Viral Thottaal Viriyunna | Phantom | P Jayachandran | K S Chithra | Deva | Gireesh Puthanchery

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @sherinsworld6515
    @sherinsworld6515 ปีที่แล้ว +902

    എന്തിനാ കൂടുതൽ സിനിമകൾ ഈ ഒരാറ്റ song പോരെ നിഷാന്ത് സാഗർ എന്ന നടനെ ഓർക്കാൻ ❤ fvt song കൂടിയാണ് ❤

  • @Harilal..
    @Harilal.. 7 หลายเดือนก่อน +988

    അന്നും ഇന്നും എന്നും ഈ സോങ് ഉഫ് 🔥🔥🔥🔥🔥...90 kids ഉണ്ടോ ഇവിടെ എങ്കിൽ ലൈക്‌ അടിച്ചോളൂ 🔥

    • @ShajiAnju-u8w
      @ShajiAnju-u8w 6 หลายเดือนก่อน +6

      👍

    • @VineeeAk
      @VineeeAk 5 หลายเดือนก่อน +4

      👍

    • @Aswathy-zp4hj
      @Aswathy-zp4hj 5 หลายเดือนก่อน +6

      Yes

    • @melvinmelu7387
      @melvinmelu7387 5 หลายเดือนก่อน +1

      ❤️

    • @jineshc1857
      @jineshc1857 4 หลายเดือนก่อน +3

      90s❤️

  • @harisbeach9067
    @harisbeach9067 ปีที่แล้ว +2265

    ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎❤️ ••

  • @sijomathew268
    @sijomathew268 ปีที่แล้ว +153

    ഗിരീഷ് ഏട്ടാ നിങ്ങൾ ഒരു ഇതിഹാസം ആണ്. ഇഷ്ട്ട ഗാനങ്ങൾ ഏതു എടുത്താലും വരികൾ നിങ്ങളുടെ ആയിരിക്കും❤❤❤

  • @minnal8017
    @minnal8017 ปีที่แล้ว +183

    ഇന്നും പുള്ളിയെ കാണുമ്പോൾ ഓർമ വരുന്നത് ഈ പാട്ടാണ് 🤍 എന്തെരു പാട്ടാണ് ith🤌🤌🥺💎

  • @mohammednazeer5649
    @mohammednazeer5649 16 วันที่ผ่านมา +69

    2024 ഡിസംബറിൽ കേൾക്കുന്ന ആരേലും ഇണ്ടോ ❤️

  • @rasnarachu9601
    @rasnarachu9601 ปีที่แล้ว +67

    ഈ ഒറ്റ പാട്ട് മതി ജനങ്ങൾക്ക് ഈ നടനെ ഓർക്കാൻ

  • @sanjaysn4613
    @sanjaysn4613 11 หลายเดือนก่อน +356

    2000 ആല്ല 2020 അല്ല.2050 വന്നാലും ee പാട്ടു ഓക്കേ എന്നും നിറഞ്ഞ നില്കും ❤️

  • @neethurahul9912
    @neethurahul9912 ปีที่แล้ว +1198

    അന്നത്തെ കാലത്ത് ഇത്രയും ലുക്ക്‌ ഉള്ള ഒരു നടൻ 😍😍പൊളി തന്നെ ആരുന്നു

    • @anusha2465
      @anusha2465 ปีที่แล้ว +24

      Yella kalathum look Ulla aalkar ille..😮😮😮

    • @christophernidhan8293
      @christophernidhan8293 ปีที่แล้ว +40

      സണ്ണി ലിയോണിന്റെ ഫസ്റ്റ് ഹീറോ നിഷാന്ത് സാഗർ

    • @anmariya2126
      @anmariya2126 ปีที่แล้ว

      ​@@christophernidhan8293¹😊😊😊

    • @sandeeppv5756
      @sandeeppv5756 ปีที่แล้ว +20

      നടിയും 😍

    • @anitha2081
      @anitha2081 ปีที่แล้ว +10

      സത്യം

  • @-Suriya-
    @-Suriya- ปีที่แล้ว +440

    Double meaning വന്നതോടെ ഈ പാട്ടൊക്കെ ആസ്വദിക്കുന്നവർ കുറവായിരിക്കും എന്നാണ് മനസിലാക്കിയത് എന്നാൽ അതൊക്കെയല്ല സംഗീതത്തെ സംഗീതം പോലെ ആസ്വദിക്കുന്നവർ ഉണ്ടെന്നു ഇതൊക്കെ കാണുമ്പോഴാണ് മനസിലാക്കുന്നത് ❤️

    • @MojiMohanan
      @MojiMohanan ปีที่แล้ว +4

      👍👍

    • @muhammedshakir7955
      @muhammedshakir7955 ปีที่แล้ว +4

      Pinnala ❤❤

    • @Helpdesk-r2z
      @Helpdesk-r2z 11 หลายเดือนก่อน +2

      സത്യമാണ്. 😕

    • @chaadarsingh7829
      @chaadarsingh7829 11 หลายเดือนก่อน +5

      EVIDE DOUBLE MEANING🤔🤔🤔

    • @Helpdesk-r2z
      @Helpdesk-r2z 11 หลายเดือนก่อน

      @@chaadarsingh7829 ഫിലാഡെൽഫിയായിൽ 😐

  • @kiranlal6746
    @kiranlal6746 ปีที่แล้ว +303

    80 കളിൽ ജനിച്ച എന്നെപോലെ ഉള്ളവർക്ക് മറക്കാൻ പറ്റുമോ ഈ ഗാനം...പ്രണയകാലം.. ജീവിതത്തിലെ എത്ര നല്ല മനോഹരമായ സമയങ്ങൾ ആയിരുന്നു... പക്ഷെ മനസിലാക്കാൻ വൈകി...

