Comedy Utsavam 3 | Flowers | EP# 135 PART A

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2023
  • നർമ്മത്തിൽ ചാലിച്ച നിമിഷങ്ങൾ, അസാധാരണ കഴിവുകൊണ്ട് വേദിയെ വിസ്മയിപ്പിക്കുന്ന കലാകാരന്മാർ!! രസകരമായ പെർഫോമൻസുകളിലൂടെ ആയിരകണക്കിന് പ്രതിഭകളെ പരിചയപ്പെടുത്തി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന ജനപ്രിയ പരിപാടിയാണ് 'കോമഡി ഉത്സവം'. പ്രതിഭകൾക്കൊപ്പം, നടനും ടിവി അവതാരകനുമായ മിഥുൻ രമേശിന്റെ അവതാരക മികവും ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇന്ന് വേദി കീഴടക്കാൻ എത്തുന്ന കലാകാരൻമാർ ആരൊക്കെ? കാത്തിരുന്ന് കാണാം...
    'Comedy Utsavam' is a popular program that has won the hearts of the audience by introducing thousands of talents with humorous moments, artists who amaze the stage with their extraordinary talent, and entertaining performances. Along with the talent, actor and TV host Mithun Ramesh's hosting skills are the main attraction of the show. Who are the artists coming to conquer the stage today? Wait and see...
    #comedyutsavam3 #MidhunRamesh #KalabhavanPrajod #TiniTom
  • บันเทิง

ความคิดเห็น • 128

  • @Mallurosts
    @Mallurosts 10 หลายเดือนก่อน +14

    Jr ksd muthaan

  • @fahmidafawaz2034
    @fahmidafawaz2034 10 หลายเดือนก่อน +13

    Asif ufff🤩

  • @user-gl6lc7ws1s
    @user-gl6lc7ws1s 10 หลายเดือนก่อน +11

    Jr asif 🔥

  • @user-ic3wn1mz9t
    @user-ic3wn1mz9t 10 หลายเดือนก่อน +16

    Asif Kasaragod❤

  • @MohammedMusthafa-fo1zf
    @MohammedMusthafa-fo1zf 10 หลายเดือนก่อน +8

    Asif Stealed the show🔥

  • @Euroxplorer.
    @Euroxplorer. 10 หลายเดือนก่อน +12

    Asif 🔥🔥🔥🔥🔥🔥

  • @Mallurosts
    @Mallurosts 10 หลายเดือนก่อน +9

    Jr ❤❤ polichu maja maja

  • @azzubadriya7470
    @azzubadriya7470 10 หลายเดือนก่อน +12

    Asif ❤❤❤

  • @farookabdullha8551
    @farookabdullha8551 10 หลายเดือนก่อน +11

    Asifikkaaa❤❤❤❤

  • @noufalkl1020
    @noufalkl1020 10 หลายเดือนก่อน +17

    ബെളുത്തിട്ട് പാറണ്ടേ 😂😂🔥💥💥. Asif പൊളിച്ചു തകർത്തു

  • @user-zx7lg9ui5n
    @user-zx7lg9ui5n 10 หลายเดือนก่อน +11

    Asif ❤❤❤❤

  • @siddiaboobacker3252
    @siddiaboobacker3252 10 หลายเดือนก่อน +10

    Asif❤❤❤❤

  • @solomonthomas4485
    @solomonthomas4485 10 หลายเดือนก่อน +16

    നല്ല എപ്പിസോഡ് ആയിരുന്നു ഉമ്മൻ ചാണ്ടി സാറിന്റെ വോയിസ്‌ കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @mahsooqmahsoo6538
    @mahsooqmahsoo6538 10 หลายเดือนก่อน +10

