Suniയും Chandrikaയും ഒന്നിച്ച ഒരു പൊളപ്പൻ ചിരിക്കഥ | Aswathy Chand Kishor & Aneesh Saradhi | Part 1

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 222

  • @vkn3522
    @vkn3522 ปีที่แล้ว +33

    രണ്ടുടും ബെസ്റ്റ് കഥാപാത്രങ്ങൾ നിങ്ങളെ കാണാനും സംഭാഷണങ്ങളും, കാണുമ്പോഴും കേൾക്കുമ്പോഴും മനസിന്‌ കുളിർമ, രണ്ടുപേർക്കും അഭിനന്ദനങൾ 🙏👍

  • @pramikattakode1466
    @pramikattakode1466 ปีที่แล้ว +78

    സുനി ചന്ദ്രി നമ്മുടെ തിരുവനന്തപുരത്തുകാരുടെ അഭിമാനം 🥰. തിരുവനന്തപുരം ഉള്ളവർ ലൈക് അടി 🥰

    • @mariyamary975
      @mariyamary975 ปีที่แล้ว +1

      Palakkad ulla njangalk um eshtam evarude prgm

  • @suchanku59
    @suchanku59 11 หลายเดือนก่อน +12

    കല്പനചേച്ചിയെ ഓർത്തു ❤

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +14

    Othiri eshttam suni chandri🥰🥰🥰🙏🙏🙏🙏🙏💪

  • @baijutvm7776
    @baijutvm7776 ปีที่แล้ว +27

    അനീഷും അശ്വതിയും സൂപ്പർ കോമ്പിനേഷൻ ആണ് ❤

  • @msms9211
    @msms9211 ปีที่แล้ว +3

    Super aswathy kidu❤

  • @sunithachullikaparambu9596
    @sunithachullikaparambu9596 ปีที่แล้ว +23

    രണ്ടു പേരുടെയും ശബ്ദവും സംസാരവും സൂപ്പർ ❤❤

  • @sureshb970
    @sureshb970 ปีที่แล้ว +55

    സുരാജ് പറഞ്ഞ ഒരു തെറ്റ് അയാൾ തിരുത്തിയിട്ടും നിങ്ങൾ തിരുത്തിന്നില്ല. ഇത് തിരുവനന്തപുരം ഭാഷ അല്ല. ഏതാണ്ട് പാറശാല സ്ലാങ് ആണ്.

    • @ansals1
      @ansals1 ปีที่แล้ว +1

      പാറ ശാല തിരുവനന്തപുരത്ത് അല്ല എന്ന് കൂടി പറയാരുന്നു😀

    • @sujas8123
      @sujas8123 ปีที่แล้ว

      ​@@ansals1തമിഴ്നാട് ബോഡർ

    • @shinepettah5370
      @shinepettah5370 8 หลายเดือนก่อน

      പാറശ്ശാലയിൽ കളിയിക്കവിള ബോർഡർ ആണ്

    • @JayanBalakrishnan
      @JayanBalakrishnan 2 หลายเดือนก่อน

      This slang is used in PARASSALA AREAS ,mostly by the section of people having influence of the TAMIL LANGUAGE AND BASE . THIRUVANANTHAPURAM LANGUAGE IS NOT THIS SLANG .
      Have you ever seen KS CHITRA ,MG SREEKUMAR ,JAYAKUMAR IAS SIR TALKING IN THIS LOW STANDARD SLANG ?

  • @khadeejaka6504
    @khadeejaka6504 ปีที่แล้ว +25

    എടാ മനമെ ഇത് എന്ത് നല്ല സ്വരം❤❤❤😂

  • @shridevinair8315
    @shridevinair8315 2 หลายเดือนก่อน

    Kollam karoo thakesyou sir 💐👍🏻

  • @jayasreemanju5802
    @jayasreemanju5802 ปีที่แล้ว +7

    ഇത് കേരളം_തമിഴ് നാട് boarder ജില്ല യായ പാറശ്ശാല യിലെ സ്ലാങ് ആണ്.

  • @greenyluv
    @greenyluv ปีที่แล้ว +5

    Nice yaar...All the best for your carrier...