  • @abychayan_thekkumkoottathil
    @abychayan_thekkumkoottathil หลายเดือนก่อน +133

    നവംബർ 15 2024 ശേഷം ഈ സോങ് ആരേലും കേട്ടവരുണ്ടോ?

  • @anitha2081
    @anitha2081 ปีที่แล้ว +272

    നഷ്ട പ്രണയതിന്നു ഈ പാട്ടിനോളം പ്രായം ഉണ്ട് 🥹

  • @SreerajA-n8f
    @SreerajA-n8f 9 หลายเดือนก่อน +47

    ആഹാ ഉണ്ടല്ലോ ഇപ്പോഴത്തെ ന്യൂ ജനറഷൻ പാട്ടിനെക്കൾ നല്ലത് ഏറ്റവും മികച്ചത് പഴയ പാട്ടുകൾ തന്നെ ആണ് അതിൽ ഒരു സംശയം വേണ്ട ❤

    • @ajith.v.b2388
      @ajith.v.b2388 หลายเดือนก่อน

      💯 😘❤️

  • @bossboss9673
    @bossboss9673 ปีที่แล้ว +116

    ഈ പാട്ടു കേൾക്കുമ്പോൾ ഇടതു നെഞ്ചിൽ എന്തോ ഒന്ന് തോന്നുന്നുണ്ടോ എങ്കിൽ ഉറപ്പാണ് ഓർമകൾ ഒത്തിരി ഉള്ള ആാ കാലത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു 90kid ആണ്...

    • @its_me_achooz
      @its_me_achooz ปีที่แล้ว

      Sathyam🥲

    • @venuvs446
      @venuvs446 10 หลายเดือนก่อน +1

      Sathyamm❤

    • @kmcharish1143
      @kmcharish1143 10 หลายเดือนก่อน +1

      നെഞ്ചിൽ വേദന ആയിരിക്കും 😂😂

    • @aranyasurendran8586
      @aranyasurendran8586 10 หลายเดือนก่อน

      👍❤

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 10 หลายเดือนก่อน

      ​@@kmcharish1143gas aakanaan sadyatha🤭

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +6767

    *2025 ജനുവരി 1 ൻ ശേഷം കേൾക്കുന്നവർ ആരൊക്കെ 😌😌😌😌😌*

    • @priyankarahul9221
      @priyankarahul9221 ปีที่แล้ว +372

      സേട്ടാ ഞങ്ങൾ ഇപ്പോഴും സെപ്റ്റംബറിൽ ആയിട്ടുള്ളൂ.... 🤣🤣ഇനിം ഉണ്ട് ആറേഴു days കൂടി.... സേട്ടൻ 7G ആണല്ലോ...സേട്ടന്റെ ബുദ്ധി വിമാനം തന്നെ 😂

    • @BabuBabu-xe9uk
      @BabuBabu-xe9uk ปีที่แล้ว +25

      November 1

    • @anoopjoy107
      @anoopjoy107 ปีที่แล้ว +20

      നവംബർ 1

    • @athiramiresh5521
      @athiramiresh5521 ปีที่แล้ว +10

      November 1

    • @vishnuck5386
      @vishnuck5386 ปีที่แล้ว +15

      2023 nov3...7.21 pm

  • @rakhisanal5883
    @rakhisanal5883 ปีที่แล้ว +39

    വർഷങ്ങൾ കഴിയും തോറും വീഞ്ഞ് പോലെ ആ മധുരം കൂടുന്നു 🙏🏻

    • @Aalila143
      @Aalila143 2 หลายเดือนก่อน

      ഇപ്പോ ഇറങ്ങുന്നതൊക്കെ ഒരു മാതിരി അലവലാതി പാട്ടുകൾ ആണ്. അതോണ്ടാ 😂

  • @pradeeshkumar6793
    @pradeeshkumar6793 ปีที่แล้ว +351

    മലയാളം വാക്കുകൾ കൊണ്ട് മാന്ത്രികം തീർത്തവൻ ഗിരീഷേട്ടൻ❤

  • @n.k.mstudios2658
    @n.k.mstudios2658 2 หลายเดือนก่อน +21

    പണ്ട് കോളേവിൽ പഠിക്കുന്ന സമയം യൂത്ത് ഫെസ്റ്റിവൽ സ്‌പെഷ്യൽ ഗസ്റ്റ് ആയി നിഷാന്ത് സാറിനെ വിളിച്ചു... ഈ പാട്ട് ഇട്ട് സ്റ്റേജിലേക്ക് പുള്ളിടെ ഒരു entry നമ്മടെ ചേട്ടന്മാർ സെറ്റ് ചെയ്തു ... എന്റെ മോനെ... 7 വർഷമായി ഇന്നും എന്റെ മനസിൽ ഉണ്ട്......🥰

    • @vandanaps5507
      @vandanaps5507 หลายเดือนก่อน

      Pattambi college?

