതാവേ എന്റെ മകളുടെ ഹൃദയം ബുദ്ധി എന്നിവ അമ്മേ പരിശുദ്ധനമാവിനാൽ നിറയ്‌ക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു അമ്മേ എനിക്ക് മാർച്ച് അവസാനം അമ്മയുടെ തിരുസന്നിധിയിൽ വരാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ വേളാങ്കണ്ണി മാതാവേ എന്റെ സജി ചേട്ടായിയുടെ കൂടെ മാതാവിന്റെ സന്നിധിയിൽ വരാനുള്ള പ്രാർത്ഥന നടത്തി തരണേ അമ്മയുടെ അടുത്ത് വന്ന് പ്രാർത്ഥിക്കുവാനും ഉള്ള ഭാഗ്യം ഉണ്ടാക്കി തരണേ മാതാവേ 🙏🏻🙏🏻🙏🏻❤
അമ്മേ മാതാവേ എന്റെ കൈയുടെ വേദന കഴുത്തിന്റ ബാക്കിൽ ഉള്ള എല്ലു കൈയുടെ ഞെരമ്പിൽ കുത്തി കൊള്ളുമ്പോൾ ഞെരമ്പിലേക്കുള്ള ബ്ലഡ് സർക്യൂലേഷൻ ബ്ലോക്ക് ആകുന്നത് മാറ്റി തരേണമേ സർജറി ഇല്ലാതെ കോളർ ഇട്ടു സുഖം ആയി വരുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് അപേഷിക്കുന്നു 🙏
എന്റെ പരിശുദ്ധ വേളാങ്കണ്ണി മാതാവേ ഞങ്ങളെഅനുഗ്രഹിച്ചു എന്റെ കടങ്ങളും ബാങ്കിൽ ഇരിക്കുന്ന പ്രണാമം എടുക്കുന്നതിനും അമ്മ ഒരു വഴി കാണിച്ചുതരണേ. ഞങ്ങൾക്കു 30 ലക്ഷം രൂപയുടെ കടം ഉണ്ട് അമ്മ. എന്റെ പെൻഷൻ പേപ്പറിൽ ഒരു ഫോം കാണുന്നില്ലഅമ്മേ. അമ്മ തന്നെ കാണിച്ചുകൊടുക്കണേ അമ്മ. എന്റെ രണ്ടു കൊച്ചുമക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏എന്റെ മക്കളെയും, മരുമക്കളേയും അമ്മയുടെ തിരുകരങ്ങളിൽ സമർപ്പിക്കുന്നനു 🙏🙏🙏 അവർക്കു ഓരോ ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ. എനിക്ക് ഓഫിസിൽ നിന്നും കിട്ടാനുള്ള 2 ലക്ഷം രൂപയും എത്രയും വേഗം അമ്മ തന്നു സഹായിക്കണേഅമ്മ ✝️✝️✝️ ഞങ്ങൾക്ക് 2015 ൽ നടക്കേണ്ട ശമ്പളപരിഷ്കരണം ക്യാൻസൽ ആയിഅമ്മേ 🕯️🕯️🕯️അമ്മ തന്നെ വീണ്ടും പുനസ്ഥാപിച്ചു ഞങ്ങൾക്കു അനുവദനീയമായ കാശ് അമ്മയുടെ അനുഗ്രഹം വഴി ഞങ്ങൾക്ക് സാധിച്ചുതരണേഅമ്മേ 🙏🙏🙏🕯️🕯️🕯️❤️❤️❤️
മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതകൾ മാറ്റി തരണമേ ഞങ്ങളുടെ വ്യാപാര സാരഥി ബിസിനസ് ഉണ്ടാകുന്നു വേണ്ടിയും അന്നൊന്നും വേണ്ട ആഹാരം ഇനി ഞങ്ങൾക്ക് തരണമേ ഞങ്ങളെ പുച്ഛിക്കുന്നവരുടെ തല ഉയർത്തി നിൽക്കാൻ പറ്റുന്നില്ല കാലായിലെ കല്യാണവിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ അമ്മ അവർക്ക് വേണ്ടത് നടത്തി കൊടുത്തില്ലേ അതുപോലെ ഞങ്ങൾക്കും നടത്തി തരണമേ
