കള്ളംപ്രചരിപ്പിച്ച് മാധ്യമസ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല: എം സ്വരാജ് പ്രസം​ഗം

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 175

  • @josesebastian5120
    @josesebastian5120 ปีที่แล้ว +16

    സ്വരാജ് സഖാവേ കലക്കി അഭിവാദൈങ്ങൾ❤🎉

  • @kamaalhydharali3527
    @kamaalhydharali3527 ปีที่แล้ว +12

    Super super super abhinandanangal

    • @regimanayil7558
      @regimanayil7558 ปีที่แล้ว +2

      മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ തന്നെ ആ ജോലിയിലെ ജീർണ്ണതയെ തുറന്നു കാണിച്ച അങ്ങേക്ക് ഒരായിരം അഭിവാദ്യങ്ങൾ... 👍👍❤️

  • @somasekharanpillai5115
    @somasekharanpillai5115 ปีที่แล้ว +12

    വേശ്യാനെറ്റും മ മനോരമയും മറുത ഭൂമിയും. 24 ഉം N18 മ അടക്കമുള്ള വലതു പക്ഷ മാധ്യമങ്ങൾ അസത്യത്തിന്റെയും അധർമ്മത്തിന്റെയും അനീതിയു ടേയും കാവൽ മാധ്യമങ്ങൾ ഇവർ കേരളത്തെ തകർക്കുവാൻ ഇടതുപക്ഷത്തെ LDF സർക്കാരി നെ തകർക്കുവാൻ നിരന്തരം നിർഭയം വ്യാജനുണ വാർത്തകൾ മെനഞ്ഞ് പ്രചരിപ്പിച്ച് അപകീർ ത്തിപ്പെടുത്തുന്നു എന്ന സത്യം ജനങ്ങൾ തിരിച്ചറിയുക ജനങ്ങൾ സത്യത്തിന്റെ കാവലാളാകുക മാമാ മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയുക

  • @junaidjunu4946
    @junaidjunu4946 6 หลายเดือนก่อน +3

    പറയുന്ന വാക്കിലെ കൃത്യതയും നിലപാടിൽ ഉറച്ച പ്രസ്താവനയും 👌 M.സ്വരാജ് ഇഷ്ടമുള്ള രാഷ്ട്രീയ നേതാകളിൽ ഒരാൾ ❤

  • @Rahmanpookkath
    @Rahmanpookkath ปีที่แล้ว +42

    വയർ നിറച്ചു കൊടുത്തു , സ്വരാജ് അടിപൊളി , ഇങ്ങിനെ ഇത്രേം കാലം ചെയ്യാത്ത കൊണ്ടാണ് , എന്തും ചെയ്യാം എന്ന നില വന്നത് 👏👏പൊളിച്ചടക്കുന്നതിൽ ഒരു ദയയും അരുത് ,ഒരു അമാന്തവും

    • @muralidharan8315
      @muralidharan8315 ปีที่แล้ว

      Aadhyam VAYARU NIRACHITTU vaa.

    • @sidharthan1784
      @sidharthan1784 ปีที่แล้ว

      സ്വരാജ് ഉണ്ട...
      ധൈര്യം ഇല്ലല്ലോ ചർച്ചകളിൽ വരാൻ, വന്നാൽ മൂഞ്ചും ഇവൻ..

    • @SureshanKT
      @SureshanKT 7 หลายเดือนก่อน

      @@muralidharan8315
      .

  • @rajanek1281
    @rajanek1281 ปีที่แล้ว +29

    സ്വരാജ് sir ❤❤❤❤❤

  • @devarajanss678
    @devarajanss678 ปีที่แล้ว +34

    സി പി ഐ എം നു നേരേ 1957 മുതൽ തുടങ്ങിയ മാധ്യമ വേട്ട 7 ദശാബ്ദക്കാലത്തോളമെത്തിയിട്ടും കൂടുതൽ ശക്തമായി എതിർപ്പിന് കുറവില്ല. മാമാമാധ്യമങ്ങൾ വ്യാജ വാർത്ത പൊതുസമൂഹത്തിൽ പ്രചരിപ്പിക്കും എന്നിട്ട് ഒരു ഓമനപ്പേരു പറയും സോഷ്യൽ ഓഡിറ്റിംഗ് എന്നു. കേരളത്തിലെ മാധ്യമങ്ങളെ സാമൂഹ്യ ഓഡിറ്റിന് വിധേയമാക്കിയാൽ എന്തായിരിക്കും ഗതി.