    Asif 🔥🔥🔥🔥🔥🔥 my boy 😘

  • @itzmeHashh
    @itzmeHashh 10 หลายเดือนก่อน +10

    Asif pwolich😍😍😍

  • @shuhaibm.b1909
    @shuhaibm.b1909 10 หลายเดือนก่อน +7

    asif ❤

  • @itzmeHashh
    @itzmeHashh 10 หลายเดือนก่อน +10

    Asif😍😍

  • @noufannoufu7208
    @noufannoufu7208 10 หลายเดือนก่อน +10

    Asif kasaragod uff🔥🔥🔥

  • @ABBAS-pj2gd
    @ABBAS-pj2gd 10 หลายเดือนก่อน +10

    Asif Oru rakshayumilla 💥💥

  • @mathewsjehouse4669
    @mathewsjehouse4669 10 หลายเดือนก่อน +23

    കലക്കി ആസിഫെ കലക്കി. അടിപൊളി performance.👏👏👏

  • @Mr.Np897
    @Mr.Np897 10 หลายเดือนก่อน +7

    Paaatt pwoli ✌🏻✌🏻👍asife muthukatte

  • @vvstarmediapro
    @vvstarmediapro 10 หลายเดือนก่อน +50

    ആസിഫ് വന്നപ്പോ സീൻ കളർ ആയി ട്ടൊ..ഇതു പോലെ വെറൈറ്റി ഭാഷകൾ മാറ്റി പിടിച്ചാൽ ആളുകൾ ഇഷ്ടപ്പെടും എന്നു ഇപ്പൊ മനസിലായില്ലേ..ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലത്തെ പരിപാടികൾ

    • @bijuc837
      @bijuc837 10 หลายเดือนก่อน

      Gy

  • @DesiBoy-ql3dw
    @DesiBoy-ql3dw 10 หลายเดือนก่อน +12

    പണിപാളി കാസറഗോഡ് വേർഷൻ😂

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 10 หลายเดือนก่อน +20

    അസീഫ് ഞമ്മളെ കാസറഗോഡ് ഉപ്പള്ത്തെ മുത്തേ പൊളിച്ചു ❤❤

  • @zammifirstclass8005
    @zammifirstclass8005 10 หลายเดือนก่อน +3

    ആസിഫ് ചുമ്മാ തീ🔥🔥
    Njamle nataran❣️

  • @comeon9115
    @comeon9115 10 หลายเดือนก่อน +16

    ആാ റാപ്പ് പാട്ട് ഉണ്ടാക്കിയവൻ ഇരിക്കട്ടെ കുതിരപ്പവൻ👑

  • @deepalakshmi4705
    @deepalakshmi4705 10 หลายเดือนก่อน +5

    Vineethettan ♥️💥

  • @shameemahmad3142
    @shameemahmad3142 10 หลายเดือนก่อน +3

    Asif Nte paaat❤

  • @shabee-nu1ft
    @shabee-nu1ft 10 หลายเดือนก่อน +5

    ആസിഫെ മുത്തേ പൊളിച്ചു 👍❤️🔥

  • @shuailakthar4072
    @shuailakthar4072 10 หลายเดือนก่อน +10

    Asif fans♥️💥

  • @mohmmedarfatharfathmohmmed1539
    @mohmmedarfatharfathmohmmed1539 10 หลายเดือนก่อน +13

