മഹല്ല് കമ്മിറ്റി അറിയേണ്ട ഉള്ഹിയ്യത്ത് മസ്അലകൾ | മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @sainudheenavs2399
    @sainudheenavs2399 6 หลายเดือนก่อน +37

    എൻ്റെ കുടുംബാംഗം കൂടിയാണ് ബാഖഫി ഉസ്താദ്, രോഗശയ്യയിൽ കിടക്കുമ്പോഴും ആളുകൾക്ക് ആവശ്യമായ ദീനീ വിജ്ഞാനം പകർന്നു നൽകിയ മഹാൻ ഈ അടുത്തായി നമ്മെ വിട്ടു പിരിഞ്ഞു😢 അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ..🤲

  • @saeedsaeed70348
    @saeedsaeed70348 6 หลายเดือนก่อน +55

    മരണശേഷം ഞാനിത് കാണുന്നത്.... അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ....ആമീന്

  • @subirdarimi1893
    @subirdarimi1893 ปีที่แล้ว +21

    അല്ലാഹു വേ ബഹുമാന്യനായ ഈ ഉസ്താദിന് ആരോഗ്യത്തോടെ ദീർഘായുസ് നൽകണേ....

    • @AbduSsalam-jm7nl
      @AbduSsalam-jm7nl ปีที่แล้ว +3

      Ameen

    • @BasheerC-rf8cw
      @BasheerC-rf8cw 6 หลายเดือนก่อน +3

      ഉസ്താദ് മരണപ്പെട്ടു😢

    • @kunhenielayimoosa4830
      @kunhenielayimoosa4830 6 หลายเดือนก่อน

      Allahumma gfrlahu varhamhu ​@@BasheerC-rf8cw

  • @fathimanajiya7044
    @fathimanajiya7044 ปีที่แล้ว +14

    ഇത് പോലുള്ള സമയങ്ങളിൽ ബഹു ഉസ്താദിന്റെ അടുക്കൽ എത്തിയാൽ വളരെ നന്നായിരുന്നു. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി.
    സുപ്രഭാതം. അഭിനന്ദനങ്ങൾ 🌹🌹🌹

  • @fathimarija5282
    @fathimarija5282 6 หลายเดือนก่อน +21

    ബാഖവി ഉസ്താദ് ഇന്നലെ മരണ പെട്ടു. കബറിടം വിശാല makkattah🤲🏻🤲🏻🤲🏻

    • @sulaiman968
      @sulaiman968 6 หลายเดือนก่อน +1

      07/06/2024

    • @aseelkr7334
      @aseelkr7334 6 หลายเดือนก่อน +1

      അ ഡ് ഒ ര് വ യ സ്

  • @mansooraboobacker5309
    @mansooraboobacker5309 6 หลายเดือนก่อน +17

    ഉസ്താദിൻറ ഖബ്ർ സന്തോഷത്തിലാക്കട്ടേ

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 ปีที่แล้ว +4

    ബാഖവി ഉസ്താദിന് നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ -ആമീൻ

  • @aleemaali9454
    @aleemaali9454 ปีที่แล้ว +4

    ളളുഹിയത്ത് പ്രബലമായ സുന്നത്ത് തന്നെയാണ് എന്നാൽ ഇന്ന് ഒരു നാട്ടിൽ ആവശ്യമുള്ളവരേക്കാൾ വളരെ കൂടുതൽ ഉളു ഹിയത്ത് അറുക്കുന്നതായി കാണാം പക്ഷെകിടപ്പാടമില്ലാതെയും കടങ്ങൾ കൊണ്ട കഷ്ടപ്പെടുന്നതായ ധാരാളം ആളുകൾ അവിടെത്തന്നെ ഉണ്ടാകും ഹജ്ജിന് പോകാൻ വേണ്ടി കഷ്ടപ്പെട്ട് സമ്പാദിച്ച പണം പട്ടിണി കിടക്കുന്ന കുടുംബത്തിന് കൊടുക്കുകയും ആ മഹാന്റെ ഹജ്ജ് അല്ലാഹു സ്വീകരിക്കുകയും ചെയ്ത കാര്യം മഹാന്മാർ ഉദ്ധരിച്ചിട്ടുണ്ട്.

