കുട്ടികളുടെ ഏജ് ഗ്രൂപ്പിന് അനുസരിച്ച് പാരന്റിങ് സ്റ്റൈൽ മാറ്റം വരുത്തണം | Rose Mary Atony | The Cue

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • മാതാപിതാക്കൾ കുട്ടികളുടെ ചെറുപ്പത്തിൽ പെരുമാറുന്നത് പോലെയല്ല അവരുടെ ടീനേജ് പ്രായത്തിൽ പെരുമാറേണ്ടത്. കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സ്പെയ്സ് കൊടുക്കാൻ പാരെന്റ്സ് തയ്യാറാവണം. ബ്രേക്ക് ദ സ്റ്റിഗ്മയിൽ യെല്ലോ ക്ലൗഡിന്റെ സ്ഥാപകയും കൺസൾറ്റൻറ് സൈക്കോളജിസ്റ്റുമായ റോസ് മേരി ആന്റണി.
    #rosemaryantony #breakthestigma #parenting #goodparenting #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 5

  • @ranimathew9769
    @ranimathew9769 ปีที่แล้ว +1

    അപ്പൻ. അമ്മ ആയാൽ എന്തും ആകാം എന്ന ഭാവം ആണ്.

  • @joyaugustine2690
    @joyaugustine2690 ปีที่แล้ว +5

    മാതാപിതാക്കൾ അവരുടെ ചിന്തകൾ മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവസാനിപിക്കണം.അവർ സ്വതന്ത്രമായി വളരട്ടെ. അവർക്ക് നല്ല ഗൈഡൻസ് മാത്രം കൊടുത്താൽ മതി.😂

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 ปีที่แล้ว

    വിഷയം വിപുലമാണ്.ചെറിയസമയത്തിനുള്ളിൽ പറഞ്ഞു തീരില്ല.

  • @Amalgz6gl
    @Amalgz6gl ปีที่แล้ว

    👍❤

  • @shihabuddeen2037
    @shihabuddeen2037 ปีที่แล้ว

    ബോ ഡി പാർട്സുകൾ നിക്ക് നെയിം ഇട്ട് വിളിക്കുന്നു എന്ന് പറയുന്ന നിങ്ങൾ പോലും നാച്ചുറൽ ആയി അതിൻറെ പേര് ഒരുതവണ പോലും പറയുന്നില്ല ഉപദേശകൻ മാർക്ക് പോലും എന്തോ അപകർഷത ഉണ്ട് എന്നർത്ഥം