  • @Kunjusphotography
    @Kunjusphotography ปีที่แล้ว +534

    2024 ❤️❤️കേൾക്കുന്നവർ ഉണ്ടോ
    P. ജയചന്ദ്രൻ സാർ ചിത്ര ചേച്ചി ഇഷ്ട്ടം
    ഗിരീഷ് പുത്തഞ്ചേരി മാജിക്‌ ❤❤❤

  • @gffdhgfd5162
    @gffdhgfd5162 ปีที่แล้ว +291

    ഹോ കുട്ടിക്കാലം ഓർമ വരുന്നു ഒരു വട്ടം കൂടി ആ കാലത്തേക്ക് പോവാൻ പറ്റിയിരുന്നെങ്കിൽ നൊസ്റ്റാൾജിയ 🥰

    • @subinbalakrishnan1523
      @subinbalakrishnan1523 ปีที่แล้ว +1

      Ennum chindikkum.....aa kalam kittumo enne.....ethra sundaram...............

    • @lalanck8238
      @lalanck8238 8 หลายเดือนก่อน +1

      Childhood nostalgio
      Phantom in Sreekalishwary Cinemas Kodungallur

    • @sareenaVp-f4b
      @sareenaVp-f4b 8 หลายเดือนก่อน

      Athe

    • @Vishnudas-ev1cp
      @Vishnudas-ev1cp 4 หลายเดือนก่อน

      അന്ന് ഫോൺ ഇല്ലാരുന്നു

    • @Miracle-i4y
      @Miracle-i4y 3 หลายเดือนก่อน +1

      ആരെങ്കിലും പോവാണേൽ എന്നേം കൂട്ടണേ

  • @Sharu201
    @Sharu201 ปีที่แล้ว +91

    ഈ സിനിമ ഫാന്റം എന്റെ നാട്ടിൽ ഇടുക്കി ജില്ലയിലെ മറയൂരിലായിരുന്നു ഷൂട്ടിങ് ഈ പാട്ട് സീൻ നേരിൽ കണ്ടതാണ്. ഈ സിനിമയുടെ 80%സീനും മറയൂരിൽ ആണ് ചിത്രീ കരിച്ചത്. കുറേ അഭിനേതാക്കളെ കാണാൻ സാധിച്ചു. ഇപ്പോഴും അതിലെ പോകുമ്പോൾ ഈ പാട്ട് സീൻ ഓർക്കും.

    • @craftandtechno9660
      @craftandtechno9660 ปีที่แล้ว +4

      അതൊക്കെ എന്നും ഓർക്കാവുന്ന ഹൃഹാതുര സ്മരണകൾ😌

    • @saraththomas1820
      @saraththomas1820 ปีที่แล้ว +1

      2:58 sathya

    • @JP-bd6tb
      @JP-bd6tb ปีที่แล้ว +1

      ഭാഗ്യവതി
      By JP താമരശ്ശേരി 🌴

    • @shabnashaana6055
      @shabnashaana6055 7 หลายเดือนก่อน

      Me too nte naad

    • @dilsoman
      @dilsoman 6 หลายเดือนก่อน

      Nammude pazhe NEMS ഓടുന്നത് കാണാൻ ഉള്ള last option😢
      Old ppk PMS സംഗമം ഒക്കെ മിസ്സ് ചെയ്യുന്നു.

  • @mahi_talk
    @mahi_talk 8 หลายเดือนก่อน +22

    ഇന്നത്തെ കാലത്ത് വില്ലൻ റോൾ ആക്ടിങ് എല്ലാവരും സ്വീകരിക്കും അന്ന് അയാളെ ആരും സ്വീകരിച്ചില്ല 😢

  • @firefalcon8178
    @firefalcon8178 8 หลายเดือนก่อน +25

    ഇതിൽ എല്ലാരും നിഷാന്ത് സാഗറിനെ കുറിച്ച് ആണ് പറയുന്നത്, പക്ഷേ ഇതിലേ നായികയും സൂപ്പർ ആണ് മോനിഷ....എജ്ജാതി ലുക്ക്❤

    • @nsmedia8973
      @nsmedia8973 7 หลายเดือนก่อน +2

      മോനിഷ അല്ല മോണിക്ക ആണ് ipo മതം മാറി റഹീമ എന്നായി 🥰

    • @nsmedia8973
      @nsmedia8973 7 หลายเดือนก่อน +2

      മോനിഷ അല്ല മോണിക്ക ആണ് ipo മതം മാറി റഹീമ എന്നായി 🥰

    • @harikrishnank1996
      @harikrishnank1996 24 วันที่ผ่านมา

      അതെ. മോണിക്ക. ഇപ്പോൾ മതം മാറി റഹിമ ആയി🥰🥰

  • @craftandtechno9660
    @craftandtechno9660 ปีที่แล้ว +830

    എന്റെ കോളേജ് കാലത്തെ സോങ്ങ്.. ഒരു പെൻ കുട്ടിയെ എനിക്ക് ഇഷ്ട്ടായിരുന്ന്😊 ഈ പാട്ടും ഓർത്ത് അവളെ നോക്കി ഇരിക്കുമായിരുന്ന്.