  • @renjbs7975
    @renjbs7975 ปีที่แล้ว +31

    ഇങ്ങനെയാവണം മറുപടി സ്പോട്ടിൽ തന്നെ കൊടുക്കണം

  • @blackcarpet1723
    @blackcarpet1723 ปีที่แล้ว +8

    Yes❤

  • @prakasham101
    @prakasham101 ปีที่แล้ว +28

    കേരളത്തിൽ എല്ലാവരും ഈ speach ഏറ്റെടുക്കുന്ന രീതിയിൽ പ്രചരിപ്പിക്കണം....

    • @santhosh8868
      @santhosh8868 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻

    • @sidharthan1784
      @sidharthan1784 ปีที่แล้ว

      പാർട്ടി ഇപ്പൊ പൂട്ടും....
      ആഫ്രിക്കൻ അടിമേ

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 ปีที่แล้ว +9

    അഭിവാദ്യങ്ങൾ സഖാവേ ♥️.

  • @viniciusjuniorsaopaulo3513
    @viniciusjuniorsaopaulo3513 ปีที่แล้ว +31

    മാന്യമായ രീതിയിൽ എടുത്തിട്ട് അലക്കീട്ടുണ്ട് അത് മതി

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 ปีที่แล้ว +6

    കേരളത്തിലെ ചില കുത്തക മാധ്യമങ്ങൾ ബിജെപി ആർഎസ്എസ് കോൺഗ്രസ് നേതാക്കളുടെ അഴിമതി നടത്തിയാൽ വാർത്തകൾ മൂടി വെക്കുന്നു.

  • @venugopalan3973
    @venugopalan3973 ปีที่แล้ว +6

    ഈ പ്രസംഗത്തിലെ ഒരു വാക്ക് പോരെ ... മാമ... ന്മാരുടെ തോൽക്കനം : മനസ്സിലാക്കാൻ👍❣️🏆💯🙏🎂🌹

  • @vivekkuniyil3491
    @vivekkuniyil3491 ปีที่แล้ว +16

    Well presented 👍 lal salaam 💪

  • @sidheeqmullathel691
    @sidheeqmullathel691 ปีที่แล้ว +2

    Swaraj❤❤

  • @selfie1420
    @selfie1420 ปีที่แล้ว +13

    🌹👍👍👍അഭിനന്ദനങ്ങൾ

  • @rajanraman1727
    @rajanraman1727 ปีที่แล้ว +5

    പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വിവരത്തേപ്പറ്റി ചോദിച്ചു നോക്കൂ അപ്പോഴറിയാം യഥാർത്ഥ മാധ്യമ വേട്ട എന്താണെന്ന്.

  • @SharafudheenAnnathu
    @SharafudheenAnnathu ปีที่แล้ว +25

    കേട്ടു പഠിച്ചോ മാപ്രകളെ പിന്നീട് കെട്ടില്ലെന്നു പറയരുത്

  • @ismailkmismail3546
    @ismailkmismail3546 ปีที่แล้ว +6

    🌹❤👏🏻

  • @sivankuttyulloor3687
    @sivankuttyulloor3687 ปีที่แล้ว +7

    FANTASTIC...