പരിശുദ്ധ മാതാവേ എന്റെ മകനെ ഇപ്പോൾ അരുർ നിന്ന് കല്യാണആലോചന് വന്നിട്ടുടെ ആ കുട്ടിയുമായുള്ള വിവാഹം നടക്കാൻ അവരുടെ മനസ്സിൽ ഇഷ്ടം തോന്നുന്നേ അമ്മേ വെള്ളക്കണ്ണി മാതാവ് എന്റെ മകന്റെ വാവാഹം നടക്കാൻ സഹായിക്കണേ ഞാൻ അമ്മയുടെ അടുത്ത വന്നേക്കാം എന്റെ മകന്റെ വിവാഹം കഴിഞ്ഞൽ ഉടനെ വരും
'അമ്മേ മാതാവെ എൻ്റെ മകൻ്റെ വിവാഹം വേഗത്തിൽ നടത്തി തരേണമെ അമ്മേ കടത്തിൽ മുങ്ങി വേദന അനുഭവിച്ച് തീ തിന്നുമ്പോലെ വേദനിച്ചു കഴിയുന്ന എൻ്റെ മക്കളുടെ കടങ്ങൾ തീർത്ത് ₹ അവരെ സഹായിക്കേണമെ അമ്മേ എൻ്റെ കൊച്ചു മകൾക്കു സംസാരിക്കാൻ ബുദ്‌ധി മുട്ടുണ്ട് അമ്മ അവളുടെ വൈകല്യം മാറ്റി അനുഗ്രഹിക്കണമെ പനിയും ചുമയും മാറ്റണെ അമ്മേ ആ പാദത്തിൽ വീണ് പ്രാത്ഥിക്കാൻ ഭാഗ്യം തരണേ സഹായിച്ചാലും അമ്മക്കും തിരുക്കുമാരനും ആയി രം കോടി നന്ദി❤❤❤❤
മാതാവേ എന്റെ മോന്റെ കല്യാണം എത്രയും പെട്ടന്ന് അവൻ ആഗ്രഹിക്കുന്ന രീതിയിൽ നടക്കുകയും അവരുടെ മക്കളുമൊത്ത് ശാ😂ന്തിയും സമാധാനത്തോടെയും ഐശ്വര്യത്തോടുകൂടിയും ദിർഘസുമംഗലിയായീ അവർ ജീവിക്കണേ മാതാവേ അവിടുന്ന് അനുഗ്രഹിക്കേണമേ🙏🙏🙏
പരിശുദ്ധ അമ്മേ, വേളാങ്കണ്ണി മാതാവേ, ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിച്ചതിന് അങ്ങേക്ക് ആയിരമായിരം നന്ദിയർപ്പിക്കുന്നു. ഇനിയും ഒരപേക്ഷ അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു. ഞങ്ങൾക്ക് അനുയോജ്യമായ ഒരു വീടും സ്ഥലവും വാങ്ങാൻ ആഗ്രഹിക്കുന്നു. മാതാവിൻ്റെ നാമധേയത്തിലുള്ള ദേവാലയത്തിനു അടുത്ത് വീട് വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നു. അമ്മേ മാതാവേ ഞങ്ങൾക്ക് അതിന് സാധിക്കണേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ആഗ്രഹം സാധിച്ചുതരേണമെ. ആമേൻ.
അമ്മേ മാതാവേ എന്റെ സഹോദരന്റെ ഭാര്യയും കുഞ്ഞും എന്റെ സഹോദരന്റെ അടുത്ത് വരണേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏
അമ്മേ വേളാങ്കണ്ണി മാതാവേ ക്യാൻസർ രോഗിയായി ലോകവും, ആശുപത്രിയും ഉപേക്ഷിച്ച വീട്ടിൽ കിടക്കുന്ന എന്നെയും, പെർത്തിസ് രോഗത്താൽ സുഖമില്ലാതെ കിടക്കുന്ന മകനെയും ഭക്ഷണ തന്ന നോക്കിയ ഭാര്യയെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം തടസ്സം വന്നിരിക്കുന്നു, അമ്മേ യേശൂവേ ഇടപ്പെടണമെ, സൗഖ്യം തന്ന് സാക്ഷിയാക്കേണമെ ആമേൻ
മോന് നാട്ടിൽ സ്ഥിരമായി ഒരു ജോലിവരുമാനം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ സമർപ്പിക്കുന്നു നന്ദി,സ്തുതിസ്ത്രോത്രം, ആരാധന.
