വേളാങ്കണ്ണി... മാതാവ് രണ്ടുപ്രാവശ്യം പ്രത്യക്ഷപ്പെട്ട സ്ഥലം | Velankanni Church

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • വേളാങ്കണ്ണി... മാതാവ് രണ്ടുപ്രാവശ്യം പ്രത്യക്ഷപ്പെട്ട സ്ഥലം |
    #velankannichurch
    #velankannimatha
    #velankannimadha
    #arokyamatha
    #velankanni
    #avemaria
    Velankanni Church, India
    The church is also known as the ‘Lourdes of the East’
    A 10-day long feast is organised each year at the church of Velankanni. It is one of the most important festivals of the town and people travel from near and far to take part in it. The feast commemorates the Lady of Good Health, to whom the shrine is dedicated. The o
    The church transforms during th
    Places To Visit In Velankanni
    Apart from the basilica there are a number of things that one can do in Velankanni. Here is what you can add to the itinerary.
    Velankanni Beach - The beach at Velankanni is a large sprawl of golden sand. Ideal for seeing the sunrise, visit here in the wee hours of the morning.
    Velankanni Church Museum - Visit the church museum with exhibits that take you through the history of the church and the development of the town in the last few centuries.

ความคิดเห็น • 255

  • @AnilJoy-fg4qh
    @AnilJoy-fg4qh 5 หลายเดือนก่อน +12

    മാതാവേ എന്റെ സാമ്പത്തികമായുള്ള എല്ലാ കടബാത്യതകൾ എടുത്തു മാറ്റുവാൻ കൃപയുണ്ടാകണമേ ആമേൻ

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ മാതാവ് തീർച്ചയായും പ്രാർത്ഥനകൾ കേൾക്കും അനുഗ്രഹിക്കുകയും ചെയ്യും 🙏

  • @Sheeba-mu5fh
    @Sheeba-mu5fh 5 หลายเดือนก่อน +14

    വേളാങ്കണ്ണി മാതാവേ അനുഗ്രഹിയ്ക്കണമേ

    • @viswamchannel
      @viswamchannel  5 หลายเดือนก่อน +2

      അമ്മയുടെ അനുഗ്രഹം തീർച്ചയായും ലഭിക്കുന്നതാണ് 🙏

  • @binzbabu6227
    @binzbabu6227 4 หลายเดือนก่อน +5

    Amen🙏🏻❤️വേളാങ്കണ്ണി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ❤️

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ പരിശുദ്ധ മാതാവിനെ അനുഗ്രഹം തീർച്ചയായും ലഭിക്കും 🙏

  • @SibilJohnson-rs3fj
    @SibilJohnson-rs3fj 5 หลายเดือนก่อน +10

    വേളാങ്കണ്ണി മാതാവേ ഞങ്ങളെ അനുഗ്രെഹിക്കണമേ 🙏🙏🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน +1

      അമ്മയുടെ അനുഗ്രഹം തീർച്ചയായും ലഭിക്കുന്നതാണ്

  • @babychungath9236
    @babychungath9236 5 หลายเดือนก่อน +21

    പരിശുദ്ധ ദൈവമാതാവേ എൻറെ മകന് വിവാഹത്തിനായി ഒരു പെൺകുട്ടിയെ കാണിച്ചു തരണമേ അമ്മയെ ഞങ്ങളെ അനുഗ്രഹിക്കണമേ

    • @viswamchannel
      @viswamchannel  5 หลายเดือนก่อน +2

      പരിശുദ്ധ അമ്മ തീർച്ചയായും നിങ്ങളുടെ പ്രാർത്ഥന കേൾക്കും🙏

    • @mollyjoseph2233
      @mollyjoseph2233 5 หลายเดือนก่อน +1

      AmmeEnikkuoRuYoiltjatnemeAmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @viswamchannel
      @viswamchannel  5 หลายเดือนก่อน +1

      പ്രാർത്ഥിച്ചാൽ പരിശുദ്ധ മാതാവ് തീർച്ചയായും അനുഗ്രഹിക്കും 🙏

  • @KalaShanmughan-j9s
    @KalaShanmughan-j9s 5 หลายเดือนก่อน +5

    മാതാവേ..എനിക്ക്..നൽകുന്ന..എല്ലാ..അനുഗ്രഹങ്ങൾക്കും..നന്ദി

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      ആമേൻ 🙏

  • @bijujohn459
    @bijujohn459 3 หลายเดือนก่อน +3

    അമ്മേ മാതാവേ
    എന്റെ ജോലിയുടെ തടസ്സങ്ങൾ മാറി ഒരു ഉയിർച്ച ഉണ്ടാകുവാൻ കനിയേണമേ 🌹ആമേൻ

