പ്രിയപ്പെട്ട ഉസ്താദേ.... താങ്കൾ നല്ല പ്രഭാഷകനാണ്. താങ്കളുടെ പ്രഭാഷണം ആകർഷണീയമാണ്. കേൾക്കാറുമുണ്ട്. പക്ഷെ കുറച്ച് കാലമായി കർമ്മ ശാസ്ത്ര വിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ പുലമ്പുന്നത് കേൾക്കുന്നു. എങ്കിൽ ഹുദവി എന്ന ടൈറ്റിൽ മാറ്റലാണു നല്ലത്.കാരണം താങ്കളുടെ ഉസ്താദുമാർ അത് അംഗീകരിക്കുന്നില്ല.
ആട് അല്ലാത്ത ഉള്ഹിയ്യത്തിന്റെ മറ്റു മൃഗങ്ങളിൽ അഖീഖക്കും ഉള്ഹിയ്യതിനും വെവ്വേറെ ഷെയർ ചേരാം. രണ്ടും കൂടി ആ മൃഗത്തിൽ പറ്റും. ഉദാഹരണത്തിന് :ഏഴു പേർ ചേർന്ന് അറുക്കുന്നതാണെങ്കിൽ അതിൽ ആറു പേർ ഉള്ഹിയ്യത്തും ഒരാൾ അഖീഖയും കരുതിയാൽ അത് സ്വഹീഹാവും. ആടിൽ രണ്ടാലൊന്ന് മാത്രമേ കരുതാവൂ.
ഉസ്താദെ, ഞാൻ ഈ വരുന്ന ഹജ്ജ് പെരുന്നാളിന് ഉളൂഹിയ്യത്തിന് നിയ്യത്ത് വെച്ച ആട് 3 ദിവസമായി കാണാനില്ല കെട്ടയിഞ്ഞ് പോയി. എനിക്ക് കൂലി കിട്ടുമോ , ശിക്ഷ ഉണ്ടാവുമോ പേടിയാവുന്നു. വേഗം reply തരണേ
അസ്സലാമു അലൈകും ഉസ്താദ് എന്റെ കൂടെ വർക് ചെയുന്ന കൊച്ചു പുതിയ ഇസ്ലാം ആണ് അപ്പോൾ ആ കൊച്ചിന് എങ്ങനെ യാണ് ചെയേണ്ടത് ഫാമിലി മൊത്തം അമുസ്ലിം ആണ് മുസ്ലിം കൾ ആരും തന്നെ അവിടെ ഇല്ല ഒള്ളത് അവിടെ നിന്നും ഒരു മണിക്കൂർ യാത്ര ഒണ്ട് അപ്പോൾ അവിടെ പോയി പൈസ കൊടുത്തു ഏൽപ്പിച്ചാൽ മതിയോ എന്നു ചോദിച്ചു എനിക്ക് അറിയില്ല ഇതിന് മറുപടി പറയാൻ ഉസ്താദ് ഒന്നു റിപ്ലൈ തരണേ
ഉസ്താദ് പറഞ്ഞത് അംഗീകരിക്കുന്നു.. എന്നാൽ ഇതിനു വിപരീതമായി ഇവിടത്തെ ഉസ്താദുക്കൾ പറയുന്നു... അഖിഖ വിഷയത്തിൽ ഞാൻ കുറേ പഠിക്കാൻ ശ്രമിച്ചിരുന്നു എല്ലാ വിഭാഗക്കാരുടെയും ക്ലാസ് കേട്ടു മുജാഹിദ് അടക്കം. ഉസ്താദ് പറയുന്ന പോലെ തന്നെ അവരും പറയുന്നു, എന്നാൽ ചില നാട്ടിലെ ഉസ്താദുമാർ വീട്ടിലെ, കുടുംബത്തിലെ 7 പേർക്ക് കൂടി ഒരു പശുവിനെ അഖിഖ ആക്കി ആറുക്കാം എന്ന് പറയുന്നു,, ആടാണ് ഏറ്റവും സുന്നത് എന്നിരിക്കെ പശുവിനെ അറുത്തോ എന്ന് പറയുന്നു, സുന്നതിനെ വെടിയൽ അല്ലേ അത്.. ഇനിയും ഉണ്ട് വ്യത്യാസങ്ങൾ...
