Comedy Utsavam 3 | Flowers | Ep# 20 | Part A

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #ComedyUtsavam3 #tinitom #midhunramesh
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/91813788...
    അറിവും ആത്മവിശ്വാസവും സരസമായ സംസാരിക്കുന്നവർക്കും അവസരം.
    നിങ്ങളുടെ ബയോഡാറ്റയും കളർ ചിത്രങ്ങളുമടക്കം ഇന്നുതന്നെ അപേക്ഷിക്കുക..!!
    Email: fk@flowerstv.in
    Address: Flowers Orukodi
    Flowers TV
    ABM Tower
    Cochin 20
    For More Details: 7593829838
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 472

  • @REDSTAR9994
    @REDSTAR9994 ปีที่แล้ว +5

    കണ്ണടച്ചിരുന്ന് കേട്ടപ്പോൾ ഒരു 59 വയസ്സുള്ള ഒരു അമ്മയുടെ പാട്ടായിട്ടല്ല എനിക്ക് ഫീൽ ചെയ്തത് ഓസം അടിപൊളി ഒരു രക്ഷയില്ല എല്ലാവിധ അഭിനന്ദനങ്ങളും ഉയരങ്ങൾ കീഴടക്കട്ടെ❤❤❤👍🏼❤

  • @jcadoor204
    @jcadoor204 ปีที่แล้ว +94

    ഇന്ന് പൊളി എപ്പിസോഡ് എല്ലാവരും തകർത്തു👌 അന്നാലും ഈ പ്രായത്തിലും അമ്മയുടെ മധുരമേറിയ സൗണ്ട് 🥰🥰🎤

    • @indira7506
      @indira7506 ปีที่แล้ว +3

      സത്യം

    • @sabuksabuk4841
      @sabuksabuk4841 ปีที่แล้ว +1

      അമ്മ വെരി ഗുഡ് song

    • @surendranponnu3641
      @surendranponnu3641 ปีที่แล้ว

      @@sabuksabuk4841 ചെയ്തു മ

  • @vijayanrayaroth4890
    @vijayanrayaroth4890 ปีที่แล้ว +11

    രമാമ്മയുടെ പാട്ട് കേട്ടപ്പോൾ ശരിക്കും മനസ്സിന് ഒരു നീറ്റലാണുണ്ടായത്..അവരുടെ നഷ്ടപ്പെട്ടുപോയ സംഗീത കാലത്തെ പ്പറ്റിയോർത്ത്..ചെറുപ്പത്തിൽ പാടാൻ കഴിയാതിരുന്ന ആ നഷ്ടസൗഭാഗ്യത്തെയോർത്ത്..ഫ്ളവേർസിന് അഭിനന്ദനങ്ങൾ...ഒപ്പം രമാമ്മക്കും..

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +73

    മികച്ച നിലവാരം എല്ലാവരിലും ഉണ്ടായിരുന്നു. അമ്മ നന്നായി പാടി 👌👍🏼

  • @ajayababuraj1503
    @ajayababuraj1503 ปีที่แล้ว +49

    കോമഡി ഉത്സവം പണ്ട് തൊട്ടേ കാണുന്നതാണെങ്കിലും അശ്വതി, അനീഷ് വന്നതിൽ പിന്നെ ആണ്.. സൂപ്പർ കാണാൻ കൊതിയ. ഇവരുടെ... പ്രോഗ്രാം

  • @santhinips1576
    @santhinips1576 ปีที่แล้ว +14

    രമാമ്മ അടിപൊളി 🙏❤

  • @hyderbava8533
    @hyderbava8533 ปีที่แล้ว +27

    അമ്മയുടെ Songs Super👏👏👏നാട്ടുക്കാർ ആയതിൽ സന്തോഷം

    • @usharajasekar9453
      @usharajasekar9453 ปีที่แล้ว +1

      PRAISE THE LORD JESUS🙏VARSHANGAL KADANTHUPONALUM SANGEETHAM EVALOM MADHURYAMAYIRUKU. IPOVUM KANNUPEDUM. GOD BLESS YOU SISTER🙏 SANGEETHATHINU VAYASILLA.

