ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സരിതയെ മാത്രം ലക്ഷ്യം വെച്ചു വരുന്ന നെഗറ്റീവ് കമന്റ്സ്... // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2020

ความคิดเห็น • 2.2K

  • @ajeshponnamvayal
    @ajeshponnamvayal 4 ปีที่แล้ว +54

    അദ്ദേഹത്തിന്റെ കമന്റ് എടുത്ത് അത് ഒരു വിഡിയോ ആക്കി അതിൽ 162 K വ്യൂ ആക്കിയ നിങ്ങൾ അല്ലെ മാസ് 🔥🔥🔥

  • @shefeekthrissur2099
    @shefeekthrissur2099 4 ปีที่แล้ว +51

    ആ ചേട്ടനോട് ശരിക്കും നിങ്ങൾ നന്ദി പറയണം. ആ ചേട്ടൻ കാരണം നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാൻ പറ്റിയില്ലേ.

  • @anishmaddy1963
    @anishmaddy1963 4 ปีที่แล้ว +7

    ഞാൻ ഇന്നലെ മുതൽ ആണ് വീഡിയോ കാണാൻ തുടങ്ങിയെ. 1 മില്യൺ വീഡിയോ ആണ് ഫസ്റ്റ് കണ്ടേ. നല്ല അവതരണം. നിങ്ങൾ ഇതു പോലെ ഒരുമിച്ചു തന്നെ ചെയ്യണം. ഞരമ്പ് രോഗം ഉള്ള കുറെ പേര് കാണും അതു ഒന്നും കാര്യം ആകണ്ട.

  • @kanchanakannoly
    @kanchanakannoly 4 ปีที่แล้ว +33

    നിങ്ങളുടെ ഒരുമ കണ്ടു അസൂയ മൂത്ത ഒരാൾ ആയിരിക്കും. ഈ വ്യക്തി. മൈൻഡ് ചെയ്യരുത്.

  • @ponnuthomas3726
    @ponnuthomas3726 4 ปีที่แล้ว +147

    ഭർത്താവിനെ നന്നായി മനസിലാക്കി ജീവിക്കുന്ന സരിതതയെ അഭിനന്ദിക്കാതെ വയ്യാ.അതുതന്നെയാണ് അജുവിന്റെ വിജയം.ദൈവം അജുവിനു തന്ന ഏറ്റവും വലിയ സമ്മാനമാണ് സരിതയെന്ന ഭാര്യ.

    • @aleyammajoy231
      @aleyammajoy231 4 ปีที่แล้ว +5

      Very true!! Sarita, U r so sweet & brave!!! God bless!!

  • @rejilkumar9195
    @rejilkumar9195 4 ปีที่แล้ว +15

    ഒന്നും ചെയ്യാനില്ലാത്തവന് മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ ചെറുതായിട്ടൊന്നു പൊള്ളും. ചെറിയൊരു കോംപ്ലക്സ്. ഇങ്ങനെയുള്ള കമന്റ്സ് ഒക്കെ അങ്ങിനെ കണ്ടാൽ മതി. നിങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ട്. അതു തന്നെയാ നിങ്ങളുടെ നേട്ടവും. You people are genuine. Thats enough... keep going and be safe..

  • @rosyanthony2864
    @rosyanthony2864 4 ปีที่แล้ว +11

    Saritha : Please know that this kind of people are a part of our world. Don't be discouraged. Keep up your strength.

  • @geethaskitchensecrets2952
    @geethaskitchensecrets2952 4 ปีที่แล้ว +2

    Such a lovely couple.Happy family.feeling jealous when we see there love.saritha u rock.All the best❤️

  • @ajithkarthika3317
    @ajithkarthika3317 4 ปีที่แล้ว +32

    നിങ്ങളെ നന്നായിട്ടറിയാവുന്ന ഏതോ ഒരു ഞരമ്പ് രോഗി ! നിങ്ങളുടെ വ്ലോഗ് വളരെ നന്നായി ഒബ്സർവ് ചെയ്യുന്ന ഒരാൾ..
    .വിട്ടുകള അജു !

    • @Thirdeye1805
      @Thirdeye1805 4 ปีที่แล้ว +1

      ഒബ്സെർവ് അല്ല . സരിതക്ക് എങ്ങിനെ ഒളിയമ്പ് ചെയ്യാം എന്നുളള കണ്ണോടു കൂടി കാണുന്നത്

  • @rejovarghese8744
    @rejovarghese8744 4 ปีที่แล้ว +58

    അജു മോനെ ഞാൻ ഇനി അങ്ങനെ വിളിക്കു ആഹാ സരിത മോൾക്ക് മാത്രം പേരല്ലോ ആരാധകർ

    • @renanm2905
      @renanm2905 4 ปีที่แล้ว +1

      Ajuu,moneee,saridha,pengaleee.