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പരിശുദ്ധ മാതാവ് പ്രാർത്ഥന കേൾക്കുകയും അനുഗ്രഹിക്കുകയും ചെയ്യും 🙏🙏🙏

  • @Annie-pr7rz
    @Annie-pr7rz 3 หลายเดือนก่อน +2

    ഇതുവരെ എനിക്ക് അങ്ങോട്ട് വരാൻ കഴിഞ്ഞിട്ടില്ലഅമ്മയുടെ അനുഗ്രഹം തേടാൻ എനിക്ക് വരാൻ ഭയങ്കര ആഗ്രഹമാണ്എനിക്ക്എനിക്ക് വരാൻ പറ്റിയില്ലെങ്കിലും എൻറെ മകൻറെ വിവാഹം കഴിയാൻ ഒന്ന് പ്രാർത്ഥിക്കണമേ മാതാവേആമേൻ

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പരിശുദ്ധ മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും ലഭിക്കുമാറാകട്ടെ 🙏🙏🙏

  • @sandhyasandhya1413
    @sandhyasandhya1413 3 หลายเดือนก่อน +2

    വേളാങ്കണ്ണി മാതാവേ ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏o

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പരിശുദ്ധ മാതാവ് നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും അനുഗ്രഹിക്കുകയും ചെയ്യും 🙏

  • @Varghese-j5y
    @Varghese-j5y 4 หลายเดือนก่อน +5

    മാതാവേ അനുഗ്രഹിക്കണമേ

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ പരിശുദ്ധ മാതാവിന്റെ അനുഗ്രഹം തീർച്ചയായും ലഭിക്കും🙏

  • @rejijohn-bo8kv
    @rejijohn-bo8kv 5 หลายเดือนก่อน +11

    എന്റെ അമ്മ മാതാവേ എന്റെ ഫെനി കുട്ടന് ഒരു പെൺകുട്ടിയെ കാണിച്ചു തരണേ അവന്റ വിവാഹം ഈ വർഷം തന്നെ നടത്തി തരേണമേഅവരെ ഒരുമിച്ചു ഞാൻ അമ്മയെ കാണാൻ വിട്ടേക്കാം

    • @viswamchannel
      @viswamchannel  5 หลายเดือนก่อน +2

      പരിശുദ്ധമായ മാതാവ് നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും അനുഗ്രഹിക്കുകയും ചെയ്യും 🙏

    • @ajohn9190
      @ajohn9190 4 หลายเดือนก่อน +2

      അമ്മേ എന്റെ മോൾടെ ജോലി സ്ഥിരം ആക്കി കൊടുക്കണമേ. ജോലിയുടെ റിന്യൂ ഓർഡർ ഉടനെ വരാനും എന്റെ കാലിന്റെ മുട്ടിന്റെ വേദന മാറ്റി തരണമെന്ന് അപേഷിക്കുന്നു. എന്റെ blood count എല്ലാം നോർമൽ ആക്കി തരണമേ ആമ്മേൻ 🙏🙏🙏

    • @Dr.aryan..muthumol
      @Dr.aryan..muthumol 3 หลายเดือนก่อน

      Marry chyathth alle ipol nallath ella kutyklm alumballe ipol nallath kityal onam. Bumber adikum pole fagym

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @aaruaaradhivlogs
    @aaruaaradhivlogs 5 หลายเดือนก่อน +5

    വേളാങ്കണ്ണി മാതാവേ അമ്മയുടെ ഈ കുടുംബത്തെ കാത്തുകൊള്ളേണമേ

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      വിശ്വാസികളെ തീർച്ചയായും അമ്മ കാത്തുകൊള്ളും🙏

  • @MARYPGBEENA
    @MARYPGBEENA 4 หลายเดือนก่อน +3

    അമ്മയെ പരിശുദ്ധ അമ്മേ വേളാങ്കണ്ണി മാതാവേ അങ്ങയെ സന്നിധാനത്ത് എത്രയും പെട്ടെന്ന് എത്തിച്ചേരുവാൻ ഇടയാകണമേ ആമീൻ

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      തീർച്ചയായും അതിന് അവസരം വന്നുചേരും... 🙏

