EP #80 ചെളിവെള്ളത്തിൽ ഒഴുകിനടക്കുന്ന കമ്പോഡിയൻ ഗ്രാമം | Floating Houses in Cambodia | Chong Kneas

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 391

  • @TechTravelEat
    @TechTravelEat  2 หลายเดือนก่อน +33

    ചെളിവെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു കംബോഡിയൻ ഗ്രാമം! വീടുകളും കടകളും സ്‌കൂളും പള്ളിയുമെല്ലാം വെള്ളത്തിൽത്തന്നെ. ഇവയെല്ലാം കിടക്കുന്നത് വലിയ കായലിന് നടുവിലാണെന്നതാണ് മറ്റൊരു വസ്തുത. എന്നാൽ മഴയും ഒഴുക്കും കൂടുമ്പോൾ ആ ഗ്രാമം അപ്പാടെ കെട്ടിവലിച്ച് കരയോട് ചേർത്ത് കെട്ടുകയും ചെയ്യും. ഇത്തരത്തിൽ വ്യത്യസ്തമായ ജീവിതം നയിക്കുന്ന ഒരു കൂട്ടമാളുകളുടെ ലോകത്തേക്കാണ് ഇന്ന് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്.

  • @Amina-hi8wq
    @Amina-hi8wq 2 หลายเดือนก่อน +8

    Sujith bro എല്ലാ വിഡിയോസും അടിപൊളി ആണ്.. ഒന്ന് പോലും മുടങ്ങാതെ കാണും ❤❤

  • @sreeranjinib6176
    @sreeranjinib6176 2 หลายเดือนก่อน +2

    കബോഡിയയുടെ ഇങ്ങനെ ഒരു മുഖം കാണിച്ചു തന്നതിന് നന്ദി, 100 രാജ്യം വേഗം cover ചെയ്യട്ടെ എന്നാശംസിക്കുന്നു❤❤

  • @adithyavaidyanathan
    @adithyavaidyanathan หลายเดือนก่อน

    Floating village kaazhchakal adipoli aayirunnu Sujithetta. Pinne aa crocodiles, sherikkum njan nyetti poyi.

  • @vineeshtravelblog5975
    @vineeshtravelblog5975 2 หลายเดือนก่อน +1

    ഇന്നത്തെ വീഡിയോ സൂപ്പർ

  • @rajasekharannair3674
    @rajasekharannair3674 2 หลายเดือนก่อน

    നല്ലയൊരു അനുഭവം ആയിരുന്നു കാട്ടിതന്നതിനു നന്ദി sujith i wish you a safe journey

  • @AnilKumar-po3qs
    @AnilKumar-po3qs 2 หลายเดือนก่อน

    കമ്പോടിയൻ ഗ്രാമ പ്രദേശങ്ങൾ വളരെ
    മനോഹരമായിരിക്കുന്നു 🌹🌹🌹

  • @santhoshkumar.g6266
    @santhoshkumar.g6266 2 หลายเดือนก่อน +1

    വ്യൂസ് കുറഞ്ഞാലും കുഴപ്പമില്ല ബ്രോ, നല്ല ക്വാളിറ്റിയുള്ള വീഡിയോസ് ആണ് ഞങ്ങൾക്ക് കിട്ടുന്നത്. സുജിത്ത് ബ്രോ എടുക്കുന്ന എഫർട്ടിനു നല്ല റിസൾട്ട് കിട്ടും ബ്രോ. ഗുഡ് ലക്ക് 🌹🌹🌹👌🏻👌🏻👌🏻

  • @abdulalimadappalli7527
    @abdulalimadappalli7527 2 หลายเดือนก่อน +5

    ആ കൂട്ടിൽ കണ്ട പൂച്ച പോലെയുള്ള ജീവി നമ്മളെ നാട്ടിലൊക്കെ കാണുന്ന മരപ്പട്ടിയുടെ ഒറിജിനൽ വെരുക് (Civet)ആണ് ... നമ്മളെ Luvak കോഫിമേയ്കർ ആണ്

  • @ac3361
    @ac3361 2 หลายเดือนก่อน

    Nice vlog. Oro naatil engane okkeyannu aalkar thamasikunne. Ithoke kanumbol Kerala is so beautiful, we have to keep our state clean and take care of our Nature.