  • @MangoBites
    @MangoBites 4 ปีที่แล้ว +5

    Ajucheettan is very sportive and nice person👍👏.Don't worry Saritha😍, actually I felt all his messages was compliments for your efforts in each videos. Enikkoru doubt sarithayude ethenkilum close friend aano ethokke ayachathu ? Ayalude ella messages lum oru snehathodikoodiyulla kaliyakkal aanu..Anyway you both rocks👌..love you both 😍.. jaggumon😍.

  • @sreejav6078
    @sreejav6078 4 ปีที่แล้ว +12

    ഫലം കൂടുതലുള്ള മരത്തിലെ കല്ലേറ് കൂടുതലുണ്ടാകൂ sis അതൊന്നും കാര്യമാക്കണ്ട . Stay Happy and positive

  • @sarithak6760
    @sarithak6760 4 ปีที่แล้ว +80

    അയാൾക്ക് അസൂയ ആണ് നിങൾ രണ്ട് പേരും മുത്താണ് നമ്മുടെ

  • @abushahfas3660
    @abushahfas3660 4 ปีที่แล้ว +28

    എന്റെ ശ്രദ്ദയിലും അത് പെട്ടിരുന്നു... വിട്ടു കള അജി. ബ്രോ... നിങ്ങൾ രണ്ടു പേരും പോളിക്കു... കട്ട സപ്പോർട്

  • @johanamariassweety8846
    @johanamariassweety8846 4 ปีที่แล้ว +1

    ചേച്ചിയും ചേട്ടനും സൂപ്പർ ആണ്. നിങ്ങടെ സഹോദരങ്ങൾ തമ്മിൽ എന്ത് സ്നേഹം ആണ്. ബാഡ് കമന്റ്‌ ചെയ്യുന്നവൻ പോകാൻ പറ. കൃഷി ഒക്കെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് അതുപോലെ കുശുമ്പ് തോന്നാറുണ്ടെ. എത്ര മനോഹരം ആണ് നിങ്ങടെ പ്രോഗ്രാം

  • @jijinparkash2438
    @jijinparkash2438 4 ปีที่แล้ว +6

    Hai... ഞാൻ 2days ആയതേയുള്ളു നിങ്ങടെ യൂട്യൂബ് ചാനൽ കണ്ടുതുടങ്ങിയിട്ടു ഇപ്പോൾ ഓരോ പഴയ എപ്പിസോഡും കണ്ടുവരുന്നു. വളരെ നല്ലരീതിയിൽ തന്നെ കണ്ട എപ്പിസോഡുകൾ പോകുന്നുണ്ട്. Good presentation 🥰🥰🥰

  • @unnikrishnanvv9845
    @unnikrishnanvv9845 4 ปีที่แล้ว +7

    Hai dears . Leave it negative comments. Be positive .stay blessed 😍😍

  • @childrenzzvibe
    @childrenzzvibe 4 ปีที่แล้ว +11

    താമരശ്ശേരി തറവാട്ടിൽ ഞങ്ങടെ അജുച്ചേട്ടനും, സരിതക്കും ആണ് ബിഗ് സല്യൂട്ട്. വീഡിയോ നന്നാവുന്നതുകൊണ്ടാണ് വിമർശനം ഉണ്ടാകുന്നത്. അയാൾക്കുള്ള മറുപടി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. Continue

  • @VinodkumarVinodkumar-mq1yf
    @VinodkumarVinodkumar-mq1yf 4 ปีที่แล้ว +4

    നിങ്ങൾ 2 പേരും പൊളിയാണ് വിമർശനം ഉണ്ടായികൊട്ടെ നല്ലതാ.... athu അതിന്ടെ വഴിക്കു പൊയ്ക്കോളും

  • @remonypk5944
    @remonypk5944 4 ปีที่แล้ว +1

    Thanks for showing ur houses. Wonderful! We want to know ur place. If u don't mind will u inform? Cheyyan is so simple , smart, and a good man. Saritha is so lucky to get like this family. God bless u chetta.

  • @Jacob-M
    @Jacob-M 4 ปีที่แล้ว +22

    Negative comments has to be ignored. But positive side you get to discuss in conversation and make it part of hour video time 😀

  • @sreejithcp8126
    @sreejithcp8126 4 ปีที่แล้ว +48

    ഇത് "അഞ്ചാം പാതിരാ" ഫിലിം പോലെ ഉണ്ട്. അയാൾ സരിത ചേച്ചിയെ തന്നെ ടാർഗറ്റ് ചെയുന്നു, അപ്പോൾ കമന്റ് ഇട്ട ആൾക്ക് നിങൾ അത് കാണണം എന്ന് നിർബന്ധം ഉണ്ട് ☺☺☺. ഇത് കണ്ട് അയാളെ സെർച്ച് ചെയ്യ്ത എത്ര ആളുണ്ട് .

    • @habeebvp9850
      @habeebvp9850 4 ปีที่แล้ว +1

      Nane kande avare message

  • @sreejithm.s8873
    @sreejithm.s8873 4 ปีที่แล้ว +10

    ചങ്ക് പോലെയുള്ള husband ഉം പിന്നെ ചങ്ക് പോലെയുള്ള ആങ്ങളയും ഉള്ളപ്പോൾ എന്തിനാ സരിതേച്ചി feelings..
    I love both.