  • @abdulrahmankp7855
    @abdulrahmankp7855 6 หลายเดือนก่อน

    ബാഖവി ഉസ്ഥാദ് പകർന്നു നൽകിയ ഇൽമിൻ്റെ ബറക്കത്ത് കൊണ്ട് അല്ലാഹു അവരുടെ ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ. ആമീൻ "

  • @basheermnc3797
    @basheermnc3797 6 หลายเดือนก่อน +1

    ഉസ്താദ്നു അല്ലാഹു സ്വർഗം നൽകട്ടെ

  • @umuhammed8487
    @umuhammed8487 6 หลายเดือนก่อน

    Ya അല്ലാഹ് ഉസ്താദിന് magfiratthum marhamattum നല്ഗണേ

  • @mohammedismaiel473
    @mohammedismaiel473 ปีที่แล้ว +1

    സാധാരണ ജനങ്ങൾക്ക് എല്ലാനിലക്കും മനസ്സിലാക്കാൻ കഴിയുന്നരീതിൽശൈഖുനാവിഷതീകരിച്ചതിൽ സ്വാഗതാർഹം.ദുആ വസിയത്തോടെ....അക്മിസ് കുടുംബം ചാലിയം

  • @muhammedanvarimuhammedanva3289
    @muhammedanvarimuhammedanva3289 6 หลายเดือนก่อน

    റബ്ബേ ഉസ്താദിന്ന് സ്വർഗം നൽകണെ
    ഖബർ വെളിച്ച മാക്ക്ഈ അറിവിന്റെ ബർകത് കൊണ്ട് പുനർ ജന്മം വരെ ഖബർ പ്രകാശം നൽകട്ടെ. ആമീൻ

  • @rasheedkuwait8
    @rasheedkuwait8 6 หลายเดือนก่อน +1

    Aameen 🤲🤲🤲

  • @shareeffaizy2346
    @shareeffaizy2346 6 หลายเดือนก่อน +4

    ഉസ്താദ് മരണ പെട്ട് അല്ലഹ്‌ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @fathimanajiya7044
    @fathimanajiya7044 ปีที่แล้ว +3

    മാഷാ അല്ലാഹ്. 🌹🌹🌹🌹🌹🌹🌹

  • @sharafuddhinpulamanthole8595
    @sharafuddhinpulamanthole8595 6 หลายเดือนก่อน

    അഗാധമായ അറിവിന് ഉടമ ❤

  • @jahfaryamani9469
    @jahfaryamani9469 ปีที่แล้ว +4

    Masha അല്ലാഹ്...... എന്റെ ശൈഖുനാ.......

  • @abbaaskvr9428
    @abbaaskvr9428 6 หลายเดือนก่อน +2

    അള്ളാഹു. സ്വർഗംനൽകിഅനുഗ്രഹിക്കട്ടെ.

