Best organic potting mix for Vegetable Garden ! പച്ചക്കറികൾക്ക് മികച്ച വിളവു തരും പോട്ടിംഗ് മിക്സ്.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • grow bag ഇങ്ങനെ നിറച്ചു നോക്കു 100% വിളവ്.
    Making your own inexpensive homemade organic #potting mix for vegetables. #gardening.
    #krishi
    ഏറ്റവും മികച്ച വിളവിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ ജൈവ പോട്ടിംഗ് മിക്സ്.
    Potting soil, also known as potting mix or miracle soil, is a medium in which to grow plants, herbs and vegetables in a pot or other durable container.
    Potting Mixture for #TerraceGardening.
    Potting mix vs Potting soil - Easy & Cheap DIY Potting Mix Recipe.
    How to fill #growbag |
    #MalayalamKrishi Video.
    GROW BAG FILLING MALAYALAM.
    POTTING MIX to grow vegetables ,flowers & fruit trees | Make potting soil mix at home.
    How to make Best Container Soil Mix for Terrace and Balcony.
    Making a Best and Universal Potting Soil for all vegetable Plants.
    पौधों के लिए अच्छी मिट्टी
    The best soil mix & fertilizer for container tomatoes!
    Best potting mix for Grow Bag to get high yield.
    Prepare potting mix | மாடி தோட்டத்திற்கு மண் கலவை தயார் செய்தல் |
    How to prepare soil for the Grow Bags.
    ഗ്രോ ബാഗുകളിലെ നടീല്‍ മിശ്രിതം ! Potting mix in grow bags.
    అన్ని సైజుల గ్రో బ్యాగ్ లు ఇక్కడ కొనుక్కోవచ్చు/Grow bags information.
    HOW TO FILL GROW BAG IN PROPER WAY FOR VEGETABLE FARMING .
    ഗ്രോ ബാഗിൽ മണ്ണ് നിറക്കുന്ന രീതി .
    #Pottingmix for indoor plants.
    soil less potting mix.
    മറ്റു വീഡിയോകളുടെ ലിങ്കുകൾ താഴെ / Below are links to other videos.
    • Bush pepper cultivatio...
    Bush Pepper Cultivation, കുറ്റിക്കുരുമുളക് നടാം ..
    • How To Make COMPOST at... കമ്പോസ്റ്റ് വീടുകളിൽ ഇങ്ങനെയും തയ്യാറാക്കാം.
    • Orchid Care in Rainy-M...
    Dendrobium #OrchidCare ! ഓർക്കിഡ് സംരക്ഷണം മഴക്കാലത്ത് !
    • Controlling Tomato Blo...
    പച്ചക്കറികളിലെ പൂക്കൾ കൊഴിയുന്നതിന് പരിഹാരം.
    • ജൈവ കൃഷിയും വളങ്ങളും !...
    ജൈവകൃഷിയിൽ ഒഴിവാക്കാനാവാത്ത വളങ്ങൾ.
    • ഇഞ്ചി വേഗം മുളക്കണോ ! ...
    ഇഞ്ചി വേഗം മുളക്കണോ ! ഗ്രോബാഗിലെ #ഇഞ്ചികൃഷി.
    • എന്റെ അടുക്കള തോട്ടം !...
    എന്‍റെ #അടുക്കളത്തോട്ടം കാണാം.
    • എല്ലാ തക്കാളിയും പൂവിട...
    എല്ലാ തക്കാളിയും പൂവിടും, ഒരു പൂവും കൊഴിയില്ല എല്ലാ പൂവും കായായിടും.
    • തക്കാളി കിലോക്കണക്കിന്...
    തക്കാളിയുടെ മികച്ച വിളവിനായി ഏറ്റവും മികച്ച വളങ്ങൾ.
    • ഏത് പൂക്കാത്ത പച്ചക്കറ...
    ഏത് പൂക്കാത്ത ചെടിയും പൂക്കുവാൻ ഇത് പ്രയോഗിക്കൂ..
    Life fun maker.
    please follow on Instagram,
    / lifefunmaker
    miracle gro potting mix for vegetables
    potting mix for vegetables malayalam,
    potting mix for vegetables diy,
    miracle gro potting mix for vegetables,
    best potting mix for vegetables,
    homemade potting mix for vegetables,
    good potting mix for vegetables,
    best potting mix for vegetables in containers,
    potting mix for vegetable container gardening
    expert gardener potting mix for vegetables,
    potting soil mix for vegetables,
    soilless potting mix for vegetables.
    How to make your own homemade potting soil. Athis Orchid Garden
    WhatsApp: 6238734063
    wa.me/c/916238...