  • @jancypk1982
    @jancypk1982 5 หลายเดือนก่อน +5

    മാതാവേ ഞങ്ങളുടെ മക്കളെ പഠിക്കുവാൻ നുള്ള് താത്പര്യം തോന്നിക്കേണമേ

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ പരിശുദ്ധ മാതാവ് തീർച്ചയായും അനുഗ്രഹിക്കും🙏

  • @ShoneBijuShone
    @ShoneBijuShone 3 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏❤️❤️🙏ആവേ മരിയ ❤️❤️❤️❤️

  • @RJo-bn4tb
    @RJo-bn4tb 5 หลายเดือนก่อน +6

    വേളാങ്കണ്ണി മാതാവെ ഈ ദാസിയെ അനുഗ്രഹിക്കണമേ🙏🙏🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน +1

      ആമേൻ 🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน +2

      മാതാവ് തീർച്ചയായും അനുഗ്രഹിക്കും🙏

  • @BLUE_BOX_6
    @BLUE_BOX_6 หลายเดือนก่อน +1

    വേളാങ്കണ്ണി മാതാവേ എന്റെ ഭർത്താവിന്റെ മദ്യ പാനം മാറ്റി തരണമേ 🙏🙏🙏🙏

  • @wilsonsamson5417
    @wilsonsamson5417 4 หลายเดือนก่อน +2

    അമ്മേ ആരോഗ്യ മാതാവേ പാപികൾ ആയ ഞങളെ കാത്തുപരിപാലിക്കണമെയ് 🙏🙏🙏❤️

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      ആമേൻ 🙏

  • @jayasreek8203
    @jayasreek8203 5 หลายเดือนก่อน +4

    വേളാങ്കണ്ണി mathave nanthi ❤ ഈ ഭവനത്തിൽ vannu njangale എല്ലാവരെയും അനുഗ്രഹിക്കേണമേ rogasoukyam nalkename

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ മാതാവ് നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്യും🙏

  • @SreeVidhya-m3f
    @SreeVidhya-m3f 3 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ കുഞ്ഞ് ഡിസംബർ മാസത്തിൽ അവൾ എഴുതുന്ന പരീക്ഷ ബിഎസ്സി നേഴ്സിങ് പരീക്ഷയാണ് അവൾ ആഗ്രഹിച്ചത് പോലെയുള്ള മാർഗ്ഗ കിട്ടണം എന്റെ മാതാവേ അവളെ അനുഗ്രഹിക്കേണമേ മാതാവേ

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പരിശുദ്ധ മാതാവിന്റെ കരുതലും അനുഗ്രഹങ്ങളും തീർച്ചയായും ലഭിക്കും 🙏🙏🙏

  • @beenaaju1544
    @beenaaju1544 5 หลายเดือนก่อน +2

    മാതാവേ നല്ല ഒരു വാടക കാരെ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ അമ്മ പ്രാർത്ഥിച്ചാൽ എല്ലാ അനുഗ്രഹങ്ങളും നൽകും

  • @SujaVarghese-db9xk
    @SujaVarghese-db9xk 5 หลายเดือนก่อน +2

    Amme mathave ente makkale anugrahikkane amen🙏🙏🙏❤❤

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവ് തീർച്ചയായും പ്രാർത്ഥന കേൾക്കും... അനുഗ്രഹം ലഭിക്കുമാറാകട്ടെ🙏🙏🙏

  • @ASHITHATHOMAS-g8h
    @ASHITHATHOMAS-g8h 2 หลายเดือนก่อน +1

    ഞാൻ ദിവസേന രാവിലെ വേളാങ്കണ്ണി മാതാവിന്റെ പാട്ട് കേൾക്കാറുണ്ട് 🙏🙏🙏🙏

    • @viswamchannel
      @viswamchannel  2 หลายเดือนก่อน

      അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും 🙏🙏🙏

  • @achammaantony6323
    @achammaantony6323 5 หลายเดือนก่อน +4

    അമ്മേ എനിക്ക് സ്വന്തമായി oru ഭവനം തന്ന് അനുഗ്രഹിക്കേണമേ. Ente കടബാധ്യത മാറ്റി എന്റെ മകൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ പരിശുദ്ധ അമ്മയിൽ നിന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ് 🙏