  • @Jasmine-t3d
    @Jasmine-t3d ปีที่แล้ว +2

    Ameen🤲🤲

  • @NafeesaThavakkal
    @NafeesaThavakkal 6 หลายเดือนก่อน +1

    Aameen

  • @Islamicfikr-ng7fv
    @Islamicfikr-ng7fv 6 หลายเดือนก่อน +2

    اللهم اغفر له وارحمه وأدخلنا وإياه في دار النعيم آمين يا رب العالمين

  • @ayoobjouhary1924
    @ayoobjouhary1924 6 หลายเดือนก่อน

    ബഖവിഉസ്താദ് 😢
    റബ്ബേ ഇൽമി ന്റെ നൂർ
    ഖബർ ൽ നൽകണേ 🤲🏻😢

  • @aboobackermc5655
    @aboobackermc5655 ปีที่แล้ว +1

    اطال الله عمره مع العافية والسلامة

  • @DAFF--PALAKKAPARAMB.
    @DAFF--PALAKKAPARAMB. ปีที่แล้ว +1

    മാഷാ അള്ളാ

  • @muhammadshakeer7604
    @muhammadshakeer7604 6 หลายเดือนก่อน

    Mashaallah Alhamdulillah allahuakbar barakallah mabrook inshallah

  • @shamsukomban9749
    @shamsukomban9749 6 หลายเดือนก่อน +2

    امين يارب العالمين

  • @HamzaHamza-bc5ww
    @HamzaHamza-bc5ww 6 หลายเดือนก่อน +1

    അദ്ദേഹം കുറച്ചു മുൻപ് മരണപെട്ടു. നാഥാ സ്വർഗം നൽകി അനുഗ്രഹിക്കണമേ. ആമീൻ.

  • @mohamadabdulvasihpm2438
    @mohamadabdulvasihpm2438 ปีที่แล้ว +1

    മാഷാ അള്ളാഹ്

  • @navaspulparamban5022
    @navaspulparamban5022 ปีที่แล้ว

    Mashaallah...very informative

  • @aseel9242
    @aseel9242 6 หลายเดือนก่อน +2

    اللهم اغفر له وأرحمه

  • @Muhammad-du5ks
    @Muhammad-du5ks 6 หลายเดือนก่อน +2

    നിയ്യത്തിലെ ആ കടു൦പിടുത്ത൦ ശരിയാവൂല. മനുഷ്യൻ സാധാരണ പറഞ്ഞു പോതുന്നതല്ലേ ഇതെന്റെ ഉള്ഹിയ്യത്താണെന്ന്, അപ്പോഴേക്കും നിർബന്ധമാകുന്നതെങ്ങനെ, നിർബന്ധ൦ എന്നോ നേർച്ച എന്നോ വ്യക്തമായി പറഞ്ഞാലോ നിർബന്ധമാകൂ, മതത്തിൽ ബുദ്ധിമുട്ടിക്കലില്ല, ചില പണ്ഡിതന്മാരാണ് മത൦ സാധാരക്കാർക്ക് ബുദ്ധിമുട്ടാക്കുന്നത്.

    • @KabeerK-if5fy
      @KabeerK-if5fy 6 หลายเดือนก่อน

      അപ്പൊ തൊലാകൊ? 3 വട്ടം പറഞ്ഞാൽ പറ്റില്ല അല്ലേ 10 വെട്ടം ആക്കണ്ണോ 🥰

  • @ckmckm511
    @ckmckm511 ปีที่แล้ว +1

    Alhamdulillah

  • @abdunasir1031
    @abdunasir1031 ปีที่แล้ว +2

    ചില സ്ഥലങ്ങളിൽ അറബി പദങ്ങൾ ഉപയോഗിക്കുന്നത് സാധാരണക്കാർക്ക് മനസ്സിലാവില്ല

  • @ibrahimkolakkadan8176
    @ibrahimkolakkadan8176 6 หลายเดือนก่อน

    اللهم آمين يارب العالمين

  • @AbdulKader-pg9zd
    @AbdulKader-pg9zd 6 หลายเดือนก่อน +4

    അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @fazifizupm9335
    @fazifizupm9335 6 หลายเดือนก่อน +1

    ❤❤❤❤❤ead. Gah. ........allleee pradanam

  • @muhammadbasheer1277
    @muhammadbasheer1277 ปีที่แล้ว

    ماشاء الله

  • @AbdullaIlliyanchalil
    @AbdullaIlliyanchalil 6 หลายเดือนก่อน

    AMEEN

  • @mhd-ki8gt
    @mhd-ki8gt ปีที่แล้ว +1

  • @voiceofsajeermannani8153
    @voiceofsajeermannani8153 6 หลายเดือนก่อน

    അള്ളാഹു ഖൈർ നൽകട്ടെ 😊

  • @tsaydtsayd6148
    @tsaydtsayd6148 6 หลายเดือนก่อน +1

    നാം അറവിൻസമയം പോലും അറിയാത്ത വടക്കേ ഇന്ത്യൻ കമ്മിറ്റിയിലേക്ക് സംഖ്യ അയച്ചു കൊടുക്കുന്നതിൻറെ മസ്അല വിവരിച്ചു തരൂ ഉസ്താദ്!

