'തെളിവുകൾ ഉണ്ടെങ്കിൽ പരാതിപ്പെടാം'; നിയമനടപടികൾ എടുക്കുമെന്ന് വനിതാ കമ്മീഷന്റെ ഉറപ്പ് | P Sathidevi

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ചൂഷകർക്കുള്ള താക്കീതോ ഹേമ കമ്മിറ്റി റിപ്പോർട്ട്? | Special Show | Hema Committee Report
    Watch Full Video - • ചൂഷകർക്കുള്ള താക്കീതോ ...
    ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ ഇനിയെന്ത്? | Part 2 | Special Show | Hema Committee Report
    Watch Full Video - • ഹേമ കമ്മിറ്റി റിപ്പോ‍ർ...
    'തെളിവുകൾ ഉണ്ടെങ്കിൽ പരാതിപ്പെടാം'; നിയമനടപടികൾ എടുക്കുമെന്ന് വനിതാ കമ്മീഷന്റെ ഉറപ്പ് | P Sathidevi | അഴിഞ്ഞുവീണോ മുഖംമൂടികൾ | Reporter Special Show | Hema Committee Report | Smruthy Paruthikad
    #HemaCommitteeReport #smruthyparuthikad #reporterexclusive #reportertv #reporterbreaking #malayalamfilmindustry
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 198

  • @sayedahlaam1420
    @sayedahlaam1420 23 วันที่ผ่านมา +61

    എന്തു കൊണ്ട് 4 വർഷം ഈ സർക്കാർ ആർക്കു വേണ്ടി പുഴ്ത്തി വെച്ചു,

    • @user-jj9rq9sr6x
      @user-jj9rq9sr6x 23 วันที่ผ่านมา +4

      Mukyamandri rajivekkuka 😂

    • @4youreyes
      @4youreyes 23 วันที่ผ่านมา +7

      For Mukesh and Ganesh

    • @LawrenceAntony-iq9jv
      @LawrenceAntony-iq9jv 23 วันที่ผ่านมา

      Right

    • @musthafaaandimusthafa7763
      @musthafaaandimusthafa7763 23 วันที่ผ่านมา +1

      mukesh ganesh

    • @abdulsathar979
      @abdulsathar979 23 วันที่ผ่านมา

      ബസിൽ പോലും ഒരാൾ നോക്കി എന്നതിൻറെ പേരിൽ പോക്സോ കേസെടുക്കുന്ന ഈ കാലഘട്ടത്തിൽ വനിതാ കമ്മീഷൻ പറയുന്നത് മറ്റുള്ളവർക്ക് പരാതി കൊടുക്കാൻ പാടില്ല കൊടുക്കേണ്ടത് പരാതിക്കാരി തന്നെ എന്നാണ് ഒരാൾ മറ്റൊരാളെ കാമ കണ്ണോട് നോക്കി എന്ന് പറഞ്ഞാൽ പോലും കേസെടുക്കുന്ന നമ്മുടെ നാട്ടിൽ ഇത്രയും വലിയ അതിക്രമങ്ങൾ ഉണ്ടായിട്ട് അത് ഒരു കമ്മിറ്റി റിപ്പോർട്ട് ആയി വന്നിട്ടുണ്ട് എന്നിട്ടും വനിതാ കമ്മീഷൻ പറയുന്നത് ഈ ഈ രൂപത്തിൽ ആണെങ്കിൽ ആരെ വിശ്വസിക്കണം വേറെ ആരും പരാതി കൊടുത്താൽ അത് സ്വീകരിക്കില്ല എന്നാണ് താരം നേരെമറിച്ച് ഏതെങ്കിലുമൊരു പാർട്ടിക്കാരൻ ആരെയെങ്കിലും നോക്കി എന്ന് പറഞ്ഞാൽ പോലും അത് ലൈംഗികതയുടെ ആണെന്ന് പറഞ്ഞ് കേസെടുക്കാൻ വകുപ്പുള്ള നമ്മുടെ നാട്ടിൽ വലിയ വലിയ ആളുകൾക്ക് എന്തും ചെയ്യാം അത് സഹിക്കാൻ ഒരു ഒരു വിഭാഗം ഉണ്ട് എന്നാണ് നിങ്ങൾ പറയാതെ പറയുന്നത്

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 23 วันที่ผ่านมา +40

    AMMA പേര് മാറ്റി MAMA എന്നാക്കുക

    • @ArshadKp-sj9cr
      @ArshadKp-sj9cr 23 วันที่ผ่านมา +1

      Ee naayinde makkalode aduth ninnum oru roopa wayanadine venda

  • @shabeerwayanad5870
    @shabeerwayanad5870 23 วันที่ผ่านมา +12

    ഇരകളുടെ പേര് പറയണ്ട ബട്ട്‌ പ്രതികളുടെ പേര് വെളിപ്പെടുത്തണം (അതോ സാധാരണക്കാർ തെറ്റ് ചെതാലേ പ്രശ്നം ഒള്ളു

