Wow എവിടുന്നാണീ വാക്കുകൾ ഒഴുകിയെത്തുന്നത് !! അതി ഗംഭീരം - സ: അനൂപ് കക്കോടി Musthafa Kaimalassery

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #anoopkakkodi
    #anupkakkodi
    #malayalamspeech
    #musthafakaiamalassery
    #allinone
    Part 1 Link
    • വാക്കുകൾ വജ്രായുധമാക്ക...
    Part 2 Link
    • ഹലാക്കിൻ്റെ ഹലാലും - ല...
    Part 4 Link
    • സഘിയേയും സുഡാപ്പിയേയും...

ความคิดเห็น • 564

  • @saraswathy9621
    @saraswathy9621 2 ปีที่แล้ว +27

    ഇങ്ങനെയുള്ള ആൾക്കാരെയാണ് ഈ ലോകത്തിനും ജനങ്ങൾക്കും ആവശ്യം ലാൽസലാം

  • @navasvarkala9588
    @navasvarkala9588 2 ปีที่แล้ว +35

    ഒരു സഖാവിന് മാത്രമെ ഇങ്ങനെ സംസാരിക്കാൻ സാധിക്കു അഭിവാദ്യങ്ങൾ അനൂപ് സഖാവേ

    • @govindankuttypv9936
      @govindankuttypv9936 ปีที่แล้ว +1

      0000

    • @user-gg6db2uu4n
      @user-gg6db2uu4n ปีที่แล้ว

      അതെ ഇവറ്റകൾക്ക് മാത്രമേ കഴിയു

    • @ajithc1942
      @ajithc1942 11 หลายเดือนก่อน

      😊

  • @sajeevsaji6196
    @sajeevsaji6196 2 ปีที่แล้ว +7

    എന്റെ പോന്നോ.ഏതാ ഈ മൊതല് രോമാഞ്ചം 🌹🌹🌹🙏🏻🙏🏻🙏🏻

  • @shamhassan6118
    @shamhassan6118 2 ปีที่แล้ว +185

    ഞാൻ ഒരു sdpi കാരനാണ്. ആത്യമായിട്ടാണ് ഇത്രയും നല്ലപോലെ ഒരു വാക്കുകൾ കേൾക്കുന്നത്. ഒരുപാടു ചിന്തിപ്പിച്ചു. ലാൽ സലാം സഗാവേ ബിഗ് സല്യൂട് 👌👌👌👌

    • @gafoorgafoor2363
      @gafoorgafoor2363 2 ปีที่แล้ว +5

      Anoopettane poliyaanu

    • @saleems1504
      @saleems1504 2 ปีที่แล้ว +1

      1

    • @ravimka9928
      @ravimka9928 2 ปีที่แล้ว

      M

    • @latheeflatheef2483
      @latheeflatheef2483 2 ปีที่แล้ว +3

      ഒരു sdpi കാരൻ ഇയാൾ പറയുന്നത് അംഗീകരിക്കില്ല... വകഫ് ബോർഡിൽ psc വിഞാപനം കൊണ്ടുവരാൻ സഖാക്കൾ ഒരുപാടു പ്രയത്നിക്കുന്നുണ്ട്... പിന്നെ rss മറ്റുള്ള സ്റ്റേറ്റിൽ നടപ്പിലാക്കുന്നത് cpm കേരളത്തിൽ നടപ്പിലാക്കുന്നു.. ത്രിപുരയും bangalum ഒക്കെ നൽകുന്ന പാഠം...

    • @mdinesh58
      @mdinesh58 2 ปีที่แล้ว +11

      നീ sdpi ക്കാരനാണോ എന്നാൽ ദൂരെ നിന്നാൽ മതി. മാർക്സിസ്റ്റ്‌ പാർട്ടി യുടെ അടുത്തേക്ക് വരേണ്ട. ഫാസിസ്റ്റുകൾക്കു ഇവിടെ സ്ഥാനം ഇല്ല.