ഞാൻ നാട്ടിൽ പോവുകയാണ് അടുത്തമാസം നാലാം തീയതി ഞാൻ ഒരുപാട് പ്രതീക്ഷയോടാണ് ഞാൻ പോകുന്നത് എല്ലാം മംഗളമായി എനിക്ക് നടത്തി തരണം ഒരു ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകാതെ എനിക്ക് സാധിച്ചു തരണേ അമ്മേ എല്ലാ ദുഃഖവും ഭാരങ്ങളും എല്ലാം അമ്മയോടും ഈശോടും മാത്രമേ എനിക്ക് പറയാനുള്ളൂ എന്റെ കാര്യങ്ങളെല്ലാം നിറവേറ്റി തരണം ഞാൻ ചോദിച്ചിരിക്കുന്നത് എല്ലാവർക്കും ഒരു മടിയുമില്ലാതെ തരാൻ അമ്മയ്ക്ക് അല്ലാതെ മറ്റാർക്കും ഞങ്ങളെ രക്ഷിക്കാൻ കഴിയില്ല വിധവയും ബലഹീനമായ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ സാധിച്ചു തരേണമേ അമ്മേ ആമേൻ 😊
അമ്മേ എന്നോട് കരുണ തോന്നിക്യൻ സർ രോഗത്തെ തുടച്ച് മാറ്റി സൗഖ്യം തരണെ
വേളാങ്കണ്ണി മാതാവേ ആക്സിഡന്റ് പറ്റി വെന്റിലേറ്ററ്ററിൽ കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ 🙏🙏
ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ. കുഞ്ഞിനേയും കൊണ്ടു അമ്മടെ അടുക്ക് വരും ഞങ്ങൾ... ആമേൻ
മാതാവേ ഒരു കുഞ്ഞിനെ നൽകു അനുഗ്രഹികണേ 🙏🙏🙏🙏ജോയൽൻ പഠിത്തത്തിൽ ശ്രെദ്ധിക്കാൻ കഴിയണേ 🙏🙏🙏കുടുംബത്തിലെ എല്ല്ലാ പ്രേശ്നങ്ങളും മാറാനെ അമ്മെയ് കാക്കണേ ഈശോയേയ്
അമ്മേ എന്റെ ചെട്ടായിടെ ഒരു കുഞ്ഞിനെ എനിക്ക് വേണം എന്റെ ചെട്ടായിടെ ചൊരയിൽ പിറന്ന ഒരു കുഞ്ഞിനെ തരണേ അമ്മേ എന്റെ ചേട്ടായിടെ കുഞ്ഞിനെ ഞാൻ പ്രസവിച്ചാൽ ആ കുഞ്ഞിനെ വേളാങ്കണ്ണി മാതാവിന്റെ അടുത്ത് ഞങ്ങൾ കുഞ്ഞിനെ കോണ്ട് വരും അമ്മേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭
Amen🙏🙏🙏🙏
Onnu,Podaa,Monkey,Kuranga,
Amen Amma 🙏🙏🙏
അമ്മ അത്ഭുതം പ്രവർത്തിക്കും വിശ്വാസത്തോടെ ഇരിക്കുക 😊😊
അമ്മേ. എന്റെ ആഗ്രഹം നിറവേറ്റി തരണേ ആമേൻ 🙏🏻🌹🙏🏻
പരിശുദ്ധ അമ്മയെ ദൈവം മാതാവേ കടഭാരത്താൽ ആത്മഹത്യയുടെ വക്കിലാണ് ഞാനിപ്പോൾ പരിഹാസവും നിന്നനയും കേട്ടു തളർന്ന എന്നെ നീ സഹായിക്കണമേ നിന്റെ വലംകൈയാൻ എന്നെ നീ തുടങ്ങണമേ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് പരീക്ഷയ്ക്ക് full മാർക്ക് കിട്ടണമേ എനിക്ക് ടോപ് ടെനിൽ എത്തണമേ എന്ന് ഞാൻ വേളാങ്കണ്ണി
മാതാവിനോട് ഞാൻ സമർപ്പിക്കുന്നു നന്ദി യു °
സ്തോത്രവും സമാധാനവും ഞാൻ അർപ്പിക്കുന്നു പരിശുദ്ധ അമ്മേ വേളാങ്കണ്ണി മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