    • @Vishnu-in3ws
      @Vishnu-in3ws ปีที่แล้ว +40

      ഇപ്പോൾ അവൾ എവിടെയാണ്... ചേട്ടന് എത്ര വയസ് ആയി ഇപ്പോൾ

    • @Parruuzz
      @Parruuzz ปีที่แล้ว +16

      Ennitt randalum set aayo ettaa

    • @abhijithbv
      @abhijithbv ปีที่แล้ว +9

      കിട്ടിയോ

    • @hasnamk6197
      @hasnamk6197 ปีที่แล้ว +28

      😢😢ഞാൻ ആണ് ആ കുട്ടി

    • @Vishnu-in3ws
      @Vishnu-in3ws ปีที่แล้ว +7

      @@hasnamk6197 seriykkum🤔

  • @darkwolf3934
    @darkwolf3934 ปีที่แล้ว +121

    ഗിരീഷ് പുത്തഞ്ചേരി 🔥💙

  • @rhmnrahman4849
    @rhmnrahman4849 10 หลายเดือนก่อน +12

    ഇഷ്ട്ടഗാനങ്ങൾ ഏതെടുത്തു നോക്കിയാലും വരികൾ ഗിരീഷ് പുത്തഞ്ചേരി ആയിരിക്കും 🥰🥰🥰🥰🥰

  • @alpashemdev3274
    @alpashemdev3274 8 หลายเดือนก่อน +14

    2024❤
    എന്തോ ഒരു പ്രണയമാണ് ഈ ഗാനത്തോട്❤🎉

  • @abhinavsaji7115
    @abhinavsaji7115 ปีที่แล้ว +70

    എനിക്ക് ഇപ്പൊ 21വയസ്സായി. ഇതുപോലുള്ള ഗാനങ്ങളാണ് എനിക്കിഷ്ടം.എത്ര കേട്ടാലും ഇഷ്ടം കൂടുന്ന ഗാനം.നല്ല മലയാളം, അർത്ഥവത്തായ വാക്കുകൾ ♥️♥️♥️

  • @ramakrishnanp4682
    @ramakrishnanp4682 ปีที่แล้ว +58

    ഞാൻ കോഴിക്കോട് വർക് ചെയ്യാൻ പോയ കാലം.. അന്ന് അവിടെ കോട്ടപ്പറമ്പിൽ ഉള്ള ജിമ്മിൽ വരുമായിരുന്നു നിഷാന്ദ് സാഗർ.. ആ കാലഘട്ടം വല്ലാത്തൊരു ഫീൽ.. ഈ പാട്ടും

  • @muhammadriyascriyasriya4850
    @muhammadriyascriyasriya4850 2 หลายเดือนก่อน +5

    ഈ പാട്ടിനോളം മനസ്സിൽ ആഴ്ന്നിറങ്ങിയ മറ്റൊരു പാട്ടുണ്ടോ സംശയമാണ് ❣️❣️❣️

  • @BipinMonu
    @BipinMonu ปีที่แล้ว +51

    ബസിൽ യാത്ര ചെയ്യുമ്പോ കേൾക്കാൻ പറ്റിയ സോങ് 🎉😊

    • @BipinMonu
      @BipinMonu ปีที่แล้ว +2

      ആ കാല ഘട്ട ത്തിലേക്ക് തിരികെ പോകുന്നവർ ഉണ്ടോ 👌🎬💞

    • @UnniViswan-zo4rv
      @UnniViswan-zo4rv ปีที่แล้ว

      Satyam athu Sheri anu

  • @Vijaykumarips9999
    @Vijaykumarips9999 ปีที่แล้ว +8

    ഓർമ്മകൾ എപ്പോഴും മനോഹരം പ്രിയപ്പെട്ടവളുടെ ഇഷ്ടഗാനം അവളുടെ കല്യാണം കഴിഞ്ഞുപോയെങ്കിലും ഇന്നും കേൾക്കുമ്പോൾ വല്ലാത്തൊരു feel

  • @manuraju6415
    @manuraju6415 ปีที่แล้ว +126

    അടിപൊളി പാട്ട് കുട്ടികാലം

  • @sandeepms1781
    @sandeepms1781 5 วันที่ผ่านมา +2

    ഇന്ന് എന്റെ ജന്മദിനം 2 പെഗ് അടിച്ചുകൊണ്ട് കൂട്ടുകാരും ആയി ഈ പാട്ട് എല്ലാം കേട്ടിരിക്കുന്നു നൈസ് ഫീൽ

  • @mydearkuties5233
    @mydearkuties5233 8 หลายเดือนก่อน +29

    എപ്പോഴും ഈ പാട്ട് കേട്ടുകൊണ്ടിരിക്കാൻ തോന്നും 🥰🥰🥰2024 കേൾക്കുന്നവരുണ്ടോ

  • @tharishmakr8967
    @tharishmakr8967 ปีที่แล้ว +11

    ചില പാട്ടുകൾ എത്ര കേട്ടാലും മടുക്കില്ല അത് പോലെ ഒരു പാട്ട് ആണ് ഇതും എന്തോ ഇഷ്ടമാണ് ഈ പാട്ടിനോടും ഇതിലെ വരികളോടും.. 😍❤️

  • @kannanpk1181
    @kannanpk1181 ปีที่แล้ว +50

    ജയചന്ദ്രൻ സാറിന്റെ സൗണ്ട് ഒരു പ്രത്യേകത സൗണ്ട് കേൾക്കാൻ എന്തൊരു ഫീലിംഗ് 👍

    • @VijilVijayan-lv9es
      @VijilVijayan-lv9es ปีที่แล้ว +1

      പ്രണയം ഉള്ളവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും ഞാൻ ആരുമില്ലാത്തവർക്കും ചോദിക്കുന്ന ഒരു പാട്ടാണിത് ഈ പാട്ട് കേൾക്കുമ്പോൾ പ്രണയം ഉണ്ടെന്നു തോന്നും ❤❤❤🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @VijilVijayan-lv9es
      @VijilVijayan-lv9es ปีที่แล้ว

      പക്ഷേ പ്രണയില്ലെങ്കിലു വിവാഹം കഴിക്കാതെ നിൽക്കുന്ന എനിക്ക് ഈ പാട്ടിനോട് ഒരു സുഖമാണ് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍❤️‍🔥❤️‍🔥❤️‍🔥

