'മുറിവ്' പൊള്ളിക്കുന്നോ? | Singer Gowry Lekshmi responds to 'Murivu' criticism | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 133

  • @GowryLekshmiOfficial
    @GowryLekshmiOfficial 23 วันที่ผ่านมา +116

    Thank you so much for the support ❤

    • @teamsajja
      @teamsajja 23 วันที่ผ่านมา +11

      സന്തോഷ്‌ പണ്ഡിതന്റെ പാട്ടുകൾക്കും വിമർശനം ഉണ്ടായിട്ടുണ്ട്... അതങ്ങനെയാണ് 😅

    • @dilshadali007
      @dilshadali007 23 วันที่ผ่านมา +1

      ​@@teamsajja😂😂sariyan kazhivulllrokke ingane palathum neridum..

    • @ananthapadmanabhan8795
      @ananthapadmanabhan8795 23 วันที่ผ่านมา +7

      Sorry that you had a really bad childhood.. but in all sincerity, the music and the video are really bad.. the video seems to be ripped out of a Nickie minaj video and the music is pathetic..

    • @vayalarharoon
      @vayalarharoon 23 วันที่ผ่านมา +1

      Mainstream media is with you..never mind comments coming from social media... younger generation girls and boys see it no problem..

    • @teamsajja
      @teamsajja 23 วันที่ผ่านมา

      @@vayalarharoon 🤣

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 22 วันที่ผ่านมา +12

    Thank you😍. നിങ്ങൾ ഈ വിഷയം എടുത്തപ്പോഴാണ് ഇങ്ങനെ ഒരു പാട്ട് കേൾക്കുന്നത് 👍🏼👍🏼...

  • @Abhijithd
    @Abhijithd 23 วันที่ผ่านมา +66

    ആസ്വാദ്യകരമല്ലാത്ത ഒരു പാട്ട് നിര്‍മ്മിച്ചിട്ട് അത് കൊള്ളില്ല എന്ന് തുറന്ന് പറയുന്നവരെ എന്തിനാണ് പാട്ടിന്റെ ആശയം എതിര്‍ക്കുന്നവരായി ചിത്രീകരിക്കുന്നത്.
    രണ്ട്‌ വരി പോലും കേട്ടിരിക്കാന്‍ പറ്റാത്ത രീതിയില്‍ ഈണം നല്‍കിയ പാട്ടെന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത കുറെ വരികളെ എങ്ങനെയാണ് ആളുകള്‍ക്ക്‌ ആശയത്തിന്റെ പേരിൽ മാത്രം കേട്ടിരിക്കാന്‍ കഴിയുക. ഇതിന്റെ സംഗീതം മികച്ചതാണ് എന്നൊക്കെ പറയുകയാണെങ്കില്‍ അവരൊക്കെ Alin Jose Pereara ആരാധകർ ആയിരിക്കും, അല്ലാതെന്താ പറയുക.

    • @Sarahj0
      @Sarahj0 23 วันที่ผ่านมา +2

      Thanne aarenkilum force cheytho paatt kelkkan

    • @Abhijithd
      @Abhijithd 23 วันที่ผ่านมา +26

      @@Sarahj0 തന്നെ ആരെങ്കിലും ഫോഴ്സ് ചെയ്തിട്ടാണോ കമന്റിന് റിപ്ലൈ തന്നേക്കുന്നത്.

    • @-hanaMansoor
      @-hanaMansoor 23 วันที่ผ่านมา +6

      നിങ്ങൾക്കുൾ കൊള്ളാൻ പറ്റാത്തത് ഒക്കെ മോശമാണ് എന്ന് ചിന്തിക്കരുത് അത് മറ്റുള്ളവർക്ക് നല്ലതാവും

    • @binoybruno2418
      @binoybruno2418 23 วันที่ผ่านมา

      ആസ്വാദ്യ കരമല്ലാത്തത് എന്ന രീതിയിൽ മാത്രമാണോ ഇത് വിമർശിക്കപ്പെടുന്നത്.. വെറുതെ കണ്ണടച്ചു ഇരുട്ടാക്കല്ലേ 😌🤌... പെണ്ണ് എന്ന factor ഉണ്ട്.. അവരുടെ എക്സ്പീരിയൻസ് പുരുഷ വിരുദ്ധത ആയിട്ട് കരുതി കുറെ maleshowenist വാണങ്ങൾ ഇതിനെ വിമർശിക്കാൻ ഓടി വരുന്നു 🤌..

    • @amal6031
      @amal6031 23 วันที่ผ่านมา

      ​@@Abhijithddey ithilere umbiya rapum pattum aan ppozhathe trend matte aaranda thanthakku nnokke paranju base aaakki padunna oola pattokke alle trend. Ith ival itta album kelkkumbo athupole ippozhathe nilavarathin pattya kozhappallatha song aan.