  • @kumaristanly540
    @kumaristanly540 23 วันที่ผ่านมา +12

    പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല കാരണം ഭാവനയ്ക്ക് നീതി കിട്ടിയോ ? 8 വർഷം കഴിഞ്ഞു ? അവൾ ആയതുകൊണ്ട് പയറ്റി നിൽക്കുന്നു , ഇന്ത്യൻ നിയമം എവിടെ ? നിരപരാധികളെ ആണെങ്കിൽ ഇതിനുമുന്പേ ശിക്ഷിച്ചേനെ

    • @reshmiprarthana
      @reshmiprarthana 23 วันที่ผ่านมา +2

      Aropikkapetta pettan 1 day engilum jailil ittilley.....aa heroine kanichathinte pakuthy dhairyam engilum mattullavar kaanichirunnel......❤

  • @sureshkumark2672
    @sureshkumark2672 23 วันที่ผ่านมา +26

    ഇരയായ സ്ത്രീകളുടെ പേര് മാത്രം മാസ്ക് ചെയ്തു കൊണ്ട് റിപ്പോർട്ട് പബ്ലിഷ് ചെയ്തു കൂടെ

    • @kasimkunjunoushadnoushad6633
      @kasimkunjunoushadnoushad6633 23 วันที่ผ่านมา +1

      എന്നാപ്പിന്നെ അതില് പിന്നെ ഒന്ന് ബാക്കി പുറത്തി പറയാൻ കാണുകയില്ല

  • @devassyparappuram3431
    @devassyparappuram3431 23 วันที่ผ่านมา +15

    കണ്ടില്ലേ മഞ്ജു വാരിയർ ഒന്നും മിണ്ടാതെ പോയത്. ഇത് ആരെയോ സംരക്ഷിക്കാൻ വേണ്ടിയല്ലേ.

    • @KTDPsycho09
      @KTDPsycho09 23 วันที่ผ่านมา +4

      Mattancheri gang ne escape adikan nokkunu

    • @rajithanbrchandroth4043
      @rajithanbrchandroth4043 23 วันที่ผ่านมา +1

      ​@@KTDPsycho09TVM Nair lobiyundavum😂

    • @KTDPsycho09
      @KTDPsycho09 23 วันที่ผ่านมา +1

      @@rajithanbrchandroth4043 ath undayirunu eppo killavanmr ayyondu ella

  • @pramodkumar-yy1sv
    @pramodkumar-yy1sv 23 วันที่ผ่านมา +22

    ആരൊക്കെയാണ് 15 നായ്ക്കൾ എന്ന് പറഞ്ഞു കൂടെ

    • @user-wb5ol9wk2o
      @user-wb5ol9wk2o 23 วันที่ผ่านมา

      Athe parayilla bro nokkiko avide avare pissa erinju safe aakum

  • @user-fy8vy3zn8u
    @user-fy8vy3zn8u 23 วันที่ผ่านมา +9

    കാശുള്ളവന്റ കാര്യങ്ങൾ അല്ലെ ഒരു ചുക്കും നടക്കില്ല.. സർക്കാർ അവർക്ക് കൂട്ടാണ്... അനീതി ആണെങ്കിലും ഇവർ കൂട്ടുനിൽക്കും.😢

  • @techtravelfoodShijo
    @techtravelfoodShijo 23 วันที่ผ่านมา +10

    ഈ പരിപാടിയും ഇതും എല്ലാം ഒരു കോമഡി പീസ് ആയിട്ട് രണ്ടു ദിവസം കൊണ്ട് മാറും അത്രയേ ഉള്ളൂ ഇതുകൊണ്ട് സംഭവിക്കാൻ പോകുന്നത്

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 23 วันที่ผ่านมา +10

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വകാര്യത എന്ന നിലയിൽ ഒളിച്ചു വെക്കേണ്ട ആവശ്യമുണ്ടോ ഉറപ്പായും അത് പുറത്തുവരണം തെറ്റ് ചെയ്തവർക്കെതിരെ നിയമനടപടി ഉണ്ടാവണം

  • @singerbeats8236
    @singerbeats8236 23 วันที่ผ่านมา +9

    പാർവതി ❤️❤️❤️

  • @21051978m
    @21051978m 23 วันที่ผ่านมา +16

    ഇതിൽ 15 നടൻ മാരുടെ പവർ ഗ്രൂപ്പ് ഉണ്ടന്ന് പറയുന്നു ഇത്രയും കാര്യങ്ങൾ വ്യക്തമായി പറയുന്ന റിപ്പോർട്ടിൽ ഇവരുടെ പേരുകൾ മാത്രം ഇല്ല അതു തന്നെ ഏറ്റവും വലിയ തമാശ

    • @ashrafkk2824
      @ashrafkk2824 23 วันที่ผ่านมา +2

      Peru undu .but aa bhagham purathu vidaruthu ennu high court paranhu😂

    • @BijuChacko-v6v
      @BijuChacko-v6v 23 วันที่ผ่านมา

      ഗോവിന്ദാചാമി കേസ് കൊടുക്കണം സ്വകാര്യത മാനിച്ചില്ല എന്നു പറഞ്ഞു

  • @SameerJahphar
    @SameerJahphar 23 วันที่ผ่านมา +14

    ഇവർക്കൊന്നും ഇവിടെ നിയമം ഇല്ലേ.... ഇവർ മാത്രം നിയമത്തിന് അതീതരാണോ😢 നല്ല സ്ത്രീകൾക്കും കലാകാരിയാകണ്ടേ.???