    • @mastertv5467
      @mastertv5467 ปีที่แล้ว +1

      Yes,my favorite singer ❤❤❤

  • @shahinsha87
    @shahinsha87 11 หลายเดือนก่อน +28

    ഒൻപതാം ക്ലാസ്സ്‌..
    സ്കൂളിൽ പോകുമ്പോൾ ജംഗ്ഷനിൽ സൈക്കിളിൽ അവൾ വരുന്നതും കാത്ത്..
    വരുമ്പോൾ മനസ്സിൽ ഈ പാട്ടും പാടി പിന്നാലെ...
    ❤❤❤❤❤❤ ഇടയ്ക്കവളുടെ ഓർമയ്ക്ക് ഈ പാട്ട് കേൾക്കാനായി ഈ വഴി 😢

    • @JoeSimon101992
      @JoeSimon101992 5 หลายเดือนก่อน +2

      munjiyalae 😅

    • @FeatherFab
      @FeatherFab หลายเดือนก่อน

      😢😢😢

  • @sajadsaju943
    @sajadsaju943 หลายเดือนก่อน +126

    2024 നവംബറിൽ കേൾക്കുന്നവർ ആരെക്കെ

  • @publitemallu6092
    @publitemallu6092 ปีที่แล้ว +14

    ജയചന്ദ്രൻ❤❤ മലയാള ഗായകരിൽ selective singer❤❤

  • @ajeshmayavi21
    @ajeshmayavi21 ปีที่แล้ว +32

    നല്ലൊരു നടനെ പിടിച്ചു വില്ലൻ ആക്കി 🥲

  • @juliepradeep3922
    @juliepradeep3922 2 หลายเดือนก่อน +4

    കേൾക്കും തോറും വല്ലാത്ത കൊതി... വീണ്ടും വീണ്ടും കേൾക്കാൻ ❤

  • @vipindevvasudevan4374
    @vipindevvasudevan4374 ปีที่แล้ว +252

    എനിക്ക് ഇപ്പോൾ വയസ്സ് 37 കഴിഞ്ഞു ..ഞാൻ ഈ പാട്ടു കേട്ടപ്പോൾ എന്റെ plus 2 കാലഘട്ടത്തിൽ പോയി

  • @amalsasi7258
    @amalsasi7258 8 หลายเดือนก่อน +21

    1995ൽ ജനിച്ച ട്രാൻസ് വുമൺ ആയ ഞാൻ അന്ന് എന്റെ ചെറുപ്പത്തിൽ അമ്മേടെ സാരി ഉടുത്തു ഈ പാട്ട് പാടി ഇല്ലാത്ത കാമുകനെ ഓർത്തു നിർത്യം ചെയ്ത അമലാഞ്‌ജലി.

    • @jithus6592
      @jithus6592 4 หลายเดือนก่อน

      Appo Amma enth parayumayirunnu

    • @amalsasi7258
      @amalsasi7258 3 หลายเดือนก่อน

      വഴക്ക് പറയുമായിരുന്നു 😊.. ​@@jithus6592

  • @thahirahmed8538
    @thahirahmed8538 ปีที่แล้ว +23

    ഇപ്പഴും കേട്ട്‌ കൊണ്ടിരിക്കുന്ന നല്ല മനോഹരമായ പാട്ട്‌❤

  • @DeepakThomas-vz9ln
    @DeepakThomas-vz9ln 8 หลายเดือนก่อน +5

    ഭാവ ഗായകൻ ജയചന്ദ്രൻ.. പുതിയ തലമുറകളെ വരെ ആരാധകർ ആക്കിയ മുതൽ..❤❤

  • @Nandhu-qi9gf
    @Nandhu-qi9gf 4 หลายเดือนก่อน +22

    നിഷാന്ത് സാഗർ എന്ന് പറയുമ്പോ ആദ്യം ഓർമ വരുന്നത് ഈ പാട്ട് ആണ് ❣️💎
    Repeat value 🎧

  • @SandhyaRaj-b5q
    @SandhyaRaj-b5q 23 วันที่ผ่านมา +1

    ആ ഇടക്ക് വരുന്ന ആ flute ❤❤❤എന്റമ്മേ ഒരു രക്ഷയും ഇല്ല ❤️❤️😍😍😍😍😍❤️❤️

  • @NazPoonam
    @NazPoonam ปีที่แล้ว +10

    പ്രണയം എനിക്ക് പ്രതികാരമാണ്....... പുത്തഞ്ചേരി യുടെ വാക്കുകൾ

  • @geguldasjithu6194
    @geguldasjithu6194 ปีที่แล้ว +6

    Schoolil padichond irunna ppo padikond nadanna pattu.. Love okke oru feel aanennu manassilakki thanna patta ith... Ithrayum kollam kazhinj kelkkumbozhum athe feel kondu tharunnu manassilekke....athokke oru kalam.......................... ❤❤❤

  • @AromalNKanav-um1fq
    @AromalNKanav-um1fq 7 หลายเดือนก่อน +3

    മധുരമാo song ഹിന്ദി നടന്റെ ലുക്കും ബൊളീവുഡ് സ്റ്റൈൽ song കൊറിയോഗ്രഫി ❤️ആഹാ അടിപൊളി ❤️

  • @shalbinbiju7598
    @shalbinbiju7598 10 หลายเดือนก่อน +4

    എനിക്ക് എന്റ്റെ നഷ്ട പ്രണയo ഓർമ്മകൾ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ♥️😊