  • @LoveFootball-143
    @LoveFootball-143 18 วันที่ผ่านมา +7

    അല്ലെങ്കിലും നമ്മൾ കടന്നുപോവാത്ത അനുഭവങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന് ആണല്ലോ പറയാ....
    ബസിൽ വച്ച്.... അടുത്ത വീട്ടിൽ കളിക്കാൻ പോവുമ്പോൾ..... School bus കാത്തു നിൽക്കുന്നതിനിടയിൽ..... Tution ക്ലാസ്സിൽ വച്ച്.... ബന്ധു വീടുകളിൽ വച്ച്....പലരുടെയും പല അനുഭവങ്ങൾ ആണ്..... ഓർത്താൽ വീണ്ടും വീണ്ടും മുറിപ്പെടുത്തുന്ന.... കണ്ണ് നനയിക്കുന്ന....കനൽ പോലെ ജ്വലിക്കുന്ന.... അത് ചെയ്തവനെ കൊല്ലണം എന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങൾ.... Good touch bad touch തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിൽ.... ഇവർ എന്തിനു വേണ്ടി നമ്മെ തൊടുന്നു എന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത പ്രായത്തിൽ....
    അതിലൂടെ കടന്നു പോയവർക്ക് അറിയാം.... വളരും തോറും എല്ലാം തിരിച്ചറിയും തോറും എത്ര വലിയ abuse ഇൽ കൂടിയാണ് താൻ കടന്നു പോയത് എന്ന് മനസ്സിലാക്കുമ്പോൾ... അയാൾ എന്ത് വൈകൃതമാണ് തന്നോട് ചെയ്തത് എന്ന് realize ചെയ്യുമ്പോൾ കൂടുതൽ കൂടുതൽ വേദനിക്കും.....
    ജീവിതം മുഴുവൻ ഒരു തരം insecurity പേറി നടക്കേണ്ടി വരുന്ന അവസ്ഥ...വിവാഹം കഴിക്കാൻ പേടി...
    മക്കളുണ്ടായാൽ അവർക്കും ഇങ്ങനെ വരുമോ എന്ന് ഓർത്തുള്ള ആധി........
    ചെറിയ പ്രായത്തിൽ ആൺകുട്ടികളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ കാണും. പക്ഷെ ചിലരുടെ reaction കാണുമ്പോൾ അങ്ങനെ ഉണ്ടായാലും അത് ആൺകുട്ടികളെ മാനസികമായി ബാധിക്കുന്നില്ല എന്ന് തോന്നും. പെൺകുട്ടികൾക്ക് അങ്ങനെ അല്ല... വളരെ മോശമായി ബാധിക്കും......ചിരിച്ചു തള്ളാൻ ആവില്ല....
    ഇവിടെ പാട്ടിന്റെ താളമോ രാഗമോ അല്ല പാടുന്ന പെൺകുട്ടിയുടെ വസ്ത്രത്തിന്റെ വലുപ്പമല്ല ആലാപന ശൈലിയല്ല ആ വരികളിൽ വരച്ചു വച്ച പൊള്ളുന്ന യഥാർഥ്യങ്ങൾ ഇന്നലെകളിൽ നടന്നിരുന്ന ഇപ്പോഴും നടക്കുന്ന സത്യങ്ങൾ.... അതാണ് നമ്മെ ചിന്തിപ്പിക്കുന്നത്...
    ഇത്തരം അനുഭവങ്ങൾ ഇല്ലാത്തവർക്കും ഒരു empathy ഉണ്ടെങ്കിൽ ഇതൊക്കെ മനസ്സിലാക്കാൻ കഴിയും...
    അല്ലാത്തവരോട് എന്തു പറയാൻ?
    നിങ്ങളുടെ ജീവിതത്തിൽ ഇത്രത്തോളം നീചമായ അനുഭവം കടന്നു വരട്ടെ.. അപ്പോൾ മനസ്സിലാകും എന്ന് പറയാനെ കഴിയൂ....
    പിന്നെ കലാമൂല്യത്തിന്റെ കാര്യം... ഒന്നും മനസ്സിലായില്ലെങ്കിലും modern art ആസ്വദിക്കുന്ന... Award movies കണ്ട് WoW! എന്ന് പറയുന്ന പലർക്കും ഇത് കേൾക്കുമ്പോൾ അംഗീകരിക്കാൻ പറ്റുന്നില്ല....
    Yes really its a version of me tooo.