  • @RasheedRasheed-re6oh
    @RasheedRasheed-re6oh 6 หลายเดือนก่อน

    അള്ളാഹുവേ ഉസ്താദിൻ്റെ മണ്ണറ നീ മണിയറയാക്കണേ....آميييييييييين

  • @faizalthazu1997
    @faizalthazu1997 6 หลายเดือนก่อน

    😭😭🤲🤲🤲🤲🤲🤲🤲🤲🤲

  • @abumohammed9669
    @abumohammed9669 ปีที่แล้ว

    اطال الله عمرك..وعافاك

  • @abumohammed9669
    @abumohammed9669 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @mujeebrahman3415
    @mujeebrahman3415 6 หลายเดือนก่อน

    ആമീൻ

  • @sinanchinnu7972
    @sinanchinnu7972 ปีที่แล้ว

    🎉

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 6 หลายเดือนก่อน +1

    ചുരുക്കിപ്പറഞ്ഞാൽ പള്ളിക്കമ്മറ്റി ഇതിൽ അനുവദനീയമല്ല കാരണം എല്ലാ കമ്മിറ്റിക്കാരും ഒരുപോലെയല്ല

  • @mansooraboobacker5309
    @mansooraboobacker5309 6 หลายเดือนก่อน +3

    ഇത് അയനിക്കോട് മുഹമ്മദ് ഉസ്താദാണോ?

    • @MuhammedJalal-dj7hc
      @MuhammedJalal-dj7hc 6 หลายเดือนก่อน

      മുഹമ്മദ് ബാകവുമുണ്ടൻപറമ്പ്

  • @musthafamannethodi1036
    @musthafamannethodi1036 6 หลายเดือนก่อน +1

    ഉസ്താദിന്ന് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ! ആമീൻ🤲

  • @MuhammedAli-s1x
    @MuhammedAli-s1x 6 หลายเดือนก่อน

    Ellaaamalukalumpadippilkunnunddannaalnamaskaarampalavarumpalkoalathilaanallosamasthayilullavarthannenamaskarikkunnundallo🌹

  • @muhammedihsan4155
    @muhammedihsan4155 ปีที่แล้ว +3

    എല്ലാ ഇബാദത്തുകൾക്കുംനിയ്യത്ത് നിർബന്ധമാണ്, ഉള്ഹിയ്യത്തിന്നും നിയ്യത്ത് നിർബന്ധമാണ്,സ്വന്തമായിഅറവ് നടത്തുന്നവരുംഷെയർ കൂടുന്ന വരുംഎല്ലാം നിയ്യത്ത് ചെയ്യണം

  • @salihkhan2407
    @salihkhan2407 ปีที่แล้ว

    👍

  • @MuhammedAli-s1x
    @MuhammedAli-s1x 6 หลายเดือนก่อน

    Geebathavasarothinanoyhthparayaamennueadhukithaabilaanpadippukkunnadmaiolavikkuparnhitharaamo

  • @rahemtkctkc4494
    @rahemtkctkc4494 6 หลายเดือนก่อน

    സൗണ്ട് ഇല്ല

  • @raseenavtr8109
    @raseenavtr8109 ปีที่แล้ว

    🤲🤲🤲

  • @shereefshereef3191
    @shereefshereef3191 ปีที่แล้ว +1

    Masha allah

  • @AshrafP-m8r
    @AshrafP-m8r ปีที่แล้ว

    Ashraf.p.p.masha.allah
    .alhamdulillah.barakkallah

  • @AboobackerPk-jq1ik
    @AboobackerPk-jq1ik 6 หลายเดือนก่อน

    പാവങ്ങൾക്ക്
    വിതരണം
    ചെയ്യണമെന്ന്
    ഖുർആൻ പറയുമ്പോൾ
    മുസ്ലിങ്ങളെല്ലാത്തവർക്കു
    കൊടുക്കാൻ
    പാടില്ലെന്നു
    ആരുപറഞ്ഞു