  • @MolammaSatheesan
    @MolammaSatheesan 4 หลายเดือนก่อน +1

    എന്റെ വേളാങ്കണ്ണി മാതാവേ അമ്മ അനുഗ്രഹിച്ചു തന്ന മക്കളാണ് എന്റേത് ആ മക്കളെ ഇന്ന് ശത്രുക്കൾ നശിപ്പിക്കാൻ നോക്കുകയാണ് ശത്രുക്കളുടെ കൈയിൽ നിന്ന് അവരെ രക്ഷിക്കേണമേ അമ്മേ

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവ് തീർച്ചയായും കാത്തുകൊള്ളും.. പ്രാർത്ഥിച്ചോളൂ 🙏🙏🙏

  • @mettinsaju2070
    @mettinsaju2070 4 หลายเดือนก่อน +1

    മാതാവേ എൻെറ കളവ് പോയ സ്വർണം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു....🙏

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവിനോടുള്ള പ്രാർത്ഥനയ്ക്ക് തീർച്ചയായും ഫലം ലഭിക്കും 🙏🙏🙏

  • @elsyskaria5604
    @elsyskaria5604 5 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ മക്കളുടെ ദ്വേഷൃ സ്വഭാവം മാറ്റി തരേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

    • @viswamchannel
      @viswamchannel  5 หลายเดือนก่อน +1

      അമ്മയോട് പ്രാർത്ഥിച്ചാൽ തീർച്ചയായും അനുഗ്രഹം ലഭിക്കുന്നതാണ് 🙏

  • @sindhup8508
    @sindhup8508 5 หลายเดือนก่อน +1

    Velakanni mathaway eniku varan agrahamud Ammady anugraham undakanay❤❤❤❤❤

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ പരിശുദ്ധ മാതാവ് തീർച്ചയായും അനുഗ്രഹിക്കും🙏

  • @bennyjoseph9761
    @bennyjoseph9761 3 หลายเดือนก่อน +1

    Ente amme ente aasrayame 🙏🙏

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      ആമേൻ 🙏🙏🙏

  • @josekuriako5757
    @josekuriako5757 5 หลายเดือนก่อน +2

    ജോസ് 🙏👋👋👋🙏

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      ആമേൻ 🙏

  • @AmalNichlose7
    @AmalNichlose7 4 หลายเดือนก่อน +2

    അമ്മേ എന്റെ അയൽവാസിയായ ഒരു ചേച്ചിയുടെ മകന്. വിവാഹതടസ്സം മാറ്റി വിവാഹം നടത്തി കൊണ്ടു കണമേ🙏🏻🙏🏻🙏🏻

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവ് തീർച്ചയായും അനുഗ്രഹിക്കും... പ്രാർത്ഥിച്ചോളൂ... 🙏🙏🙏

  • @VijayaKumarypn
    @VijayaKumarypn 4 หลายเดือนก่อน +2

    മാതാവേ എന്റെ മകന്റെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ ആമേൻ

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ വേണ്ട അനുഗ്രഹം തീർച്ചയായും അമ്മ നൽകുന്നതാണ് 🙏

  • @ireneshaju8675
    @ireneshaju8675 3 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ കാൽ വേദന വാതംഎന്നിൽ നിന്നും മാറ്റി തരണമെ
    എന്നെ വേദനിപ്പിച്ച മക്കളെ അമ്മയുടെ വിമലഹൃദയത്തിലേക്ക് സമർപ്പിക്കുന്നു ഞാൻ ആരെയെങ്കിലും വേദനിപ്പിക്കുകയോ, വെറുപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പ് തന്ന് അനുഗ്രഹിക്കണമെ🙏🏻🙏🏻

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പരിശുദ്ധ മാതാവ് തീർച്ചയായും പ്രാർത്ഥനകൾ കേൾക്കും. അനുഗ്രഹങ്ങൾ തരും 🙏

  • @anukuriankurian1041
    @anukuriankurian1041 5 หลายเดือนก่อน +1

    AMEN AMEN 🙏 🙏 🙏 🙏 🙏

  • @minijoy5704
    @minijoy5704 5 หลายเดือนก่อน +4

    Amee Mathavee 🙏🏻🙏🏻🙏🏻

  • @jomayohannan6308
    @jomayohannan6308 3 หลายเดือนก่อน +1

    അമ്മേ മാതാവേ മക്കളെ 2പേരെയും കാത്തുകൊള്ളണമേ

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പരിശുദ്ധ മാതാവിന്റെ കൃപാ കടാക്ഷം എന്നും നിങ്ങളിൽ ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @SajiSaji-s5q
    @SajiSaji-s5q 5 หลายเดือนก่อน +1

    Amen 🎉❤

  • @sunithasatish9848
    @sunithasatish9848 3 หลายเดือนก่อน +1

    Maathaavae ella asugangalum matti tharaenamae Amen.