  • @seekzugzwangful
    @seekzugzwangful 19 วันที่ผ่านมา +7

    പാട്ട് മോശം ആയിട്ടാണ് വിമർശനം എന്ന് കരുതുന്നില്ല! എത്രയോ മോശം പാട്ടുകൾ/ അഥവാ മലയാളി പൊതു ബോധത്തിനും സംഗീത അഭിരുചിക്കും അന്യം ആയിട്ടുള്ള പുതിയ ശ്രമങ്ങൾ ഇവിടെ ഉണ്ടാകുന്നു.. അവയ്ക്ക് ഒന്നും ഇല്ലാത്ത എതിർപ്പ് ഈ പാട്ടിന് വരാൻ കാരണം ആശയം തന്നെയാണ്.. അത് ഒരു പെൺകുട്ടി കരഞ്ഞു നിലവിളിച്ച് പറഞ്ഞാൽ വേണമെങ്കിൽ ഞങൾ സപ്പോർട്ട് ചെയ്യാം.. അല്ലാതെ പാട്ട് ഒന്നും പാടണ്ട എന്ന ധാർഷ്ട്യം കുറച്ച് കൂടുതലാണ്.. അഭിപ്രായം പറയണം തീർച്ചയായും.. വ്യക്തിപരമായ അധിക്ഷേപവും പരിഹാസവും അർഹിക്കുന്ന തരത്തിൽ മോശമാണ് ഈ പാട്ടെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്! അതുകൊണ്ട് തന്നെ ഒരുപാട് ഇഷ്ടം ഒന്നും തോന്നിയില്ല എങ്കിലും എല്ലാ ദിവസവും ഒരു തവണ ഈ പാട്ട് കേൾക്കാനാണ് എൻ്റെ തീരുമാനം.

  • @msrvideos3858
    @msrvideos3858 22 วันที่ผ่านมา +8

    നിങ്ങൾ വാർത്ത ഉണ്ടാക്കിയാൽ മതി കേൾക്കുന്ന ഞങ്ങളുടെ ആസ്വാദനം നിങ്ങൾ ഉണ്ടാക്കേണ്ട ഇഷ്ടപ്പെട്ടു ല്ലെങ്കിൽ അതിനനുസരിച്ചുള്ള കമൻറുകൾ undaavum

  • @tinujoz977
    @tinujoz977 23 วันที่ผ่านมา +9

    Ajims veliv ind , backki rand perum aa song masterclass anu..

  • @tvrashid
    @tvrashid 18 วันที่ผ่านมา +2

    Instagram Generationൽ ചില പ്രത്യേകകേന്ദ്രങ്ങളിൽ നിന്ന് വളർത്തിക്കൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധത ആശങ്കാജനകമാണ്.

  • @user-ql5zy1pc5l
    @user-ql5zy1pc5l 23 วันที่ผ่านมา +26

    ഇതിനേക്കാൾ നന്നായി അലിൻജോസ് പെരേര എഴുതി സംഗീതം നൽകി പാടും

  • @DanPieu
    @DanPieu 23 วันที่ผ่านมา +10

    അജിംസ് പറയുന്നത് എന്താണ്? ഒരു കാര്യം റാപ്പ് ആക്കി പാടിയാൽ അത് വിമർശനാതീതമാണ് എന്നോ? അങ്ങനെയെങ്കിൽ മോശം റാപ്പർ എന്നൊരു വിഭാഗമേ കാണില്ലല്ലോ, ടാലന്റ് ഇല്ലാത്തവർക്ക് പോലും റാപ്പർ ആകാമല്ലോ.

    • @naeemnkc6189
      @naeemnkc6189 22 วันที่ผ่านมา

      അതിന് ശാസ്ത്രീയമായ അളവ്കോൽ ഒന്നും ഇല്ല എന്നെ ഉള്ളൂ... അത് അസ്വദിക്കുന്നവരും ഇവിടെ ഉണ്ട്

    • @PrinceWalker-ed7fh
      @PrinceWalker-ed7fh 22 วันที่ผ่านมา

      ആകാം... അത് ഇഷ്ട്ടം ഉളളവർ കാണും കൊള്ളില്ല എങ്കിൽ ആളുകൾ കാണില്ല....

    • @kallman-bn7dm
      @kallman-bn7dm 14 วันที่ผ่านมา

      A patinte ashyathe ethirkunavare aan paranjath

  • @vellykannan5320
    @vellykannan5320 23 วันที่ผ่านมา +42

    പാട്ടു... മോശമാണ്... അത്ര തന്നെ...

  • @mohammedfahis165
    @mohammedfahis165 23 วันที่ผ่านมา +3

    Ajims 👍

    • @binoybruno2418
      @binoybruno2418 23 วันที่ผ่านมา

      അമ്മാവൻ വാണം 😂... കാക്കമാരുടെ favourite 😂🤌...