    • @Lohefalter94
      @Lohefalter94 23 วันที่ผ่านมา +2

      ദിലീപിനെ തന്നെ നോക്ക്. നമ്മൾ സാധാരണക്കാർക്ക് മാത്രമേ നിയമം ഇവിടെ ബാധകമായിട്ടുള്ളു.

    • @SameerJahphar
      @SameerJahphar 23 วันที่ผ่านมา

      @@Lohefalter94 😭എന്താ അല്ലേ

  • @MV-yl8lw
    @MV-yl8lw 23 วันที่ผ่านมา +6

    പൂച്ച ഉണ്ട് പക്ഷെ ആര് മണി കെട്ടും എന്നതാണ്. പ്രശ്‌നം...

  • @qw2ho
    @qw2ho 23 วันที่ผ่านมา +6

    കുറ്റവാളികൾക്കും സ്വകാര്യതയോ..😮😮😮😮 പുതിയ മലയാളം നൂറ്റാണ്ടിലെ കേരളം 😂😂😂😂😂

  • @varghesepk5726
    @varghesepk5726 23 วันที่ผ่านมา +34

    ഈ പവർ ടീമിലെ എല്ലാവരുടെയും പേര് വെളിപ്പെടുത്തണം ..

    • @Apk975
      @Apk975 23 วันที่ผ่านมา +2

      Eniik pettannu streke cheytha.peru, Leader..1.kovalan ( delip) 2..B ukri( unnikrishnan) 3 siyad cocker..baki..varum

    • @thaninaadanmallu
      @thaninaadanmallu 23 วันที่ผ่านมา

      Kovalan , maniyanpilla , vijay raghavn , mnj k jayan , vijaybabu ,

    • @AswathySreedharan-dz3ci
      @AswathySreedharan-dz3ci 23 วันที่ผ่านมา

      ​@@thaninaadanmalluIvarok ano?????? 🙄

    • @thaninaadanmallu
      @thaninaadanmallu 23 วันที่ผ่านมา

      @@AswathySreedharan-dz3ci ivarkokke undaavan max chance ullavr aahn.. film industry ile main gundakal aahn ivar

  • @josephmathew2086
    @josephmathew2086 23 วันที่ผ่านมา +4

    ഈ 15 നടൻമാരോ മാറ്റാരെങ്കിലുമൊ കൊള്ളരുതായ്മകൾ നടത്തിയിട്ടുണ്ടെങ്കിൽ, അവർക്കെതിരെ നടപടി എടുക്കാൻ സർക്കാരിന് ചങ്കൂറ്റമുണ്ടോ?നടപടി എടുക്കാൻ

  • @ShajiT-wb3bs
    @ShajiT-wb3bs 23 วันที่ผ่านมา +5

    15 പേരിലൊന്നു അമ്മേടെ സെക്രട്ടറിയാണെന്നു ബോധ്യമുള്ളവർ ലൈക് അടിക്കൂ

  • @kochumonkochu
    @kochumonkochu 23 วันที่ผ่านมา +13

    60പേജ് എന്തിന് മറച്ചു വെയ്ക്കണം. ഇപ്പോൾ നടക്കുന്ന ഡൽഹി ബംഗാൾ പ്രേശ്നങ്ങൾ കോടതി മറച്ചു വെയ്ക്കുമോ.......അതൊന്നും രഹസ്യമല്ലല്ലോ അപ്പോൾ കോടതിയിലും ഉണ്ട് അജണ്ട

  • @techtravelfoodShijo
    @techtravelfoodShijo 23 วันที่ผ่านมา +9

    വനിതാ കമ്മീഷൻ ചിരിപ്പിക്കുന്നത്😂😂😂

    • @fusiongaming753
      @fusiongaming753 23 วันที่ผ่านมา

      വനിതകൾക് ഇങ്ങനെ ഒരു കമ്മിക്ഷഎന്റെ ആവശ്യം ഇല്ല പാടത്ത് കോലം കുത്തി വെച്ചത് പോലെ സ്ത്രീദനത്തി എന്റെ പേരിൽ എത്രയോസ്ത്രീകൾ പിഡിപ്പിച്ചാഅപ്പോൾ ഒന്നും മിണ്ടാത്ത അവർ സിനിമകാരിൽ ഒള്ള സ്ത്രീകൾക് വേണ്ടി മാത്രം അല്ല ജോലി ചെയ്യേണ്ടത് ഒരു പണിയും എടുക്കതെ പൈസ കിട്ടി ശീലിച്ചു പോയി അത് ആണ് സത്യം

  • @PJ-Love-Peace
    @PJ-Love-Peace 23 วันที่ผ่านมา +15

    കുറ്റം ചെയ്ത ആരുടെയും പേര് പറയാതെ റിപ്പോർട്ടിലെ കുറേ പേജ് ഒഴിവാക്കിയിട്ട് ഭാഗിഗമായി റിപ്പോർട് പുറത്തു വിട്ടിട്ട് പൊതുജനത്തെ വിഡ്ഢികളാക്കുന്നു.

    • @anilkumariks9266
      @anilkumariks9266 23 วันที่ผ่านมา

      ഡോ വിവരദോഷി ഇതെല്ലാം
      ആരോപണങ്ങളാണ്...തെളിവും ഇല്ല..യാതൊരു നിയമ സാധ്യതയും ഇല്ല !