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പരിശുദ്ധ മാതാവിനോട് പ്രാർത്ഥിച്ചാൽ എല്ലാ അനുഗ്രഹങ്ങളും കിട്ടും 🙏

  • @RosammaChacko-z3o
    @RosammaChacko-z3o 5 หลายเดือนก่อน +2

    Aman 🙏🙏🙏🙏🙏🌹

  • @SheeluMathew
    @SheeluMathew 5 หลายเดือนก่อน +2

    Mathava. Makante. VivahamNadathitharanama

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ മാതാവ് തീർച്ചയായും പ്രാർത്ഥനകൾ കേൾക്കുകയും ചെയ്യും അനുഗ്രഹിക്കുകയും ചെയ്യും 🙏

  • @tulasidavis8193
    @tulasidavis8193 4 หลายเดือนก่อน +1

    എന്റെ ഞങ്ങളുടെ മകന് ഒരു നല്ലജോലി നൽകണേ അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഈ പ്രതിസന്ധി യിൽ നിന്ന് എന്നെ കരകയറ്റണമേ അമ്മയുടെ നടയിൽ ഞാൻ വന്നോളാം അമ്മേ

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ തീർച്ചയായും പരിശുദ്ധ മാതാവ് അനുഗ്രഹിക്കും 🙏

  • @laisavincent-uk8jw
    @laisavincent-uk8jw 5 หลายเดือนก่อน +1

    വേളാങ്കണ്ണി മാതാവേ എന്റെ മകന്റെ പരീക്ഷ എളുപ്പമാക്കി കൊടുക്കുന്നത് ഓർമയിലും കൊടുക്കണമേ അവനൊപ്പം പരീക്ഷയെന്ന എല്ലാ മക്കളെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ എന്റെ മോൻ സെമിനാരിയിൽ ചേർന്നിരിക്കുകയാണ് പിടിച്ചുനിൽക്കുവാനും ഒരു വിശുദ്ധനായ വൈദികൻ ആകാനും അമ്മേ മാതാവേ ഈശോയോട് അവനുവേണ്ടി മധ്യസ്ഥം വയ്ക്കണമേ അവൻ ഒരു വിശുദ്ധനായ വൈദികനായി അവൻ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ നവംബർ 22 തീയതി ഞങ്ങളെല്ലാവരും അമ്മയുടെ അടുത്ത് വരുന്നു ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞങ്ങളെ എല്ലാവരെയും നിയോഗങ്ങൾ സാധിച്ചു തരു നമ്മെ

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ മാതാവ് പ്രാർത്ഥനകൾ കേൾക്കും തീർച്ചയായും അനുഗ്രഹിക്കുകയും ചെയ്യും🙏🙏🙏

  • @rahanalakshmi5985
    @rahanalakshmi5985 5 หลายเดือนก่อน +3

    വേളാങ്കണ്ണി മാതാവേ എന്റെ വേദനക്ക് ആശ്വാസം നൽകേണമേ 🙏🙏🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      അമ്മയുടെ അനുഗ്രഹം ലഭിക്കുമാറാകട്ടെ 🙏🙏🙏

  • @SivanKutty-uk1tx
    @SivanKutty-uk1tx 3 หลายเดือนก่อน +1

    Ente syam entepani. Mattlkodakkanname. Amen

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പരിശുദ്ധ മാതാവിന്റെ അനുഗ്രഹം എത്രയും പെട്ടെന്ന് ലഭിക്കട്ടെ🙏

  • @JosephKurian-s1s
    @JosephKurian-s1s 4 หลายเดือนก่อน +1

    Mathave jngalude kudumbathe anugrahikename

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      താങ്കൾക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ🙏

  • @bennyputhanvaili6962
    @bennyputhanvaili6962 4 หลายเดือนก่อน +1

    ❤❤Amen❤❤❤

    • @viswamchannel
      @viswamchannel  4 หลายเดือนก่อน +1

      ആമേൻ 🙏

  • @beyondvlogs2657
    @beyondvlogs2657 5 หลายเดือนก่อน +1

    Amme anugrahikaname Amen.