  • @AnoopKammaran
    @AnoopKammaran 23 วันที่ผ่านมา

    6:53, Athinu kaaranam ippo varshangalayi purusha virudhathakku kittikondirikkunna angeekaaram aanu... Purushanmaare aarkum enthum parayaam ennaal sthreekale patti oraksharam polum mindipokaruthu enna sthithiyum athu muthlaakkukayum aayudham vare aakukayum cheyyunna pala sthreekaleyum kandu aalukalkku maduthu ennathaanu satyam... Atre ullu...

  • @tinujoz977
    @tinujoz977 23 วันที่ผ่านมา +14

    Song is so childish , not content but song is moosham anu, avaril ninnu high standard music expect cheythano prashnam

    • @binoybruno2418
      @binoybruno2418 23 วันที่ผ่านมา +3

      My love you're ma പഞ്ചസാര song kettittundo bhasiyude...aa ടൈം ഇൽ നല്ല ഹിറ്റ്‌ ആയിരുന്നു... നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ childish 😌🤌.. പാട്ടിനു childishness ഉണ്ടെങ്കിൽ അതൊരു തെറ്റാണോ

    • @amal6031
      @amal6031 23 วันที่ผ่านมา +1

      Baby jeaninte songokke trend alle athokke enth umbiya childish song aan angane nokkanell ath vare ppo trend aan😂😂 pinne enthonn ith. Ppothe kaalath beat mathram mathi songil korach relevent sadhanam kettiya trend aai. Aa support cheyyunna thum ee nammalokke alle appo childishinte karyam parayanonnum arhatha illa😂😂

    • @vhcjcv5760
      @vhcjcv5760 22 วันที่ผ่านมา

      ​@@binoybruno2418ആ പാട്ട് കേൾക്കാൻ നല്ല രസം ആണ്. ഇത് കേട്ടാൽ ഓടും

    • @vinayak7602
      @vinayak7602 22 วันที่ผ่านมา

      Sathyam ​@@vhcjcv5760

    • @archanacr
      @archanacr 15 วันที่ผ่านมา

      ​@@vhcjcv5760 putt undalloooo puttin podi undallooo, you are my panjasara - ithokke nalla troll value ulla paatukal aanu. Athil onnum illatha oru vekthi hatya ningal ee paatil sredhichilla???
      Varikal arochakaram enn paranja athe aal 'nayi nayi nayi nayi kari pidicha thathamma' paat kett vibe cheyum. Avide arochakaram alle appo.

  • @Aju_Lonewolf
    @Aju_Lonewolf 21 วันที่ผ่านมา +2

    പാട്ട് ❌ അവരാതം ✅

  • @shalinivinod9705
    @shalinivinod9705 18 วันที่ผ่านมา

    Ithil paranja mob mentality athin paranja example varathan enna movie. I hv smthng to add on that athilm best example i think aattam enna film anu.. athil ellrdem mentality purath varunund..context film kanda seshavm nammale chindikanm manasilakanm preripikunnathanu ..that was an eye opener for me..

  • @joeljoseph4150
    @joeljoseph4150 8 วันที่ผ่านมา

    Media one എന്ന് മുതൽ ആണ് പാവാട ആയത്.

  • @renjithparameswaran6585
    @renjithparameswaran6585 22 วันที่ผ่านมา +2

    നിങ്ങൾ nila നമ്പ്യാർ കുറിച്ച് സംസാരിക്കു media one. 🙏🏼

    • @ajithasajith618
      @ajithasajith618 22 วันที่ผ่านมา

      നിള നമ്പ്യാർ നല്ല ഒരു പേരാണ്.. എന്തായാലും നല്ല ഒരു പേരാണ് ആ കുട്ടി select ചെയ്തത്.. ഏതോ ഒരു ചാണകച്ചേട്ടൻ അനിൽ നമ്പ്യാർ കരച്ചിലും പിഴിച്ചിലും ആയി നടക്കുന്നുണ്ടാർന്നു... പുള്ളിക്കാരന്റെ കരച്ചിൽ മാറിയോ എന്തോ

    • @renjithparameswaran6585
      @renjithparameswaran6585 22 วันที่ผ่านมา

      @@ajithasajith618 nila nair എന്ന് മതിയായിരുന്നു 😂

  • @tinujoz977
    @tinujoz977 23 วันที่ผ่านมา +9

    Art nu freedom und , but cringe akki erakiyal vimarshanam varum,.

    • @archanacr
      @archanacr 15 วันที่ผ่านมา

      Vimarshanam song inu aavam - pakshe Gowry Lakshmi de kudumbam ithrem mosham ano? 8 vayas ulla kutty enthina aa thirakulla bus il keriye? Amma nokki nilke ano polkil thotte?
      - Ennokke ulla questions are derogatory. Avide aanu preshnam.
      Paatinte tune mosham ayal kittenda oru level troll alla avark kittiyath.

