'ഗ്രാമം ' എന്ന എന്റെ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. സൗമ്യനായ സുഹൃത്ത്. മമ്മൂക്കയ്ക്ക് വലിയ വാത്സല്യമായിരുന്നു. ഒരു മറവത്തൂർ കനവിൽ വേഷം വാങ്ങിക്കൊടുത്തു. എന്നിട്ട് മമ്മൂക്ക പറഞ്ഞു: നീ വെയ്റ്റ് ചെയ്യ്. നല്ല വേഷങ്ങൾ വരും. പക്ഷെ, ആവശ്യക്കാർ വന്നപ്പോൾ എല്ലാവർക്കും ഡേറ്റ് കൊടുത്തു. അങ്ങനെ ദിലീപ്, പ്രേംകുമാർ, മുകേഷ് തുടങ്ങിയവരുടെ വില്ലനായി. അത് അറിഞ്ഞ മമ്മൂക്ക, മേഘനോട് പറഞ്ഞു : നീ ദിലീപിന്റെയൊക്കെ അടി വാങ്ങി അഭിനയിച്ചിട്ട്, പിന്നെ എങ്ങനെ എന്റെ മെയിൻ വില്ലനാക്കും? ഞാൻ അത് ഓർത്തില്ലെന്ന് മേഘൻ പറഞ്ഞു. എന്നിട്ടും ഉദ്യാനപാലകനിലും മറ്റും വേഷം കൊടുത്തു.ബാലേട്ടന്റെ ചികിത്സക്ക് വേണ്ടി കാശില്ലാതെ വല്ലാതെ വിഷമിച്ചിട്ടുണ്ട്. നല്ല സുഹൃത്തിന്റെ വേർപാടിന് മുന്നിൽ വേദനയോടെ...
ജനിച്ചു വീണ ഉടനെ മേഘ ഗർജനം പോലെ കരഞ്ഞവൻ എന്ന അർത്ഥത്തിലാണ് മേഘനാദ ൻ എന്ന പേര് ഉണ്ടായത് രാമായണത്തിലെ അസുര കഥാപാത്രമാണ് അങ്ങനെ എഴുതിയത് ശെരി ആണ് മേഘനാഥൻ എന്നാണ് എഴുതുന്നതെങ്കിൽ ദേവേന്ദ്രൻ എന്നാണ് അർത്ഥം ഈ രണ്ട് പേരുകളും സ്വീകാര്യമാണ്. ഏതാണ് ഉപയോഗിക്കേണ്ടത് കൃത്യമായി അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ആധാർ പോലെയുള്ള രേഖകൾ നോക്കേണ്ടി വരും
ഉള്ളത് കൊണ്ട് നന്നായി അദ്ധ്വാനിച്ചു ജീവിച്ച നല്ല മനുഷ്യനായിരുന്നൂ മേഘനാഥൻ. 🌹
വളരെ നന്നായി പറഞ്ഞു. കണ്ടു നിന്നു ' മേഘനാഥനോടുള്ള താങ്കളുടെ ഇഷ്ടം മാലയാളികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
വിഷയം തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയാണ് താങ്കളുടെ പ്ലസ് പോയിന്റ്. അഭിനന്ദനങ്ങളോടൊപ്പം മേഘനാഥന് പ്രണാമം🌹🌹
നന്നായി വളരെ ഒതുക്കി പറഞ്ഞു. അതിഭാവുകത്വം ഇല്ലാത്ത നല്ല നടൻ. വളരെ ഇഷ്ടമായിരുന്നു.❤❤❤❤❤🙏🙏🌷
മേഘനാഥനെ ഓർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് ഈ പുഴയും കടന്ന്, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾ ആണ്.
ആദരാഞ്ജലികൾ ❤
U Tube ൽ വീഡിയോ ഇങ്ങനെയും, ചെയ്യാം ❤❤
അഭിനന്ദനങ്ങൾ 🎉
🥰👍
മധു.... നന്നായിട്ടുണ്ട്
മേഘനാഥന് ആദരവ് അർപ്പിക്കുന്നു....
Heart felt condolences 🌹. Thanks for this video
ആദരാഞ്ജലി
പ്രണാമം🙏🙏🙏
ആദരാഞ്ജലികൾ 🌹❤️🙏
ആദരാഞ്ജലികൾ🙏
ആദരാജ്ഞലികൾ 🙏🏻
നല്ല അവ തരണം മാഷ് പറയുന്നത് കേൾക്കുമ്പോൾക്കു സീൻ മനസ്സിൽ വരരുന്നുണ്ട്
മേഘങ്ങളിൽ മറഞ്ഞ നടന് പ്രണാമം❤
തകർപ്പൻ അഭിനയം തന്നെ ആക്ഷൻ ഹീറോ ബിജു വിലെ മേഖനാഥന്റേത്.
Jan shivan. Templelel vechu kandirunu Megetta yennu villichu. Mmm yennu muli
😢....ആദരാഞ്ജലികൾ!💐💐മേഘനാഥൻ്റെ കുടുംബത്തെക്കുറിച്ചു കൂടെ പ്രേക്ഷകരോട് പറയാമായിരുന്നു...😢😢😢😢😢
പ്രണാമം 🌹🌹🌹
നല്ല നടനായിരുന്നു , മലയാള സിനിമ അദ്ദേഹത്തെ ന്നന്നായി ഉപയോഗിച്ചിട്ടില്ല
🙏🙏🙏ആദരാജ്ഞലികൾ 😢
ആദരാഞ്ജലികൾ. സർ
🙏പ്രണാമം
വാദനംകുറുശ്ശി ക്കാറായരായ ഞങ്ങളുടെ ഉണ്ണിയേട്ടന് പ്രണാമം 🙏🙏🙏
എനിക്ക് ഈ നടനെ സിനിമകളിൽ കാണുന്നത് ഇഷ്ട്ടമായിരുന്നില്ല . ഒരു പക്ഷേ അതാകും ആ നടൻറെ വിജയം
Yyess 💯
👍👍👍
Me too..