  • @meeraarun7424
    @meeraarun7424 19 วันที่ผ่านมา +2

    ഒരുകാലത്ത് സ്കൂൾ,കോളജ് തരംഗം സൃഷ്ടിച്ച പാട്ട് ❤❤❤❤❤

  • @rhythmsstimes6832
    @rhythmsstimes6832 ปีที่แล้ว +94

    Viral thottaal viriyunna penpoove
    Viral thottaal viriyunna penpoove
    Kulir manjil kurukunna ven praave
    Onnu kandotte njaan
    Meyyil thottotte njaan
    Ninakenthazhakaanazhake
    Niravaar mazhavil chirake
    Ninavil viriyum nilave
    Viral thottaal viriyunna penpoove
    Nenjil thanji ninte konchal naadham
    Pazham paattinte panchaamrutham
    Kannil minni kanal minnum naalam
    Aarum kanaatha dheepaanguram
    Ninnodu mindaan ninne thalodaan
    Chundodu chundil thenundu padaan
    Mohichu nilppaanu njaan
    Ninakenthazhakaanazhake
    Niravaar mazhavil chirake
    Ninavil viriyum nilave
    Thennum thennal ninte kaathil chollee
    Etho shringaara sallaapangal
    Vinnil chinnum nooru venthaarangal
    Ninte kankonil mutham vachoo
    Aarum mayangum aavaaram poovil
    Aatoramaadee nee kaathu nilpu
    Neeyente neelaambaree
    Ninakenthazhakaanazhake
    Niravaar mazhavil chirake
    Ninavil viriyum nilave
    Viral thottaal viriyunna ponpoove
    Kulir manjil kurukunna ven praave
    Onnu kandotte njaan
    Meyyil thottotte njaan
    Ninakenthazhakaanazhake
    Niravaar mazhavil chirake
    Ninavil viriyum nilaveea

  • @Teamparamalssok
    @Teamparamalssok หลายเดือนก่อน +3

    പണ്ട് സ്കൂൾ വിട്ട് ബസ് സ്റ്റാന്റിൽ നിൽകുമ്പോൾ അവിടെ tv യിൽ എപ്പോഴും ഈ പാട്ട് ആയിരിക്കും.... ആ പത്താം ക്ലാസിലേക് ഒന്ന് പോയി.... 2000 ബാച്ച് 🥰❤️🥰❤️

  • @aromals8108
    @aromals8108 ปีที่แล้ว +124

    2023ൽ കേൾക്കുന്നവർ ഉണ്ടോ 🥰🥰❣️❣️❣️❣️❣️❣️❣️❣️❣️😍😍😍

  • @SangeethaBineesh-c6o
    @SangeethaBineesh-c6o 2 หลายเดือนก่อน +6

    എന്റെ + 2 കാലഘട്ടത്തിൽ ഇറങ്ങിയ സിനിമ ❣️ഓ വർഷം എത്ര കഴിഞ്ഞു നൊസ്റ്റു പാട്ട് 2024 🎉🎉🎉ഇനി ആരൊക്കെ 😁

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 2 หลายเดือนก่อน

      P jayachandran magical voice ❤️

  • @Sfive60
    @Sfive60 6 หลายเดือนก่อน +6

    3:33 നീ എന്റെ നീലാംബരി uuuuffff ജയേട്ടാ 🙏🏻🙏🏻🙏🏻, ( ഇയാളെ വെറുതെയല്ല ഭാവ ഗായകൻ എന്ന് പറയുന്നത്), ചിത്രേചി super too

  • @rahulrahul7503
    @rahulrahul7503 ปีที่แล้ว +12

    നൊസ്റ്റു അടിക്കാൻ ഈ പാട്ട് തന്നെ ധാരാളം 😍😍😍😍❤️❤️

  • @riyaskk7336
    @riyaskk7336 ปีที่แล้ว +31

    ഈ പാട്ടിൽ അവസാനം വരുന്ന ബസ്സ്.. പഴയ NMS. ഇന്നും ഞാൻ നോക്കും 💕

    • @shijubhai
      @shijubhai ปีที่แล้ว +2

      ആറ്റിങ്ങൽ ആണോ വീട്

    • @nazeercs7604
      @nazeercs7604 ปีที่แล้ว +1

      എറണാകുളം - മൂന്നാർ NMS

    • @riyaskk7336
      @riyaskk7336 ปีที่แล้ว

      ആലുവ ​@@shijubhai

    • @riyaskk7336
      @riyaskk7336 ปีที่แล้ว

      ​@naz❤eercs7604

  • @maluvipin6205
    @maluvipin6205 ปีที่แล้ว +4

    ഓർമകൾ മരിക്കു൦ വരെ.... Oormayil undaakunna oru paattu..... 😍🥰

  • @sukhilr1994
    @sukhilr1994 หลายเดือนก่อน +6

    500 സിനിമ ചെയ്താലും പുള്ളിയെ ഓർക്കുന്നത് ഈ പാട്ടിലൂടെ ആയിരിക്കും ❤

  • @Role377
    @Role377 ปีที่แล้ว +121

    ലെ RDX വില്ലൻ : എനിക്ക് ഒരു പഴയ കാലം ഉണ്ട് 😁

    • @l-s5g
      @l-s5g 9 หลายเดือนก่อน +3

      സത്യം

    • @agb2437
      @agb2437 6 หลายเดือนก่อน +1

      😂😂😂😂

    • @2024youtub
      @2024youtub 4 หลายเดือนก่อน +3

      മലയാള സിനിമ ഇദ്ദേഹത്തെ വേണ്ടത് പോലെ ശ്രെദ്ധിച്ചില്ല

    • @mallunewsedge7616
      @mallunewsedge7616 25 วันที่ผ่านมา +1

      90kidz അറിയാം

  • @anjel3963
    @anjel3963 7 หลายเดือนก่อน +3

    ഇങ്ങനെ ulla അടിപൊളി songs ippo 😏ഉള്ളവർ വേണ്ടാത്ത അർത്ഥം കൊണ്ടുവരും 🤒സൂപ്പർ song 😊