  • @rajeshgopakumar9553
    @rajeshgopakumar9553 2 หลายเดือนก่อน +1

    The floating village tour was incredible👌. It was new information for me. Nice coverage 👍

  • @neethujomon61
    @neethujomon61 2 หลายเดือนก่อน

    Super videos.. Regularly watching your video with my 8 year old son. He is also learning about different cultures and different people in the world from your videos....

  • @johnvarghese9800
    @johnvarghese9800 2 หลายเดือนก่อน

    സുജിത് നിങ്ങൾക്ക് ഒരു അവാർഡ് പ്രതീക്ഷിക്കുന്നു ഇത്രയും രാജ്യങ്ങൾ കവർ ചെയ്യുന്ന വ്യക്തിക്ക് ഒരു അവാർഡ് ഉറപ്പാ എല്ലാ ആശംസകളും♥️♥️♥️

  • @sreejaanand8591
    @sreejaanand8591 2 หลายเดือนก่อน

    Nice video 👌chelivellathilum tourism cheyunna avarude will power 😮❤

  • @naijunazar3093
    @naijunazar3093 2 หลายเดือนก่อน

    ചെളി വെള്ളത്തിലും ടൂറിസം നടത്താൻ പറ്റുമെന്ന് നമ്മൾ ഇവരെ കണ്ടു പഠിക്കണം... അവസാനം രാജ്യങ്ങളുടെ ലിസ്റ്റ് പറഞ്ഞപ്പോൾ ശരിക്കും thrilled ആയി 👌🏻👌🏻👌🏻

  • @jaynair2942
    @jaynair2942 2 หลายเดือนก่อน

    Awesome.! Cambodia has several surprises to be explorerd.! People are so genuine and straightforward. This boathouses are so different and amazing.!

  • @ayoobka6480
    @ayoobka6480 2 หลายเดือนก่อน

    സുജിത് ബ്രോ മുടങ്ങാതെ കാണുന്ന ഒരേഒരു ചാനലാണ് നിങ്ങളെടേത് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോസ് keep Going God Bless You My Bro ❤️☺️

  • @mhdbasith4793
    @mhdbasith4793 2 หลายเดือนก่อน

    Ithupolathe vedeo iniyum pradheekshikkunnu kollaaam vews okke vannolum. Ippo veiws pazhepile keerunnundalloo.. Ningal nallapole vedeo cheytha veiws vannolum. Combodia kollaamm.. Malesiayum, singappoorum veruth poi, puthuma onnum thanneyilla verudhe oru modern city, tradition culture, alkkarumaayittulla intraction, saadharanakkarude jeevitham, localtransport, lexury transportation, cheep and high hotels, local foods( ith cheyyumbo seperate cheyyathe matte vedeoyude kode cheyyanam oru vedeo muzhuvan food ayaal alkkarkk boar adikkum, vedeo nannakunnund, ningalude presentation super anu .. Alkkaarileekkum aaaa naattileekkum kooduthalaayitt irangi chellan pattiyaal ningallkk ithilum nalla vews kittum. ❤

  • @fliqgaming007
    @fliqgaming007 2 หลายเดือนก่อน +4

    Nice വീഡിയോ ❤️
    Cambodia കൊള്ളാം 👍

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน +1

      Thank You So Much 🤗

  • @royithankachan2739
    @royithankachan2739 2 หลายเดือนก่อน

    സുജിത് കുട്ടാ 🥰🥰😍😍😘😘😘സൂപ്പർ വീഡിയോ കമ്പോടിയ കാഴ്ചകൾ പ്രതീക്ഷച്ചതിലും അപ്പുറം 😘😘😘👍👍👍👍🥰🥰🥰

  • @nihalkprakash8070
    @nihalkprakash8070 2 หลายเดือนก่อน

    Kidilan video

  • @desanthnair
    @desanthnair 2 หลายเดือนก่อน +44

    38:32 Mobile il kanunnavar Tv eduth comment cheyyanam🤣🤣🤪😊

  • @ajayraj-qz7tt
    @ajayraj-qz7tt 2 หลายเดือนก่อน

    കഴിഞ്ഞ കൊല്ലം ഇതേ സ്ഥലത്തു ഞാനും എന്റെ ഫ്രണ്ട്‌മായി പോയിരുന്നു അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു .

  • @anishlaks
    @anishlaks 2 หลายเดือนก่อน +10

    22:59 this is a civet. It falls in the same family as our mara patty. If you had been to indonesia you would have tasted coffee which is made from the poop of this animal: Civet. This creature eats the coffee seeds and then poops them. That is then used to make coffee which is one of the most expensive coffee in the world.

    • @dextermorgan2776
      @dextermorgan2776 2 หลายเดือนก่อน

      എന്റെ വീട്ടിൽ ഉണ്ട് 2 എണ്ണം.......

  • @akshaychandran8251
    @akshaychandran8251 2 หลายเดือนก่อน +7

    അവസാനം പറഞ്ഞത് തല തിരിഞ്ഞു പോയി..
    മൊബൈലിൽ കാണുന്നവർ ടിവി എടുത്ത് കമൻറ് ചെയ്യണം😂😂..

  • @NikhilNandhu
    @NikhilNandhu 2 หลายเดือนก่อน

    Nice video. Ealla supportum undakum sujith etta. Really enjoying your videos❤❤

  • @praveenatr4651
    @praveenatr4651 2 หลายเดือนก่อน

    Floating Village adipoli aayirunnu.Good Presentation
    👌👍🥰

  • @nashstud1
    @nashstud1 2 หลายเดือนก่อน +3

    Different types of living styles. Loved it❤❤❤

  • @Kidscocomelen
    @Kidscocomelen 2 หลายเดือนก่อน

    History ayath kond kanan oru adipoli ella ee video super ann ❤❤

  • @visalammoorthy8696
    @visalammoorthy8696 2 หลายเดือนก่อน

    Vinigar mix ചെയ്തു കാണും.

  • @anasu23
    @anasu23 2 หลายเดือนก่อน

    Super video, floating village nice, and good Cambodian peoples❤❤❤

  • @cibibabu4657
    @cibibabu4657 2 หลายเดือนก่อน

    Sujith bro ,korachu lag adikun undu combodia video.....maybe cos of the place,allathe chetta pwoli annu....with love from kozhencherry ❤❤😍😍

  • @beenafrancis4706
    @beenafrancis4706 2 หลายเดือนก่อน +1

    All the best and prayers for ur safe trip 🙏 stay safe and healthy dear Sujith ❤️

  • @anoopaugustinejosef
    @anoopaugustinejosef 2 หลายเดือนก่อน +2

    Floating home boats are attractive and beautiful. The concept of robotic floating home boats is emerging as an innovative way to enhance the experience of living on water. Despite my extensive search for ideas through travel vlogs from different countries, the creative input from your videos continuously provides new ideas and inspiration. You can be described as a creative and market analysis travel vlogger.

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน +1

      Yes, you are right

  • @RasMobiles
    @RasMobiles 2 หลายเดือนก่อน +1

    1:43 legender തന്നെ 🤩

  • @sankarkannan6693
    @sankarkannan6693 2 หลายเดือนก่อน

    Eagerly will wait for 12 noon to see your video. Happy journey. We feel as if we are also travelling with you.

  • @farishkhan4275
    @farishkhan4275 2 หลายเดือนก่อน +1

    Cambodia യിലെ വീഡിയോ ഇന്നാണ് എനിക്ക് ഒന്ന് On ആയതു, 🥰👍🏻

  • @padmanabhanmn6242
    @padmanabhanmn6242 2 หลายเดือนก่อน

    super video,thanks sujith bro

  • @anilmohandas2463
    @anilmohandas2463 2 หลายเดือนก่อน

    Hi bro, viewership kuranju enna voice clip kandu whatsapp channel il... Aalukal busy aayath kond aavam, cmdrf videokk shesham aanu viewership kuranjirikkunnath. nalla fun and engaging aayitulla videos pratheekshikunnu, views ellam petenn pazhaya pole aavatte. njan ella episodes um mudangathe kaanunnund...