ความคิดเห็น • 121

  • @Lifefunmaker
    @Lifefunmaker  ปีที่แล้ว

    please WhatsApp for catalogue
    Athis Orchid Garden: 6238734063
    facebook.com/groups/1481890602305290/
    Athis Orchid Garden Facebook അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • @Lifefunmaker
    @Lifefunmaker  4 ปีที่แล้ว +16

    പോട്ടിങ് മിക്സ് തയ്യാറാക്കുന്ന പ്രക്രിയയിൽ കുമ്മായം ചേർക്കുന്നതിനൊപ്പം ജൈവവള കൂട്ടും ചേർക്കുന്നത് ഒഴിവാക്കാം , കുമ്മായം ചേർത്ത് ഒരാഴ്ചയ്ക്കുശേഷം ജൈവവളങ്ങൾ ചേർക്കുന്നത് നന്നായിരിക്കും...

    • @dhayanadda9546
      @dhayanadda9546 2 ปีที่แล้ว

      Video kandu ath pole chyth poy eppol aanu comment box kandathu. .😣 3days aay. .. ethil vith ettalu vararille dear. .pls reply

  • @hemarajn1676
    @hemarajn1676 4 ปีที่แล้ว +4

    പോട്ടിംഗ് മിശ്രിതം ചേർക്കുന്നത് വളരെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി. ഞാൻ മണ്ണിൽ കുമ്മായം ചേർത്ത് ഒരാഴ്ച മുതൽ 1 മാസം വരെ ' വെയിലത്ത് ഉണക്കിയ ശേഷമാണ് മറ്റു മിശ്രിതങ്ങൾ ചേർത്തിരുന്നത്. അതു കൊണ്ട് കുമ്മായം വീണ്ടും പോട്ടിംഗ് മിശ്രിതത്തിൽ ചേർക്കേണ്ടതുണ്ടോ? പിന്നീട് ചട്ടികളിൽ കുമ്മായം ചേർക്കുന്നതിന് പകരം കലക്കി നേർപ്പിച്ച് ഒഴിച്ചാൽ മതിയോ?/

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      വീണ്ടും ചേർക്കേണ്ട ആവശ്യമില്ലല്ലോ...

  • @wehelpu7498
    @wehelpu7498 4 ปีที่แล้ว +5

    Kummayavum valavum mannil orumichu cherthal valam bleechayi pogum kummayam cherthu min 7 day kazhinju vakki valam mix cheyyunnathu nallathu

  • @chackopc5813
    @chackopc5813 4 ปีที่แล้ว +9

    ആദ്യമായി മണ്ണിൽ കുമ്മായം ചേർത്ത് 15 ദിവസത്തിനു ശേഷം ജൈവ വളങ്ങൾ ചേർക്കുന്നതാണ് നല്ലത്.

    • @maahitharahman5410
      @maahitharahman5410 4 ปีที่แล้ว +2

      അത് പുതുമണ്ണ് ആണെങ്കിൽ അല്ലേ , നേരത്തെ കൃഷി ചെയ്ത മണ്ണ് ആണെങ്കിൽ അതിന്റെ ആവശ്യമുണ്ടോ...