  • @anupratheeksh4824
    @anupratheeksh4824 8 หลายเดือนก่อน +1

    Orikalum nirthallee super anu❤

  • @MujiMajer-bc8tu
    @MujiMajer-bc8tu 9 หลายเดือนก่อน +2

    Onn nirthikuda🙏🙏

  • @marythomas188
    @marythomas188 3 หลายเดือนก่อน

    രണ്ടു പേരും സൂപ്പർ 😂

  • @tessy1407
    @tessy1407 ปีที่แล้ว +26

    എന്തായാലും സുനിയും ചന്ദ്രികയും നന്നായി ചെയ്തു 🎉

  • @vinodpolur2809
    @vinodpolur2809 ปีที่แล้ว +4

    Good anchoring ❤❤

  • @jessythomas561
    @jessythomas561 ปีที่แล้ว +15

    Super suni chandri😂

  • @jyothilakshmi6308
    @jyothilakshmi6308 ปีที่แล้ว +14

    നിങ്ങൾ രണ്ടു പേരും ആളുകളെ ചിരിപ്പിക്കുന്നതിൽ ഫസ്റ്റാണ്. പക്ഷെ വേറെ സ്റ്റെലിലും കൂടെ കോമഡി അവതരിപ്പില്ലാൽ നന്നാവുമായിരുന്നു. നിങ്ങൾക്ക് നല്ല ഒരു ഫാമിലി ഉണ്ടാവട്ടെ ഡിയർ.

  • @mercyalex4723
    @mercyalex4723 ปีที่แล้ว +3

    Super

  • @binduac4291
    @binduac4291 ปีที่แล้ว +23

    ഓഹോ ഇവർ രണ്ടും നല്ല രീതിയിൽ സംസാരിക്കും അല്ലെ

  • @SathiyanSathiyan-zy4sr
    @SathiyanSathiyan-zy4sr 10 วันที่ผ่านมา

    God,aneesh,,,,,

  • @aswathyp8462
    @aswathyp8462 ปีที่แล้ว +3

    😊😊😊❤❤

  • @NayarNayar-m6q
    @NayarNayar-m6q ปีที่แล้ว +12

    ചന്ദ്രിക സ്റ്റെജിൽ പോലും നല്ല രീതിയിൽ ഡ്രസ്സ്‌ ആണ് അണിയുന്നത്, അപ്പോൾ ഇവിടെ ഇരിക്കുമ്പോൾ ആ മുടി ഒന്ന് ഒതുക്കി വെച്ചിരുന്നെങ്കിൽ നന്നായിരുന്നു ഇത് എന്റെ അഭിപ്രായം
    ഫ്രം സൗദി

  • @teresa29810
    @teresa29810 8 หลายเดือนก่อน

    Suni real name anish ano ? Randuperum suuuuuper ♥️♥️♥️

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว +2

    💐💐💐🌹🌹🌹💐

  • @nirmalasabu8305
    @nirmalasabu8305 ปีที่แล้ว +2

    👍👍👍👍

  • @shibuv7044
    @shibuv7044 ปีที่แล้ว +18

    സുനി ചന്ദ്രി ❤❤

  • @philipthomas9777
    @philipthomas9777 8 หลายเดือนก่อน +1

    അങ്ങനെ അത് വളച്ചു അടുപ്പിച്ചല്ലേ 😂

  • @sanuronorealmandrid3632
    @sanuronorealmandrid3632 ปีที่แล้ว +2

    ❤️❤️❤️❤️

  • @jayastephanose4142
    @jayastephanose4142 ปีที่แล้ว +4

    Best Wishes Suni Chandri

  • @arundhathirajan6883
    @arundhathirajan6883 ปีที่แล้ว

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @prabhasoorya5832
    @prabhasoorya5832 ปีที่แล้ว +2

    Super,suni,chandri,orupadu,kalam,programthudaratay,nedumangad,trivandrumslank,ithu,thannay