  • @عبدالله_محب_الرسول
    @عبدالله_محب_الرسول 6 หลายเดือนก่อน

    Haqeekath onnil kooduthal pravishyamo athilum kooduthal pravishyamo arukkan pattumo

  • @BasheerC-rf8cw
    @BasheerC-rf8cw 6 หลายเดือนก่อน

    ഉസ്താദ് 2024 ജൂൺ 7-ന് വഫാതായി

  • @shahk8522
    @shahk8522 ปีที่แล้ว

    Niyyath

    • @muhammedihsan4155
      @muhammedihsan4155 ปีที่แล้ว +1

      നിയ്യത്ത് എല്ലാ ഇബാദത്തുകൾക്കും നിർബന്ധമാണ് '
      ഉള്ഹി യ്യത്തിനും ഹഖീഖത്തിനും എല്ലാം നിയ്യത്ത് നിർബന്ധമാണ് -

  • @عبدالله_محب_الرسول
    @عبدالله_محب_الرسول 6 หลายเดือนก่อน

    Vasihath chaithittum aruthilla yengil vasihath keetta aal kuttakaran aanno... Marupadi pradheekshikunnu

  • @khalidakvelom3675
    @khalidakvelom3675 ปีที่แล้ว

    ഈ മാംസ വിതരണത്തെ കുറിച്ച (ആർക്കൊക്കെ കൊടുക്കാം) പ്രവാചകരുടെ പ്രസ്താവനായയായി ഒന്നും പറഞ്ഞു കേട്ടില്ല .. പ്രവാചകർ (സ) അതേ കുറിച്ച് ഒന്നും പറഞ്ഞില്ലേ..? ഒന്നു പറയാമോ..?

    • @M.H.C169
      @M.H.C169 ปีที่แล้ว

      എല്ലാം വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അത് കേൾക്കുക

  • @raheemakr8355
    @raheemakr8355 ปีที่แล้ว

    7

  • @muhammedkoolan4207
    @muhammedkoolan4207 ปีที่แล้ว

    ആ ക ട കാ ര ൻ അ വ ന്റെ കാ ശ് ചോ ദി കു ബോ ൾ വേ ഗം അ ത് കൊ ടു ക്ക ല ല്ലേ നി ർ ഭ ന്തം

  • @bismi53776
    @bismi53776 6 หลายเดือนก่อน

    ലഹരി വില്പനക്കാരന്റെ പണം മഹല്ല് കമ്മിറ്റിക്ക് സ്വീകരിക്കാമോ

  • @AbdulKalam-nv2xn
    @AbdulKalam-nv2xn ปีที่แล้ว

    🥰💐🥰💐

  • @mammoottykamba676
    @mammoottykamba676 6 หลายเดือนก่อน

    സ്വന്തം ജീവൻ നൽകി ത്യാഗം ചെയ്യുന്നത് പോത്ത് അല്ലെ.. അപ്പൊ പോത്തിനെ അല്ലെ സ്വർഗം കിട്ടുക.. അതിനെ അറുത്തു വരട്ടി തിന്നുന്നവന് വിറ്റാമിൻ കിട്ടും.. പുണ്യം കിട്ടില്ല.

    • @hamzaap2063
      @hamzaap2063 6 หลายเดือนก่อน

      Mammootiku poathinte bhudhi oallu athaanu islaminte vidhi vilakukal ariyaathathu😂

  • @ajnas487
    @ajnas487 6 หลายเดือนก่อน

    M.p.a.manga

  • @bismi53776
    @bismi53776 6 หลายเดือนก่อน

    ലഹരി വില്പനക്കാരന്റെ പണം ഉപയോഗിക്കാമോ

  • @musthafak.4136
    @musthafak.4136 6 หลายเดือนก่อน

    മുസ്തഫ

  • @mohammeda6382
    @mohammeda6382 ปีที่แล้ว

    ഉള്ഹിയത്ത് മസലകൾ ഒരോ മഹല്ലിലെ ഖത്തീബ്മാർ കൃത്യമായി പറഞ്ഞ് കൊടുക്കുന്നുണ്ട്.