ആരാധന എന്നത് രണ്ട് വിതമുണ്ട് മാറ്റങ്ങള്‍ക്ക് ഒന്നും വിതേയമാകാത്ത ആരാധന തൗഫീഖി എന്നാണ് ഇതിന് പറയുക. അതായത് എന്താണോ കല്‍പ്പിച്ചത് അത് അതുപോലെ ചെയ്യുന്നത്. ഉദാഹരണം നോമ്പ് നിസ്ക്കാരം പോലുളളവ. ഇത് തൗഫീഖി ആണ് അത് ഗവേഷണാത്മകമല്ല ,ഗവേഷണം ചെയ്തിട്ട് പ്രത്യേകിച്ചിട്ട് കാര്യമില്ല. അതില്‍ ഒന്നും മാറ്റം വരുത്തേണ്ടതില്ല അത് അങ്ങനെ തന്നെ തുടരേണ്ടതാണ്. ബലി എന്നത് അറവ് എന്നെല്ല. ബലി എന്നാല്‍ സമര്‍പ്പണം എന്നാണ്. ഇബ്രാഹിം നബി മകനെ ബലി നല്‍കി. അതായത് സമര്‍പ്പിച്ചു. കുര്‍ആനില്‍ ഇബ്രഹിം നബി മകനെ നിന്നെ ഞാന്‍ ബലി നല്‍കുന്നത് സ്വപ്നം കണ്ടു എന്ന് പറയുമ്പോള്‍ അവിടെ അര്‍ത്ഥമാക്കേണ്ടത് മകനെ സമര്‍പ്പിച്ചു എന്ന് തന്നെയാണ്. ഇജിത്തിഹാദി ആരാധന രീതി. അതായത് ഇത് ഗവേഷണാത്മകമാണ്. അങ്ങനെ ഉളള ആരാധനയാണ് ഉളിഹീയ്യത്ത് ഹഖീഖത്ത് പോലുളളവ ഈ ആരാധ രീതി നമുക്ക് ഗവേഷണം ചെയ്ത് നോക്കാവുന്നതാണ്., ഇനി ഇതിനെ നമുക്ക് ഒന്ന് ഗവേഷണം ചെയ്ത് നോക്കിയാലോ? അറവ് ഒരു പുണ്യ പ്രവര്‍ത്തി ആണ് എന്ന് പറയുന്നത് .. അത് എങ്ങനെ ശരിയാകും അല്ലാഹുവിന്‍റെ ഒരു സ്രിഷ്ടിയാണ് മനുഷ്യന്‍ അതുപോലെ അല്ലാഹുവിന്‍റെ സ്രിഷ്ടിയാണ് മൃഗവും അങ്ങനെയുളള അല്ലാഹുവിന്‍റെ സ്രിഷ്ടിയായ മൃഗത്തെ അറുത്ത് അതിന്‍റെ രക്തം ഒഴുകുന്നത് കണ്ട് അതിനെ അറുത്ത മനുഷ്യനെ വാഴ്ത്തും എന്ന് പറയുമ്പോള്‍ അതിന്‍റെ രക്തം ഒഴുകുന്നത് അല്ലാഹു കണ്ട് സന്തോഷിക്കുമ്പോള്‍ അങ്ങനെ സന്തോഷിക്കുന്ന ദൈവ സങ്കല്‍പം എത്ര മാത്രം ക്രൂരമാണ് അത് ഇസ്ലാമിക സംസ്കാരം ആകുന്നത് എങ്ങനെയാണ് അത് ചാത്തന്‍ സംസ്കാരമല്ലെ. ചാത്തന്‍ സംസ്കാരം ആണ് നബി പഠിപ്പിച്ചത് എന്നാണോ ..