    • @chackopc5813
      @chackopc5813 4 ปีที่แล้ว +2

      @@maahitharahman5410 മുഖ്യമായും പുതു മണ്ണ് ഉപയോഗിക്കുമ്പോഴാണ് ഇപ്രകാരം ചെയ്യുവാൻ പറയുന്നത്. എങ്കിലും മറ്റു വളങ്ങളോടൊപ്പം കുമ്മായം ചേർക്കുവാൻ പൊതുവെ കാർഷിക വിദഗ്ധർ ഉപദേശിച്ചു കാണുന്നില്ല.

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว +1

      K Thank you....

    • @haseenaraffi1505
      @haseenaraffi1505 4 ปีที่แล้ว +1

      ഈ സമയമില്ലാ കാലത്ത് അധികം ആരും ഇതൊന്നും ഫോളോ ചെയ്യാറില്ലല്ലോ... ഞാനും പോട്ടിംഗ് മിക്സ് തയ്യാറാക്കി കുമ്മായവും ചേർത്ത് പച്ചക്കറി തൈ നേരിട്ട് കുഴിച്ചു വെക്കുകയാണ് പതിവ് ഇതുവരെ പ്രത്യേകിച്ച് കുഴപ്പമൊന്നും കണ്ടില്ല

    • @trueindian3573
      @trueindian3573 4 ปีที่แล้ว

      15 ദിവസം മണ്ണ് നിറച്ച് വെക്കണോ? എല്ലാം മിക്സ്സ് ചെയ്തു 24 മണിക്കൂർ വെച്ചാൽ പോരെ?

  • @royal4371
    @royal4371 3 ปีที่แล้ว +2

    നന്നായിട്ടു പറഞ്ഞു മനസിലാക്കി

  • @shobhanajayraj9690
    @shobhanajayraj9690 4 ปีที่แล้ว +3

    Thanks dear for sharing the good way of doing 😊 plantation and getting good results . Thank you.

  • @annaanna1439
    @annaanna1439 4 ปีที่แล้ว +2

    Valarea nallapolea clear ayitttt paranju thannu 😍👌👌👌

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp 4 ปีที่แล้ว +3

    നല്ല അവതരണം

  • @nishijohn97
    @nishijohn97 3 ปีที่แล้ว +1

    Thank u .. clear aayi paranju thannathinu

  • @harithav82
    @harithav82 2 ปีที่แล้ว +1

    Nalla video orupad ishttayi

  • @feminjude2510
    @feminjude2510 4 ปีที่แล้ว +2

    ഉപകാരമായി....

  • @abdulnazar7763
    @abdulnazar7763 4 ปีที่แล้ว +1

    നന്ദി

  • @fakkurudheennellengara3671
    @fakkurudheennellengara3671 3 ปีที่แล้ว +1

    Thank you
    Useful video

  • @sanashafi6583
    @sanashafi6583 4 ปีที่แล้ว +1

    Thanks for the information

  • @OurEnglishTropicalGarden
    @OurEnglishTropicalGarden 4 ปีที่แล้ว +1

    Amazing video, stay connected! like
    169

  • @veenarachanababu3346
    @veenarachanababu3346 4 ปีที่แล้ว +1

    Thanks mole

  • @sameerabasal1099
    @sameerabasal1099 4 ปีที่แล้ว +1

    Thank you

  • @hasfaachu9401
    @hasfaachu9401 4 ปีที่แล้ว +1

    സൂപ്പർ

  • @gejogeorge8987
    @gejogeorge8987 4 ปีที่แล้ว +1

    Beautiful presentation

  • @sinansinupets2241
    @sinansinupets2241 3 ปีที่แล้ว +2

    👍👍

  • @ajaysimhan992
    @ajaysimhan992 4 ปีที่แล้ว +1

    How many times we can use the soil once used for cultivation please reply

  • @rajeeshkr9540
    @rajeeshkr9540 ปีที่แล้ว

    നല്ല വീഡിയോ 👍

  • @fahadveettilakath5586
    @fahadveettilakath5586 2 ปีที่แล้ว +1

    മണ്ണ് ഒരുക്കി ഒരാഴ്ച ഇളക്കുന്നതിനിടയിൽ ദിവസവും വെള്ളം mix ചെയ്യണോ ?