  • @Mariyasaji_
    @Mariyasaji_ ปีที่แล้ว +3

    ❤❤❤😅😅😅

  • @shynirajendran2808
    @shynirajendran2808 ปีที่แล้ว +1

    Sune annantay super voes

  • @nalinik-uj6pj
    @nalinik-uj6pj ปีที่แล้ว +3

    Q❤️❤️❤️❤️❤️

  • @geethakannan8866
    @geethakannan8866 ปีที่แล้ว +29

    ബോറടിച്ചു തുടങ്ങിയെങ്കിൽ കാണാതിരിയ്ക്കുക നിർത്താൻ പറയുന്നതെന്തിനാ

  • @RincyMohanan
    @RincyMohanan 6 หลายเดือนก่อน

    സുനി ചന്ദ്രി നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ്. നല്ലപരിപാടി ആണെട്ടോ നിങ്ങളുടെ പ്രോഗ്രാം ഒരുപാട് മുന്നോട്ട് പോകട്ടെ ആശംസകൾ 🙏🙏

  • @srbrothersmusic3328
    @srbrothersmusic3328 ปีที่แล้ว +2

    Super

  • @srhelenthomas5030
    @srhelenthomas5030 ปีที่แล้ว +2

    Congras suni chandri

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 ปีที่แล้ว +18

    ഈ സ്ലാങ് പറഞ്ഞു തിരുവനന്തപുരം ജില്ലക്കാരെ മുഴുവൻ അപമാനിക്കരുത് ഇവർ പറയുന്നസ്ലാങ്. തമിഴ്നാട് അതിർത്തിയോട്ചേർന്ന് വരുന്ന ബലരാമപുരം. നെയ്യാറ്റിൻകര അമരവിള. എന്നിഭാഗങ്ങളിൽ ആണ് കൂടുതൽ ആയി ഈ സ്ലാങ് പറയുന്നവർ കൂടുതൽകാണപ്പെടുന്നത് ഈ സ്ലാങ്നേ ഹാസ്യവൽക്കരിച്ചു കുറെ കൂടി വൃത്തികേടാക്കി പരിഹസിച്ചുകൊണ്ട് അവതരിപ്പിച്ചത് വെഞ്ഞാറമൂട് സുരാജാണ്. ഇപ്പോൾ കോമഡി ഉത്സവത്തിലൂടെ നിങ്ങൾ രണ്ടുപേരും ചേർന്ന് തിരുവനന്തപുരംകാരെ മൊത്തത്തിൽ കളിയാക്കുന്നതിൽ തിരുവനന്തപുരംകാരനായ ഞാനും ഖേദിക്കുന്നു. പിന്നെ നിങ്ങൾ കലാകാർ ആയത്കൊണ്ടാണ് തിരുവനന്തപുരംകാർ നിങ്ങളെ പോലുള്ളവരോട് കൂടുതൽ പ്രതികരിക്കാത്തത് ആയതിനാൽ ഈ സ്ലാങ് പറഞ്ഞു തിരുവനന്തപുരംക്കാരെ മൊത്തത്തിൽവെക്തിഹത്യ ചെയ്യരുത്🙏🙏🙏

    • @shynis5077
      @shynis5077 ปีที่แล้ว +3

      Very correct..... മാത്രമല്ല തിരുവനന്തപുരം ഭാഷ എന്നുള്ള രീതിയിൽ ഇതിനെ അപമാനിച്ചത് സുരാജ് വെഞ്ഞാറമൂട് ആണ്... അയാൾഎന്തായാലും ഇതുകൊണ്ട് രക്ഷപ്പെട്ടു.... തിരുവനന്തപുരം ഇന്നും ഇതുകൊണ്ട് അപമാനിക്കപ്പെടുന്നു... പഠിക്കാനായി ഞാൻ തിരുവല്ല പോയപ്പോൾ അവിടെ കൂടെ പഠിക്കുന്ന കുട്ടികൾ കൂടെക്കൂടെ എന്തരപ്പീ വെള്ളങ്ങളൊക്കെ കുടിച്ചാ എന്ന് ചോദിച്ചു പരിഹസിക്കുമായിരുന്നു... ഇത് വല്ലതും ഇവന്മാർ അറിയുന്നുണ്ടോ ഇവന്മാര് കാശുണ്ടാക്കുന്നു😡😡😡

    • @shibusoloman2564
      @shibusoloman2564 ปีที่แล้ว +7

      ഇതു കോമഡിയാണ്‌, അതിലുപരി ഒരു തൊഴിലാണ്, ഒരു പാട് മത്സരമുള്ള field ആണു. ഇവിടെ അവർ പിടിച്ചു നിൽക്കുന്നത് അവരുടെ കഴിവ് കൊണ്ടാണ്. അതിൽ സന്തോഷിക്കാതെ ഇങ്ങനെ അല്പത്തം കമെന്റ് ചെയ്യുന്നത് ഇവരുടെ കഴിവ് മനസിലാക്കാനോ enjoy ചെയ്യാൻ പോലും ആകാത്തത് ഇങ്ങനെ പരസ്യമായി കരഞ്ഞു തീർക്കല്ലേ.
      ഓരോ വിഷമങ്ങളേ !!