  • @abbasparappana115
    @abbasparappana115 ปีที่แล้ว

    ഫോട്ടോ എടുക്കല്‍ ഹറാമാണ് എന്നുപറഞ്ഞിരുന്നഒരു കാലഘട്ടംഉണ്ടായിരുന്നു എന്റെചെറുപ്പകാലത്ത് ഇതുപോലുള്ളമൊയ്ലാക്കന്മാര്‍മൈക്ക് കെട്ടിപറഞ്ഞിരുന്നു ഇന്ന്എന്താഅവസ്ത

    • @al-noor1065
      @al-noor1065 6 หลายเดือนก่อน

      ഇതും ഉള്ഹിയ്യത്തുമായി എന്ത് ബന്ധം?

    • @malabar8833
      @malabar8833 6 หลายเดือนก่อน

      ​@@al-noor1065അവഹേളനം എന്തിനാണ്,

  • @abdulkhader.n4270
    @abdulkhader.n4270 ปีที่แล้ว

    Quran ariyatha fiqh kare matinirthuka .Anu samudayam raksha pedu

  • @musthafak.4136
    @musthafak.4136 6 หลายเดือนก่อน

    മുസ്തഫ എൻ്റെ ഒരു അവിപ്രയം ഞമ്മൾ മൽസരിച- അറുത്തു കൂട്ടുന്ന ഒളിയത് അറുക്കണം എന്നാൽ പല സ്ത്തി നിൽപടിണി കിടക്കുന്ന അപവങ്ങളെ ഓർക്കണം. നമ്മൾ ഇവിടെ 10. എണം അറുക്കുന്ന ഇടത്ത് 4 എണo അറുത്തു 6 എണo ത്തിൻ്റെ പണം അവർക്ക് കേട്ടു ത്തൽ അതു ആയിരിക്കും എറ്റവും വല്യ സതക്ക എല്ലാവരും അവരെ ഒന്നു ഒർക്കണം

    • @abdulsalambsr6126
      @abdulsalambsr6126 6 หลายเดือนก่อน

      ഇജ്ജ് കൊണ്ട് പോയി കൊടുക്കുമോ??? കൊടുത്ത സാധനം കൊടുക്കാൻ ഇസ്റയേൽ വിടുന്നില്ല....ഉള്ഹിയത് ഇല്ലാതെ ആക്കണം,പലസ്തീനിൽ സഹായം എത്തുകയുമില്ല... രണ്ട് കാര്യങ്ങളും ഇല്ലാതെ ആക്കാനാണോ അന്റെ ഉദ്ദേശം......

  • @haroonm924
    @haroonm924 ปีที่แล้ว

    Rabeul.aval.vitte.poyathano.jahile.

    • @muhammedihsan4155
      @muhammedihsan4155 ปีที่แล้ว

      എടാ പൊട്ടാ റബീ ഉൽ അവ്വലിനോട് നല്ലകലിപ്പുണ്ടല്ലേ ?
      റബ്ബ് നന്നാക്കിത്തരട്ടേ

    • @HUDHA__MEDIA_786
      @HUDHA__MEDIA_786 ปีที่แล้ว

      എന്താ ടൊ ഇങ്ങനെയൊക്കെ പറയുന്നത്?
      ഏതായാലും നിന്നെക്കാളും വിവരമുണ്ട് ഉസ്താദിന് .