  • @asharafpoyil475
    @asharafpoyil475 4 ปีที่แล้ว +1

    Kurachuvithukal ayachutharumo

  • @jesnafayaz2095
    @jesnafayaz2095 4 ปีที่แล้ว +1

    Simple....

  • @noushadkkrsulthana777
    @noushadkkrsulthana777 4 ปีที่แล้ว +1

    Eniku kurachu vegetables seeds ayachu tharo

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 ปีที่แล้ว +1

    good explanation

  • @unzhome8088
    @unzhome8088 4 ปีที่แล้ว +1

    Good information..

  • @habeebarahman4222
    @habeebarahman4222 4 ปีที่แล้ว +1

    Suppar

  • @H2OWATERSCHOOL
    @H2OWATERSCHOOL 4 ปีที่แล้ว +1

    Gd

  • @merlintom1545
    @merlintom1545 4 ปีที่แล้ว +3

    മണ്ണ് പിഴച്ചാലും പെണ്ണ് പിഴച്ചാലും നാശം.....കൊള്ളാം....

    • @maahitharahman5410
      @maahitharahman5410 4 ปีที่แล้ว +2

      @Sunila sulaiman ഏതെങ്കിലും ആണുങ്ങളെ അങ്ങനെ( പിഴച്ചവൻ ) ആരെങ്കിലും വിളിക്കാറുണ്ടോ ഇല്ലല്ലോ...

  • @sinansinupets2241
    @sinansinupets2241 3 ปีที่แล้ว +2

    👍👌👌🌱🌱🌱

  • @sheenanajeem807
    @sheenanajeem807 3 ปีที่แล้ว +1

    supr

  • @priyap4239
    @priyap4239 4 ปีที่แล้ว +1

    എന്റെ വീട്ടിൽ തിരിനന കൃഷി ഉണ്ട് മുകളിൽ മഴ മറ ചെയ്തിട്ടുഉണ്ട് അവിടെ ഓർക്കിഡ് വളർത്താമോ ഇതു രണ്ടും ഒന്നീച്ചു വളർത്തുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      ഓർക്കിഡുകളും മഴ മറയിൽ നന്നായി വളരുന്നതാണ് ..

  • @ushachandran8989
    @ushachandran8989 4 ปีที่แล้ว +1

    Good information

  • @neethudhanesh3344
    @neethudhanesh3344 4 ปีที่แล้ว +2

    ചേച്ചി ഞാൻ ബീച് ഭാഗത്തു താമസിക്കുന്ന ആളാണ് പൂഴി മണലാണ് ഇവിടെ എങ്ങനെ യാണ് മണ്ണ് നിറയ്‌ക്കേണ്ടത്

    • @unnimayar2495
      @unnimayar2495 4 ปีที่แล้ว +1

      Same

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว +1

      മണ്ണ് മണൽ ഉണക്ക ചാണകം ചകിരിച്ചോർ ഇതെല്ലാം തുല്യഅളവിൽ എടുത്ത് പോട്ടിഗ് മിക്സ് തയ്യാറാക്കാം....

  • @Radusworld
    @Radusworld 2 ปีที่แล้ว +1

    Ithinte koode tricoderma idavo

    • @Lifefunmaker
      @Lifefunmaker  2 ปีที่แล้ว

      ഇതിന്റെ കൂടെ ആവശ്യമില്ല..

