ചേച്ചിയുടെ കോമഡി എല്ലാം പ്രിയപ്പെട്ടതാണ്.... ❤️❤️ അതുപോലെ എന്റെ ചെറുപ്പത്തിൽ എന്നെ കരയിച്ചിട്ടുള്ള ഒരു വേഷം അപൂർവ സഹോദരങ്ങൾ എന്ന സിനിമയിലെ ഉയരക്കുറവുള്ള കമൽഹാസന്റെ അമ്മ വേഷം 😢❤️❤️❤️🙏
ഇമേജ് കോൺഷ്യസ് ഉണ്ടായിരുന്നുവെങ്കിൽ മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിൽ ഉർവശി അഭിനയിക്കുമായിരുന്നില്ലല്ലോ... കൽപന ചേച്ചിക്ക് പ്രതിഫലം കൊണ്ട് കൊടുക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഈയുള്ളവന്...
മഹാനായ കലാ കരൻമാർക്കും കലാ കരികൾക്കും ഒരു അടയാളപ്പെടുത്തൽ കഥാപാത്രം കാണും, പക്ഷെ കൽപ്പന ചേച്ചിക്ക് മാത്രം അത് പലത് ആയിരിക്കും. തമാശ ഒരു പൊടിക്ക് കൂടിയാൽ ഓവറാകുകയും പൊടിക് കുറഞ്ഞാൽ ഏൽക്കുകയും ഇല്ല, പക്ഷെ ആ മസാലക്കൂട്ട് കല്പന ചേച്ചിക്ക് കൃത്യം ആയിട്ട് അറിയാം. സുകുമാരി ചേച്ചിയുടെ താലം കൈമാറപ്പെട്ടത് കല്പന ചേച്ചിയിലേക്ക് ആണ്. അതിന് ശേഷം അതേടുക്കാൻ കെൽപ്പുള്ള ഒരു കലാകാരി മലയാളത്തിൽ ഉണ്ടായിട്ടില്ല. താത് കണ്ണൻ തപോഭൂമിയിൽ നിന്നും വന്നോ ശകുന്തള... " എൻ്റെ നാഥാ". മലയാളത്തിലെ അൽഭുതങ്ങളിൽ ഒന്ന്
നിസാർ പറഞ്ഞ എല്ലാം മായാജാലം എന്ന സീരിയലിൽ അഭിനയിച്ച ആളാണ് ഞാൻ... ഇതിലെ ഞാൻ അഭിനയിച്ച ഭാഗം കിട്ടാൻ എന്താണ് മാർഗ്ഗം ഗയ്സ്... ഏഷ്യാനെറ്റ് ആണ് സംപ്രേഷണം ചെയ്തത്
ഒന്നും വിചാരിക്കരുത്, ഓർമയിലെ ന്നും പരിപാടിയിൽ സിനിമക്കാരുടെ ഓർമ്മ മാത്രമേ ഉള്ളോ. മറ്റു മേഖലകളിൽ പ്രശസ്തരായവരെയും ഉൾക്കൊള്ളിക്കണം. ( സിനിമക്കാർക്കേ വ്യൂവേഴ്സിനെകിട്ടുകയുള്ളൂ )
പകരം വെക്കാനാളില്ലാത്ത നടി ❤
കല്പന എന്ന നടി മലയാളത്തിന്റെ എക്കാലത്തെയും മികച്ച ആർടിസ്റ്റ് പകരം വയ്ക്കാനില്ല 😭
ചേച്ചിയുടെ കോമഡി എല്ലാം പ്രിയപ്പെട്ടതാണ്.... ❤️❤️ അതുപോലെ എന്റെ ചെറുപ്പത്തിൽ എന്നെ കരയിച്ചിട്ടുള്ള ഒരു വേഷം അപൂർവ സഹോദരങ്ങൾ എന്ന സിനിമയിലെ ഉയരക്കുറവുള്ള കമൽഹാസന്റെ അമ്മ വേഷം 😢❤️❤️❤️🙏
Wrong statment...
Kamal hasande Amma sreevidhya annu
അത് ശ്രീ വിദ്യ ആണ്.. കല്പനയെയും ശ്രീവിദ്യയേയും തിരിച്ചറിയില്ലേ ?
ഇമേജ് കോൺഷ്യസ് ഉണ്ടായിരുന്നുവെങ്കിൽ മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിൽ ഉർവശി അഭിനയിക്കുമായിരുന്നില്ലല്ലോ...