  • @dd-zl4yr
    @dd-zl4yr ปีที่แล้ว +8

    Crystal clear, ഇതാവണം രാഷ്ട്രീയം

  • @82neruda
    @82neruda ปีที่แล้ว +2

    വ്യക്തമായി കാര്യം അവതരിപ്പിച്ചു

  • @sajancherian2773
    @sajancherian2773 ปีที่แล้ว +3

    സ്വരാജ് 👍🌹

  • @pazhanim8717
    @pazhanim8717 ปีที่แล้ว +7

    മാധ്യമങ്ങൾ മുതലാളിയുടെ ഗുണ്ടാ പ്രവർത്തകരായി അവർക്ക് റൂൾ ബുക്ക് ഉണ്ടെന്ന കാര്യം മറന്നു പോയി... വിമർശനം Ldf ന് നേരെയാകുമ്പോൾ പൂച്ച പാല് കുടിക്കുന്നത് പോലെ ...
    സ: സ്വരാജിന് അഭിവാദ്യം :💪

  • @charlssebastian2652
    @charlssebastian2652 ปีที่แล้ว +1

    This courage should b appreciated... this is the best stage to explain and he done it awesomely...

  • @Jmmultimedia24
    @Jmmultimedia24 ปีที่แล้ว +2

    സത്യസന്ധമായും നിഷ്പക്ഷമായും നിസ്വാർത്ഥ മായും വാർത്ത കൈകാര്യം ചെയ്യുന്ന ഏക മലയാള പത്രമാധ്യമം ദേശാഭിമാനി മാത്രമാണ്.വിപ്ളവാഭിവാദ്യങ്ങൾ...

  • @malluboys7245
    @malluboys7245 ปีที่แล้ว

    കിടിലൻ മറുപടി... 👏

  • @haripalace
    @haripalace ปีที่แล้ว +1

    👌👌👌❤️

  • @sanojche7705
    @sanojche7705 ปีที่แล้ว +1

    ❤️👏👏

  • @rajalakshmia7834
    @rajalakshmia7834 ปีที่แล้ว +9

    പോക്സോ.കേസിൽ. കലങിയ.ഏഷൃനെററ്. നൃൂസ്.

  • @hemandkp6381
    @hemandkp6381 ปีที่แล้ว +7

    കടുത്ത മറുപടി മാപ്രകൾ അർഹിക്കുന്നു

  • @Shafeek5084
    @Shafeek5084 ปีที่แล้ว +6

    👍 👍

  • @rasiyarisa2060
    @rasiyarisa2060 9 หลายเดือนก่อน

    Sagave... Polichu.... Namichu..... Super

  • @manubhaskar3331
    @manubhaskar3331 ปีที่แล้ว +2

    രമേശ് ചെന്നിത്തല ബിജെപി യിൽ ചേർന്നത് പോലും അറിയാത്ത കോൺഗ്രസുകാർ ഉള്ള നടന് ഇത്. ഇതൊന്നും വാർത്തയായില്ല.

  • @thomaskm8810
    @thomaskm8810 ปีที่แล้ว +1

    Lalsalam👍👍👍👍👍👍👍👍👍👍

  • @rennycherian9043
    @rennycherian9043 ปีที่แล้ว +3

    സ. സ്വരാജിന് അഭിവാദ്യങ്ങൾ.

  • @gopikamath4684
    @gopikamath4684 ปีที่แล้ว

    സഖാവേ 💪👌🏼❤

  • @josesebastian5120
    @josesebastian5120 ปีที่แล้ว +5

    ലാൽ സലാം സഖാവേ❤🎉

  • @bijukc150
    @bijukc150 ปีที่แล้ว +3

    ഒരു നല്ല നേതാവ്.. പക്ഷെ രണ്ടാം പ്രാവശ്യം നിന്നപ്പോ തോറ്റ് പോയി.. എന്താ കാരണം 😭

  • @alphafeba1052
    @alphafeba1052 ปีที่แล้ว

    M Swaraj❤❤❤❤

  • @KunjumonVs
    @KunjumonVs ปีที่แล้ว

  • @jineshmohananan1428
    @jineshmohananan1428 ปีที่แล้ว +2

    ഇവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. മൊയലാളിയുടെ താങ്ങിയില്ലെങ്കിൽ തൂമ്പ പണിക്കുപോകേണ്ടിവരും