    • @TheRealWay786
      @TheRealWay786 ปีที่แล้ว

      താങ്കൾ വിശുദ്ധ ഖുർആൻ പാരായണം ചെയ്തിട്ടിലെ , ഖുർആനിൽ പ്രത്യേഗം പരാമർശിച്ച നാല് മാസങ്ങളാണ് ഉള്ളത് അതാണ് ഉസ്താദ് പറഞ്ഞത്.
      റബീഉൽ അവ്വൽ 12 എന്ന ദിവസത്തിന് നബി ജനിച്ച ദിവസം എന്ന നിലയിൽ പ്രാധാന്യം ഉണ്ട്. എല്ലാ തിങ്കളാഴ്ച്ച ദിവസത്തിനും മഹത്വം ഉണ്ട്. , വെള്ളിഴായ്ച്ച ക്ക് മഹത്വം ഉണ്ട്.
      എന്നാൽ എല്ലാം വ്യത്യസ്ഥമാണ് - ഓരോനിനും അതിന്റേതായ മഹത്വം അത് ഉലമാക്കൾക്ക് കൃത്യമായി അറിയാം .
      അറിവില്ലെങ്കിൽ ചോദിച്ച് മനസ്സിലാക്കുക , ആക്ഷേപിച്ച് കുരുത്തക്കേട് വാങ്ങണ്ട.
      ( പ്രത്യേഗിച്ച് ഈ ഉസ്താദ് , കൃത്യമായി കിതാബും , പേജ് നമ്പറും , ഇബാറത്തും പറഞ്ഞ് തന്നെയാണ് ഓരോന്നും വിശദീകരിക്കുന്നു )

    • @muhammedrafeek3083
      @muhammedrafeek3083 ปีที่แล้ว

      Avane vittekk adu jahal murakkaba

  • @mohammeda6382
    @mohammeda6382 ปีที่แล้ว

    സാദാരണ ഉളുഹിയത്ത് അറവുകൾ ഒരോ മഹല്ല് കേന്ദ്രീകരിച്ചായിരിക്കും.
    സ്വന്തമായി ഉളുഹിത്ത് അറക്കുന്ന വരും എതെങ്കിലും മഹല്ലിൽ താമസിക്കുന്നവരായിരിക്കും.
    ഒരോ മഹല്ലിലേയും ഖത്തീബ് മാർ ഇവർക്കൊക്കെ ഉളുഹിയത്തുമായി ബന്ധപ്പെട്ട അറിവുകളും നിർദ്ദേശങ്ങളും വേണ്ട പോലെ മനസ്സിലാക്കിക്കൊടുക്കും.
    പിന്നെ എന്തിനാ നിങ്ങളെക്കെ യൂറ്റൂബിലൂടെ ഇതൊക്കെ പ്രക്ഷേപണം നടത്തുന്നത്. പൈസയോടുള്ള ആർത്ഥിയായിരിക്കും അല്ലേ?
    ആവശ്യമുള്ള മുസ്ലിംസമുദായ അംഗങ്ങൾക്ക് ഒരോ സന്ദർബങ്ങൾക്കനുസരിച്ച് വേണ്ട അറിവുകളും, നിർദ്ദേശങ്ങളും കൊടുക്കുവാർ കേരളത്തിൽ ഒരുപാട് മഹല്ലുകളും അതിനുള്ള സംവിധാനവുമുണ്ട്. നിങ്ങൾ ആരും തന്നെ ബുദ്ധിമുട്ടണ്ട.
    നിങ്ങൾ കാട്ടി കൂട്ടുന്ന ഓരോ കാര്യങ്ങൾ ഇസ്ലാം സമൂഹത്തിന് ഇന്നേവരേ ഒരു ഗുണവും ഉണ്ടായിട്ടില്ല.
    നങ്ങൾ പറയുന്ന അധിക കാര്യങ്ങളും നിങ്ങളുടെ വർഗ കൂട്ടായ്മയുടെ ഗുണത്തിന് വേണ്ടിയായിരിക്കും.