കൽപന ചേച്ചിക്ക് പ്രതിഫലം കൊണ്ട് കൊടുക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഈയുള്ളവന്...
പിഷാരടി നന്നായി referers ചെയ്തത് പഠിച്ചിട്ടാണ് ഇൻ്റർവ്യൂ ചെയുന്നത് അതിൻ്റെ ക്വാളിറ്റി ഓരോ സെഗ്മെൻ്റിലും കാണാനും ഉണ്ട്❤
അതേ അതേ 😆🤭
21:42 - 23:49
@@VishnujithAk1296oru kuttam enkilum kandu pidichilel enthu Malayali alle 😏😏
@@TechSagacityIthum athinte bagayt thanneyalle..🤭
@@VishnujithAk1296 100% perfect research result oru karyathinum kaanilla , Apol kshemikavunathu aanu !!
@@TechSagacity Okay kshmichiriknnu..😀😌
ഈ പ്രോഗ്രാമിലെ ഏറ്റവും നല്ല എപ്പിസോഡ്. കിറുകൃത്യമായ അതിഥികൾ.പിഷാരടിക്കും സംഘത്തിനും അഭിനന്ദനം
ഇടയ്ക്കിടെ ഈ ലെജൻഡ് ൻ്റെ കുറെ scenes ഇട്ടാൽ കുറെ കൂടെ മനോഹരം ആകും പ്രോഗ്രാം..
കല്പന ചേച്ചിക്ക്🙏🙏🙏 നല്ല എപ്പിസോഡ്👍👍👍
80's leപ്രശസ്റ്റരായ നായികമാരേക്കാൾ കല്പനചേച്ചി ചെയ്ത comedy charecters dialogs ജനങ്ങൾ ഇന്നും ഓർക്കുന്നു.ഇന്നും പറയുന്നു.
Adipoli set ❤
"Lady super star Urvasi"
ഈശ്വരാ പാവങ്ങൾക്ക് ഇത്രേം സൗന്ദര്യം തരല്ലെ...😅ഇത് കൽപ്പന അല്ലാതെ ആര് പറഞ്ഞാലും ekkukela..
No one can replace 😢 kalpana chechi
മഹാനായ കലാ കരൻമാർക്കും കലാ കരികൾക്കും ഒരു അടയാളപ്പെടുത്തൽ കഥാപാത്രം കാണും, പക്ഷെ കൽപ്പന ചേച്ചിക്ക് മാത്രം അത് പലത് ആയിരിക്കും. തമാശ ഒരു പൊടിക്ക് കൂടിയാൽ ഓവറാകുകയും പൊടിക് കുറഞ്ഞാൽ ഏൽക്കുകയും ഇല്ല, പക്ഷെ ആ മസാലക്കൂട്ട് കല്പന ചേച്ചിക്ക് കൃത്യം ആയിട്ട് അറിയാം. സുകുമാരി ചേച്ചിയുടെ താലം കൈമാറപ്പെട്ടത് കല്പന ചേച്ചിയിലേക്ക് ആണ്. അതിന് ശേഷം അതേടുക്കാൻ കെൽപ്പുള്ള ഒരു കലാകാരി മലയാളത്തിൽ ഉണ്ടായിട്ടില്ല. താത് കണ്ണൻ തപോഭൂമിയിൽ നിന്നും വന്നോ ശകുന്തള... " എൻ്റെ നാഥാ". മലയാളത്തിലെ അൽഭുതങ്ങളിൽ ഒന്ന്
Best episode so far...Kalpana is a legend...best recollections by the friends❤
മാള ചേട്ടന്റെ പ്രോഗ്രാം പ്രതീക്ഷിക്കുന്നു
Kalpana I love u aniyathi 🥰
Ethanu nallathennu parayan patilla ellam onninonnu supr❤️❤️❤️
Still.. no one to replace 💪
ബയങ്ക്വര ഉത്സവം
ഭയങ്കര ഇഷ്ടം
Urvashi is very simple and her dialect ❤
കേളി എന്ന സിനിമയിൽ ജയറാമിന്റെ സഹോദരിയായി നമ്മളെ കരയിച്ച കഥാപാത്രം
കേളിയല്ല
കല്പന ചേച്ചി ജഗദി ചേട്ടൻ കോമ്പോ ❤
ഡോൾഫിൻ ബാർ ഇൽ ക്ലൈമാക്സ് സുരേഷ് ഗോപി കല്പന കിടു ആയിരുന്നു
All time my fvrt scene❤
Kalpana chechide spirit movie athile abhinayam ❤❤❤❤
Valare athmarthadha thonnunnu ivarude ormakalil.