  • @kadheejarb2267
    @kadheejarb2267 4 ปีที่แล้ว +1

    Njan athirayude oru subscriber baby... enikk orupaadu orchids undu.... aadhyam onnum orchid poovittirunnilla... athirayude episodes kandu... athupole follow cheithappo ellaam poovitt thudangi...thank you...

  • @mustafapp875
    @mustafapp875 3 ปีที่แล้ว

    കുമ്മായത്തേക്കാൾ നല്ലത് spc യുടെ ph booster അല്ലേ ?

  • @shaijaakbar5395
    @shaijaakbar5395 4 ปีที่แล้ว +1

    Chechi ente thakkali thayyude ilayokke churund thalappokke brown niramayirikunu.maraan entha cheeyya

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      ഞാൻ തക്കാളി ചെടിയെ പറ്റി കുറച്ച് വീഡിയോസ് ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ ..കുറച്ച് ഐഡിയാസ് കിട്ടും....

  • @marymalamel
    @marymalamel 2 ปีที่แล้ว +1

    കരിയില പൊടിക്കുന്നതെങ്ങിനെ 10 ചട്ടികളിൽ നിറയ്ക്കാൻ. ആരെങ്കിലും ചെയ്തവരുണ്ടോ.please help ....

    • @Lifefunmaker
      @Lifefunmaker  2 ปีที่แล้ว

      നന്നായി ഉണങ്ങിയ കരിയിലകൾ കൈ കൊണ്ട് തന്നെയാണ് പൊടിക്കുന്നത്.

  • @arifaakbar8846
    @arifaakbar8846 4 ปีที่แล้ว +1

    Kariyila podi engine thayyarakkam

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      നന്നായി ഉണങ്ങിയ കരിയില നമ്മൾക്ക് കൈകൊണ്ടുതന്നെ പൊടിച്ചെടുക്കാം..

  • @Sajin0011
    @Sajin0011 4 ปีที่แล้ว +1

    👍

  • @amalmammoodu7441
    @amalmammoodu7441 3 ปีที่แล้ว

    ചേച്ചി മണലിന് പകരം പാറപ്പൊടി ഉപയോഗിക്കാമോ

  • @sujaravindran4313
    @sujaravindran4313 4 ปีที่แล้ว +1

    Ente pachamulkchedi ellam thazhachu valarunnund ....velleecha upadravum illa ...pakshe pookkunnilla ...poothathu kaykkunnumilla ...am desperate ...what to do ..pls help

  • @aliyasdream9516
    @aliyasdream9516 3 ปีที่แล้ว +1

    Hi chechi 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @familiesvlog2485
    @familiesvlog2485 3 ปีที่แล้ว +1

    വളത്തിന്റ കൂടെ കുമ്മായം ആഡ് ചെയ്യാമോ. കുമ്മായം ഇട്ടാൽ 14ദിവസം കഴിഞ്ഞല്ലേ വളം ഇടാവു

  • @emilyjose9638
    @emilyjose9638 4 ปีที่แล้ว +1

    ചേച്ചി ഗ്രോ ബാഗ് നേരിട്ട് നിലത്തു വയ്ക്കാമോ

  • @prakash_8719
    @prakash_8719 4 ปีที่แล้ว +1

    Manal und. Apol chakirichir add cheyyano

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว +1

      അളവ് കുറച്ചാൽ മതി ചകിരിച്ചോറിന്റെ, ഈർപ്പം നിലനിർത്താൻ ആവശ്യമാണ്..

  • @anchanaar
    @anchanaar 4 ปีที่แล้ว +1

    Athira. Ente vallipayar nannayi vannarnnu. But kaykkum munpe ila vadi pokunnu. Kurachennathinte ila vaadi poyi. Wat to do.pls reply. Am desperated

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว +1

      രണ്ടാഴ്ച കൂടുമ്പോൾ കുമ്മായം മണ്ണിൽ ഇട്ട് ഇളക്കി കൊടുക്കുക , സ്യൂഡോമോണസ് , ഫിഷ് അമിനോ ഇവയൊക്കെ പ്രയോഗിക്കുക...