  • @anoopkg3709
    @anoopkg3709 10 หลายเดือนก่อน +3

    Ee song ❤️ bagroundile chila sounds❤️ pinne ee nadiyude chiri😍

  • @sreelakshmimunna1007
    @sreelakshmimunna1007 ปีที่แล้ว +133

    നിന്നോട് മിണ്ടാൻ നിന്നെ തലോടാൻ......
    ചുണ്ടോട് ചുണ്ടിൽ
    തേനുണ്ട് പാടാൻ
    മോഹിച്ചു നിൽപ്പാണു
    ഞാൻ......,. 🔥🔥🔥

  • @raees316
    @raees316 หลายเดือนก่อน +1

    Jayachandranepoloru b grade singerinte life time luck aanu ee song......Kidilan composing❤❤❤❤

    • @jindia5454
      @jindia5454 หลายเดือนก่อน +1

      15000 pattu padiya Tamil, telugu, kannada bhashakalil padiya , national,tamil, kerala state awards , kalaimamani award nediya Jayachandran b grade ennu parayan Thonniya "manassine" enthu vilikkanam , Jayachandran, A+ grade singer.

  • @AsnaFathima-n6p
    @AsnaFathima-n6p 3 หลายเดือนก่อน +2

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന സോങ് ❤️

  • @swathybalaji7850
    @swathybalaji7850 ปีที่แล้ว +3

    Njan 4 th standard il lpadikumbozhaninee film shooting marayoor nadakkunnath ....ente swantham naatil shooting annu thott ee song payankara istanu.....evergreen song😍😍😍😍😍

  • @jindia5454
    @jindia5454 2 หลายเดือนก่อน +11

    പാടാൻ തുനിഞ്ഞ് ഇറങ്ങിയാൽ ജയചന്ദ്രൻ കഴിഞ്ഞേ ആരുമുള്ളു.

  • @niyaniya-oi1bv
    @niyaniya-oi1bv ปีที่แล้ว +11

    ഇനി ഇങ്ങനത്തെ ഒരു സോങ്ങ് സ്വപ്നത്തിൽ പോലും കിട്ടില്ല❤❤❤❤

  • @deepu8948
    @deepu8948 5 หลายเดือนก่อน +6

    Gireesh puhenchery..🔥🔥❤

  • @anzimk1620
    @anzimk1620 ปีที่แล้ว +3

    ഈ ഫിലിം ഇറങ്ങുമ്പോ ഞാൻ 4ൽ പഠിക്കാൻ.. ഇപ്പോഴും ഓർമയുണ്ട് ഫാന്റം പോസ്റ്റർ...

  • @rahuls741
    @rahuls741 11 หลายเดือนก่อน +3

    ഗിരിഷ ഏട്ടൻ നിങൾ ഒരു ഇതിഹാസം❤❤

  • @jesuskl2334
    @jesuskl2334 ปีที่แล้ว +37

    Best voice of P.Jayachandran

  • @sabarjelli6490
    @sabarjelli6490 5 หลายเดือนก่อน +1

    വല്ലാത്ത ഒരു ഫീൽ ആണ് ഈ song കേൾക്കുമ്പോൾ ❤️❤️❤️

  • @bibinpvbibin6720
    @bibinpvbibin6720 8 หลายเดือนก่อน +3

    ഒന്ന് കണ്ടോട്ടെ ഞാൻ മെയ്യിൽ തൊട്ടോട്ടെ ഞാൻ എന്തു അർത്ഥവത്തായ വരികൾ 😂

  • @abhiramabhi6835
    @abhiramabhi6835 4 หลายเดือนก่อน +5

    വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
    കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
    ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
    നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
    നിനവില്‍ വിരിയും നിലവേ ( വിരല്‍..)
    നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
    പാടും പാട്ടിന്റെ പഞ്ചാമൃതം
    കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
    ആരും കാണാത്ത ദീപാങ്കുരം
    നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
    ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
    മോഹിച്ചു നില്‍പ്പാ‍ണു ഞാന്‍
    നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
    നിനവില്‍ വിരിയും നിനവേ ( വിരല്‍..)
    തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി
    ഏതോ ശൃംഗാര സല്ലാപങ്ങള്‍
    വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരങ്ങള്‍
    നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു
    ആരും മയങ്ങും ആവാരം പൂവേ
    ആറ്റോരമാരേ നീ കാത്തു നില്പൂ
    നീയെന്റെ നീലാംബരി
    നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
    നിനവില്‍ വിരിയും നിലവേ..
    വിരല്‍ തൊട്ടാല്‍ വിരിയുന്ന പൊൻപൂവേ
    കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
    ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
    നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
    നിനവില്‍ വിരിയും നിലവേ