നിങ്ങള്‍ ഈ പറയുന്നത്. മൃഗബലി ഇസ്ലാമില്‍ ഇല്ല. അത് ആര് പറഞ്ഞാലും , ഏത് പറക്കുന്ന പണ്ഡിതന്‍ പറഞ്ഞാലും അതിനെ സ്വീകരിക്കേണ്ടതില്ല. അത് ക്രൂരമാണ് എന്നാല്‍ ഇസ്ലാം ക്രൂരമല്ല, ഭീകരമല്ല. ഇസ്ലാം എന്നത് സമാദാനമാണ്. ..അല്ലാഹു കാര്യണ്യമാണ് ആ കാരുണ്യവാനായ ദൈവത്തിന്‍റെ നാമത്തില്‍ മൃഗത്തെ അറുക്കുന്നത് അതിന്‍റെ രക്തം ഒഴുക്കുന്നത് ആ മൃഗത്തിന് എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. കാരുണ്യം എന്നാല്‍ രക്തപ്പുഴ ഒഴുക്കുന്നത് എന്നത് ആണോ..അല്ലല്ലോ.. കൊന്ന് രക്തം ഒഴുക്കി ആ മാംസം ചുട്ടെടുത്ത് പൊരിച്ച് തിന്നുന്നതില്‍ എവിടെ ആണ് കാരുണ്യം. ഇതൊക്കെ കാരുണ്യവാനായ പുണ്യ നബി പഠിപ്പിച്ചു എന്നാണോ. നിങ്ങളീ പറഞ്ഞുവരുന്നത് അതൊക്കെ കഠിന ഹൃദയമുളള കാരുണ്യം തൊട്ട് തീണ്ടിയിട്ട് പോലും ഇല്ലാത്ത പുരോഹിതനും പണ്ഡിതനും ഒക്കെ പഠിപ്പിച്ച ഇസ്ലാമിനെ വികൃതമാക്കാന്‍ വേണ്ടി ഉണ്ടാക്കി എടുത്ത വ്യാജകഥകള്‍ മാത്രമാണ് അല്ലാതെ ഇസ്ലാമുമായി ഇതിനൊന്നും യാഥൊരു ബന്ധവും ഇല്ല. മൗല്യാമാര് പറയുന്ന കാടന്‍ മതമല്ല ഇസ്ലാം എന്നത്. ഇസ്ലാം ശാന്തമാണ് സമാദാനമാണ് രക്തം ഒഴുക്കിയുളള ശാന്തത മൗല്യാമാര്‍ക്കും ചാത്തന്‍മാര്‍ക്കും പറ്റും പാവം മൃഗത്തെ ബലി അറുത്ത് സമാദാനം പറയല്ലെ. അതൊക്കെ സാത്താന്‍ മതമാണ്. ചാത്തന്‍ സംസ്കാരമാണ്. അല്ലാതെ ഒരു ജീവിയേയും കുറുതി കൊടുത്ത് ആ രക്തം കണ്ട് സന്തോഷിക്കുന്ന ദൈവ സങ്കല്‍പം അത് ഇസ്ലാമില്‍ ഇല്ല. അങ്ങനെ ഉളളവ ഈ മതത്തില്‍ വെച്ച് കെട്ടുമ്പോള്‍ അതിനെ സ്വീകരിക്കാതെ വലിച്ചെറിയാല്‍ നബി തങ്ങള്‍ കാണിച്ച അല്ലാഹുവിന്‍റെ കാരുണ്യം ഉളളവര്‍ക്ക് കഴിയണം. ❤❤❤
ഭക്ഷ്യ കോയാഗ്യ മാക്കിയത് എല്ലാം കഴിക്കാം അറുക്കെണ്ടത് അറുക്കുക കൊയ്യെണ്ടത് കൊയ്തു ഭക്ഷിക്കാം എല്ലാനിനും ജീവനുണ്ട് , താങ്കളുടെ കാഴ്ചപ്പാടിൽ നിന്നു പിന്നെ മഷ്യൻ എന്ത് കഴിക്കും?