  • @madusoodanam5148
    @madusoodanam5148 23 วันที่ผ่านมา

    യഥാർത്ഥത്തിൽ ഈ പതിനഞ്ചു പേരാണ് വ്യവസായം തകർത്തത്.എന്തുകൊണ്ട് ഇവരുടെ പേര് പുറത്തുവിടാത്തത്.വെറും പോക്കറ്റദികർക്കും ഡ്രൈവർമാർക്കും മാത്രമാണോ നീയമങ്ങൾ.

  • @babujose6490
    @babujose6490 23 วันที่ผ่านมา +3

    നമ്മുടെ നാട്ടിൽ ഒരു ചുക്കും സംഭവിക്കില്ല, ഇത് ഇനിയും സുഖമായി, നിർബാധം തുടർന്നുകൊണ്ടിരിക്കും, കോടികൾ കൈയിൽ ഉള്ളവർക്ക് എന്തും ചെയ്യാൻ പറ്റുന്ന നാടാണ് ഇന്ത്യ രാജ്യം

  • @johnsonvettom4273
    @johnsonvettom4273 23 วันที่ผ่านมา +4

    പരാതി...ഇല്ലെങ്കിലും ,പോലീസിന് , സൊമേ... ധയ കേസ് എടുക്കാൻ പറ്റില്ലേ

  • @user-hd6sn9ig8c
    @user-hd6sn9ig8c 23 วันที่ผ่านมา +3

    ഈ ചേച്ചിയൊക്കെ സർക്കാർ ഷമ്പളം പറ്റുന്ന ഒരു ഇലക്ട്രിക് പോസ്റ്റല്ലേ.

  • @raheeee77
    @raheeee77 23 วันที่ผ่านมา +4

    വനിതാ കമ്മീഷൻ😂😂😂
    നീ സിനിമയിൽ പോയിട്ടിഅല്ലേ നീ അനുഭവിച്ചു എന്ന് പറഞ്ഞു 🤣🤣🤣🤣

  • @ferozeali652
    @ferozeali652 23 วันที่ผ่านมา

    ആ 15 പേരുടെ പേരുകൾ പുറത്ത് വരണം.... സിനിമയിൽ 25% ഫ്രോഡ്കൾ ആണ്... ഒരു സംശയം ഇല്ല...

  • @Atv104
    @Atv104 23 วันที่ผ่านมา +3

    നടന്മാരായ കോഴികൾ LDFല് അഭയം തേടിയത് ഇപ്പോൾ പിടികിട്ടി

    • @SaavarnikaAum
      @SaavarnikaAum 23 วันที่ผ่านมา

      Nale vere pala party kalilum avare kaanam...ee Kerala thil allathe vere ethelum state industry yil ithu pole oru investigation nadakkumo ....orikkalum illa ...aarum athinu munnottu varilla.... athinte artham avide problem illennalla

  • @funentertainmentinfo5772
    @funentertainmentinfo5772 23 วันที่ผ่านมา +4

    Dhanya Rajendran ഉഗ്രൻ journalist ആണ്. സ്മൃതി ഒക്കെ അവരെ കൊണ്ട് പഠിക്കണം

  • @felixjoseph1559
    @felixjoseph1559 23 วันที่ผ่านมา

    ഈ ചർച്ച നടത്തുന്ന സ്മൃതി ഇതേപ്പറ്റി എന്തു പറയാനാണ് അവർക്കുള്ള യോഗ്യത...

  • @unnikrishnan6168
    @unnikrishnan6168 23 วันที่ผ่านมา +7

    നല്ല സിനിമകൾ അപ്രത്യക്ഷമാകാൻ കാരണം ഇത്തരം ഗ്രൂപ്പ് കോക്കസുകളാണ്. മുൻപത്തെ പല നിർമ്മാതാക്കളും രംഗത്തു നിന്ന് വിട്ട് നിൽക്കാൻ കാരണം ഇത്തരം ഗ്രൂപ്പുകളാണ് എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഒറ്റപ്പെട്ട വെളിപ്പെടുത്തലുകൾ കല സ്നേഹികളായ നിർമ്മാതാക്കളും സംവിധായകരും ചില അഭിനേതാക്കളും 25 വർഷമെങ്കിലും ആയി ഒറ്റപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അന്നാരും ശ്രദ്ധിച്ചിട്ടില്ല പകരം ഒറ്റപ്പെടുത്താൻ ഉത്സാഹിച്ചു

  • @manojnavami3478
    @manojnavami3478 23 วันที่ผ่านมา +25

    ഈ 15 പേരുടെ പേര് പുറത്തു വിടാൻ ധൈര്യം കാണിക്കു...

    • @civilengineeringkingdom8440
      @civilengineeringkingdom8440 23 วันที่ผ่านมา +7

      My guess
      Power group15
      1 vijay babu
      2 dileep
      3 mukesh
      4 suddique
      5 laljr
      6 alaxiar
      7 pisharady
      8 dharmajan
      9 manoj k jayan
      .......,.