  • @babymathew1797
    @babymathew1797 2 หลายเดือนก่อน

    My husband bought a crocodile skin belt in 2007 April from Zambia. Once we aye crocodile meat in Lusaka, it tasted same as fish.

  • @mamdaero_24
    @mamdaero_24 2 หลายเดือนก่อน +1

    Last vlogilum ee pulli thanne ayirunallo Sutthiya who wanted to take you there ☺️

  • @praneshprane5164
    @praneshprane5164 2 หลายเดือนก่อน

    Pwoli

  • @jayaleena148
    @jayaleena148 2 หลายเดือนก่อน +1

    സൂപ്പർ

  • @divoo1107
    @divoo1107 2 หลายเดือนก่อน +1

    Sujith… Vembanad lake is not freshwater. It has salinity due to incoming sea water

  • @HomeTV-fj1np
    @HomeTV-fj1np 2 หลายเดือนก่อน

    break edathapam njangalum kurach break edathu…veedum binge watch cheythu thudanganam 😁😁

  • @vichu2179
    @vichu2179 2 หลายเดือนก่อน

    Floating houses കൊള്ളാലോ.....boating ന് പോവാഞ്ഞത് നന്നായി Black water movie പോലെ കണ്ടിട്ട് തന്നെ പേടി ആകുന്നു.. 👀

  • @3GPETS
    @3GPETS 2 หลายเดือนก่อน

    QNA video ചെയ്യുമോ

  • @dhanyachandran2144
    @dhanyachandran2144 2 หลายเดือนก่อน

    Adipoli enthaa oro vyathasthamaaya kaazhchakal. Superb

  • @Mallu_night_owl
    @Mallu_night_owl 24 วันที่ผ่านมา

    tuk tuk chettan adopoli very friendly man

  • @anandhuashokan1150
    @anandhuashokan1150 2 หลายเดือนก่อน +1

    23:10 മരപ്പട്ടി അല്ലെ 😁

  • @prathapvp3010
    @prathapvp3010 2 หลายเดือนก่อน +2

    മൊബൈലിൽ കണ്ടു... കമെന്റ് ചെയ്യുന്ന ടീവീ അന്വേഷിച്ച് നടക്കാൻ തുടങ്ങിട്ടു കൊറേ നേരമായി... അവസാനം മൊബൈലിൽ തന്നെ കമെന്റ് ചെയ്തു..... കുഴപ്പോണ്ടോ??

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 2 หลายเดือนก่อน

    Super

  • @marsadkaruvanpoyil8849
    @marsadkaruvanpoyil8849 2 หลายเดือนก่อน

    01:43 ath legender തന്നെയാണ്

  • @mangalamravindran6853
    @mangalamravindran6853 2 หลายเดือนก่อน +1

    Wow.. Adipoli... ഇന്ന് പൊളിക്കും അല്ലെ 🎉❤

  • @Krishnarao-v7n
    @Krishnarao-v7n 2 หลายเดือนก่อน +2

    Today's Floating House 🏠 & School 🏫 People Life Very Very Chelanging Video Views Amazing & Beautiful Information 👌🏻 Videography Excellent ❤❤👌👌

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน

      Many many thanks

  • @Rahul-iu7jl
    @Rahul-iu7jl 2 หลายเดือนก่อน

    adipoly video

  • @kritheshkrithu5867
    @kritheshkrithu5867 2 หลายเดือนก่อน

    Maximum tuktuk vehiclesil kerumbo driverumaayi minimal talk pore???

  • @jineeshpv1632
    @jineeshpv1632 2 หลายเดือนก่อน +1

    പൊളി മുത്തേ.. ❤️❤️

  • @akhilraj2920
    @akhilraj2920 2 หลายเดือนก่อน

    Nice❤

  • @solotraveller848
    @solotraveller848 2 หลายเดือนก่อน

    The actual floating village was seen today. The name of the creature seen in that cage is Civet Cat..
    Cool video, excellent videography ...