  • @harishangar594
    @harishangar594 4 ปีที่แล้ว +3

    ഈ വീഡിയോ കണ്ടു ഒരുപാട്ചിരിച്ചു ചേട്ടാ, ചേച്ചി👍👍👍 സൂപ്പർ👌 പഴകഞ്ഞിയുടെ കാര്യം പറഞ്ഞപ്പോൾ വായിൽ വെള്ളം വന്നു ഞാൻ ഒരു പ്രവാസിയാണ്

  • @neethuanil9131
    @neethuanil9131 4 ปีที่แล้ว +21

    ചേച്ചി സുപ്പർ ആണ് സ്വാഭാവം ഒന്നും മാറ്റരുത് ഇങ്ങനെ തന്നെ പോയാൽ മതി എനിക്ക് ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ ഈ vlog

  • @chandranmr340
    @chandranmr340 4 ปีที่แล้ว +27

    Aju's replies are smart. We love u both.

  • @sajuraju1379
    @sajuraju1379 4 ปีที่แล้ว +45

    വീഡിയോ ആദ്യം മുതൽ അവസാനം വരെ ചിരിച്ച്കൊണ്ട് കാണുന്നവർ ലൈക്കടിക്കു 🥰🥰🥰

  • @noufalp8644
    @noufalp8644 4 ปีที่แล้ว +4

    ചേട്ടൻഡയും ചേച്ചിയുടെയും മറ്റൊരാളുടെ കമൻസ് വായിച്ചപ്പോൾ ശരിക്കും ചിരി വന്നു ആരെന്തു പറഞ്ഞാലും ചേട്ടനും ചേച്ചിയും സൂപ്പറാണ് ഒന്നിന് ഒന്നുമിച്ചം സൂപ്പർ

  • @ajeebkochannur7058
    @ajeebkochannur7058 4 ปีที่แล้ว +178

    കമന്റിൽ അയാളെ നോക്കാൻ വന്നവർ ലൈക്‌ അടി

  • @tessyabraham5585
    @tessyabraham5585 4 ปีที่แล้ว +15

    Don’t worry be happy God bless❤️

  • @sanmariasince.1834
    @sanmariasince.1834 4 ปีที่แล้ว +1

    Just leave it Saritha Chechi... നമ്മള് നന്നാകുന്നത് സഹിക്കാന് പറ്റാത്ത കുറെ പേരുണ്ട് നമ്മുടെ ചുറ്റിനും. Especially from our relatives. So don’t worry. നമുക്ക് എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാന് പറ്റൂല്ല

  • @remyashinil87
    @remyashinil87 4 ปีที่แล้ว +1

    Happy and blessed couple ♥️ രണ്ടാളും സൂപ്പർ

  • @rajeshfort4214
    @rajeshfort4214 4 ปีที่แล้ว +12

    അജുവേട്ടാ ,സരിത ,നിങ്ങടെ rply കേട്ട് sathiam ഒരുപാട് ചിരിച്ചു so താങ്ക്സ് ...

  • @najmamusthu4445
    @najmamusthu4445 4 ปีที่แล้ว +17

    Ithokke കേട്ടിട്ട് ഒരു ചേട്ടനാണെന്ന് thonnunnilla... ethooru സ്ത്രീയാണ്... സ്ത്രീകൾക്കെ സ്ത്രീകളോട് കുശുമ്പ് അസൂയ okke... ndakoo... വിട്ടകളയണം 😍

  • @swapnamangalath402
    @swapnamangalath402 4 ปีที่แล้ว

    Dear, Your innocence is your beauty. You sang well, Sarita. 👏👏👏God bless your family, abundantly!🙏

  • @nizarkadathoor3386
    @nizarkadathoor3386 4 ปีที่แล้ว +22

    അദ്ദേഹം അയച്ച കമൻറുകൾ എല്ലാം വളരെ രസകരമായ ഉള്ള കമൻറുകൾ ചേച്ചിയെ നല്ലതുപോലെ അറിയാവുന്ന ആളാണ് ഒന്നെങ്കിൽ കൂടെ പഠിച്ചത് അല്ലെങ്കിൽ നിങ്ങളുടെ ഫാമിലിയുമായി അത്രയ്ക്ക് അടുപ്പമുള്ള ആളാണ് ...

    • @rekhamanu
      @rekhamanu 4 ปีที่แล้ว +1

      Ys... എനിക്കും അങ്ങനെ തോന്നി. Bore കമന്റ്‌ ഒന്നുമില്ല

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 4 ปีที่แล้ว +23

    ഏതോ കുപ്രശസ്‌തി ആഗ്രഹിക്കുന്ന ഞരമ്പൻ ആവാൻ ആണ് സാധ്യത 💕😜😜😜👍
    Aju & Saritha... ആശംസകൾ 🧡

  • @kl64abudhabi91
    @kl64abudhabi91 4 ปีที่แล้ว +71

    സാൻഡി, ഈ ഗഡി നിങ്ങടെ കംപ്ലീറ്റ് ചുറ്റുപാടുകൾ അറിയാവുന്നവനാണ് 😄🙏 മിക്കവാറും കുടുംബത്തിൽ നിന്നുള്ളവൻ (വൾ) ആണ് 😄🙏🙏

    • @santhoshprakash9817
      @santhoshprakash9817 4 ปีที่แล้ว

      TAKE IT EASY DEAR. That person he or she is a funny person and loves to see your videos just pulling your legs. Take it easy.