    • @ummarfarook3353
      @ummarfarook3353 ปีที่แล้ว +3

      അറിവ് കൃത്യമായി പറയുന്നത് കൊണ്ട് എന്താ പ്രശ്നം

    • @al-noor1065
      @al-noor1065 6 หลายเดือนก่อน

      ആധുനിക മീഡിയകൾ നല്ലതിന് ഉപയോഗപ്പെടുത്താനും വിടില്ലേ

  • @sheeferhashim7756
    @sheeferhashim7756 6 หลายเดือนก่อน

    മഹല്ല് കമ്മറ്റികൾ ഇന്ന് വളരെ പരിഷ്കാരമെന്നു തന്നെ പറയാം.....എന്തിലൊക്കെ പരിഷ്കരിച്ചു എന്ന് നോക്കാം... 1.വലിയ വലിയ സംഖ്യകൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റികൾ. എന്നാൽ യാതൊരു സാമൂഹ്യപരമായ പ്രവർത്തനങ്ങളും ഇല്ല...
    പണ്ട് ദാരിദ്ര്യം ആയിരുന്നല്ലോ അന്ന്പല കാര്യങ്ങൾക്കും ട്രൈഷർ കയ്യിൽ നിന്നും കാശു എടുക്കാൻ നിർബന്ധ സാഹചര്യമാണ് നില നിന്നിരുന്നത്. ഇപ്പോൾ ഉള്ള കമ്മിറ്റികൾ കൊല്ലം കൊല്ലം ടൂർ വരെ കയ്യിൽ നിന്നും ഒരു ചില്ലി ഇല്ലാതെ...മാത്രമല്ല കമ്മിറ്റികൾ വിവേചനം നില നിൽക്കുന്നു
    കാശുള്ളവന് എന്ത് സമുദായമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കും മിനിറ്റുകൾ ക്കുള്ളിൽ. പാവപ്പെട്ടവന്റെ കാര്യം ആളെ നോക്കി പാർട്ടി നോക്കി... പ്രമുഖരുടെ ഇഷ്ട്ടം നോക്കി..... കമ്മിറ്റിയുടെ അംഗങ്ങളുടെ താല്പര്യം നോക്കി.
    3.ഉംറ, അജ്മീർ, സിയാറത്കളുടെ പേരിൽ വൻ കച്ചവടം.... ദീൻ നിഷ് കർഷിക്കുന്ന യാതൊരു മാനദണ്ഡങ്ങൾ ഇല്ലാത്ത രീതിയിൽ..
    4.മുസ്ലിം ചെറുപ്പക്കാർ മയക്കു മരുന്നു വിൽക്കുന്നതും ഉപയോഗിക്കുന്നത് എന്നിവ തടയാൻ അല്ലെങ്കിൽ അവരെ നേർവഴി കാണിക്കാൻ ഒരു കൗൺസിലിംഗ് പോലുള്ള ഒരു നടപടിയും ഒരു കമ്മിറ്റിഎടുക്കുന്നില്ല.
    ദീൻ എന്ത് എന്ന് അറിയാത്ത ആളുകൾ ആണ് മിക്കവാറും ജുമാഅത് കമ്മിറ്റികളിൽ...ഇജ്ജാതി കാര്യങ്ങൾ ആദ്യം ശരിയ്യാക്ക്... ഉളുഹ് അറവ് മറ്റു കാര്യങ്ങൾ വര്ഷങ്ങളായി നല്ല നിലയിൽ നടക്കുന്നു.....ഇപ്പോൾ വേണ്ടത് മൊല്ലാക്കമാരുടെ ശമ്പളം ഉയർത്തുക....അവർക്ക് വേറെ വളഞ്ഞ വഴി കാശ് ഉണ്ടാക്കാൻ തോന്നാതിരിക്കാനും....ഇസ്ലാമിനെ പരിരക്ഷിക്കാനും വേണ്ടി

  • @veerankuttyek657
    @veerankuttyek657 6 หลายเดือนก่อน

    اللهم اغفر له و ارحمه

  • @nasmedia3728
    @nasmedia3728 ปีที่แล้ว

    മാഷാ അള്ളാഹ്

  • @sssfiq
    @sssfiq 6 หลายเดือนก่อน

    ആമീൻ

  • @ajmalaju8405
    @ajmalaju8405 ปีที่แล้ว

  • @muhammedmakkintavida2586
    @muhammedmakkintavida2586 6 หลายเดือนก่อน

    ആമീൻ