  • @tranquilizer3744
    @tranquilizer3744 ปีที่แล้ว +14

    മരണം വരെ കേൾക്കുന്നവർ ആരൊക്കെ 😂

  • @elannirakkodan1740
    @elannirakkodan1740 2 หลายเดือนก่อน +20

    2024 October 10 4:22pm nu sesham kandavaraarokke😂

    • @kasaragodvibs9619
      @kasaragodvibs9619 2 หลายเดือนก่อน +3

      😊

    • @Ajith_ts
      @Ajith_ts 2 หลายเดือนก่อน +2

      😊

    • @sumisasikumar9221
      @sumisasikumar9221 2 หลายเดือนก่อน +4

      October 23 rd 2024 4:10pm

    • @SobhaMuraleedharan-f9r
      @SobhaMuraleedharan-f9r 2 หลายเดือนก่อน

      25/10/2024, 9.39 കെട്ടുകൊണ്ടേയിരിക്കുന്നു😂❤❤❤

  • @rijajoseph1178
    @rijajoseph1178 4 หลายเดือนก่อน +1

    Oru rakshayilla song, beautiful

  • @sanandsachidanandan.
    @sanandsachidanandan. 6 หลายเดือนก่อน +2

    എന്നെക്കാൾഎന്റെ ചങ്ങാതിക്കു ഏറെ ഹൃദ്യമി ഗാനം❤

  • @gulangulan2688
    @gulangulan2688 ปีที่แล้ว +20

    ഓർമ വരുന്നത് സ്കൂളിൽ ഉണ്ടായിരുന്ന കാമുകി 😊

  • @sumogkalegin3198
    @sumogkalegin3198 3 หลายเดือนก่อน +7

    ഓണ ടൈമിൽ kelkkunne aarokke ഉണ്ട്‌ 2024

  • @cricktubemedia9234
    @cricktubemedia9234 9 หลายเดือนก่อน +10

    2:51 ഇതൊക്കെ എങ്ങനെയായിരിക്കും കമ്പോസ് ചെയ്യുന്നേ🙂😑❤️🥺 അറിഞ്ഞുകൊണ്ടാണെങ്കിൽ ഇവർക്കൊന്നും ഒരു അവാർഡ് കൊടുത്താൽ പോരാ😑

  • @nisucreated5644
    @nisucreated5644 21 วันที่ผ่านมา +1

    അന്നുംഇന്നും എന്നും ഒരു ലഹരി ആണ് ഈ സോങ്‌

  • @Sanal_Prabhasan
    @Sanal_Prabhasan 9 หลายเดือนก่อน +2

    2024 ലും ഇതിനെ വട്ടം വെയ്ക്കാൻ ഉള്ള പാട്ട് വന്നിട്ടില്ല എന്നതാണ് വാസ്തവം...🙌

  • @KS-me5zu
    @KS-me5zu 4 หลายเดือนก่อน +3

    90 s kids ന്റെ favorite...❤

  • @sangeethraphel416
    @sangeethraphel416 11 หลายเดือนก่อน +5

    Blutooth കണക്ട് ചെയ്താൽ ആദ്യം കേൾക്കുന്ന ഗാനം ❤❤❤❤

  • @JJPRODUCTION_BY_KCG
    @JJPRODUCTION_BY_KCG 7 หลายเดือนก่อน +13

    മലയാള സിനിമ വേണ്ടരീതിയിൽ ഉപയോഗിക്കാതെ പോയ നടൻ 😢

  • @harshavardhankiran
    @harshavardhankiran 9 หลายเดือนก่อน

    2024❤️❤️
    പണ്ട് ഈ പാട്ട് TV ൽ വരുമ്പോൾ മാത്രമേ കാണാൻ പറ്റുള്ളൂ. ഇപ്പോ കേൾക്കണമെന്ന് തോന്നുമ്പോഴൊക്കെ അങ്ങ് ആസ്വദിച്ചു കേൾക്കും ❤

  • @AromalNKanav-um1fq
    @AromalNKanav-um1fq 7 หลายเดือนก่อน +1

    പാട്ടിന്റെ ഇടയ്ക്കു വരുന്ന bjm ❤️ഫുൾ song❤️

  • @drjessysoumya
    @drjessysoumya 10 หลายเดือนก่อน +3

    ഓടകുഴലിന്നൊപ്പം ഒഴുകുന്ന വിരലുകൾ, 2:20 പാട്ടിലെ ഏറ്റവും മനോഹരമായ മ്യൂസിക് ❤

  • @iamranid9017
    @iamranid9017 ปีที่แล้ว +11

    കാലം മാറി ഈ പാട്ട് തുറന്നു കേൾക്കാതെ ഹെഡ്ഫോൺ ഇട്ട് കേൾക്കേണ്ട അവസ്ഥ ആയി

  • @RajeshRajesh-oi2qf
    @RajeshRajesh-oi2qf 10 หลายเดือนก่อน +6

    2024 feb നു ശേഷം ആരൊക്ക ❤❤❤

  • @dharmaraj7155
    @dharmaraj7155 4 หลายเดือนก่อน +2

    2024 augst ഇന്നും ഈ പാട്ടിന് പഴയ അതേ പുതുമ❤❤❤❤❤

  • @PRATHYUSHKP
    @PRATHYUSHKP 6 หลายเดือนก่อน +1

    ഭാവഗായകൻ- ചിത്ര 🥰ദേവ ❤️ഗിരീഷേട്ടൻ 🔥

  • @SureshBabu-cb5vo
    @SureshBabu-cb5vo 3 หลายเดือนก่อน +3

    അന്ന് കേട്ടോ ഇന്ന് കേട്ടോ എന്ന് ചോദിക്കാതെ ദിവസം ഒരു പ്രാവശ്യം എങ്കിലും കേൾക്കുന്നവർ ഉണ്ടോ???

  • @anjana.r3635
    @anjana.r3635 3 หลายเดือนก่อน +9

    2024 December il ee paat kellkunnavar aarokke