എന്റെ വേളാങ്കണ്ണി മാതാവേ എന്റെ മോനെ ശാന്തനാക്കണേ മാതാവേ. എന്റെ കുടുംബത്തെ ദുഖങ്ങളിൽ നിന്ന് കരകയറ്റണെ മാതാവേ. എന്റെ മോൻ ഞങ്ങളെ കൊല്ലരുതേ മാതാവേ
മാതാവേ എല്ലാം മക്കളെയും അനുഗ്രഹിക്കണെ
എനിക്ക്കട ബാധ്യത ഉള്ളതിനാൽ. എന്റെ വേളാങ്കണ്ണി മാതാവേ എന്റെ വീടും സ്ഥലവും 6000000 ലക്ഷത്തിനു കച്ചവടം നടത്തി തരണമേ 🙏🙏🙏🙏ആദ്മഹത്യ അല്ലാതെ വേറെ മാർഗം ഇല്ല 🥹🥹🥹🙏🙏🙏🙏രക്ഷിക്കണേ 🙏🙏🙏
അമ്മേ മാതാവെ എൻ്റെ മോൾക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ
അമ്മ മാതേഞങൾക്അഭയമാകണമേ എന്റെ കുടുംബത്തിന് തുണയായി കൂടെവരണമേ
മാതാവേ ഞങ്ങൾക്കു സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🕯️🕯️🕯️🕯️
അമ്മ മാതാവേ ഞങ്ങളുടെ (പാര്‍ത്ഥന കേള്‍ക്കണമേ കരുണയായിരിക്കണമേ ആമ്മേന്‍
എന്റെ മാതാവേ എന്റെ മക്കൾക്കു നല്ല സ്വഭാവം നൽകേണമേ രണ്ടു പേർക്കും പഠിക്കാനുള്ള കഴിവ് കൊടുക്കേണം
അമ്മേ മാതാവേ എൻ്റെ മോൾ മെറിൻ IELTS പരീക്ഷ നല്ല മാർക്കുകൾ തായാ അമ്മേ അവൾക്ക് അയർലൻഡ് പോകൻ ഒക്കൻമേ അമ്മേ മാതാവേ എനിക്ക് ഒരു സന്തോഷ വാർത്ത കേൾക്കാൻ എടാ തായേ അമ്മേ മാതാവേ എൻ്റെ അമ്മേ 🙏🙏🙏🙏🙏😭😭
അമ്മ മാതാവേ എന്റെ വീട് വില്പന നടത്തി തരണമേ അമ്മേ 🙏🏼🙏🏼
🎉 അമ്മേ മാതാവേ അമ്മയുടെ കൃപകളും വരങ്ങളും കൊണ്ട് എന്നെ നിറയ്ക്കണമെ അമ്മേ ഞങ്ങളുടെ ബിൽഡിങ്ങും 'ഭവനവും ടെയ്ക്കോവർ ചെയ്യാൻ ആഗ്രഹിക്കുന്നു അമ്മേ തടസം കൂടാതെ അത് നിവർത്തിച്ച് തരണമെ മക്കളെ നല്ല വാക്കി വലിയവരാക്കി വളർത്തണമെ🙏🙏🙏
ആ കാര്യം നിറവേറാൻ വേണ്ടി അമ്മേ ഞാൻ രണ്ടുപേരോടും കുറെ പൈസ ചോദിച്ചിട്ടുണ്ട് അവർക്ക് അത് തരാനുള്ള മനസ്സും വഴിയും കാട്ടിക്കൊടുക്കണം എന്നെ കൈവെടിയല്ലേ അമ്മേ മാതാവേ ആമീൻ
Ammee mathaveee njangalude makkale othiri othiri anugrahikkanamee amen hallelujah hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ വേളാങ്കണ്ണി മാതാവേ എന്റെ മകളുടെ ഹൃദയം ബുദ്ധി എന്നിവ അമ്മേ പരിശുദ്ധനമാവിനാൽ നിറയ്‌ക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു അമ്മേ എനിക്ക് മാർച്ച് അവസാനം അമ്മയുടെ തിരുസന്നിധിയിൽ വരാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Njn oru hindu Aanu ente anubhavam guru🙏 ente maathaave .......