    • @kallman-bn7dm
      @kallman-bn7dm 14 วันที่ผ่านมา

      ​@@archanacrexactly !

  • @Alapkvi
    @Alapkvi 23 วันที่ผ่านมา +3

    The lyrics was not the issue but the music !

  • @AjnasPepsi
    @AjnasPepsi 19 วันที่ผ่านมา

    ajims👍🤍

  • @sree5754
    @sree5754 20 วันที่ผ่านมา +1

    ഇത് പോലെ ഒരു മുറിവ് ആറാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട് 😅

  • @vhcjcv5760
    @vhcjcv5760 22 วันที่ผ่านมา +1

    പുരുഷ വിരുദ്ധത channel ഇൽ അടക്കം ഇരുന്നു പറയുന്നത് കേട്ടിട്ടുണ്ട്. അതിൽ എന്താണ് ഒരു ചർച്ച വെക്കാതെ. അവതാരകർ എന്ത് കൊണ്ട് അവരെ തടയുന്നില്ല?. പുരുഷ വിരുദ്ധത പറയുകയും നിയമം മുതലാക്കി പുരുഷന്മ്മാരെ കുടുക്കുകയും ചെയ്തിട്ട് അവസാനം സ്ത്രീ വിരുദ്ധത എന്ന് പറഞ്ഞു moongiyittu കാര്യം ഇല്ലാ

  • @junabr930
    @junabr930 22 วันที่ผ่านมา +5

    ഇവർക്കൊക്കെ പേടിയാണ് നാളെ ഞാൻ ഇരയാക്കിയ അവരും ഇതുപോലെ വന്ന് അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് എൻറെ കാര്യം എന്താകും എന്ന പേര്
    സത്യത്തിൽ ഇന്ത്യയിൽ പെണ്ണായി ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്

    • @vhcjcv5760
      @vhcjcv5760 22 วันที่ผ่านมา

      ആണായി ജീവിക്കുന്നതും പാടാണ്. നിങ്ങൾ ഒരു കള്ള case കൊടുത്താൽ അന്വേഷണം പോലും ഇല്ലാ ജയിൽ ഇൽ ഇടും. പുതിയ നിയമം വീണ്ടും സ്ത്രീ കൾക്ക് മുതലെടുക്കൻ പറ്റിയതാണ് വന്നത്. കള്ള case കാരണം ആത്മഹത്യ ചെയ്ത പുരുഷന്മാരുടെ എണ്ണം കൂടി കൂടി വരുന്നു

    • @vinayak7602
      @vinayak7602 22 วันที่ผ่านมา

      😂😂

  • @msrvideos3858
    @msrvideos3858 22 วันที่ผ่านมา

    ഒരു സംഭവം കേൾക്കുന്ന നമ്മൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ സോഷ്യൽ മീഡിയയിൽ തുറന്നു പറയും ദ ഇപ്പോൾതന്നെ നിങ്ങളുടെ ഈ ആറ്റിട്യൂട് ഇഷ്ടപെട്ടില്ല ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പുറത്ത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേ ഞങ്ങളുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾ ഉണ്ടാക്കേണ്ട പിന്നെ അഭിപ്രായം പറയാൻ താൽപര്യമില്ലെങ്കിൽ പിന്നീട് കമൻ്റ് ബോക്സ് ഓഫ് ചെയ്യണം അല്ലാതെ കേൾക്കുന്ന ഞങ്ങളുടെ ആസ്വാദനത്തിൽ കയറി നിങ്ങൾ ഉണ്ടാക്കേണ്ട നിങ്ങൾ വാർത്ത ഉണ്ടാക്കിയത് മര്യാദക്ക് റിപ്പോർട്ട് ചെയ്താൽ മതി നിങ്ങൾ കൊടുക്കുന്ന വാർത്തയിലും മറ്റും സത്യസന്ധത കാണിക്കാൻ ആദ്യം നിങ്ങൾ താൽപര്യം കാണിക്ക എന്നിട്ട് മതി സംഗീതം കേൾക്കുന്നവരുടെ ആസ്വാദനത്തിൽ കൈകടത്താൻ

  • @dilshadali007
    @dilshadali007 23 วันที่ผ่านมา +1

    Steeesamrakshamnam enna peril ningalkk andatha badichirikkunnu.......... Ellam sathyamayirikanamrnnilla.. Pennayathukond viswasikkanam ennindo..... Pinne a pattunkettitt arenkilum athmahathya cheyyhaningal utharuvako (patt atrakk mosham🤐) 🤔🤔🤔🙄

  • @kallman-bn7dm
    @kallman-bn7dm 14 วันที่ผ่านมา

    ithe alukal thanne BABY JEAN nte karipidicha thathamma padi nadakm.. oru parathim ilathe (i liked both songs btw -both are talented artists)

  • @SinanMuhammed-oe3nh
    @SinanMuhammed-oe3nh 23 วันที่ผ่านมา +7

    നിങൾ ആണുങ്ങൾക്ക് വേണ്ടിയും ഒരു episode വെക്കു......