  • @jfworld1
    @jfworld1 4 ปีที่แล้ว

    Aju chetta and saritha chechi me too love ur uploads, I inspired with ur channel and veena jan channel and i have a desire to start the same but my 4 toddler make me busy. Insha Allah if I return back to Dubai i will start may be from here also. I have some similarities with ur family and veena jan family ur age difference and I have a son we all r in Dubai go ahead dears

  • @phil-i-am
    @phil-i-am 4 ปีที่แล้ว +1

    Very Practical Couple!! Simple and so genuine. Good going guys!! 👍👍👍👌👌👌✌️✌️✌️

  • @artesespanolas834
    @artesespanolas834 4 ปีที่แล้ว +81

    ഇയാൾ നിങ്ങളുടെ കുടുംബത്തിൽ തന്നെയുള്ള ഒരു സൈക്കോയാണ് ചേട്ടാ

    • @jaisaljaisujaisaljaisu3273
      @jaisaljaisujaisaljaisu3273 4 ปีที่แล้ว +10

      Avarude kudumbam kalakkanoooo ..avarum avarude kudumbavum eppo sandoshamayi erikkalleee....

    • @diljo77
      @diljo77 4 ปีที่แล้ว +3

      എനിക്കും തോന്നി

  • @malathinair1968
    @malathinair1968 4 ปีที่แล้ว +17

    അതെല്ലാം വിട്ടേക്ക് നിങ്ങള് രണ്ടുപേരും പൊളിയാണ് ♥️😍😍

  • @sdurgadas
    @sdurgadas 4 ปีที่แล้ว +6

    അജു ചേട്ടാ ....മുന്നോട്ട് തന്നെ....തൃശൂർ പൂരം വേണ്ട എന്ന് വെച്ച നമ്മൾ റമദാന് ഇളവ് കൊടുത്ത നമ്മൾ ഇതൊക്കെ സഹിച്ചു മുന്നേറും....

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว +1

    ഭീകരനാണവൻ. Never mind.ചില ആളുകക്ക് കുറ്റം പറയാൻ മാത്രമേ അറിയൂ.

  • @aswathyvs3809
    @aswathyvs3809 4 ปีที่แล้ว +25

    Very practical lady and have a right attitude , that's my opinion about Saritha

  • @lekshmirejil2392
    @lekshmirejil2392 4 ปีที่แล้ว +24

    നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി കിട്ടുന്ന പോലെയാ. സ്വന്തം ഫാമിലി മെംബേർസ് എന്നൊരു ഫീൽ ആണ്.നന്നായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rajalakshmivinod9275
    @rajalakshmivinod9275 2 ปีที่แล้ว +2

    I think Sandi aunti Wii be one among your family members
    Both of you are very smart and energetic. God bless you.

  • @muraliponnath234
    @muraliponnath234 3 ปีที่แล้ว +1

    Hi Aju chetta and saritha don’t worry about negative comments. Alkar nammal cheyyunnathilenda Kuttam nnu nokkiyirikkya ellavarum allatta
    You guys rock, love your videos, both of you are very innocent and very nostalgic. I live in Sydney and missing nadu. When I watch your videos Nadinte bhangi kanunnu, thank you me Priya Murali. Next video il oru hi parayamo. Pine your pregnancy story saritha was very touching and emotional I actually cried. All the best to you and your family❤️

  • @padoorsuresh3200
    @padoorsuresh3200 4 ปีที่แล้ว +12

    Aju,
    This man know you very well possibly, maybe your Neighbor,or in your village, take it easy.

  • @deepthiashok6906
    @deepthiashok6906 4 ปีที่แล้ว +8

    10:46...chirichu kondu reply cheythalum ..veshamam kannil kanunnu...don't worry..ignore..and move on...some one is jealous of you..that's all..best way is to ignore

  • @aneeshpulukkool7925
    @aneeshpulukkool7925 4 ปีที่แล้ว

    @Aju&Saritha, both of you are good people...I've watched most of your videos...still few more remaining...watching your videos gives more happiness & relief to mind. Also , new lessons from your cooking & sincere talks...never change your Thrissur Slang,always nice to hear Thrissur style of communication. Keep going dears..you make feel that you are one among from our family ....best wishes for all your great efforts...convey regards to all there & especially Jaggu.