    Jr asif 😍 നമ്മുടെ നാടിന്റെ അഭിമാനം 🎉

  • @comeon9115
    @comeon9115 10 หลายเดือนก่อน +11

    Asif & Chandri Combo Pollichu❤

  • @chandranc.c2439
    @chandranc.c2439 10 หลายเดือนก่อน +2

    പൊളിച്ചു മക്കളെ ഒന്നൊന്നര പൊളപ്പോളപ്പനായിട്ടോ ഒന്നും പറയാനില്ല

  • @harikrishnan6561
    @harikrishnan6561 10 หลายเดือนก่อน +2

    സത്യം പറഞ്ഞാൽ ഡാൻസ് കണ്ടപ്പോൾ ശ്വാ സം വിടാൻ മറന്നു 👍👍👍😊😊

  • @hellomallu343
    @hellomallu343 10 หลายเดือนก่อน +12

    ആസിഫ് വന്നു സ്കോർ ചെയ്തൂ പോയി

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 10 หลายเดือนก่อน +1

    Ajnas, vineeth randalum 👌🏾

  • @shamsudeenph1202
    @shamsudeenph1202 10 หลายเดือนก่อน +4

    ഡാൻസ് പൊളിച്ചു 💪💪💪✌✌✌✌👌👌👌

  • @ayshaaash89
    @ayshaaash89 10 หลายเดือนก่อน +1

    Kassaragod irnite nokunore inda

  • @faziljalal4951
    @faziljalal4951 10 หลายเดือนก่อน +1

    O C IS GOOD MAN 🙏🙏🙏😭😭😭🌹🌹🌹 YOUR GOOD DIALOGUE FOR YOU MAN 👍👍👍🙏🙏🙏

  • @abdulkalamasad1676
    @abdulkalamasad1676 10 หลายเดือนก่อน +8

    ബെൽത്തിട്ട് പാറി പരിവാടി 🔥😄

  • @manjumanjutg4616
    @manjumanjutg4616 10 หลายเดือนก่อน +1

    Dance polichu 🔥👏👏👏

  • @sabeenasamad-tp9oj
    @sabeenasamad-tp9oj 9 หลายเดือนก่อน +2

    Fefomens.supperannu.👍👍👍🌹🌹🌹💗💗💗

  • @Mariyasaji_
    @Mariyasaji_ 10 หลายเดือนก่อน +3

    Ajinas ❤️polichuu🎉

  • @aashishsnair12
    @aashishsnair12 10 หลายเดือนก่อน +3

    Vineeth Annan poli❤

  • @baburajen179
    @baburajen179 10 หลายเดือนก่อน +1

    Randuperum.Polechu

  • @user-ve6zn5ym7u
    @user-ve6zn5ym7u 10 หลายเดือนก่อน

    എല്ലാം വരും കലക്കി 👏🏻👏🏻👏🏻🌹🌹🌹🌹

  • @kurumbuofficial
    @kurumbuofficial 9 หลายเดือนก่อน

    നല്ല കോമഡി.. മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത് വലിയ ഒരു കഴിവാണ്. ചെറിയ രീതിയിൽ ഞാനും കുടുംബവും അത് ചെയ്തു നോക്കാറുണ്ട്. ചിരിക്കുക....

  • @ajeshmatheri7472
    @ajeshmatheri7472 10 หลายเดือนก่อน

    Adipoli Thakarppan Dance Performance.
    God Bless You.
    Beautiful Song Singing.
    Super Anchoring.
    Wonderful Comedy Performance.
    By.
    Ajesh.Harbour Loading.
    Thottappally.

  • @rantjithramananramanan6821
    @rantjithramananramanan6821 10 หลายเดือนก่อน +1