    • @anchanaar
      @anchanaar 4 ปีที่แล้ว +1

      @@Lifefunmaker thnk u very much

  • @sajithatb5402
    @sajithatb5402 4 ปีที่แล้ว +2

    Eppo thakkali chedi nadamo

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      നേരിട്ട് മഴയത്ത് വെച്ചാൽ രക്ഷയില്ല...

  • @lekhasasi7925
    @lekhasasi7925 4 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว +1

    നല്ല അവതരണം..🌹🌹🌹

  • @muhammadathahulla811
    @muhammadathahulla811 4 ปีที่แล้ว +1

    ചാണകത്തിന് പകരം മീൻ വേസ്റ്റ്, ചിക്കൻ വേസ്റ്റ് ഉപയോഗിക്കാൻ പറ്റുമോ?.

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      എന്റെ അറിവിൽ അങ്ങനെ ഉപയോഗിക്കും എന്ന് തോന്നുന്നില്ല...

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 4 ปีที่แล้ว +2

    മഴക്കാലത് grow bag എങ്ങെനെ ആണ് നിറക്കേണ്ടത് ഒന്ന് പറയാമോ

  • @santhoshks122
    @santhoshks122 4 ปีที่แล้ว +2

    Ee chattikk ethraya rate

  • @moideenkutty3723
    @moideenkutty3723 3 ปีที่แล้ว

    Kambost vaghan kito

  • @radharadha4749
    @radharadha4749 3 ปีที่แล้ว

    Kummayam ental enna

  • @shajikk6653
    @shajikk6653 3 ปีที่แล้ว

    Hi

  • @oommenphilip9297
    @oommenphilip9297 3 ปีที่แล้ว

    Who gives the English translation of the video?

  • @ramlarafi2456
    @ramlarafi2456 4 ปีที่แล้ว +10

    പച്ചക്കറി വിത്തുകൾ അയച്ചുകൊടുത്ത് ആളെ കൂട്ടുന്ന സൈക്കോളജിക്കൽ മൂവ്എന്താ ചേച്ചി നടത്താത്തത്... എനിക്കും കുറച്ച് വിത്ത് വേണമായിരുന്നേ...😀😀😀

    • @hemarajn1676
      @hemarajn1676 4 ปีที่แล้ว +3

      കോഴിക്കോട്ടുള്ള ഞാൻ ഇതുവരെ കാണാത്ത വഴുതന ഇനങ്ങളുടെ വിത്തുകൾ കിട്ടിയത് ഇങ്ങനെയാണ്. അവ മുളച്ചു വന്നിട്ടുണ്ട്. അവർ ചെയ്യുന്നത് വലിയ സേവനമാണ്.' ഈ കമന്റ് കണ്ടപ്പോൾ ''ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം " എന്ന ചൊല്ല് ഓർമ്മ വന്നു.

    • @shaselavupalam
      @shaselavupalam 4 ปีที่แล้ว

      @@hemarajn1676 😍

    • @sreelekshmysoman6294
      @sreelekshmysoman6294 3 ปีที่แล้ว

      @@hemarajn1676 namuku vithu kitumpol avarkuuu subscribers kodunnuuu TH-cam il nennum earnings undakunnuuu....oru paalam ettal angotum engotum ennaa reethiii thanne anu, pakshe paalathinte ethu sidil aanu neelakodthal enuuu alochichu nokiyal manasil akummeeeee😂