  • @aneeshosm
    @aneeshosm ปีที่แล้ว +5

    അമ്മയുടെ പാട്ടുകൾ സൂപ്പർ ഒരു രക്ഷയുമില്ല

  • @sharansarang33
    @sharansarang33 ปีที่แล้ว +14

    അമ്മയുടെ പാട്ട് എത്ര കേട്ടാലും മതിവ രുന്നില്ല 💕💕💕💕. പിന്നെ എപ്ലിസോഡ് വളരെ നന്നായിരുന്നു 🙏

    • @sathyank2294
      @sathyank2294 ปีที่แล้ว

      മികച്ച നടനും നടിയാണ് സൂപ്പർ ഹീറോ

  • @vibinvibi7416
    @vibinvibi7416 ปีที่แล้ว +12

    Aneesh , aswathi excellent performance 👏👏👌❤💕

  • @manjushabs5608
    @manjushabs5608 ปีที่แล้ว +5

    Super episod....... aswathi and Anish..👌👌..അച്ഛൻ്റെയും മക്ക്കളുടെയും ഡാൻസ് സൂപ്പർ....👌👌..

  • @lizypaul7423
    @lizypaul7423 ปีที่แล้ว +2

    ഞാൻ ഇവരുടെ കോമഡി കണ്ടത് തന്നെ വീണ്ടും കാണും. ഒരുപാട് ഇഷ്ട്ടം ആണ് ഇവരെ

  • @neethuneethushinoj4105
    @neethuneethushinoj4105 ปีที่แล้ว +4

    അനീഷ് ചേട്ടൻ & അശ്വതി ചേച്ചി പൊളിച്ചു.
    👌👌👌👌👏👏👏👏👏🥰🥰

  • @winnerdream5825
    @winnerdream5825 ปีที่แล้ว

    അമ്മ ❤️❤️❤️❤️ അടിപൊളി ഒന്നും പറയാൻ വാക്കുകളില്ല....... അത്രക്ക് മനോഹരം ❤️❤️❤️❤️❤️❤️❤️❤️

  • @faisalk7331
    @faisalk7331 ปีที่แล้ว +11

    അമ്മേ അടിപൊളി ❤❤❤❤

  • @pappan5380
    @pappan5380 ปีที่แล้ว +1

    അമ്മേ...😍
    പാട്ട് സൂപ്പർ...😍

  • @lifewithaamiaayi4943
    @lifewithaamiaayi4943 ปีที่แล้ว +1

    അമ്മേ.. സല്യൂട്ട്... 😍💐💐💐💐വാക്കുകളില്ല 😍

  • @prajagopalan4888
    @prajagopalan4888 ปีที่แล้ว +5

    രമ വളരെ നന്നായി പാടി
    അഭിനന്ദനങ്ങൾ

  • @19stay52
    @19stay52 ปีที่แล้ว

    സുനിയും ചന്ദ്രിയും👌 ഒരു രക്ഷയുമില്ല, അടിപൊളി
    അതപോലെ അച്ചനും മക്കളും സൂപ്പർ

  • @jaisripallikkal6307
    @jaisripallikkal6307 ปีที่แล้ว +1

    അച്ഛനും മക്കളും പൊളിച്ചു
    💕💕👍👍
    Congrats 💕💕👌

  • @valsammakrishnankutty1021
    @valsammakrishnankutty1021 ปีที่แล้ว +6

    അമ്മ സൂപ്പർ ❤️

  • @sunithasunitha5765
    @sunithasunitha5765 ปีที่แล้ว

    ഈ പ്രായത്തിലും അമ്മ എത്ര സുന്ദരി ആണ് 👌🤗👌🤗🤗🤗🤗🤗🤗❤️❤️❤️🔥🔥🔥🔥🥰🥰🥰🥰🥰💕💕💕💕🌹🌹🌹🌹🌹😍😍😍😍😍സൂപ്പർ വോയിസ്‌ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lizypaul7423
    @lizypaul7423 ปีที่แล้ว

    സമൂഹത്തിൽ ഇനിയുമുണ്ട്. ഇതുപോലെ അറിയപ്പെടാത്ത ഒരുപാട് ഗായകർ. എന്താണ് വോയിസ്‌ സൂപ്പർ

  • @shakuthalayi4119
    @shakuthalayi4119 ปีที่แล้ว

    മിഥുൻ ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു. ഈ പ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ഞാനും ചെറുതായി ട്ട് പാടും. 55വയസ് ഉണ്ട്. ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരാഗ്രഹം. സംഗിതം പഠിച്ചി ട്ടില്ല