  • @sandeeppanicker8619
    @sandeeppanicker8619 ปีที่แล้ว +1

    കേരളം ബീഹാർ പോലെ ആയി എന്നാണ് ചിലർ പറയുന്നത്. ഇത് കേരളമാണ്. നമ്പർ വൺ ആണ്. അല്ലാതെ വ്യാജ സർട്ടിഫിക്കറ്റ് മാത്രമല്ല ഞങ്ങടെ കേരളം

  • @sanu7851
    @sanu7851 ปีที่แล้ว +4

    പൊളിച്ചടുക്കി... ഇങ്ങനെ അപ്പപ്പോൾ തന്നെ കൊടുക്കണം... ❤️❤️❤️

  • @leelavasudevan2898
    @leelavasudevan2898 ปีที่แล้ว +6

    മാദ്ധ്യമക്കാരെ ശ്രദ്ധിച്ചു ചെവിതുറന്നുകേൾക്കൂ സ്വരാജ് പറഞ്ഞത്.

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 ปีที่แล้ว

    👍👍👍👍

  • @sibivarghese167
    @sibivarghese167 ปีที่แล้ว +10

    ഇതിനിടക്ക് അ പ്രേമോദിനെ ഓന്ന് കാണിക്കാണാമായിരുന്നു😂😂😂

  • @noushadmb1547
    @noushadmb1547 ปีที่แล้ว +9

    ലാൽസലാം സ്വരാജ് ലാൽസലാം

  • @sreejimonsreejimon6917
    @sreejimonsreejimon6917 ปีที่แล้ว +1

    Lalsalam comrade swaraj 💪💪💪💪💪💪💪💪💪💪💪

  • @AsharafKAAsharafKA
    @AsharafKAAsharafKA ปีที่แล้ว +4

    അഭിവാദ്യങ്ങൾ ❤💪

  • @happyfeedsdistributers1993
    @happyfeedsdistributers1993 6 หลายเดือนก่อน

    Adipoly

  • @josekuruvilla7552
    @josekuruvilla7552 ปีที่แล้ว +1

    Yeah that is the sole right of cpm and desabhimani

  • @pacifist077
    @pacifist077 ปีที่แล้ว

    👏🏻👏🏻🔥💯

  • @mathaimathew437
    @mathaimathew437 ปีที่แล้ว +1

    Mr soraj sir lalsalam

  • @SyamMini
    @SyamMini 9 หลายเดือนก่อน

    Nice

  • @pnochlavine4698
    @pnochlavine4698 5 หลายเดือนก่อน

    Lalsalam sagave maprakale polichadukki.💯😍👏👏

  • @sinthiyaraju9239
    @sinthiyaraju9239 ปีที่แล้ว +8

    🚩🚩🚩🚩💪💪💪💪🚩🚩🚩🚩👏👏👏🚩

  • @akkiii17
    @akkiii17 6 หลายเดือนก่อน

    ഇവർക്കെല്ലാം കമ്യൂണിസ്റ്റ് വിരോധമാണ് സഖാവേ ഇവരുടെ പ്രവർത്തി അല്ലാതെ മാധ്യമ ധർമമല്ല

  • @jayakumarshenoy154
    @jayakumarshenoy154 ปีที่แล้ว +6

    Lalsalam

  • @BijiSabu-t6w
    @BijiSabu-t6w 6 หลายเดือนก่อน

    ഉള്ളത് പറഞ്ഞു ഉപജീവനം നടത്തണ്ടവൻ കള്ളം പറഞ്ഞു കക്കൂസ് മാലിന്യം കഴിക്കന്നു 🤣🤣🤣

  • @rafiideal6230
    @rafiideal6230 ปีที่แล้ว +3

    വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാകുന്നു

  • @rasiyarisa2060
    @rasiyarisa2060 9 หลายเดือนก่อน

    7:43

  • @MohanKumar-tx7kd
    @MohanKumar-tx7kd ปีที่แล้ว +1

    ഒരു തെമ്മാടിയുടെ നാവിൽനിന്നേ "തെമ്മാടി"ഭരണമെന്ന വാക്കുണ്ടാകൂ.സംസ്കാരശൂന്യരിൽനിന്നും സാരോപദേശം പ്രതീക്ഷിക്കാമോ

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว +4

    MediaOne nu vilaku erpedithiyapol Shatheesan evideyayirunnu.