  • @basheersyed2761
    @basheersyed2761 2 ปีที่แล้ว +9

    ചോദിച്ചു അറിഞ്ഞു കിട്ടിയ അറിവ് പോലെയുണ്ട് സോദരാ. ഒത്തിരി അഭിനന്ദനങ്ങൾ

  • @cmanoj5752
    @cmanoj5752 2 ปีที่แล้ว +10

    ഞങ്ങളുടെ LC സെക്രട്ടറി
    ഞങ്ങളുടെ സ്വകാര്യ അഹങ്കാരം
    പുല്ലാളൂർ ലോക്കൽ സെക്രട്ടറി , കക്കോടി AC മെമ്പർ
    പാരലൽ കോളേജ് അധ്യാപകൻ

  • @ramakrishnanponnan8865
    @ramakrishnanponnan8865 2 ปีที่แล้ว +21

    എതിരാളികൾ പോലും കേട്ടിരിക്കാൻ സാധ്യതയുള്ള വാക് ചതുര്യം....,അക്ഷര സ്പുടത....., അഭിനന്ദനങ്ങൾ സഖാവേ.....,,💐💐💐💐💐💐💐

  • @abdulasees3497
    @abdulasees3497 ปีที่แล้ว +3

    ഞാൻ ഒരു മുസ്ലിം ആണ് ഞാനും എന്റെ സുഹൃത് രാജീവ്‌ പ്രശാന്ത് ബാബു ഇവരുടെ വീട്ടിൽ പോയി ചോറ് കഴിച്ചു രാത്രി അവരുടെ വീട്ടിൽ കടന്ന് ഉറങ്ങ്യ നാള് ഉണ്ടായിരുന്നു ഉരുകാലത്ത് അത് പോലെ ഇങ്ങോട്ടും ഇപ്പോൾ അതിനെ വിഭിവിപിച്ചത് ബിജെപി അധികാരത്തിൽ വന്നപ്പോളാണ് 😔😔

  • @kabeerpookayil2610
    @kabeerpookayil2610 2 ปีที่แล้ว +154

    ലാൽസലാം സഗാവേ ഒരായിരം 1000 അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ചെങ്കോടിയുടെ കാവലാൽ 🚩🚩 വാകുകൾ ഇല്ല
    സഗാവിന്റെ ഓരോ വാകുകളും 💪 ❤ 🚩

    • @mohammedkunhi9330
      @mohammedkunhi9330 2 ปีที่แล้ว +4

      ഗംഭീരം...ആഹാ...

    • @saidalavisaid6507
      @saidalavisaid6507 2 ปีที่แล้ว +4

      എന്റെ സഹോദരന്റെ വാക്കുകൾ അതി ഗംഭീര വാക്കുകൾ അറിവിന്റെ നിറകുടത്തിൽ നിന്നും തെറിച്ചു വീഴുന്ന മണിമുത്തുകൾ ഇതാണ് മക്കളേ നമ്മുടെ കേരളം ദയിവം അനുഗ്രഹിക്കട്ടെ

    • @ummimi2730
      @ummimi2730 2 ปีที่แล้ว

      Konakamado chenkodi alla

  • @georgethampan4430
    @georgethampan4430 2 ปีที่แล้ว +40

    നമ്മുടെ പുതിയ തലമുറ കാര്യങ്ങൾ മനസിലാക്കണം ഇതുപോലെയുള്ള സഖാക്കൾ നാടിന്റെ റോസപുഷ്പ്പങ്ങളാണ് അവർക്ക് സ്വാർത്ഥതയും ലാഭവും ഇല്ല അവന്റെ വീട്ടിൽ കുറച്ചു ബുക്കുകൾ കാണും അവന്റെ ലാഭം നമ്മുടെ സമാധാനത്തിലേക്കുള്ള യാത്രയാണ്.ജയ് ജയ്........മനുഷ്യാ....

  • @sevenstars8196
    @sevenstars8196 2 ปีที่แล้ว +54

    സർ വഴി തെറ്റുന്നവരും, വർഗീയവതികളും ആയികൊണ്ടിരിക്കുന്ന വരും തലമുറയ്ക്ക് നന്മയും തിന്മയും തിരിച്ചറിയുവാൻ സറിന്റെ പ്രസംഗം സഹായിക്കട്ടെ.

  • @hassan5680
    @hassan5680 2 ปีที่แล้ว +11

    ഇതാണ് യഥാർത്ഥ മതേതരവാദി, സമൂഹത്തിന് ഇവരാണ് ആവശ്യം.

