MG Comet EV Review | 230 കിലോമീറ്റര്‍ റേഞ്ച്, 7.98 ലക്ഷം രൂപ; ഇലക്ട്രിക് വാഹനങ്ങളില്‍ ഇവനാണ് താരം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് കോമറ്റ് ഇ.വി. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ ഇ.വി, ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനം തുടങ്ങിയ ഖ്യാതികള്‍ സ്വന്തമായുള്ള ഈ കഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിച്ചത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

ความคิดเห็น • 17

  • @khanmajeed1
    @khanmajeed1 11 หลายเดือนก่อน +1

    വണ്ടി വലിയ കുഴപ്പമില്ല പക്ഷെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യില്ല അതാണ് ഈ വണ്ടിയുടെ വലിയ കുഴപ്പം അത് കുടി ഉണ്ടായിരുന്നെങ്കിൽ നല്ലതു പോലെ റോഡിൽ ഇറങ്ങുമായിരുന്നു ഇതിപ്പോൾ വെറും ഒരു സിറ്റി വണ്ടി മാത്രം

  • @dhaneeshgovind4392
    @dhaneeshgovind4392 4 หลายเดือนก่อน

    ഇതേ വിലക്ക് ടാറ്റ ടിയാഗോ എല്ലാം കൊണ്ടും best.

  • @jilshadkunjumon3038
    @jilshadkunjumon3038 ปีที่แล้ว

    നല്ല അവതരണം 👍

  • @askuayanikkode
    @askuayanikkode ปีที่แล้ว +1

    ❤❤❤

  • @lion8264
    @lion8264 ปีที่แล้ว +1

    സൂപ്പർ വണ്ടി.. 👍.. 👹

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +2

    ഇത്തരം വാഹനം വളഞ് കയറ്റം , ഇറക്കം വരുമ്പോൾ പെട്ടെന്ന് മറിയും

    • @gregorian6563
      @gregorian6563 ปีที่แล้ว

      മറിഞ്ഞാലെന്താ എയർബാഗുണ്ടല്ലോ.

  • @shoneshaji5813
    @shoneshaji5813 ปีที่แล้ว

    💥💥

  • @mohammedsajeerpmohammedsaj4761
    @mohammedsajeerpmohammedsaj4761 ปีที่แล้ว

    👍

  • @rejinraj1618
    @rejinraj1618 ปีที่แล้ว

    വില അൽപ്പം കൂടുതൽ അല്ലേ

  • @inspectv2838
    @inspectv2838 ปีที่แล้ว

    Autokku Pakaram upyogikkam

  • @sensesense7628
    @sensesense7628 ปีที่แล้ว

    Cheap electric vehicle.... Nano has the right time now

    • @gregorian6563
      @gregorian6563 ปีที่แล้ว

      നിയോ ev ഉണ്ട് വേണോ 2nd 6 ലക്ഷം രൂപ

  • @aakashkumarpandey3665
    @aakashkumarpandey3665 ปีที่แล้ว

    MG Comet 💯 awesome car!

  • @SimpliUPSC
    @SimpliUPSC ปีที่แล้ว

    Clever move by MG .battery TATA anu .

  • @ritwikarya7657
    @ritwikarya7657 ปีที่แล้ว

    Fully digital cluster at this price range Hats off to MG! 🔥 Mast gaadi hai