    • @athul8157
      @athul8157 22 วันที่ผ่านมา +1

      Ningalude veetil sthreekalille?😮

    • @akhilbabu4563
      @akhilbabu4563 21 วันที่ผ่านมา +2

      ​@@athul8157 sthrekalu mathrollo ninte veetil

  • @arunraj6009
    @arunraj6009 18 วันที่ผ่านมา

    Composition വളരെ ശോകം.. 🤭🤭

  • @shameeralibeeran8667
    @shameeralibeeran8667 17 วันที่ผ่านมา

    മുറിവ് മറ്റെന്തിനോ തിളക്കുന്ന മുറിവ്
    അല്ലാതെ മുറിവിന് ലേപനമല്ല ഈ കലകൾഅത് ചട്ടിയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന ഒരു സന്ദേശം അല്ലാതെ മുറിവ് ഉണക്കാൻ മരുന്നു ഒന്നും ഇല്ല എന്ന് തന്നെ പറയാം
    ഇനി അവരുടെ പാട്ടുകൾ എല്ലാം കേരളത്തെ എങ്ങനെ എങ്കിലും യൂറോപ്പിൽ കൊണ്ട് കെട്ടണം എന്ന ചിന്തയിലുള്ളതാണ്
    യുറോപ്പ് എന്തോ ആണ് അവരെ അനുകരിക്കുന്നതിൽ കവിഞ്ഞു ഒന്നും പറയുന്നില്ല.
    മുറിവു ശരിയായിരിക്കാം പക്ഷെ മുറിവുണക്കുന്നതായിക്കണ്ടേ മുറിവിനെ നാട്ടുകാർക്ക് കൊടുക്കുമ്പോൾ '

    • @sanilcs6979
      @sanilcs6979 17 วันที่ผ่านมา

      പക്ഷെ എല്ലാവർക്കും യൂറോപ്പിൽ പോയാൽ മതി 😂😂അഭയാർത്ഥി ആയിട്ടായാലും യൂറോപ്പിൽ എങ്ങനെയെങ്കിലും എത്തിയാൽ മതി 😂😂😂ആർക്കും പാകിസ്ഥാൻ, താലിബാൻ, സിറിയ വേണ്ട 😂😂😂

  • @ssh4482
    @ssh4482 23 วันที่ผ่านมา +3

    ഇതിനേക്കാൾ മികച്ച വരികൾ ആണ് സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ പാട്ടുകൾക്ക്. ഈ പറയുന്ന ആളുകൾ തന്നെ അതിനെ വിമർശിക്കും ആസ്വാദനം ഇല്ല എന്നൊക്കെ പറഞ്ഞു 😀 പാട്ട് എന്ന് പരഞ്ഞു പ്രസംഗം നടത്തുന്ന പോലെ ഉണ്ട്.

  • @akhilbabu4563
    @akhilbabu4563 21 วันที่ผ่านมา

    Ottum enjoy cheyyan pattatha veruppikkunna paat undakyt troll undavunnath sobavikam

  • @hasaannn-07
    @hasaannn-07 22 วันที่ผ่านมา +1

    Rap songo, atho😂😮

    • @vinayak7602
      @vinayak7602 22 วันที่ผ่านมา +1

      😂 sathyam

    • @akhilbabu4563
      @akhilbabu4563 21 วันที่ผ่านมา +2

      😂😂😂😂 ottum effort edukkathe aalukalk enjoy cheyyan pattatha veruppikkunna song undakyt troll kittumbo mongunnath enthina

  • @jithinmohan2920
    @jithinmohan2920 22 วันที่ผ่านมา

    Bro don't even know any basic idea about malayalam rap starts

  • @abhijithmk698
    @abhijithmk698 18 วันที่ผ่านมา +2

    പത്ത് പൈസക്ക് കേട്ടിരിക്കാൻ കൊള്ളാത്ത അങ്ങേയറ്റം അരോചകമായ ഒരു പാട്ട് (സോറി അങ്ങനെ വിളിക്കാൻ വയ്യ)പടച്ചു വിട്ടിട്ട് അതിനെതിരെ പറയുന്നവരെ എല്ലാം സ്ത്രീ വിരുദ്ധർ ആക്കുന്നത് ഊളത്തരമാണ്. വരികളിലെ പ്രമേയം മാത്രം നോക്കി പാട്ട് ആസ്വദിക്കാൻ സാധ്യമല്ല.