    കുട്ടികൾ. കലക്കി 👏👏👏👏👏👏👏👏👏

  • @jijinakj
    @jijinakj 10 หลายเดือนก่อน +1

    Vineeth♥️🔥

  • @rejijoseph8033
    @rejijoseph8033 10 หลายเดือนก่อน +1

    Makkalude dance poli 🔥🔥🔥🔥👏👏👏👏👏

  • @abhilasha2900
    @abhilasha2900 10 หลายเดือนก่อน +1

    മച്ചാൻ മാരെ പൊളിചു❤

  • @vidhunraj5806
    @vidhunraj5806 10 หลายเดือนก่อน

    സൂപ്പർ 👏👏👏

  • @attukalmoosa4642
    @attukalmoosa4642 10 หลายเดือนก่อน

    സൂപ്പർ 🥰🥰🥰

  • @amalgr378
    @amalgr378 10 หลายเดือนก่อน +1

    Vineeth aliyan namade chekkan 🔥🔥🔥

  • @midhlajravuthar3958
    @midhlajravuthar3958 10 หลายเดือนก่อน +2

    അജ്നാസ് koodaranji🔥🔥

  • @rajeevvk1064
    @rajeevvk1064 10 หลายเดือนก่อน

    Rand perum super❤

  • @dr.k3217
    @dr.k3217 10 หลายเดือนก่อน +1

    Super dance

  • @rishadkr987
    @rishadkr987 10 หลายเดือนก่อน

    Ajnas koodaranji adipoli ayittund ❤

  • @isaacsusan9521
    @isaacsusan9521 10 หลายเดือนก่อน

    Hai...chandri...adipole performance

  • @MayaDevi-vx1bn
    @MayaDevi-vx1bn 10 หลายเดือนก่อน

    Superr aayi tto🥰

  • @dcompany5994
    @dcompany5994 10 หลายเดือนก่อน +2

    Dee jay academy Kodungallur 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-bb8jg9wx3x
    @user-bb8jg9wx3x 10 หลายเดือนก่อน +1

    Akash 🎉🎉🎉🎉🎉🎉

  • @jubujubairiya7272
    @jubujubairiya7272 10 หลายเดือนก่อน

    ഡാൻസ് ✌️👍🏻🌹🌹

  • @SureshKumar-sx6bo
    @SureshKumar-sx6bo 10 หลายเดือนก่อน +2

    മിഥുനെ മുത്തേ❤️❤️ മക്കളെ ഡാൻസ് സൂപ്പർ സ്പോട് ഡബ്ബ് പൊളിച്ചു ഇത്രയും അധികം ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ ഒരു മുഖ്യമന്ത്രി സ്വപ്നങ്ങളിൽ മാത്രം ഉമ്മൻ ചാണ്ടി സാർ പ്രണാമം 🌹🌹🌹❤️❤️❤️ഇന്നത്തെ ഉത്സവം പൊളിച്ചു 👍🏻👍🏻❤️❤️

  • @shibuchacko7361
    @shibuchacko7361 10 หลายเดือนก่อน

    അടിപൊളി ഇന്ന് സൂപ്പർ ആയിരുന്നു

  • @opinionspot1423
    @opinionspot1423 10 หลายเดือนก่อน +2

    വിനീത് 💜

  • @ashrafs7859
    @ashrafs7859 10 หลายเดือนก่อน

    Congratulations all brother

  • @dx_media_official
    @dx_media_official 10 หลายเดือนก่อน

    Sett sanam

  • @maheshmniar1985
    @maheshmniar1985 10 หลายเดือนก่อน +1

    RRR ഡാൻസ് സൂപ്പർ

  • @user-dt2dm1do5g
    @user-dt2dm1do5g 10 หลายเดือนก่อน

    Super 👌 👍

  • @christeena3343
    @christeena3343 10 หลายเดือนก่อน

    അടിപൊളി

  • @MG-Nasir
    @MG-Nasir 10 หลายเดือนก่อน

    🔥

  • @razeena1236
    @razeena1236 10 หลายเดือนก่อน

    🤣🤣super ashif😍

  • @thanunujum9486
    @thanunujum9486 10 หลายเดือนก่อน

    🥰😍👍🏼👌🏼👌🏼👏🏼👏🏼

  • @user-xo1ou6fy9m
    @user-xo1ou6fy9m 10 หลายเดือนก่อน +1

    Vineeth❤

  • @shamnazhussain9905
    @shamnazhussain9905 10 หลายเดือนก่อน

    Steps 😮😩🔥🔥🔥

  • @bijeshks5917
    @bijeshks5917 10 หลายเดือนก่อน

    Dance kiduuuuuuuuu

  • @BABUBABU-lq4ss
    @BABUBABU-lq4ss 10 หลายเดือนก่อน

    👍👍👍👍👍❤❤❤❤❤

  • @nuhmanshibili4545
    @nuhmanshibili4545 10 หลายเดือนก่อน +2

    Ajinas koodaranji❤️‍🔥

  • @user-cb4mj7fr6o
    @user-cb4mj7fr6o 10 หลายเดือนก่อน

    Dance.super

  • @indubineesh8561
    @indubineesh8561 10 หลายเดือนก่อน +1

    Vineeth🎉🎉

  • @user-wh2qu2wb7x
    @user-wh2qu2wb7x 10 หลายเดือนก่อน +1

    Vineeth💥❤

  • @noufalkl1020
    @noufalkl1020 10 หลายเดือนก่อน +2

    ഉമ്മൻ ചാണ്ടി നേതാവേ ഞങ്ങളുടെ മനസ്സിൽ അങ്ങേക്ക് മരണം ഇല്ല 😍🥰🥰. ഇന്ന് കറക്റ്റ് ഒരു മാസം ആയി അദ്ദേഹം വിട പറഞ്ഞിട്ട്. രണ്ടു പേരും spot dub പൊളിച്ചു സൂപ്പർ 👍👍

