എനിക്ക് ഒരു സംശയം ഉണ്ട്. 30 വർഷം മുമ്പ് ഞങ്ങളുടെ പശു പ്രസവിച്ചു മൂരികുട്ടി അപ്പോൾ ഉപ്പ പറഞ്ഞു ഈ മൂരികുട്ടി വലുതായാൽ നമുക്ക് ഉളുഹിയ അറുക്കണം അതിന്ന് 1 വയസായപ്പോൾ മൂരികുട്ടി വാഹനം ഇടിച്ച് ചത്തു അപ്പോൾ അതിന്റെ പകരം ഉളുഹിയ അറുക്കേണ്ടതുണ്ടോ 20 വർഷം മുമ്പ് വാപ്പയും മരിച്ചു ഉസ്താദ് ഇതിന് ഒരു മറുപടി പറയണം
ഉള്ഹിയതിന്റെ മാംസം അമുസ്ലിമീങ്ങൾക്ക് നൽകാൻ പറ്റോ?സാദാരണ ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയിലൊക്കെ അമുസ്ലിമിനെ സഹായിക്കാമെങ്കിലും ഉള്ഹിയത്തിന്ന് ചില പ്രതെക നിയമങ്ങൾ ഉണ്ട് എന്ന് തുഹ്ഫയിൽ ഇബ്നുഹജറുൽ asqalaani രളിയല്ലാഹുയൻഹു പറഞ്ഞു
മർകസിലെ എന്റെ ഉസ്താദാണ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
ആമീൻ
ആമീൻ
ആമീൻ
ആമീൻ
Mashaallah
Very Useful
طول الله عمر استادي
ആമീൻ
مَاشَاء ﷲ
💝💝💝
👍
എന്റെ ഉസ്താദിന്റെ മകനാണ് -
@15:36
🌷🌷🌷🌷🌷🌷
എനിക്ക് ഒരു സംശയം ഉണ്ട്. 30 വർഷം മുമ്പ് ഞങ്ങളുടെ പശു പ്രസവിച്ചു മൂരികുട്ടി അപ്പോൾ ഉപ്പ പറഞ്ഞു ഈ മൂരികുട്ടി വലുതായാൽ നമുക്ക് ഉളുഹിയ അറുക്കണം അതിന്ന് 1 വയസായപ്പോൾ മൂരികുട്ടി വാഹനം ഇടിച്ച് ചത്തു അപ്പോൾ അതിന്റെ പകരം ഉളുഹിയ അറുക്കേണ്ടതുണ്ടോ 20 വർഷം മുമ്പ് വാപ്പയും മരിച്ചു ഉസ്താദ് ഇതിന് ഒരു മറുപടി പറയണം
👌👌👌👍
ഏഴിൽ ഒന്ന് ഉദുഹിയ്യത്തിൽ എങ്ങനെ നിയ്യത്ത് ചെയ്യണം
Assalamualaikum ustad nammal oru karyam udeshich nerchayaki aadine aruthu appol athil ninnulla mamsam nammal edukan padundo...angane arukunathin enthan parayuka uluhiyath enn ano...
നേർച്ചയാക്കിയ ഉളുഹിയ്യത് മാംസം നമുക്ക് എടുക്കാൻ പറ്റില്ല. ധനികർക്കും. അഹ്ലു ബൈത്തിനും നൽകാൻ പറ്റില്ല. മുഴുവൻ ഫകീർ മിസ്കീൻ കൊടുക്കൽ നിർബന്ധം ആണ്
ഉള്ഹിയതിന്റെ മാംസം അമുസ്ലിമീങ്ങൾക്ക് നൽകാൻ പറ്റോ?സാദാരണ ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയിലൊക്കെ അമുസ്ലിമിനെ സഹായിക്കാമെങ്കിലും ഉള്ഹിയത്തിന്ന് ചില പ്രതെക നിയമങ്ങൾ ഉണ്ട് എന്ന് തുഹ്ഫയിൽ ഇബ്നുഹജറുൽ asqalaani രളിയല്ലാഹുയൻഹു പറഞ്ഞു
ദുൽഹിജ്ജ മാസം പിറന്നതിന്ന് ശേഷം ഉളുഹ്യത് അറുകാൻ കരുതാമോ
7 പേര് അറക്കുന്നതിൽ ഒരാൾ അയാളുടെ രണ്ട് മക്കളുടെയും പൈസ വാങ്ങി ഒരാളെ പേരിൽ ആക്കിയാൽ അത് ശരിയാകുമോ ❓️(അവിടെ 3 പേരായാൽ പ്രശ്നമുണ്ടോ ❓️)
ഇപ്പോൾ തോല് ആരും എടുക്കുന്നില്ല. അപ്പോൾ അത് കുഴിച്ചിട്ടാല്‍ പ്രശ്നമുണ്ടോ
ഒരു മൂരിയെ ഉള്ഹിയത് നടത്താൻ നേർച്ചയാക്കിയ വ്യക്തി പകരം വില കൂടിയ ആടിനെ അറുത്താൽ മതിയാകുമോ?
പറ്റില്ല...
ظ
സൗബിൻ ന്റെ വാപ്പ ആണോ അതെ ഫേസ് കട്ട്
വഹാബികൾ ( ജമ - മുജ് - തബ് etc..) അറുത്ത മൃഗത്തിൻ്റെ മാംസം സുന്നികളെ സംബന്ധിച്ചിടത്തോളം അത് കഴിക്കാൻ പറ്റുമോ?
പലരും ചോദിച്ച ഒരു ചോദ്യമാണ്.
എന്താ കഴിച്ചാൽ?
Ijj thinnanda
അനുവദനീയമാണ്
ആമീൻ