പരിശുദ്ധ വേളാങ്കണ്ണി മാതാവേ എന്റെ സജി ചേട്ടായിയുടെ കൂടെ മാതാവിന്റെ സന്നിധിയിൽ വരാനുള്ള പ്രാർത്ഥന നടത്തി തരണേ അമ്മയുടെ അടുത്ത് വന്ന് പ്രാർത്ഥിക്കുവാനും ഉള്ള ഭാഗ്യം ഉണ്ടാക്കി തരണേ മാതാവേ 🙏🏻🙏🏻🙏🏻❤
All glory to God and his beloved mother ❤🙏
അമ്മെ മാതാവെ ലോയിഡിനെ അലസതയിൽ നിന്നും പഠിക്കാനുള്ള മുയിൽ നിന്ന് രക്ഷിക്കണമെ
അമ്മേ മാതാവേ എന്റെ കൈയുടെ വേദന കഴുത്തിന്റ ബാക്കിൽ ഉള്ള എല്ലു കൈയുടെ ഞെരമ്പിൽ കുത്തി കൊള്ളുമ്പോൾ ഞെരമ്പിലേക്കുള്ള ബ്ലഡ് സർക്യൂലേഷൻ ബ്ലോക്ക് ആകുന്നത് മാറ്റി തരേണമേ സർജറി ഇല്ലാതെ കോളർ ഇട്ടു സുഖം ആയി വരുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് അപേഷിക്കുന്നു 🙏
🙏🙏🙏
എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
എന്റെ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും കാത്തോണേ ആമേൻ 🙏🙏
മാതാവേ, നാളെ ആണ് സ്കാനിംഗ്. ഞങ്ങളുടെ കുഞ്ഞിന്റെ ഹാർട്ട് beat കേൾക്കാൻ പറ്റാണെ. 🙏🙏🙏
എന്റെ അമ്മേ ഫവനം പണിയുവാനുള്ള സാമ്പത്തിക നൽകി അനുഗ്രഹിക്കേണമേ അമ്മേ വേളാങ്കണ്ണി മാതാവേ എന്നെ കൈവെടിയരുതേ
എന്റെ അമ്മേ എന്റെ ക്യാൻസർ രോഗം മാറ്റിത്തരാൻ കനിവുണ്ടാകനെ അമ്മേ
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🌹🙏
അമ്മേ മാതാവേ ഞങ്ങളുടെ ഭവത്തിലുള്ള എല്ല തടസ് ങ്ങളും മറ്റി ഞങ്ങളെ അന്നു ഗ്രഹിക്കണമേ
എന്റെ പരിശുദ്ധ വേളാങ്കണ്ണി മാതാവേ ഞങ്ങളെഅനുഗ്രഹിച്ചു എന്റെ കടങ്ങളും ബാങ്കിൽ ഇരിക്കുന്ന പ്രണാമം എടുക്കുന്നതിനും അമ്മ ഒരു വഴി കാണിച്ചുതരണേ. ഞങ്ങൾക്കു 30 ലക്ഷം രൂപയുടെ കടം ഉണ്ട് അമ്മ. എന്റെ പെൻഷൻ പേപ്പറിൽ ഒരു ഫോം കാണുന്നില്ലഅമ്മേ. അമ്മ തന്നെ കാണിച്ചുകൊടുക്കണേ അമ്മ. എന്റെ രണ്ടു കൊച്ചുമക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏എന്റെ മക്കളെയും, മരുമക്കളേയും അമ്മയുടെ തിരുകരങ്ങളിൽ സമർപ്പിക്കുന്നനു 🙏🙏🙏 അവർക്കു ഓരോ ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ. എനിക്ക് ഓഫിസിൽ നിന്നും കിട്ടാനുള്ള 2 ലക്ഷം രൂപയും എത്രയും വേഗം അമ്മ തന്നു സഹായിക്കണേഅമ്മ ✝️✝️✝️ ഞങ്ങൾക്ക് 2015 ൽ നടക്കേണ്ട ശമ്പളപരിഷ്കരണം ക്യാൻസൽ ആയിഅമ്മേ 🕯️🕯️🕯️അമ്മ തന്നെ വീണ്ടും പുനസ്ഥാപിച്ചു ഞങ്ങൾക്കു അനുവദനീയമായ കാശ് അമ്മയുടെ അനുഗ്രഹം വഴി ഞങ്ങൾക്ക് സാധിച്ചുതരണേഅമ്മേ 🙏🙏🙏🕯️🕯️🕯️❤️❤️❤️
എൻറെ അമ്മേ വേളാങ്കണ്ണി മാതാവേ ഞാൻ എഴുതി സമർപ്പിച്ച എൻറെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ..