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ പരിശുദ്ധ മാതാവ് തീർച്ചയായും അനുഗ്രഹിക്കും🙏

  • @kuriakoseabraham2046
    @kuriakoseabraham2046 5 หลายเดือนก่อน +1

    Amen Amen Amen

  • @bijuabraham6587
    @bijuabraham6587 5 หลายเดือนก่อน +2

    ആമേൻ 🍀🍀🍀🍀🙏🏻

    • @salyvarghese767
      @salyvarghese767 5 หลายเดือนก่อน

      😂,,🙂🙂🙂🙂🙂🙂🙂🙂🙂😗🙂🙂🙂🙂🙂🙂😜😜😎

  • @SujaVarghese-db9xk
    @SujaVarghese-db9xk 5 หลายเดือนก่อน +1

    Amme amen🙏🙏🙏❤❤

  • @SubyJohny
    @SubyJohny 5 หลายเดือนก่อน +1

    Amen..

  • @dollyantony427
    @dollyantony427 4 หลายเดือนก่อน +1

    Vellam kanni matave anugrahikkaname

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവ് പ്രാർത്ഥിച്ചാൽ തീർച്ചയായും അനുഗ്രഹിക്കും 🙏

  • @SaljiParappa
    @SaljiParappa 4 หลายเดือนก่อน +1

    Mathave ente makkaleyum anugrahikename

    • @viswamchannel
      @viswamchannel  3 หลายเดือนก่อน

      പ്രാർത്ഥിച്ചാൽ അമ്മയുടെ അനുഗ്രഹം തീർച്ചയായും ലഭിക്കും🙏

  • @susythomas9266
    @susythomas9266 4 หลายเดือนก่อน +1

    എന്റെ എല്ലാ നിയോഗം അമ്മയുടെ പക്കൽ എൽപ്പിക്കുന്നു

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      ആമേൻ 🙏

  • @ViswanathanJayan
    @ViswanathanJayan 5 หลายเดือนก่อน +1

    Amen Amen Amen....

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      ആമേൻ 🙏

  • @siniaji6007
    @siniaji6007 5 หลายเดือนก่อน +1

    Amme Madhave❤❤❤

  • @emilymathew4312
    @emilymathew4312 5 หลายเดือนก่อน +2

    Ammemathave tolsone ammayude thanka angickullil pothingu soozhickename.parisudwalmavukondu nirackename.❤❤❤

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      ആമേൻ 🙏

  • @gamerjero-r7y
    @gamerjero-r7y 4 หลายเดือนก่อน +1

    Ellam🥹sheri akki tharane mathave preshnangal ok യുഉം mattitharane🥹Amme❤️Mathave💗 Amen🙏🏻❤

  • @globalwings975
    @globalwings975 4 หลายเดือนก่อน +1

    Anugraham choriyunna Ammae.. Maathaavae...
    Ente makkalku 2perkum oru nalla vivaha jeevitham ethrayum vegam nalkaan kripayaakanamae... 🙏

  • @JollycherianCherian
    @JollycherianCherian 5 หลายเดือนก่อน +1

    🙏🙏🙏🙏🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      ആമേൻ 🙏

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 5 หลายเดือนก่อน +1

    Maathaavesahaayikane🙏🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      അമ്മയുടെ സഹായം തീർച്ചയായും ഉണ്ടായിരിക്കും🙏

  • @prameelaj4328
    @prameelaj4328 4 หลายเดือนก่อน +1

    Mathave.entekudumpathe kathukollename mootha mkaneyum wifeneyum makaneyum vidheshathu pokanulla ella anugrahavum nalkane. Ilaya makane nalal ariyunna oru nadan akane avante ella agrahangalum amma nadathi kodukane iniyum ammaye kanan avasaram tharane,❤❤❤

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവ് പ്രാർത്ഥിച്ചാൽ എല്ലാം നടത്തി തരും.... 🙏🙏🙏

  • @jillraj4901
    @jillraj4901 5 หลายเดือนก่อน +3

    Mathave ente asukhangel Matty thareneme amen amen pithave kathu kollenneme amen

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      നിങ്ങളുടെ പ്രാർത്ഥന തീർച്ചയായും അമ്മ കേൾക്കും...