آمين يارب العالمين ألف ألف مرة الحمد الله ألف ألف مرة الحمد الله صلى الله على محمد صلى الله عليه وسلم ألف ألف مرة الحمد الله
Alhamdulillah
നല്ലൊരു അറിവ് 👍👍
ആമീൻ
ആമീൻ ആമീൻ ആമീൻ
പ്രിയപ്പെട്ട ഉസ്താദേ.... താങ്കൾ നല്ല പ്രഭാഷകനാണ്. താങ്കളുടെ പ്രഭാഷണം ആകർഷണീയമാണ്. കേൾക്കാറുമുണ്ട്. പക്ഷെ കുറച്ച് കാലമായി കർമ്മ ശാസ്ത്ര വിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ പുലമ്പുന്നത് കേൾക്കുന്നു. എങ്കിൽ ഹുദവി എന്ന ടൈറ്റിൽ മാറ്റലാണു നല്ലത്.കാരണം താങ്കളുടെ ഉസ്താദുമാർ അത് അംഗീകരിക്കുന്നില്ല.
ഒരു ഉദാഹരണം
Pulambiyathinte link ettaro ????
Aameen Yaa Rabbal Aalameen
Nalla class
masha allahu ..nalla arivu
Ameen
Thumbnail, title ഉള്ള പോലെ ഹഖീഖ എന്നല്ല, അഖീഖ എന്നാണ് ശരി. Aqiqah
(عقيقة)
aameen
Ameen 🤲🤲🤲
Amuslimeengallkk uluhiyyath kodukkunnathinte vidhi enthaaan ?
Kodukkan pattathathinte karanam vivarikkaaamo
ആട് അല്ലാത്ത ഉള്ഹിയ്യത്തിന്റെ മറ്റു മൃഗങ്ങളിൽ അഖീഖക്കും ഉള്ഹിയ്യതിനും വെവ്വേറെ ഷെയർ ചേരാം. രണ്ടും കൂടി ആ മൃഗത്തിൽ പറ്റും. ഉദാഹരണത്തിന് :ഏഴു പേർ ചേർന്ന് അറുക്കുന്നതാണെങ്കിൽ അതിൽ ആറു പേർ ഉള്ഹിയ്യത്തും ഒരാൾ അഖീഖയും കരുതിയാൽ അത് സ്വഹീഹാവും. ആടിൽ രണ്ടാലൊന്ന് മാത്രമേ കരുതാവൂ.
🕋🌙👍👍👍
ഉസ്താദെ, ഞാൻ ഈ വരുന്ന ഹജ്ജ് പെരുന്നാളിന് ഉളൂഹിയ്യത്തിന് നിയ്യത്ത് വെച്ച ആട് 3 ദിവസമായി കാണാനില്ല കെട്ടയിഞ്ഞ് പോയി. എനിക്ക് കൂലി കിട്ടുമോ , ശിക്ഷ ഉണ്ടാവുമോ പേടിയാവുന്നു. വേഗം reply തരണേ
👍👍👍👍👍👍👍👍
മാടിൽ ഓഹരി പറ്റും..
ആ മൃഗം 7 ഷെയർ ആണെങ്കിൽ 7 ജൂസ്അ ആണ് ബലിക്ക് വേണ്ടി, അഖീഖ ക്ക് വേണ്ടി ഒക്കെ ഷെയർ ചേരാം
Details ..Cont ..askarali
എന്റെ മകൻ 3 വയസ്സായി.. ഇപ്പോൾ ആക്കുമ്പോൾ തലയിലെ മുടി നീക്കം ചെയ്യേണ്ടതുണ്ടോ?