    • @Anuannu-fw7hp
      @Anuannu-fw7hp 23 วันที่ผ่านมา

      ​@@civilengineeringkingdom8440😳

    • @Maheshcc365
      @Maheshcc365 23 วันที่ผ่านมา +4

      അടൂർ ഭാസി മുതൽ ഷൈൻ വരെ 😂

    • @mekhasamuel
      @mekhasamuel 23 วันที่ผ่านมา +3

      My guess mukesh, alencier, siddique,ഇടവേള ബാബു, ലാൽ, വിജയ് ബാബു, ദിലീപ്, സൂരജ് വെഞ്ഞാറമൂട്, ബാബുരാജ്, kamal, ആന്റണി permbvor

    • @user-yk5lv8iw8x
      @user-yk5lv8iw8x 23 วันที่ผ่านมา +6

      @@mekhasamuelvijay babu always comes to Amma meetings with gundas… check the videos

  • @RajeevRajeev-x3p
    @RajeevRajeev-x3p 23 วันที่ผ่านมา

    What a bloody report

  • @mathewdevasia6658
    @mathewdevasia6658 23 วันที่ผ่านมา

    adipoly Abin varkey congratulations.

  • @jyodhar-wl2kk
    @jyodhar-wl2kk 23 วันที่ผ่านมา +1

    Amma പിരിച്ചു വിട്ടു അമ്മായി ആക്കാൻ നോക്കട്ടെ

  • @basheerkadayan7716
    @basheerkadayan7716 23 วันที่ผ่านมา +1

    ഇപ്പോൾ നടിമാരെ കാണുമ്പോൾ എന്തോ തോന്നുന്നു 😂😂😂
    ആരുടെ കൂടെയാണോ ഇന്നലെ ഉറങ്ങിയത് എന്നോർക്കുമ്പോൾ ഒരു കൗതുകം 😂😂

  • @stylex7221
    @stylex7221 23 วันที่ผ่านมา +2

    Bhavana have complained to police...how many years passed....what happened

  • @britejoe8967
    @britejoe8967 23 วันที่ผ่านมา

    ഈ വനിത കമ്മീഷൻ അധ്യക്ഷ എന്തുവാ എഴുന്നള്ളിക്കുന്നത്. ഒരു സ്ത്രീ ഇരയായി എന്നറിഞ്ഞാൽ ഉടനെ കേസെടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമല്ലേ. അതിനുപകരം ഇവര് വീണ്ടും കേസ് കൊടുക്കണം എന്നൊക്കെ പറയുന്നത് ഇവളുടെ രാഷ്ട്രീയ ഉടായിപ്പ് ആണ്

  • @basheerkadayan7716
    @basheerkadayan7716 23 วันที่ผ่านมา +3

    ഇരകളുടെ പേര് പുറത്ത് വിടണം
    അറിയാനാണ് 😂

  • @prasadm3890
    @prasadm3890 23 วันที่ผ่านมา +1

    Why didn't take any action.
    Take action immediately.
    Oh ! Horrible exploitation towards women.

  • @jayasreepillai3792
    @jayasreepillai3792 23 วันที่ผ่านมา +1

    പുറം,,ലോകം,,അറിയാതെ,,,ചെയ്ത,,,കാര്യത്തിനും,,,,,സക്ഷിയോ,,,,,തെളിവോ,,,കഷ്ടം,,,,,, തന്നെ

  • @shamjahanshamjahan7859
    @shamjahanshamjahan7859 23 วันที่ผ่านมา

    എന്താ ഇവരുടെയൊന്നും പേര് പുറത്തു വിടാത്തത്, പിന്നെന്ത് തേങ്ങ പുറത്തു വിട്ടെന്ന ഇതൊക്കെ നേരത്തെയും എല്ലാർക്കും അറിയുന്നത് തന്നെയാ

  • @india.19614
    @india.19614 23 วันที่ผ่านมา +1

    Vanitha commission chairperson’s view is incorrect and not acceptable.

  • @freaks2290
    @freaks2290 23 วันที่ผ่านมา +1

    ഇതൊക്കെ പ്രേം നസീറിന്റെ കാലത്തെ ഉണ്ട് kpac ലളിത ഒരു ഇന്റർവ്യു യിൽ അടൂർ ഭാസിയെ കുറിച്ച് പറയുന്നത് കേട്ടു

  • @lakhsmio.1752
    @lakhsmio.1752 23 วันที่ผ่านมา

    Purathu varatte ❤❤😂

  • @nithinthomas1472
    @nithinthomas1472 23 วันที่ผ่านมา

    Vanitha commission ?!😂
    Not sure the way she talks is for women or the group 😅

  • @Heisenberg2K
    @Heisenberg2K 23 วันที่ผ่านมา +2

    Hashish Abu?

  • @sonnetc1976
    @sonnetc1976 23 วันที่ผ่านมา +2

    15 വെറിയന്മാരുടെ പവർ ഗ്രൂപ്പ്. ആഭാസന്മാരുടെ സംഘടന.