  • @Siyathattil
    @Siyathattil 2 หลายเดือนก่อน

    Could you please explain in detail, how a solo female above 50s can travel independently in Vietnam on budget?!.. eagerly waiting for it❤

  • @ISMAILKR1
    @ISMAILKR1 2 หลายเดือนก่อน

    38:33 മൊബൈലിൽ കാണുന്നവർ tv എടുത്തു comment ചെയണം 😁😁😁😁👍🏼👍🏼 എന്തായാലും ടീവിയിൽ കാണുന്ന ഞാൻ മൊബൈൽ എടുത്തു comment ഇട്ടിരിക്കുന്നു 😂😂😂
    എല്ലാ വീഡിയോസം അടിപൊളി ആണ്

  • @sajishsajish8203
    @sajishsajish8203 2 หลายเดือนก่อน

    കമ്പോഡിയ സൂപ്പർ 👍

  • @sidharthsuresh333
    @sidharthsuresh333 2 หลายเดือนก่อน

    Next year Complete USA and Canada trip cheyyo either solo or with somebody 😊❤❤❤

  • @jeenasunil5749
    @jeenasunil5749 2 หลายเดือนก่อน

    I think that the views are getting low 'cause most of his viewers are from Kerala and most of them in Kerala are now suffering emotionally and physically.Most of them are not in a mood or state to watch travel vlogs or anything like that and it's not because combodia is boring.You're really doing great Sujith sir..
    ❤ Although it's just my pov .

  • @likhilkrishna99
    @likhilkrishna99 2 หลายเดือนก่อน +2

    Good video

  • @sojanantony6661
    @sojanantony6661 2 หลายเดือนก่อน +1

    A Water World ❤

  • @renjithraman1119
    @renjithraman1119 2 หลายเดือนก่อน

    Combodia videos nice experience

  • @Amina-hi8wq
    @Amina-hi8wq 2 หลายเดือนก่อน

    ശ്വേതയുടെ വിഡിയോസും കാണാറുണ്ട്

  • @MohammadIqbal-v5q
    @MohammadIqbal-v5q 2 หลายเดือนก่อน

    Very good sùper very nice friends sujith bhaķthan fantastic enjoy all family God bless you wonderful travel video good story beautiful place fantastic wonderful looking beautiful scene wondrfool looking sùper

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน

      Thank you so much 🙂

  • @preethapurushothaman6539
    @preethapurushothaman6539 2 หลายเดือนก่อน

    Super video

  • @nirmalk3423
    @nirmalk3423 2 หลายเดือนก่อน +3

    Polich🎉

  • @petalsoflife
    @petalsoflife 2 หลายเดือนก่อน

    ക്മ്പോഡിയയെ പറ്റി കുറേ നെഗറ്റീവ് മലയാളി വ്ലോഗ് ഉണ്ട്. അതുകാരണം കുറേ സുഡാപ്പികൾക്ക് ഇഷ്ടപ്പെടില്ല. Actually it is beautiful Country. ഞാൻ ഇന്നാണ് കണ്ടത്. വ്യൂസ് ഇനിയും വരും. Pls dont stop in hurry, travel in Cambodia 🙏. V r here to watch. It is not boring.

  • @kurianmathew7362
    @kurianmathew7362 2 หลายเดือนก่อน

    Good video 👍

  • @petalsoflife
    @petalsoflife 2 หลายเดือนก่อน

    അവർക്കു അവരുടെ നാടാണ് സ്വർഗം. ഞാൻ maldives ഇൽ ജോലി ചെയ്യുമ്പോൾ ഇന്ത്യയിലേക്ക് പോരുന്നോ, കടലിനു നടുവിൽ കിടക്കേണ്ടല്ലോ എന്ന് പറഞ്ഞപ്പോ കുട്ടികൾ പറഞ്ഞത്. No. We love our island and Country!!! I think it is their habit to live in water for fishing ( in Thailand, Cambodia as well as in other southeast Asian countries)