  • @juthewala4218
    @juthewala4218 4 หลายเดือนก่อน +1

    Stephy .stephen.libi.sumi.amma.anugrahikkanenamma.mathavu

  • @theyyammadevassia
    @theyyammadevassia 5 หลายเดือนก่อน +2

    Amen🙏🙏🙏

  • @SaranyaLijo
    @SaranyaLijo 5 หลายเดือนก่อน +1

    Amamathava

  • @PhilipThomas-f6f
    @PhilipThomas-f6f 5 หลายเดือนก่อน +1

    Ave Maria Holy Mary mother of Jesus pray for my daughter son grandchildren good health Ave Maria pray for health problem s Ave Maria

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ മാതാവ് പ്രാർത്ഥിച്ചാൽ തീർച്ചയായും അനുഗ്രഹിക്കുന്നതാണ്🙏

  • @JosephDavid-v4i
    @JosephDavid-v4i 5 หลายเดือนก่อน +1

    🙏🌹

  • @mohanasivakumar8318
    @mohanasivakumar8318 5 หลายเดือนก่อน +1

    അമ്മേ 🙏🙏🙏🌹🌹🌹❤❤❤🎉🎉🎉

  • @baijujismy8123
    @baijujismy8123 5 หลายเดือนก่อน +1

    Amma mathave anugrahikkaname 🙏🙏🙏🌹❤❤

  • @FrancisThofiyas
    @FrancisThofiyas 5 หลายเดือนก่อน +1

    ❤🙏🙏🙏🌹🌹🌹

  • @peterkc6620
    @peterkc6620 4 หลายเดือนก่อน +1

    അമ്മേ ഭാഗ്യവതി

  • @leyamariyamshaji7390
    @leyamariyamshaji7390 5 หลายเดือนก่อน +1

    Amme mathave njangalode karuna thonaname 🙏🏻🙏🏻❤️❤️

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ മാതാവ് പ്രാർത്ഥിച്ചാൽ തീർച്ചയായും അനുഗ്രഹിക്കും🙏

  • @walterjoy348
    @walterjoy348 5 หลายเดือนก่อน +1

    ❤ AMEN❤

  • @gracyantony1334
    @gracyantony1334 5 หลายเดือนก่อน +1

    Amma Mathave bless our family especially those suffering from cancer

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ അമ്മ തീർച്ചയായും നിങ്ങളുടെ പ്രാർത്ഥന കേൾക്കും🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 5 หลายเดือนก่อน +1

    ❤🙏

  • @ASHITHATHOMAS-g8h
    @ASHITHATHOMAS-g8h 2 หลายเดือนก่อน +1

    മനസ്സുതുറന്ന് വിളിച്ചാൽ കൂടെ വരുന്ന മാതാവ് നമ്മുടെ ആലപ്പുഴയിൽ കൃപാസനത്തിൽ ഉണ്ട് കൃപാസനത്തിൽ ഉടമ്പടി എടുക്കുന്നവരുടെ കൂടെ മാതാവ് വരുന്നു കൃപാസനത്തിൽ ഉടമ്പടിയെടുത്ത് നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നമ്മുടെ ആവശ്യങ്ങൾ എല്ലാം മാതാവ് നമുക്ക് നടത്തിത്തരുന്നു ഉടമ്പടി ഒരു പ്രാർത്ഥന മാത്രമല്ല അതൊരു പ്രവർത്തി കൂടിയാണ് ഉടമ്പടി വഴി മാതാവ് നമ്മളെ ഈശോയിലേക്ക് കൂടുതൽ അടുപ്പിക്കുന്നു

    • @viswamchannel
      @viswamchannel  2 หลายเดือนก่อน

      ആമേൻ 🙏🙏🙏

  • @ASHITHATHOMAS-g8h
    @ASHITHATHOMAS-g8h 2 หลายเดือนก่อน +1

    🙏🙏🙏🙏❤❤❤

    • @viswamchannel
      @viswamchannel  2 หลายเดือนก่อน

      ആമേൻ 🙏

  • @celinenigo1225
    @celinenigo1225 4 หลายเดือนก่อน +1

    Ave maria❤

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      ആമേൻ 🙏

  • @elsammathomas804
    @elsammathomas804 5 หลายเดือนก่อน +1

    Amma shaju Aney Tibu Sumy Rosa and me 😭👏🙏

  • @shajuvarghese1413
    @shajuvarghese1413 5 หลายเดือนก่อน +1

    ആമീൻ

  • @sheejajose8336
    @sheejajose8336 5 หลายเดือนก่อน +1

    Amme❤❤❤❤❤

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      ആമേൻ 🙏

  • @chinnuajith2910
    @chinnuajith2910 5 หลายเดือนก่อน +1

    Amme Velakanny Mathave njagalke vendi prathikename amme u
    Amme njagale ellavareyum ammayude kalkal samarpikunnu 🙏
    Amme molke padikuvan ulla kreupa kodukaname amme 🙏
    Eppole nadakunna exam I'll vijayikuvan sahayeekaname amme 🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ അമ്മ തീർച്ചയായും നിങ്ങളുടെ പ്രാർത്ഥന കേൾക്കും🙏