  • @pranavasree9751
    @pranavasree9751 ปีที่แล้ว +1

    ആ അമ്മയുടെ പാട്ട് അസാധ്യ ഫീൽ...👌👌👌 കാലം അറിയാതെപോയ പാട്ടുകാരി ❤❤❤

  • @ddsusia1783
    @ddsusia1783 ปีที่แล้ว

    രാമാമ്മ സൂപ്പർ👌👌👌👌
    അമ്മക്ക് ഒരുപാട് സ്നേഹ വന്ദനം

  • @sujeeshv6948
    @sujeeshv6948 ปีที่แล้ว

    Ammayude paattu manassinu vallatha kulirmma thannu thanks amma 💕💕💕💕

  • @vishnus424
    @vishnus424 ปีที่แล้ว +1

    അമ്മയുടെ പാട്ട് അസാധ്യം ❤

  • @vijayalakshmins3018
    @vijayalakshmins3018 ปีที่แล้ว

    രമആമ്മയ്ക്. സപ്പോർട്ട് ംതന്ന കുടുംബത്തിന് ബിഗ് സല്യൂട്ട്

  • @nafeesayousaf4160
    @nafeesayousaf4160 10 หลายเดือนก่อน +1

    👌👌അമ്മ

  • @valsajoseph7338
    @valsajoseph7338 ปีที่แล้ว +16

    So cute to watch father and daughter dance ❤❤

  • @shajipk3734
    @shajipk3734 ปีที่แล้ว +5

    രമയമ്മ 🙏🙏🙏എന്താ ഫീൽ 👌👌👌👌

  • @vijayakumaris6632
    @vijayakumaris6632 ปีที่แล้ว

    ഈ അനുജത്തി ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🌹🙏🌹

  • @shiju.welder.1244
    @shiju.welder.1244 ปีที่แล้ว

    രമയമ്മയെ കാണാൻ അനുവിന് പോലെ ഉണ്ട് പാട്ടു പാടിയത് എല്ലാം സൂപ്പർ 🎶🎶🎶👍

  • @abbasbalkees8119
    @abbasbalkees8119 ปีที่แล้ว

    അമ്മയുടെ പാട്ട് സൂപ്പർ 🥰🥰🥰നല്ല ശബ്ദം എല്ലാവിധആശംസകൾ നേരുന്നു ആമ്മക്ക് 😘😘👍👍👍

  • @balanpk.4639
    @balanpk.4639 ปีที่แล้ว +1

    Aneesh, Aswathy, Ramama, Father & Daughters : very good ! Perfomance .

  • @sobhasaraswathy901
    @sobhasaraswathy901 10 หลายเดือนก่อน

    Suniyum chandriyum super super.............. performance

  • @rajancgm2231
    @rajancgm2231 ปีที่แล้ว

    അടിപൊളി പാട് 🤔🤔👌👌👌❤️❤️❤️❤️❤️🙏👍

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    AMMAA AMMAYUDE VOICE VERE LEVAL AMMA UYARANGAL KEEYADAKKATTE

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +1

    രമ അമ്മേ ..പാട്ട് പൊളിച്ചു ട്ടോ.
    യൂസുഫ്

  • @sindhusiya6787
    @sindhusiya6787 ปีที่แล้ว

    അച്ഛനും മക്കളും
    ചന്ദ്രി സുനി
    Ramamma പൊളി പൊളി ❤❤

  • @rajeeshrajeesh7948
    @rajeeshrajeesh7948 ปีที่แล้ว

    അനീഷും അശ്വതിയും പൊളിച്ചു

  • @georgethattil6460
    @georgethattil6460 ปีที่แล้ว

    Ramamma is blessed by God giving such a beautiful voice this is Just the starting let the God shower his blessings upon you

  • @rejikoshy2538
    @rejikoshy2538 ปีที่แล้ว

    Suuuuperrrr orupad eshttamayi onnum parayanilla God bless you ❤️

  • @aseespuchi3046
    @aseespuchi3046 ปีที่แล้ว

    അമ്മ😍

  • @girijakumari1564
    @girijakumari1564 ปีที่แล้ว +1

    Suniyum chandriyum 👍🤣

  • @arunavchullimanoor8303
    @arunavchullimanoor8303 ปีที่แล้ว

    അമ്മയുടെ പാട്ട് ഒരു രക്ഷയും ഇല്ല❤️❤️❤️ ❤️❤️❤️👌👌👌👌👌👌👌👌👌👌🤗🤗🤗🤗🥰🥰🥰🥰

  • @Sibchan-ui1sd
    @Sibchan-ui1sd 10 หลายเดือนก่อน

    E ammaye neril onnu kanan sadichirunengil ennu aagrahikkunnu supper song

  • @SunilKumar-kq1hs
    @SunilKumar-kq1hs ปีที่แล้ว

    രാമാമ്മ സൂപ്പർർർർർർ....