  • @rajiac7552
    @rajiac7552 23 วันที่ผ่านมา +1

    സ്മൃതി മണ്ടി ആണോ? ഈ സ്ത്രീകൾക്ക് പോലീസിൽ പോവാൻ ഭയമാണെങ്കിൽ സര്ക്കാര് കേസ് എടുത്തിട്ട് എന്ത് കാര്യം?!
    ഇത് മാധ്യമങ്ങൾക്ക് കുറച്ച് മസാല വാർത്തകൾ മാത്രം ആണ്,അതിലുപരി അതിൽ പെട്ട സ്ത്രീകൾക്കു ഒരു കുടുംബവും കുട്ടികളും ഉണ്ടാവാം,ഇതൊക്കെ പുറത്ത് വന്നാൽ ഈ മാധ്യമങ്ങൾ ഇതൊക്കെ ആഘോഷിച്ച് കഴിഞ്ഞും അവർക്ക് ജീവിക്കണ്ടേ!!

  • @Becareful-e1p
    @Becareful-e1p 23 วันที่ผ่านมา +3

    Lal , mammutty ,Dileep , siddiq , Jairam , Ganesh , mukhesh , baburaj, priyan , Antony , Unnikrishnan , Vijay , Suresh are top Good Guys 😫

  • @akhilk4334
    @akhilk4334 23 วันที่ผ่านมา

    ആയുധം പീഡനം ആ കഥ കേൾക്കാൻ മലയാളികൾക്ക് ഇഷ്ടം. ഇത് മൂന്നാല് വാരം ഓടും.

  • @user-ui2jb9dy5v
    @user-ui2jb9dy5v 23 วันที่ผ่านมา

    സിനിമയിൽ മനുഷ്യാവകാശം നിഷേധിക്കുന്നു എന്തൊരു സിനിമ

  • @thomastj6724
    @thomastj6724 23 วันที่ผ่านมา +1

    Saji Nanthiyattu, General Secretary Kerala Film Chamber of Commerce , he is poison

  • @Sils-e8e
    @Sils-e8e 23 วันที่ผ่านมา +1

    DQ

    • @based2420
      @based2420 23 วันที่ผ่านมา

      shut up dq is a gentleman

    • @siniyamanaf
      @siniyamanaf 23 วันที่ผ่านมา

      പോടാ നാറി

  • @india.19614
    @india.19614 23 วันที่ผ่านมา

    Why government is sitting in the gallery and watching the game? Unbelievable, government is not doing the right thing.

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 23 วันที่ผ่านมา +1

    സിനിമ ബസിനസ്
    സ്വകാര്യ സിനിമ കമ്പനി സർക്കാരിനെ അരിച്ചിട്ടല്ല ആക്ടറെ തീരുമാനിക്കുന്നത്
    ഹീറോയിന് തീരുമാനിക്കുന്നത് നിർമാതാവ് സംവിധായാകാൻ ഹീറോ
    അവരുടെ ഇംഗിതംങ്കൾക്ക് വഴുകുന്ന നാടികളെ അവർ അവരുടെ സിനിമയിൽ ചാൻസ് കൊടുക്കും. നടിയുടെ അച്ഛൻ അല്ലങ്കിൽ അമ്മ അറിഞ്ഞുകൊണ്ടാ കാരണം പണം പ്രശസ്തി
    കോടികൾ വിദേശ നിർമിത കാറുകൾ വിദേശ ജീവിതം
    തന്റെ പണം കണ്ട് കൊണ്ട് കെട്ടുന്ന ഭർത്താവ്. കേരളത്തിലെ ചാനലുകൾ നൽകുന്ന സെലിബ്രേറ്റി
    ഒന്നും അറിയാത്ത കേരളത്തിലെ പാവപ്പെട്ടവന്റെ പണം

  • @dhaneesh638
    @dhaneesh638 23 วันที่ผ่านมา

    ഇത് ഇന്ത്യ ആണ് ഇതൊക്കെ നടക്കൂ വെറുതെ സമയം കളയണ്ട... ഇതൊക്കെ അറിഞ്ഞു വെച്ചു അഭിനയിക്കാന്‍ പോകണ്ട വേറെ വല്ല ജോലിക്ക് പോകണമെന്ന്

  • @anunair9150
    @anunair9150 23 วันที่ผ่านมา

    4 വർഷം പുറത്തു വിടാതെ ഈ റിപ്പോര്ട്ട് കൈയിൽ വച്ചിരുന്ന ഈ സർക്കാർ അറിഞ്ഞു കൊണ്ട് 4 വർഷം ബലിയാടായിട്ടുള്ള സ്ത്രീ കളെ സർക്കാർ വഞ്ചിക്കുകയല്ലേ ചെയ്തത്.

  • @babygeevarghese9805
    @babygeevarghese9805 23 วันที่ผ่านมา

    ആദ്യം പിഴച്ചവർ wcc ൽ ഉള്ളവർ അല്ലെ പലരുടെയും അടുത്തു പലതും വിട്ടു വീഴ്ച ചെയ്താണോ ഇവർ നടിമാർ ആയത്,എന്തിന് ഇങ്ങനെ നടി ആവണം,ഇവർ ആരുടെ അടുത്ത്ക്കെ യൂറിയണ്ട വന്നു എന് പോലീസിൽ പരാതി എന്തുകൊണ്ട് കൊടുത്തില്ല..