  • @sheejajose8336
    @sheejajose8336 5 หลายเดือนก่อน +1

    🌷🌷🌷🌷🌷🌷

  • @savithajohn8998
    @savithajohn8998 5 หลายเดือนก่อน +1

    Mathave njangale anugrahikename.

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      അമ്മയോട് പ്രാർത്ഥിച്ചാൽ തീർച്ചയായും അനുഗ്രഹം ലഭിക്കും🙏

  • @juthewala4218
    @juthewala4218 4 หลายเดือนก่อน +1

    Amma ente.ammastephen.veedly.nine.amma.erge.vagedi.ethi.4daysaeg.amma allath.amma.mathavu bhandty.kodi.vardan.amma.mathavu.stephen amma aungrahikkanenm amma

  • @abealponnu4830
    @abealponnu4830 5 หลายเดือนก่อน +1

    🙏🙏🙏🙏🙏🌹👍

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      ആമേൻ 🙏

  • @JosmiJames-yl6qu
    @JosmiJames-yl6qu 5 หลายเดือนก่อน +1

  • @philominajose1994
    @philominajose1994 5 หลายเดือนก่อน

    AVE Mariya ❤️

  • @chinjuchinju9415
    @chinjuchinju9415 4 หลายเดือนก่อน +1

    Amme maathaave ente monte thalayile vellakett maatti soukhyam nalkane,

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവിന്റെ അനുഗ്രഹത്താൽ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sheejajose8336
    @sheejajose8336 5 หลายเดือนก่อน +1

    Amma Mathave kattukkollan name🙏🙏🙏🙏🙏🙏

  • @kochumolvarughese4843
    @kochumolvarughese4843 5 หลายเดือนก่อน +1

    Ente amme Ente monoru kudumba jeevitham kodukkan🙏

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      പരിശുദ്ധ അമ്മ തീർച്ചയായും അനുഗ്രഹിക്കും🙏

  • @sheejajose8336
    @sheejajose8336 5 หลายเดือนก่อน +1

    🕯️🕯️🕯️🕯️🕯️🕯️🕯️❤️🌹

    • @viswamchannel
      @viswamchannel  5 หลายเดือนก่อน

      ആമേൻ 🙏

  • @shreyayoutubechannel7570
    @shreyayoutubechannel7570 5 หลายเดือนก่อน +1

    ✝️✝️✝️

  • @selingeorge205
    @selingeorge205 4 หลายเดือนก่อน +1

    Nte makalkku oru Davapaithaline jeevithapankaliyayi labhikkan vivahathafassam maraan prardhikkanamee

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവിനോടുള്ള പ്രാർത്ഥനയ്ക്ക് തീർച്ചയായും ഫലം ലഭിക്കും🙏

  • @BalajiBalaji-kk9lm
    @BalajiBalaji-kk9lm 5 หลายเดือนก่อน +1

    Amen Holy Miracle Jesus Christ and holy spirit and holy spirit and holy AVE Marya and Ave Joseph Pray for US Allan nova

  • @SujaTennyson
    @SujaTennyson 4 หลายเดือนก่อน +1

    Ammemathave makalude ella thadasangalum matty tharane Mathave

    • @viswamchannel
      @viswamchannel  4 หลายเดือนก่อน

      പരിശുദ്ധ മാതാവ് പ്രാർത്ഥിച്ചാൽ എല്ലാ അനുഗ്രഹങ്ങളും നൽകും

  • @Jasvee303
    @Jasvee303 5 หลายเดือนก่อน +1

    Amma blessen job interview Monday undu Amma easho blessente koode ellam sadichu rashikanam

  • @johntimmy7104
    @johntimmy7104 5 หลายเดือนก่อน +1

    Amen

  • @PrakashPraksg
    @PrakashPraksg 5 หลายเดือนก่อน

    അമ്മ❤😢😢😢😢്