*Very valuable informations💥👍,95%അച്ഛനമ്മമാരും ഇങ്ങനെ തന്നെയാണ്,കുട്ടികളെ മറ്റുള്ളവരുടെ മുൻപിൽ താരതമ്യം ചെയ്യുക,കളിയാക്കുക,ഈ അവസ്ഥ മാറി വരുമ്പോഴേക്കും ലോകം അവസാനിച്ചിരിക്കും,കാരണം സാഹചര്യങ്ങൾ മാറ്റാൻ എളുപ്പല്ല,അതു സംഭവിച്ചു പോകും*
Hi mam enikku 22 years ayi molkku 3 years anu molde vikrithi Karanam enikku chila samayathu deshyam control cheyyan pattunnilla . Engane ithu sheriyakkam . please reply mam 😔😔
രണ്ടു പേരും കുട്ടികള്‍ ആണല്ലോ ❤ 3 years ഉള്ള kunjalle വികൃതികള്‍ enjoy ചെയ്യുന്നത് stress കുറയ്ക്കും. 7 years വരെ അവര്‍ കുഞ്ഞുങ്ങള്‍ തന്നെയാണ് അടിക്കാനും വഴക്ക് പറയാനും sramikkalle
എന്റെ മകന് 6 വയസായി. അവൻ കാൺകേ ഇന്നേ വരെ ഞാൻ എല്ലാം കൂടി കൂട്ടിയാൽ 5 മണിക്കൂർ സമയം ഉണ്ടോ എന്ന് തന്നെ സംശയമായിരിക്കും ആയിരിക്കും മൊബൈലിൽ നോക്കിയിട്ടുണ്ടാവുക
ലാസ്റ്റ് words കറക്റ്റ് ആണ്... നമ്മൾ മാനസികമായി happy ആയാൽ മാത്രം ആണ് നല്ല മക്കളായി നമുക്ക് വളർത്താൻ പറ്റു 😢☹️
Positive parenting kittathathinte peril inn njan nalla prayasam anubhavikkunnu
*Very valuable informations💥👍,95%അച്ഛനമ്മമാരും ഇങ്ങനെ തന്നെയാണ്,കുട്ടികളെ മറ്റുള്ളവരുടെ മുൻപിൽ താരതമ്യം ചെയ്യുക,കളിയാക്കുക,ഈ അവസ്ഥ മാറി വരുമ്പോഴേക്കും ലോകം അവസാനിച്ചിരിക്കും,കാരണം സാഹചര്യങ്ങൾ മാറ്റാൻ എളുപ്പല്ല,അതു സംഭവിച്ചു പോകും*
❤
Innathe achanammamare kaal marendath grandparents aaaahn... Vallatha kashtam aaaa... Oru understanding illathe avarl thonya pole nadaknm ellam
😢
😢
Very use full video mam thank you😍😊
ഞാൻ തീർത്തും ഒരു പരാജയം ആണ്
Well said Rose
Enik epoyum thonnum.. Im not good mother enn.. Im trying..
Short and contented.....great
Mobile addicted parents ne kurich video cheyyaamooo
Thank You ❤️
Very useful message mam
അടിപൊളി..
good points and well explained.
Good presentation ❤
Nian nalla parent alla..chilappozhokke.. can't control my angry.. today also
Me too.
Me too
ഞാനും
Helpful ✨🙌
Very good madam
Super motivation
Thank u so much🥰🫰🏻God bless u mam🥰❤️😇
Thank you Ma’am 🙏🙏🙏
Janum Ente Monod deshyapedarund 😢😢 control pokum chilapo oke
Good presentation 👌👌👌
Than you so much ❤ very useful
Thanks🎉
👍
👏🏼👏🏼
Hi mam enikku 22 years ayi molkku 3 years anu molde vikrithi Karanam enikku chila samayathu deshyam control cheyyan pattunnilla . Engane ithu sheriyakkam . please reply mam 😔😔
രണ്ടു പേരും കുട്ടികള്‍ ആണല്ലോ ❤
3 years ഉള്ള kunjalle വികൃതികള്‍ enjoy ചെയ്യുന്നത് stress കുറയ്ക്കും.
7 years വരെ അവര്‍ കുഞ്ഞുങ്ങള്‍ തന്നെയാണ് അടിക്കാനും വഴക്ക് പറയാനും sramikkalle
Vikrithiyum vashiyum okke e prayathil kuttikal kanikkum. Athu avarude prayathinu completely normal anu. Athu manassil paranju urappichal mathi. Appol deshyam kure okke control cheyyan pattum. Ente molku ippol 13 years ayi. Avalude kuttikkalathe kurumbum vikrithiyum okke ippol oru padu miss cheyyunu.😢
🧡👍
Good one
മഞ്ജു വാര്യരുടെ കട്ട് ❤❤ എവിടെയോ
Samantha
അത്രയ്ക്ക് വൃത്തികേടില്ല...
Peranse nallathinu vendiyanu ethokke cheyyunnathu pakshe ellam thalathirinju pokum
Karanam ethanu ellathinum ethiranu e peranse 😢😢😢😢😢😢😢😮😮😮😮😮😮
ഞാനും നല്ല Parent അല്ല😢
Kunje മറ്റുള്ളവരെ ഉപദ്രവിന്നത് നിർത്താൻ എന്താ മാർഗം
Normal
@@binshidham.v6192is it normal
Ningal കുഞ്ഞിനെ അടിക്കുന്നു എങ്കിൽ അത് നിര്‍ത്തുന്നതാണ് വഴി
എന്റെ മകന് 6 വയസായി. അവൻ കാൺകേ ഇന്നേ വരെ ഞാൻ എല്ലാം കൂടി കൂട്ടിയാൽ 5 മണിക്കൂർ സമയം ഉണ്ടോ എന്ന് തന്നെ സംശയമായിരിക്കും ആയിരിക്കും മൊബൈലിൽ നോക്കിയിട്ടുണ്ടാവുക
Thank you ❤❤❤
👍