Viji thampi yude പേര് പോലും സിനിമ ക്കാരായ ഇവർക്ക് അറിയില്ലേ... (ഇതുപോലെ പല കാര്യങ്ങളും ആദ്യമായി കേൾക്കുന്ന പോലെ.)
എളിമ , വിനയം, വാക്‌ചാദുര്യം അതൊക്കെ ഈ സിസ്റേഴ്‌സിനെ കണ്ടു് പഠിക്കണം.. അവരുടെ അച്ഛൻ അമ്മ ചെയ്ത സുകൃതം
Tributes kalpana Chechi Sruthi from Dubai hailing from Kannur at thillenkeri
വിടരുന്നുമോട്ടുകൾ ആണ് ആദ്യം (1977),ഇറങ്ങിയത്, സായൂജ്യം1979 ൽ,കല്പനയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം🙏
Pranamam chechi
❤🎉❤
I were waiting for Kaplana chechi’s episode
I was…*
Both are correct🙊
മാള ചേട്ടൻ, പപ്പു ചേട്ടൻ, മാമുക്കോയ ഇക്ക എന്നിവരുടെപ്രോഗ്രാം പ്രതീക്ഷിക്കുന്നു.
❤❤
Episode epazha
🙏😔😔🌹🌹🌹
I love you ❤️
❤🌹🙏
❤❤❤❤❤😢❤❤
Ivar siblings aanenn innan manasilayath🥲
Kalpana my friend, ninte ormakalkku munpil pranamam. Zenana mission schoolil padikkumbol ente friend
💕🙏🔥
Jagathy Sreekumar venamayirunnu... Kalpana'ye kurichu parayan...
Sathyam...pavam
Nashtapetta Sundari😔
Ani's kitchenil kalpana cheychi paranjallo fish cury um choorum idhtaan enn
Kalpana marichu enna news kettappozhaanu njan oru celebrity marichadh kettu karanjadh.. ippo undaayirunnenkil vere level aayene,rroles okke cheydhu
It is sayoojyam, not lajjavathi.
Vannam korakkan etho marunu kazhichu athinte side effect anennu parayunond
my favourite actresses urvashi and kalpana
ORMAYIL.VASHYKALAI.ORKILLA.OKAI.
നിസാർ പറഞ്ഞ എല്ലാം മായാജാലം എന്ന സീരിയലിൽ അഭിനയിച്ച ആളാണ് ഞാൻ... ഇതിലെ ഞാൻ അഭിനയിച്ച ഭാഗം കിട്ടാൻ എന്താണ് മാർഗ്ഗം ഗയ്സ്...
ഏഷ്യാനെറ്റ് ആണ് സംപ്രേഷണം ചെയ്തത്
THARUVUTHATTIYANNUKUTHICHIMOL.OKAI.JOLICHAIDHU.JIVIKHU.THATTIKALAI.KALLAPURIMAKHLAI.
Urvashikku athra pidikkunnillq
K
PINNAI.NITE.THATHAKALLAPURIMONAI.VALLIYALALLAI.KUTHICHIMOLAI.SINIMAL.POGHUNNA.ARTISTUKAL.VASHYANNU.OKAI.KUTHICHIMOLUMARAI.
❤
She wanted to have a nonam lunch together with urvashi ifeel sad when i think of it
ഒന്നും വിചാരിക്കരുത്, ഓർമയിലെ ന്നും പരിപാടിയിൽ സിനിമക്കാരുടെ ഓർമ്മ മാത്രമേ ഉള്ളോ. മറ്റു മേഖലകളിൽ പ്രശസ്തരായവരെയും ഉൾക്കൊള്ളിക്കണം. ( സിനിമക്കാർക്കേ വ്യൂവേഴ്സിനെകിട്ടുകയുള്ളൂ )
VALLAMADICHUNADAKHUNNAKUTHICHIMOLAI.KANNAN.ESHTTAPADUNNILLAOKAI.KALPANNAVASHYPURIMOLAI.OK
ഇപ്പൊ കേക്കാം 😅
10:03 ഒള്ള കള്ളെല്ലാം അടിച്ച് കേറ്റീട്ട്, ഉർവ്വശി വർത്താനം പറയുമ്പോൾ കൊഴ കൊഴാന്ന്..
🙏🏻❤