  • @amiadi1405
    @amiadi1405 4 ปีที่แล้ว

    never mind,njaan recently anu ningalde vlogs kanan thudangiye,now my husband started teasing me AJu nd sarithe kaanathe urangan vayyathayo ennu,ningal sahodharangalum ammem ellam ulla ee family ingane thanne potte
    love u all

  • @ArivuPhysics
    @ArivuPhysics 4 ปีที่แล้ว +10

    Ajuetta ,Saritha..shot film edukkan 15,000/_ avunnu parayunnathu kettu.
    Editing part anel njan cheythu tharam.Ningade sneham matram mathi veronnum venda.😊.

  • @maneeshaprem123
    @maneeshaprem123 4 ปีที่แล้ว +3

    Don't worry.... Ethu ningale nannai ariyana aaro aanu ningalde success lu pulli q ulla assooya paavan engane express cheyyanathaa... Vittu kalayanam.... Pinne chechi edaq Keri parayanathu eshtalla nu parayanavarodu povan para.... Ningalu thammilu ulla aaa chemistry adipoli aaa.... Athu e parayanavarq ariyullaa... Ningalu ethoke ethra positive aay eduqnathu is really appreciative...

  • @darshanarajiv6261
    @darshanarajiv6261 4 ปีที่แล้ว +10

    ചേട്ടന്റെ വീഡിയോ പൂര്ണമാകണമെകിൽ ചേച്ചി വേണം ചേട്ടാ. രണ്ടു പേരും ഉണ്ടെഗിലെ പൂര്ണമാകു. മുറ്റം ടൈൽ ഇട്ടു കളയരുതേ. ടൗണിൽ താമസിക്കുന്ന ഞാൻ.

  • @rajanraman4207
    @rajanraman4207 3 ปีที่แล้ว

    Aju & Saritha, I appreciate the purity of your heart and thoughts. Some day, I hope I will be able to meet both of you.

  • @rhea1131
    @rhea1131 4 ปีที่แล้ว +14

    അജു ചേട്ടാ and സരിത
    നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. എന്റെ ഒരു dhivasathinte ഒരു ഭാഗം ആയി മാറി നിങ്ങൾ.നിങ്ങൾ ഭാഗ്യമുള്ളവർ ആണ്.

  • @santhoshkumar9259
    @santhoshkumar9259 4 ปีที่แล้ว +38

    ഇവനൊക്കെ മറുപടി പറയേണ്ട ആവശ്യം ഉണ്ടോ?

  • @sherlyjoy1203
    @sherlyjoy1203 4 ปีที่แล้ว

    Epozhum very good. Super.. Ennu edunatinekal oru resathinu edunathakum
    Serikum nigalude family ariunathakum
    Take it easy
    Athinapuram mosam vakukal ellalloo
    May God bless your family

  • @divyaharidas2368
    @divyaharidas2368 4 ปีที่แล้ว

    Adipoli reply arnu...Saritha mole pole thanks aju mine yum venallo..Ini ellarum any mone be koodi viiku avarum famous aavanam❤..Eyale are na huff chirichu k ore..Vittu kalayu saritha chechi ayalde swabhavam a and ayal kanimunne...Ningal adipoli alle😍..Ithu karanam ningal change avanda to..Ithe pole thanne mumbote poku😍

  • @gokulg3277
    @gokulg3277 4 ปีที่แล้ว +22

    നമസ്കാരകം ചേട്ടാ & ചേച്ചി 🙏
    ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസ്
    ഞാൻ നിങ്ങളുടെ ഒരു കട്ട ആരാധകനാണ്
    അളിയനേം ,
    പെങ്ങളേം
    സ്മിതേച്ചീടേം ,
    വല്യേട്ടനേം
    ഒരുപാട് ഇഷ്ട്ടം ആയി
    All THE BEST 👨‍👩‍👦

  • @vasudevvasudevan9669
    @vasudevvasudevan9669 4 ปีที่แล้ว +40

    ഇത് തീർച്ചയായും നിങ്ങളുടെ എല്ലാകാര്യങ്ങളും അറിയുന്ന ആരോ ആണ്. അസ്സൂയ അല്ലാതെന്ത്

    • @jabirjabi7157
      @jabirjabi7157 4 ปีที่แล้ว +1

      കേട്ടിടത്തോളം അങ്ങനെ ആവാൻ ചാൻസ് ഉണ്ട്

  • @samanthnair2692
    @samanthnair2692 4 ปีที่แล้ว

    you are genuinely good people Aju and Saritha. I subscribed to you when you had 3000 subscribers. But this is my first comment. Keep going. Include more funny videos conversation with your co-workers etc...

  • @sinisadanandan1525
    @sinisadanandan1525 4 ปีที่แล้ว +1

    Dear അജു സരിത... നിങ്ങളുടെ സ്നേഹം കണ്ടു അസൂയ മൂത്ത ഒരു പാവത്തിന്റെ നിസ്സഹായ പ്രതികരണം. നിങ്ങൾമാന്യമായി കൈകാര്യംചെയ്തു. All the best.

  • @techtoyou1629
    @techtoyou1629 4 ปีที่แล้ว +17

    Negative comments ന് മറുപടി കൊടുക്കരുത്, നിങ്ങളെ പ്രകോപിപ്പിക്കാൻ വേണ്ടിയിടുന്നതാണ് ഇത്തരം കമൻ്റുകൾ .