    • @nnatarajpillai5501
      @nnatarajpillai5501 ปีที่แล้ว

      എല്ലാ ദിവസവും ദേശാഭിമാനി വായിച്ചു ഒള്ള സത്യമെല്ലാം പുറത്തുവരെട്ടെ.

  • @vijithkp2540
    @vijithkp2540 ปีที่แล้ว +2

    👌✊️ പാർട്ടി ❤

  • @tijuthomas4628
    @tijuthomas4628 ปีที่แล้ว

    BA marklist comes failed for one subject ....Answered to college office assistant ..it clerical mistake when i go to calicut university it will rectify ....

  • @musae9434
    @musae9434 ปีที่แล้ว

    രാഷ്ട്രീയമില്ലാതെ
    മാധ്യമത്തിന് നില
    നിൽകഴിയുമോ
    എനിക്ക് അറിയില്ല
    അതോ വേണ്ടാന്ന്
    വെച്ചിട്ടാണോ
    സ്വതന്ത്ര മാധ്യമം
    എന്നൊന്നില്ല
    ഉറപ്പ്

  • @bavak1567
    @bavak1567 6 หลายเดือนก่อน

    ഏഷ്യാനെറ്റ് ലെ ജോലിക്കാരൻ തെമ്മാടി പറയുന്നു തെമ്മാടി ഭരണമെന്ന്

  • @shaneerali4919
    @shaneerali4919 ปีที่แล้ว +3

    അപ്പോ ഇതാണല്ലേ സ്വതന്ത്ര മാധ്യമ പ്രവർത്തനം 😂😂😂😂

  • @subinsubash7667
    @subinsubash7667 ปีที่แล้ว

    Sakhavu mass

  • @nandakumarkm4835
    @nandakumarkm4835 ปีที่แล้ว +2

    Maaprakalkku vendathu madhyama swathanthryamalla, vebhichara swathanthryamanu.

  • @Somu-ev3wy
    @Somu-ev3wy ปีที่แล้ว +3

    😂😂

  • @sbbinoy-g7x
    @sbbinoy-g7x ปีที่แล้ว +1

    Great speech

  • @syamkumar1185
    @syamkumar1185 ปีที่แล้ว +5

    Super ❤😍😍😍

  • @sidheeqmullathel691
    @sidheeqmullathel691 ปีที่แล้ว +1

    😂 original copiyude😂Aalaanu manorama😂

  • @RahulReghunadhan-xd5jx
    @RahulReghunadhan-xd5jx ปีที่แล้ว +2

    Swaraj mutha❤

  • @StarHotel-e7c
    @StarHotel-e7c ปีที่แล้ว

    😅Good sahave

  • @basheerpulimoottil8148
    @basheerpulimoottil8148 ปีที่แล้ว

    Anish Mapra in Nunabhoomi criticising Communist China,Korea with Pinarai &this may compare comment of 'Commaly pisharady'.China’s retaliatory move against Indian Journalist as tit-for-tat of India's.

  • @SuhurBanuMohammadAli
    @SuhurBanuMohammadAli ปีที่แล้ว

    ❤😂😮😢

  • @vijayanvv9047
    @vijayanvv9047 ปีที่แล้ว +1

    നിങ്ങളുടെ മുഖം എത്രമാത്രം വി കൃത മാണെന്ന് അറിയുന്നു ഉണ്ടോ മാപ്രകലേ........