  • @krishnadasan1051
    @krishnadasan1051 ปีที่แล้ว +2

    ലാൽ സലാം സഖാവെ ഇതാ വ ണം സഖാവ് ഇങ്ങനെ വേണം മറുപടി സൂപ്പർ...🚩🚩🚩

  • @AbdulHakeem-qr9rl
    @AbdulHakeem-qr9rl 2 ปีที่แล้ว +6

    വളരെ ചിന്താശേഷി ഉണർത്തുന്ന പ്രസംഗം 👌.. ഈ അടുത്തൊന്നും ഇതുപോലൊരു പ്രസംഗം കേട്ടിട്ടില്ല... അഭിനന്ദനങ്ങൾ 🌹🌹🌹

  • @trivandrummallu3220
    @trivandrummallu3220 ปีที่แล้ว +5

    സഖാവിനെ ആദ്യമായി കേൾക്കുകയാണ്. പ്രൗഢം! ലാൽസലാം സഖാവെ!

  • @ramilrazz5882
    @ramilrazz5882 2 ปีที่แล้ว +55

    എത്ര മനോഹരമായ വാക്കുകൾ

  • @sujathasuresh6330
    @sujathasuresh6330 2 ปีที่แล้ว +66

    ഇത് ആരാണ് അടിപൊളി സൂപ്പർ ലാൽസലാം സഖാവെ ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹

    • @firozefiroze3004
      @firozefiroze3004 2 ปีที่แล้ว +1

      സഖാവ് അനൂപ്

    • @AjithKumar-tp5do
      @AjithKumar-tp5do 2 ปีที่แล้ว +1

      Anoop kakkodi..kozhikode. ...District. .....

    • @praveenpravi4144
      @praveenpravi4144 2 ปีที่แล้ว +5

      ഞങ്ങളെ നാട്ടുക്കാരൻ ഞങ്ങളുടെ അനൂപ് ഏട്ടൻ

    • @onetwo3252
      @onetwo3252 2 ปีที่แล้ว

      ചേച്ചി പ്രസംഗവും പണ്ടത്തെ കമ്മ്യൂണിസ്റ്റ് ആശയവും ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് എന്നാൽ ഇടതിനെ മറയാക്കി തഴച്ചു വളരുന്ന ഒരുവിഭാഗം രാജ്യത്തിനു തന്നെ ഭീഷണിയായി വളർന്നു കഴിഞ്ഞു പണം കൊണ്ടും സംഘടനാ ബലം കൊണ്ടും എന്നാൽ ഹിന്ദു ഭൂരിപക്ഷമുള്ള കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളിലേ സാധാരണ ജനങ്ങൾക്ക് പുറത്ത് നടക്കുന്ന കളികൾ ഒന്നും തന്നെ അറിയില്ല അവർക്ക് അവിടുത്തെ യുണിറ്റ് സെക്രട്ടറി അല്ലേ ബ്രാഞ്ച് സെക്രട്ടറി പറയുന്നതേ അറിയൂ വിശ്വസിക്കൂ പുറത്ത് നടക്കുന്ന സംഭവങ്ങൾ ആഴത്തിൽ അറിയാൻ ശ്രമിച്ചാൽ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിങ്ങൾ വെറുക്കും നാല് ന്യൂനപക്ഷ വോട്ടിനു വേണ്ടി അവർ വളർത്തുന്നത് നാളെ എനിക്കും നിങ്ങൾക്കും എന്നല്ല നമ്മൾക്ക് നേരേ തൊടുക്കാൻ വേണ്ടിയുള്ള ഒരു തീവ്രവാദ അമ്പിനെയാണ് കോഴിക്കോട് എന്തുകൊണ്ട് അവർ പന്നി വിളമ്പിയയില്ല അവിടെ ഹലാൽ എന്ന ബോർഡ് വച്ചില്ലേ അപ്പോ അതിൽ വർഗീയത ഇല്ലേ നമുക്ക് രാഷ്ട്രീയം പലതാണ് എന്നാൽ മനസ്സിലെങ്കിലും ഒരുമയോടെ പോയില്ലെങ്കിൽ നേരിടേണ്ടത് വലിയ അക്രമണത്തേ ആയിരിക്കും തീർച്ച