    • @sanilaupendran9958
      @sanilaupendran9958 ปีที่แล้ว

      ​@@shynis5077💯💯

  • @Jobinkp852
    @Jobinkp852 ปีที่แล้ว +206

    സുനി ചന്ദ്രി കുറച്ചധികം ഓവർ ആക്ടിങ് ആയി പോകുന്നുണ്ടോ എന്നൊരു ഡൌട്ട്....ആദ്യമൊക്കെ ഒരു കോമഡി ഉണ്ടായിരുന്നു....

    • @ajithadevi7707
      @ajithadevi7707 ปีที่แล้ว +13

      correct

    • @MaryJoseph-iu7qj
      @MaryJoseph-iu7qj ปีที่แล้ว +3

      ​@@ajithadevi7707❤❤p😊ga😊

    • @sureshpala7395
      @sureshpala7395 ปีที่แล้ว +6

      താങ്കൾ പറഞ്ഞത് സത്യം തന്നെ.

    • @ManjuManju-bo5cv
      @ManjuManju-bo5cv ปีที่แล้ว +1

      Over acting yennathu samshayam alla. Over acting thannaya.

    • @noushadmuhammed8766
      @noushadmuhammed8766 ปีที่แล้ว +6

      അശ്വതി ഒരുപാട് ഓവർ ആണ്

  • @mvinod6126
    @mvinod6126 11 หลายเดือนก่อน +1

    😭😭😭😭😭😭😭😭

  • @santhakumari7134
    @santhakumari7134 ปีที่แล้ว +5

    Ehu Trivandram slang alla

  • @kumarckkumarck3461
    @kumarckkumarck3461 ปีที่แล้ว +1

    Ithu serikkum neyyattinkara parasala area aanu (nammde friend avidund ee program kaanumpo aale mis cheyyum)

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +1

    So nice Actors 💪💛💝💛

  • @sargamsargam9071
    @sargamsargam9071 ปีที่แล้ว +12

    Suni chandri super 🎉

  • @MohammedAli-83
    @MohammedAli-83 ปีที่แล้ว +2

    Njan vijariched ivar Cplss yenn 😅😅

  • @vineethjoshy4819
    @vineethjoshy4819 ปีที่แล้ว +7

    Poorna Trivandrum slang alla. This slang is mostly in Parasaala , Neyyatinkara area.

    • @ansals1
      @ansals1 ปีที่แล้ว

      പാറശാല, നെയ്യാറ്റിൻകര ഒക്കെ തിരുവനന്തപുരം തന്നെയല്ലേ

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      @@ansals1 one district is a big area. Languages keep changing after one or two kilometer. Moreover Parasala and Neyyatinkara are close to Tamil Nadu and Tamil influences the language there.

    • @ansals1
      @ansals1 ปีที่แล้ว

      @@vineethjoshy4819 4 Yr തിരുവനന്തപുരമായിരുന്നു . തള്ളേ, എന്തര്, അപ്പി etc തിരുവന്തപുരത്ത് ഒട്ടുമിക്കവരും ഉപയോഗിക്കുന്നതാണ്

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      @@ansals1 But very less now-a-days. And only among less educated people in rural areas.

    • @ansals1
      @ansals1 ปีที่แล้ว

      @@vineethjoshy4819 ഇപ്പോഴത്തേ കാര്യം തന്നെയാണ് പറഞ്ഞത് .പ്രത്യേക ഏരിയ യൊ, വിദ്യാഭ്യാസമോ അനുസരിച്ചല്ലാ പൊതുവേ ഉള്ളത് ആണ് .മറ്റു ജില്ലക്കാർ കളിയാക്കുന്നത് കൊണ്ട് പലരും ഉപയോഗിക്കില്ല.