  • @explorewithshalini3857
    @explorewithshalini3857 4 ปีที่แล้ว +3

    Interesting episode.. if Mr. Sandy replies to this video, pls do mention that in next episode... Curious to know his reaction..I went through the comments now, but he hasn't replied yet I think.. keep rocking.. 😊

  • @melvincherian4363
    @melvincherian4363 4 ปีที่แล้ว +25

    എനിക്ക് അജുവേടന്റെ നിഷ്കളങ്കമായ ചിരിയാണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @jahrabekasi3745
    @jahrabekasi3745 4 ปีที่แล้ว +2

    ആ sandy നിലവിളക്ക് കരിവിളക്ക് ജീവിതത്തിൽ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. സരിതേച്ചിയാണ് എല്ലാവരേക്കാളും സുന്ദരി. മനസ്സുകൊണ്ടും ഭംഗി കൊണ്ടും..... സരിതേച്ചി ഇന്നുവരെ ആരെയും കുറ്റം പറഞ്ഞതായി കണ്ടിട്ടില്ല..... ആ വലിയ മനസ്സാണ് ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യം. അജു ചേട്ടൻ ഈ ലോകത്തിലെ ഭാഗ്യവാനാണ്.

    • @bini_bharathan
      @bini_bharathan 4 ปีที่แล้ว

      വളരെ വളരെ സത്യം... സരിതക്ക് സുന്ദരമായൊരു മുഖവും, ചിരിയും, മനസ്സിന് അതിനേക്കാൾ സൗന്ദര്യവും ഉണ്ട്. പുറമേക്ക് ഭംഗിയുള്ള പലർക്കും അത് ഉണ്ടാവണമെന്നില്ല. Well said dear.

  • @shinyshiny1370
    @shinyshiny1370 4 ปีที่แล้ว +45

    ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ച് മടുത്തു-

  • @mohammedshihab9225
    @mohammedshihab9225 4 ปีที่แล้ว +12

    അജുവേട്ടാ...
    സരിതേച്ചി...
    ജഗു.... എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു,,, (ഷിഹാബ് പാവറട്ടി, ഖത്തർ)
    (കമന്റ്ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു😀😀😀)

  • @bindubriscoe5328
    @bindubriscoe5328 4 ปีที่แล้ว +1

    Saritha you're beautiful😍 .love your dressing..keep it up..don't worry about the negative comments

  • @suryasreji6801
    @suryasreji6801 4 ปีที่แล้ว

    Saritha chechi I like your attitude, enikishtamanu nigaluda avatharanam, and u got a wonderful husband

  • @majeedk5333
    @majeedk5333 4 ปีที่แล้ว +18

    ആ ശവത്തിനെ വിട്ടേക്ക് . നിങ്ങൾ നിങ്ങളുടെ ജോലിയിൽ വ്യാപൃതരാവുക.

  • @ANN-hc1xm
    @ANN-hc1xm 4 ปีที่แล้ว +4

    Post kandu - njarambu rogikal - endu cheyam - bahujanam palavidham
    Ignore him - any ways to complain ???

  • @abhilashcherian1713
    @abhilashcherian1713 4 ปีที่แล้ว

    Ende ponnoo... ingane okke undo ororo alkkar🤣🤣
    Sarithechi..... aju chettaa nd family ningal vere level aanu.... more luv

  • @Rajkumar-sf9pg
    @Rajkumar-sf9pg 4 ปีที่แล้ว +1

    heeeeeee........സത്യത്തിൽ നിങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹം ആണ് ഈ വീഡിയോ നിലനിർത്തുന്നത് എൻറെ വക ഒരു ബിഗ് സല്യൂട്ട്

  • @Riyadhdiaries123
    @Riyadhdiaries123 4 ปีที่แล้ว +4

    10:56 ningalde veedum parisaravum enikkishta niraye marangalum nalla manushyarum

  • @anchalseraphine3154
    @anchalseraphine3154 4 ปีที่แล้ว +8

    11:15👌thug da💪...keep going 😊

  • @freshinpf2664
    @freshinpf2664 4 ปีที่แล้ว +1

    Ajuvettaa ee koronakaalathu natil varan pataathe vishamikunn oru prevasiyaanu njan ningalude video kaanunnuthkeyaanu oraashwaasam aaraayalodu povan paraa theri njaan manasil paranjitund ezhuthunnillaa😊

  • @chachi9263
    @chachi9263 4 ปีที่แล้ว +2

    Good replay........
    Big സല്യൂട്ട് സർ........

  • @abtdpa355
    @abtdpa355 4 ปีที่แล้ว +16

    ഇന്നയാൾ കമന്റ് ഇട്ടോ എന്നറിയാനായി വന്നവരുണ്ടോ😀😀😀

  • @laluparambil8755
    @laluparambil8755 4 ปีที่แล้ว +19

    അവന്റെ കമെന്റ്സ് വായിച്ചു, നിങ്ങൾ എന്റെ സമയം കളഞ്ഞു ട്ടോ,

  • @nimy7654
    @nimy7654 2 ปีที่แล้ว +1

    I came across your channel 4 days back. From then I have been watching your videos nonstop! Such a cute family…Stay blessed.