അസ്സലാമു അലൈകും ഉസ്താദ് എന്റെ കൂടെ വർക് ചെയുന്ന കൊച്ചു പുതിയ ഇസ്ലാം ആണ് അപ്പോൾ ആ കൊച്ചിന് എങ്ങനെ യാണ് ചെയേണ്ടത് ഫാമിലി മൊത്തം അമുസ്ലിം ആണ് മുസ്ലിം കൾ ആരും തന്നെ അവിടെ ഇല്ല ഒള്ളത് അവിടെ നിന്നും ഒരു മണിക്കൂർ യാത്ര ഒണ്ട് അപ്പോൾ അവിടെ പോയി പൈസ കൊടുത്തു ഏൽപ്പിച്ചാൽ മതിയോ എന്നു ചോദിച്ചു എനിക്ക് അറിയില്ല ഇതിന് മറുപടി പറയാൻ ഉസ്താദ് ഒന്നു റിപ്ലൈ തരണേ
👍👍
aameen ya rabbal alameen
ഉസ്താദ് പറഞ്ഞത് അംഗീകരിക്കുന്നു.. എന്നാൽ ഇതിനു വിപരീതമായി ഇവിടത്തെ ഉസ്താദുക്കൾ പറയുന്നു... അഖിഖ വിഷയത്തിൽ ഞാൻ കുറേ പഠിക്കാൻ ശ്രമിച്ചിരുന്നു എല്ലാ വിഭാഗക്കാരുടെയും ക്ലാസ് കേട്ടു മുജാഹിദ് അടക്കം. ഉസ്താദ് പറയുന്ന പോലെ തന്നെ അവരും പറയുന്നു, എന്നാൽ ചില നാട്ടിലെ ഉസ്താദുമാർ വീട്ടിലെ, കുടുംബത്തിലെ 7 പേർക്ക് കൂടി ഒരു പശുവിനെ അഖിഖ ആക്കി ആറുക്കാം എന്ന് പറയുന്നു,, ആടാണ് ഏറ്റവും സുന്നത് എന്നിരിക്കെ പശുവിനെ അറുത്തോ എന്ന് പറയുന്നു, സുന്നതിനെ വെടിയൽ അല്ലേ അത്.. ഇനിയും ഉണ്ട് വ്യത്യാസങ്ങൾ...
Uluhiyath dulhajj masam theerunnath vare arakkamo
illa dulhijja 13 asar vare
മാടിൽ ഉളുഹ്യ്യത്ത്. അഖിഖ. നിയ്യത്ത് വെക്കാം സഹീഹാകും.7. ഓഹരിയുണ്ടല്ലോ
അയാൾ പറയുന്ന മസഅല തെറ്റാണ്
ഇത് ഹനഫി മസ് 'അല ആണോ ഷാഫി മസ് അല ആണോ?
oliyath pregnent time il arakan patto ?
Nop
മരിച്ച ഉപ്പാക്ക് വേണ്ടി മക്കൾ അറുക്കാമോ?
2 um kelkku
7 പേര് ചേർന്നുള്ളമൃഗത്തിലെ ഓഹരിയിൽ അഖീഖ നിയത് വെച്ച് ഓഹരി ചേർന്ന് അഖീഖ അറുക്കാം
മഖ്ബറകളിലെ നേർച്ച ആക്കുന്ന മൃഗങ്ങളുടെ മേലിലുള്ള ശർത്തും ഫർളുകളും സുന്നത്തുകളും വിവരിക്കുക മഖ്ബറ കളിലേക്ക് നേർച്ചയാക്കി മൃഗത്തെ അറുക്കൽ സുന്നത്ത് ആണോ എങ്കിൽ ബദറിൽ മരണപ്പെട്ട ഷഹീദായ ശുഹദാക്കൾ ലേക്ക് നേർച്ചയാക്കിയ മൃഗങ്ങളുടെ എണ്ണം എത്ര
Choru thinno?
عقيقة
കുഞ്ഞുണ്ടവൻ വേണ്ടി ആർക്കാമോ niyyath vechitt... 🥺🥺🥺🥺
ആരാധന എന്നത് രണ്ട് വിതമുണ്ട്
മാറ്റങ്ങള്‍ക്ക് ഒന്നും വിതേയമാകാത്ത ആരാധന തൗഫീഖി എന്നാണ് ഇതിന് പറയുക.
അതായത് എന്താണോ കല്‍പ്പിച്ചത് അത് അതുപോലെ ചെയ്യുന്നത്.
ഉദാഹരണം
നോമ്പ്
നിസ്ക്കാരം പോലുളളവ.