    • @samsudheenmk8048
      @samsudheenmk8048 2 ปีที่แล้ว

      @@firozefiroze3004 777777777777777777777777777777777777777777777777777

  • @krishnakumarvb1988
    @krishnakumarvb1988 2 ปีที่แล้ว +109

    ഈ വാക്കുകൾ കേരളം മുഴുവൻ മുഴങ്ങി കേൾക്കട്ടെ

  • @Discoverytravel985
    @Discoverytravel985 2 ปีที่แล้ว +9

    എല്ലാവർക്കും മനസിലാവുന്ന നല്ല വാക്കുകൾ 👍👍👍👏👏👏 അഭിന്ദനങ്ങൾ 👍👍

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +25

    അഭിനന്ദനങ്ങൾ സഗാവേ ഒരായിരം നിങ്ങളുടെ വാക്കുകൾ സൂപ്പർ സ്പീച്ച

  • @purantharadas8790
    @purantharadas8790 2 ปีที่แล้ว +5

    അഭിവാദ്യങ്ങൾ സഖാവേ, മെഹറിന്റെ അതേ ശൈലി

  • @mkrishnakumar8448
    @mkrishnakumar8448 2 ปีที่แล้ว +42

    കേട്ടിരുന്നു പോയി kidooo.... 👌👌👌👌

  • @MohamedAli-eb1bt
    @MohamedAli-eb1bt 2 ปีที่แล้ว +19

    Excellent speech and message. Lal Salam.🌷🌷

  • @sabeenarasheed1553
    @sabeenarasheed1553 2 ปีที่แล้ว +18

    Very nice preach

  • @aneesmpz5019
    @aneesmpz5019 2 ปีที่แล้ว +19

    ഞാനും കുറെ ആസ്വദിച്ചു ഈ പ്രസംഗം..... ചിന്തിക്കേണ്ട കാര്യങ്ങൾ....

    • @mohammedashraf5725
      @mohammedashraf5725 2 ปีที่แล้ว

      മതം മനുഷ്യനെ മയക്കുന്ന കറുപ്പെണ്ണല്ലേ മ്പളെ നോദിക്കന്മർ പറേണത്

  • @haneefaadiyattil5021
    @haneefaadiyattil5021 2 ปีที่แล้ว +27

    👍💪👌THANKS BAHRAIN 🇧🇭

  • @mohandasp4674
    @mohandasp4674 2 ปีที่แล้ว +10

    Exellent speech....lalsalam comrade.........................

  • @tkaboobackertk7776
    @tkaboobackertk7776 2 ปีที่แล้ว +48

    അഭിനന്ദിക്കുന്നുസഖാവേ

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +25

    അഭിവാദ്യങ്ങൾ സഖാവേ

  • @shareefkm714
    @shareefkm714 2 ปีที่แล้ว +16

    അങ്ങയുടെ പ്രഭാഷണം 👍👍👍👍👍സഖാവെ 🥰🥰ലാൽസലാം

  • @minhasanhatk4144
    @minhasanhatk4144 ปีที่แล้ว +3

    സുധീഷ് മിന്നി.. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @noushadak4515
    @noushadak4515 2 ปีที่แล้ว +19

    അഭിവാദ്യങ്ങൾ

  • @sainudeenm7628
    @sainudeenm7628 2 ปีที่แล้ว +11

    Great speech sagakave

  • @sudheerkumar-yd8le
    @sudheerkumar-yd8le 2 ปีที่แล้ว +38

    തകർത്തു സഖാവേ.... അഭിവാദ്യങ്ങൾ

  • @asarafayiroor3197
    @asarafayiroor3197 2 ปีที่แล้ว +5

    ലാൽ സലാം സഗാവേ സൂപ്പർ ആയിട്ടുണ്ട്

  • @agismail2612
    @agismail2612 2 ปีที่แล้ว +14

    ലാൽസലാം സഖാവേ 🌹

  • @manojraman2841
    @manojraman2841 2 ปีที่แล้ว +18

    ലാൽ സലാം സഖാവേ

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 ปีที่แล้ว +82

    നിഷ്പക്ഷ മായി പറയുന്ന താങ്കൾ കൂടുതൽ അറിവ് തന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sivakumar7748
    @sivakumar7748 2 ปีที่แล้ว +12