  • @santhoshnedumangad929
    @santhoshnedumangad929 ปีที่แล้ว +1

    അമ്മ പൊളിച്ചു ❤️

  • @sheenapradeep413
    @sheenapradeep413 ปีที่แล้ว

    Rama amma 👌👌👌

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +1

    സുനി ആൻഡ് ചന്ദ്രിക പൊളി 🥰🥰👍

  • @jikkumidhun7686
    @jikkumidhun7686 ปีที่แล้ว

    അശ്വതി ചേച്ചി സൂപ്പർ ആണ് എന്റെ നാട്ടു കാരിയാണ് സുനി ചേട്ടനും 💯💪🏻🥳🥳❤️❤️❤️❤️ഒത്തിരി ഇഷ്ട്ടം രണ്ടുപേരും തിരുവനന്തപുരം ആണ് 🫂

  • @sajithnair4484
    @sajithnair4484 ปีที่แล้ว

    അമ്മേ സൂപ്പർ

  • @nisark7274
    @nisark7274 ปีที่แล้ว

    ആ അമ്മയുടെ പാട്ട് വേറേ ലെവൽ

  • @Faisalbabu05
    @Faisalbabu05 ปีที่แล้ว +1

    രമ അമ്മക്ക് കോട്ടക്കൽ അൽ അമീൻ പ്രസിന്റെ ഒരായിരം സ്നേഹപൂക്കൾ🔥🔥🔥

  • @geethasnair9798
    @geethasnair9798 ปีที่แล้ว

    രമ അമ്മ🙏👍

  • @bijeshputtalath5767
    @bijeshputtalath5767 ปีที่แล้ว

    Ammayuday voice supper

  • @joyous764
    @joyous764 ปีที่แล้ว

    അമ്മ തകർത്തു........

  • @jaseemtirurangadi6759
    @jaseemtirurangadi6759 ปีที่แล้ว +1

    ആ അമ്മയുടെ പാട്ട് super ആയിരുന്നു 🥲🙄👏🏻🔥😳

  • @michumichoos6539
    @michumichoos6539 ปีที่แล้ว +1

    അടിപൊളി ❤❤❤❤

  • @dared548
    @dared548 ปีที่แล้ว +2

    രമാമ്മ..... wonder.. sweet and young voice..... 👌👌👌👌👌👍❤️❤️❤️❤️❤️

  • @johnsondaniel8366
    @johnsondaniel8366 ปีที่แล้ว

    ഗോഡ് bles🌹👍❤

  • @anildasharidas1663
    @anildasharidas1663 หลายเดือนก่อน

    ഒരു രക്ഷയ്യുംമില്ല ജാനകി അമ്മ തന്നെ

  • @anlinjose8348
    @anlinjose8348 ปีที่แล้ว

    Song 🎵🎵🎵🎵. Very nice👍 👏👏👏👏👏👏👏👏👏👍👍👍👍👍

  • @rajancgm2231
    @rajancgm2231 ปีที่แล้ว

    😄😄😄😄😄😄... മം 😄😄😄😄😄👌👌👌👌🙏🙏🙏🙏

  • @santhoshnedumangad929
    @santhoshnedumangad929 ปีที่แล้ว

    ചന്ദ്രി സുനി ❤️റോക്ക്

  • @Sadiqshaq
    @Sadiqshaq ปีที่แล้ว +1

    'അമ്മ ❤

  • @kunhippapathappiriyam5900
    @kunhippapathappiriyam5900 ปีที่แล้ว

    അമ്മയുടെ പാട്ട് സൂപ്പർ ...

  • @joyous764
    @joyous764 ปีที่แล้ว

    അശ്വതി അനീഷ് സൂപ്പർ........