    • @sandrasandra7905
      @sandrasandra7905 10 หลายเดือนก่อน

      മരിച്ചു ജീവിക്കുന്ന ഒരു പച്ചയായ ജനപ്രിയ നേതാവുണ്ടെങ്കിൽ അതു ഉമ്മൻ‌ചാണ്ടി sir❤️❤️❤️❤️❤️തന്നെയാണ്

  • @sreyanair9418
    @sreyanair9418 10 หลายเดือนก่อน

    Dance 💞💞💞💞💞

  • @saluvarghese4835
    @saluvarghese4835 10 หลายเดือนก่อน +1

    എല്ലാം കൊണ്ടും കരതീർന്ന ഒരു എപ്പിസോഡ്. ഉമ്മൻ‌ചാണ്ടി സർ നെ ഇമിറ്റേറ്റ് ചെയ്തപ്പോൾ സത്യംപറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി. മനസ്സിൽ മരിക്കാത്ത ഒരു നേതാവ് എന്നതിൽ ഉപരി ഒരു നല്ല മനുഷ്യൻ. പിന്നെ പിള്ളേരുടെ ഡാൻസ് കൊടുങ്ങല്ലൂരിന്റെ യശ്ശസ്സ് വാനോളം ഉയർത്തി 👏👏👏👏

  • @shuhaibm.b1909
    @shuhaibm.b1909 10 หลายเดือนก่อน

    😁

  • @thanufarooq
    @thanufarooq 10 หลายเดือนก่อน

    ചന്ദ്രി 😍

  • @amruthahh597
    @amruthahh597 10 หลายเดือนก่อน +1

    Dj boys❤️‍🔥

  • @sushadvs4950
    @sushadvs4950 6 หลายเดือนก่อน

    Asiff only ❤

  • @___MEDIA
    @___MEDIA 10 หลายเดือนก่อน +5

    Vineeth & ajnas
    .👌🔥

  • @user-ve6zn5ym7u
    @user-ve6zn5ym7u 10 หลายเดือนก่อน

    ആഷിഫ് അടിപൊളി 🌹🌹🌹🌹

  • @suryajith_18
    @suryajith_18 10 หลายเดือนก่อน

    ഉമ്മൻചാണ്ടി sir ൻ്റെ ശബ്ദം രണ്ടാളുടെയും ശരിയാവാൻ ഉണ്ട്

  • @sanalsha1796
    @sanalsha1796 9 หลายเดือนก่อน

    Alkulth😂

  • @user-ch7pz1my4d
    @user-ch7pz1my4d 7 หลายเดือนก่อน

    Kannan

  • @user-bb8jg9wx3x
    @user-bb8jg9wx3x 10 หลายเดือนก่อน

    AKASH & TEAM 🥳🥳🥳🥳🥳

  • @abdulsahir9554
    @abdulsahir9554 10 หลายเดือนก่อน

    Kl14 uyir😍

  • @ryandas6228
    @ryandas6228 3 หลายเดือนก่อน

    Veluthit paraan fam whiting cream

  • @sethulekshmyajoy2835
    @sethulekshmyajoy2835 9 หลายเดือนก่อน

    Dance adipoli 👌👌👌.. Super makkalae ❤️

  • @user-qs2df7ul8y
    @user-qs2df7ul8y 10 หลายเดือนก่อน

    135മത്തെഎപ്പിസോഡ്.Aയും B.യും ഒരേ പ്രോഗ്രാം ആണെല്ലോ .?