ഇത് തൗഫീഖി ആണ് അത് ഗവേഷണാത്മകമല്ല ,ഗവേഷണം ചെയ്തിട്ട് പ്രത്യേകിച്ചിട്ട് കാര്യമില്ല.
അതില്‍ ഒന്നും മാറ്റം വരുത്തേണ്ടതില്ല അത് അങ്ങനെ തന്നെ തുടരേണ്ടതാണ്.
ബലി എന്നത് അറവ് എന്നെല്ല.
ബലി എന്നാല്‍ സമര്‍പ്പണം എന്നാണ്.
ഇബ്രാഹിം നബി മകനെ ബലി നല്‍കി.
അതായത് സമര്‍പ്പിച്ചു.
കുര്‍ആനില്‍
ഇബ്രഹിം നബി മകനെ നിന്നെ ഞാന്‍ ബലി നല്‍കുന്നത് സ്വപ്നം കണ്ടു എന്ന് പറയുമ്പോള്‍ അവിടെ അര്‍ത്ഥമാക്കേണ്ടത് മകനെ സമര്‍പ്പിച്ചു എന്ന് തന്നെയാണ്.
ഇജിത്തിഹാദി ആരാധന രീതി.
അതായത് ഇത് ഗവേഷണാത്മകമാണ്.
അങ്ങനെ ഉളള ആരാധനയാണ് ഉളിഹീയ്യത്ത്
ഹഖീഖത്ത് പോലുളളവ
ഈ ആരാധ രീതി നമുക്ക് ഗവേഷണം ചെയ്ത് നോക്കാവുന്നതാണ്.,
ഇനി ഇതിനെ നമുക്ക് ഒന്ന് ഗവേഷണം ചെയ്ത് നോക്കിയാലോ?
അറവ് ഒരു പുണ്യ പ്രവര്‍ത്തി ആണ് എന്ന് പറയുന്നത് ..
അത് എങ്ങനെ ശരിയാകും
അല്ലാഹുവിന്‍റെ ഒരു സ്രിഷ്ടിയാണ് മനുഷ്യന്‍
അതുപോലെ അല്ലാഹുവിന്‍റെ സ്രിഷ്ടിയാണ് മൃഗവും
അങ്ങനെയുളള അല്ലാഹുവിന്‍റെ സ്രിഷ്ടിയായ മൃഗത്തെ അറുത്ത്
അതിന്‍റെ രക്തം ഒഴുകുന്നത് കണ്ട് അതിനെ അറുത്ത മനുഷ്യനെ വാഴ്ത്തും എന്ന് പറയുമ്പോള്‍ അതിന്‍റെ രക്തം ഒഴുകുന്നത് അല്ലാഹു കണ്ട് സന്തോഷിക്കുമ്പോള്‍ അങ്ങനെ സന്തോഷിക്കുന്ന ദൈവ സങ്കല്‍പം എത്ര മാത്രം ക്രൂരമാണ്
അത് ഇസ്ലാമിക സംസ്കാരം ആകുന്നത് എങ്ങനെയാണ്
അത് ചാത്തന്‍ സംസ്കാരമല്ലെ.
ചാത്തന്‍ സംസ്കാരം ആണ് നബി പഠിപ്പിച്ചത് എന്നാണോ ..നിങ്ങള്‍ ഈ പറയുന്നത്.
മൃഗബലി ഇസ്ലാമില്‍ ഇല്ല.
അത് ആര് പറഞ്ഞാലും , ഏത് പറക്കുന്ന പണ്ഡിതന്‍ പറഞ്ഞാലും അതിനെ സ്വീകരിക്കേണ്ടതില്ല.
അത് ക്രൂരമാണ്
എന്നാല്‍
ഇസ്ലാം ക്രൂരമല്ല, ഭീകരമല്ല.
ഇസ്ലാം എന്നത് സമാദാനമാണ്.
..അല്ലാഹു കാര്യണ്യമാണ്
ആ കാരുണ്യവാനായ ദൈവത്തിന്‍റെ നാമത്തില്‍ മൃഗത്തെ അറുക്കുന്നത് അതിന്‍റെ രക്തം ഒഴുക്കുന്നത് ആ മൃഗത്തിന് എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്.