    കേട്ടിരുന്നു പോയി നമ്മുടെ സഖാവെ 🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴

  • @ummerva6939
    @ummerva6939 2 ปีที่แล้ว +3

    കേട്ടിട്ട് മതിയാവാത്ത പ്രസം‌ഗം, നല്ല അവതരണം,, സത്യസന്ധമായ വാക്കുകൾ,, മതങ്ങളെക്കുറിച്ചുള്ള വിജ്ഞാനം,, എല്ലാം ഒത്തിണങ്ങിയ പ്രഭാഷണം

  • @sainulabdeens7716
    @sainulabdeens7716 2 ปีที่แล้ว +17

    Superrrrr speech

    • @anithavijayan6539
      @anithavijayan6539 2 ปีที่แล้ว

      അഭിനന്ദനങ്ങൾ സഖാവേ... നല്ല സ്പീച് 👍👍

  • @joyka3847
    @joyka3847 2 ปีที่แล้ว +23

    നല്ല മൂർച്ചയുള്ള വാക്കുകൾ. ലാൽസലാം

  • @muhammedalimuhammedali7883
    @muhammedalimuhammedali7883 2 ปีที่แล้ว +2

    കേട്ടിരുന്നു പോയ പ്രസംഗം

  • @hamzakunnakkadan4038
    @hamzakunnakkadan4038 2 ปีที่แล้ว +4

    സൂപ്പർ. സഗാവേ. ഒ രായി രം. അബി ന ദ നം 👍👍✅️

  • @prasadvn3816
    @prasadvn3816 2 ปีที่แล้ว +34

    അഭിനന്ദനങ്ങൾ

  • @satharkakkery6081
    @satharkakkery6081 2 ปีที่แล้ว +19

    Supper 👍

  • @rainbowhealthyfoodindia4203
    @rainbowhealthyfoodindia4203 2 ปีที่แล้ว +10

    ലാൽ സലാം സഖാവെ 👍👌

  • @abhinandkp800
    @abhinandkp800 2 ปีที่แล้ว +3

    അനൂപ് കക്കോടി ❤️

  • @bapujikthomas5214
    @bapujikthomas5214 2 ปีที่แล้ว +27

    സുപ്പർ. അഭിനന്ദനങ്ങൾ 🙏❤️

  • @sujithsujith4889
    @sujithsujith4889 2 ปีที่แล้ว +10

    ഹോ കോരി തരിച്ചുപോയി സഖാവേ ലാൽസലാം 🌹🌹🌹🌹🌹👍👍🚩🚩🚩🚩

  • @prakashl9300
    @prakashl9300 2 ปีที่แล้ว +30

    അടിപൊളി സഖാവെ... ലാൽ സലാം 🌹🌹🌹

  • @ajhamfabin2270
    @ajhamfabin2270 2 ปีที่แล้ว +30

    അഭിവാദ്യങ്ങൾ സഗാവേ. ഉഷാർ

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 2 ปีที่แล้ว +30

    അഭിവാദ്യങ്ങൾ സഖാവേ, അടിപൊളി പ്രസംഗം

  • @vinodp8614
    @vinodp8614 2 ปีที่แล้ว +26

    ഹൃദയത്തിൻ്റെ ഭാഷ... ലാൽസലാം

  • @RameshR-to5xn
    @RameshR-to5xn 2 ปีที่แล้ว +60

    ലാൽ സലാം സഖാവേ 🚩🚩🚩💪💪💪💪💪💪

  • @abdurazack1679
    @abdurazack1679 2 ปีที่แล้ว +12

    Big Salute…👌🏽

  • @babuantony3489
    @babuantony3489 2 ปีที่แล้ว +58

    💪💪💪പൊളിച്ചു സഖാവേ 🙏🙏🙏

    • @basheertkp2524
      @basheertkp2524 2 ปีที่แล้ว

      വാക്കുകളില്ല.