  • @jerishdany5126
    @jerishdany5126 ปีที่แล้ว +2

    🔥🔥❤️

  • @binbiju8116
    @binbiju8116 ปีที่แล้ว +3

    Ajeeshee how are you? Ormmayundo?

  • @SebastianKA-wz8uh
    @SebastianKA-wz8uh 6 หลายเดือนก่อน

    ആവർത്തനവിരസം.

  • @thazhevilaku9904
    @thazhevilaku9904 ปีที่แล้ว +3

    Super 🎉🎉🎉🎉🎉

  • @meeraarun7424
    @meeraarun7424 ปีที่แล้ว +2

    ❤❤❤❤

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 ปีที่แล้ว

    Lalitha Rani. Makayiram
    Amarjith chadayam
    Amrith Avittom
    Makkalni
    Avarku randu perkym veedilla adinu vendi prarthikkane thirumeni

  • @teresa29810
    @teresa29810 8 หลายเดือนก่อน

    I also remember Arun

  • @santhiyoga5060
    @santhiyoga5060 ปีที่แล้ว

    😮😮 😮

  • @muthuus7465
    @muthuus7465 ปีที่แล้ว +13

    Sarikkum samsarikumbo prajothettante voice feel cheyyunnu👍👍👍

  • @shyamalareghu4618
    @shyamalareghu4618 ปีที่แล้ว +2

    🥰🥰❤

  • @SanthaKumari-lm4pj
    @SanthaKumari-lm4pj 8 หลายเดือนก่อน

    Soyikuttyiloveyou

  • @sisbroteller5046
    @sisbroteller5046 ปีที่แล้ว

    😢

  • @sindhudissil8581
    @sindhudissil8581 ปีที่แล้ว +2

    😍😍💗💗

  • @srikumari6211
    @srikumari6211 11 หลายเดือนก่อน

    This is not actually trivandrum slang and it is a bit South of TVM and that is balaramapuram. Neyattinkara

  • @mohummedshibilishibili-ty9it
    @mohummedshibilishibili-ty9it 4 หลายเดือนก่อน

    ❤😂🎉😢😮😅😊

  • @TitusTitus-uv5qe
    @TitusTitus-uv5qe 7 หลายเดือนก่อน

    പാറശ്ശാല ഊര മ്പ് പഴയ ഉച്ചക്കട ഇവിടെയെക്കെ ഉള്ള ഭാഷയാണ്

  • @KuruvillaCj
    @KuruvillaCj 2 หลายเดือนก่อน +1

    സൂരജ് വെഞ്ഞാറൻ മൂടി നേക്കാൾ നന്നായി സംസാരിക്കുന്ന വർ

  • @sanalkumargalaxy-gb9vp
    @sanalkumargalaxy-gb9vp 8 หลายเดือนก่อน

    തിരുവനന്തപുരത്ത് കാർക്ക് എവിടെ എങ്ങനെ നിൽക്കണം എന്ന് അറിയാം കേട്ടോ കമന്റ് ഇടുന്ന തൊലിയൻ മാരെ 👌👌👌

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +2

    Randuperudeyum aaradhakan
    Nagavalli kalakki.slangum kalakki

  • @AnithaSuku-m6u
    @AnithaSuku-m6u 4 หลายเดือนก่อน

    Thiruvananthpuram bhasha egane alla

  • @prasannakumari8713
    @prasannakumari8713 8 หลายเดือนก่อน +3

    തിരുവനന്തപുരം കാര് പറയുന്ന ഭാഷ ഇതല്ല. തിരുവനന്തപുരം തമിഴ് നാട് ബോർഡർ തിരുവനന്തപുരം ഉൾപ്രദേശങ്ങൾ മാത്രമേ ഈ ഭാഷ സംസാരിക്കുകയുള്ളു.

  • @renukavishnu945
    @renukavishnu945 ปีที่แล้ว +16

    Trivandrum bhasha inganonnumalla..