  • @user-fk5kd2mg7n
    @user-fk5kd2mg7n 23 วันที่ผ่านมา

    Arokke ennu pettennu parayu. 😂😂😂😂

  • @pushpalathao4883
    @pushpalathao4883 23 วันที่ผ่านมา

    WAIST discussion

  • @stylex7221
    @stylex7221 23 วันที่ผ่านมา +1

    What is the use of this report if no action is foing to be taken....another media show for next 2/3 days....phew

  • @jojojames5053
    @jojojames5053 23 วันที่ผ่านมา

    അയി ശരി 15 അംഗ കമ്മിറ്റി 😢😢😢😢😢😢😢😢

  • @FathimabeevikkFathima
    @FathimabeevikkFathima 23 วันที่ผ่านมา

    പ്രമുഖർ

  • @sujinn.s.655
    @sujinn.s.655 23 วันที่ผ่านมา

    വളരെനല്ലൊര് വനിതാ കമ്മീഷൻ

  • @indian5371
    @indian5371 23 วันที่ผ่านมา

    എവന്മാരുടെയൊക്കെ പേര് പുറത്തു വിടെടെ

  • @user-wb5ol9wk2o
    @user-wb5ol9wk2o 23 วันที่ผ่านมา

    15 ennathine polikanamengil simple name publishe chaiyanam , illengil what is the use again continue

  • @AnishKumar-yk8sc
    @AnishKumar-yk8sc 23 วันที่ผ่านมา

    Hema committee ivide close cheyunnu … kazhinju eallam itreyullu

  • @nimishapurushan7053
    @nimishapurushan7053 23 วันที่ผ่านมา

    Vanitha commission is a joke

  • @AnjaliArun-o7r
    @AnjaliArun-o7r 23 วันที่ผ่านมา

    ഈ സിനിമ കാണാൻ പോകുന്നവരെ ആദ്യം തൊഴിക്കണം

  • @Autojourney_
    @Autojourney_ 23 วันที่ผ่านมา

    Entertainment

  • @roshanbabu7134
    @roshanbabu7134 23 วันที่ผ่านมา

    Reporter channel നിങ്ങള് സത്യസന്ധ മായി അ 15 പേരുടെ പേര് പുറത്ത് വിടു.... ഇല്ലെങ്കിൽ എന്ത് പത്ര ധർമ്മം ആണ് നിങ്ങൾക്ക് ഉള്ളത്.... അല്ലെങ്കിൽ നിങ്ങളും അവന്മാരെ പോലെ third rate തന്നെ അല്ലെ...

  • @sajinsaleem7170
    @sajinsaleem7170 23 วันที่ผ่านมา +1

    Ranjith marara gopante sjoe nakki

  • @alexisrobin1104
    @alexisrobin1104 23 วันที่ผ่านมา

    15 perude list
    pakshe list porath vidan pattilla😂😂
    Pramukhar anu ithinu pinnil
    pakshe enthanno eethanno parayan patilla 😂😂
    kurach per udayippanu.pakshe arokeyanu enu parayan pattilla 😂😂

  • @JOJO-so1mb
    @JOJO-so1mb 23 วันที่ผ่านมา

    Swanthamayi anubhavikkumbo ee parayunna dhairyam oruthanum oruthikko illaa..chumma kidann chilachondirikua..😂

  • @sureshbabusekharan7093
    @sureshbabusekharan7093 23 วันที่ผ่านมา

    Mukesh and Ganeshan are two' notorious uncultured womenizers and mega star and superstars are no less. Don't know about new actors, but all are seemingly into drugs.
    Wondering how Urvashi, Shobhana and Manju warrier survives here

  • @mariyangalathkrishnan846
    @mariyangalathkrishnan846 23 วันที่ผ่านมา

    ഈ സർക്കാരിൽ വിശ്വാസമില്ല....

    • @SaavarnikaAum
      @SaavarnikaAum 23 วันที่ผ่านมา

      😂😂bakki aarum itharam oru report polum undakkilla....pinne nale palarem pala pramukha party kalilum kaanam

  • @biju8082
    @biju8082 23 วันที่ผ่านมา

    Wanitha commission 😂😂😂😂😂😂😂😂😂😂

  • @balagopalg5815
    @balagopalg5815 23 วันที่ผ่านมา

    വെടിനിർത്തൽ ഇസ്രായേൽ തള്ളിക്കളഞ്ഞു പിന്നെയാ സിനിമയിൽ... പോട്ടേ...

  • @budgie143
    @budgie143 23 วันที่ผ่านมา

    കാശുളളവ൪ക്ക് നിയമ൦ ബാധകമല്ല.

  • @alexisrobin1104
    @alexisrobin1104 23 วันที่ผ่านมา

    M.A.M.A😂😂😂😂

  • @daisyjacquiline2579
    @daisyjacquiline2579 23 วันที่ผ่านมา

    In camera 164

  • @AnishKumar-yk8sc
    @AnishKumar-yk8sc 23 วันที่ผ่านมา

    Eathenkilum oruthi varumo…. Avrku enthu pokritarvum maranju ninnu kaanikam

  • @user-ve5it3bv3h
    @user-ve5it3bv3h 23 วันที่ผ่านมา

    പേര് പുറത്തു vidu. ഇതിപ്പോ കുറച്ചു നടന്മാർക്ക് നന്നായി പൂശാൻ പറ്റി എന്നു മാത്രം. Aa നടസന്മാരുടെ പേര് പറയു

  • @m-tlac7913
    @m-tlac7913 23 วันที่ผ่านมา

    സംവിധാനം കൊടച്ചക്രം ടീംസ്

  • @sajithap4915
    @sajithap4915 23 วันที่ผ่านมา +3

    എന്റെ ലാലാട്ടൻ ഇതിൽ പെടില്ല....