  • @PraveenKumar-cx1ti
    @PraveenKumar-cx1ti 4 ปีที่แล้ว +13

    പാവം സാന്റി തേച്ചു ഒട്ടിച്ചല്ലോ ചേട്ടനും ചേച്ചിയും കുടി 😀😀😀

  • @sajimt2002
    @sajimt2002 4 ปีที่แล้ว +30

    Ps avoid such comments .u people are genuine and lovely . Ps go forward.
    don’t care about such comments .

  • @sibivarghese318
    @sibivarghese318 4 ปีที่แล้ว +5

    പൊളിച്ചു... SANDY SDR നെ പൊരിച്ചു... അജു ചേട്ടനും സരിത ചേച്ചിയും സൂപ്പർ ആണ്... ❤️❤️

  • @renukam9367
    @renukam9367 2 ปีที่แล้ว +2

    Saritha you are very beautiful and inteligent. You don't worry. Go ahead

  • @aseefaliab
    @aseefaliab 4 ปีที่แล้ว +6

    ഇത്രേം സ്നേഹവും പുഞ്ചിരിയും കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരു ഭർത്താവും ജഗ്ഗു എന്ന കുട്ടി മോനും പിന്നെ എന്നോ കളഞ്ഞു പോയി വിദൂരതയിൽ ഇരുന്നു ഇത്രേം സ്നേഹിക്കുന്ന ഒരു ചേട്ടനും സരിതേച്ചിയുടെ ഒരു ഭാഗ്യം 🤪

  • @balujayasree
    @balujayasree 4 ปีที่แล้ว +27

    Leave negative people aside. Don't bother sari. He is jealous of u.

    • @mashidamashi9140
      @mashidamashi9140 4 ปีที่แล้ว +5

      ഇത് സരിതയോട് കട്ട പ്രേമം ഉള്ള ആരോ ആണ്... കിട്ടാത്ത വിഷമം കൊണ്ടാണ്... പാവം

    • @jameelathazhathethil5055
      @jameelathazhathethil5055 4 ปีที่แล้ว

      Veendum oru patu padumallo

  • @riyaspoongode7297
    @riyaspoongode7297 4 ปีที่แล้ว +13

    ആര് തകര്‍ത്താലും തകരാത്ത ഫാമിലിയാണ് അജുവേട്ടനും സരിത ചേച്ചിയും.... തളരരുത് കരുത്തോടെ മുന്നേറുക.... വിമര്‍ശകര്‍ വിമര്‍ശിക്കട്ടെ...

  • @shilpaadoor
    @shilpaadoor 4 ปีที่แล้ว

    നല്ല പോസിറ്റീവ് എനെർജി നൽകുന്ന വീഡിയോ... വിമർശനങ്ങളെ എങ്ങനെ രസകരമായി നേരിടാം എന്ന് കാണിക്കുന്നു
    താങ്ക്സ് ഫോർ ദാറ്റ്‌ ഞരമ്പ്..

  • @aswathysanoop4623
    @aswathysanoop4623 4 ปีที่แล้ว +8

    സരിതെച്ചിനെ തന്നെ ആണ് കൂടുതൽ ഭംഗി. തീരെ പ്രായം തോന്നുന്നില്ല

  • @user-oi4zy7lt9i
    @user-oi4zy7lt9i 4 ปีที่แล้ว +40

    ഹായ് വന്നൂല്ലോ ഘടികൾ
    2 ദിവസായി ഇടക്കിടക്ക് തലപൊക്കി നോക്കും ഞാൻ പുതിയ വീഡിയോ വന്നോന്ന്
    ഇന്നത്തെ പരിപാടി കാതലൻ SDR ❤
    ഏതായാലും നമ്മളൊക്കെ എന്തൊക്കെ കമൻറിട്ടാലും ഗപ്പ് 🏆 കാതലൻ കൊണ്ട് പോയി 😀
    ഏതായാലും കാതലൻ (Sandi SDR) ഉദ്ദേശിച്ചത് നടന്നു ആള് ഫെയ്മസ്സായി 😆
    അജു ഏട്ടാ ഹെയർ സ്റ്റൈൽ അടിപൊളി👍🏻
    കാതലൻ പതിയെ സ്മിതേച്ചിയോടടുക്കുന്നു
    കാതലൻ കോഴിത്തലയോടും പഴങ്കഞ്ഞിയോടും വിരോധം തുറന്ന് പറയുന്നു 🍜
    കാതല ൻ്റെ ശ്രദ്ധയിലേക്ക്
    പഴയ കമൻ്റ്കളൊക്കെ പൊടി തട്ടി വീണ്ടും അയച്ച് കൊടുക്കണേ അവരടുത്ത് സ്റ്റോക്ക് കുറവാണ്🤪
    ഒരു കാര്യം മനസ്സിലായി
    കാതലനേ സരിതേച്ചിയെ പോലെയുള്ള ഒരുത്തി നല്ല തേപ്പ് തേച്ച ലക്ഷണമുണ്ട് ആ വിരോധം ഇവിടെ വന്ന് മൂപ്പർ തീർക്കാണ് 😁
    ഒരാളെ പോലെ ഏഴാളുണ്ടെന്ന് പറഞ്ഞ് കേൾക്കാറുണ്ടല്ലോ അതിലൊന്നായി ചേച്ചിയെ മൂപ്പർ തിരഞ്ഞെടുത്തൂന്ന് മാത്രം 🙃
    ചില കല്യാണങ്ങളിൽ കാണാം ആൾകൂട്ടത്തിനിടയിൽ അറിയപ്പെടാനായി ചിലർ അമ്മാവൻ വേഷം കെട്ടുന്നത് താലി കെട്ടുന്നോടത്ത് ക്യാമറയുടെ മുന്നിലെ സജീവ താരമാകും ഈ SDR കാതല നെ പറ്റി പറയുമ്പോ അതാണ് ഓർമ്മ വരുന്നത് 💐
    മീറ്റ് അപ് പ്രോഗ്രാം വെക്കുമ്പോ കാതല നേ നേരിട്ട് കണ്ട് പൂമാല ഇടണമെന്ന് ആഗ്രഹമുണ്ട്🌷
    പക്ഷേ
    ഞാനൊരു പ്രവാസിയായിപ്പോയി
    ശുഭം