  • @sujavinod9219
    @sujavinod9219 ปีที่แล้ว +25

    ഇവരുടെ അപ്പി വിളി വളരെ അരോചകം ആണ് വിവരം ഇല്ല അതാണ്

    • @rejithajefin4479
      @rejithajefin4479 ปีที่แล้ว +3

      ഞങ്ങളുടെ നാട്ടിൽ കുഞ്ഞേ വാവേ അപ്പി എന്നൊക്കെ സ്നേഹത്തോടെയാണ് വിളിക്കുന്നത്

  • @beenavinod3920
    @beenavinod3920 ปีที่แล้ว +3

    😂😂😂😂😂❤❤❤❤❤❤

  • @rajanpillai3561
    @rajanpillai3561 ปีที่แล้ว

    Sathyam parayamallo ithrakalam Aswathi mail annenna ithrakalam njangal viswasichu ponnathe ennalum enta Aswathiyeeee njangal D motham ithrakalam pattichu nadannallo

  • @SunilKumar-mc9fy
    @SunilKumar-mc9fy 2 หลายเดือนก่อน

    Trivandram slag alla neyyattinkaraslagan

  • @amminimohanan2592
    @amminimohanan2592 ปีที่แล้ว +2

    ❤❤❤❤😘😘😘😘👍👍👍

  • @jayanp544
    @jayanp544 ปีที่แล้ว +3

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @pssandhyasithara4902
    @pssandhyasithara4902 11 หลายเดือนก่อน

    Njanum idak ivare pole entelumokke samsarikkum. Kure chirikkum....

  • @sinojakhila5000
    @sinojakhila5000 ปีที่แล้ว +1

    Kalpana actruss sounde

  • @SobhanaSudhi
    @SobhanaSudhi 6 หลายเดือนก่อน

    Thiruvanandhapuram bhasha ithalla

  • @ajitha3497
    @ajitha3497 ปีที่แล้ว +39

    തിരുവനന്തപുരം ത്തിന്റെ സ്വന്തം സുനി അണ്ണനും ചന്തിരി ചേച്ചിയും പൊളിയ 💞💞💞💞നിങ്ങള് ഞങ്ങടെ മുത്താ ♥️♥️♥️♥️

  • @vineethjoshy4819
    @vineethjoshy4819 ปีที่แล้ว +2

    Kalpana yay kooduthal anukarikkallay.

  • @aseemabdul4816
    @aseemabdul4816 ปีที่แล้ว +9

    ഇത് തിരുവനന്തപുരം സ്ളാങ് എന്നൊന്നും പറയാൻ പറ്റില്. പല സ്ഥലങ്ങളിലും ഉള്ള പല വാക്കുകകളും ശൈലികളും ചേർത്ത് കോമഡിക്ക് വേണ്ടി കയ്യിൽ നിന്നും ഇട്ടു അവതരിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് സുരാജ്, സെന്തിൽ രാജാമണി ഒക്കെ സ്റ്റേജുകളിൽ അവതരിപ്പിക്കുന്നതാണ് ഇങ്ങനയൊക്കെ. പാറശാലയിൽ സംസാരിക്കുന്നത് പോലും ഇതിലും ഭംഗിയായാണ്. മറ്റുള്ളവർക്ക് ചിരി വരുമെങ്കിലും ഇത്രയും മോശമായി ആരും സംസാരിക്കാറില്ല.

    • @busharahakeem378
      @busharahakeem378 ปีที่แล้ว +2

      ശരിയാണ് അത് പോലെയാണ് പാലക്കാട്‌ ശൈലി സംസാരിക്കുന്നവരും പലരും പല തരത്തിലാണ് പറയുന്നത് പല സ്ഥലങ്ങളിൽ സംസാരിക്കുന്നത് പല തരത്തിൽ ആണ് എല്ലാം കൂടെ കുട്ടി കുഴച്ചു പല രീതിൽ സംസാരിക്കും 😁👍👍👍

    • @sheejak7928
      @sheejak7928 2 หลายเดือนก่อน

      Athe

  • @mayasupreme
    @mayasupreme ปีที่แล้ว +110

    സംഗതി കൊള്ളാമായിരുന്നു. ഇപ്പോൾ ചെറിയ രീതിയിൽ ബോറടിച്ചു തുടങ്ങി.. നിർത്തുന്നതാണ് നല്ലത്..