    • @asharaftm5562
      @asharaftm5562 2 ปีที่แล้ว

      നമ്മിക്കുന്നു ,,,, സഖവേ,,,,

    • @asharaftm5562
      @asharaftm5562 2 ปีที่แล้ว

      നമിക്കുന്ന

  • @sijeeshap3
    @sijeeshap3 2 ปีที่แล้ว +41

    അനൂപ് സഖാവ്.....💪💪💪💪

  • @devilsdevils5478
    @devilsdevils5478 2 ปีที่แล้ว +7

    ഇതാണ് അറിവ്.... ❤️❤️❤️❤️

  • @moideenkunhi7027
    @moideenkunhi7027 2 ปีที่แล้ว +16

    Fact speaking

  • @ratheeshk5870
    @ratheeshk5870 2 ปีที่แล้ว +55

    ലാൽ സലാം സഖാവെ...✊

  • @mapooohmapoooh5728
    @mapooohmapoooh5728 2 ปีที่แล้ว +3

    Great speech.... Lal salam

  • @manikkalathmedia8266
    @manikkalathmedia8266 2 ปีที่แล้ว +6

    അനൂപേട്ടൻ 🥰🥰🥰🥰🥰

  • @viswamcp5352
    @viswamcp5352 2 ปีที่แล้ว +5

    Lalsalam saghave a big salute

  • @asinarmadanjeeri2909
    @asinarmadanjeeri2909 2 ปีที่แล้ว +9

    വിവേകമുള്ള. സംസാരം 👍👍👍

    • @mathewbaby9999
      @mathewbaby9999 2 ปีที่แล้ว

      what a fantastic discourse, elocution is a pedagogical art, exactly Niagra waterfalls

  • @mohamedkutty8989
    @mohamedkutty8989 2 ปีที่แล้ว +9

    കേട്ടാൽ മടുപ്പു തോന്നാത്ത പ്രസംഗം

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +13

    ലാൽസലാം 🌹🌹❤️❤️❤️❤️❤️❤️❤️

  • @rahilaps3816
    @rahilaps3816 2 ปีที่แล้ว +16

    ഒന്നും പറയാനില്ല. സൂപ്പർ..... സൂപ്പർ.👌👌👌❤️👍

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว +64

    ഇതാണ് സഖാവ് ഇതാണ്പ്രസംഗം ലാൽസലാം സഖാവെ

  • @shershasayedmohd341
    @shershasayedmohd341 2 ปีที่แล้ว +7

    ലാൽസലാം സഖാവേ ലാൽസലാം

  • @kl50habeebsubhan86
    @kl50habeebsubhan86 2 ปีที่แล้ว +13

    പൊളിച്ചു സഖാവെ...