  • @AjmalKT-l8m
    @AjmalKT-l8m ปีที่แล้ว

    Ellam nchangal kanunnunde manassilakunde...vartakal kanan TV ippo turakkarilla..asinet pole ayi ella chanalum...sankadam tonnunnu..vittu kodukkaruth swaraj...ningal nchangale pole ullavarude naavaane...❤

  • @dinoopdileep9847
    @dinoopdileep9847 ปีที่แล้ว

    മൊത്തം അടിമകൾ ആണല്ലോ ഇതിൽ മുഴുവൻ 🤣😁😁

  • @BaburajT.k
    @BaburajT.k 10 หลายเดือนก่อน +1

    വ്യാ ജസർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിൽ കേമന്മാർ CPM തന്നെ

  • @moideenpareeth3155
    @moideenpareeth3155 6 หลายเดือนก่อน

    നുണകൾ മാത്രം നിർമ്മിക്കുന്ന ഫാക്ടറി ആണ് മാപ്രകൾ.

  • @sukumaranmk3308
    @sukumaranmk3308 ปีที่แล้ว +1

    കേൾക്കണം മാപ്രാകളെ?????

  • @sanjana9338
    @sanjana9338 ปีที่แล้ว +2

    ചാനൽ മലയാളി ബഹിഷ്കരിക്കുക

  • @sureshmathew7780
    @sureshmathew7780 ปีที่แล้ว +1

    😮കഷ്ടം

  • @lal7k__137
    @lal7k__137 ปีที่แล้ว

    അറിവുള്ളവർ പറയുന്നത് കുറിച്ചുവെക്കു മാപ്രകളെ

  • @madhuputhenthara7697
    @madhuputhenthara7697 ปีที่แล้ว +1

    പിന്നല്ലാതെ സ്വരാജിന്റെ അടുത്തോണോ മാമാ പത്രക്കാരുടെ കളി പത്രമുതാളമാർക്കും കള്ളലേഖനങ്ങൾ എഴുതുന്ന എഡിറ്ററന്മാർക്കും വയറുനിറച്ചു കൊടുത്തിട്ടുണ്ട്... സഖാവ് സ്വരാജിന് അഭിവാദ്യങ്ങൾ....

  • @sibivarghese167
    @sibivarghese167 ปีที่แล้ว +5

    വിളിച്ചു ഇരുത്തി വയറനിറച്ചു😅😅😅

  • @karlosefernades3917
    @karlosefernades3917 ปีที่แล้ว +1

    Keralam up akkilla

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm ปีที่แล้ว +1

    ഉവ്വ ഉവ്വേ

  • @SAHO999
    @SAHO999 ปีที่แล้ว +1

    ഇതൊക്കെ എല്ലാ മാധ്യമങ്ങൾക്കും ബാധകമാണല്ലോ അല്ലോ

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 ปีที่แล้ว +2

    ശബരിമല വിഷയം വന്നപ്പോൾ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആരും മറക്കേണ്ട. ഒന്നും ചെയ്യണ്ട വെറും പിണറായി ശ്രുതി മാത്രം.

    • @sajirsabi1822
      @sajirsabi1822 ปีที่แล้ว +7

      Yendhannu parannathu yelladu chanakathinu surthi parayam chanaka kakkuoose

    • @binugopi2764
      @binugopi2764 ปีที่แล้ว

      ശബരിമല പൊളിക്കണമെന്ന് പറഞ്ഞോ !? ഒന്നു പോ സംഘിമൃഗമേ..👀

    • @muralidharancn51
      @muralidharancn51 ปีที่แล้ว

      അവസാനം ശബരിമല വിഷയം കാരണം യഥാർത്ഥ വിശ്വാസികൾ കോലീബികളെ കുഴിയിലേക്ക് എറിഞ്ഞു.

  • @dinoopdileep9847
    @dinoopdileep9847 ปีที่แล้ว

    🤣🤣🤣🤣🤣

  • @BhaskaranPangottil
    @BhaskaranPangottil 6 หลายเดือนก่อน

    Swraj

  • @moidensyedmohammed8250
    @moidensyedmohammed8250 ปีที่แล้ว +1

    Ñàttukarku
    .vivàramuñduclasskondukaaryamillà...എന്ന

  • @laijuparelan4093
    @laijuparelan4093 ปีที่แล้ว +1

    😏

  • @rafiideal6230
    @rafiideal6230 ปีที่แล้ว +2

    വിദ്യ യെ ക്കുറിച്ച് പറയൂ സാരാജേ..😅😅😅