  • @RajalekshmiRNai
    @RajalekshmiRNai 2 หลายเดือนก่อน

    Super👍❤️

  • @ptprasannan
    @ptprasannan 2 หลายเดือนก่อน

    super👍

  • @MiTtU-m1r
    @MiTtU-m1r 2 หลายเดือนก่อน

    സൂപ്പർ ❤️❤️💞💞

  • @Rtechs2255
    @Rtechs2255 2 หลายเดือนก่อน +3

    ഓണത്തിന് നാട്ടിൽ കാണില്ല എന്ന് ശ്വേത ചേച്ചിയുടെ ചാനലിൽ bro പറയുന്നത് കേട്ട്..
    കഴിഞ്ഞ ഓണത്തിനും നാട്ടിൽ ഇല്ലായിരുന്നല്ലോ. ലീവ് എടുത്ത് വാ... 😅

  • @vijayakumarm1423
    @vijayakumarm1423 2 หลายเดือนก่อน +1

    Fine videos 👍💐

  • @veena777
    @veena777 2 หลายเดือนก่อน

    What a wonderful video was yesterday really amazing I loved it Sir 😘😘😘😘

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน +1

      Thank you so much 😀

    • @veena777
      @veena777 2 หลายเดือนก่อน

      @@TechTravelEat You are welcome 🤗

  • @indirashali4666
    @indirashali4666 2 หลายเดือนก่อน

    Adipoli വ്യത്യസ്ഥകാഴ്ച supperrr❤❤😂😂

  • @kunns73
    @kunns73 2 หลายเดือนก่อน

    You were telling about less number views after entering combodia. I felt that the videos are not so intresting .But this video is better than the last two days videos

  • @kpashereef888
    @kpashereef888 2 หลายเดือนก่อน +1

    ഇതാണ് യഥാർത്ഥ floating വില്ലേജ്

  • @sreekalaca1648
    @sreekalaca1648 2 หลายเดือนก่อน

    Floating houses was a very different seens👍👍

  • @Astrophilediarieslive
    @Astrophilediarieslive 2 หลายเดือนก่อน

    Superb 🎉

  • @advshelly
    @advshelly 2 หลายเดือนก่อน

    Enjoyed 🎉

  • @SSTechVlog
    @SSTechVlog 2 หลายเดือนก่อน

    Good

  • @ditheeshappu5640
    @ditheeshappu5640 2 หลายเดือนก่อน

    12 മണിക്ക് മാക്സിമം ബ്ലോഗ് കാണാൻ നോക്കാറുണ്ടോ പക്ഷേ ഇന്ന് 15 മിനിറ്റ് ലേറ്റായി കഴിഞ്ഞ രണ്ടുമൂന്നു പ്രാവശ്യം ഫസ്റ്റ് ലൈക്ക് ഷെയറും എന്നതായിരുന്നു

  • @sajithkumargopinath6893
    @sajithkumargopinath6893 2 หลายเดือนก่อน

    Good video ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 หลายเดือนก่อน

    Wonderful beautiful congratulations hj best wishes thanks

  • @jeenakr27
    @jeenakr27 2 หลายเดือนก่อน

    Great work sujithetta ❤❤❤❤

  • @anandhakrishnanvr8254
    @anandhakrishnanvr8254 24 วันที่ผ่านมา +1

    ❤❤❤

  • @gokulkrishna332
    @gokulkrishna332 2 หลายเดือนก่อน

    Nice presentation 😊

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน

      Thanks a lot 😊

  • @akkulolu
    @akkulolu 2 หลายเดือนก่อน

    Wow super ❤️❤️🥰🥰👌🏻👌🏻

  • @veena777
    @veena777 2 หลายเดือนก่อน

    Awesome mind-blowing videography music background is aesthetic Sir 🫡

  • @Root_066
    @Root_066 2 หลายเดือนก่อน

    Mosquito may not live in the main lake where fishes and other predators live. I guess there wont be an issue .

  • @kumara4373
    @kumara4373 2 หลายเดือนก่อน

    Bro please monitor UK civil war situation before going there. Heard still violence is erupting in many places

  • @swamigaming8947
    @swamigaming8947 2 หลายเดือนก่อน

    Our Thanjavur big temple sivan shri Brahadeeshwaraur may given you all wealth - Sivan may bless you 🙏

  • @darkfacts568
    @darkfacts568 2 หลายเดือนก่อน

    Bro we want vlogs from Brazil 🎉