  • @vinojpattiam8704
    @vinojpattiam8704 2 ปีที่แล้ว +18

    പൊളിച്ചു സഖാവേ 💋💋💋👍👍👍👍💋👍

  • @nasardoha8758
    @nasardoha8758 2 ปีที่แล้ว +6

    Sagave polichu super speach

  • @shihabtp6659
    @shihabtp6659 2 ปีที่แล้ว +45

    പറയാൻ വാക്കുകളില സഗാവേ 👌👌🌹

  • @asharafkky
    @asharafkky 2 ปีที่แล้ว +16

    അഭിവാദ്യങ്ങൾ സഖാവെ

  • @moosak5145
    @moosak5145 2 ปีที่แล้ว +4

    മൂരി ലീഗ്കാരന്റേത് 🐂👍 അടിപൊളി

  • @shamsudeenr2242
    @shamsudeenr2242 2 ปีที่แล้ว +7

    ലാൽസലാം സഖാവേ💜❤️💙

  • @sheebaameer8851
    @sheebaameer8851 2 ปีที่แล้ว +3

    Super. Midukkan. God blessyou

  • @zubairpv6113
    @zubairpv6113 2 ปีที่แล้ว +8

    Adipolli muthe ponne 👍👍❤️❤️❤️❤️❤️❤️❤️

  • @lifefate9205
    @lifefate9205 2 ปีที่แล้ว +7

    Very good speach

  • @faiseshajahan2274
    @faiseshajahan2274 2 ปีที่แล้ว +13

    Excellent speech, Lalsalam 🌹

    • @zeenathshafi1711
      @zeenathshafi1711 2 ปีที่แล้ว

      സഖാവേ ബിഗ് സല്യൂട്ട് 👍👍👍

  • @azzisedl4267
    @azzisedl4267 2 ปีที่แล้ว +20

    ലാൽസലാം ലാൽസലാം ലാൽസലാം 🌹🌹🌹 സഗാക്കളേ

  • @SATISHKUMAR-zh5iw
    @SATISHKUMAR-zh5iw 2 ปีที่แล้ว +20

    Super lecture, God bless you🌹🙏

  • @rajeshrnair8673
    @rajeshrnair8673 2 ปีที่แล้ว +9

    ലാൽസലാം ❤👍

  • @anesnadwiavunhikkad6760
    @anesnadwiavunhikkad6760 2 ปีที่แล้ว +11

    ഓണവും പെരുന്നാളും കൃസ്മസും എല്ലാവരും ആഘോഷിച്ചാൽ അല്ല മതേതരത്വ ബോധം ഉണ്ടാകുന്നത്- ഒരോ മതത്തിന്റെ ആചാരവും അവരവർ ചെയ്യുമ്പോൾ മറ്റുള്ള മതസ്തർ അതിൽ അസഹിഷ്ണുത കാണിക്കാതിരിക്കലാണ്. മതസൗഹാർദ്ദമല്ല വേണ്ടത് മനുഷ്യ സൗഹാർദ്ദമാണ്.

    • @kurianmk9978
      @kurianmk9978 2 ปีที่แล้ว

      അങ്ങനെ ആയിരുന്നല്ല ഇത്രയും നാൾ

  • @noushadnheralil1271
    @noushadnheralil1271 2 ปีที่แล้ว +5

    Good speech

  • @sidheeqck5111
    @sidheeqck5111 2 ปีที่แล้ว +6

    ഞാനിതുവരെ ഒരുരാഷ്ട്രീയക്കാരുടെയും പ്രസംഗം മുഴുവനായി കേട്ടിട്ടില്ല സാധാരണക്കാരനും രാഷ്ട്രീയക്കാരനും കേട്ടാൽ മനസ്സിലാകുന്ന പ്രസംഗം

  • @sidheeqmullathel691
    @sidheeqmullathel691 2 ปีที่แล้ว +3

    Good speech 💐💐💐👍👍👍

  • @rameezramz9490
    @rameezramz9490 2 ปีที่แล้ว +4

    Ente sir aayirunnu idheham 👏👏👏👏

  • @johnsonpeter1353
    @johnsonpeter1353 2 ปีที่แล้ว +4

    Excellent follow of words!!

  • @muhammedashraf949
    @muhammedashraf949 2 ปีที่แล้ว +8

    Super

  • @shajushah5056
    @shajushah5056 2 ปีที่แล้ว +12

    Wow, അലക്കി പൊളിച്ചു 🙏🙏🙏🙏🙏

  • @mohandast1060
    @mohandast1060 2 ปีที่แล้ว +25

    സഖാവെ, ലാൽ സലാം.

  • @musthafamct8490
    @musthafamct8490 2 ปีที่แล้ว +5

    ലാൽ സഗാവേ 💪💪💪💪❤️❤️❤️

  • @prasadvarkala9863
    @prasadvarkala9863 2 ปีที่แล้ว +8

    🌹🌹🌹🙏ലാൽസലാം

  • @ameernakshathra
    @ameernakshathra 2 ปีที่แล้ว +7

    സഖാവ് അനൂപ് കക്കോടി വിപ്ലവാഭിവാദ്യങ്ങൾ

  • @abbasabbu1349
    @abbasabbu1349 2 ปีที่แล้ว +48

    ഒരു പരമാർത്ഥമാണ് സഖാവെ

  • @pradeeppradeepp5399
    @pradeeppradeepp5399 2 ปีที่แล้ว +5

    Good speech 🙏❤️💚

  • @shameekahmad8303
    @shameekahmad8303 2 ปีที่แล้ว +5

    ലാൽ സലാം 🚩🚩🚩👍👍👍

  • @balakrishnankottan4270
    @balakrishnankottan4270 2 ปีที่แล้ว +3

    I love this speech.❤❤❤❤❤❤