    • @archanacr
      @archanacr 15 วันที่ผ่านมา

      Tune nallath aayal arochakaram aya paat kettirikkan pattumo?
      Kari pidicha thathamma alle thankalude caller tune?

    • @abhijithmk698
      @abhijithmk698 15 วันที่ผ่านมา

      @@archanacr അതേത് തത്തമ്മ ?

    • @archanacr
      @archanacr 15 วันที่ผ่านมา

      @@abhijithmk698 😂 made me laugh honestly. Vittek bro

    • @abhijithmk698
      @abhijithmk698 14 วันที่ผ่านมา

      @@archanacr 🤭

    • @kallman-bn7dm
      @kallman-bn7dm 14 วันที่ผ่านมา

      ​@@archanacryou are just lit 😂💥

  • @athulr3915
    @athulr3915 19 วันที่ผ่านมา

    Eth malabarile kalyananglil pennungal adukalayil irikunath avarde samskaram aan paranja media one..😂😂😂😂

  • @user-dd2oc7ip7k
    @user-dd2oc7ip7k 23 วันที่ผ่านมา

    ഗൗരിയുടെ തിരിഞ്ഞും മറിഞ്ഞും എന്ന പാട്ട് ഒരു unconventional സോങ് ആയിരുന്നു. അതിന്റെ പ്രേക്ഷകർ ഏറ്റെടുത്തു. കാരണം പാട്ട് അത്രയും മികച്ചതായിരുന്നു. ഈ പാട്ട് വളരെ cheesy ആയി പ്രേക്ഷകർക്ക് തോന്നി എന്നത് accept ചെയ്യാൻ ഗൗരിക്ക് കഴിയുന്നില്ല. പിന്നെ politics ഉണ്ടെങ്കിൽ എന്തിനെയും സപ്പോർട്ട് ചെയ്തേ പറ്റൂ എന്ന് ചിന്തിക്കുന്നവർ ഇതിനെ back ചെയ്യുന്നു.

  • @josep558
    @josep558 23 วันที่ผ่านมา +3

    Ivan marum kanakk thanne 🤦‍♂️🤦‍♂️

  • @nishadn1448
    @nishadn1448 22 วันที่ผ่านมา

    കലയെ കൊല്ലരുതേ 🙏🏻🙏🏻

  • @muhammedfaizal4859
    @muhammedfaizal4859 23 วันที่ผ่านมา

    പാട്ട് മോശം ആണ്...ഇനിയും പറയും

  • @YadhuKr-ry5yz
    @YadhuKr-ry5yz 16 วันที่ผ่านมา

    അതാണ് ഫെമിനിസം 😂😂

  • @rizwanmhmd9780
    @rizwanmhmd9780 23 วันที่ผ่านมา +2

    കായിപാട്ട് പാടിനടന്ന സമൂഹത്തിനെന്തിനാണ് ഈ പാട്ടിനോടിത്ര വിരോധം.... പാടിയത് പെണ്ണായതോണ്ടാണോ....

    • @Abhijithd
      @Abhijithd 22 วันที่ผ่านมา +3

      ഓരോ മനുഷ്യരുടെയും അഭിരുചികൾ വ്യത്യസ്തമാണ്, അത് കൊണ്ട് തന്നെ എന്ത് കാര്യങ്ങള്‍ക്കും സമൂഹത്തില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇവിടെ എന്ത് വിഷയമാണോ വിമര്‍ശിക്കപ്പെട്ടത് അതിനെ കുറിച്ച് സംസാരിക്കാതെ വിഷയം വളച്ചൊടിച്ച് വിമര്‍ശകരെ എല്ലാം സ്ത്രീ വിരുദ്ധരായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

    • @vinayak7602
      @vinayak7602 22 วันที่ผ่านมา +2

      Oola song pennu padiyath kond nallath aan parayano

    • @kallman-bn7dm
      @kallman-bn7dm 14 วันที่ผ่านมา

      ​@@vinayak7602ninte caller tune karipidicha thathamma aayrikm le

    • @vinayak7602
      @vinayak7602 13 วันที่ผ่านมา

      @@kallman-bn7dm alla

  • @nishadn1448
    @nishadn1448 22 วันที่ผ่านมา

    ഇതൊക്കെയാണോ പാട്ട് വെറും മോശം. അവര്ക് ഏതുനേക്കാളും ഒരു പോസ്റ്റ്‌ ഇട്ടാൽ മതിയായിരുന്നു കോപ്രായം കാട്ടിട്ട് അത് മഹത്തായ സംഗീതം എന്ന് പറയരുത്