വേ ളാ ങ്ക ണ്ണി മാതാവേ അടുത്ത മാസം 21തി യ്യ തി അമ്മയുടെ അടുത്തേ ക്ക് വരാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
Maathave, poornamaya aarogyavum poornamaya aayussum ulla oru kunjine nalki anugrahikkaname
Amme Maathave🙏🙏Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂kanjiu 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyumo🥰❤️
പരിശുദ്ധ അമ്മേ എന്റെ കൊച്ചു മക്കളെ കാക്കണേ🙏🏿🙏🏿🙏🏿🙏🏿
Ammen thanks 🙏🙏🙏
അമ്മേ മാതാവേ എനിക്ക് സ്ഥിര ജോലിയും വരുമാനവും തരേണമേ🙏
മാതാവിന്റെ അടുത്ത് വരാൻ കൃപ ഉണ്ടാകേണമേ 🙏🙏q
Amme enthe monne anugrahikkane❤
Amme mathave anugrahikkane
Amen, 🙏 mother Mary pray for us
എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളുടെ തടസ്സങ്ങളെല്ലാം മാറ്റി ജർമ്മനിയിൽ പോകാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏
Amme mathave ente makkale kakkane amme
Super god bless you
അമ്മേ മാതാവേ എന്റെ അനിയത്തിയുടെ തലവേദന മാറ്റികൊടുക്കണമേ 🙏🙏🙏🙏🙏🙏
മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതകൾ മാറ്റി തരണമേ ഞങ്ങളുടെ വ്യാപാര സാരഥി ബിസിനസ് ഉണ്ടാകുന്നു വേണ്ടിയും അന്നൊന്നും വേണ്ട ആഹാരം ഇനി ഞങ്ങൾക്ക് തരണമേ ഞങ്ങളെ പുച്ഛിക്കുന്നവരുടെ തല ഉയർത്തി നിൽക്കാൻ പറ്റുന്നില്ല കാലായിലെ കല്യാണവിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ അമ്മ അവർക്ക് വേണ്ടത് നടത്തി കൊടുത്തില്ലേ അതുപോലെ ഞങ്ങൾക്കും നടത്തി തരണമേ
അമ്മേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണേ ഞാൻ മാതാവിന്റെ അടുത്ത് വന്ന് സാക്ഷ്യപ്പെടുത്താം അമ്മേ
അമ്മേ എനിക്ക് ഒരു കുഞ്ഞിന് തന്നു അനുഗ്രഹിക്കണേ കുഞ്ഞിനെ അമ്മയുടെ അരികിൽ കൊണ്ട് വന്നോളാം അനുഗ്രഹിക്കണേ 🙏🙏🙏🙏
Amme vellamkanni madhave ente veedinte nalathe budhimuttu matti thannu anugrhikkename nale vedunna paisa thannu anugrhikkename🙏🙏🙏🙏🙏🙏🙏🙏
amme eanikkoru veede❤
അമ്മേ എന്റെ നിയോഗം ഏറ്റെടുത്തു അനുഗ്രഹിക്കേണമേ 🙏❤️🌹
Parishudha ammaye vishudhiyum arogyamulla ayusumulla kunjine thannu anugrahikanme 🙏🏻 ente udarathil valarunna kunjine anugrahikanme 🙏🏻 oru kuzhpvum undakallae kunjinu enikum 🙏🏻
ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹🎂🎂🎂
Amme mathave anugrahikename
അമ്മേ എന്റെ ആശ്രയമേ 🌹🌹
എൻ്റെ അമ്മേ മാതാവേ എൻ്റെ മോൾ മെറിനേ ഒരു അസുഗംവം ഉദകരുതേ അമ്മേ 🙏🙏
Amee Mathave 🙏🏻
Amma mathave njn diagnosis 2, capstone coarse 1st attemptil pass Avan sahayikkane amme mathave, enikk august 16nu naatil povan pattane amma mathave🥺🥺🥺🥺🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ ഹോസ്റ്റലിൽ നിറച്ച് 20 കുട്ടികളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme mathave ente niyogam sathichu tharaname ammen