  • @ChandraSekhar-w5g
    @ChandraSekhar-w5g ปีที่แล้ว

    Amma good

  • @Mini-x1u
    @Mini-x1u 22 วันที่ผ่านมา +1

    Supper amme

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 ปีที่แล้ว +2

    സുനിലും ചന്ദ്രിയും പൊളിച്ചു 👏🏻👏🏻👏🏻👏🏻💞❤️💯

    • @arjunans8939
      @arjunans8939 ปีที่แล้ว

      എന്റെ
      അർജ്ജുനൻ
      റവ റവ റവ
      =-O:-P=_==_==_=

  • @salu4714
    @salu4714 ปีที่แล้ว

    സുനി ചന്ദ്രി പൊളിയാണല്ലോ 👍

  • @yousafac9035
    @yousafac9035 ปีที่แล้ว +1

    രമ അമ്മ അടിപൊളി

  • @yesodamurukan9873
    @yesodamurukan9873 ปีที่แล้ว

    സൂപ്പർ... :

  • @asminsuhair5388
    @asminsuhair5388 ปีที่แล้ว +2

    Yaaa

  • @saranyapraveen2979
    @saranyapraveen2979 ปีที่แล้ว

    Super 👌

  • @Tomacq
    @Tomacq ปีที่แล้ว

    Nalla Episode 👍🏻

  • @Bhavayami.
    @Bhavayami. ปีที่แล้ว

    കൂടെ പഠിച്ചു എന്നതിൽ അഭിമാനിക്കുന്നു അനീഷ് 🥰

  • @maniviju6652
    @maniviju6652 ปีที่แล้ว

    Super ❤❤❤

  • @shailajateacher5806
    @shailajateacher5806 ปีที่แล้ว

    നമിക്കുന്നു🙏🙏

  • @nizashajahan5154
    @nizashajahan5154 ปีที่แล้ว

    കോമഡി ഉത്സവത്തിന് എപ്പോഴ്മാണ് ഒരുലവമായതു

  • @santhoshnedumangad929
    @santhoshnedumangad929 ปีที่แล้ว

    "കടവത് തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്തു മഴവില്ലിൻ നിഴലാട്ടം"❤️

  • @muneermuneer3800
    @muneermuneer3800 ปีที่แล้ว

    സൂപ്പർഷബ്ദമ്

  • @sabuvanita2247
    @sabuvanita2247 ปีที่แล้ว

    ഇന്നത്തെ സൂപ്പർ സ്റ്റാർ അമ്മയാണ് ഇത് പോലെയുള്ള വരെ കൊണ്ട് വരുക അല്ലാതെ skit നിർത്തുക

  • @jaisonperumpadavu6135
    @jaisonperumpadavu6135 ปีที่แล้ว

    അനീഷ് അശ്വതി സൂപ്പർ

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU ปีที่แล้ว

    അച്ഛനും മെക്കളും 👌

  • @shajishaji5790
    @shajishaji5790 ปีที่แล้ว

    നൻമയുടെ കോമടിഉത്സവംആരുംഅറിയാതെപോയ ഒരുപാട്കലാകാരുണ്ട്ആചേച്ചിയുടെആലാപനംമനോഹരം

  • @abujafarksa8161
    @abujafarksa8161 ปีที่แล้ว +2

    Ramamma Oru Rakchayum Ella🌹💐🥀💞💞

  • @santhoshnedumangad929
    @santhoshnedumangad929 ปีที่แล้ว

    ട്രിവാൻഡ്രം സുനി ചന്ദ്രിക❤️

  • @sudhisaji6946
    @sudhisaji6946 ปีที่แล้ว

    Good song mam 👏😁

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 ปีที่แล้ว

    Remaysmma super

  • @chandranchchandranch8564
    @chandranchchandranch8564 ปีที่แล้ว

    Amma super sound

  • @myviews05
    @myviews05 ปีที่แล้ว +1

    എന്റെ നാട്ടുകാർ ❤

  • @SunilKumar-lp1ks
    @SunilKumar-lp1ks ปีที่แล้ว

    👍🏼👍🏼

  • @muneerpunnad5161
    @muneerpunnad5161 ปีที่แล้ว +1

    ❣️❣️❣️❣️❣️

  • @kochurani7012
    @kochurani7012 ปีที่แล้ว

    S. Janaki purakil nilkkanam.

  • @sajnaassurendran543
    @sajnaassurendran543 ปีที่แล้ว

    Please take care about mat more time I scared about the mat omg I prayed they didn’t fell down

  • @anisana7968
    @anisana7968 ปีที่แล้ว

    Ammaaaaaa polichuuuuu