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 ปีที่แล้ว +19

    അജുചേട്ട ഇതുപോലുള്ള മാനസിക രോഗികൾക്ക് മറുപടിപറഞ്‌ സമയംകളയുന്നത് ബുദ്ധിയാണോ?.

    • @aneeshpm9478
      @aneeshpm9478 4 ปีที่แล้ว

      ഉളക് മറുപടി പറയുന്നത് എന്നതിന

  • @ambikakamate6613
    @ambikakamate6613 4 ปีที่แล้ว +2

    Kalakki chechiii ,Chechi natural beauty Anu ... love you...

  • @anujestin1767
    @anujestin1767 4 ปีที่แล้ว +32

    അവന് ഭ്രാന്താ! നിങ്ങൾ അതിന് എന്തിനാ മറുപടി പറയുന്നത്. അസൂയ കൊണ്ട് പറയുന്നതാണെന്ന് മനസ്സിലാക്കാനുള്ള ബോധമില്ലേ.

    • @susanthomas1432
      @susanthomas1432 4 ปีที่แล้ว +2

      Like ur videos very much, especially ur thrissur slang

    • @amaljose4558
      @amaljose4558 4 ปีที่แล้ว

      Hi

    • @santhoshprakash9817
      @santhoshprakash9817 3 ปีที่แล้ว

      ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വെക്കുക. അല്പന്മാർ എല്ലാറ്റിനും തുള കാണും. വിട്ടു കളയുക.
      നിങ്ങളുടെ കുടുംബത്തിൽ എല്ലാ അംഗങ്ങളും നമ്പർ വൺ ആണുട്ടോ. അമ്മക്ക് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ മറ്റുള്ള എല്ലാവരെയും മറക്കുന്നില്ലകെട്ടോ.

  • @alshinazeezqatar9823
    @alshinazeezqatar9823 4 ปีที่แล้ว +14

    തൃശ്ശൂർക്കാരുടെ പ്രതേകതയാണ് എല്ലാം posative ആയി കാണുക( ആർത്ത് ഇരമ്പും കടലിനെ നോക്കി വേട്ട പട്ടി കുരക്കട്ടെ നിങ്ങൾ തിരിഞ്ഞ് നോക്കാതെ പോകുക എല്ലാ ആശംസകളും

  • @harshadhwani_
    @harshadhwani_ 4 ปีที่แล้ว +75

    സരിതയ്ക്ക് മേക്കപ്പ് വേണ്ട ഇതാണ് ഭംഗി . ഏഴു തിരിയിട്ട നിലവിളക്കാണ് സരിത ഇത് ഒന്നും കേട്ട് ഒട്ടും വിഷമിക്കണ്ട നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു പാട് പേർ ഉണ്ട്

  • @shameerkhan1448
    @shameerkhan1448 4 ปีที่แล้ว

    നിങ്ങളെ പോലെസഹോദരസ്നേഹവും ഒരുമയും, ഐക്യവും, ഉള്ള ഒരു കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം...നിങ്ങളുടെ ഈ ഒത്തൊരുമ കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ഒരു മാതൃകയാണ്...ഈ കുടുംബ ബന്ധങ്ങൾ എക്കാലവും വളരെ സന്തോഷത്തോടെ നിലനില്കട്ടെ.....നിങ്ങളുടെ പാചകങ്ങൾ പോളിയാണ്... എല്ലാവിധ ആശംസകളും.... 👍👍👍👍

  • @Danakamar27
    @Danakamar27 4 ปีที่แล้ว

    Aju chetan saridhechim njnglde💞so negative msg dnt mind asooyen alandonumala