Amme ente aavaysham aviduthe sannidhiyil arpikunnu. Kai vidalle Amme. Amen
അമ്മേ മാതാവെ എൻ്റെ കടബാദ്ധ്യതയിൽ നിന്നും മോചനം കിട്ടുവാൻ വേണ്ടി പുത്രനായ ഈശോയോട് പ്രാർത്ഥിക്കണമെ എൻ്റെ അമ്മേ എൻ്റെ ആശ്രയമെ
Amme eniykk nalloru govt. Joli kittuvan anugrahiykkane amen
അമ്മേ മാതാവേ എന്നെ തളർചയിൽ സുഖപ്പെടുത്തി നടത്തിതരണമ്മെ.🛄
പരിശുദ്ധ മാതാവേ എന്റെ മകനെ ഇപ്പോൾ അരുർ നിന്ന് കല്യാണആലോചന് വന്നിട്ടുടെ ആ കുട്ടിയുമായുള്ള വിവാഹം നടക്കാൻ അവരുടെ മനസ്സിൽ ഇഷ്ടം തോന്നുന്നേ അമ്മേ വെള്ളക്കണ്ണി മാതാവ് എന്റെ മകന്റെ വാവാഹം നടക്കാൻ സഹായിക്കണേ ഞാൻ അമ്മയുടെ അടുത്ത വന്നേക്കാം എന്റെ മകന്റെ വിവാഹം കഴിഞ്ഞൽ ഉടനെ വരും
Amme mathave velakanii churchil varuvan anugrahikane
അമ്മേമാതാവേ കരുണയകണമേ
എൻ്റെ അമ്മേ മാതാവേ എൻ്റെ മോൾ മെറിൻ കാതുകോളനേ അമ്മേ 🙏🙏
അമ്മേ 🙏🙏🙏
Amme velakani mathave eniku oru govt joli nalkaname
പരിശുദ്ധമ്മയുടെ മദ്ധ്യ സ്ഥയിൽ പ്രാർത്ഥന നടത്തുന്നു. ഞായർ ഴച്ചയിൽ വൈകുന്നേരം മഴ പെയ്‌രുത് 🙏🙏🙏
അമ്മേ എന്റെ അമ്മയ്ക്ക് നല്ല ഒരു ജോലി ലഭികണമേ എന്റെ പപ്പയ്ക് നല്ല ജോലി നൽകണേ 😊
Amme mathave ente kunjungale anugrahikane. Avrude aavishyangal avdunnu niravettikodukane
Nirmala Shajan Ammey njangal valarey vishamathilanu lotaryadichu kadangalum veedintey paniyum poorthiyaki tharaney husbentinu alayathil varanulla Joly vegathil kodukaney 2 pen makaludeyum vithyafyasam poorthiyakitharaney njangal vegathil avidey varan sagayikaney
amme enik oru kunjine tharane kunjugal ellathe vishamikunna alla makkalkum kunjune koduth amma anugrahikaanme
Mathave anugrahikkename
Amme mathave ente asukhangel Matty thareneme amen
Amme ende B2german exam innale kazhinju.pass aaki tharaname amme esoyeee 🙏🙏🙏 ende brother ne nalloru jeevithavum joliyum kodukaname amme esoyeee 🙏 Amen 🙏🙏🙏
Amma mathava 🙏
Amme parishuda amme njngslude prarthana kettu anugrahikename mathave
Amme Velankanni Madhave ende Monenode karunairikename Mone ne purnamai sowkyapeduthename Monede Pancreatitis purnamai sowkyapeduthename 🙏🙏
Amme nandhy
Amma mathavea njangllea anugrahaikamea
Oh my motherbless my son giving child.
Amme madave ente makanu nalloru. Varumanathodeyula joli nalkane
🙏ആമേൻ 🙏 കാത്തു രക്ഷികേണമേ
AMME MATHAVE AMEN 🙏
പരിശുദ്ധ അമ്മേ എൻ്റെ കുഞ്ഞിനെ ആരോഗ്യവും സുന്ദരമായി സുന്ദരിയോ സുന്ദരനും ഒരുങ്കുഴപ്പവും ഇല്ലാതെ എനിക്ക് തരണേ. ദോഷമില്ലാത നാളിൽ ജനിക്കനെ