Heartfelt Condolences !!
'ഗ്രാമം ' എന്ന എന്റെ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. സൗമ്യനായ സുഹൃത്ത്. മമ്മൂക്കയ്ക്ക് വലിയ വാത്സല്യമായിരുന്നു. ഒരു മറവത്തൂർ കനവിൽ വേഷം വാങ്ങിക്കൊടുത്തു. എന്നിട്ട് മമ്മൂക്ക പറഞ്ഞു: നീ വെയ്റ്റ് ചെയ്യ്. നല്ല വേഷങ്ങൾ വരും.
പക്ഷെ, ആവശ്യക്കാർ വന്നപ്പോൾ എല്ലാവർക്കും ഡേറ്റ് കൊടുത്തു. അങ്ങനെ ദിലീപ്, പ്രേംകുമാർ, മുകേഷ് തുടങ്ങിയവരുടെ വില്ലനായി. അത് അറിഞ്ഞ മമ്മൂക്ക, മേഘനോട് പറഞ്ഞു :
നീ ദിലീപിന്റെയൊക്കെ അടി വാങ്ങി അഭിനയിച്ചിട്ട്, പിന്നെ എങ്ങനെ എന്റെ മെയിൻ വില്ലനാക്കും?
ഞാൻ അത് ഓർത്തില്ലെന്ന് മേഘൻ പറഞ്ഞു. എന്നിട്ടും ഉദ്യാനപാലകനിലും മറ്റും വേഷം കൊടുത്തു.ബാലേട്ടന്റെ ചികിത്സക്ക് വേണ്ടി കാശില്ലാതെ വല്ലാതെ വിഷമിച്ചിട്ടുണ്ട്. നല്ല സുഹൃത്തിന്റെ വേർപാടിന് മുന്നിൽ വേദനയോടെ...
Condolences
Heart Condolence
നല് മനുഷ്യൻ ആയിരുന്നു
ആദരാഞ്ജലികള്‍ namaste 🙏
Condolences
Pranamam
Condolences 😔
🙏🌹
ഒരാള് പോലും നടനായി വരുന്നില്ല. പക്ഷെ വേഷം കിട്ടുമ്പോൾ മാത്രം ആണ് ayaal എന്ത് ആയിരുന്നു എന്ന് മനസ്സിൽ ആകുക😢❤
🙏🙏🙏❤️❤️❤️
🙏🙏🙏
മഹാനായ അച്ഛന്റെ മകൻ 🌹🙏
😢🙏
സിനിമയിൽ ആർക്കും ഇഷ്ടപെടാത്ത നടൻ സ്ഥിരം വില്ലൻ...! കിട്ടിയ ക്യാരക്‌റ്റർ ഭംഗിയായി ചെയ്യുന്ന നടൻ പ്രമാണം 🌹🌹
👌👌❤️❤️😪🙏🙏
RIP🙏
❤
My heartfelt condolences 🙏🏼, one of your best anchoring
Adaranjalikal
🙏🏼
ആദരാഞ്ജലികൾ😞
Amam
രാജേന്ദ്രൻ 🥲🥲🥲
❤
ആക്ഷൻ ഹീറോയിലെ മനസ്സിനെ ഉലച്ച രണ്ട് രംഗങ്ങളായിരുന്നു മേഘനാദ ൻ്റെയും സുരാജ് വെഞ്ഞാറമൂടിൻ്റെയും റോളുകൾ
മരിച്ചു പോയവരുടെ മേന്മ പറഞ്ഞോളൂ. അതോടൊപ്പം അവരുടെ നന്മ പറയാൻ വേണ്ടി മരിക്കാൻ വേണ്ടി കാത്തിരിക്കരുത്.😢
മധു നന്നായി... ഇയാളെ ഉപയോഗിച്ചില്ല... പ്രണവിന്റെ ആദിയിൽ നന്നായി ചെയ്തു
Iniyum ithupolullanadanmarunduavarkuvendi helpu cheyyu
Vaasthavam' movie yile Sasidharan Pillai
Balan K nairude makan.
ഇയാളെന്ത് മാധ്യമ പ്രവർത്തകൻ... മേഘനാദൻ അല്ല ഭായ്,നാഥൻ...
ജനിച്ചു വീണ ഉടനെ മേഘ ഗർജനം പോലെ കരഞ്ഞവൻ എന്ന അർത്ഥത്തിലാണ് മേഘനാദ ൻ എന്ന പേര് ഉണ്ടായത് രാമായണത്തിലെ അസുര കഥാപാത്രമാണ് അങ്ങനെ എഴുതിയത് ശെരി ആണ്
മേഘനാഥൻ എന്നാണ് എഴുതുന്നതെങ്കിൽ ദേവേന്ദ്രൻ എന്നാണ് അർത്ഥം ഈ രണ്ട് പേരുകളും സ്വീകാര്യമാണ്. ഏതാണ് ഉപയോഗിക്കേണ്ടത് കൃത്യമായി അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ആധാർ പോലെയുള്ള രേഖകൾ നോക്കേണ്ടി വരും
പ്രണാമം
🙏🌹
ആദരാഞ്ജലികൾ🙏🙏
Condolences
ആദരാഞ്ജലികൾ
ആദരാജ്ഞലികൾ 🙏🏻
❤
Pranamam
പ്രണാമം
Amam
ആദരാജ്ഞലികൾ 🌹
ആദരാഞ്ജലികൾ
Pranamam
❤❤
Amam
പ്രണാമം