    • @akhilraj2209
      @akhilraj2209 ปีที่แล้ว +13

      ചെറിയ രീതിയിൽ അല്ല... നല്ല bore ആണ്

    • @Itsjune-s4k
      @Itsjune-s4k ปีที่แล้ว +3

      Allenkilum adhikamaayaal amruthum vishamaanu...bore annalla chali chali chali aayimaari

    • @ratheesh3490
      @ratheesh3490 ปีที่แล้ว +1

      ബോർ ബോർ 100% ബോറ

    • @ameerkv8581
      @ameerkv8581 ปีที่แล้ว +1

      തീർച്ചയായും, നന്നായി ബോറടിച്ചു തുടങ്ങി, ഫ്ലവേഴ്സ് ചാനലിന് ഇപ്പോഴും അത് മനസിലാക്കാൻ സാധിച്ചില്ല എന്നതാണ് വല്യ കഷ്ടം 😍

    • @indirajhony
      @indirajhony ปีที่แล้ว

      ​@@Itsjune-s4k❤😂😂🎉🎉

  • @luttuaggu7507
    @luttuaggu7507 ปีที่แล้ว

    😂

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว +3

    No bore never bore. Good.

  • @GopalakrishnanPg-qv4ff
    @GopalakrishnanPg-qv4ff ปีที่แล้ว +12

    ഇത്തിരി റൂട്ട് മാറ്റിപ്പിടി. ഇത്തിരി ഓവർ ആവുന്നുണ്ടോ.???

  • @nihafathima5061
    @nihafathima5061 ปีที่แล้ว +2

    Sunitum chandriyum bharya bharthavano

  • @fahad2961
    @fahad2961 ปีที่แล้ว +4

    Ningal kanathirunnal pore prashnam illalloo

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +3

    പെളന്നോണ്ട് പോയി, അതെന്തര് പോക്ക്

  • @murshianu9908
    @murshianu9908 ปีที่แล้ว +2

    ഞാൻ മുർഷിദ. ഞാൻ online ആയി vtl ഇരുന്ന് ഒരു job ചെയ്യുന്നുണ്ട്. ഇതിലൂടെ നല്ലൊരു വരുമാനം തെന്നെ നമുക്ക് earn ചെയ്യാൻ പറ്റും. ഒരു riskum ഇല്ലാണ്ട് ചെയ്യാം. താല്പര്യമുണ്ടെങ്കിൽ പറയണേ

  • @aadhillatheef106
    @aadhillatheef106 11 หลายเดือนก่อน

    അശ്വതിയെ കണ്ടപ്പോൾ തോന്നി.. ഇതേ മുഖഛായ തോന്നും അയോധ്യയിൽ ഉണ്ടാക്കിയ രാമന്റെ മൂർത്തിയുടെ മുഖം..ഒന്ന് അശ്വതിയെ ആ നിറം പോലെ കറുപ്പ് അടിച്ഛ് നോക്കയാൽ ....

  • @joychittiyath3177
    @joychittiyath3177 ปีที่แล้ว +4

    ഇനി ഈ ശല്യം ഈ കോമഡി മാറ്റിയില്ലെങ്കിൽ ബോറടിച്ച് ജനങ്ങൾ നിർത്തും

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +2

    Chandiri,chandran

  • @Rahimmr1985
    @Rahimmr1985 ปีที่แล้ว +8

    nalla over ayithud, ennte naadu trivandram aanu ithu polle alla slag ithum oru enntu parayanna🙏

  • @bindushiva6773
    @bindushiva6773 ปีที่แล้ว +3

    Ivarude program over aanu.....Enthonnokke parayunnu ennu avarku polum ariyilla....Ithokke kaanendi varunna Trivandrum karude avastha...😡😡😡

  • @shamilakp2098
    @shamilakp2098 ปีที่แล้ว

    എന്താണ് സുനി ചന്ത്രയും പരിവാടിയിൽ വരാത്തത് യൂട്യൂബ് തുറന്നാൽ ഒരു രസ വും ഇല്ല

  • @ramesanrameshpaul5375
    @ramesanrameshpaul5375 7 หลายเดือนก่อน

    സ്ഥിരം വളിപ്പ് കേട്ടു മടുത്തു, ഇവരുടെ പരിപാടി ഇപ്പോൾ കാണാറില്ല.

  • @markosek4515
    @markosek4515 ปีที่แล้ว +2

    തിരുവനന്തപുരം ഭാഷയല്ല പാറശാല ഭാഷ

  • @subhalaxmis3559
    @subhalaxmis3559 ปีที่แล้ว +2

    Ivare kanumbol thanne namukku chiri varum