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 23 วันที่ผ่านมา

      അയാൾ ഭൂലോക കോഴിയാണെന്നാണല്ലോകരക്കമ്പി 😂

    • @martinsam8787
      @martinsam8787 23 วันที่ผ่านมา

      Mamokka peddum

  • @civilengineeringkingdom8440
    @civilengineeringkingdom8440 23 วันที่ผ่านมา +2

    My guess
    Power group15
    1 vijay babu
    2 dileep
    3 mukesh
    4 suddique
    5 laljr
    6 alaxiar
    7 pisharady
    8 dharmajan
    9 manoj k jayan
    10.....
    Fill rest

    • @Sils-e8e
      @Sils-e8e 23 วันที่ผ่านมา +2

      മമ്മൂക്ക ❤

    • @KTDPsycho09
      @KTDPsycho09 23 วันที่ผ่านมา +2

      😂😂Uff mattancheri PR ennu nallonm pani edukandalo
      Same comments in different accounts

    • @vsv638
      @vsv638 23 วันที่ผ่านมา

      Directors?

    • @monuzzmonuzz1859
      @monuzzmonuzz1859 23 วันที่ผ่านมา

      ലാലേട്ടൻ 😂😂

  • @kishorece
    @kishorece 23 วันที่ผ่านมา

    Sathidevi valla vere pani nokkanam

  • @alexchacko5802
    @alexchacko5802 23 วันที่ผ่านมา

    Vanitha wall keytiya party

  • @pushpalathao4883
    @pushpalathao4883 23 วันที่ผ่านมา

    M A R A N T H I L. PE D I. Undaville Maadam SAthi devi ..who will protect there life please tell us ........maranathite kaslocha devi madathi u kelkkanavunnille .

  • @powerguncomments4299
    @powerguncomments4299 23 วันที่ผ่านมา

    Mukesgh

  • @stylex7221
    @stylex7221 23 วันที่ผ่านมา

    Olakka nadapadi.....they will shiver to reveal name or take action

  • @salmaplplplplplpl9404
    @salmaplplplplplpl9404 23 วันที่ผ่านมา

    Enthu konde evanmaarude perukal velipeduthinillaa...

  • @RENJITHPUnni
    @RENJITHPUnni 23 วันที่ผ่านมา

    Best evide onnum nadakellaa evide janapreyanmarkku ponnada aneyekunnu pennaa oru report

  • @sarathchandrababu266
    @sarathchandrababu266 23 วันที่ผ่านมา

    😂😂😂😂😂😢😢😢😢
    ഒരു കോപ്പും നടക്കുകയില്ലാ ഹേമാ കമ്മറ്റിയിൽ പറഞ്ഞു എന്നു പറയുന്ന അംഗങ്ങൾ സധൈര്യം പറയണം ഇന്ന സൂപ്പർസ്റ്റാർ ഇങ്ങനെ ആയിരുന്നു ഇന്ന സംവിധായകൻ ഇങ്ങനെ ആയിരുന്നു. ഇന്ന ക്യാമറ മാൻ ഇങ്ങനെ ആയിരുന്നു. ഇന്ന മേക്കപ്പ്മാൻ ഇങ്ങനെ ആയിരുന്നു .
    ഇന്ന നിർമ്മാതാവ് ഇങ്ങനെ ആയിരുന്നു. ഇത് പൊതു സമൂഹത്തിൽ പറഞ്ഞാൽ ആ മാന്യ വ്യക്തിയുടെ മൂടു പടം വലിച്ച് കിറും ജനം .
    ഹേമാ കമ്മീഷൻ മുമ്പാകെ പരാതി പറഞ്ഞവർ എല്ലാവരുടെയും പേര് വിവരം പറഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്.
    പിന്നെ അമ്മ സംഘടനയുടെ സെക്രട്ടറിക്ക് സകല കാര്യങ്ങളും അറിയുന്ന ആൾ ആണ് . അറിയിച്ച ആളും ആണ് . എന്നിട്ട് പറഞ്ഞു പഠിക്കട്ടെ എന്ന്

  • @AnishKumar-yk8sc
    @AnishKumar-yk8sc 23 วันที่ผ่านมา +1

    Girls eallam maranju nikkunnu avaru purathu parayette …. Otta orenam mughathu nokki parayilla .eallam olichum paathum parayan ariyam

  • @user-eu4nk7pi8r
    @user-eu4nk7pi8r 23 วันที่ผ่านมา

    Ganesh nd

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 23 วันที่ผ่านมา

    മോഹൻലാൽ.. മമ്മൂട്ടി.. സിദ്ദിക്ക്.. ഗണേശൻ.. ഒക്കെ 15 ല് പെടും... പീഡന വീരൻ.. മാർ 😊😊

  • @soorajsr7972
    @soorajsr7972 23 วันที่ผ่านมา

    15nayinte makkal arokke?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 23 วันที่ผ่านมา

    വെടിവഴിപാട്