    • @hemarajn1676
      @hemarajn1676 3 ปีที่แล้ว

      @@sreelekshmysoman6294 മാഡം, 2 ചാനലുകൾ സബ്സ്ക്രൈബേർസിന് സൌജന്യമായി വിത്തുകൾ നൽകി വരുന്നുണ്ടെന്നുള്ള വിവരം താങ്കൾക്ക് അറിയില്ലെന്ന് തോന്നുന്നു. എനിക്ക് ഈ 2 ചാനലുകളിൽ നിന്നും സൌജന്യമായി ആവശ്യപ്പെട്ട വിത്തുകൾ കിട്ടിയിട്ടുണ്ട്. അവർ അത് ഇപ്പോഴും തുടരുന്നുമുണ്ട്. ആദ്യം ഈ 2 പേരും ആവശ്യമുള്ള വിത്തുകളുടെ വിവരം അയയ്ക്കുമ്പോൾ വിത്തുകൾ അയച്ചു തരുവാൻ സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പൊട്ടിച്ച കവർ കൂടി അയയ്ക്കുവാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ചാനൽ അവരുടെ ചെലവിൽ തന്നെ വിത്തുകൾ അയച്ചു കൊടുക്കുന്നുണ്ടെന്നുള്ള വിവരം താങ്കളെ അറിയിക്കുന്നു.

    • @sreelekshmysoman6294
      @sreelekshmysoman6294 3 ปีที่แล้ว

      @@hemarajn1676 athinu??????? 🤔

  • @fihaworldrecord7585
    @fihaworldrecord7585 4 ปีที่แล้ว

    Melmannu ennu paranjath enthanu

  • @dhanuprasadh9000
    @dhanuprasadh9000 3 ปีที่แล้ว

    ചകിരിചോറിന് പകരം മരപ്പൊടി ആയാൽ കുഴപ്പമുണ്ടോ

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว

    കുമ്മായം ചേര്‍ത്ത് മണ്ണ് ട്രീറ്റ് ചെയ്യുന്നില്ലേ

    • @Lifefunmaker
      @Lifefunmaker  2 ปีที่แล้ว

      തീർച്ചയായും ചെയ്യേണ്ടതാണ്...

  • @aaronbinu3366
    @aaronbinu3366 4 ปีที่แล้ว +2

    Mam lockdown ano
    No new video or long gap

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      🤔 വീഡിയോസ് ഇടാറുണ്ടല്ലോ..

  • @sudhasivaumar5497
    @sudhasivaumar5497 4 ปีที่แล้ว

    ചൊറിയൻ പുഴു ഇല തിന്നുന്നതിന് എന്തു ചെയ്യണം

    • @trueindian3573
      @trueindian3573 4 ปีที่แล้ว

      Use neem oil..heard nimbesidine is also good..

  • @sreemurugan
    @sreemurugan 2 ปีที่แล้ว +1

    Out of subject ആണ്‌ എന്നാലും കണ്ടത് കൊണ്ട് പറയുകയാ... ഇനി അറിഞ്ഞുകൊണ്ടാണ് ആണെങ്കിൽ അങ്ങനെ ആയിക്കോട്ടെ... കൈയിലെ ചരട് അതു ജപിച്ചു കെട്ടിയത് അല്ലെ... ആണെങ്കിൽ സ്ത്രീകൾ അതു ഇടതു കൈയിലാണ് കെട്ടേണ്ടത്.. പുരുഷന്മാർ വലതു കൈയിലും... അറിവുള്ള കാര്യം പറഞ്ഞന്നേ ഉള്ളു...
    ഇനി സബ്ജെക്ടിലേക്കു വരാം... ഈ dolomyte ഇത്രെയും യൊക്കെ ഇടാമോ... അതുപോലെ വേപ്പും പിണ്ണാക്ക്... കാരണം ഇതുപോലുള്ള വീഡിയോകളിൽ ഓരോരുത്തരും ഓരോ അളവാണ് പറയുന്നത്... അതു കാണുന്നവരിൽ ഒരു പ്രയോജനവും നൽകില്ല.. മറിച്ചു സഹോദരി പറയുന്നതും അവതരണവും മികച്ചതാണ് 👍