കാരുണ്യം എന്നാല്‍ രക്തപ്പുഴ ഒഴുക്കുന്നത് എന്നത് ആണോ..അല്ലല്ലോ..
കൊന്ന് രക്തം ഒഴുക്കി ആ മാംസം ചുട്ടെടുത്ത് പൊരിച്ച് തിന്നുന്നതില്‍ എവിടെ ആണ് കാരുണ്യം.
ഇതൊക്കെ കാരുണ്യവാനായ പുണ്യ നബി പഠിപ്പിച്ചു എന്നാണോ. നിങ്ങളീ പറഞ്ഞുവരുന്നത്
അതൊക്കെ കഠിന ഹൃദയമുളള കാരുണ്യം തൊട്ട് തീണ്ടിയിട്ട് പോലും ഇല്ലാത്ത പുരോഹിതനും പണ്ഡിതനും ഒക്കെ പഠിപ്പിച്ച ഇസ്ലാമിനെ വികൃതമാക്കാന്‍ വേണ്ടി ഉണ്ടാക്കി എടുത്ത വ്യാജകഥകള്‍ മാത്രമാണ് അല്ലാതെ ഇസ്ലാമുമായി ഇതിനൊന്നും യാഥൊരു ബന്ധവും ഇല്ല.
മൗല്യാമാര് പറയുന്ന കാടന്‍ മതമല്ല ഇസ്ലാം എന്നത്.
ഇസ്ലാം ശാന്തമാണ്
സമാദാനമാണ്
രക്തം ഒഴുക്കിയുളള ശാന്തത മൗല്യാമാര്‍ക്കും ചാത്തന്‍മാര്‍ക്കും പറ്റും
പാവം മൃഗത്തെ ബലി അറുത്ത് സമാദാനം പറയല്ലെ.
അതൊക്കെ സാത്താന്‍ മതമാണ്.
ചാത്തന്‍ സംസ്കാരമാണ്.
അല്ലാതെ ഒരു ജീവിയേയും കുറുതി കൊടുത്ത് ആ രക്തം കണ്ട് സന്തോഷിക്കുന്ന
ദൈവ സങ്കല്‍പം അത് ഇസ്ലാമില്‍ ഇല്ല.
അങ്ങനെ ഉളളവ ഈ മതത്തില്‍ വെച്ച് കെട്ടുമ്പോള്‍ അതിനെ സ്വീകരിക്കാതെ വലിച്ചെറിയാല്‍ നബി തങ്ങള്‍ കാണിച്ച അല്ലാഹുവിന്‍റെ കാരുണ്യം ഉളളവര്‍ക്ക് കഴിയണം.
❤❤❤
ഭക്ഷ്യ കോയാഗ്യ മാക്കിയത് എല്ലാം കഴിക്കാം അറുക്കെണ്ടത് അറുക്കുക കൊയ്യെണ്ടത് കൊയ്തു ഭക്ഷിക്കാം എല്ലാനിനും ജീവനുണ്ട് , താങ്കളുടെ കാഴ്ചപ്പാടിൽ നിന്നു പിന്നെ മഷ്യൻ എന്ത് കഴിക്കും?
ഒരുപാട് തെറ്റുകൾ ഉണ്ട് ഈ സ്പീച്ചിൽ
തെറ്റു എന്താ പറയ്യ്
Pandithananennu thonunnu😮
@@anasek7048 akeekath ennu thanje parayunath Nabi vilakiyatha...
😂😂😂പണ്ഡിതൻ 😂😂😂
അഖീഖത്ത് അല്ലെ ശരി
ഹഖീഖത്ത് അല്ല സാഹിബെ , അഖീഖത്ത്
ഇതിൽ ഒരുപാട് തെറ്റുകൾ ഉണ്ട് എന്നല്ല;ശരി ഒന്നും തന്നെ ഇല്ല എന്ന് പറയലാ ശരി😂
കുറെ പിശകുകൾ 🙄
👍