  • @writtenright
    @writtenright 22 วันที่ผ่านมา

    ഇത് കവലപ്രസംഗമല്ലല്ലോ മ്യൂസിക്കല്ലേ..അപ്പോള്‍ അടിസ്ഥാനപരമായി വേണ്ട കാര്യം അത് കേള്‍ക്കുന്നവര്‍ക്ക് ആസ്വാദ്യകരമായിരിക്കണം എന്നാണ്..
    വരികള്‍ മോശമായാല്‍ പോലും മ്യൂസിക്ക് അതൊക്കെ കോംപന്‍സേറ്റ് ചെയ്യാറുണ്ട് പലപ്പോഴും.
    ഇവിടെ രണ്ടും നടന്നിട്ടില്ല.
    വരികള്‍ വളരെ മോശം,പാടിയതും മോശം.
    റാപ്പ് ചെയ്യുമ്പോള്‍ ആളുകളെ അതിലേക്ക് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് റാപ്പ് എങ്ങനെ സൗണ്ട് ചെയ്യുന്നു എന്നുള്ളതാണ്.
    ഇവിടെ റാപ്പ് സിംപിള്‍ പരിപാടിയാണെന്ന ധാരണയില്‍ റാപ്പ് പോലെ തോന്നിക്കുന്ന എന്തോ ഒന്ന് വായില്‍ തോന്നിയപോലെ ക്ഷണനേരത്തില്‍ എഴുതിത്തീര്‍ത്ത വരികളും വെച്ച് ഇറക്കിവിട്ടപ്പോള്‍ കിട്ടിയ one of the worst performances ആണിത്.
    നിങ്ങള്‍ എന്ത് മഹത്തായ ആശയം വരികളിലൂടെ പറഞ്ഞാലും മ്യൂസിക്ക് കൂറയാണെങ്കില്‍ ആസ്വദിക്കാനൊക്കില്ല.
    ഇവിടെ വരിയും കൂറ സംഗീതവും കൂറ.
    അവരുടെ പൊളിറ്റിക്ക്സുമായി അലൈന്‍ ചെയ്യുന്നു എന്നുവെച്ച് എന്ത് ചര്‍ദ്ദിച്ചാലും അതൊക്കെ താങ്ങേണ്ടുന്ന ബാദ്ധ്യതയുള്ള ഗതികെട്ട ജന്മങ്ങളല്ല എല്ലാവരും.

    • @kallman-bn7dm
      @kallman-bn7dm 14 วันที่ผ่านมา

      keralthile ella sthreekalum orikengilum ith anubhavich kanum.
      either ne ith cheythitund cheythond irikunund .Alle ninte ammem pengalem vilich adth irithy ne ith vare choychitila avark nthoke duranubhavangal undaytunden.
      athondan lyrics sir nu theere aswadhikan patathath
      😊

    • @writtenright
      @writtenright 14 วันที่ผ่านมา

      @@kallman-bn7dm hahah..Onju podey...chumma chirippikkathe...E pattu koora aanennu paranjal athinartham koora aanennanu allathe parayunnavan prashnakariyanennalla...anubhavam song aakkumpo depth ulla lyric undakanam..rap aakumpo nallapole sound cheyyanam...manassilayo..?? ithanu njan paranjathinte churukkam...evide manassilakan!! Vedi vechal puka..

    • @kallman-bn7dm
      @kallman-bn7dm 14 วันที่ผ่านมา

      @@writtenright ath ser swayam visheshipichath anen thonunu ..nalla match 🤣

    • @writtenright
      @writtenright 14 วันที่ผ่านมา

      @@kallman-bn7dm ഉം..പൊളിറ്റിക്ക്സ് പ്രൊപ്പഗേറ്റ് ചെയ്യാന്‍ ആര്‍ട്ടിനെ ഉപയോഗിക്കാം പക്ഷേ ആര്‍ട്ടിനെ പ്രൈമറിലി ആര്‍ട്ടായി പരിഗണിച്ചുവേണം പ്രൊപ്പഗന്‍റയൊക്കെ.
      മനസ്സിലായോ വിഡ്ഢി??

  • @PabloPablo-sv8hq
    @PabloPablo-sv8hq 22 วันที่ผ่านมา

    Women ☕☕☕

  • @msshafeek87
    @msshafeek87 20 วันที่ผ่านมา

    പാവാട താങ്ങികൾ വന്നല്ലോ...

  • @jfryteg
    @jfryteg 13 วันที่ผ่านมา

    പ്രമോദ് ramane aara mediaonel konduvannath waste